നയൻതാരയുടെ ശബ്ദമായി മാറിയ അമ്മയും മകളും

Поділитися
Вставка
  • Опубліковано 11 вер 2024
  • Million dots:
    Stock Trading മലയാളത്തിൽ പഠിക്കു, അതും Absolute Basics to an expert level വരെ.
    Phone: 8590838487, 7012204391
    Website : www.milliondotsedu.com
    Instagram : / milliondots. .
    Whatsapp : wa.me/message/...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #SreejaRavi #SreejaDubbing #AniyathipraavuDubbing

    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 471

  • @BehindwoodsIce
    @BehindwoodsIce  2 роки тому +65

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @ankithatp6542
    @ankithatp6542 2 роки тому +783

    വരനെ ആവശ്യമുണ്ട് എന്ന movieyil ആണ് ഈ ചേച്ചി ആണ് ഈ സൗണ്ട് ഒക്കെ കൊടുത്തത് എന്ന് മനസ്സിലായത്❣️ They deserve more recognition ❣️

  • @swaminathan1372
    @swaminathan1372 2 роки тому +632

    അമ്മയെ പോലെ തന്നെ മകളും ഒരു നല്ല ഡബ്ബിങ് ആർട്ടിസ്റ്റ് ആയി തീരട്ടെ എന്നാശംസിക്കുന്നു...👍👍👍

    • @KarthiKeyan-kh3iq
      @KarthiKeyan-kh3iq 2 роки тому +9

      Makalum nalla dubbing artist anne tamil movieil eye cinimayil.heroyne cheythu

    • @shayaansworld276
      @shayaansworld276 2 роки тому +2

      She is

    • @muhammednabhan4645
      @muhammednabhan4645 2 роки тому +2

      @@KarthiKeyan-kh3iq എത്രെയോ സിനിമകൾ ചെയ്തിട്ടുണ്ട്

    • @bellaame7257
      @bellaame7257 2 роки тому

      Actressum aahn

  • @veenaveena5841
    @veenaveena5841 2 роки тому +24

    അനിയത്തിപ്രാവ്, നിറം, നരസിംഹം, മീശമാധവൻ, ക്ലാസ്സ്‌മേറ്റ്സ്, നോട്ട്ബുക്ക്, ചോക്ലേറ്റ്, ട്വന്റി ട്വന്റി, ബോഡിഗാർഡ് പിന്നെ ബേബി ശാലിനി ബേബി ശാമിലി ശ്രീജ ചേച്ചി ഇവർക്കൊക്കെ വേണ്ടി ചെയ്തതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 😊😍
    രവീണയും നല്ല ഡബ്ബിങ് ആണ്, മലയാളത്തിലേയും തമിഴിലേയും നായികമാർക്ക് നന്നായി ഇണങ്ങും രവീണയുടെ ശബ്ദം 😇

  • @reshmaraj1776
    @reshmaraj1776 2 роки тому +149

    31:16 ഇങ്ങനെ ചിന്തിക്കാൻ വേറെ ലെവൽ മനസ് വേണം. 🙏🙏 നല്ല താഴ്മ ഉള്ള അമ്മയും മകളും.. ❤️

    • @JayasankarNair
      @JayasankarNair 2 роки тому

      but in old interview her thought was different. change of thought.. chagne of voice und for daughter ..seems

  • @ashapradeep8482
    @ashapradeep8482 2 роки тому +354

    ശ്രീജേച്ചിടെ കട്ടഫാനാണ് ഞാൻ 😘😘😘❤️ഇപ്പൊഴും എന്തു cute ആ വോയിസ്‌... രവീണയും superb... Amy Jackson ന് apt voice👌👌❤️

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      രവീണയുടെ voice നയൻതാരക്കും നന്നായി ചേരും

  • @amigo78
    @amigo78 2 роки тому +348

    എത്ര പ്രായമായാലും ചേച്ചിടെ voice ഇപ്പോഴും ചെറുപ്പമാ 😍😍😍😍

    • @aryabose5403
      @aryabose5403 2 роки тому +6

      Sathiyam,nalla voice 🔥🔥🔥

    • @fathzz...4993
      @fathzz...4993 2 роки тому +8

      അമ്മേടെ കൂടുതല് ചെറുപ്പം വോയിസ്

    • @anijajayakumar2915
      @anijajayakumar2915 2 роки тому +5

      Yes. Bhagyalakshmi voice okke ippo vegam kettal kanalisakum. Aged sound pole.. ith different

