Це відео не доступне.
Перепрошуємо.

♦️✨Ghosting relationship, നിങ്ങൾ ആഗ്രഹിക്കുന്ന ഒരു മാറ്റം ഈ ബന്ധത്തിന് ഉണ്ടാകുമോ?

Поділитися
Вставка
  • Опубліковано 6 лип 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #വിരൽവിഡിയോ #ghosting

КОМЕНТАРІ • 329

  • @deepthikrishnan100
    @deepthikrishnan100 Місяць тому +10

    എല്ലാം ശരിയാണ്. അയാൾ ജോലിസ്ഥലത്ത് ഒരു കിളവിയെ കല്യാണം കഴിച്ചിരുന്നു എന്നു എനിക്ക് മനസിലായത് എന്റെ മകന് 2 വയസ്സായപ്പോഴാണ്.. ഇനി അയാളുടെ ഒരു ഇരയാവാൻ ഞാൻ ഇല്ല. Full Move on.. Karma is a boomerang..ദൈവം ചോദിക്കും എല്ലാത്തിനും. 😊🙏❤

  • @anjureji6669
    @anjureji6669 Місяць тому +4

    സത്യം ദക്ഷ. പറഞ്ഞ ഓരോ വാക്കുകളും കൃത്യമാണ് എന്റ കാര്യത്തിൽ. വെറുതെയിരിക്കുന്ന നമ്മുടെ ലൈഫിലേക്ക് ചില ആളുകൾ കടന്നു വരും. അവർ തന്നെ മുൻകൈയ്യെടുത്തു സൗഹൃദത്തിന്റെ... സന്തോഷത്തിന്റെ,മായാലോകം തീർക്കും. അവസാനം ഹൃദയം തകർക്കും. കരയിപ്പിക്കും. നമ്മളെ ഒന്നുമല്ലാതാക്കും.😢😢😢ഒടുവിൽ ഒരു വാക്കുപോലും മിണ്ടാതെ ഇ റങ്ങിപോകും.💔😢

  • @yamunab4855
    @yamunab4855 Місяць тому +34

    മാം പറഞ്ഞതെല്ലാം സത്യമാണ്. ഒന്നും മിണ്ടാതെയാണ് പോയത്. ഇടക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കോ. അപ്പോൾ പറയുന്നത് എല്ലാം എന്റെ തോന്നലാണെന്നു. ഞാൻ ഇതിന് എന്തു മറുപടിയാണ് പറയേണ്ടത്. എന്തു ചോദിച്ചാലും ഒന്നും മിണ്ടില്ല. ഞാനായിട്ട് പോകണോ എന്ന് ചോദിക്കുമ്പോൾ ഞാൻ നിന്നെ വേണ്ടന്ന് പറഞ്ഞിട്ടില്ലല്ലോ. നിനക്ക് എന്നെ വേണ്ടങ്കിൽ നീ അത് പറ എന്നൊക്കെയാ പറയുന്നത്. ഞാൻ ആകെ മടുത്തു. ഇനി ഞാൻ ഒന്നും ചോദിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു കോണ്ടാക്റ്റുമില്ല. ഇനി നേരിൽ കാണാൻ പറ്റുമെങ്കിൽ കണ്ടിട്ട് എന്താണെന്ന് തീരുമാനിക്കും. എല്ലാം യൂണിവേഴ്‌സ്സിനു വിട്ടുകൊടുത്തിരിക്കയാ ഞാൻ. അല്ലാതെ ഇനി ഒന്നിനും ഞാൻ ഇല്ല. അവന്റെ തീരുമാനം നേരിട്ട് എനിക്ക് കേൾക്കണം. Thank you യൂണിവേഴ്‌സ് ഇന്നത്തെ റീഡിങ് എന്റെ തന്നെയാ ഒരു മാറ്റവുമില്ല. സത്യം. 🙏 🙏 🙏.

