ഫ്രീയായിട്ട് തുളയുള്ള ഒരു വട കിട്ടാൻ ചാൻസ് കൂടുതലുള്ളത് കൊണ്ടായിരിക്കാം 100 അതിൽ കൂടുതൽ നബിമാർ വന്നാൽ ഈ അടിമത്തത്തെ നിർത്തലാക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കാൻ കാരണം. അതുമാത്രമല്ല ഈ തുളയുള്ള വട കടിച്ചു തിന്നാൻ തുടങ്ങിയാൽ ആരും ചോദിക്കാനും വരത്തില്ല അടിമ ആയതുകൊണ്ട്. ആ കാലഘട്ടത്തെന്നും നബിമാരുടെ കൂടെ ജീവിക്കാൻ യോഗം ഉണ്ടായില്ലല്ലോ എന്റെ ലിയാ കത്ത് അലിയെ എന്ത് രസായിരുന്ന കാലഘട്ടം രണ്ട് കർത്തതിനെ കൊടുത്ത ഒരു വെളുത്തതിന് വാങ്ങാം. ഇന്നത്തെ രാത്രിയിൽ എന്റെ സ്വപ്നം. നബിമാരുടെ കാലഘട്ടത്തിലുള്ള ആ സ്വർഗീയ അനുഭവത്തിൽ ആയിരിക്കും. നമ്മൾ സുഖിച്ചു കിടന്നുറങ്ങും 😂
@@subaidateacher2069 ഞാൻ സദസ്സിൽ ഉണ്ടായിരുന്നു ഷമീർ വളരെ ശാന്തമായി ദീൻ സംരക്ഷിക്കാൻമുഹമ്മദിനു ശേഷം അള്ളാ നിയോഗിച്ചത് തന്നെയാണെന്ന് ബോധ്യത്തോടെയാണ് സംവെദിച്ചത് എനിക്ക് ഇഷ്ടായി
ലിയാഖത് ആണ് ഈ ഡിബേറ്റിൽ സ്കോർ ചെയ്തതെങ്കിലും, ലിയാകാത്തതിന്റെ പെർഫോമൻസ് അത്ര ഗംഭീരമായിരുന്നു എന്ന് പറയാനാവില്ല. അടിമത്തത്തെക്കുറിച്ചു പറയുമ്പോൾ അത്യാവശ്യം പറയേണ്ടുന്ന പല അടിസ്ഥാനപോയിന്റുകളും ലിയാഖത് പറഞ്ഞില്ല. യുറോപ്പിലേക്കോ അമേരിക്കയിലേക്കോ അല്ലായിരുന്നു ഏറ്റവും അധികം ആഫ്രിക്കൻ അടിമകളെ കച്ചവടം ചെയ്തിരുന്നത്; അറേബ്യയിലേക്കായിരുന്നു.. അമേരിക്കൻ അടിമകളിൽ 90% വും survive ചെയ്തപ്പോൾ, അറേബ്യയിലേക്ക് കൊണ്ടുവന്ന അടിമകളിൽ 80% വും survive ചെയ്തില്ല
ബാസിൽ മുങ്ങിയതിന്റെ കാരണം ഇപ്പോൾ ആണ് മനസ്സിലായെ 😂, ഇനി അടുത്ത വിഷയം "scientific miracles in Islam" അതും കൂടെ കഴിഞ്ഞാൽ സുബിഹിക്ക് ജമാഅത് തികയ്ക്കാൻ ആളുണ്ടാവൂല
പേടിച്ചുതൂറി ബാസിലെ, തോൽക്കാൻ ആണെന്നറിഞ്ഞട്ടും ധൈര്യത്തോടുകൂടി വന്നു അറ്റ് ലീസ്റ്റ് സംസാരിക്കാൻ വന്ന അയാളുടെ ധൈര്യം പോലും നിനക്കില്ലതായ് പോയല്ലോ. കഷ്ടം.
ഒരുലക്ഷത്തി ഇരുപത്തയ്യായിരം പ്രവാചകൻ മാരെ അയച്ച അള്ളാഹുവിന് അടിമത്തം നിർത്തലാക്കാൻ കഴിഞ്ഞില്ല. ലോകത്തെ ആദ്യ മനുഷ്യനും ആദ്യ പ്രവാചകനും മുസ്ലിംആണെന്നാണ് വിശ്വാസം അതും കൂടി ഓർക്കണം ഇത്ര യും ഗതികെട്ട ദൈവം അള്ളാഹു 😂
Direct ചോദ്യം ചോതിച്ചാൽ ഈ വിശ്വാസികളുടെ സ്ഥിരം നാടകം കാണാം 😂😂😂ഒരാളിനോട് ചോദിക്കുക ആണ് നിങ്ങൾക്ക് """കാർ ഉണ്ടോ?"" ഇതിനുള്ള ഉത്തരം ഉണ്ട് (ഇല്ല) എന്നാണ് but ഇവർ പറയും എന്റെ ഉപ്പാടെ ഉപ്പാക്ക് കാർ ഉണ്ടാരുന്നു പിന്നെ അതിൽ പോയപ്പോ ഉപ്പയും ഉപ്പുപയും accident ആയി മരിച്ചു,, പിന്നെ എനിക്ക് അതോർക്കുമ്പോൾ പേടി ആണ്, so എനിക്ക് ഒരു ബൈക്ക് ഉണ്ട്,, അപ്പഴും കാർ ന്റെ കാര്യം വ്യക്തം അല്ല, 🤣ആ . എങ്ങനെ ഉണ്ട്... ഇതാണ് സംഭവം 🤣🤣🤣🤣🤣🤣😂😂😂😂😂😂 ലിയാക്കത് clear ആയി കാര്യങ്ങൾ അവതരിപ്പിച്ചു 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
രണ്ട് മൂന്ന് കൊല്ലം മുമ്പ് മുജാഹിദ് ബാലുശ്ശേരി എം MM അക്ബറെ പിടിച്ച് JABBAR MASH ൻ്റെ മുമ്പിലേക്ക് സംവാദത്തിന് ഇട്ടു കൊടുത്തു വഴുതി പോയ പോലെ. ആഴക്കടലിൽ മുങ്ങിയ അക്ബർ പിന്നെ പൊന്തിയിട്ടില്ല.
