വെറുതെ ലോൺ എടുത്തു മുടിയരുതേ ഇതൊന്ന് കണ്ട് നോക്കൂ Ayushman Bharath Card Free Medical Insurance

Поділитися
Вставка
  • Опубліковано 6 вер 2024
  • വെറുതെ ലോൺ എടുത്തു മുടിയരുതേ ഇതൊന്ന് കണ്ട് നോക്കൂ ~ Modi Sarkkar Home Loan
    For any Copyright related issues contact us @ a2zmedia007@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    BGM Credits : Bensounds

КОМЕНТАРІ • 1,5 тис.

  • @sunilkumarkarichery4821
    @sunilkumarkarichery4821 4 роки тому +67

    സാറിന്റെ ഫോൺ നമ്പർ തരും...... ഇല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ടവരുടെ നമ്പർ കിട്ടിയാലും മതി....

  • @shobhanakdevan6985
    @shobhanakdevan6985 3 роки тому +46

    ഞങ്ങൾ 14 വർഷം ആയി വാടകക്ക് ഇരിക്കുന്നു...... എല്ലാ സർക്കാരും പറയും....എല്ലാവർക്കും ഭവനം എന്ന്.... അപേക്ഷ കൊടുത്ത് മടുത്തു....😵😖
    ലൈഫ് മിഷൻ ലും, PMAY ലും അപേക്ഷ കൊടിത്തിട്ടുണ്ട്...... ഒന്നും കിട്ടിയിട്ടില്ല...🙁 sir nde number കിട്ടിയാൽ ഉപകാരമായിരുന്നു..........

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 10 місяців тому

      സാർ ഞങ്ങൾ 20. വർഷമായി വാടകക്ക് താമസിക്കുകയാണ് ഞങ്ങൾക്ക് വീടോ ഭൂമിയോ ഇല്ല ഞങ്ങൾക്ക് പ്രേതെകിച്ചു വരുമാനമൊന്നും ഇല്ല ഞങ്ങൾക്ക് ഇതിൽ നിന്ന് എന്തേലും സഹായം കിട്ടുമോ

  • @subashb2743
    @subashb2743 4 роки тому +18

    എന്റെ പൊന്ന് ചേട്ടാ ഇതൊക്കെ കേട്ട് ഒരുപാട് ഓടി നടന്നതാണ്
    ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ് സ്വന്തമായ് ഒരു വീടില്ല പല വഴികളും നോക്കി കൂടെ ഉള്ള മറ്റു പ്രവർത്തകർക്ക് മനസിലായി ഇതൊക്കൊക്കെ നടപടി അല്ല എന്ന് അത് കൊണ്ട് ഞാനും കുടുംബവും ഇപ്പോൾ തൊട്ടെറമ്പിൽ ആണ് താമസം.. അതായത് സർക്കാർ ഭൂമിയിൽ...

  • @user-kh2zy9my9y
    @user-kh2zy9my9y 3 роки тому +10

    എന്തു പുതിയ പദ്ധതി ആയാലും വേണ്ടപ്പെട്ട ആളുകളുടെ നമ്പറും തരണം എന്നാലേ അവരുമായി ബന്ധപെട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റു

  • @redonion9589
    @redonion9589 3 роки тому +31

    ആരാണ് bpl 2 ഏക്കർ റബർ തോട്ടം ഉള്ളവൻ ബിപിൽ, ഗൾഫിൽ ജോലി ചെയ്യുന്നു എന്നാ ഒറ്റക്കാരണം കൊണ്ട് അവൻ apl .. Adyam😀 ഇതിനൊരു പരിഹാരം ഉണ്ടാക്കണം.

  • @sathwiachusvlog3522
    @sathwiachusvlog3522 3 роки тому +63

    ഇങ്ങനെ സർക്കാര് സഹായിച്ചിരുന്നെങ്കിൽ കുറെ ജനങ്ങൾ വാടക കൊടുത്തു കഴിയേണ്ടി വരില്ലാരുന്നു

    • @sameersemi5974
      @sameersemi5974 3 роки тому +1

      Shariya

    • @athirav1076
      @athirav1076 2 роки тому +1

      Private agencies ethinte peril loan kodukanund

    • @rajendrang7587
      @rajendrang7587 2 роки тому +1

      Rural eriya lone ella enna bank parayunnathu elone kittillasir

  • @sree4607
    @sree4607 4 роки тому +375

    സൗജന്ന്യം ഒന്നും വേണ്ട കൂലിപ്പണിചെയ്താണെലും ഒരു കുടിശികപോലും വരാതെ അടച്ചോളാം പക്ഷെ തരില്ലല്ലോ ഞങ്ങളെ പോലുള്ള സാധാരണക്കാർ ലോണിനായി ബാങ്കിൽ ചെന്നാൽ 5ലക്ഷം രൂപാ വേണേൽ 15ലക്ഷം രൂപായുടെ ആധാരം കൊടുക്കണം അതില്ലാത്തവർ എങ്ങനെ കൊടുക്കും അങ്ങനെവരുമ്പോൾ ഈട് ചോദിക്കാത്ത ഇരട്ടിപലിശക്ക് ലോൺ കൊടുക്കുന്നവരെ ആശ്രയിക്കും അത്രയും പലിശകൊടുത്ത് ലോണെടുക്കും ഗവമെന്റിൽ എത്തേണ്ട അത്രയും പലിശ സ്വകാര്യ വ്യക്തിക്ക് ചെല്ലുന്നു അതിന് ഉത്തരവാദി ഗവർമെന്റ് തന്നെയാണ്,

    • @divyap1784
      @divyap1784 4 роки тому +8

      You are correct

    • @anithadinakaran3423
      @anithadinakaran3423 4 роки тому +2

      ഗ്രാമപ്രദേശത്തുള്ളവർക്കും കിട്ടുമോ 'സ്ഥലം ഈടുകൊടുക്കേണ്ടതുണ്ടോ

    • @sree4607
      @sree4607 4 роки тому +20

      @@anithadinakaran3423കൊടുക്കണം അല്ലാതെ അവർ തരില്ല അല്ലേൽ തരും 1ലക്ഷം അതിന് 8പവനിൽ കുറയാതെ ഗോൾഡ് ഈട് കൊടുക്കണം പക്ഷേ പലിശ കുറവാ 1ലക്ഷത്തിനു ഒരു വർഷം ഏതാണ്ട് 4000രൂപ പലിശയെ ഒള്ളു ഗോൾഡ് ഇല്ലാത്തവർ എന്ത് ചെയ്യും ഇതൊക്കെയേ സാധാരണക്കാർ എന്നും സാധാരണക്കാരായിതന്നെ ജീവിക്കുന്നെ അവർക്ക് ജീവിതത്തിൽ ഒരു ഉയർച്ചയും ഇല്ലാത്തതും, കാശുള്ളവർ ബാങ്കിൽ ചെന്നാൽ എത്ര വേണം എന്നാ ബാങ്കുകാർ ചോദിക്കുന്നെ നമ്മളെപോലുള്ളവർ വട്ടിപലിശക്കാരെ ആശ്രയിച്ചു ജീവിതം ഹോമിക്കുന്നു,

    • @reemasubin6184
      @reemasubin6184 4 роки тому +3

      @@sree4607 correct.....onnum ellathavan annum angine gvchal madi.......adaaa allaaa government tem policy...