    • @ajithakp8512
      @ajithakp8512 Місяць тому

      Aaaaa
      Njan chothichu

    • @user-ev5si9jp5j
      @user-ev5si9jp5j Місяць тому +1

      എന്റെയും അനുഭവം ഇതു തന്നെയാണ്

    • @athirav7947
      @athirav7947 Місяць тому +2

      Same situation, ഇന്നലെ ശെരിക്കു ദേഷ്യം വന്ന് nja പോവാ എന്ന് പറഞ്ഞു but oru റിപ്ലൈ പോലും എനിക്ക് തരുന്നില്ല എന്നെ ആകെ വട്ടാകുവാ, എല്ലാം ന്റെ തോന്നൽ ആണെന്ന് അവനും പറയുന്നത്, എനിക്ക് ന്ത് ചെയ്യണം ചെയ്യണ്ട oru dicision എടുക്കാൻ പറ്റുന്നില്ല, സങ്കടം കരഞ്ഞു തീർക്കാന് വെച്ചാൽ അതിനും പറ്റുന്നില്ല, ഇതൊക്കെ എവിടെ ചെന്ന് നിക്കും 🤦‍♀️ന്റെ അവസ്ഥ എങ്ങനെ ഒന്നു മറികടക്കുവാ 😔

    • @athirav7947
      @athirav7947 Місяць тому +1

      എന്നെ ഇഷ്ട പെടേണ്ട, എനിക്ക് ഇഷ്ടം പെടാൻ പറ്റിയ സാഹചര്യം അല്ലാരുന്നു, എന്നിട്ടു എന്നെ ഒത്തിരി ഇഷ്ടം ആണ് എനിക്ക് നിന്നെ വിടാൻ പറ്റില്ല ഞാൻ അവന്റെ ആണ് എന്നൊക്കെ പറഞ്ഞു പറഞ്ഞു എന്നെ അവന്റെ വലയിൽ ആക്കി, എന്നിട്ട് ഇപ്പൊ അവനു വേണ്ടേന് പറയാൻ മടി, അവൻ നല്ലവനായ ഉണ്ണി, എന്നെ ഈ അവസ്ഥയിൽ കൊണ്ട എത്തിച്ചിട്ട് അവനു അവന്റെ ജോലി. Time ഒണ്ടെങ്കിൽ പോലും എനിക്ക് വേണ്ടി spend ചെയ്യില്ല, msg ഇട്ടാൽ ആഴ്ചകൾ കഴിയും. ഇങ്ങനെ ഉള്ളവനെയൊക്കെ കയ്യിൽ കിട്ടിയാൽ അവനിട്ടു oru അടികൊടുക്കാൻ തോന്നുവാ. Long distance ഇൽ ആയോണ്ട് ഇനി അതിനു സാധിക്കില്ല universe കൊടുത്തോലും 😞. ഒത്തിരി ആഗ്രഹം ഉണ്ടാർന്നു ഗുരുവായൂർ അമ്പലത്തിൽ ഒരുമിച്ചു തൊഴാൻ അതു നടന്നില്ല, അവൻ ഇങ്ങോട്ട് പറഞ്ഞു എനിക്കു ആഗ്രഹം ഇണ്ടാർന്നു അതു ഇനി ഇണ്ടാവില്ല. എനിക്ക് oru goal ഉണ്ട് അതു അവൻ കാരണം pending ആർന്നു അതു ഇനി മുന്നോട്ട് കൊണ്ടുപോണം. ഇതൊക്കെ ഇവിടെ വന്ന് പറയുമ്പോൾ മനസിന്‌ oru ഭാരം ഇറക്കി വെക്കുന്നപോലെ ഉണ്ട്. Thnqmam❤️റെഡിങ്ങിലൂടെ എനിക്ക് ഓരോ കാര്യങ്ങളും മനസിലാക്കി തന്ന universe നു നന്ദി ❤️

    • @user-el4bd4nr8w
      @user-el4bd4nr8w Місяць тому

      ഇതാണ് എന്റെ അവസ്ഥയും... ഒരു റിപ്ലൈയും ഇല്ല

  • @saayasum
    @saayasum Місяць тому +9

    ദക്ഷായുടെ recent readings എല്ലാം എനിക്ക് resonate ആവുന്നുണ്ട് ഇതും എന്റെ തന്നെ സ്റ്റോറിയാണ്..
    Thank you രക്ഷ 🙏🏻
    Thank you God🙏🏻
    Thank you universe🙏🏻