മനോരോഗം ഇല്ലാത്തവർ ഒക്കെ ഈ സംവാദം കേട്ടാൽ ഇസ്ലാം തന്നെ ഉപേക്ഷിക്കും മനസ് കൊണ്ടെങ്കിലും.... നബിയുടെ കാലത്തു മക്കളുടെ മാതാക്കളെ ഉം അടിമ സ്ത്രീകളെയും വച്ചു വേശ്യ വൃത്തി ചെയ്തിരുന്നു എന്നും അതിൽ ഒരു തെറ്റും കണ്ടെത്തിയില്ല എന്നൊരു ഹദീസും കൂടെ ഉണ്ട് അതും കൂടെ പറയണം ഇത്തരം ഡിബേറ്റ് ഇൽ തെളിവ് സഹിതം. (അതിനു എന്താ കൊയപ്പം എന്ന് 1400 വർഷം മുൻപ് )
Debate മുഴുവനായി കണ്ടു. ലിയാക്കത്ത് കോൺഫിഡൻസോട് കൂടി വളരെ cool ആയിത്തന്നെ present ചെയ്തു. പക്ഷേ ഷമീറിന് അതു സാധിച്ചില്ല, കാരണം ഇസ്‌ലാമിൽ ഇന്നും അടിമത്തം ഹലാൽ ആണെന്നുള്ള സത്യം അയാളുടെ ഉള്ളിൽ ഉണ്ടെങ്കിലം അതു നിഷേധിക്കാൻ സാധിക്കാത്ത വെപ്രാളം അദ്ദേഹത്തിൻ്റെ മുഖത്തും വാക്കുകളിലും വിളങ്ങി നിന്നു എന്നതാണ് വാസ്തവം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സർവ്വ മനുഷ്യരും ഓടി ഒളിച്ചപ്പോ തോൽക്കും എന്നറിഞ്ഞുകൊണ്ട് ലെയക്കതിനെ നേരിടാൻ കേരളത്തിലെ 26% മുസ്ലീങ്ങളെ പ്രതിനിധീകരിച്ചു മുൻപോട്ട് വന്ന ഷമീറിന് അഭിനന്ദനങ്ങൾ 👏👏👏👏പരിചയക്കുറവ് കാരണം ഷമീറിന് വിറയൽ തൊണ്ട വരൾച്ച ഉണ്ടാക്കുന്നുണ്ട് എന്നാലും അഭിനന്ദനങ്ങൾ
എതിരാളി കുറച്ചു കൂടെ കഴിവുള്ള ഒരാൾ ആയിരിക്കണമായിരുന്നു, എങ്കിൽ ലിയാക്കത് കൂടുതൽ powerful ആകുമായിരുന്നു.... ഇത് പറയുന്നത് കാട് കയറി ഓരോന്ന് പറയും വിശ്വാസി അത് അവരുടെ സ്ഥിരം പരിപാടി, പോയിന്റ് വെച്ച് പറയില്ല....
സംവാദത്തിന്റെ തുടക്കത്തിൽ തന്നെ ഷമീർ പറയുന്നു അടിമത്തം തെറ്റാണെന്നും നിരോധിച്ചെന്നും..... എങ്കിൽ പിന്നെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അടിമത്തത്തെ കുറിച്ചുള്ള എല്ലാ ആയതുകളും എടുത്തു തോട്ടിൽ കളയാതെ ലോകാവസാനം വരെ കൊണ്ടുനടക്കുന്നതെന്തിനാണ്.... 🤔🤔 സംവാദത്തിന്റെ മൂന്നാം ഘട്ടമായപ്പോൾ അടിമത്തം ഹലാൽ ആണെന്ന് സമ്മതിച്ചല്ലോ..... ഭാഗ്യം 🤭🤭👍
ലിയാക്കത്തെ നിങ്ങളാണ് ആൺകുട്ടി കലക്കി മുത്തേ. അതേ പോലെ കിടുക്കൻ ആരിഫ് സൂപ്പർ സ്റ്റാർ നിങ്ങൾ രണ്ടുപേരും എനിക്ക് ഇപ്പോൾ ഏറ്റവും നല്ല പ്രെസന്റെഷൻ 🤝🤝🤝🤝🤝👍👍👍👍❤️❤️❤️❤️❤️❤️
Liyakath വളരെ tactical ആയി handle ചെയ്തു. ഷമീർ നെ പോലെ ഉള്ളവരെ ആദ്യം അയച്ചു എല്ലാം വാദങ്ങളും expose ചെയ്യുക ആയിരുന്നു ഉണ്ണാക്കൻമാരുടെ ഉദ്ദേശം. ഓലപ്പടക്കം പൊട്ടിച്ചാൽ മതി എന്നത് നന്നായി...
എന്റെ പൊന്നോ! യുദ്ധത്തടവുകാർ അവരുടെ സമയം ചിലവഴിക്കുന്നത് പ്ലാൻ ചെയ്യുന്നത് സന്നദ്ധ ഏജൻസികളെ ഏൽപ്പിക്കുന്നത് “അടിമത്ത” മാണെന്ന് കണ്ടുപിടുത്തം!!! നീണ്ട കസ്റ്റഡിയിൽ വെറുതെ ഇരുന്ന് സമയം പാഴാക്കാതെ അവരെ എൻഗേജ് ചെയ്യിപ്പിക്കുക എന്നത് നടപ്പാക്കാൻ വിദഗ്ധരും പരിചയ സമ്പന്നരും ആയ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് പരിഷ്കൃത രാജ്യങ്ങളിൽ സാധാരണമാണ്. ഗവ. ന് നേരിട്ട് എല്ലാം ചെയ്യാൻ സാധിക്കില്ലല്ലോ. ഇത് പൂർണ്ണമായും അതാതു ഗവ. കളുടെ ചട്ടങ്ങൾക്കും സൂപ്പർ വിഷനും വിധേയവുമാണ്. ഇതിനെ അടിമത്തം എന്ന് വിളിക്കാൻ ഒരു ഉളുപ്പുമില്ലല്ലോ? 😂
ഇത് ആരിഫ് ഇക്ക ഇട്ടതിൽ ഉള്ള കോൺഫിഡൻറ് ഈ സംവാദം കാണിക്കാൻ മറ്റുള്ള മുസ്ലിം ചാനലിന് ഇല്ല അതിൽ നിന്ന് തന്നെ മനസ്സിലാകും സംവാദത്തിൽ തോൽക്കും എന്ന് കോൺഫിഡൻ്റ് ലെവൽ
വലംകൈ ഉടമ പെടുത്തൽ അടിമപ്പെടുത്തുന്നതിനേക്കാൾ കൂടിയ ഇനമാണ്, അടിമപ്പെടുത്തുന്നതിൽ മനുഷ്യന്മാർ മാത്രമേ വരികയുള്ളൂ, ഉടമപ്പെടുത്തൽ മനുഷ്യനെ വസ്തുവിന്റെ സ്ഥാനത്തേക്ക് താഴ്ത്തുന്നു.