    • @santhibalan3411
      @santhibalan3411 4 роки тому +4

      സർ പറഞ്ഞതു ശരിയാണ് ഞാൻ കുറേ ബാങ്കുകൾ തോറും കയറി ഇറങ്ങി മടുത്തു

  • @dfgghhj3537
    @dfgghhj3537 3 роки тому +11

    ഒരു വീട് എന്നത് ഒരു സ്വപ്നം ആണ്.. ഒരു ഭിന്ന ശേഷി ഉള്ള ഒരു കുട്ടി യും ഉണ്ട്. കിട്ടി യാ കാര്യം ആയിരുന്നു. പഞ്ചായത്തിൽ ഇല്ല എന്ന് അനോഷിച്ചപ്പോ കേട്ടു മുനിസിപ്പാലിറ്റിയിൽ മാത്രം ആണ് ഉള്ളത് എന്ന് കേട്ടു

    • @niya143
      @niya143 Рік тому +1

      ഭിന്ന ശേഷി ഉള്ളവർ വീട്ടിൽ ഉണ്ടേൽ യോഗ്യത ഉള്ളവർ ആണ്.... ഒന്ന് നന്നായി അന്നെഷിച്ചു നോക്ക്... പാർട്ടി ക്കാരെ കണ്ട് nokk

  • @anoops4991
    @anoops4991 4 роки тому +78

    രാഷ്ട്രീയത്തിന് അപ്പുറം ഉള്ള അറിവ് എല്ലാവർക്കും ഗുണം കിട്ടട്ടെ.

    • @Public.voice.
      @Public.voice. 4 роки тому

      Bjp പാർട്ടി ഓഫീസിൽ പോകണം മെമ്പർ ഷിപ് എടുക്കണം അവസാനം പറഞ്ഞത് കേട്ടോ

    • @jayasree608
      @jayasree608 4 роки тому

      അർഹത എന്നത് എന്താണ് ഒന്നിനും വഴില്ല അവക്ക് ആണ് വെള്ള കാർഡ് ചോദിച്ചാൽ 60വയസ്സ് ഉള്ളവർ വേണം മാരക രോഗം ഉള്ള ആളുകൾ ഉണ്ടാവണം എന്ന് പറയുന്നു എന്താണ് ഇതുകൊണ്ട് ഉദേശിച്ചത് അസുഖം ഇല്ലാത്തതു ഞങ്ങളുടെ കുറവ് ആണോ

  • @sunilmob
    @sunilmob 4 роки тому +51

    2020 ൽ കേരളത്തിൽ ഭവനരഹിതർ ഉണ്ടാകില്ല എന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾ ഇപ്പോഴും വാടക വീട്ടിൽ തന്നെയാണ് കഴിയുന്നത് .ഏമാന്മാർ ഇതൊന്ന് അറിയണം .AC റൂമും, 'കിടന്നുറങ്ങാൻ പട്ടുമെത്തയും ,സഞ്ചരിക്കാൻ AC കാറുകളുമുള്ളവർക്ക് പാവപ്പെട്ടവന്റെ ചങ്കിടിപ്പ് അറിയാമോ?

    • @aji.p.k3664
      @aji.p.k3664 Рік тому +1

      താങ്കൾ വീട് കിട്ടാനായി അതിന് ആവശ്യമുള്ള രേഖകളുമായി ഒരിക്കലെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരെ സമീപിച്ചിരുന്നോ? എല്ലാം കണ്ണടച്ച് നിഷേധിക്കുന്നത് ശരിയല്ല ❤

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 Рік тому

      ഈ ലോണിനുവേണ്ടി എവിടാണ് അപേക്ഷ കൊടുക്കേണ്ടത് ഞങ്ങൾ 20. വർഷമായിട്ടു വാടകക്ക് താമസിക്കുകയാണ് ഞങ്ങൾക്ക് ഒരു മകൾ മാത്രമാണുള്ളത് എന്റെ ഭർത്താവിന് സുഖമില്ലാതിരിക്കുകയാണ് ഞാനൊരു തയ്യാൽ യൂണിറ്റ് നടത്തുകയാണ് ഞങ്ങൾക്ക് ഈലോൺ കിട്ടുമോ

    • @sreejilvp3375
      @sreejilvp3375 8 місяців тому

      ​@@aji.p.k3664ningal onnu anyeshichu nokk

  • @user-tx2hj6cf6r
    @user-tx2hj6cf6r 4 роки тому +529

    പാവങ്ങൾക്ക് ഒരു ലോണും ബാങ്ക് ക്കാർ കൊടുക്കില്ല മിസ്റ്റർ.....!!

    • @pramee14
      @pramee14 4 роки тому +50

      You are correct.. njangal e loaninu vendi bankil poyappol avar salary certificate avasyapettu.. 😢

    • @pachoofarzan5664
      @pachoofarzan5664 4 роки тому +10

      Yes

    • @asthraevents6531
      @asthraevents6531 4 роки тому +8

      @@pramee14 correct koppaanu...

    • @rejanik3900
      @rejanik3900 4 роки тому +7

      സത്യം

    • @sunilsree29
      @sunilsree29 4 роки тому +6

      എസ്

  • @sheelapeter2708
    @sheelapeter2708 4 роки тому +28

    ഇങ്ങനെയൊക്കെ നടന്നാൽ നന്നായിരുന്നു. തിരിച്ചടയ്ക്കാം മുടക്കം വരുത്താതെ

  • @taagcorrectplus1372
    @taagcorrectplus1372 3 роки тому +6

    വെറുതെ വേണ്ട... Thirachadakam.. എന്നിട്ടും ഒരു ബാങ്കും തരില്ല...

  • @aneesanees650
    @aneesanees650 4 роки тому +62

    സുഹൃത്തേ ഞാൻ PMAY പദ്ധതിക്ക് അപേക്ഷ കൊടുത്തിരുന്നു 4 വർഷം മുമ്പ് ഇതുവരേ അത് കിട്ടീട്ടില്ല

  • @mohamedubaiskm2685
    @mohamedubaiskm2685 3 роки тому +7

    ഞാൻ പൊന്നാനി സൗത്ത് ഇന്ത്യൻ ബാങ്കിൽ പോയി pmy സബ്‌സിഡി ഉള്ള ഹോം ലോൺ ( 9 lak ) ചോദിച്ചപ്പോൾ അവർ പറയുകയാ 70k എങ്കിലും സാലറി ഉണ്ടാകണമെന്ന്.. 😬😬

  • @geethushijuponnu9296
    @geethushijuponnu9296 3 роки тому +1

    കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയേനെ ഞങ്ങൾ പാവങ്ങളാണ് വടയ്ക്ക് ആണ് താമസം സ്വന്തമായി വീട് സ്ഥലം ഒന്നും തന്നെയില്ല ഞങ്ങളെ ഇതിൽ പരിഗണിച്ചിരുന്നെങ്കിലും ചെറിയൊരു മോളുണ്ട് ഞങ്ങൾക്ക് കേറിക്കിടക്കാൻ ഒരു വീടു കിട്ടിയിരുന്നെങ്കിൽ

  • @moonlightmedia3814
    @moonlightmedia3814 4 роки тому +12

    ഭവനം കൊടുത്തില്ലെങ്കിലും സമാധാനം കൊടുത്താൽ മതിയായിരുന്നു

  • @yasararafathkottilangad3235
    @yasararafathkottilangad3235 2 роки тому +1

    ഇതക്കെ പറച്ചില്‍ മാത്രം ഞാന്‍ പോയതാണ് ഇത് കേട്ട് ലോണ്‍ പോയിട്ട് ലൊ പോലും ഇല്ല.
    ഇത് അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം ഒലത്തിതരാന്ന് പറഞ്ഞപോലെയാണ്

  • @anvlogs3968
    @anvlogs3968 3 роки тому +38

    ഇത് എവിടെ അപേക്ഷിക്കണം നങ്ങൾക്കും ഒരുപാട് ആഗ്രഹം ഉണ്ട്‌ മക്കളെ കൂട്ടി ഒരുവിട്ടിൽ ചോരത്തെ പണി എല്ലാം തീർന്ന ഒരു വീട്ടിൽ ജീവിക്കാൻ. നടക്കുന്തനാക്കിൽ നങ്ങളെയും പങ്കളിയാക്കു