  • @jaya5033
    @jaya5033 Місяць тому +4

    പറഞ്ഞത് 100% കറക്ട് ആണ് . എന്ത് കാരണം കൊണ്ടാണ് അകന്ന് പോയത് എന്ന്. എനിക്ക് ഇന്നും അറിയില്ല . ഒരു വെക്തി ഞങ്ങളുടെ ഇടയിലക്ക് വന്നത് മുതലാണ് എന്ന് എനിക്ക്മനസിലായി . ഒരു വാക്ക് കൊണ്ട് പോലും ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . പിന്നെ എന്താണ് കാര്യം എന്ന് ദൈവത്തിന് മാത്രമേ അറിയൂ . ആദ്യ ഒക്കെ ഭയങ്കര വിഷമം ആയിരുന്നു .. ഇപ്പോ ഞാൻ ഹാപ്പി ആയി തുടങ്ങി... എന്നാങ്കിലും തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു .. ഞാൻ എന്റെ എല്ലാ വിഷമങ്ങളും മഹാദേവനിൽ അർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏.

  • @Sreehariom82
    @Sreehariom82 Місяць тому +11

    സത്യം.. ഇതൊക്കെ ശരിയാണ്.. എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തിരിക്കുന്നു. തിരിച്ചു അറിഞ്ഞു യൂണിവേഴ്സ് കൊണ്ടു വരും ന്നു വിശ്വസിക്കുന്നു ❤️🙏താങ്ക്സ് യൂണിവേഴ്സ് 🙏

    • @ShijinaBalakrishnan-rz9bt
      @ShijinaBalakrishnan-rz9bt Місяць тому

      I surrender everything to Universe ❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @pramodinit8474
    @pramodinit8474 Місяць тому +14

    ഒരു പാട് സഹിച്ചു ശരിയാണ് ശരിക്കും ഞാൻ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു
    സത്യം കണ്ട് പിടിച്ചാൽ കള്ളത്തരം പറഞ്ഞ് പിടിച്ച് നിൽക്കും റൊമാൻ്റിക്കൊന്നുംകാണിക്കില്ല😢 മൊരടനാണ് .........ചിരിക്കില്ല........ ഞാൻ പല പ്രാവശ്യം ചിന്തിച്ചു ഇയാൾക്കെങ്ങനെ ഇതിന് കഴിയുന്നു എന്ന്
    🎉🎉🎉🎉❤❤❤❤❤

    • @srmlaa
      @srmlaa Місяць тому +1

      Narcissist ആണ് അയാള് .

    • @Anupama-lu2er
      @Anupama-lu2er Місяць тому

      Same pitch എക്സ്പീരിയൻസ് ആണ് എനിക്കും 😢

  • @smithapeter3722
    @smithapeter3722 Місяць тому +6

    എല്ലാം സത്യം ആണ് mam ഒരിക്കലും പാതിവഴിയിൽ തനിച്ചാക്കി പോകില്ല എന്നു വാക്ക് തന്നു കൂടെ കൂട്ടി പക്ഷെ ഇപ്പൊ തനിച്ചാക്കി പോയി ഒരുപാട് വട്ടം ചോദിച്ചു ഞാൻ എന്ത് ചെയ്യണം ams ഇല്ല ഞാൻ ആയിട്ട് പോകാൻ ആണോ ഇങ്ങനെ പെരുമാറുന്നത് എന്തായാലും തുറന്നു പറയൂ എന്ന് ഒരുപാട് വട്ടം പറഞ്ഞു വേണമെന്നോ വേണ്ടന്നോ പറഞ്ഞിട്ടില്ല വിളിക്കുന്നുണ്ട് call എടുക്കാതെ ഇരിക്കാൻ കഴിയാത്തത് കൊണ്ട് ഇപ്പോളും call എടുക്കുന്നു, ഇറങ്ങി പൊക്കോളാൻ പറയാതെ പറയുന്നത് പോലെ, എല്ലാ കുറ്റവും എന്റെ മാത്രം ഇപ്പൊ സ്വയം എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു എന്താകും എങ്ങനെ ആകുമെന്ന് അറിയില്ല 🙏ഒരുപാട് സ്നേഹിച്ചു value കൊടുത്തു ബാക്കി ദൈവം തീരുമാനിക്കട്ടെ എന്ന് കരുതി ജീവിക്കുന്നു thank you 🙏god thank you universe 🙏thank you mam 🙏

  • @sooriyasujith9476
    @sooriyasujith9476 Місяць тому +6

    പറഞ്ഞതെല്ലാം ശെരി ആണ്.. Universe തിരികെ കൊണ്ട് തരും എന്ന് തന്നെ വിശ്വസിക്കുന്നു.. ❤️❤️