അവസാന ലാപ്പിൽ കരയാതിരിക്കാൻ ഷമീർ കരച്ചിൽ നെഞ്ചാംകൂട്ടിൽ അമുക്കിപ്പിടിക്കുന്നതിന്റെ വിതുമ്പൽ 😂😂😂😂😂 ഇവനിനി പോയി ആത്മഹത്യ വല്ലോം ചെയ്യുമോ?? എങ്കിൽ അതിന്റെ കാരണക്കാരൻ ബാസിൽ മാത്രം 😂😂😂😂😂
ഈ ലൈവ് സംവാദം ആദ്യവസാനം ഞാൻ കണ്ടു. ശരിക്കും ഷമീറിനോട് സഹതാപം തോന്നി. പിന്നെ ഒരാശ്വാസം ഉള്ളത് , ലിയാക്കത്ത് വളരെ ദയാപൂർവ്വം ഷമീറിനോട് പെരുമാറി...... എന്നതാണ്. UA ടീം അങ്ങേരെ ചാവേറായി പറഞ്ഞുവിട്ടതാണോ.....?❓
ഈ സംവാദം ആദ്യം മുതൽ കാണുന്ന വിശ്വാസികൾ സംവാദം കഴിയുമ്പോ വിശ്വാസം കൊറേശെ പോകാൻ chance ഉണ്ട്. ..well done liyakath
Poyi
എനിക്കെപ്പോളൊ പോയി 😄
@@maiommmymu7106Lucky man
Yes 💯 correct
❤🎉ലിയാക്കത്ത് പ
ഒരുലക്ഷത്തി ഇരുപത്തയ്യായിരം നബിമാർ വന്നിട്ടും ഒരാൾ പോലും അടിമത്തം നിർത്തലാക്കിക്കാൻ ശ്രമിച്ചില്ല.
ഫ്രീയായിട്ട് തുളയുള്ള ഒരു വട കിട്ടാൻ ചാൻസ് കൂടുതലുള്ളത് കൊണ്ടായിരിക്കാം 100 അതിൽ കൂടുതൽ നബിമാർ വന്നാൽ ഈ അടിമത്തത്തെ നിർത്തലാക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കാൻ കാരണം. അതുമാത്രമല്ല ഈ തുളയുള്ള വട കടിച്ചു തിന്നാൻ തുടങ്ങിയാൽ ആരും ചോദിക്കാനും വരത്തില്ല അടിമ ആയതുകൊണ്ട്. ആ കാലഘട്ടത്തെന്നും നബിമാരുടെ കൂടെ ജീവിക്കാൻ യോഗം ഉണ്ടായില്ലല്ലോ എന്റെ ലിയാ കത്ത് അലിയെ എന്ത് രസായിരുന്ന കാലഘട്ടം രണ്ട് കർത്തതിനെ കൊടുത്ത ഒരു വെളുത്തതിന് വാങ്ങാം. ഇന്നത്തെ രാത്രിയിൽ എന്റെ സ്വപ്നം. നബിമാരുടെ കാലഘട്ടത്തിലുള്ള ആ സ്വർഗീയ അനുഭവത്തിൽ ആയിരിക്കും. നമ്മൾ സുഖിച്ചു കിടന്നുറങ്ങും 😂
Athinu mammad ille
Also Mammed !
ഒരുലക്ഷത്തിഇരുപത്തിനാലായിരം പ്രേവാജകർ അല്ലെ? ഇപ്പോൾ ആയിരം കൂടിയോ?
ഘട്ടം ഘട്ടമായി അടിമത്വം നിര്ത്തിയെങ്കിൽ നബി മരിക്കുന്നതിന് മുൻപ് അത് പൂർണമായി ഇല്ലാതാവണമെല്ലോ ..നബി മരിക്കുമ്പോളും നബിക്കു അടിമകൾ ഉണ്ടായിരുന്നു …😂😂😂😂
ഷെമീറിന്റെ ധൈര്യം സമ്മതിച്ചു, തലച്ചോർ ഇല്ലെങ്കിലും... Sorry ബുദ്ധി ഉണ്ടെങ്കിലല്ലേ പേടി ഉണ്ടാവൂ... ലിയാ... നീ പൊളിക്ക്, അത്യന്തിക വിജയം നന്മക്കും മാനവികതക്കും തന്നെയായിരിക്കും.❤
ഷെമീർ ഇത്രേം തോൽവിയാണോ 😢😢😢അതുകൊണ്ടായിരിക്കും ഉണ്ണാക്കൻസ് ഇയാളെ തള്ളിവിട്ടത്.
എനിക്കും ഒരു സംശയവുമില്ല . നേരിനേ മറച്ചുവെക്കാൻ എക്കാലവും ആർക്കും സാധിക്കില്ല. ഒരിക്കൽ അത് മറനീക്കി പുറത്തു വരുകതന്നെചെയ്യും.❤❤❤❤
സുബെയ്ദ ടീച്ചറേ....😢
സമീറിനെ അഭിനന്ദിക്കണം ദീനിനെ കാപാത്തൻ ചെറിയ തന്നാലായത് ശ്രമം അഭിനന്ദനങ്ങൾ
കൂട്ടത്തിൽ വല്യേ പൊട്ടനെ ലിയാക്കത്തുമായി ജുത്തത്തിനു😂 അയച്ച ഉണ്ണാക്കൻസ് അസോസിയേഷന് അഭിനന്ദനങ്ങൾ😂
@@subaidateacher2069 ഞാൻ സദസ്സിൽ ഉണ്ടായിരുന്നു ഷമീർ വളരെ ശാന്തമായി ദീൻ സംരക്ഷിക്കാൻമുഹമ്മദിനു ശേഷം അള്ളാ നിയോഗിച്ചത് തന്നെയാണെന്ന് ബോധ്യത്തോടെയാണ് സംവെദിച്ചത് എനിക്ക് ഇഷ്ടായി
ഇര ഇല്ലാത്തതു കൊണ്ടാണ് ലിയാക്കത് ഒരു മയത്തിൽ മറുപടി കൊടുത്തത്.... പാവം ഷമീർ.... കണ്ഡമില്ലത്തത്തുകൊണ്ട് ഓടാൻ പറ്റിയില്ല 😂.....