  • @user-xf5mf8hr6w
    @user-xf5mf8hr6w 2 роки тому +8

    ചേച്ചിടെ വോയിസ്‌ കേട്ടാൽ നെഞ്ചിലോട്ട് ഒരു മഞ്ഞു വീഴുന്ന ഫീൽ ആണ് ❤️❤️❤️❤️.... ചിലങ്കയുടെ പതുങ്ങിയ കിലുക്കം പോലെ ❤️❤️❤️❤️😘😘😘😘

  • @kidsworld.1989
    @kidsworld.1989 2 роки тому +69

    എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ശാലിനി യുടെ സൗണ്ട് ആണ് ബേബി ശാലിനിയുടെയും, നടി ആയതിനു ശേഷവും സൂപ്പർ voice ആണെന്ന് കരുതിയിരുന്നു......
    പക്ഷെ ആ സിനിമകൾ ഇഷ്ടപ്പെടാൻ ഈ അമ്മയ്ക്കും മോൾക്കും ഇത്ര പങ്ക് ഉണ്ടായിരുന്നോ. .... 👍👍👌👌

  • @aruntkrishnan
    @aruntkrishnan 2 роки тому +116

    34:40 എന്റെ പൊന്നോ.. ആ ചിരി 😍😍😍😍

  • @deeepzzz
    @deeepzzz Рік тому

    Anchor: ❣️
    behindwoods ൽ ഇങ്ങനെ ഒക്കെ ഉള്ള ആളുകൾ ഉണ്ടല്ലേ..! മച്ചാനെ പൊളി. ചോദിച്ച ചോദ്യങ്ങൾ ഒന്നിനൊന്ന് മെച്ചം. നല്ല അവതരണം, ചേച്ചി പറഞ്ഞ പോലെ really pleasant.
    ശ്രീജ ചേച്ചി: ❣️
    Interview മുഴുവൻ കണ്ടിരുന്നിട്ടും മതിയാവുന്നില്ല. you’re so sweet., really talented artist. ഒട്ടും head weight ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്നു.
    രവീണ: ❣️
    such an amazing voice you have. അമ്മയെപ്പോലെ തന്നെ സംസാരരീതിയും. and really felt wonderful when you openly said about your thoughts on ambition (അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞത്)

  • @paaruparuzz831
    @paaruparuzz831 2 роки тому +78

    നല്ല ഒരു ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടം ആയി Anchor സൂപ്പർ വെറുപ്പിക്കൽ ഒട്ടും ഇല്ലാതെ handle ചെയ്തു സൂപ്പർ ❤❤❤🥰😍😍😍😍😍

  • @jibinzzworld9782
    @jibinzzworld9782 2 роки тому +8

    ഇന്റർവ്യൂ ചെയ്യുന്ന ആൾ നല്ല രീതിയിൽ നാച്ചുറൽ ആയി എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ സൂപ്പറായിട്ടുണ്ട്

  • @sreejasuresh1893
    @sreejasuresh1893 2 роки тому +84

    ശ്രീജ ചേച്ചീ അടിപൊളി ഇൻ്റർവ്യൂ.. എത്ര നന്നയിട്ടാണ് ആണ് സംസാരം മറ്റുള്ളവരെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നത് 👌🏻 രവീണ യും അമ്മയെ പോലെ തന്നെ

  • @anuanu6091
    @anuanu6091 2 роки тому +82

    ശാലിനി sound ❤❤❤❤,
    ന്ത്‌ രസാ ചേച്ചി സിനിമ കാണുന്നപോലെ തോന്നി 😍

  • @ahammeddhilshad8349
    @ahammeddhilshad8349 2 роки тому +10

    one of the best and nostalgic
    നിറം സിനിമ കണ്ടു
    ശാലിനി യേയും കുഞ്ചാക്കോ ബോബനെയിം ഒരുപാട് like ആയി .
    love❤️💖💖
    ശാലിനി 💗 acting 👌

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 роки тому +520

    എന്ത് ഭംഗിയുള്ള ശബ്ദമാണ് 😍

  • @sajna5123
    @sajna5123 2 роки тому +86

    ശ്രീജ ചേച്ചിയുടെ sound കേള്‍ക്കുമ്പോള്‍ ആദ്യം റോമയെ ഓർമ്മ വരുന്നവരുണ്ടോ?

