Mammootty Vs Mohanlal 1991 I മമ്മൂട്ടി Vs മോഹൻലാൽ 1991 I

Поділитися
Вставка
  • Опубліковано 14 жов 2024
  • A Status Checkup of Mammootty and Mohanlal films of the year 1991.

КОМЕНТАРІ • 249

  • @Golden80s
    @Golden80s  5 років тому +19

    1991-ൽ തമിഴ് നാട്ടിൽ എറ്റവും വലിയ വിജയം നേടിയ ചിത്രങ്ങൾ ചിന്ന തമ്പി, എൻ രാസവിൻ മനതിലെ, കിഴക്കു വാസൽ, ക്യാപ്റ്റൻ പ്രഭാകരൻ, ഇദയം എന്നിവയാണ്. ഇതിൽ ചിന്ന തമ്പി ഇൻഡസ്ട്രി ഹിറ്റ് ആയി മാറി. ദളപതിയുടെ വിജയം ഈ ചിത്രങ്ങൾക്ക് താഴെയാണ്.

    • @skids-dt8fc
      @skids-dt8fc 5 років тому +7

      Onn podey dalapathi ann ann industrial hit

    • @diljithtjenu3029
      @diljithtjenu3029 5 років тому +2

      ദളപതി ആ കാലത്ത് വെറും avg hit മാത്രമാണ് .

    • @abdhulkadar544
      @abdhulkadar544 4 роки тому +2

      ദളപതി സൂപ്പർ സൂപ്പർഹിറ്റ്

    • @sajeevsaji8448
      @sajeevsaji8448 4 роки тому

      kizhakku vasal 1990

    • @lostlove3392
      @lostlove3392 4 роки тому +1

      Correct. Chinna Thambi aayirunnu aa varshatte ettavum valiya hit in Tamil. Keralattillum valiya hit aayirunnu. Alleppey Ashrafinte Sanchari interviewil ithine kurichu parayunundu.

  • @syammohansyam4014
    @syammohansyam4014 5 років тому +9

    പുള്ളിക്കാരൻ പറഞ്ഞ review complete സത്യം ആണ്. വിഷ്ണുലോകം ഉള്ളടക്കം ഒക്കെ avrg വിജയം മാത്രം ആണ്. ഇന്നത്തെ കാലത്ത് നമ്മൾ ആസ്വദിക്കുന്ന comedy, സോങ്‌സ് ഒക്കെ ഉള്ള എല്ലാ സിനിമകളും super ഹിറ്റ്‌ ആണെന്നാണ് എല്ലാരുടെയും വിചാരം. അത് തെറ്റാണു. ദളപതി ഹിറ്റ്‌ ആണ് പക്ഷെ 91 ലെ ഏറ്റവും വലിയ ഹിറ്റ്‌ ചിന്നത്തമ്പി ആണ്.. നമുക്ക് ഇഷ്ടം ഉള്ള ഒരു സിനിമ avrg എന്നോ പരാജയം എന്നോ പറഞ്ഞാൽ ഉടനെ തെറി വിളിച്ചിട്ട് കാര്യം ഇല്ല. പുള്ളി crct തിയേറ്റർ സ്റ്റാറ്റസ് ആണ് പറയുന്നത്..

    • @ajithaju8545
      @ajithaju8545 5 років тому +2

      Syam Mohan Syam വിഷ്ണുലോകം b ക്ലാസ്സ്‌ തിയേറ്ററിർ ആയ കുന്നംകുളം ഭാവനയിൽ 100 ദിവസത്തിന് മേലെ ഓടി

    • @abdhulkadar544
      @abdhulkadar544 4 роки тому +2

      @@ajithaju8545 പെട്ടിയും കൊണ്ട് കണ്ടം വഴി ഓടിയ കാര്യമല്ല ഇവിടെ പറയുന്നത്

    • @shajahans388
      @shajahans388 4 роки тому

      Yes.correct.

