ഇൻസ്റ്റയിൽ ഒരു റീൽ കണ്ടിട്ടാ ജോപ്പനെ പറ്റി അറിഞ്ഞത് ഇന്ന് എന്തോ അപ്രതീകിഷിതമായി യൂട്യൂബ് ഓപ്പൺ ആകിയപ്പോൾ കറക്റ്റ് ഈ ചാനലിൽ എത്തി... ജോപ്പനെ പറ്റി കൂടുതൽ അറിഞ്ഞു........ സ്നേഹം തോന്നിയ ആ മിണ്ടപ്രാണി... ഇന്ന് ജീവിച്ചിരിക്കുന്നില്ലന്ന സത്യം എന്തോ ഉൾകൊള്ളാൻ പറ്റാത്ത പോലെ.......... അപ്പോൾ ഇത്രയും നാൾ അതിനെ ഒരു കുഞ്ഞിനെ പോലെ നോക്കിയ താങ്കളുടെ സങ്കടം മനസിലാകാവുന്നതേ ഉള്ളു...... 😔😔😔😔😔... ഒരു മാക്കാവോ നേ വാങ്ങണം എന്നിട്ട് ജോപ്പൻ എന്ന് പേര് വിളിക്കണം... ജോപ്പനെ സ്നേഹിക്കുന്നവർക്ക് അതൊരു ആശ്വാസമാകും...
വിശ്വാസിക്കൻ പറ്റുന്നില്ല ചേട്ട ജോപ്പൻ നമ്മുടെ മനസ്സിൽ എന്നു കാണു ചേട്ടന്റെ വിഷമം മനസ്സിൽ ആകുന്നുണ്ട് എന്നാലു എല്ലാം സഹിക്കാൻ ഉള്ള മനസ് ചേട്ടന് ദൈവം തരട്ടെ
ബ്രൂ ഒരിക്കലും ജോപ്പൻ പോയി എന്ന് വിശേഷം വരുന്നെല്ല വേഷമിക്കണ്ട അവൻ എന്നും നമ്മുടെ ഉള്ളിൽ ജീവിക്കും അവന്റ നല്ല ഓർമ്മകൾ ഉണ്ടലോ we miss joppan ❤️love ❤️ u great man bro 😍
താങ്കൾ ഇതിന് വേണ്ടി എടുക്കുന്ന ആത്മാർത്ഥത കാണാൻ സാധിക്കും..പക്ഷി മൃഗാദികളെ സ്നേഹിക്കുന്ന ,വളർത്തുന്ന ആളുകൾക്ക് ഇതൊക്കെ ദുഃഖകരം ആണെങ്കിലും തളരാതെ മുന്നോട്ട്... ആശംസകൾ
ആദ്യമൊക്കെ ഈ ചാനൽ ഫിഷിങ് ഫ്രീകിന്റെ കോപ്പി ആണന്നു വിചാരിച്ചു . പിന്നെ പിന്നെയാണ് താങ്കളുടെ ഡെഡിക്കേഷനും അവറ്റകളോട് ഉള്ള സ്നേഹവും . അതിൽ ഉപരി അവയെ പറ്റി ആഴത്തിൽ ഉള്ള അറിവും മറ്റും കാണാൻ ഇടയായത് . 'അമ്മ അറിയാതെ അതിനെ വാങ്ങി ഇതിനെ വാങ്ങി എന്ന പ്രഹസനം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ തന്നെ നമ്മുക് മുന്നിൽ വീഡിയോ ഇട്ടു . Bro u are a great ജോപ്പന്റെ വിയോഗം നമ്മളെയും തളർത്തി . നമ്മുക് ആശ്വസിക്കാം വേറെ ആരുടെയെങ്കിലും കൈയിൽ ആണെങ്കിൽ ഒരുപക്ഷെ എല്ലാം മറച്ചു വെച്ച് വിറ്റു ക്യാഷ് ആക്കിയേനെ . 2 വര്ഷം ജോപ്പൻ സ്വർഗത്തിൽ ജീവിച്ചില്ലേ . ജോപ്പനെ മറക്കരുത് . എങ്കിലും വിഷമിച്ചു ഇരിക്കരുത് . എല്ലാ petsലോവേർസിനും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ഭാഗം മാത്രം
ഒന്നിനും ഒന്നും പകരമാവില്ല ബ്രോ❤️ ജോപ്പനെ😘 കണ്ടപ്പോൾ വല്ലാതെ ഫീൽ ആയിപോയി💔💔💔 അവൻ തന്ന നല്ല ഓർമകൾ മതിയാവും ഈ ജീവിതം മുഴുവൻ ഓർക്കാൻ നിങ്ങൾക്കും ഞങ്ങൾക്കും❤️❤️❤️
Man I feel you, this is first comment on your channel. Lost my African lovebird few months back who’ve been with us for 12 years. The feeling is terrible and you’ll never know unless you go through. Like you said, it’s not just a bird, cat or dog for us, it’s our family. Their eyes speak much more than humans. Those who haven’t owned a pet and loved it, please don’t judge the feelings of the one’s who do own them. Nothing can ever fix it, just like losing a family member. You’ll be better, brother! Much love
Bro... Vishamikade...njangalkum vishamam und... Jopoane njangalum miss cheyum... He still lives in our hearts ❤️ i sincere wish u the best and u r a gud human 😊😊
Bhaii i can honestly feel the pain which you are going through. One good thing which you have done is you did the best you can. That’s not something which everyone does hatss off bro. Chi up and do what you are dooing we all are there to support you.