  • @dilrajpg
    @dilrajpg 2 роки тому +276

    സാൾട്ട് മംഗോ ട്രീ സിനിമയിലെ ബിജുമേനോന്റെ ഭാര്യയുടെ ശബ്ദം കേട്ടപ്പോൾ തുടങ്ങി മനസ്സിൽ ഉണ്ടായിരുന്നു 🥰

  • @mahimababu8164
    @mahimababu8164 2 роки тому +80

    What a voice mam ❤ മീശമാധവൻ സിനിമയിൽ കാവ്യാ മാധവന്റെ സൗണ്ട് ആണ് ഞാൻ ആദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. 😌

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 роки тому +196

    കാവ്യ മാധവന് കൊടുത്തത് ആണ് പൊളി. പിന്നെ എനിക്ക് ഈ ചേച്ചിയുടെ ശബ്ദം ഭയങ്കര ഇഷ്ടം ആണ് ❤️❤️

    • @abrahamchacko6392
      @abrahamchacko6392 2 роки тому +1

      കാവ്യാ മാധവന്റെ ബ്ലും ഫിലിമിൽ ഉം 14 മിനിറ്റ് 8 സെക്കൻഡ് ഇവർതന്നെയാണ് ശബ്ദം കൊടുത്തത്

    • @user-sk3ho6pu3p
      @user-sk3ho6pu3p 2 роки тому +1

      @@abrahamchacko6392 🙄🙄കാവ്യക്കും ബ്ലൂ ഫിലിമോ 😂😂

    • @sindusindu5884
      @sindusindu5884 2 роки тому

      @@user-sk3ho6pu3p 🤣

  • @amalalen4070
    @amalalen4070 2 роки тому +41

    Super interview👍👍👍 അമ്മയും മകളും നല്ല മനസ്സിനുടമകൾ😘😘😘😘🥰🥰🥰

  • @miss_nameless9165
    @miss_nameless9165 2 роки тому +165

    ശ്രീജ ചേച്ചിയുടെ ശബ്ദം അന്നും ഇന്നും ചെറുപ്പം തന്നെ😍💯💖

  • @sumina4296
    @sumina4296 2 роки тому +76

    എനിക്കു തോന്നിയ ഒരു കാര്യം.... ശ്രീജ ചേച്ചിക്ക് കുറേ കുട്ടികളുടെ അമ്മയാകാമായിരുന്നു....❤️❤️❤️

  • @nandugaming2217
    @nandugaming2217 2 роки тому +60

    ഈ അവതാരകൻ സൂപ്പറാട്ടോ 👍

    • @Anu......
      @Anu...... 2 роки тому +1

      അമീൻ❤️

  • @shajikp8941
    @shajikp8941 2 роки тому +195

    മോളെ കണ്ടാൽ അറിയാം അമ്മ ഏത് തരക്കാരി എന്ന്. ആറാം തമ്പുരാൻ സിനിമയിൽ ചിത്ര പറഞ്ഞ ഡയലോഗ് എത്ര കറക്ട്.
    Both down to earth.

    • @neethuroshni9924
      @neethuroshni9924 2 роки тому +5

      🥰😆

    • @poornarammohan2949
      @poornarammohan2949 2 роки тому +2

      Ayyo athippo aanungal um angane thanneya

    • @AASH.23
      @AASH.23 2 роки тому

      അതെന്താ മോളും അമ്മയും മോശം ആണോ 🙄🙄🙄പറഞ് വരുന്നേ 🤔🤔🤔

    • @AASH.23
      @AASH.23 2 роки тому

      @@poornarammohan2949. 🙄ന്തുവാ പ്രശ്നം

    • @paappu8041
      @paappu8041 2 роки тому

      @@AASH.23 athe enikkum manasilayilla

  • @manjumnambiar3086
    @manjumnambiar3086 2 роки тому +13

    Very good interview 👌👌
    മൂന്നു പേരേയും ഭയങ്കര ഇഷ്ടായി🥰🥰🥰

  • @anjanalalan1601
    @anjanalalan1601 2 роки тому +171

    Niram enna film inu koodudhal bhagi nalkiyadh shaliniyuda aa sound um samsaravum ayirikum😍

  • @sruthy-sruthy4793
    @sruthy-sruthy4793 2 роки тому +5

    ചേച്ചിയുടെ ചിരി ആണ് കെട്ടിരിക്കാൻ ഇഷ്ട്ടം. കുപ്പിവള കിലുക്കം എന്ന് പറയു ന്ന പോലെ

  • @introverte_thinks
    @introverte_thinks 2 роки тому +36

    ശ്രീജ ചേച്ചിയുടെ ശബ്ദത്തിന് പ്രായം ആവില്ല അതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്.

  • @ramlathpa7866
    @ramlathpa7866 2 роки тому +82

    Beautiful interview !
    How simple they are !!
    ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഭാഗ്യലക്ഷ്മിയൊക്കെ എന്ത് ?