    • @meenasubash2294
      @meenasubash2294 Місяць тому

      Correct kaaryamgalaanu parayunnadhe Thank you Devine 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou universe ❤️❤️❤️❤️🥰🥰🥰❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏😇😇❤❤❤❤❤❤❤❤❤

  • @ajithak3194
    @ajithak3194 Місяць тому +2

    100/100% correct reading 🙏🙏🙏. Thank you 👍. ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. Love you so much dear. എന്തൊക്കെയായാലും എനിക്ക് വെറുക്കാൻ പറ്റുന്നില്ല🙏🙏🙏

  • @SheebaAlippy
    @SheebaAlippy 14 днів тому

    തീർച്ചയായിട്ടും ഞാൻ അങ്ങനെ ചോദിച്ചിട്ടുണ്ട് വളരെ കറക്റ്റ് റീഡിങ്ങ് താങ്ക്യുയുണിവേഴ്സ്❤❤

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому +1

    Thank you universe 🙏🏻
    സത്യം ആണ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ

  • @radhapillai7003
    @radhapillai7003 Місяць тому

    Reading 100% Correct
    They never realise their own mistakes and never tell truth.Thank you Universe 🙏

  • @preethiharidas2617
    @preethiharidas2617 Місяць тому +3

    ഗതി കെട്ട് ഞാൻ ചോദി ച്ചിട്ടുണ്ട് ആയിട്ട് പോണോ ന്നുമാം.. സത്യം.. എന്റെ വിധി. എന്നെ cheat ചെയ്തു.... ഫാമിലി കൂടാതെ 3rd പാർട്ടി ക്ക് വേണ്ടി... മാം പറഞ്ഞത് ആദ്യം മുതൽ അവസാനം വരെ എല്ലാം കറക്റ്റ് ആണ്... അവോയ്ഡിങ്, no കോൺടാക്ട് ആണ്... സൈലന്റ് ആണ്...എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk universe

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +5

    മാം പറഞ്ഞതെല്ലാം സത്യം🙏 😢😢😢😢😢

  • @akshayaachu4667
    @akshayaachu4667 Місяць тому

    I strongly claim all the positive energy from this reading for a happy reunion with my person and for completely removing third party from our relationship.........
    Thankyou universe ❤
    Thankyou divine ❤
    Thankyou god❤
    Thankyou Angels ❤

  • @valsalapv-yi4zz
    @valsalapv-yi4zz Місяць тому +1

    എന്നോട് യാതൊരു തരത്തിലും അടുപ്പം ഇപ്പോ ഇല്ല ഇവിടെ പറന്നത് മുഴുവനും എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉണ്ട്.

  • @induvijukumar713
    @induvijukumar713 Місяць тому

    Correct reading 🥰
    Thank you Universe 💚
    Thank you Angels💚
    Thank you Divine 💚💚💚

  • @rekhaarun
    @rekhaarun Місяць тому +2

    100% resonates... Thank u Universe 😊 Thank you divine

  • @sudhag1058
    @sudhag1058 Місяць тому +4

    Yes Madam പറഞ്ഞതെല്ലാം ശെരിയാണ്....
    ഞാൻ എന്റെ പാട് നോക്കിതുടങ്ങി.
    പിന്നെ ഇഷ്ടമാണ് അദ്ദേഹത്തെ.....
    Universe nu വിട്ടുകൊടുക്കുന്നു...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gccdzone1088
    @gccdzone1088 Місяць тому +5

    Correct reading❤

  • @swathipraveen5049
    @swathipraveen5049 Місяць тому +2

    💯 correct ann reading 😊

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    Mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ♥️🙏i claim it ♥️താങ്ക്സ് യൂണിവേഴ്സ് 🙏♥️thanks mam🙏♥️ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാത്തിനും മാറ്റം വരട്ടെ ♥️♥️🙏🙏

  • @remya1448
    @remya1448 Місяць тому

    Seriyanu മാം ഇപ്പോൾ ഞാൻ ഇതു അനുഭവിച്ചു കൊണ്ടിരിക്കുന്നു ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് 💯💯💯💯സത്യമായ റീഡിങ്

  • @kalyaniakshara
    @kalyaniakshara Місяць тому +1

    Om nama shivaya
    Thikachum ente reading aanu, i am accepting all the positives of this reading,
    Thank you universe

  • @DheviBhagavathi
    @DheviBhagavathi Місяць тому +1

    Thanks God 🙏. Thanks Universe 🙏. Yes mam, this reading 100 % resonated 🙏. Thanks mam 🙏. Yes mam I surender to Universe 🙏.