    • @arunmj3475
      @arunmj3475 3 роки тому +2

      @@abdhulkadar544 kutti petti okke ikkayude cinemakal il aan

    • @abdhulkadar544
      @abdhulkadar544 3 роки тому +1

      @@arunmj3475 എപ്പോ🙄

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 роки тому +3

    വിഷ്ണു ലോകം പരാജയമോ 😂😂😂

  • @arshakpkarshak3811
    @arshakpkarshak3811 5 років тому +12

    റിപ്പോർട്ടർ കഞ്ചാവിനും മേലെ 😂✌️

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 5 років тому +21

    91 ൽ അമരം, ഇൻസ്പക്ടർ ബൽറാം, കിലുക്കം, എന്നീ സൂപ്പർഹിറ്റുകൾ പിറന്ന വർഷം, ഈ
    മൂന്നു ചിത്രങ്ങൾ മാത്രമാണ് പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ.

    • @Mj124-i7z
      @Mj124-i7z 5 років тому +2

      ഗോഡ് ഫാദർ ഉണ്ട് അതായിരുന്നു കളക്ഷനിൽ രണ്ടാമത്

    • @VinodKumar-pf4bw
      @VinodKumar-pf4bw 5 років тому +1

      ഭാരതമൊന്നും ആർക്കും ഇഷ്ട്ടപ്പെട്ടില്ലേ???

  • @mehul_anilkumar
    @mehul_anilkumar Рік тому +2

    Onnum podo mammukkade 1991 years okke adipoli cinemayannu njan kandathil love you mammukka your fan ayathu kondu pround ❤️❤️

  • @akhilesheasar483
    @akhilesheasar483 5 років тому +13

    ദളപതി ബ്ലോക്ബസ്റ്റര്‍ അല്ലെന്ന്, വിഷ്ണുലോകം പരാജയം... ഏതവനാടേയ് ഇവന്‍...?

    • @jenishjoseph3773
      @jenishjoseph3773 3 роки тому +3

      പുള്ളിയുടെ ഇഷ്ടങ്ങളാ പറയുന്നത്.... സ്റ്റാറ്റസ് അല്ല 😂

  • @ansonantony4876
    @ansonantony4876 2 місяці тому

    Kilukkam super hit movie❤❤

  • @jenishjoseph3773
    @jenishjoseph3773 3 роки тому +2

    വിഷ്ണുലോകം പാലാ മഹാറാണിയിൽ 100ൽ അധികം ദിനം ഓടിയ പടം... മോഹൻലാൽ ചിത്രങ്ങളുമായി compare ചെയ്യാതെ മറ്റു നടന്മാരുടെ കളക്ഷനുമായി compare ചെയ്യൂ.. അപ്പോൾ മോഹൻലാൽ പടം ബ്ലോക്ക്‌ ബസ്റ്റർ ആയി മാറും

  • @kenezapologist2802
    @kenezapologist2802 5 років тому +14

    Dalapathi Blockbuster alanoo
    .450+ days odiya padam..

    • @mhdsuhail7237
      @mhdsuhail7237 5 років тому +1

      Ezheech pode

    • @syammohansyam4014
      @syammohansyam4014 5 років тому +2

      മൂപ്പന്റെ മോനാണോ ഇത്. എന്തൊരു തള്ളൽ ആണ്..

    • @diljithtjenu3029
      @diljithtjenu3029 5 років тому

      😂

  • @kingliar6633
    @kingliar6633 5 років тому +5

    വിഷ്ണുലോകം അഭിമന്യു വിജയം അല്ലെന്ന്..😏 അവന്റെ ഒരു അവലോകനം

    • @sajeeshp2755
      @sajeeshp2755 5 років тому

      നയം വക്ത്തമാക്കുന്നു വിഷ്ണുലോകം 2ഉംസൂപ്പർ ഹിറ്റഡോ

    • @kingliar6633
      @kingliar6633 5 років тому +1

      @@sajeeshp2755 ഇതൊക്കെ എന്തിനാടെ ഉവ്വെ എന്നോട് പറയുന്നേ.. ഈ വീഡിയോ ഇട്ടവനോട് പറയ്

    • @abdhulkadar544
      @abdhulkadar544 4 роки тому +1

      @@sajeeshp2755 രണ്ടും ആവരേജ്

    • @anasrahman7774
      @anasrahman7774 4 роки тому +2

      Abhimanyu cult filman.but ithinde cost high ayirunnu. So may be cost cover Cheid kanilla

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому

      @@anasrahman7774 .... break even point level എത്തി .... ലാഭം ഇല്ലെന്നേ ഉള്ളൂ

  • @MrSanthoshcv
    @MrSanthoshcv 5 років тому +3

    വിഷ്ണുലോകം പരാജയം... ഏതവനാടേയ് ഇവന്‍...?