    • @sushamavk9690
      @sushamavk9690 2 роки тому +13

      ഭാഗ്യലക്ഷ്മി ജാഡ

    • @sshibi3451
      @sshibi3451 2 роки тому +9

      ഞാൻ അത് മനസ്സിൽ വിചാരിച്ചു അപ്പോ ഇവിടെ ഈ comment 🙄🙄🤣🤭

    • @shefinshehin5615
      @shefinshehin5615 2 роки тому +3

      Sheriya

    • @VikasSonnad
      @VikasSonnad 2 роки тому +2

      Bhagyalakshmiye vech ivare compare chayyruth.. Bhagyalakshmi legend aanu... She is nothing in front of Bhagyalakshmi...

    • @vyshnavcj9534
      @vyshnavcj9534 2 роки тому

      @@VikasSonnad exactly 💯

  • @mayamani131
    @mayamani131 2 роки тому +5

    സൗണ്ട് ഇത്രേം ചെറുപ്പമയിത്തന്നെ ഇരിക്കുന്നത് ഒരാനുഗ്രഹാ 🥰 luv ur voice 🥰

  • @prayagapraveen5223
    @prayagapraveen5223 2 роки тому +8

    Enikk valare ishttm aan dubbing artistukale....especially bhagyalakshmi ma'am,devi ma'am,sreeja ma'am,anna maria(kannante radhayile rukminikkm,lakshmanakkm,chandravalikkm,yamunakkm pinne pala seeriyalukalilum dub cheyyunna artist),parvathi(santhwanam anjalikkm,kannante radhayile radhakkm,kudumbavilakkile anirudhinte wifinte characterinum,pinne pala seeriyalukallm dub cheyyunna artist),shobi tilakan angane kure artistukl😍😍😍...Athpole mahabharatham,kailasanathan serials dubbing artistukale okke ariyanam ennund...

  • @shabeenanoufal
    @shabeenanoufal 2 роки тому +29

    Enthu adipoli voice aanu... Ororo charactrinum jeevan nalkunna voice.... Athrakum adipoliiiii... Nammal mikkavarum movies maathre kaanullu athinte pinnil ithupole pravarthikkunna ivarepoleyulla orupaadperude kazhivu kaanunnilla.... Awesome wrk.... God bls u dear

  • @athirareni1421
    @athirareni1421 2 роки тому +13

    Chocolatile roma.. meeshamadhavanile kavya. Nirathile shalini. Oh amezing 😍😍😍😘😘😘

  • @rinshanathn7697
    @rinshanathn7697 2 роки тому +27

    നല്ല അമ്മ.... മകളുടെ ക്വാളിറ്റി മനസിലാക്കിയിരിക്കുന്നു അത് അവളുടെ പ്രത്യക്ഷത്തിൽ തുറന്നു പറയുന്നു

  • @shamnariyas7444
    @shamnariyas7444 2 роки тому +5

    ഒരു ജാടയും ആവശ്യം ഇല്ലാത്ത ചോദ്യം ഒന്നും ഇല്ലാത്ത ഒരു avetharakan ക്യൂട്ട്

  • @news84malayalam79
    @news84malayalam79 2 роки тому +186

    ഭാസ്കർ ദ റാസ്കലിലെ നയൻതാരയുടെ ഡബിംഗ് നല്ല പെർഫക്റ്റ് ആയിരുന്നു

  • @rishwinvn6867
    @rishwinvn6867 2 роки тому +35

    Sreeja Ma'am ❤️ Raveena chechi 💖 ❤️Ullas chettan ❤️ illode njan othiri dubbing artist nu arinju thudungiyath ❤️ Sreeja Ma'am ❤️ such a down to earth person aann ❤️ Shyam Singha Roy ❤️ Malayalam aan recent fvrt movie ❤️

  • @unnikuttan660
    @unnikuttan660 2 роки тому +17

    Dubbing ആർട്ടിസ്റ്റുകളെ അറിയാതെ ഇരിക്കുന്നതാണ് നല്ലത് ' കാരണം ശബ്ദം ആരുടെ എന്ന് മനസ്സിലായാൽ അവരുടെ മുഖം മനസ്സിൽ വരും
    ഇപ്പോ ഭാഗ്യലക്ഷ്മി ചെയ്ത ഏത് കണ്ടാലും അവരുടെ മുഖം ഒർമ്മ വരും
    '

  • @Apostate94
    @Apostate94 2 роки тому +108

    സ്വീറ്റ് വോയ്സ്. ഇവർ സംസാരിക്കുമ്പോൾ കാവ്യ ദേവസേന നയൻസ് ശാലിനി എല്ലാം കാണാം.