    • @binu4157
      @binu4157 2 роки тому +5

      ശരിക്കും പാവപ്പെട്ടവനാണെങ്കിൽ എവിടെയും കിട്ടില്ല

  • @orchidelamadu9255
    @orchidelamadu9255 4 роки тому +1

    ഒരു സ്വയം തൊഴിലുനുപോലും സഹായം ചെയ്യാത്ത നിയമവും ബാങ്കുകളും ആണ് നിലവിലുള്ളത് ഇങ്ങനുള്ള വാഗ്ദാനങ്ങൾ എല്ലാവരും കൊടുക്കാറുണ്ട് എന്നാൽ ഒരു സാദാരക്കാരനെ സഹായിക്കാൻ ഇവിടെ ആരും തയാറാകുന്നില്ല അതാണ് സത്യം

  • @charusfamily1.010
    @charusfamily1.010 4 роки тому +7

    ഗ്രാമ പഞ്ചായത്ത്‌ നടക്കുന്ന അഴിമതി കൂടി ഒന്ന് ശ്രദ്ധിക്കുക sr.
    പ്രത്യകിച്ചും തിരുവനന്തപുരം -ആറ്റിങ്ങൽ -മുദാക്കൽ ഗ്രാമ പഞ്ചായത്ത്‌... ചില മെമ്പർ മാരുടെ അഴിമതി ഒന്ന് അന്വേഷണം നടത്തണം... pls

  • @ashikkaashi1488
    @ashikkaashi1488 2 роки тому +1

    4 kudumbhakalayi jeevikunnu apozhum jeevidhathil Oru sandhosham arinitilla aniki 2 makkalannu ikkak kai sughamilladhe erikukaya kooli panni cheidhannu jeevikinnadhu sondhamayi Oru veed sopnam kannarund sahaikkumo sthalam palakkad vadakancheri

  • @aidhin2868
    @aidhin2868 3 роки тому +7

    പാവപെട്ടവരെ പറ്റിക്കരുതു...
    ഇതുപോലുള്ള വീഡിയോ ഇട്ടിട്ട് 🙏🙏

  • @thasleemajs8378
    @thasleemajs8378 7 днів тому

    സത്യമാണ്, എനിക്ക് വൈദ്തി കിട്ടാൻ valiya പാടായിരുന്നു, കുറെ വസ്തുക്കളുടെ പിറകിൽ ആയിരുന്നു, impossible ആണ് ന്നു കരുതി സങ്കട പ്പെട്ടതാണ്, എന്നാൽ, പ്രധാനമന്ദ്രിയുടെ ഈ padhathi പ്രകാരം ഫ്രീ ആയി കറന്റ്‌ കിട്ടി സന്ദോഷം 🌹❤

  • @unnikrishnanunni2352
    @unnikrishnanunni2352 4 роки тому +15

    വീടിന്ടെ സ്ഥലത്തിന്റെയും. ആധാരം sbi ക്കു കൊടുക്കാതെ ഒന്നും നടക്കില്ല ഞാനും എടുത്തിട്ട്ട് ലോൺ

    • @rachelgeorge4639
      @rachelgeorge4639 3 роки тому

      Aha SBI യില് പോയാ മതി.ഒരു അക്കൗണ്ട് തുടങ്ങാൻ നടന്നു കാലു തേഞ്ഞു.പിന്നാ loan

  • @shemajacob9161
    @shemajacob9161 Рік тому +1

    ഞാൻ 20വർഷം ആയി വാടക വീട്ടിൽ കഴിയുന്നു. എനിക്ക് ഭർത്താവ് ഇല്ല ഒരുമകനെ ഉള്ളു മകൻ ആണ് ഉള്ളത് എന്നുപറഞ്ഞിട്ട് APL കാർഡ് ആണ് എനിക്ക് തന്നത് ഒരുവാഹനം പോലും ഞങ്ങൾക്കില്ല ഒരു ആനുകൂല്യവും കിട്ടുന്നില്ല സപ്ലൈ ഓഫീസിൽ ചെന്നപ്പോൾ ആൺ കുട്ടികൾ ഉണ്ടങ്കിൽ കാർഡ് BPL ആക്കിതരില്ല എന്ന് പറഞ്ഞു. സ്വന്തം വീടും ഭർത്താവും ആൺ മക്കളും വാഹനങ്ങളും ഒക്കെ ഉള്ള എന്റെ നാത്തൂന് BPL കാർഡ്. ഞങ്ങളെ പോലെ ഉള്ള പാവങ്ങളെ കഷ്ടപ്പെടുത്തുകയാണ് സർക്കാർ 20 വർഷമായി ഭർത്താവില്ല എനിക്ക് പെൻഷൻ പോലും കിട്ടുന്നില്ല.... ആരുമില്ല ഒന്ന് സഹായിക്കാൻ പോലും

  • @sheejags
    @sheejags 3 роки тому +3

    ഞങ്ങൾക്ക് വീടും ഇല്ല വസ്തുവും ഇല്ല ഇങ്ങനെ വാടക വീട് തോറും നടക്കയാണ് . കൊറോണ വന്നിട്ട് പോലും ഒരു മാസത്തെ വാടക പൈസ പോലും കുറച്ചില്ല. അത്രക്കും കഷ്ടപ്പെടുകയാണ് ഞങ്ങൾ

  • @sheelapraveen4436
    @sheelapraveen4436 3 роки тому +2

    സാർ നമ്മൾ വീടുവയ്ക്കാൻ ആയി ഒരു ഗ്രാമീണ ബാങ്കിൽ പോയി 5ലക്ഷം രൂപ യുടെ ലോണിന്റെ കാര്യത്തിനാണ് ഒരുപാട് ദിവസങ്ങൾ നടത്തിയതിനു ശേഷം വില്ലേജിലെ ഒരു പേപ്പർ ശരിയല്ല എന്നു പറഞ്ഞു നമ്മുക്ക് ആ ലോൺ തന്നില വില്ലേജ് ഓഫീസർ പറഞ്ഞത് ഈ ഒരു കാരണം കൊണ്ട് നിങ്ങൾക്ക് ലോൺ ബാങ്കിൽ നിന്ന് കിട്ടാതിരികിലനനാ ഇപ്പോൾ വീടുപണി നടക്കുകയാണ് എങ്ങനെ പണി പൂർത്തിയാക്കും എന്ന ഓട്ടത്തിനിടയിലാ സാറിൻറെ ഈ വീഡിയോ കണ്ടത് ഭർത്താവിനു നാട്ടിൽ കൂലി പണി ആണ് സാർ 10വർഷമായി നമ്മൾ വാടക വീട്ടിലാണ് താമസം ഒരു വീട് വച്ചു മാറാൻ നോക്കി യപോൾ പാവങ്ങൾക്ക് ലോൺ തരാതിരികാൻ ബാങ്കുകാർ നൂറ് കാരണങ്ങൾ പറയുന്നു പാവങ്ങൾക്ക് വേണ്ടി ആണ് എല്ലാ ആനുകൂല്യങ്ങൾ എന്ന് പറഞ്ഞിട്ട് എവിടയാണ് സാർ അത് കിട്ടേണ്ടവർക് കിട്ടുന്നത് ഒരു പാട് സങ്കടം കൊണ്ട് എഴുതി പോയതാ സാർ ക്ഷമിക്കണം 😔😔😔

  • @rachelgeorge4639
    @rachelgeorge4639 3 роки тому +46

    എല്ലാർക്കും ഭവനം ഉണ്ടായാൽ വാടകക്ക് കൊടുക്കാൻ ഫ്ലാറ്റ് ഒണ്ടാ ക്കുന്ന ഇവിടുത്തെ മൂലാളി മാർ എന്ത് ചെയ്യും