Chetta next macaw vangumbol inbreeding cheytha parents birds aano enn nokiyiyite vangavoo, because ini ee oru Sad situation face cheyendi vararuth. Chettane athrayym ishtam aan athkondaa... 💗💓😍🤩
13:22 I can understand your feelings & your mandal situation. Because I am also pet lover and pet keeper 😞😢 be strong bro. Don't feel bro. you do your best for JOPPAN be strong 👏🏻👍🏻 & Sorry for JOPPAN😞😭😭😭😭😭
NINNE KAANAAN VENDIYANU NJAN EE CHANNEL IL VANNATHU. YOU WILL ALWAYS IN MY MEMORIES., Within this short Lifespan you entertained me a lot... Ninne onnu thodaan kochichittund.... Happiness only you given while u alive.. ur dismissal etching my Heart like anything. RIP dear JOPPA.
Watching your video for the first time…couldn't stop crying. Njangalkkum kunju birds undue, onnu anangathirunnal tension aanu. Totally agree about memorable moments…🙏
Condolences bro! Will miss Joppan. Also wanted to add, your channel is different bro. There is passion in whatever you do for your pets. I am big fan, and I am writing this with heavy heart holding my tears..
Chetta nammal ishttathode valarthunna jeevikal namme vitt pokumbo nammude jeevan pokunna feel aa Njn inn anubhavichu ente oru bird inn marich 2 year ente koode undayirunnu inn ath😔😔... 😓
എൻറെ എല്ലാ കൊച്ച് ആഗ്രഹത്തിനും എൻറെ അച്ഛൻ സാധിച്ചു തരുമായിരുന്നു.അങ്ങനെ എൻറെ ആഗ്രഹമായിരുന്നു എനിക്കിനിയും ഒരു പക്ഷിയെ വളർത്തുന്നത്അങ്ങനെ അച്ഛൻ എനിക്കൊരു sun conure വാങ്ങിത്തന്നു വാങ്ങുമ്പോൾ അവന് മൂന്നുമാസം പ്രായം അവൻ എന്നെ ഭയങ്കര ഇഷ്ടമായിരുന്നു എല്ലാവരോടും ഭയങ്കര സ്നേഹമായിരുന്നു സ്കൂൾ വിട്ടു വരാൻ കാത്തിരിക്കുകയായിരുന്നു അവൻ. അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങൾ എല്ലാവരും കൂടി പുറത്തേക്കു പോകാൻ തീരുമാനിച്ചിരിക്കുന്നു അവനെ കൂട്ടാത്ത കൊണ്ട് ആയിരിക്കണം അവര് സങ്കടം കാരണം ആവണം അവൻ ഫാനിനു നേരെ പറന്നു കളഞ്ഞു 😭😭😭
Haii, sir എനിക്കു birds istallarnnu.... Just kanan mathramanu ishtm.... But now.... Realy heart touching... When you call him Jopan I can understand the feelings.. Hearty condolences... 🥺🥺
Sathyam paranjal njnum oru pet lover aanu chettante channel enikku vayankara ishtamaanu prathyekichu joppanem mj nem. Ella videosum miss aakkathe kaanarund. Joppane vayankara ishtamaanu ente oru dream pet aanu macaw. But oru dhivasam notification vannh appo nokkumbozhaanu ithu arinjathu. Really njn karanju appo chettante emotion enikku nannay manassilavum enikku ithu pole oru paadu oru paad petsine nashtappettittund iniyum oru macawone vanganam nannayi care cheyyanam ennittu ella updatesum njnangalumayi shere cheyyanam all the best chetta.
😢😢😢 I don’t have any pets.. but I am living my dreams through your channel brother.. I feel very happy seeing your aviary and the pets.. This has made literally cry.. this loss cannot be expressed through words. We are with you.. Joppan will live in our memories for years to come… 🙏🏼🙏🏼🙏🏼
Heart felt condolence,Next time onwards don't buy birds from pet shop. Beacuse of same linage,it will effect body function disorder of birds. Also better try to keep costly termed birds keep it in your home inside especially night time.