  • @girijax1966
    @girijax1966 Місяць тому +4

    ശരിയായ മാഡം എങ്ങനെ അങ്ങനെ തന്നെയാണ് അയാൾ അങ്ങനെ പറഞ്ഞിട്ടാണ് തേച്ചു പോയത്

  • @universe20207
    @universe20207 Місяць тому

    Readingil പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും 💯% correct aanu... Sentance by sentance എത്ര correct reading aanu 💯🙏🙏🙏🙏🙏
    Im presently going through this situation...
    Universinu vittu koduthekkunnu.....
    Thankyou madam🙏
    Thankyou universe❤❤❤

  • @aazhicreationshort7462
    @aazhicreationshort7462 Місяць тому

    മാറ്റം അനിവാര്യമാണ് മാഡം ഒരുപാട് സഹിച്ചു, ഷെമിച്ചു ഇനിയും വയ്യ നന്ദി നന്ദി യൂണിവേഴ്സ് നന്ദി നന്ദി divne 🙏🏻🙏🏻🙏🏻🙏🏻

  • @sajithamaya4837
    @sajithamaya4837 Місяць тому +1

    കറക്റ്റ്. I strongly claim this positive reading 👍🙏🙏

    • @mtmack8260
      @mtmack8260 Місяць тому

      Thirdparty. അടുത്ത്. സാമ്പത്തിക നേട്ടത്തിന് വേണ്ടി പോയതാണ് കുറച്ചു നാൾ അവളയും ചതിക്കുകയാ

    • @mtmack8260
      @mtmack8260 Місяць тому

      Thank. You. Universe

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому

    സത്യം ജീവിച്ചു കാണിക്കണം എന്റെ ദൈവം തമ്പുരാനേ കാത്തോളണേ 🙏🙏🙏🙏ഞാൻ നിരപരാധി ആണ് എന്റെ ദൈവം എനിക്ക് നീതി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏Thankyou univers🙏🙏🙏🙏🙏🙏എന്നെ സുരക്ഷിതം ആയി മുന്നോട്ടു നടത്തുന്ന പ്രപഞ്ച മഹാ ശക്തി ക്ക് ശത കോടി നമസ്കാരം 🙏🙏🙏🙏🙏

  • @girijagirija5348
    @girijagirija5348 Місяць тому

    100% ശരിയാണ് ഒന്നും പറയാനില്ല തങ്കു യൂണിവേഴ്സ്
    Thanku angels
    Thanku god & thanku so much Daksha ❤️❤️🙏👍

  • @lindababy104
    @lindababy104 Місяць тому

    സത്യം ആണ് മേഡം. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому

    പറഞ്ഞത് സത്യമാണ്. ഒന്നും പറഞ്ഞില്ല. മകന്റെ ഭാര്യ ഒരു വർഷം കൂടെ നിന്നു. സാധാരണ വീട്ടിൽ പോന്നപോലെ പോയവൾ തിരിച്ചു വന്നില്ല. ചോദിക്കുന്നവരോട് പറയാൻ ഉത്തരമില്ല.എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു. അവിടുത്തെ തീരുമാനം പോലെ നടക്കും. Thank you univers. Thank you mem.

  • @leelanandanam3556
    @leelanandanam3556 Місяць тому

    അവഗണന മാത്രമാണ് തിരിച്ചു കിട്ടുന്നത്.. ഇനി യൂണിവേഴ്സ് തീരുമാനിക്കട്ടെ 😭😭അവനെ എനിക്ക് മാത്രമായി ദൈവം തിരിച്ചു തരട്ടെ 🙏🙏ശംഭോ മഹാദേവ 🙏🙏

  • @giridas9211
    @giridas9211 Місяць тому +1

    This is full of my experience Mam. 100% correct reading, 🤏Thanks Mam🙏🙏🙏Thanks Universe 🙏🙏🙏Thanks Devine 🙏🙏🙏Thanks Angels🙏🙏🙏 Thank God 🙏🙏🙏🙏🙏