    • @soniageorge6823
      @soniageorge6823 3 роки тому

      Enikkoru veedum sdhalvum veanam enikku eshttamilla sdhaltthukittumo 3 penkuttykalanu vidhavayanu ñjan dhubail anu2000 rs anu salarry

  • @radhakc83
    @radhakc83 4 роки тому +5

    പലരും പറയും പല പ്രെഡനമന്ത്രി മാരും ഇതിനുമുൻപും പറഞ്ഞിട്ടുണ്ട് പക്ഷെ ബാങ്ക് കാരനോട് ചോദിക്കാൻ ചെല്ലണം അതുപ്രദാനമന്ത്രി enthuloan അയാൾ ചോദിക്കും

  • @sanusha1258
    @sanusha1258 4 роки тому +47

    സത്യം ആണോ സാറെ ഞാൻ ഇതിന്റെ പിറകെ കുറെ നടന്നു ഒന്നും കിട്ടിയില്ല എനിക്ക് ആരുമില്ല വീടില്ല വാടകയ്ക്കാൻ ഞാൻ ഇപ്പോൾ താമസിക്കുന്നത്

    • @bijithlal4392
      @bijithlal4392 4 роки тому +5

      ഒരു കോപ്പും കിട്ടാൻ പോവുന്നില്ല

    • @arjuncp2568
      @arjuncp2568 4 роки тому

      God with you

    • @devanarayanan8703
      @devanarayanan8703 4 роки тому +5

      ഇതൊക്കെ സംസ്ഥാന സർക്കാർ മുക്കും അതാണ് കിട്ടാത്തത് വേറെ പേരിൽ ആണ് ഇത് കേരളത്തിൽ കൊടുക്കുന്നത് ലൈഫ് എന്നോ മറ്റോ ആണ് ഇത് സംസ്ഥാന സർക്കാരിന്റെ ആണെന്ന് ആണ് ജനങ്ങളോട് പറയുന്നത്

    • @jayarajtjagan
      @jayarajtjagan 4 роки тому

      Ayoo njaum vadakaka

    • @ranjithrajk1276
      @ranjithrajk1276 4 роки тому

      nanum vadakaya.
      4 year waiting

  • @sindhuudayakumar4856
    @sindhuudayakumar4856 3 роки тому +1

    Ithoke kendra governmentinte enthenkilum oru team..Ella bankikalilum oru..strict ayitulla..anweshanam nadathanam...aa team mukhanthiram loan kodukanam..

  • @gloryjohn3562
    @gloryjohn3562 2 роки тому +3

    If government of India extends support to NGOs it is sure this programme would help poor homeless people to avoid rent payments.

  • @meeradevu1724
    @meeradevu1724 3 роки тому +1

    ഇന്ന് സിബിലിൽ കയറാത്ത പാവപ്പെട്ടവന് കുറവാണു. ഇത്തരക്കാരെ ആരും കാണുന്നില്ല. അവരുടെ ഗതികേടാണ്. അവരെ ഈ അവസ്ഥയിൽ ആക്കുന്നത്. ദയവു ചെയ്തു ഇതുകൂടി പരിഗണിക്കാൻ സന്മനസ്സ് കാണിക്കണം ഇത്തരം ലോൺ കളിൽ.

  • @rkpvlogs6888
    @rkpvlogs6888 3 роки тому +33

    കിട്ടിയവർ എത്ര പേരുണ്ട്, ഞാനും അന്വഷിച്ചതാ ഒരു തേങ്ങയും കിട്ടില്ല

  • @MohammedAli-zu3bj
    @MohammedAli-zu3bj 5 місяців тому +1

    Kouliyum velayumillathe engane lon adakum

  • @bislyjoy1866
    @bislyjoy1866 3 роки тому +7

    പറച്ചില് മാത്രം പഞ്ചായത്ത്‌ഇൽ ഇതൊണ്ടോ പാർട്ടി കാർക് കിട്ടും

    • @meeraiyer8151
      @meeraiyer8151 3 роки тому

      Correct

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 роки тому

      Onnaam gathathil raajiyathe oro pauranum 15 laksham pradhaana mandhri koduthirinnu kaanum ee parayunnade randaam gattamaairukum

  • @midlajunni5700
    @midlajunni5700 2 роки тому +2

    ഇധോക്കെ കണ്ടുകൊണ്ട് ചെന്നാൽ അവർ ഈ ലോൺ കേട്ടിട്ട് പോലുമുണ്ടാവില്ല.അനുഭവം

  • @devanarayanan8703
    @devanarayanan8703 4 роки тому +294

    ബിജെപി തന്നെ നേരിട്ടിറങ്ങി ഇത് അർഹത പെട്ടവർക്ക് നേടി കൊടുക്കണം ഇല്ലെങ്കിൽ ഇത് സംസ്ഥാന സർക്കാർ മുക്കും

    • @sajinianil9690
      @sajinianil9690 4 роки тому +9

      BJP sarkarinte ithupoleyulla kshema pravarthanangal janangalilek ethikan keralathile BJP Bharavahikal sradhikuka.arum onum ariyathe pokunu.

    • @athirababu3245
      @athirababu3245 4 роки тому +11

      Samsthaana sarkaar mukkiya ethra casukal ningalkk ariyaam???

    • @unnikrishnanunni2502
      @unnikrishnanunni2502 4 роки тому +7

      @@athirababu3245 എത്ര കേസ് വേണം പറഞ്ഞു തരാം എന്റെ വട്സപ്പ് 00966572461718

    • @athirababu3245
      @athirababu3245 4 роки тому +14

      @@unnikrishnanunni2502 ithil paranjaal ellaarkkum koodi kaanaamallo setta,whatsapp aakumpol enikk maathamalle kaanathollu.settan oru kaaryam chey ithil paranju tholakk...

    • @abdulrasheedrasheed5686
      @abdulrasheedrasheed5686 4 роки тому +2

      സൈകോളജിക്കൽ മൂവ്

  • @pknavas5207
    @pknavas5207 3 роки тому +1

    Ione venamlle. Paavapetta.aalaano? Sir'' ippam. Sariaakitharato....aa....pinne...ah.Spener.ingeduthe....ayyo.vendaaye....

  • @roseroserose4767
    @roseroserose4767 4 роки тому +301

    എന്നീ നാ: : സാറെ : പാവങ്ങളെ കൊതിപ്പിക്കുന്നത്?? ഇത് ഒന്നും നടക്കുലാ.. കുറെ നടന്ന് മടുത്തു ... വീട് പോലും ഇല്ലാതെ . ഒറ്റപ്പെട്ട ജീവിതം :

    • @nishasanthosh3874
      @nishasanthosh3874 4 роки тому +8

      സത്യ൦

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 4 роки тому +9

      ആഗ്രഹം തീവ്രമാണെങ്കി തീർച്ചയായും നടക്കും. വിഷമിക്കണ്ട എല്ലാം ശെരിയാവും

    • @noushadali7645
      @noushadali7645 4 роки тому

      Ed ennan

    • @maryseena8428
      @maryseena8428 4 роки тому

      3yrayi

    • @nimishapg2012
      @nimishapg2012 4 роки тому +1

      njagalkum vidum stalavum ella vadagakka njagal nadannu maduthu

  • @athulraj7094
    @athulraj7094 3 роки тому +1

    ഇത് എല്ലാവർക്കും കിട്ടില്ല. Corporation, municipality താമസിക്കുന്നവർക്ക് കിട്ടൂ. അതും മാക്സിമം 2.5Lk രൂപ വരെ കിട്ടും.
    ഇത് നമ്മുടെ HUTCO യുമായി ബന്ധപ്പെട്ടാൽ അറിയാം കഴിയും.