  • @snehajohnson4321
    @snehajohnson4321 4 роки тому +2

    Abimanyu superhit aannu.. shyoooo idhonum aarum kelkunille.christmas vaccationil ee cinemakyu ticket kitaanundayilla athra thirakaarunu

    • @arunmj3475
      @arunmj3475 3 роки тому

      Release against godfather

  • @muneeribnuali5564
    @muneeribnuali5564 5 років тому +4

    എടൊ ദളപതി തമിഴ് നാട്ടിൽ super hitt

  • @manishadaas
    @manishadaas 5 років тому

    Ithu etha pokachathu.....onnu paranju tharoo pls😆😆😆

  • @bouncingballmedia799
    @bouncingballmedia799 5 років тому +31

    ദളപതി തമിഴ് നാട്ടിൽ ഇൻഡസ്ടറി ഹിറ്റ് ആയ പടമാണ്. ചുമ്മാ അറിയാത്ത കാര്യങ്ങൾ വിളിച്ചു പറയല്ലേ

    • @mallusinlondon647
      @mallusinlondon647 5 років тому

      😀😁😂

    • @diljithtjenu3029
      @diljithtjenu3029 5 років тому +3

      ദളപതി avg hit movie ആണ് .

    • @syammohansyam4014
      @syammohansyam4014 5 років тому +1

      Hit മാത്രം aanu. ഇൻഡസ്ട്രി ഹിറ്റ്‌ ചിന്ന തമ്പി ആണ്..

    • @bouncingballmedia799
      @bouncingballmedia799 5 років тому +1

      @@syammohansyam4014 ചിന്നത്തമ്പി industry hit ഒന്നുമല്ല. കഴിഞ്ഞ 30 വർഷങ്ങളിൽ rajnikanth അല്ലാതെ industry hit അടിച്ചിട്ടുള്ളത് കമൽ ഹസ്സന്റെ ഇന്ത്യനും വിജയുടെ ഗില്ലിയും പിന്നെ ബാഹുബലി 2 യൂവും മാത്രമാണ്

    • @DQ-ix2hs
      @DQ-ix2hs 4 роки тому +1

      Dhalapathi avg hit aarnnu

  • @subeeshragi1603
    @subeeshragi1603 5 років тому +15

    നിർത്തിപോഡേ,.. ഉള്ളടക്കം, ദളപതി, വിസ്‌ഷ്ണുലോകം, ഒക്കെ പരാജയമാണോ

  • @hakeemalathur6049
    @hakeemalathur6049 4 роки тому +3

    ദളപതി ബ്ലോക്ക്‌ ബസ്റ്റർ

  • @chellamaaneesh5865
    @chellamaaneesh5865 5 років тому +18

    Dalapathi tamilnattil 450 day run undu

  • @pradeepjoy1686
    @pradeepjoy1686 3 роки тому

    correct aanu pulliyude avalokanam, njan aa samayathu school kazhinju mikka padangalum.kaanumayirunnu. Theatreinthe seating capacity answarichu aanu hit status labhikkunathu, athayathu oru 300-350 seats theatre 3 showum oru 20 days 80-70%occupancyill niranjale , padam average agoo.(Ticket aanu 25-30 rs mathram ayirunnu). Athum Keralathille ella A release kendrangalilll. B and C innu kurachu gross %ye producerkku varoo. ( athilum avar annel kalla kanakku aanu panchayathil samarpikkunathu).

  • @Gkm-
    @Gkm- 5 років тому +17

    എല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ കുറച്ചു പുളി വെള്ളം കുടിക്കൂ കെട്ട് ഇറങ്ങട്ടെ😁

    • @jishnup.m7704
      @jishnup.m7704 3 роки тому

      🤣🤣🤣

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +1

      Eniku 80 ,90 ,movie details Elam ariyam ethupola videos chaiyanam enu vicharikunu venda karagal onu paraju taramo ☺️