  • @lsk9964
    @lsk9964 Місяць тому +1

    💯✔️ Truly said ente life il undaya karyangal anu ee paranjathu ellam swayam oronnu cheythu ennittu ente thalayil chaarthi . Ippol njan ente karyangal il self focused ayi ❤❤❤❤

  • @geethabalaji3903
    @geethabalaji3903 Місяць тому +1

    Very correct fully...let him pay his Karma...believing in God..🙏🙏🙏

  • @user-fw2uy5yp4f
    @user-fw2uy5yp4f Місяць тому

    Yes 100%പറഞ്ഞത് എല്ലാം സത്യം ആണ്

  • @bindunl4918
    @bindunl4918 Місяць тому +1

    Yess പറഞ്ഞിട്ടുണ്ട്.

  • @abinak.c5493
    @abinak.c5493 Місяць тому +1

    Ea lokathil thanne njan etavum kuduthal snehicha alaa but ipo veruthu thudangi…Ennodu oru thari sneham undayrunel ingane onnum kanikkan avanu patilla..Sahacharyam enthu thanne ayalum…

  • @snekha6747
    @snekha6747 Місяць тому +1

    Thanks for the information Thank you God 🙏🙏🙏🌿🌿💞🙏

  • @dreamgirl5575
    @dreamgirl5575 Місяць тому

    ഇതിൽ പറഞ്ഞത് മൊത്തം ശരിയാണ് 💯

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому

    വളരെ ശരിയാണ് അവഗണനയാണ് കൂടുതലും തന്നത് ❤🙏 നന്ദി univers നന്ദി Mam

  • @KrishnammaKrish-vt4uk
    @KrishnammaKrish-vt4uk Місяць тому

    ഇതൊക്കെ എന്റെ കാര്യത്തിൽ സത്യമാണ് മാം ദൈവം അയാളെ രക്ഷിക്കട്ടെ 🙏r🙏🙏

  • @user-fg5cp7zo9u
    @user-fg5cp7zo9u Місяць тому

    Correct anu njan chodhichittund. ❤thanks ma'am

  • @giridas9211
    @giridas9211 Місяць тому +1

    14.25 enikku unddayittundu. appo avalu parayum , onnu ozhinju poyitharavonnu. Appo njan chirikkum, ippo enne vilikkarilla. njanum. aval paranjapole njan ............avale njan disturb cheyyarilla onninum. oru praarthanaye ullu evide aanenkilum happy aay jeevikkatte💕💕💕💕💕💕🙏🙏🙏🙏🙏🙏

  • @janakiramdamodar
    @janakiramdamodar Місяць тому

    80% സത്യം ആയിരുന്നു എന്റെ കാര്യത്തിൽ. ഇപ്പോൾ പോയിട്ട് 13 വർഷം 😢👍

  • @ayomiashishainan
    @ayomiashishainan Місяць тому

    💯 correct aanu chechi reading njan move aayi 😊😌njan ippozhanu nte career ne polum important kodukan thudangudh 😊😊

  • @seenasajeevan4978
    @seenasajeevan4978 Місяць тому

    101%സത്യം. Mam പറഞ്ഞത് മുഴുവൻ സത്യം 🙏🏻🙏🏻🙏🏻

  • @ashasumith9921
    @ashasumith9921 Місяць тому

    100% shariyanu. I strongly claim all positive energies and reunion with my person 🙏 🙏🙏 thank you universe 🙏🙏🙏

  • @user-lm6sh8mj4j
    @user-lm6sh8mj4j Місяць тому

    100%സത്യം ആണ് എന്റെ കാര്യത്തിൽ mam പറഞ്ഞതെല്ലാം. എന്നാലും എന്നെങ്കിലും അവൾ എന്നിലേക്ക് തിരിച്ചുവരും എന്ന പൂർണ്ണ വിശ്വാസം യൂണിവേഴ്‌സിനെ.. ഉണ്ട്‌ 🙏🏻🙏🏻🙏🏻