ലിയാഖത് ആണ് ഈ ഡിബേറ്റിൽ സ്കോർ ചെയ്തതെങ്കിലും, ലിയാകാത്തതിന്റെ പെർഫോമൻസ് അത്ര ഗംഭീരമായിരുന്നു എന്ന് പറയാനാവില്ല. അടിമത്തത്തെക്കുറിച്ചു പറയുമ്പോൾ അത്യാവശ്യം പറയേണ്ടുന്ന പല അടിസ്ഥാനപോയിന്റുകളും ലിയാഖത് പറഞ്ഞില്ല.
യുറോപ്പിലേക്കോ അമേരിക്കയിലേക്കോ അല്ലായിരുന്നു ഏറ്റവും അധികം ആഫ്രിക്കൻ അടിമകളെ കച്ചവടം ചെയ്തിരുന്നത്; അറേബ്യയിലേക്കായിരുന്നു.. അമേരിക്കൻ അടിമകളിൽ 90% വും survive ചെയ്തപ്പോൾ, അറേബ്യയിലേക്ക് കൊണ്ടുവന്ന അടിമകളിൽ 80% വും survive ചെയ്തില്ല
ആടിനെ കെട്ടാൻ വടം വേണ്ടല്ലോ...@@peterk9926
ശരിയാണ് താങ്കൾ പറഞ്ഞത്. '
Shameer നെ കണ്ടിട്ട് പാവം തോന്നീട്ടാവും ഐസിസ് നെ ഒന്നും പിന്നെ തൊടഞ്ഞേ @@peterk9926
ബാസിൽ മുങ്ങിയതിന്റെ കാരണം ഇപ്പോൾ ആണ് മനസ്സിലായെ 😂, ഇനി അടുത്ത വിഷയം "scientific miracles in Islam" അതും കൂടെ കഴിഞ്ഞാൽ സുബിഹിക്ക് ജമാഅത് തികയ്ക്കാൻ ആളുണ്ടാവൂല
പേടിച്ചുതൂറി ബാസിലെ, തോൽക്കാൻ ആണെന്നറിഞ്ഞട്ടും ധൈര്യത്തോടുകൂടി വന്നു അറ്റ് ലീസ്റ്റ് സംസാരിക്കാൻ വന്ന അയാളുടെ ധൈര്യം പോലും നിനക്കില്ലതായ് പോയല്ലോ. കഷ്ടം.
നബി ചേട്ടന് ഇത് കണ്ടകശ്ശനിയാണ്, കൊണ്ടേ പോവു.
നബി 😂 ചേട്ടനോ!
😂😂😂😂
😝🤪🥱😄
Nabi uppuppa😂
😂😂
ഒരുലക്ഷത്തി ഇരുപത്തയ്യായിരം പ്രവാചകൻ മാരെ അയച്ച അള്ളാഹുവിന് അടിമത്തം നിർത്തലാക്കാൻ കഴിഞ്ഞില്ല. ലോകത്തെ ആദ്യ മനുഷ്യനും ആദ്യ പ്രവാചകനും മുസ്ലിംആണെന്നാണ് വിശ്വാസം അതും കൂടി ഓർക്കണം ഇത്ര യും ഗതികെട്ട ദൈവം അള്ളാഹു 😂
അല്ലാഹു ഏറ്റവും നല്ല പിമ്പാണ്, അത് മാത്രം.
സംവാദം കണ്ടാൽ തന്നെ അറിയാം ഷമീർ പേടിച്ചാണ് കോൺഫിഡൻസ് ഇല്ലാതെ ആണ് സംസാരിക്കുന്നത്..എന്നാൽ ലിയാകത്ത്.എത്ര അടിപൊളി ആയിട്ടാണ് സംസാരിക്കുന്നത്...😃😃👍👍
ലൈവ് കണ്ട് കിളി പോയ ഞാൻ... ഷമീർ bro നിങ്ങൾ മണിച്ചിത്രതാഴിലെ പപ്പു ആയത് കുറച്ചു നിരാശപ്പെടുത്തി 🥰🥰🥰
മുഹമ്മദ് നബിയെക്കാൾ എത്രയോ നല്ലവരാണ് നമ്മൾ ഈ പൊട്ടന്റെ വർത്താനം കേൾക്കുമ്പോൾ അതാണ് മനസ്സിലായത്
ആരിഫും ലിയാക്കത്തും ദുഃഷ്ടൻമാർ ആണ്. ആ മനുസൻ വെളുപ്പിച്ച് വെളുപ്പിച്ച് കരഞ്ഞു പോയി.😢😢😢😢😢
അയ്ന് എന്താ കൊയപ്പം?😂
😂😂😂
ലിയാഖത്തിന്റെ സംസാരം അനായാസേന ആർക്കും മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം ആത്മവിശ്വാസത്തോടെയും . അഭിനന്ദനങ്ങൾ....🎉🎉
തീർന്നു...ഇസ്സലാം....😢
Excellent Truth 💯 Thanks for your Comment 💯
ഇസ്ലാമിന്റെ ഓരോ ദിവസം കഴിയുമ്പോഴുള്ള തകർച്ച കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ❤
@@nikbooster1 ayyayyoooo pottakinattile thavala 🤣🤣🤣🤣
അണ്ണാ 1600 വർഷം മുമ്പ് പോയി നിരോധിക്കാനല്ല , ഇപ്പൊഴെങ്കില്ലും ഒന്നൊഴിവാക്കിക്കൂടെ എന്നാണ് ചോദ്യം ?
അപ്പോഴും അതിനെന്താ കൊയപ്പം .. ന്ന് 😭
അതെങ്ങനെ കഴിയും . മദ്രാസപഠനം കഴിഞ്ഞാൽ ഉടൻ തലചോറിന് പൂട്ടിടും പിന്നെങ്ങനാ😢
Iti tehkmme talabvettikkaleyem
അയിനെന്താ കൊയപ്പം '
അങ്ങനെയല്ല അയിനെന്താ കൊയപ്പം?