ഇനിയുള്ള നിങ്ങളുടെ ലൈഫിൽ ഒരായിരം മടങ്ങായി ജോപ്പാന്റെ സ്നേഹം കൂടെയുണ്ടാകും ...അനശ്വരമായി ഒന്നേ ഉള്ളു....അത് സ്നേഹം മാത്രമാണ് ..നിങ്ങൾക്കു അത് എന്നും ഫീൽ ചെയ്യും ....തീർച്ചയായും ...!!!
ജോപ്പനെ അടക്കിയെ സ്ഥലത്ത് എത്തിയപ്പോ brode ശബ്ദത്തിൽ ഉണ്ടായ വത്യസത്തിൽ നിന്ന് മനസ്സിലാവും എന്തുമാത്രം വിഷമം broykk indenn💔! കൂടാതെ ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ എൻറെ അടുത്തിരുന്ന എൻറെ ഒരു ഫ്രണ്ട് ചോദിച്ചു നീ എന്താണ് കാണുന്നത്. ഞാൻ പറഞ്ഞു ജോപ്പൻ എന്ന് പേരുള്ള ഒരു തത്ത മരിച്ചുപോയി അതിൻറെ കാരണം ആ ചേട്ടൻ വിശദീകരിച്ചു പറയുകയാണ്. അപ്പോൾ ആ ഫ്രണ്ട് എന്നോട് പറഞ്ഞു ഇതൊക്കെ മരിക്കുമ്പോൾ ചത്തു എന്നല്ലേ പറയേണ്ടത് മരിച്ചു എന്നാണോ പറയുന്നത് എന്ന് എന്നോട് ചോദിച്ചു. ആ സമയം ഞാൻ മറുപടി കൊടുത്തത് നമ്മൾ സ്നേഹിക്കുന്ന എന്ത് ഇല്ലാണ്ടായാലും അല്ലെങ്കിൽ മരിച്ചു പോയാലും അതിനെ ചത്തു എന്ന് ആരും പറയില്ല കാരണം നമ്മൾ അതിനെ സ്നേഹിച്ചിരുന്നു.❤️ Btw commentinte valippam kudan vendi ezhuthi ittathalla ith😇
എന്താ പറയാ വാക്കുകള്‍ കിട്ടുന്നില്ല.ജോപ്പൻ..... നിങ്ങൾ നമ്മുടെ സിബിൻ ചെറിയാന്റെ വീഡിയോ കണ്ടിട്ടല്ലേ ജോപ്പനെ എടുക്കാൻ പോയത് എനിക്ക് ഓർമ്മയുണ്ട്. അന്നുമുതൽ ഇന്നുവരെ നമ്മുടെ കൂടെ ജോപ്പൻ ഉണ്ട് ഇനിയും നമ്മുടെ ഓർമ്മയിൽ അവൻ ഉണ്ടാകും...😔😥
ഇൻസ്റ്റയിൽ ഒരു റീൽ കണ്ടിട്ടാ ജോപ്പനെ പറ്റി അറിഞ്ഞത് ഇന്ന് എന്തോ അപ്രതീകിഷിതമായി യൂട്യൂബ് ഓപ്പൺ ആകിയപ്പോൾ കറക്റ്റ് ഈ ചാനലിൽ എത്തി... ജോപ്പനെ പറ്റി കൂടുതൽ അറിഞ്ഞു........ സ്നേഹം തോന്നിയ ആ മിണ്ടപ്രാണി... ഇന്ന് ജീവിച്ചിരിക്കുന്നില്ലന്ന സത്യം എന്തോ ഉൾകൊള്ളാൻ പറ്റാത്ത പോലെ.......... അപ്പോൾ ഇത്രയും നാൾ അതിനെ ഒരു കുഞ്ഞിനെ പോലെ നോക്കിയ താങ്കളുടെ സങ്കടം മനസിലാകാവുന്നതേ ഉള്ളു...... 😔😔😔😔😔... ഒരു മാക്കാവോ നേ വാങ്ങണം എന്നിട്ട് ജോപ്പൻ എന്ന് പേര് വിളിക്കണം... ജോപ്പനെ സ്നേഹിക്കുന്നവർക്ക് അതൊരു ആശ്വാസമാകും...