  • @realmeasurementstitching6290
    @realmeasurementstitching6290 Місяць тому

    S mam correct reading ആണ് ❤❤❤👍💞💞👍

  • @jayaullas1030
    @jayaullas1030 Місяць тому

    ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എന്റെ പൊന്നു മാം ഈ റീഡിങ് എന്ത് കറക്റ്റാണ് സത്യം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഇതൊക്ക. ഞങ്ങൾ ഹസ്ബൻഡ് വൈഫ്‌ ആണ് ഒന്നിച്ചാണ് താമസം ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു പക്ഷെ ഇപ്പോൾ ഞാൻ പുള്ളിയെ മൈൻഡ് ചെയ്യാറില്ല ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി.. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏യൂണിവേഴ്സിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏🙏

  • @familycup4296
    @familycup4296 Місяць тому +1

    ശെരിയാണ് 🎉ചോദിച്ചിട്ടുണ്ട്

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam 🙏🙏🙏❤❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому

    Very true reading. Thanks God,angels, divine power, univers, and the reader. Let the univers decide. Whatever it may be that will accept.

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому

    Yes currect very true thank u 🎉🎉🎉🎉🎉🎉
    Thank you univers anglies and
    God🎉🎉🎉🎉🎉🎉

  • @beenamol3094
    @beenamol3094 Місяць тому

    True reading.. He said nd went... Good.. Thank you Universe.. Suffered a lot...For gettng everything... Thank you universe..

  • @anjusachu9123
    @anjusachu9123 Місяць тому

    Paranjath sathyamanu njan chothichitund,
    Thank u universe
    No contact alla ravile vaikit vilikum, ipol ente value ariyanund aal
    I ATTRAT ALL POSITIVE ENERGY

  • @npnairotp1077
    @npnairotp1077 Місяць тому +2

    വിളിക്കാം എന്ന് പറഞ്ഞു....തിരക്ക് കഴിഞ്ഞിട്ട്... വേണ്ടാ എന്ന് പറഞ്ഞിട്ടില്ല....രണ്ടുമാസം ആയിട്ടും തിരക്ക് കഴിഞ്ഞിട്ടില്ല... ഇനിപ്പോ എന്നെ തെക്കോട്ട് വച്ചാൽ എങ്കിലും തിരക്ക് കഴിയുമോ എന്തോ....ഒന്നും അറിയില്ല

  • @soumyasuresh6986
    @soumyasuresh6986 Місяць тому

    Yes മാഡം ഒന്നും പറഞ്ഞില്ല അവൻ ഒന്ന് അറിഞ്ഞ മതി ആയിരുന്നു ശരിക്കു സ്നേഹ ഉണ്ടായിരുന്നു എന്ന് ഉള്ളത് അത് മാത്രം മതി വിഡ്ഢി ആവാതെ ഇരിക്കാൻ വേണ്ടി മാത്രം

  • @jessyjessy7615
    @jessyjessy7615 Місяць тому

    Valare valare sari aanu

  • @user-mi3rh1fh5r
    @user-mi3rh1fh5r Місяць тому

    100/ carract reding Thanku universe❤❤❤❤❤❤Thanku mam

  • @selmaselmaselma4240
    @selmaselmaselma4240 Місяць тому

    സത്യം പറഞ്ഞത്. എൻ്റെ കാര്യത്തിൽ. ആൾ തിരികെ വരും ഞാൻ വിശോസിക്കുന്നു..

  • @user-wg2xk1sl1l
    @user-wg2xk1sl1l Місяць тому

    എല്ലാം സത്യം ആണ് മാം❤

  • @user-dp6dd3xu1i
    @user-dp6dd3xu1i Місяць тому

    ഞാൻ ചോതിച്ചിട്ടുണ്ട് മാം..... സത്യമാണ്........

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +1

    Thankyou മാം ♥️🥰♥️, ട് thankyou univers ♥️🥰♥️, thankyou my person ♥️🌹♥️

  • @user-yi7zw8gq1l
    @user-yi7zw8gq1l Місяць тому

    ശെരിയാണ് മാഡം. സ്വന്തം തെറ്റ് സമ്മതിക്കുന്നില്ല

  • @user-ro2ix3et4y
    @user-ro2ix3et4y Місяць тому +1

    Sathyam univers ante husbent annu njan eppol pulliude koode pulliude vettil annu. Ethuthanne annu parayathe paraunnundu. Monum ond. Pulliude amma paraunnathe kelkku.......