60 വർഷം മുമ്പ് വരെ സ്വന്തം അമ്മമാരെ തബ്രാക്കൾ അടിമകളാക്കി ഭോഗിച്ചു സുഖിച്ചു, ആ സനാതനം കൊണ്ടുവരാനാണ് സംഘപരിവാർ ശ്രമിക്കുന്നത്
ഷമീറിനഷമീറിനെ ആരും ഒന്നും പറയരുത് അവൻ പാവമാ 😢
😂😂
നടന്നത്തിൽ മികച്ച ഒരു സംവാദം. അഭിനന്ദനങ്ങൾ. ലിയോ ❤
Direct ചോദ്യം ചോതിച്ചാൽ ഈ വിശ്വാസികളുടെ സ്ഥിരം നാടകം കാണാം 😂😂😂ഒരാളിനോട് ചോദിക്കുക ആണ് നിങ്ങൾക്ക് """കാർ ഉണ്ടോ?"" ഇതിനുള്ള ഉത്തരം ഉണ്ട് (ഇല്ല) എന്നാണ് but ഇവർ പറയും എന്റെ ഉപ്പാടെ ഉപ്പാക്ക് കാർ ഉണ്ടാരുന്നു പിന്നെ അതിൽ പോയപ്പോ ഉപ്പയും ഉപ്പുപയും accident ആയി മരിച്ചു,, പിന്നെ എനിക്ക് അതോർക്കുമ്പോൾ പേടി ആണ്, so എനിക്ക് ഒരു ബൈക്ക് ഉണ്ട്,, അപ്പഴും കാർ ന്റെ കാര്യം വ്യക്തം അല്ല, 🤣ആ . എങ്ങനെ ഉണ്ട്... ഇതാണ് സംഭവം 🤣🤣🤣🤣🤣🤣😂😂😂😂😂😂
ലിയാക്കത് clear ആയി കാര്യങ്ങൾ അവതരിപ്പിച്ചു 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
പാവങ്ങളയെ ഹിന്ദുക്കളെ മതമാറ്റി loka ഭീകരക്കന്മാരായി മാറ്റി
👍👍👍👍
😂😂
👌
athalla answer eppol kaalavandi ellallooo ennu parayum
പാവത്തിനെ വെറുതെവിട്ണം. എന്താണുപറയുന്നതെന്നു യാതൊരു ബോധവുമില്ല.
സോഷ്യൽ മീഡിയ കാരണം ഈമാൻ പറന്നു പോയി എക്സ്-മുസ്ലിംസ് ആയവർ ഇവിടെ ലൈക് ചെയ്യൂ!
അഭിനന്ദനങ്ങൾ ഷമീർ... ഒരിക്കലും ജയിക്കില്ല എന്നറിഞ്ഞിട്ടും പൊരുതിയതിന്. താങ്കൾ മതം വിട്ട് പുറത്തു വന്നാൽ സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആയിരിക്കും
ബാസിലിന്റെ പേപ്പറും കൊണ്ട് വന്ന് ഷമീർ തേഞ്ഞു😅... ബാസിൽ തേച്ചു 😅... ഷമീർ അങ്ങനെ തോറ്റു 🤷♂️
രണ്ട് മൂന്ന് കൊല്ലം മുമ്പ് മുജാഹിദ് ബാലുശ്ശേരി എം MM അക്ബറെ പിടിച്ച് JABBAR MASH ൻ്റെ മുമ്പിലേക്ക് സംവാദത്തിന് ഇട്ടു കൊടുത്തു വഴുതി പോയ പോലെ. ആഴക്കടലിൽ മുങ്ങിയ അക്ബർ പിന്നെ പൊന്തിയിട്ടില്ല.
വിശ്വാസികളോട് , നിങ്ങള്‍ സംവാദങ്ങള്‍ക്ക് പോകരുത് എന്ത് വിമർശനം വന്നാലും ചത്തത് പോലെ കിടക്കുക , വേറെ ഒരു വഴിയും ഇല്ല വിശ്വാസികളെ 😢
😂😂😂
😂😂😂😂 ചിരിച്ചു ചത്തു
ചിരിപ്പിക്കല്ലേ 😂😂😂
ഷമീർ ഒരു വിവര ദോഷി.
മനോരോഗം ഇല്ലാത്തവർ ഒക്കെ ഈ സംവാദം കേട്ടാൽ ഇസ്ലാം തന്നെ ഉപേക്ഷിക്കും മനസ് കൊണ്ടെങ്കിലും....
നബിയുടെ കാലത്തു മക്കളുടെ മാതാക്കളെ ഉം അടിമ സ്ത്രീകളെയും വച്ചു വേശ്യ വൃത്തി ചെയ്തിരുന്നു എന്നും അതിൽ ഒരു തെറ്റും കണ്ടെത്തിയില്ല എന്നൊരു ഹദീസും കൂടെ ഉണ്ട് അതും കൂടെ പറയണം ഇത്തരം ഡിബേറ്റ് ഇൽ തെളിവ് സഹിതം.
(അതിനു എന്താ കൊയപ്പം എന്ന് 1400 വർഷം മുൻപ് )
മനസ്സുകൊണ്ടേ നടക്കൂ :😂😂😂 ഫിസിക്കലായി കുറച്ചു പാടാ😂😂😂❤❤❤
ഇന്ന് ലിയ തകർത്തു.
Debate മുഴുവനായി കണ്ടു.
ലിയാക്കത്ത് കോൺഫിഡൻസോട് കൂടി വളരെ cool ആയിത്തന്നെ present ചെയ്തു.
പക്ഷേ ഷമീറിന് അതു സാധിച്ചില്ല, കാരണം ഇസ്‌ലാമിൽ ഇന്നും അടിമത്തം ഹലാൽ ആണെന്നുള്ള സത്യം അയാളുടെ ഉള്ളിൽ ഉണ്ടെങ്കിലം അതു നിഷേധിക്കാൻ സാധിക്കാത്ത വെപ്രാളം അദ്ദേഹത്തിൻ്റെ മുഖത്തും വാക്കുകളിലും വിളങ്ങി നിന്നു എന്നതാണ് വാസ്തവം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സർവ്വ മനുഷ്യരും ഓടി ഒളിച്ചപ്പോ തോൽക്കും എന്നറിഞ്ഞുകൊണ്ട് ലെയക്കതിനെ നേരിടാൻ കേരളത്തിലെ 26% മുസ്ലീങ്ങളെ പ്രതിനിധീകരിച്ചു മുൻപോട്ട് വന്ന ഷമീറിന് അഭിനന്ദനങ്ങൾ 👏👏👏👏പരിചയക്കുറവ് കാരണം ഷമീറിന് വിറയൽ തൊണ്ട വരൾച്ച ഉണ്ടാക്കുന്നുണ്ട് എന്നാലും അഭിനന്ദനങ്ങൾ
പരിചയക്കുറവുകൊണ്ടല്ല.... തെറ്റാണെന്നറിയുന്ന ഒന്നിനെ ന്യായീകരിക്കാൻ വിധിക്കപ്പെടുന്നവനനുഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസമാ അത്....😂😂
അതെ ലിയാഅത്കാരണം കൊന്നില്ല കഴുത്തിന്ന് പിടിച്ചൊള്ളു
😂
പാവം അടിമയായ ശമീർ
26% എങ്ങനെ.... ഒറിജിനൽ കണക്ക് വന്നോട്ടെ അപ്പോ അറിയാം... Wait n see. ഒരു പൊട്ടലും ചീറ്റലും അപ്പോ കേൾകാം കാണാം.