    • @Gkm-
      @Gkm- 3 роки тому

      @@gangadharachuthaprabhu6154 വലിയ പിടിയില്ല bro എനിക്

  • @samshds1548
    @samshds1548 5 років тому +10

    Dalapathi 400+ odiya cinemayado

  • @sainoshaji5063
    @sainoshaji5063 5 років тому +4

    Than mammootty fanano

  • @bijumohammad4617
    @bijumohammad4617 5 років тому +7

    Dalapathi van hit aayirunnu

  • @lokeshst359
    @lokeshst359 5 років тому +10

    കണ്ട കണ്ടം കൊത്തുന്നവനെയൊക്കെ ചാനലിൽ kettiyaal ഇങ്ങനെ ഇരിക്കും

  • @abilashabiz2346
    @abilashabiz2346 5 років тому +7

    Vsuolakm. Danam. Supar. Move

  • @arjunachu7222
    @arjunachu7222 5 років тому +2

    Lalettan

  • @crazymalayali6546
    @crazymalayali6546 4 роки тому +1

    നീലഗിരി ഫ്ലോപ്പ് ദളപതി മെഗാഹിറ്റ് അടയാളം ഹിറ്റ്‌ വിഷ്ണു ലോകം ഹിറ്റ്‌ കിഴക്കുണരും പക്ഷി ഹിറ്റ്‌ അനശ്വരം ഫ്ലോപ്പ് നയം വ്യക്തമാക്കുന്നു ഹിറ്റ്‌

  • @manikarthyayani9672
    @manikarthyayani9672 5 років тому +5

    Ulladakkam hit film aane

  • @subinammus7414
    @subinammus7414 5 років тому +9

    Vishnu lokam super hit aanu pooraaaaa

    • @abdhulkadar544
      @abdhulkadar544 3 роки тому +1

      😂😂😂

    • @HotelsrilakshmiNarayan
      @HotelsrilakshmiNarayan 8 місяців тому

      അല്ല ഫ്ലോപ്പ് മൂവി ആണ് യാഥാർഥ്യം അംഗീകരിക്കു

  • @nidheeshvanimel2737
    @nidheeshvanimel2737 5 років тому +1

    കഞ്ചാവ് ആണോ ചേട്ടാ

  • @amalraj4285
    @amalraj4285 4 роки тому +4

    അഭിമന്യു super Hit aanu Koppe

    • @abdhulkadar544
      @abdhulkadar544 3 роки тому +1

      പൊട്ടപടം

    • @amalraj4285
      @amalraj4285 3 роки тому +2

      @@abdhulkadar544 podey, 1991 l best actor nulla state award lalettanu nedikkodutha 3 films l onnu ithaa... Abhimanyu, Kilukkam, Ulladakkam😏

    • @abdhulkadar544
      @abdhulkadar544 3 роки тому +1

      @@amalraj4285 😁😁😁

    • @Hand690
      @Hand690 Рік тому

      അഭിമന്യു ഹിറ്റ് ആണ്. സൂപ്പർ ഹിറ്റ് അല്ല.പക്ഷെ നല്ല സിനിമ.

  • @ajeshaju1770
    @ajeshaju1770 5 років тому +4

    50 days odiya kizhakunarum പക്ഷി പരാജയം aano.നീലഗിരി 35 day ഓടിയത് വിജയവും.കൊള്ളാം mammuttyde ആളാണല്ലേ

    • @abdhulkadar544
      @abdhulkadar544 3 роки тому +1

      50 ദിവസം ആളില്ലാതെ ഓടി , 35 ദിവസം ഓടിയ പടത്തിന് ആളുണ്ടാവാം

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому +1

      @@abdhulkadar544 ... ആളുണ്ടായിട്ടാണോ 35 ദിവസത്തിൽ പ്രദർശനം അവസാനിപ്പിച്ചത് ? കഷ്ടം

  • @athulrajan3553
    @athulrajan3553 4 роки тому +1

    Vishnulokam superhit

  • @ilyask7580
    @ilyask7580 3 роки тому +1

    ദളപതി 500 ദിവസത്തിന് മുകളിൽ ഓടിയ സിനിമയാണ് വിഷ്ണുലോകം super hit ആയിരുന്നു നീ എവിടെ നോക്കിയാണ് ഈ പറയുന്നത് വെള്ളത്തിലാണോ അതോ കഞ്ചാവിലോ

  • @unnikrishnanancode1573
    @unnikrishnanancode1573 5 років тому +1

    Avatarakanu ithuendupatti?