But 🙁☹️😢
Same 😊
Miss U😥
bro I also have a macaw . so I can feel your emotions
I also have a channel @THANGU THE MACAW
കൂടെ ഉള്ള bird 8 മാസം കഴിഞ്ഞപ്പോൾ പോയി. ജോപ്പനെ ചേട്ടൻ 1 വർഷം 8 മാസം പിടിച്ചു നിർത്തി ഇല്ലേ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 🙏❤️
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ.നമ്മുക്ക് വേണ്ടപ്പെട്ടവർ നമ്മെ വിട്ടു പോകുമ്പോൾ നമ്മൾ തളർന്നു പോകും
നിങ്ങളുടെ അറ്റാച്ച് മെന്റിലും കൂടുതൽ ആയിരുന്നു ഞങ്ങൾക്ക് ജോപ്പനും ആയിട്ട് ഞങ്ങളുടെ സഹോദരൻ ആയിരുന്നു
വിശ്വാസിക്കൻ പറ്റുന്നില്ല ചേട്ട
ജോപ്പൻ നമ്മുടെ മനസ്സിൽ എന്നു
കാണു ചേട്ടന്റെ വിഷമം മനസ്സിൽ
ആകുന്നുണ്ട് എന്നാലു എല്ലാം സഹിക്കാൻ ഉള്ള മനസ് ചേട്ടന് ദൈവം തരട്ടെ
ബ്രൂ ഒരിക്കലും ജോപ്പൻ പോയി എന്ന് വിശേഷം വരുന്നെല്ല വേഷമിക്കണ്ട അവൻ എന്നും നമ്മുടെ ഉള്ളിൽ ജീവിക്കും അവന്റ നല്ല ഓർമ്മകൾ ഉണ്ടലോ we miss joppan ❤️love ❤️ u great man bro 😍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ജോപ്പൻ്റെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു പാവം ഇന്നില്ലല്ലോ എന്നോർക്കുമ്പോൾ... 😔
താങ്കൾ ഇതിന് വേണ്ടി എടുക്കുന്ന ആത്മാർത്ഥത കാണാൻ സാധിക്കും..പക്ഷി മൃഗാദികളെ സ്നേഹിക്കുന്ന ,വളർത്തുന്ന ആളുകൾക്ക് ഇതൊക്കെ ദുഃഖകരം ആണെങ്കിലും തളരാതെ മുന്നോട്ട്... ആശംസകൾ
ആ situationilum joppen കൂടെ പൊന്നുപോലെ നിർത്തിയതിനു big salute brother ❤
I didn’t understand a single word but brother the end montage made me so emotional.
❤️❤️❤️🙂
ആദ്യമൊക്കെ ഈ ചാനൽ ഫിഷിങ് ഫ്രീകിന്റെ കോപ്പി ആണന്നു വിചാരിച്ചു . പിന്നെ പിന്നെയാണ് താങ്കളുടെ ഡെഡിക്കേഷനും അവറ്റകളോട് ഉള്ള സ്നേഹവും . അതിൽ ഉപരി അവയെ പറ്റി ആഴത്തിൽ ഉള്ള അറിവും മറ്റും കാണാൻ ഇടയായത് . 'അമ്മ അറിയാതെ അതിനെ വാങ്ങി ഇതിനെ വാങ്ങി എന്ന പ്രഹസനം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ തന്നെ നമ്മുക് മുന്നിൽ വീഡിയോ ഇട്ടു . Bro u are a great
ജോപ്പന്റെ വിയോഗം നമ്മളെയും തളർത്തി . നമ്മുക് ആശ്വസിക്കാം വേറെ ആരുടെയെങ്കിലും കൈയിൽ ആണെങ്കിൽ ഒരുപക്ഷെ എല്ലാം മറച്ചു വെച്ച് വിറ്റു ക്യാഷ് ആക്കിയേനെ .