ആവശ്യമില്ലാത്ത confidence കൊടുത്ത് വീണ്ടും ആ പാവത്തെ വെളിയിൽ ഇറക്കി അടി കൊള്ളിക്കാൻ ഉള്ള psychological move അല്ലെ 😂
സാത്താൻ മംമ്മദിൻറെ ജിഹാദി മതം ഫ്രീസറിൽ ആയിരിയ്ക്കുന്നൂ 😂😂😂
ഖബറടക്കം നടക്കില്ല. പാരമ്പര്യം അങ്ങനെയാ......😂😂😂😂 പുഴുത്തു നാട്ടെ😂😂😂😂 ❤
You mean POCSO mammad?😂
Liyakkath🔥
💫ഇതുവരെ ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു എല്ലാവരും ഇനിയും 𝗹𝗶𝗸𝗲❤️𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 ചെയ്ത് ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ✨
ഞാൻ തങ്ങളുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ആളാണ് 🔥🔥🔥🔥❤❤❤❤❤❤
ഈ വക ഉണ്ണാക്കൻമാർ വന്നാൽ എന്തു പറയാനാ ലിയകത്തു പാവം ഷമീർ 😂😂😂😂😂
Liyakkathali super...
LIYAQATH IS NOT GOOD IN DEBATE. 😢
Super hero 💪 Congratulations Appreciate 🎉
ഈമാൻ സഹോദരങ്ങളെ വിശ്വാസീക്കാൻ കൊള്ളി
ല്ല..🙏🙏🙏 ...
ഈ പൊട്ടൻ എന്താ പറയുന്നത് എന്ന് അവനു പോലും അറിയില്ല... ലിയാക്കത് വളരെ വ്യക്തമായി അവതരിപ്പിച്ചു 🥰✨
അടിമത്തത്തിൽ മെഴുകാനല്ലാതെ പോയിന്റ് പറയാൻ ഒരു കോയയും ജനിച്ചട്ടില്ല. ഒന്നും പറയാതെ ഐനിപ്പോ എന്താ കൊയപ്പം എന്ന് പറഞ്ഞു നിർത്തുന്നതാണ് ഉമ്മത്തിന് നല്ലത്.
നബിയുടെ കീയിൽ അഡിമത്തം ഉണ്ടായിരുന്നില്ല. അടിമയെ പേരുമാറ്റി സഹോദരാ എന്ന് വിളിച്ചു. സഹോദരനെ ശുകൃത്ത് എന്നും.
എതിരാളി കുറച്ചു കൂടെ കഴിവുള്ള ഒരാൾ ആയിരിക്കണമായിരുന്നു, എങ്കിൽ ലിയാക്കത് കൂടുതൽ powerful ആകുമായിരുന്നു.... ഇത് പറയുന്നത് കാട് കയറി ഓരോന്ന് പറയും വിശ്വാസി അത് അവരുടെ സ്ഥിരം പരിപാടി, പോയിന്റ് വെച്ച് പറയില്ല....
സംവാദത്തിന്റെ തുടക്കത്തിൽ തന്നെ ഷമീർ പറയുന്നു അടിമത്തം തെറ്റാണെന്നും നിരോധിച്ചെന്നും..... എങ്കിൽ പിന്നെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അടിമത്തത്തെ കുറിച്ചുള്ള എല്ലാ ആയതുകളും എടുത്തു തോട്ടിൽ കളയാതെ ലോകാവസാനം വരെ കൊണ്ടുനടക്കുന്നതെന്തിനാണ്.... 🤔🤔 സംവാദത്തിന്റെ മൂന്നാം ഘട്ടമായപ്പോൾ അടിമത്തം ഹലാൽ ആണെന്ന് സമ്മതിച്ചല്ലോ..... ഭാഗ്യം 🤭🤭👍
Super Arif . Liyakathali is excellent
Great Liyakathji 👍🙏🏻
@@vrmohanan2532 ji yo liakath kananda 😄
വിഡിയോ കാണുന്ന അന്യ മതസ്ഥർക്കും പോലും മനസ്സിലായി അടിമത്വവും അതിലെ വൃത്തികേടും.
ലിയഖത്ത് 👍 🙏
ലിയാക്കത്തെ നിങ്ങളാണ് ആൺകുട്ടി കലക്കി മുത്തേ. അതേ പോലെ കിടുക്കൻ ആരിഫ് സൂപ്പർ സ്റ്റാർ നിങ്ങൾ രണ്ടുപേരും എനിക്ക് ഇപ്പോൾ ഏറ്റവും നല്ല പ്രെസന്റെഷൻ 🤝🤝🤝🤝🤝👍👍👍👍❤️❤️❤️❤️❤️❤️
Liyakathali❤
ലിയാഖത്തിന്റെ സംസാരം ആർക്കും മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം .നടന്നത്തിൽ, മികച്ച ഒരു സംവാദം...... അഭിനന്ദനങ്ങൾ..
Liyakath 💯✌️ yes correct
Liyakath വളരെ tactical ആയി handle ചെയ്തു. ഷമീർ നെ പോലെ ഉള്ളവരെ ആദ്യം അയച്ചു എല്ലാം വാദങ്ങളും expose ചെയ്യുക ആയിരുന്നു ഉണ്ണാക്കൻമാരുടെ ഉദ്ദേശം. ഓലപ്പടക്കം പൊട്ടിച്ചാൽ മതി എന്നത് നന്നായി...