  • @sheenaraveendran3057
    @sheenaraveendran3057 4 роки тому +5

    വെറുതെ വാഗ്ദാനങ്ങൾ മാത്രം. അക്ഷയയിൽ ചെന്ന് ചോദിച്ചപ്പോൾ അവർക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ല എന്ന് പറഞ്ഞു. ഇതിനുവേണ്ടി എവിടെ അപേക്ഷ കൊടുക്കണം. ഒരു ഓഫീസ് അഡ്രസ് പറഞ്ഞുതരുമോ

  • @9aashlybiju665
    @9aashlybiju665 4 роки тому +2

    Bpl, ഒക്കെ aanu, 574sqrft, വീടുവച്ചു ബ്ലോക്കിൽ നിന്ന് 2 ലക്ഷം രൂപ കിട്ടി, veedinde പണിതീർക്കാൻ loan എടുത്തു ഇപ്പൊ കൂലിപ്പണിയെടുത്തു കിട്ടുന്ന പൈസ മുഴുവൻ ലോൺ അടയ്ക്കാൻ മാത്രേ ഉള്ളു, ഉള്ളത് ഒറ്റമുറി ആണേലും അതിൽ സമാധാനം ഉണ്ടായിരുന്നു ഇപ്പൊ അതില്ലാണ്ടായി, ഇതിൽനിന്ന് മനസ്സിലാക്കിയ ഒരു കാര്യം പാവപെട്ടവർക്ക് ഒരിക്കലും വീട് എന്ന സ്വപ്നം കാണാൻ പാടില്ലയെന്നാണ്

    • @sujithsoman500
      @sujithsoman500 2 роки тому

      2 . 67 aanu subsidy ennu thonnunu. 18 okke thallanu

    • @sujithsoman500
      @sujithsoman500 2 роки тому

      Pavappettvan 40 lakshathinte veed vakkillallo

  • @joseprakash3155
    @joseprakash3155 4 роки тому +12

    സാറെ നിങ്ങളുട നമ്പർ തരാമോ എനിക്ക് വീടില്ല ഒരു ലോണും കിട്ടില്ല. കേൾക്കാൻ സുഖമാണ്

  • @rashidanavasnavas8333
    @rashidanavasnavas8333 4 роки тому +2

    ഇങ്ങനെയുള്ള വീഡിയോകൾ കാണിച്ച് ജനം മനുഷ്യനെ നടക്കില്ല നടക്കില്ല

  • @savithrik341
    @savithrik341 4 роки тому +3

    ഞാൻ കേറി ഇറങ്ങാതെ ഒരു ബാങ്കും ഇല്ല പല ബാങ്കും സാലറി സർട്ടിഫിക്കറ്റ് ചോദിക്കും സ്ഥലം കൊടുത്താൽ പോരാ ഇത് വെറും പറച്ചിൽ മാത്രം ഇതൊന്നും നടക്കാത്ത കാര്യം

  • @selvirahul1041
    @selvirahul1041 4 роки тому +2

    Sir,eniki swathamayi veedilla.vaadaka veettilanu nte kudumbum thamasikunnathu.njangale onnu sahayikaamo .pls sir

  • @aboobakkaraboobakkar9117
    @aboobakkaraboobakkar9117 4 роки тому +7

    ആരാണ് BPL കാർ ഗൾഫ് കാരോ അതോ ഏക്കർ കണക്കിന് വസ്തു ഉള്ളവരോ ? ചോദിക്കാൻ കാരണം നമ്മുടെ കോവളം വാഴമുട്ടം ഭാഗത്ത് B PL കാർഡുള്ളവർ അവരാണേ

    • @sajimong5734
      @sajimong5734 4 роки тому +1

      അത് ചോദിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിനോടാണ്

    • @Pscinonezzchanel
      @Pscinonezzchanel 3 роки тому

      Njanum 5 ഏകര സ്ഥലം ഉള്ള bpl ആണേ

  • @salamdibba8389
    @salamdibba8389 3 роки тому +11

    വെറുതെ ആളുകളെ മോഹിപ്പിക്കരുത്

  • @abhimanuek2110
    @abhimanuek2110 4 роки тому +7

    Kerelathil kammikal swatham alkark mathrame kodukku

  • @_Voiceofnourin._
    @_Voiceofnourin._ 3 роки тому +2

    മനുഷ്യൻമാർ കൂട്ടത്തോടെ മരണപ്പെടുമ്പോൾ വീണമീട്ടുന്ന ഈ സർക്കാരിനെ 0.5 % പോലും വിശ്വസിക്കാൻ കൊള്ളില്ല

  • @ramam8143
    @ramam8143 4 роки тому +4

    ഞങ്ങൾ കുറെ ബാങ്കിൽ ചോദിച്ചതാണ്. അങ്ങനെ ഒരു പദ്ധതി ഇല്ല എന്നാണ് അവർ പറഞ്ഞത്

  • @lekhachandran8834
    @lekhachandran8834 4 роки тому +1

    Thanku sir ഇത് നടപ്പാക്കാൻ ബാങ്കുകളിൽ ഭവന പദ്ധതി കൗണ്ടർ തുടങ്ങണം കാരണം ലോൺ എന്നുപറയുമ്പോഴേയ്ക്കും ഇപ്പോൾ കൊടുക്കുന്നില്ല എന്നാണ് പറയുന്നത് വാടകയ്ക്കു ജീവിച്ചു മടുത്തു സാർ ലോൺ കിട്ടിയാൽ അടയ്ക്കാൻ ഞങ്ങൾ തയാറാണ് പ്ലീസ്‌ പ്ലീസ് സാർ

  • @Shilpa-or8xh
    @Shilpa-or8xh 3 роки тому +21

    ഭവന ലോണിന്റെ പുറകെ നടന്നു മടുത്തു ഈ പറഞ്ഞത് സത്യം ആണേൽ നമ്പർ തരൂ

  • @appunki8548
    @appunki8548 2 дні тому

    എനിക്ക് വീടും പറമ്പും ഇല്ല ഞങ്ങൾ 12 കൊല്ലമായി വാടകയ്ക ആണ് താമസം മാസം 2000 കൊടുക്കണം ഇതുവരെ 3 മാസത്തെ വാടക കൊടുക്കാൻ സാധിച്ചില്ല ഒരു വിടുംസ്ഥലവും അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു

  • @sunithasuni3747
    @sunithasuni3747 4 роки тому +5

    Sir, widows, mental illness , unmarried weman. ......
    no income. .......at all....
    Only old age pension ...........
    .house is a dream only. .......
    How government will help. .?

  • @georgevarghese2735
    @georgevarghese2735 Рік тому +1

    എന്തിനാണ് ഈ വീമ്പ്പറയുന്നത് ഒന്നും അർഹതപ്പെട്ട ആർക്കും കിട്ടില്ല എന്നുള്ളതാണ് സത്യം

  • @kamalammak5805
    @kamalammak5805 4 роки тому +6

    Hello,sir anybody didn't know about it

  • @getpsc8807
    @getpsc8807 4 роки тому

    Oru 2 lks tharuo oru cheriya kudil vekkana. Nigal onnum tharilla. Veruthe kothuppikkum. Ithokke kettu panchayathilum villegilum poyal avar igane oru padhadhi kettittu undakila

  • @sureshsemow909
    @sureshsemow909 4 роки тому +227

    ഇത് പാവപെട്ടവർക് നേടിക്കൊടുക്കാൻ ബിജെപി മുന്നിട്ടിറങ്ങുക...