2 വര്ഷം ജോപ്പൻ സ്വർഗത്തിൽ ജീവിച്ചില്ലേ . ജോപ്പനെ മറക്കരുത് . എങ്കിലും വിഷമിച്ചു ഇരിക്കരുത് . എല്ലാ petsലോവേർസിനും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ഭാഗം മാത്രം
ഒന്നിനും ഒന്നും പകരമാവില്ല ബ്രോ❤️ ജോപ്പനെ😘 കണ്ടപ്പോൾ വല്ലാതെ ഫീൽ ആയിപോയി💔💔💔 അവൻ തന്ന നല്ല ഓർമകൾ മതിയാവും ഈ ജീവിതം മുഴുവൻ ഓർക്കാൻ നിങ്ങൾക്കും ഞങ്ങൾക്കും❤️❤️❤️
Joppan always in our memory.. 🥺🥺
RIP Joppans soul
🥺🥺🥺😓
ഇത് കേൾക്കുമ്പോൾ തന്നെ feel ആകുന്നു! Apo തങ്ങളുടെ അവസ്ഥ മനസിലാവും പോട്ടെ സാരമില്ല ജോപ്പന് പകരം ആവില്ല എങ്കിലും വേറെ ഒരു മാകാവോ നെ എടുത്ത് വളർത്തു
മുഴുവൻ കേട്ടപ്പോ വല്ലാത്ത സങ്കടം എന്ത് ചെയ്യാനാ വിധി ആർക്കും തടുക്കാൻ ആവില്ലല്ലോ 💞
Bro സത്യമായിട്ടും ഇത് കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ....🥲
അനുഭവിക്കുന്നത് വരേ എല്ലാം വാക്കുകളിൽ നിസ്സാരമായിരിക്കും... 😊
പെറ്റ്സ് ഇഷ്ട്ട പെടുന്നവർക് വലിയ ഒരു നഷ്ട്ടം തന്നെ ആണ് അല്ലാത്തവർക്ക് മനസ്സിൽആവില്ല 🥰വളരെ വിഷമം തോന്നി
എനിക്ക് മനസിലാവുന്നുണ്ട് ചേട്ടന്റെ സങ്കടം കാരണം എന്റെ പൂച്ചയും പോയി 💖😔
ജോപ്പൻ പോയതിൽ എല്ലാവർക്കും സങ്കടമുണ്ട് നമ്മൾ കൂടുതൽ സ്നേഹിക്കുന്നത് ആയിരിക്കും അവർ നമ്മളെ വിട്ടു പോകുന്നത്💔💔💔😟😢😭 പോകുന്നത്
അനുഭവിച്ചവർക്ക് അറിയാം ഈ വിഷമം.... I know very well
Same
സത്യം
ഇതു പോലെ എനിക്കും ഉണ്ടായിട്ടുണ്ട്
അതെ അനുഭവിച്ചവർക്കെ അതിന്റെ വിഷമം അറിയൂ 😑
🥺 athe bro joppan poyappo ormavannath ente birdinne aanu 🥺💔
Man I feel you, this is first comment on your channel. Lost my African lovebird few months back who’ve been with us for 12 years. The feeling is terrible and you’ll never know unless you go through. Like you said, it’s not just a bird, cat or dog for us, it’s our family. Their eyes speak much more than humans. Those who haven’t owned a pet and loved it, please don’t judge the feelings of the one’s who do own them. Nothing can ever fix it, just like losing a family member. You’ll be better, brother! Much love
😢😢😢
❤️
🥲
Bro... Vishamikade...njangalkum vishamam und... Jopoane njangalum miss cheyum... He still lives in our hearts ❤️ i sincere wish u the best and u r a gud human 😊😊
Bhaii i can honestly feel the pain which you are going through. One good thing which you have done is you did the best you can. That’s not something which everyone does hatss off bro. Chi up and do what you are dooing we all are there to support you.
After seeing this video I became so sad 😭 really loving memories. We are all miss Joppan playing with you and your family members.
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, ആദ്യ ദിനം തന്നെ സങ്കടമായി, പാവം ജോപ്പൻ, 😭😭😭
💔💔
Chetta next macaw vangumbol inbreeding cheytha parents birds aano enn nokiyiyite vangavoo, because ini ee oru Sad situation face cheyendi vararuth. Chettane athrayym ishtam aan athkondaa... 💗💓😍🤩
ജോപ്പനെ ഇങ്ങനെ kannan കഴിയന്നില്ല വല്ലത്തൊരു sangadam ഒരുപാട് ishtayirunnu അവനേ
13:22 I can understand your feelings & your mandal situation. Because I am also pet lover and pet keeper 😞😢 be strong bro.
Don't feel bro. you do your best for JOPPAN be strong 👏🏻👍🏻
& Sorry for JOPPAN😞😭😭😭😭😭
& i also face this situation.😭😢😞
Happy🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
Love you brother. I hope more people keep animals like you do. Don’t worry about Joppan he’s in a better place.
😭Sorry for your loss. Its part of pet keeping. Cheer up man. You have long way to go. Stay strong 💪 Miss you Joppan❤️
Joppan will always be in our heart🥰🥰🥺
Be brave✌️It’s a part of our lives 💓💓You will get over it gradually.💝 I did 🙏👍
Paavam jopan avan സ്വർഗത്തിൽ സന്തോഷം ആയിട്ട് ഇരിക്കട്ടെ
NINNE KAANAAN VENDIYANU NJAN EE CHANNEL IL VANNATHU.
YOU WILL ALWAYS IN MY MEMORIES., Within this short Lifespan you entertained me a lot... Ninne onnu thodaan kochichittund.... Happiness only you given while u alive.. ur dismissal etching my Heart like anything. RIP dear JOPPA.
💔💔
ഒന്ന് നഷ്ട്ടം ആകുമ്പോഴേ അറിയൂ അതിനെ നമ്മൾ എത്ര മാത്രം സ്നേഹിച്ചുന്നു ജോപ്പന് പ്രണാമം 😭😭😭🌹🌹🌹
RIP Joppan ... All pet lovers feels your pain brother. Just believe he is in a better place.