ഇത്രയും ഭയങ്കരൻ ആയിരുന്നോ.. ഈ ലിയാക്ത്തു 😜😂😂😍😍😍😍😍.. Points മേളം ഇഷ്ട്ടം ആയി 😜😂😂
എന്റെ പൊന്നോ! യുദ്ധത്തടവുകാർ അവരുടെ സമയം ചിലവഴിക്കുന്നത് പ്ലാൻ ചെയ്യുന്നത് സന്നദ്ധ ഏജൻസികളെ ഏൽപ്പിക്കുന്നത് “അടിമത്ത” മാണെന്ന് കണ്ടുപിടുത്തം!!!
നീണ്ട കസ്റ്റഡിയിൽ വെറുതെ ഇരുന്ന് സമയം പാഴാക്കാതെ അവരെ എൻഗേജ് ചെയ്യിപ്പിക്കുക എന്നത് നടപ്പാക്കാൻ വിദഗ്ധരും പരിചയ സമ്പന്നരും ആയ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് പരിഷ്കൃത രാജ്യങ്ങളിൽ സാധാരണമാണ്. ഗവ. ന് നേരിട്ട് എല്ലാം ചെയ്യാൻ സാധിക്കില്ലല്ലോ. ഇത് പൂർണ്ണമായും അതാതു ഗവ. കളുടെ ചട്ടങ്ങൾക്കും സൂപ്പർ വിഷനും വിധേയവുമാണ്. ഇതിനെ അടിമത്തം എന്ന് വിളിക്കാൻ ഒരു ഉളുപ്പുമില്ലല്ലോ? 😂
പാവം ബുദ്ധി മതം തിന്നു
എന്തെങ്കിലും ബേണ്ടേ ഞമ്മക്ക് പറയാൻ പുള്ളേ 🙄😂😅
ലിയകത്ത് ❤❤❤
ഇത് ആരിഫ് ഇക്ക ഇട്ടതിൽ ഉള്ള കോൺഫിഡൻറ് ഈ സംവാദം കാണിക്കാൻ മറ്റുള്ള മുസ്ലിം ചാനലിന് ഇല്ല അതിൽ നിന്ന് തന്നെ മനസ്സിലാകും സംവാദത്തിൽ തോൽക്കും എന്ന് കോൺഫിഡൻ്റ് ലെവൽ
ലേയകത്തിന്റെ അടുത്ത് നിന്ന് ഇപ്പൊ വന്നതേ ഉള്ളു 🤣
തുടങ്ങിക്കോ 👌👌👌💪💪
ഞാനും❤❤❤💪💪💪💪💪
പൊളിച്ചു ലിയാഖത്ത് അല്ല പൊളിച്ചടുക്കി ചെക്കൻ
No. LIYAQATH CRITICISMS ARE NOT SHARP.💯😢
Absolutely Correct Reference 💯 Thanks 🙏
@@AB-lg6gz ജബ്ബാർ മാഷ്,ലിയാക്കത്ത്, ആരിഫ് ഹുസൈൻ എല്ലാവരും sharp ആണ് അവരവരുടെ style ൽ
വലംകൈ ഉടമ പെടുത്തൽ അടിമപ്പെടുത്തുന്നതിനേക്കാൾ കൂടിയ ഇനമാണ്, അടിമപ്പെടുത്തുന്നതിൽ മനുഷ്യന്മാർ മാത്രമേ വരികയുള്ളൂ, ഉടമപ്പെടുത്തൽ മനുഷ്യനെ വസ്തുവിന്റെ സ്ഥാനത്തേക്ക് താഴ്ത്തുന്നു.
ലിയാക്കത്ത് പറയുന്നത് കൊച്ചു കുട്ടിക്കും മനസ്സിലാകും കോയ പറയന്നത് ഒരാൾക്കും മനസ്സിലക്കാൻ കഴിയില്ല😅😅😅😅😂😂
അയ്യോ... ഈ മുസ്ലിം ഭാഗത്ത് നിന്നുള്ള മനുഷ്യൻ എന്തൊക്കെയാ പറയുന്നത്. കഷ്ടം 🙄🙄🙄
എന്റെ പൊന്നു ഷമീർ 🙏🙏🙏🙏🙏t ചിരിപ്പിക്കല്ലേ
ഉണ്ണാക്കൻ ടീമിന്റെ വിലയിരുത്തലും, വിജയആഘോഷവും പ്രതീക്ഷിക്കാം.
വളരെ നന്നായി , ലിയാഖത്ത് അലിക്ക് അഭിനന്ദനങ്ങൾ.
ഇടയ്ക്ക് ഉള്ള ആ മേളം, പൊളിച്ചു 👌🏻
അവസാന ലാപ്പിൽ കരയാതിരിക്കാൻ ഷമീർ കരച്ചിൽ നെഞ്ചാംകൂട്ടിൽ അമുക്കിപ്പിടിക്കുന്നതിന്റെ വിതുമ്പൽ 😂😂😂😂😂 ഇവനിനി പോയി ആത്മഹത്യ വല്ലോം ചെയ്യുമോ?? എങ്കിൽ അതിന്റെ കാരണക്കാരൻ ബാസിൽ മാത്രം 😂😂😂😂😂
ലേ ഷമീർ : അടിമ വ്യാപാരം ഉണ്ട്, അടിമകൾക്ക് നിയമം ഉണ്ട് പക്ഷേ അടിമത്തം മാത്രം ഞമ്മക്ക് ഇല്ല. അടിപൊളി
നല്ല എതിരാളികൾ ഉണ്ടെങ്കിലേ ഒരാളുടെ full potential പുറത്തുവരൂ....
എൻ്റെ ആരിഫ് മാഷേ....
നിങ്ങ.... പൊളിച്ചു. '!
എന്താ ഒരു അവതാരണ മികവ് ...
ലിയാ... പൊളിച്ചടുക്കുന്നു'
ഇരുവർക്കും അഭിവാദനങ്ങൾ❤
Saw this debate fully live Liyakkathali adipoli, when I use to hear his phone conversations I thought he is soft , but his debating skills was great.