  • @athulrajan9079
    @athulrajan9079 5 років тому +7

    Vishnu lokam super hit anne

  • @subeeshthekkedan9172
    @subeeshthekkedan9172 3 роки тому

    Rakshasa rajav ..and ravana.prabhu 👍🏼... pattalam.😂vs balettan. naran.& nerariyan.cbi😂... madambi vs pranunth😂.. pattanathil bootham vs .. bramaram👍🏼.. kurukshetra vs mayabazar😂..pulimurugan.vs thopil kopan......Lucifer vs madhura raja😂...laletan.daa

  • @manikarthyayani9672
    @manikarthyayani9672 5 років тому +7

    Abhimanyu hit film aane

  • @ayurveda2756
    @ayurveda2756 5 років тому +2

    Kilukkam industrial hito Kopp.god father

    • @shifanshaji9400
      @shifanshaji9400 4 роки тому +1

      Godfather ettavum kooduthal days odiyathaanu.
      Kilukam industry hit aanu

  • @VishnuvichuVishnuvichu-tp5le

    Vishnu ലോകം ഹിറ്റ് 100 ദിവസം ഓടി

  • @cinipedia5575
    @cinipedia5575 3 роки тому

    Hai Mammootty V/S MOHANLAL 1991 njanum vedio ittittundu

  • @tms7833
    @tms7833 5 років тому

    Kihakkunarum pakshi vishnulokam e cinimakal super hitukalanu

  • @pradeeshkuttan673
    @pradeeshkuttan673 5 років тому +2

    1991 the most collection record movie കിലുക്കം

  • @rajanchacko2486
    @rajanchacko2486 4 роки тому

    Chetta super

  • @snehajohnson4321
    @snehajohnson4321 4 роки тому

    1995 mammooty v/s mohanlal plzz

  • @rafeeqm8518
    @rafeeqm8518 5 років тому +1

    👍👍👍😓😥😪1991

  • @sureshhari1310
    @sureshhari1310 5 років тому +1

    Dalapathi,Ulladakkam,Vishnulokam flopoo.. Vallathum parayalle siree. Ee movies ellam Super hit aarnnu.

  • @skids-dt8fc
    @skids-dt8fc 5 років тому +3

    Anaswaram hit anu bro

    • @rejanr.j5884
      @rejanr.j5884 4 роки тому

      Flop anu

    • @Vishnu-dx5vt
      @Vishnu-dx5vt Рік тому

      അല്ല അനശ്വരം ഫ്ലോപ്പ് ആണ്

    • @Vishnu-dx5vt
      @Vishnu-dx5vt Рік тому

      സാമ്രാജ്യം സൂപ്പർ ഹിറ്റ് ആണ്

    • @Vishnu-dx5vt
      @Vishnu-dx5vt Рік тому

      സാമ്രാജ്യം ജാക്പോട്ട് എന്ന ചിത്രങ്ങൾ മാത്രമാണ് ഹിറ്റ് ജോമോൻ്റെ ഈ രണ്ടു ചിത്രങ്ങൾ. മാത്രമാണ് ഹിറ്റ് ആയത് പിന്നെ യാധവം അത് ആവറേജ് വിജയവും ആണ്

  • @shahazadh
    @shahazadh 3 роки тому

    Urakam varaathavarku idhehathinte ee box office analysis videos kandaal alangil ketaal mathi .

  • @gouthamhari3973
    @gouthamhari3973 5 років тому

    Sir please.. Ranndu perudeyum fans onnu sramichal thankale oolam para Vere ethikkum.die hard ikka fan. Ettan fans like adi

  • @L33-g2k
    @L33-g2k 4 роки тому +1

    ningal onnum ariyillenkil mindaathirunnnoode?

  • @ramvijayvijay1654
    @ramvijayvijay1654 5 років тому +1

    Good review bro
    Keep it up
    Katta support

  • @vishnucj1884
    @vishnucj1884 5 років тому +11

    Da thalapathi Tamil industry hit aan

    • @Mj124-i7z
      @Mj124-i7z 5 років тому +2

      Yes

    • @Mj124-i7z
      @Mj124-i7z 5 років тому +2

      ദളപതി തമിഴ് industry hit ആണ്

    • @praveenradhakrishnan1384
      @praveenradhakrishnan1384 Рік тому

      സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് മാത്രമേ ഉള്ളൂ

  • @sidharthpopy2804
    @sidharthpopy2804 4 роки тому

    Mwonuse 1991 l ann lalettande adhwaytham release cheythath sep-3 kannikumbo ella cineamayum kanikanam alegil pinne kanikaruth