  • @Mallu_girl_
    @Mallu_girl_ 2 роки тому +15

    Ee kutti thamil movie" veerame vaagai soodum" enna movie Vishalnte sister aayitt abinayichittund...superb acting 😍😍😍🥰

  • @padmajakannan4248
    @padmajakannan4248 2 роки тому +50

    34:48 no change in her voice 💥🔥

  • @mumthasmurash186
    @mumthasmurash186 2 роки тому +27

    സൗണ്ട് ആണ് കഥാപാത്രങ്ങൾക് ജീവൻ നൽകുന്നത്

  • @sruthis3dcreations796
    @sruthis3dcreations796 2 роки тому +15

    ഈ അമ്മയേയും മകളെയും
    ഒരു പാട് ഇഷ്ടമായി❤️❤️❤️

  • @athiathzz4908
    @athiathzz4908 2 роки тому +18

    Adipoli interview 😍🤗
    Sreeja chechiyum molum so sweet❤️

  • @manilam2179
    @manilam2179 2 роки тому +29

    Noticed her voice after Shalini in niram such a sweet and vibrant voice😘😘🥰🥰

  • @shaji8385
    @shaji8385 2 роки тому +35

    നിഷ്കളങ്കനായ അവതാരകൻ സൂപ്പർ

  • @jiskyueditzz4312
    @jiskyueditzz4312 2 роки тому +97

    nayanthara de voice💛feel cheyan patunde🥰💛

  • @supersaiyan3704
    @supersaiyan3704 2 роки тому +82

    She's one of the best dubbing artist in the industry.

  • @mahendran3316
    @mahendran3316 2 роки тому +118

    ബട്ടർ ഫ്ലൈ എന്ന സിനിമയിൽ നടി ഐശ്വര്യക്കും ബാല താരങ്ങൾ അഭിനയിച്ച 5 കുട്ടികൾക്ക് ഡബ്ബ് ചെയ്‍തു. ഒരു സിനിമയിൽ അങ്ങനെ 6 പേർക്ക് ഡബ്ബ് ചെയ്ത മൊതല് ❤️

    • @aryas236
      @aryas236 2 роки тому +3

      Daisy cinemayil lead role num mattu 6 cheriya roles num koduthu Sreeja chechi...7 roles

    • @midhunkt9807
      @midhunkt9807 2 роки тому +3

      ആനന്ദവല്ലി എന്നൊരു dubbing artist ഉണ്ടായിരുന്നു. അവർ ഒരു സിനിമയിൽ 9 charactor ന് dubb ചെയ്തിട്ടുണ്ട്.

    • @aryas236
      @aryas236 2 роки тому +1

      @@midhunkt9807 Anandavalli madam is the top

    • @midhunkt9807
      @midhunkt9807 2 роки тому +1

      @@aryas236 Yaa thalaivi 🥰👍🏻

    • @aryas236
      @aryas236 2 роки тому +1

      @@midhunkt9807 enkilum Sreeja madam and Bhagyalekshmi madam okkeyum super aanu

  • @jenharjennu2258
    @jenharjennu2258 2 роки тому +57

    Manassinakare, നാട്ടുരാജാവ്, വിസ്മയതുമ്പത്തു, രാപ്പകൽ, തസ്കരവീരൻ നയൻസിന്റെ വോയിസ്‌ ശ്രീജ ആയിരുന്നു

  • @ashiqueka5012
    @ashiqueka5012 2 роки тому +132

    We need to Give more recognition as well as Appreciation to All the dubbing artists.. These guys are called the soul of actors

  • @abhiramysunil3166
    @abhiramysunil3166 2 роки тому +71

    Hats off you ❤️...your voice in melting 😍

  • @parvathirani3128
    @parvathirani3128 2 роки тому +4

    ചേച്ചിടെ സൗണ്ട് കേൾക്കുമ്പോ ഓരോ നായികമാര് ആണ് മനസിൽ വരുന്നേ...അത്രയ്ക്കു ആ സൗണ്ട് നമ്മുടെ മനസ്സിൽ ഉണ്ട്...Keep going chechi

  • @zahlaKarattil
    @zahlaKarattil 2 роки тому +65

    Matured and bubbly aayitulla nayikaa charactersinu ippalum sreeja chechiku dub chyaam...bless U😍😍

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +61

    ശ്രീജ ചേച്ചിയുടെ വോയ്‌സ് കേക്കുമ്പോൾ കാവ്യെ ആണ് ഓർമ്മ വരുന്നേ ആദ്യം ഒക്കെ കരുതിയിരുന്നത് അത് കാവ്യ മാധവന്റെ സൗണ്ട് ആണെന്നാണ് 🤩