Liyakathali ka nailed it.. Appreciated 👍👍💯
Liakkath is on fire 🔥
ലിയാക്കത്ത് ബായ് സൂപ്പർ തന്റേട മായി പറഞ്ഞോളൂ ഈ narikal ഇനിയെങ്കിലും മനസ്സിലാകട്ടെ അടിമത്വം 😩
Liyakkathali polichu👌🏼👏🏻
ഷെമീറിനെ മുമ്പിൽ വച്ച് മാനം രക്ഷിക്കാൻ നടത്തിയ ശ്രമം
വെളുക്കാൻ തേച്ചത് പാണ്ടായി
Mr. Liyakath, Hats off to you, a very clear & detailed Delivery.. 🎉
പണ്ട് കലിഗുള എന്നൊരു കമ്പി പടം കണ്ടതായി ഓർമയുണ്ട്... ഒന്ന് മനസ്സുവെച്ചാൽ ഖുർആൻ വച്ച് അതുപോലൊരു കമ്പിപ്പടം ഉണ്ടാക്കാം...
ഇതിലും ഭേദം പോയി ട്രെയിനിന് തലവെക്കുന്നതായിരുന്നു ലേ ഷമീർ😂😂😂
Liyakkthali speech is good.
Liya അവതരണം 👌🏽 ഖണ്ഡിക്കാൻ പെടുന്ന പാട്
Keep going. Let people know the truth. Ninga Arabi moolicha and chendamelam and Harihar Nagar music adipoli..😂Thanks!
വടി കൊടുത്തു അടി വാങ്ങിക്കുക മാത്രമല്ല അടികൊണ്ട് തളരുമ്പോൾ കിടക്കാൻ പായയും കൂടിക്കാൻ വെള്ളവും കൂടി ചോദിക്കുന്നുണ്ട് പാവം...😝😂😂
നമ്മുടെ പ്രിയദർശൾ കോമഡി പോലെ ഇത് തോന്നി .
എന്റെ ഈമാൻ പോയല്ലോ പടച്ചോനെ.😅
അൽഫഹം വെന്തില്ലാഹ്! പൂമീൻ!
Ketukadha Ketukadha Allathakumo !Aaru Vicharichalum Nadakkilla ! Congratulations Appreciate your Efforts Liyaqath Arif Hussain ❤❤❤ Thanks 🙏 Many many Thanks 🎉❤❤❤❤
എന്ത് പറഞ്ഞാലും യുദ്ധം ചുദ്ധം ചുദ്ധവുമായി ബന്ധപ്പെട്ടത്
കൊളള യുദ്ധമാക്കിയതാണ് കൊളളക്കാരനെ വെളുപ്പിക്കാൻ
Music..polichu...🤣🤣🤣🤣🤣👌
ആരിഫേ ഇത് ചൂണ്ടാന്ന് പറയല്ലേ. ഞങ്ങൾക്ക് ഇപ്പോൾ സിനിമയിലേകോമഡി ഇല്ല. സംവാദം വേണം.ഇത് പോലെയാകരുത്. ഇയാൾ പോര.😊
പാവം 😞😞😞😞😞 ബാസിൽ ചെയ്ത ചതിയിൽ ബലിയാടായ ബലിക്കാക്ക 😂😂😂😂😂😂.
മരിച്ചോട്ടെ കൊയപ്പം ഇല്ല
ഖുറാൻ ലോകാവസാനം വരെയുള്ള മനുഷ്യർക്കു മാതൃകയാണെങ്കിൽ അതിൽ അടിമത്വം അനുവദനീയമാണെന്നു എന്തിനു എഴുതിവച്ചു ?
ഈ ലൈവ് സംവാദം ആദ്യവസാനം ഞാൻ കണ്ടു. ശരിക്കും ഷമീറിനോട് സഹതാപം തോന്നി. പിന്നെ ഒരാശ്വാസം ഉള്ളത് , ലിയാക്കത്ത് വളരെ ദയാപൂർവ്വം ഷമീറിനോട് പെരുമാറി...... എന്നതാണ്. UA ടീം അങ്ങേരെ ചാവേറായി പറഞ്ഞുവിട്ടതാണോ.....?❓
True Arif bhai ആയിരുന്നെങ്കിൽ എപ്പോഴേ ഒടിച്ചു മടക്കിയേനെ 😁😁Liyaqath bhai കുറേയേറെ മെഴുകാൻ അനുവദിക്കും..
@@santerminator7379ആരിഫ് ആയിരുന്നു സംവാദകൻ എങ്കിൽ ആ ഷമീർ അവിടന്ന് ഇറങ്ങിപ്പോയി വല്ല കടും കയ്യും ചെയ്യുമായിരുന്നു. Arif രക്ഷപ്പെട്ടു.
ഷെമീറിന് തന്നെ ചിരി വരുന്നു ...😅😂 ഞാനെന്തുവാ ഈ പറയുന്നത് ... ജനീവ കരാർ , ആർട്ടിക്കിൾ 85....
ആരാണു ഞാൻ ...?
😂😂😂😂😂😂
വീട്ടിൽ പോയിരുന്നു കരയുന്നുണ്ടാവും പാവം.😂😂😂😂😂❤❤❤
😂😂😂😂😂
ലെ..... ഷമീർ "എനിക്കെന്തി ൻറെ കേടായിരുന്നു"😄😄😄
😂😂😂😂😂
ഉണ്ണാക്കൻ അസോസിയേഷന്റെ ആരെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ ഹാജർ വയ്ക്കേണ്ടതാണ് 🤭🤭🤭😜😜🤪🤪പ്രത്യേകിച്ച് ബാസിൽ ഉണ്ണാക്കൻ 😂😂😂😂
Supper arif sir👍👍
ഒരു സാധരണ പണ്ഡിതൻ. ഷെമീറെ നീ അൽ പണ്ഡിതൻ ആണ്
liked and commented....🥰🥰🥰🥰🥰🥰🥰
Liyakkth. Adipoly, adimatham.. Polichaduky. Thakarpan. Speak.. Abinadhanajl... Arif. Sir.. Abi..... ❤❤❤
രേഖകൾ കാണിക്കാതെ ഉത്തരം പറയാതെ എല്ലാറ്റിനും ഉത്തരം പറഞ്ഞു എന്നു ഉടായിപ്പ് കോയകൾക്കു മാത്രമേ സാധിക്കു.😮😮😮
ലിയാക്കത് 👍പൊളി...
ലിയാഖത്ത്🎉🎉🎉❤❤❤
എൻ്റെ പൊന്നോ, ആ സ്വർഗ്ഗം വേണ്ടാട്ടോ😅
.ലിയക്കത്.കലക്കി....
ലിയാ പറയുന്നത് വളരെ വ്യക്തം
Liyakath👍👍👍👍
അടിമത്തം വേണ്ടേ വേണ്ട