Made me cry a lot.. വളർത്തുന്നവർക്ക് മാത്രമേ നാസ്തപെടുമ്പോൾ അതിന്റെ വേദന അറിയൂ 😢😭😭🌹
💔 ettan samsarikkunnath kettal ariyam joppane ethra mathram snehikkunnundennu. Ithu kanunne ntem kannu niranjupoyi .miss u joppan😞He is always in our heart❤️
Watching your video for the first time…couldn't stop crying. Njangalkkum kunju birds undue, onnu anangathirunnal tension aanu. Totally agree about memorable moments…🙏
Condolences bro! Will miss Joppan.
Also wanted to add, your channel is different bro. There is passion in whatever you do for your pets. I am big fan, and I am writing this with heavy heart holding my tears..
❤️
Ee vedio vishamam undakkum engilum valare use full aya vedio ane ethe pet's ne valarthunnavarkke
😭😭 നമ്മൾ ഒപ്പം ഒരു ആൾ ഇളപ്പോ അയാൾ പോയാൽ വിഷമം അത് ഒരു വിഷമം ആണ്
Chetta nammal ishttathode valarthunna jeevikal namme vitt pokumbo nammude jeevan pokunna feel aa
Njn inn anubhavichu ente oru bird inn marich 2 year ente koode undayirunnu inn ath😔😔... 😓
വളരെ വിഷമമായി പോയി,,അത്രയ്ക്കു മനസ്സിൽ പതിഞ്ഞ ഒരു bird ആയിരുന്നു ജോപ്പൻ
Bro sherikum miss cheyanu...last part kndapo kannu niranj poyi🥺😥🙏🏻
ജോപ്പന് പ്രണാമം അവന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🦜🌹💐
നിങ്ങൾ നല്ലൊരു മനുഷ്യനാണ് 🙏
പൊറിഞ്ചു എന്താ പ്രശ്നം... ഇത് കൊണ്ടൊന്നും തളരരുത്..... പൂർവാധികം ശക്തിയോട് കൂടി തിരിച്ചു വാടോ
എൻറെ എല്ലാ കൊച്ച് ആഗ്രഹത്തിനും എൻറെ അച്ഛൻ സാധിച്ചു തരുമായിരുന്നു.അങ്ങനെ എൻറെ ആഗ്രഹമായിരുന്നു എനിക്കിനിയും ഒരു പക്ഷിയെ വളർത്തുന്നത്അങ്ങനെ അച്ഛൻ എനിക്കൊരു sun conure വാങ്ങിത്തന്നു വാങ്ങുമ്പോൾ അവന് മൂന്നുമാസം പ്രായം അവൻ എന്നെ ഭയങ്കര ഇഷ്ടമായിരുന്നു എല്ലാവരോടും ഭയങ്കര സ്നേഹമായിരുന്നു സ്കൂൾ വിട്ടു വരാൻ കാത്തിരിക്കുകയായിരുന്നു അവൻ. അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങൾ എല്ലാവരും കൂടി പുറത്തേക്കു പോകാൻ തീരുമാനിച്ചിരിക്കുന്നു അവനെ കൂട്ടാത്ത കൊണ്ട് ആയിരിക്കണം അവര് സങ്കടം കാരണം ആവണം അവൻ ഫാനിനു നേരെ പറന്നു കളഞ്ഞു 😭😭😭
Sarallia chetta 😥chettante vishamam enikk manasilakum🥺🥺🥺
Haii, sir എനിക്കു birds istallarnnu.... Just kanan mathramanu ishtm.... But now.... Realy heart touching...
When you call him Jopan I can understand the feelings..
Hearty condolences... 🥺🥺
കണ്ണ് നിറഞ്ഞു 😥😥😥😥
ഭയങ്കര സങ്കടം ആയി കേട്ടപ്പോൾ കരഞ്ഞു പോയി ട്ടോ 😭😥😥😥😥😥
Really become sad .... Miss u jopppaaaaa
ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവർക്ക് പെറ്റ്സിനെ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് അറിയാം ഈ ഒരു സങ്കടം
ee video kandathin shesham ariyathe karanju poyi😢 miss u joppa💝
Sathyam paranjal njnum oru pet lover aanu chettante channel enikku vayankara ishtamaanu prathyekichu joppanem mj nem.
Ella videosum miss aakkathe kaanarund. Joppane vayankara ishtamaanu ente oru dream pet aanu macaw. But oru dhivasam notification vannh appo nokkumbozhaanu ithu arinjathu. Really njn karanju appo chettante emotion enikku nannay manassilavum enikku ithu pole oru paadu oru paad petsine nashtappettittund iniyum oru macawone vanganam nannayi care cheyyanam ennittu ella updatesum njnangalumayi shere cheyyanam all the best chetta.