    • @jasnamuhammad7838
      @jasnamuhammad7838 2 роки тому +4

      Yaa..... Anathrabathram😍

    • @shameenashemi6773
      @shameenashemi6773 2 роки тому +5

      യ്യൊ.. കാവ്യ deശരിക്കുള്ള സൗണ്ട് കേട്ടിട്ടില്ലേ.. 😁😁😁

    • @fathzz...4993
      @fathzz...4993 2 роки тому

      @@shameenashemi6773 😬😬

    • @fathzz...4993
      @fathzz...4993 2 роки тому +3

      എനിക് റോമയെ ഓർമ വരുന്നേ

    • @vidhyavenugopal9569
      @vidhyavenugopal9569 2 роки тому +2

      Sathyam... പിന്നെ കാവ്യെടെ sound കേട്ടിട്ട് ഒരു മാതിരി വൃത്തികേട് തോന്നി

  • @arifasahad2919
    @arifasahad2919 2 роки тому +58

    kavya madhavante movie adigavum chechiyan dubb cheythekunne so epo ee sound ketalum kavyane an orma varunnath

  • @soniachristo
    @soniachristo 2 роки тому +5

    Sreeja chechi…💖💖🥰🥰
    I am a great fan of you..💖🥰🥰
    Enikku dubbing valya ishtamaanu.🥰
    But ithuvare athinu oru chance kittiyittilla 😄

  • @isleofnirvana1332
    @isleofnirvana1332 2 роки тому +76

    23:30 Thank you chechy ❤️
    Love u both 💓

    • @aswinkk369
      @aswinkk369 2 роки тому +5

      Well dne man😍

    • @devutty997
      @devutty997 2 роки тому +5

      👍👍👍👍👍😊😊😊

    • @Veda760
      @Veda760 2 роки тому

      Even I am also a biggest fan of her

  • @vavachirajeshvavachirajesh1393
    @vavachirajeshvavachirajesh1393 2 роки тому +15

    വളരെ മനോഹരമായ ശബ്ദം😊
    ചിരി ഒരു രക്ഷയും ഇല്ല ❤️🤗

  • @garuda8295
    @garuda8295 2 роки тому +9

    Character nte pakuthi abhinayavum baky pakuthi sound um aanu... Athil dubbing artist nte role valuthanu.... Ammayude sound kettal molde molde sound pole😆

  • @nussairaadhikarath4669
    @nussairaadhikarath4669 2 роки тому +26

    Niram nte ponno what a voice my evergreen favourite movie an

  • @sahadbtr7700
    @sahadbtr7700 2 роки тому +30

    Both are genuine personalities

  • @athiraprakash231
    @athiraprakash231 2 роки тому +26

    Nayanthara yude Malayalam thle voice kelkumbol epolum chinthikar und,ithara dub cheyune enn 🥰🥰🥰🥰

  • @rahulgovind4557
    @rahulgovind4557 2 роки тому

    2:32 Saikumar , Ravishankar cheyuvo ithupole....... 😂😂❤️❤️

  • @sagarmudavoor8115
    @sagarmudavoor8115 2 роки тому +4

    ശാലിനി, കാവ്യ, റോമ, ഗോപിക, നയൻതാര ഇവർ അഭിനയിച്ച കഥാപത്രത്തിന് ശ്രീജ ചേച്ചി തന്നെ വേണം ശബ്ദം കൊടുക്കാൻ.
    രവീണ എമി ജാക്സൻ ന് പെർഫെക്ട് ആണ്. (ഐ തമിഴ് മൂവി)

  • @suryaishaan5224
    @suryaishaan5224 2 роки тому +236

    എന്റെ ചേച്ചിക്കുട്ടി❤️❤️❤️❤️❤️💋💋

  • @lekshmilechuu3555
    @lekshmilechuu3555 2 роки тому +17

    Loved this interview...loving this amma and daughter hats off to the soul of ravi sir also....❤️❤️❤️❤️❤️

  • @sshibi3451
    @sshibi3451 2 роки тому +20

    ഒരുപാട് ഇഷ്ടായി രണ്ടാളെയും ❤🥰

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +20

    thank you .....BW ice for this........ beautiful episode...

  • @NGRLJ
    @NGRLJ 2 роки тому +12

    Anchor പയ്യൻ nice attitude👌👌👌👌

  • @YamunaGanga22
    @YamunaGanga22 2 роки тому +358

    കാവ്യയുടെ ശബ്ദത്തിന്റെ ജീവൻ.... 😍♥️

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 2 роки тому +16

      Sathyam... ee voice illathe kavya abinaycha oru resulla kananum kekkanum...