  • @ajithcompany5869
    @ajithcompany5869 4 роки тому +1

    Bharatham kilukkam abhimanyu

  • @E.M.P.U.R.AA.N
    @E.M.P.U.R.AA.N 2 роки тому

    എന്ത് മടുപ്പ് വോയിസ്‌ ലാഗ്

  • @adithyasd635
    @adithyasd635 4 роки тому +1

    ദളപതി പരാജയമോ

  • @jithinvarghese423
    @jithinvarghese423 5 років тому +2

    Thaan ithu ennaa thengeyaa parayunnee vishnu lokaam supper hitaayirrunnuuu
    Pine thaan parayunnathu mukathu thettaa

  • @skids-dt8fc
    @skids-dt8fc 5 років тому +3

    Dalapathi industrial hit ado chennayil 400 days odiya evide nokkiya neeyokke parayunne athepole ulladakkam parajaya chithramalla mohanlalinte class moviesil onnanenn njan parayum.anaswaram evideyada pottiye superhit padann annathe ilakkathe podo

  • @ratheeshratheesh2326
    @ratheeshratheesh2326 5 років тому +5

    Poor mone dalapathi manirathnathite attovum migacha movieyanu

  • @vinuvinayan5063
    @vinuvinayan5063 4 роки тому +1

    താങ്കൾ ഇനിയും സിനിമയെ കുറിട്ട്.. പഠിക്കനുണ്ട്...

  • @realbhavana4789
    @realbhavana4789 5 років тому +1

    സോമൻ സോമനല്ല നീ ആണ് സോമൻ

  • @vaishnavsd7781
    @vaishnavsd7781 5 років тому +2

    Ni aara da pullaye Vishnulokam super hit aanu

  • @anasrahman7774
    @anasrahman7774 4 роки тому

    Azhakan hitan

  • @abey.thankachan2005
    @abey.thankachan2005 3 роки тому +1

    Vishnu lokam. Flopo. 😒kopada thedi

  • @bharathjagadeesh201
    @bharathjagadeesh201 5 років тому +4

    Ulladakam hit aaada

  • @rakeshkb2363
    @rakeshkb2363 5 років тому +7

    Edo thaan kanjavadichittano ee pottatharam okke vilichuparayunne!???

  • @snehajohnson4321
    @snehajohnson4321 4 роки тому +1

    Vishnulokam flop enoo😂kashtam

  • @rahmankarnor9212
    @rahmankarnor9212 5 років тому +8

    THE FACE OF INDIAN CINEMA MEGA STAR MAMMOOTTY NO1 ACTOR INDIAN ⭐⭐⭐

  • @SHARIEFFM
    @SHARIEFFM 4 роки тому

    Bad narration stopping the video halfway

  • @sarithamadappallil6617
    @sarithamadappallil6617 4 роки тому

    Kizhakkunarum pakshi good movie aa onn pokavo

  • @prajoshtv1542
    @prajoshtv1542 5 років тому

    Vishnu lokam hit Anu

  • @manikarthyayani9672
    @manikarthyayani9672 5 років тому +2

    Vishnu lokam hit aane

  • @lekhakumari3458
    @lekhakumari3458 4 роки тому

    Sorry flops are not correct Vishnu lokam is box office hit and 100days run this movie

  • @hakeemalathur6049
    @hakeemalathur6049 4 роки тому

    Dhalapathi mega-hit

  • @yahiyajunaid8756
    @yahiyajunaid8756 5 років тому +9

    Daa pottaa thalapathi thamizh nattil 500 day oodiya padaman

  • @vipinkumarm6636
    @vipinkumarm6636 5 років тому +1

    Abhi manyou oke valiya Vijaya padamanu onnum areela alle

  • @aboobackermpaboobacker6687
    @aboobackermpaboobacker6687 5 років тому

    Kizhakke unarum pakshi 94 il anenna enty orma

  • @shyamnarayannair6281
    @shyamnarayannair6281 5 років тому

    Ketteranghan moru best aanu

  • @L33-g2k
    @L33-g2k 4 роки тому +1

    Vishnu lokam flop? entammo...................!

