നിന്ദിതരും പീഡിതരുമായ ദൈവങ്ങള്‍ | Theyyam Documentary
Вставка
- Опубліковано 10 лис 2024
- ജാതീയമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ ഒരുകാലത്ത് നിലനിന്നിരുന്ന ശക്തമായ കലാപമായിരുന്നു തെയ്യങ്ങള്‍. എന്നാല്‍ ഈ കലാരൂപം ഇന്ന് ജാതീയമായ ശ്രേണികള്‍ക്കകത്ത് തന്നെ നില്‍ക്കുന്നു എന്നത് വിരോധാഭാസമാണ്. ലിഖിതമായ നിയമങ്ങളോ, ചിട്ടവട്ടങ്ങളോ ഇല്ലാത്ത ഈ കല, കാലങ്ങളായുള്ള ഹിന്ദുത്വവല്‍ക്കരണ പ്രവണതകളുടെ ഭാഗമായി പതിയെ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. തെയ്യത്തില്‍ പുതിയ കഥകള്‍ കൊണ്ടുവന്നും നിലവിലുള്ള തെയ്യത്തിന് പുതിയ വ്യാഖ്യാനങ്ങളുണ്ടാക്കിയും ബ്രാഹ്മണവത്കരണ അജന്‍ഡകള്‍ തകൃതിയായി നടപ്പാക്കുകയാണ്.
#DoolNews #Theyyam #തെയ്യം #Folklore #DalitLifeAndStruggle
Subscribe for more videos: goo.gl/jP9ABo
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്തുക
Subscribe for more videos: goo.gl/jP9ABo
Like us on Facebook: facebook.com/doolnews
കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
ജാതി വിവേചനവും, ജാതിയും രണ്ടും രണ്ടാണ്
Jathi ullidathe jathi vivechanam ullu
തെയ്യം ജാതിക്ക് എതിരല്ല ജാതി വിവേചനത്തിനാണ് എതിര് ☺
നല്ല വിവരണം 👍🏻👍🏻👍🏻
Great ♥️
വളരെ നല്ലൊരു Documentry ആയിരുന്നു അനുഷ്ഠാന കലകൾ അന്യം നിന്ന് പോകാൻ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്ന ഈ കാലഘട്ടത്തിൽ ഇനിയും ഇതുപോലുള്ള വ്യത്യസ്ഥത പുലർത്തുന്ന Project ചെയ്യുന്നത് വളരെ നല്ലതാണ് . കുറച്ചു കൂടി Deep ആയി ചിന്തിച്ച് അടുത്തത് ഇതിലും നന്നായി ചെയ്യുവാൻ ആശംസിക്കുന്നു
Njangalude dhaivangal
He is CPM
ജാതിവിവേചനം ഇല്ല ജാതിയുണ്ട്...
അത്രയേ പറയാൻ പറ്റൂ
മരിച്ച ആളുകളയാ കെട്ടിയാടിക്കുന്നതെങ്കിലും മുത്തപ്പൻ മരിച്ച ആളായിരിക്കും അല്ലെ ഇടലാപുറത്ത് ചാമുണ്ഡി മനുഷ്യൻ ആണല്ലേ, വിഷ്ണുമൂർത്തി, കുട്ടിച്ചാത്തൻ മനുഷ്യരായി ജനിച്ച് മരിച്ചവർ ആണല്ലേ
That's why it's ancestors worship