    • @YamunaGanga22
      @YamunaGanga22 2 роки тому +8

      @@kunjaamiz_worldd3221 Yes..Own voice polum ithra match illa.. 😅

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +3

      @@YamunaGanga22 ayyoo.. Her own voice🙃....sahikkoola😅

    • @YamunaGanga22
      @YamunaGanga22 2 роки тому +3

      @@cheers_sharingandreceiving Sathyam.. 😹 ottum match illa.. 🌝

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +1

      @@YamunaGanga22 manassilaylla🤔

  • @NisarisWorld
    @NisarisWorld 2 роки тому +4

    Al ameen..... നല്ല അവതരണം.... ട്ടോ ❤❤❤❤

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +6

    Enth nalla sound ആണ്, sreeja mam ന്റെ🥰🥰❤️❤️

  • @bindhugopalan559
    @bindhugopalan559 2 роки тому +46

    അനും ഇന്നും ചേച്ചിയുടെ സൗണ്ട് ഒരു മാറ്റവും ഇല്ല ചില ഡബ്ബിംഗ് artistukalude സൗണ്ട് ചെയ്ഞ്ച് വന്നിട്ടുണ്ട്.

    • @rahulsyad
      @rahulsyad 2 роки тому

      Yes correct epozhum engane old sound with out change akathe nikkunnu.

    • @VikasSonnad
      @VikasSonnad 2 роки тому +3

      @@rahulsyad ath ntha ennu ariyo? Sreeja Ravi enna artist aniythipravinu munp vare valare strength kuranja characters Anu dub cheythath.. Screemingo, Attahasangalo, nilaviliyo kooduthal onnum cheythittilla... Compare with bhagyalakshmi avr cheytha worksinte pakuthi polum depthil ivar cheythittilla.. mattu artistukl Dayaloge cheyyunnthenkilum bhagyalakshmi arunnu Screemingum, chiriyum karachilum oke extreme cheyyunnth..

    • @rahulsyad
      @rahulsyad 2 роки тому +3

      @@VikasSonnad may be athakam . But nalla romantic voice anuu. Epozhum oru new face actress nu match anuu.

    • @VikasSonnad
      @VikasSonnad 2 роки тому +3

      @@rahulsyad athavum... But bhagyalakshmi 1980 muthal 2015 vare heroines vare heroine voice arunnu... Avrde voice damage ayittumd.. But ipolum aa voice Nalla clear aanu

    • @rahulsyad
      @rahulsyad 2 роки тому +2

      @@VikasSonnad yes bhagyalakshmi is my favourite dubbing artist . But mattullavarum moshamalla.

  • @aami3755
    @aami3755 2 роки тому +16

    Very humble personalities😍

  • @manujadas8099
    @manujadas8099 2 роки тому +30

    Sreeja mom എന്താ ഒരു voice ❤. Ammen കൊള്ളാം

  • @itsme-sukanya
    @itsme-sukanya 2 роки тому +54

    കണ്ണ് അടച്ചു കൊണ്ട് വോയ്സ് കേൾക്കുമ്പോൾ നല്ലൊരു ഫീൽ

  • @vyshnavvysakhvysakh1717
    @vyshnavvysakhvysakh1717 2 роки тому +12

    Syamsingharoyill saipallaviyude voice ❤️❤️❤️❤️

  • @sajnan728
    @sajnan728 2 роки тому +25

    E dubb cheyunnavar samsarikumbo eniku thonnunath ini ivarkum dubbing aafenkilum kodukkujudo ennaa😅😅

  • @anisha1633
    @anisha1633 2 роки тому +3

    ശ്രീജ ചേച്ചിയുടെ കൂടെ ഡബ്ബിങ് നടത്തിയിരുന്നവരെല്ലാം ഇന്ന്, പ്രായമുള്ള കഥാപാത്രത്തിന് ആണ് ഡബ്ബ് ചെയ്യുന്നത്. Eg:- ഭാഗ്യലക്ഷ്മി.
    പക്ഷെ ശ്രീജ ചേച്ചിക്ക് ഇന്നും കോളേജ് പെൺകുട്ടികൾക്ക് ഡബ്ബ് ചെയ്യാൻ കഴിയും. Sweet voice💖

    • @VikasSonnad
      @VikasSonnad 2 роки тому

      Bhagyalakshmi already established ayathanu.. Ini avar cheyyathathayi characters illa

    • @VenaduTalkies
      @VenaduTalkies 2 роки тому

      അത് അവരുടെ പരിമിതിയുമാണ്.അവർ തന്നെ പറയുന്നുണ്ട് ഇപ്പോൾ ആരും ഡബ്ബിങ് ന് വിളിക്കുന്നില്ല എന്ന്

    • @VikasSonnad
      @VikasSonnad 2 роки тому

      @@VenaduTalkies arkk parimithi... Bhagyalakshmikko.. Avr already ini cheyyatha characters kuravanu nadikal kuravanu..