😢😢😢 I don’t have any pets.. but I am living my dreams through your channel brother.. I feel very happy seeing your aviary and the pets..
This has made literally cry.. this loss cannot be expressed through words.
We are with you.. Joppan will live in our memories for years to come… 🙏🏼🙏🏼🙏🏼
ഉള്ളിൽ നല്ല വിഷമം വച്ചാണ്. ചേട്ടൻ സംസാരിക്കുന്നത്.. സമാദാനമായി ഇരിക്കൂ ചേട്ടാ... ജോപ്പൻ ഹാപ്പിയായി ജീവിച്ചിട്ടാണ്.. പോയത്... അത്രക്ക് നന്നായിട്ട് ചേട്ടൻ നോക്കിട്ടുണ്ട് ജോപ്പനെ 😞
❤️
I miss jopaa🥺💔
Ithra vishamathilum ingane oru video ittathin bro thanku☺️
വെറും ഒരു കിളി അല്ല അതും ഒരു ജീവൻ ആണ്. സ്നേഹിക്കുന്നവർക്ക് അറിയാം
Hatsoff bro onnum prayan illa..athrathollam sahichum kshmichum joppane valarthiye bro ie manass valyathanu..Joppanu prakaram onnnum replace avilla bt athrem pettanu vere oruthane vanganm bro♥️🌹
Heart felt condolence,Next time onwards don't buy birds from pet shop. Beacuse of same linage,it will effect body function disorder of birds.
Also better try to keep costly termed birds keep it in your home inside especially night time.
ഇത് വളരെ വിഷമമുള്ള ഒരു കാര്യമാണ് 😭😭😭😭😭😭😭 എനിക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട് നമ്മൾ നല്ലോണം സ്നേഹിക്കുന്ന എയ്ഡ്സ് നമ്മളെ വിട്ടു പോകും
Literally got tears in my eyes 🥺💔
ഇനിയുള്ള നിങ്ങളുടെ ലൈഫിൽ ഒരായിരം മടങ്ങായി ജോപ്പാന്റെ സ്നേഹം കൂടെയുണ്ടാകും ...അനശ്വരമായി ഒന്നേ ഉള്ളു....അത് സ്നേഹം മാത്രമാണ് ..നിങ്ങൾക്കു അത് എന്നും ഫീൽ ചെയ്യും ....തീർച്ചയായും ...!!!
പെറ്റ്സിനെ സ്നേഹിക്കുന്നവർക്ക് അവക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ അത് താങ്ങാൻ പറ്റില്ല വിഷമം മനസിലാവുന്നു 😔
ഈ ചാനെൽ ഈ ചാനെൽ ആയതു ജോപ്പൻ ഒള്ള കൊണ്ട് ആയിരുന്നു മിസ്സ് you ജോപ്പൻ ❤❤
It's just a bird
But you are so lucky to have lot of memories with that bird
Love you joppan
Just oru pet anelum valartunnavarkke ariyu aa feeling 😭
മുൻബത്തെ വീഡിയോയിൽ joppane കാണുമ്പോൾ കരച്ചിൽ വരുന്നു...... എന്തായാലും ഒരു നാൾ പോവേണ്ടതായിരുന്നു ഇതിപ്പോൾ കുറച്ചു നേർത്തയായിപോയന്നെ ഒള്ളു
പകരക്കാരൻ ഒരിക്കലും ആവില്ല പക്ഷെ നമുക്ക് കുറച്ചു കഴിഞ്ഞ് ഒരു macaw vaganam chetta.. Because ini videos kanumbo joppane miss cheyym🥺😭
endhokke paranju samadhanipichallum visham maroola ennu ariyam.... Ennallum nalla kure memories thannattund ningalkkum njangalkkum... Joppande ormakal nammude manasill epozhum undaavum
Joppan give happy memories
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Chelaru parayum, adhu kili Alle athinoru prashnam illa ennu parayum
Pakshe mind cheyenta chetta avarkku ariyilla athinte oru feel enthaanennu😇😇😇😇
😌ജോപ്പൻ ഇഷ്ടം ❤️❤️❤️