    • @Vinod-cp8fj
      @Vinod-cp8fj 4 роки тому +14

      ഇതിന്റ അഡ്രസ്സ് തരാൻ ലൈക് ചെയ്തവരെക്കൊണ്ടോ, പറഞ്ഞ കള്ളനെക്കൊണ്ടോ പറ്റുമോ. വാർഷിക വരുമാനം 3ലക്ഷം ഉണ്ടെങ്കിൽ ബി പി എൽ ആകുമോ. ഉഡായിപ്പുകൾ.

    • @pgn4nostrum
      @pgn4nostrum 4 роки тому +1

      @@Vinod-cp8fj 😁😆

    • @optimusprime1504
      @optimusprime1504 4 роки тому +8

      @@Vinod-cp8fj നിന്നെ പോലെ ഉള്ള പിന്തിരിപ്പൻ മൂരാച്ചികൾക്കൊന്നും ഒരിക്കലും കിട്ടില്ല

    • @Vinod-cp8fj
      @Vinod-cp8fj 4 роки тому +6

      @@optimusprime1504 എടാ ഡബിൾ മൂരാച്ചി അഡ്രസ്സ് പ്രസിദ്ധീകരിചിട്ട് വർത്തമാനം പറ. എത്രയോ ആളുകൾ ഇതിനുവേണ്ടി അഡ്രസ്സ് ചോദിക്കുന്നു. നീയാണ് കൊടുക്കുന്നതെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് പറയുക.

    • @optimusprime1504
      @optimusprime1504 4 роки тому +11

      @@Vinod-cp8fj കേരളം ഭരിക്കുന്ന മൂരാച്ചികൾ അതിനു സമ്മദിക്കില്ല ഇത് ഇവിടെ നടപ്പാക്കിയാൽ ആള്കാര്ക് കേന്ദ്രസർക്കാരിനോട് താല്പര്യം കൂടും എന്ന് വിചാരിച്ചു ആർക്കും കൊടുക്കില്ല. പിന്നെ രാഷ്ട്രീയ പിൻബലം ഉള്ളവർക്കു കിട്ടാൻ എളുപ്പം ആണ്

  • @shemajacob9161
    @shemajacob9161 Рік тому +1

    ലൈഫ് മിഷ്യനിലും ഞാൻ അപേക്ഷ കൊടുത്തതാണ് എനിക്ക് ഇതുവരെ കിട്ടിയില്ല... വെറുതെ പാവങ്ങളെ കളിപ്പിക്കുകയാ ഒരു ലോണും എനിക്ക് കിട്ടുന്നില്ല 😔😔

  • @vinayanadhvr1991
    @vinayanadhvr1991 4 роки тому +6

    SBI തിരുവനന്തപുരം SIUC കോംപ്‌ണ്ടിൽ ഉള്ള ബാങ്കിൽ പോയി ചോദിച്ചു അവർക്കു ഇങ്ങനൊരു പദ്ധതി അറിയില്ലെന്ന് പറഞ്ഞു എന്നിട്ട് ഞാൻ ഇപ്പോൾ 10ലക്ഷം രൂപ സാദാ home ലോൺ എടുത്തു ഇപ്പോൾ പണി തുടങ്ങി സബ്സിഡി പോലും ഇല്ല ഈ പദ്ധതി പ്രകാരം ഇനി സബ്സിഡി കിട്ടുമോ

    • @divyap1784
      @divyap1784 4 роки тому

      Same situation.No one help those who are ready to pay the loan reason. There is no authorized salary certificate .

  • @valsalavasu3431
    @valsalavasu3431 3 роки тому

    Enikku veedu kittumo thizhilurappil joli vere veed ella kittan enthu cheyyanam santhana sparsam paripadiyil apekshchu veedu kitt8yal valare upakaramayirunnu swanthamay sthalamund

  • @harshacnair3798
    @harshacnair3798 4 роки тому +14

    ഒരു ഉലക്കയും ഇത് വരെ കിട്ടിയില്ല നടന്നു നടന്നു മടുത്തു.. വില്ലേജിൽ ചെന്ന് ചോദിച്ചാൽ പറയും ആ scheame ഒന്നും ഇല്ല എന്ന്... 😪😭

  • @sasikumarmemala8251
    @sasikumarmemala8251 4 роки тому

    Mr.radhakrishnan ,pls give the names of such people who got money for this home project
    Only speech is there .you pls enquire

  • @Just._mee36
    @Just._mee36 3 роки тому +9

    എന്തിനാ തള്ളുന്ന സാറേ ഞാൻ 14 കൊല്ലമായി വാടക എല്ലാത്തിലും ഞാൻ കൊടുത്തതാ ഇതുവരെ ഒന്നും നടന്നിട്ടില്ല

  • @prakashprakashan8498
    @prakashprakashan8498 4 роки тому

    Aluminium sheet ketti maracha chuvarum athu kondu thanne melkoorayum vacha ottamuriyil jeevikkunnavare enikkariyam oru panjayathum avark veedo sthalamo nalkunnilla matoralude sthalath avarude karunyam theerunna vare agane povum arum avare kanunnilla

  • @balakchandrankallurakkal2622
    @balakchandrankallurakkal2622 4 роки тому +15

    കേരളീയ ജനതയെ കഴുതകളാക്കുന്ന കേരള സർക്കാർ തികച്ചും പാർട്ടി പരമായാണ് ഈ കാര്യങ്ങൾ കാണുന്നത്. ഇത് BJP മുൻകയ് എടുത്ത് ജനങ്ങൾക്കിടയിൽ സ്കോട് വർക്ക് ചെയ്യാൻ സന്നദ്ധരായ പ്രവർത്തകർക്ക് ഇന പദ്ധതിയുടെ കൃത്യമായ വിവരങ്ങൾ കയ്യിൽ നൽകി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാൽ അത് BJP ക്കം ഒരു മുൻകൂട്ടായിരിക്കും

  • @rajanvs4643
    @rajanvs4643 4 роки тому

    നമസ്തേ!. സർ , ഞങ്ങൾ 3 പേരടങ്ങുന്ന B PL കുടുംബത്തിന് PMAY പദ്ധതി പ്രകാരം വീടു വയ്ക്കാൻ 5 ലക്ഷം രൂപ വായ്പയ്ക്കായി പഞ്ചാബ് നാഷണൽ ബാങ്കിൽ, അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും ലീഗൽ ഒപ്പീനിയൻ കഴിഞ്ഞ് സമർപ്പിച്ചപ്പോൾ , ഇപ്പോൾ കൊടുത്ത 3 2000 (മുപ്പത്തിരണ്ടായിരം) രൂപവാർഷിക വരുമാനം പോരെന്നും, പകരം 182000 (ഒരു ലക്ഷത്തി എൺപത്തിരണ്ടായിരത്തിന്റെ പുതിയ വരുമാന സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞ് ഞങ്ങളെ മാക്കി വീട്ടു . മകന് ജോലിയുണ്ടെങ്കിൽ അവന്റെ സാലറി സർട്ടിഫിക്കറ്റ് മതിയെന്നും പറഞ്ഞു. മകന് ജോലി ആവുന്നതേയുള്ളു. ബാക് ആവശ്യപ്പെട്ട അത്രയും തുക ഞങ്ങൾക്ക് വരുമാനം ഇല്ലാത്തതിനാൽ, എനി വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ എനിയ്ക്ക് വായ്പ ലഭിയ്ക്കാൻ ? ദയവു തോന്നി എനിയ്ക്കൊന്നു വഴിയുണ്ടാക്കിത്തരണം. നമസ്തേ!,