    • @VenaduTalkies
      @VenaduTalkies 2 роки тому +1

      @@VikasSonnad ശ്രീജയുടെ കാര്യമാണ് പറഞ്ഞത്. കമന്റ്‌ മനസിലാക്കി പ്രതികരിക്കു Bro

  • @anjalmidhu3362
    @anjalmidhu3362 2 роки тому +4

    എനിക്ക് അമ്മയുടെ ശബ്ദമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്👍

  • @noah-ed5ql
    @noah-ed5ql 2 роки тому +133

    തലശ്ശേരിക്കാരാണോ..
    അത് കേട്ടപ്പോൾ എന്തോ അഭിമാനം.....

    • @777shameem
      @777shameem 2 роки тому +3

      എന്തിനു 😂🤣😂

    • @mallumusicspot8849
      @mallumusicspot8849 2 роки тому +3

      ശരിയാ 😍😍💪

    • @paperandglue6140
      @paperandglue6140 2 роки тому

      @@777shameem comment ഇട്ട ആൾ തലശ്ശേരികാരൻ ആവും.

    • @as-hd6cr
      @as-hd6cr 2 роки тому

      Malayali alle.. Ath mathy♥️♥️♥️♥️😍😍

  • @Sreeshmaponna
    @Sreeshmaponna 2 роки тому +13

    രവീണയെ kond.. onn live dub cheyipikamayirunnu

  • @raijunap5304
    @raijunap5304 2 роки тому +16

    Varanea avishyam undu enna movie yill ee chechi servant ayi act cheythitundu👍

  • @dreamcatcher797
    @dreamcatcher797 2 роки тому +4

    Malayalikal aaya artists kal anu tamil, kannada, thelungu ellaam thilangunnathu. Urvashi, shobana, nayanthara, keerthi suresh, kalyani, as in, bhavana, fahadh,mgr, dubbing artist directors etc..😍🥰 eethu actors eduthalum mikkavarum half mallu aayirikkum😄😍

  • @Alan-en9ir
    @Alan-en9ir 2 роки тому +12

    ബോഡി ഗാർഡിൽ നയൻ‌താര ഫോണിൽ സംസാരിക്കുമ്പോൾ മാത്രല്ലേ ശ്രീജ ചേച്ചിയുടെ സൗണ്ട് മിത്ര കുര്യനുമായുള്ള സീനുകളിലൊക്കെ നയൻ‌താരക്ക് വേറെ സൗണ്ട് ആണ് ഭാഗ്യലക്ഷ്മിയാണെന്ന് തോന്നുന്നു..

  • @parvathyjprem3272
    @parvathyjprem3272 2 роки тому +19

    Very beautiful interview!! 🥰

  • @ruksanajinshad6983
    @ruksanajinshad6983 2 роки тому +50

    അമ്മയുടെയും മകളുടെയും സൗണ്ട് ❤❤❤❤👍👍👍👍

  • @yakshypages
    @yakshypages 2 роки тому +39

    Nakshathra tharaattu & kaliyyoonjal shalinikku vere sound aanu.. Dubbed by ambili chechi ❤

    • @reallovereel6014
      @reallovereel6014 2 роки тому +2

      Athkond mathram aa padangal ishtalla...🤐

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому

      Athpole movies like March 12 dubbing for Roma is Devi... And Colors dubbing is Angel...
      Matte padathiloke Sreeja ravi ane Romakkum dubbing

  • @adithilakshmi1841
    @adithilakshmi1841 2 роки тому +12

    Sound കേട്ടപ്പോൾ പെട്ടെന്ന് മനസിലേക്ക് കേറി വരുന്നു നല്ല voice ഇപ്പോളും

  • @safnashahul8426
    @safnashahul8426 2 роки тому +17

    Adorable voice ❤️

  • @sujiths4903
    @sujiths4903 2 роки тому +70

    Her voice 🔥🔥🔥... kavya speaking 😶

  • @adiza1830
    @adiza1830 2 роки тому +12

    Ellarum own dubbing thodagiyasheshm sreeja chechikoke avasaram kuranju

  • @saju9172
    @saju9172 2 роки тому +6

    പക്ഷേ എനിക്ക് നീനയുടെ വോയ്സ് ഇഷ്ടായി❣️ വ്യത്യസ്തത ഒണ്ടാരുന്ന് അതിന്

  • @MichuRosu
    @MichuRosu 2 роки тому +30

    Niram dubbing ❤

  • @shaikh4695
    @shaikh4695 2 роки тому +80

    Interview edutha aal kollaam..nannayi handle cheythu

  • @moosakutty1460
    @moosakutty1460 2 роки тому +4

    എന്തു വിനയത്തോടെയുള്ള സംസാരം 👍👍👍

  • @ayshababu4500
    @ayshababu4500 2 роки тому +3

    Bagyalakshmi chechi sreeja nalla sound aanu ningalude.wooooo