Saaralla nejin😔chettai Avan ini swargathil parann kallikate💫 💙❤️💛💚🧡💜
The last part touched deeply in my hearts🥺💔
ജോപ്പനെ അടക്കിയെ സ്ഥലത്ത് എത്തിയപ്പോ brode ശബ്ദത്തിൽ ഉണ്ടായ വത്യസത്തിൽ നിന്ന് മനസ്സിലാവും എന്തുമാത്രം വിഷമം broykk indenn💔! കൂടാതെ ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ എൻറെ അടുത്തിരുന്ന എൻറെ ഒരു ഫ്രണ്ട് ചോദിച്ചു നീ എന്താണ് കാണുന്നത്. ഞാൻ പറഞ്ഞു ജോപ്പൻ എന്ന് പേരുള്ള ഒരു തത്ത മരിച്ചുപോയി അതിൻറെ കാരണം ആ ചേട്ടൻ വിശദീകരിച്ചു പറയുകയാണ്. അപ്പോൾ ആ ഫ്രണ്ട് എന്നോട് പറഞ്ഞു ഇതൊക്കെ മരിക്കുമ്പോൾ ചത്തു എന്നല്ലേ പറയേണ്ടത് മരിച്ചു എന്നാണോ പറയുന്നത് എന്ന് എന്നോട് ചോദിച്ചു. ആ സമയം ഞാൻ മറുപടി കൊടുത്തത് നമ്മൾ സ്നേഹിക്കുന്ന എന്ത് ഇല്ലാണ്ടായാലും അല്ലെങ്കിൽ മരിച്ചു പോയാലും അതിനെ ചത്തു എന്ന് ആരും പറയില്ല കാരണം നമ്മൾ അതിനെ സ്നേഹിച്ചിരുന്നു.❤️ Btw commentinte valippam kudan vendi ezhuthi ittathalla ith😇
Pet shopil നിന്നും വാങ്ങാതെ പരമാവധി ബ്രീഡേഴ്സ് ഇന്റെ കയ്യിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക
Comment shud be pinned
Bro all pet shop aganee allaaa nallaa pet shopum undee with 100% trusted shops.... 🙂
Bro joppan avide avar thanne breed cheyyatha kunj aanu kottayathulla shopil ninnanum eduthath
Joppan aaa vangiyathu oru shop ill ninnu aaa...paksha aa shop owners breeders kudii aaa allathay sale inu ayii kadel vanna bird alla joppan
💕💕😔😭😭😭😭😟☹️☹️☹️☹️
ഞാൻ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട കൂടുതൽ കാണുന്നത് ജോപ്പനെ ആണ് എനിക്ക് നല്ല സങ്കടം ഉണ്ട് 😭
Joppan nammaldeyokke heartil.jeevikkum,ennum ennennum😢😢😢😢😢😢😢😢😢😢😢😢😢
16:34 i can't control my tears 😭😢
അവനെ മറക്കാൻ പറ്റോ ചേട്ടാ 😢😢😢
Joppa nte bagyam ethra sehikunna oraalude kayyil avane kittiyath.
Jeevicha naalukal avan nanayi sathooshathode jeevichu 😢😙😍😘😚
വീടിയോ കണ്ട് അറിയാതെ കരഞ്ഞു പോയി miss you joppan 😭😭
Njan karanju poyi enikku ariyam ithunte Vishamam iam a pet lover too 😢miss you Joppa 😭😭
വളരെ അധികം സങ്കടം ഉണ്ട് 😭😭😭😭😭😭😭😭😭
ജോപ്പനേ ഒരിക്കലും ഞാൻ മറക്കത്തില്ല💕💖💗💓💞💕💌
പാവം ജോപ്പൻ 🙏🙏🙏🙏
Sherikkum vishamam vannuttooo......
വീഡിയോയുടെ അവസാനം ശരിക്കും കരഞ്ഞു പോയി
എന്താ പറയാ വാക്കുകള്‍ കിട്ടുന്നില്ല.ജോപ്പൻ..... നിങ്ങൾ നമ്മുടെ സിബിൻ ചെറിയാന്റെ വീഡിയോ കണ്ടിട്ടല്ലേ ജോപ്പനെ എടുക്കാൻ പോയത് എനിക്ക് ഓർമ്മയുണ്ട്. അന്നുമുതൽ ഇന്നുവരെ നമ്മുടെ കൂടെ ജോപ്പൻ ഉണ്ട് ഇനിയും നമ്മുടെ ഓർമ്മയിൽ അവൻ ഉണ്ടാകും...😔😥
He is always in our heart RIP🌹 JOPPAAAA💋💋💋
അല്ലെങ്കിലും പ്രകൃതിയുടെ നിയമം അങ്ങനെ ആണല്ലോ
'ജനിച്ചവർ മരിക്കുക തഞ്ഞേ ചെയ്യും '
MISS YOU JOPPA🥺😭😭🤧
Arekku vannalum joppanu pakkaram agula miss u🥺🥺❤️loveu❣️❣️
They are part of life 😔🥺
Nejin ചേട്ടാ നിങ്ങൾ വേറെ ഒരു Macau നെ വാങ്ങണം