  • @unnikrishnan9775
    @unnikrishnan9775 4 роки тому +21

    ഇത് ജനങ്ങൾക്ക് അറിയണം സാറെ അതിനുള്ള സൗകര്യം ചെയ്

  • @preetha6002
    @preetha6002 6 днів тому

    സാർ ഞാൻ Bpl കുടുംബമാണ് എനിക്ക് വീട്ടില്ല എനിക്ക് വീട് വെക്കാൻ പറ്റിയ സ്ഥലം ഇല്ല രണ്ടും വേണം സാർ ഏത് വഴിക്ക് ചെയ്യണം എന്ന് അറിയില്ല സാറിൻ്റെ നമ്പർ കിട്ടിയാൽ വളരെ ഉപകാരം മായിരുന്നു

  • @geethanair8764
    @geethanair8764 4 роки тому +60

    എന്റെ സാറേ നിങ്ങള്‍ക്ക് പാവപ്പെട്ട മനുഷ്യരുടെ വേദന അറിയില്ല അറിയുമായിരുന്നെകിൽ അങ്ങയുടെ ഫോൺ നമ്പർ ഇതിൽ ഷെയർ ചെയ്യ്തേനേ

  • @sindhuudayakumar4856
    @sindhuudayakumar4856 3 роки тому

    Ithoke..ethu bank anu tharika..adyam namude kayil cash venam...athundenkil pinenthina .iithinte Pirake povano....

  • @sindhusahajan8867
    @sindhusahajan8867 4 роки тому +15

    വീട് പുതുക്കി പണിയാൻ വേണ്ടി ആധാരം വെക്കാതെ സാലറി സർട്ടിഫിക്കറ്റ് വെച്ച് ലോൺ എടുക്കാൻ പറ്റുമോ

  • @manulogin514
    @manulogin514 4 роки тому

    Pulli enthokkeyo kadu keri samsarikkunnu...annum manassilakunnilla.....simple ayi paranju tharu sirr

  • @sujithrasuji6881
    @sujithrasuji6881 4 роки тому +8

    സർ എനിക്ക് സ്വന്തം വീട് ഇല്ല വാടക കൊടുത്തു മുടിഞ്ഞു സ്ഥലം ഇല്ല എന്ത് ചെയണം ഒന്ന് സഹായിക്കുമോ വാടക വീട് ചേർത്തല ആണ് എന്ത് ചെയണം പറഞ്ഞു തരാമോ

  • @headshortkingff6577
    @headshortkingff6577 3 роки тому +1

    Will you please give the details of 10 people who availed this loan.

  • @redrosemedia8588
    @redrosemedia8588 4 роки тому +3

    Thanks sir,sthalam ilathavarku kidumo lone.plc number sir

  • @seenabeebu5853
    @seenabeebu5853 3 роки тому +2

    ലോൺ കിട്ടും എന്ന് പറ്റിക്കുക ആണ് ഞാൻ യൂട്യൂബിൽ കണ്ടു എല്ലാം ഓഫീസിൽ വിളിച്ചു ചോദിച്ചു സർക്കാർ ജോലി ഉള്ളവർ ജാമ്യം നിൽക്കണം

  • @radhakrishna1763
    @radhakrishna1763 4 роки тому +94

    ഇതിന് ആരെയാണ് സമീപിക്കേണ്ടത് ഇതിന്റെ ഫോൺനമ്പർ കിട്ടുമോ അഡ്രസ് ആയാലും മതി

    • @yed4680
      @yed4680 4 роки тому +8

      ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്ന സ്ഥലങ്ങൾ - Urban Local Bodies (corporation, municipality etc), Development Authorities, Housing Boards etc.
      ലോൺ കിട്ടുന്ന ബാങ്കുകൾ -
      Scheduled Commercial Banks (sbi, canara, uco, vijaya പോലുള്ള ദേശസാൽകൃത ബാങ്കുകൾ), Housing Finance Companies(private ബാങ്കുകൾ), Regional Rural
      Banks (RRBs) (gramin bank പോലുള്ളവ), State Cooperative Banks (സഹകരണ ബാങ്കുകൾ), Urban Cooperative Banks or മന്ത്രാലയം അങ്കീകരിച്ച മറ്റു സാമ്പത്തിക സ്ഥാപനങ്ങൾ.

    • @vishnubs4813
      @vishnubs4813 4 роки тому +1

      radha krishna 9

    • @unexpectedlife400
      @unexpectedlife400 4 роки тому

      Vishnu BS enth

    • @bharathank9534
      @bharathank9534 3 роки тому

      Neritte Modiye sameapikkanam. Appol ayaal thanne nhetty pokum.

  • @shanifashanifa9930
    @shanifashanifa9930 4 роки тому +1

    Loaninte karyathinu syndicatebankil poyappol aamanagerinu enthopole njangal adachukodukkum pavangaldaivathine bhayamullavar aapanamthirichadakkan thannenokkum eyalmunnil ninnueduthu tharumo aamanagerude bhavamkandal avarudekudumbamvittu tharumpoleyanu adachurappillathaveedu 3cheriyamakkal 40varshampazhakkamullaveedanu appol ningalo ningaludekoodeyullavaro oroareayilum ninnuethinuvendi munnittirangamo enthuparayunnu

  • @varghesegeorge5077
    @varghesegeorge5077 4 роки тому +18

    സർ, ഞാൻ ഇതു വിശ്വസിക്കുന്നു, _ പക്ഷേ - BPL, APL - എന്ന തരം തിരിവില്ലാതെ വാസ യോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന എല്ലാവർക്കും ഇത് പ്രയോജനപ്പെടുത്താൻ കഴിയില്ലേ?
    അത്യാവശ്യം ജീവിത സാഹചര്യങ്ങൾ ഉള്ള കൂടുതൽ ആളുകളും BPL ആണ് - വാടക വീടുകളിൽ താമസിക്കുന്നവർ APL - ഉം - ആണ് -
    വെറുതെ കൊതിപ്പിക്കല്ലേ - പാവങ്ങളെ -

    • @simimakesh7794
      @simimakesh7794 4 роки тому +1

      ഞാൻ 5 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു. വീടിനു
      വേണ്ടി പല തവണ പോയി.

  • @Babu-np9jk
    @Babu-np9jk 3 роки тому +2

    ഇന്ദിര ആവാസ് യോജന (IAY) എന്ന ഇതേപോലത്തെ പദ്ധതി upa ഗവണ്മെന്റ് നടത്തിയിരുന്നു... പേര് മാറ്റി അത്ര തന്നെ.. 😄

  • @sreedharanpillai8069
    @sreedharanpillai8069 4 роки тому +4

    സർ സാമ്പത്തികമായി പിന്നിൽ നിക്കുന്ന ജനങ്ങൾക്ക്‌ എ പി എൽ കാർഡ് കിട്ടിയവരുണ്ട അവരുടെ കാർഡ് ബി പി എൽ കാർഡ് ആക്കുവാൻ എന്തൊക്കെ ചെയ്യണം

    • @labinindia
      @labinindia 4 роки тому +1

      Ldf ill chernnaaal mathi

    • @anagharamachandran7908
      @anagharamachandran7908 4 роки тому +1

      BPL kaark serikkum athinu arhathayundonn aadhyam urapp varuthooo. Innathe kaalath aaranu pavangal?. Kurach per mathram undakum. Avark ithonnum kittunnathe illa. Anarharaanu ithokke anubavikkunnath

    • @sheelashellas
      @sheelashellas 4 роки тому

      @@anagharamachandran7908 ivide pavangalilla ennu adachu parayaruthu samoohathe ariyathe .. aduthide trivandruthu oru kudumbathinte kadha kettathalle angane ethrayo

  • @anaskaduvayil6551
    @anaskaduvayil6551 3 роки тому

    നിങ്ങൾ ഈ പറഞ്ഞതുപോലെ ഏതെങ്കിലും ഒരു വീട് നൽകിയിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ഒന്നു പറയാമോ ഞങ്ങൾ പോയി ഒന്ന് കാണട്ടെ ഒരു യൂട്യൂബ് ചാനൽ കിട്ടിയെന്നു കരുതി എന്തും വിളിച്ചു പറയരുത് 🥺🥺🥺