  • @ArunKumar-gz8xj
    @ArunKumar-gz8xj 5 років тому

    Neela giri yude music maragathamaniyanu

  • @bharathjagadeesh201
    @bharathjagadeesh201 5 років тому +1

    Vishnulokm hit allenno

  • @ashnelli2224
    @ashnelli2224 5 років тому

    cheta entha ingane sinimaye patti parayumbol kurach strenght vende. ravile chaya kudichillle. ningal oru marunninte parassyathinu pattum. ravile verum vayattil kazhikuka. thalayil nalla vannam thechu kulikkuka ennokke parayan.....

  • @lalettan180
    @lalettan180 5 років тому +7

    എടാ pulle കിഴക്ക് ഉണരൂ പക്ഷി 64ദിവസം ഓടിയ സിനിമ ആണ്

    • @abdhulkadar544
      @abdhulkadar544 3 роки тому +1

      എത്ര തിയ്യേറ്ററിൽ കൂടി

  • @manikarthyayani9672
    @manikarthyayani9672 5 років тому +1

    Dhanam hit good film aane

  • @BUSSIDGamingKerala
    @BUSSIDGamingKerala 4 роки тому +1

    വിഷ്ണുലോകം, കിഴക്കുണരു൦ പക്ഷി, ഉള്ളടക്കം, ദളപതി HIT ആണ്.
    അവതരണം മോശം 😟😟. ആദ്യം ഈ സിനിമകളെ പറ്റി ഒന്ന് പഠിക്ക്.😟 എന്നിട്ട് പറയൂ...

  • @agnalsojan4426
    @agnalsojan4426 3 роки тому +1

    Edo dhalapathi 1 year mele theatril odi

  • @ashokanch1100
    @ashokanch1100 2 роки тому +1

    ധനം.2ഭരതം 3വിഷ്ണുലോകം.4അഭിമന്യു കിലുക്കം 6ലാൽസലാം 7വാസ്തുഹാര 8അങ്കിൾബൺ 9ഉള്ളടക്കം 10കിഴക്കൂണരും പക്ഷി ഓക്കേ പത്തായി

  • @vinodvijayan8389
    @vinodvijayan8389 4 роки тому

    Iyal enth manushyana..thalapathy block buster aanu..abimanyu super hit aanu..adayalam,neelagiri flop aanu

  • @roopeshpanakkadu2886
    @roopeshpanakkadu2886 5 років тому +2

    Mashe dhalapathi thamilnattil 400 dhivasathi kooduthal odiya padamanu

  • @akhilraveendran6886
    @akhilraveendran6886 5 років тому

    Mm keeravani neelagiri ok

  • @roopeshpanakkadu2886
    @roopeshpanakkadu2886 5 років тому +6

    Neelagiri flop aayirunnu

    • @johnwick-eb9ww
      @johnwick-eb9ww 5 років тому

      Koppannu

    • @anishjoseph8391
      @anishjoseph8391 5 років тому

      നീലഗിരി വിജയിച്ചെടോ

    • @roopeshpanakkadu2886
      @roopeshpanakkadu2886 5 років тому +2

      Mashe
      Director.I v sasi
      Script.renjith
      Actor. Mammooty
      Ee movie ee teaminte flop movie aayirunnu
      Athinushesham iv sasiku oru director enna nilayku break nalkiya movie aayirunnu dhevasuram

    • @arjunrajk3082
      @arjunrajk3082 5 років тому +1

      Correct nilagiri flop aayirunnu enn rangith thanne paranjirunnu

    • @anasrahman7774
      @anasrahman7774 4 роки тому

      Average hita neelagiri

  • @rajuraghavan1779
    @rajuraghavan1779 5 років тому

    dont no any thing

  • @snehajohnson4321
    @snehajohnson4321 4 роки тому

    ധനം സൂപ്പർഹിറ് ആണ്

  • @sajithmani9099
    @sajithmani9099 5 років тому +3

    vishulogam hit cinimaya bhai

  • @sijusiju7600
    @sijusiju7600 3 роки тому

    നില ഗിരി flo p അടയളം f | op

  • @pranavpajikumar
    @pranavpajikumar 5 років тому

    danam lle aah shewrtiyenna

  • @aneeshk7615
    @aneeshk7615 5 років тому +1

    Etha ee marappottan

  • @akhilrebera2485
    @akhilrebera2485 5 років тому +2

    Oola comments