  • @vasantynn8530
    @vasantynn8530 4 роки тому +3

    Sthalam.medeykan.enthengelum.sahayamundo.sir

  • @musthafakp1441
    @musthafakp1441 Рік тому

    Binnasheshikudumbamanu. Nghal 21year vadakaveetilanuthamasikkunnath. Veedumsthalavum kittumo... Sr

  • @sayanadevapriya784
    @sayanadevapriya784 4 роки тому +4

    Njn edhinuu vendhi 2years ayeeee nadakkanneee ethuu varyeeee onum nadanatthillaaa.epo loan edhuthuuu pandharam adagan ponneee😨

  • @vishnus3600
    @vishnus3600 4 роки тому

    Edo Radhakrishna irunnu lotta vidathe arkengilum oru sahayam cheyyan thane kondu pattumo veruthe nodichal ilakki janangale pattikkan nokkunnu

  • @sindhu8279
    @sindhu8279 4 роки тому +19

    ഇങ്ങനെ ഇരുന്ന് പറയാതെ ജന മധ്യത്തിൽ ഇറങ്ങി പാവങ്ങളുടെ കൈകളിൽ അർഹത പ്പെട്ട കാര്യങ്ങൾ എത്തിക്കാൻ നോക്കണം.എല്ലാവർക്കും ഈ വക കാര്യങ്ങളൊന്നും അറിയില്ല

    • @sree4607
      @sree4607 4 роки тому +4

      സുഹൃത്തെ വെറുതെയ, മുദ്രലോൺ കിട്ടും എന്ന് പ്രഖ്യാപിച്ചു എന്നിട്ടോ ആർക്കേലും കിട്ടുന്നുണ്ടോ എനിക്ക് ഒണ്ട് ഒരു ഷോപ്പ് അത് നടത്തിക്കൊണ്ടുപോകാൻ ലോണിന് ചെന്നപ്പോ ഒരുമാതിരി പിച്ചക്കാരോട് പറയുന്നപോലെയാ അവരുടെ പറച്ചിൽ,അപമാനത്തോടെ തിരികെ പോരും ഒന്നെങ്കിൽ ഗോൾഡ് കൊടുക്കണം അല്ലേൽ വേറെ ഈട് ഇതൊക്കെ തരുവാണേൽ തരാം എന്ന് പറയും അതുംപോരാഞ് കൊടുക്കേണ്ട ഡോക്കുമെന്റ് കേട്ടാപ്പോ ലോൺ വേണ്ടാ എന്ന് തീരുമാനിച്ചു തിരികെ പോരുവാരുന്നു, അതൊക്കെ പോട്ടെ അല്ലാതെ കടകൾക്ക് ലോൺ കിട്ടും പക്ഷേ അതിന് കടയുടെ ലൈസൻസോ ഒന്നും പോരാ വേറെ കടക്കാർ ജാമ്യം നിൽക്കണം അതിനൊക്കെ ആര് തയ്യാറാകും, സത്യത്തിൽ ഒരു സഹായവും ആരിൽനിന്നും കിട്ടില്ല

    • @Nithin_Kiriyath
      @Nithin_Kiriyath 4 роки тому +2

      @@sree4607 ഇതൊക്കെ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്കൊണ്ടാണ്.. താങ്കൾക്ക് എന്തെങ്കിലും നെഗറ്റീവ് എക്സ്പീരിയൻസ് ഉണ്ടായി എങ്കിൽ ആ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് പരാതിപ്പെടാനുള്ള സൗകര്യം ഉണ്ട്..

    • @sajithavs2981
      @sajithavs2981 4 роки тому

      Ķàretdc

    • @kalkki670
      @kalkki670 4 роки тому +1

      @@sree4607 മുദ്രാ ലോൺ കിട്ടുന്നുണ്ടല്ലോ

  • @ushasoman4437
    @ushasoman4437 3 роки тому +2

    ഏതു ബാങ്ക് ealorn നല്‍കുമെന്ന് പറയാന്‍ കഴിയുമോ e
    Eathu വകുപ്പില്‍ ഇതു നല്‍കും എന്ന്‌ പറയാമോ

  • @charusfamily1.010
    @charusfamily1.010 4 роки тому +6

    നമ്മൾ ബാങ്കിൽ ചെന്നാൽ... ലോൺ തരണം എങ്കിൽ.. ഗൗൺമെൻറ് ജോലി യുടെ സാലറി സെർട്ടിഫിക്കറ്റു ചോദിക്കുന്നു..

  • @moidupc3911
    @moidupc3911 4 роки тому +1

    Bank kalude munpil bird ezhudi thookan parayumo

  • @shylajashylaja1313
    @shylajashylaja1313 3 роки тому +3

    എന്റെ പോന്നു sir എന്തിനാ പാവങ്ങക്ക് കിട്ടില്ല ഞാൻ വിടില്ല എത്ര നാളായി ബാങ്കുമായി ബന്ധപ്പെടുന്നു അങ്ങനെ ഒന്നുമില്ല എന്നാണ് അവർ പറയുന്നത് 🙏വാടക കൊടുക്കാൻ പോലുമില്ല 🙏🙏

  • @varghesegeorge5716
    @varghesegeorge5716 3 роки тому +2

    ആഗ്രഹിക്കുന്നവർ ഒരുപാട് പക്ഷേ കാര്യം നടക്കാൻ എന്ത് ചെയ്യാൻ.. അറിയാതെ അലയുന്നവർ.. വീട് എന്ന മോഹം... എന്ന് പൂവണിയും 🙏🙏
    ദൈവം നേരിട്ടു വന്നാൽ നടത്തിത്തരും.. അല്ലാതെ.. നടക്കും എന്നു തോന്നുന്നില്ല..
    ആർകെങ്കിലും കിട്ടിയോ

  • @snehamahesh4734
    @snehamahesh4734 4 роки тому +8

    എന്തൊരു നടക്കാത്ത സ്വപ്നം

  • @divyaraj397
    @divyaraj397 3 роки тому +2

    Radhakrishnansir അങ്ങയുടെ മൊബൈൽ. നമ്പർ കമന്റ്‌ ബോക്സിൽ ഇടുക

  • @sajithawayanad2656
    @sajithawayanad2656 4 роки тому +3

    പഞ്ചായത്തിൽ അന്വേഷിച്ചാൽ മതി. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചിക്ക് കിട്ടിയിട്ടുണ്ട്. ആദ്യം സ്ഥലത്തിന് കിട്ടും പിന്നീട് വീട് കിട്ടും.

    • @raveenavr1328
      @raveenavr1328 4 роки тому

      Corparation,മുനിസിപ്പാലിറ്റി yil mathre vannittunllo nna panchayathil ninnu paranjathu

    • @sajithawayanad2656
      @sajithawayanad2656 4 роки тому

      @@raveenavr1328 അല്ല പഞ്ചായത്ത്‌.

    • @sajithawayanad2656
      @sajithawayanad2656 4 роки тому

      @@raveenavr1328 വില്ലേജ് ഓഫീസിൽ നിന്നും എവിടെയും വീടും സ്ഥലവും ഇല്ല എന്നുള്ള ഒരു സർട്ടിഫിക്കറ്റ് കൊടുക്കേണ്ടിവരും

  • @shaikraja5895
    @shaikraja5895 2 роки тому

    4cent sthalam Anekkundu ene oru bankum bakkeella Verude janagale pattichu, nengalparayunna Alla pepparum taram, nengalparayunna karyangal sareyake tharumo,