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    Thanku universe thanku devine thanku angel... Ithile energy endeyannu... Njan athu claim cheyyunnu 🙏🙏🙏

  • @Saranya2015
    @Saranya2015 Місяць тому

    I claim all the positive energies of the raeading thankyou universe ❤❤❤❤❤

  • @user-xv5hw9vm4z
    @user-xv5hw9vm4z Місяць тому

    Ys ഞാൻ സംസാരിച്ചു ഈ കാര്യം പറഞ്ഞു 😊

  • @sharadhav2265
    @sharadhav2265 Місяць тому

    ❤❤❤❤❤താങ്ക് യൂ യൂണിവേഴ്സ് 100%സത്യം

  • @Najilanajeeb
    @Najilanajeeb Місяць тому

    Yes mam, swayam njn thanne paranjittund njn thanne ningade lifinnu irangipoganennu choichittund

  • @anithakumari5446
    @anithakumari5446 Місяць тому

    Yes i believe universe
    Thank you thank you thank you universe ❤️

  • @the_truthbykarthika
    @the_truthbykarthika Місяць тому

    Thank u Universe🥰🙏🙏🙏🙏 I claim all the posititvity in this reading🥰🙏🙏🙏🙏 Thank u Universe🙏🥰🥰🥰 Thank u Divine🥰🥰🙏🙏 I attract all the positivity🥰🙏🙏 ente person enillekk thanne tirichu vananthinu nanni..aale enikk thanne thanathinu universe nu nanni🥰🙏🙏🙏 njanagalude relation Mrriage il end cheytathinu nannai🥰🙏 Thnk u🥰🙏🙏

  • @shameenaujwal7837
    @shameenaujwal7837 Місяць тому

    I strongly claim reunion with my person ❤ thank you universe ❤ thank you mam ❤❤❤

  • @user-fo2ur7jy4r
    @user-fo2ur7jy4r Місяць тому

    Yes, I strongly claim this reading ❤

  • @reshmakunji3753
    @reshmakunji3753 Місяць тому

    Readingile ella positive energyum njangalilek attract cheyunnu🙏🙏🙏🙏thankyou Univers 🙏🙏🙏🙏🙏🙏thankyou mam🙏

  • @nirmaldrishya5201
    @nirmaldrishya5201 Місяць тому

    💯 true mem
    Thanku universe 🙏🙏🙏🙏🙏

  • @LissyNLissyN
    @LissyNLissyN Місяць тому

    Thank you univers ❤
    Good reeding ❤

  • @user-zj2oc7dh4u
    @user-zj2oc7dh4u Місяць тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @Mtm848
    @Mtm848 Місяць тому

    നന്ദി യൂണിവേഴ്സ്❤🎉

  • @sumithramaudios
    @sumithramaudios Місяць тому

    Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏🙏🙏 Thank You Mam 🙏❤

  • @baijugreeshma9460
    @baijugreeshma9460 9 днів тому

    Yes ദക്ഷ ഇത് എൻ്റെ റിഡി ങ്ങാണ്

  • @Mtm848
    @Mtm848 Місяць тому

    തന്നെ ആണ് ഞങ്ങളെ അകററിയതു് എന്നാണ് അവളെ പരിചയപ്പെടുത്തിക് എന്റെ കാര്യം അറിയാൻ അവളിൽ നിന്നാണ് അറിയന്നത് ഞാൻ അവരോ ഒട് ഒന്നു പറയാറില ഞാൻ എന്നെ വിളിച്ചിട്ടുണ്ടു മാസ ക്യാമങ്ങളായി വാട്സപ്പിൽ ഒന്നു ഉടായില്ല മാം ഞാന വിളിക്കാറില്ല❤🎉

  • @user-lh5lc6bv1r
    @user-lh5lc6bv1r Місяць тому

    വളരെ വളരെ ശെരിയാണ് idhil parajellam എൻ്റെ കാര്യങ്ങളാണ്

  • @rajeeshkp4730
    @rajeeshkp4730 Місяць тому

    Thank God🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀

  • @user-hw9ik1qs6d
    @user-hw9ik1qs6d Місяць тому

    Correct reading 💯,i surrender all my worries and struggles in the hand of divine,njan polkathilla onninum ateaykku purake nadannu, universe enikku neethi tarum,chettane jeevana, ennum paranju chanku pottikan njanilla, ethilulla ella positivu energyum attract cheyyunnu,chechi paranju paranju njanorthu poyarikumennu,prartanayil ulpedutane,onnu snehichunnu paranju etrem enne thottilittu aatumennu orthilla,ellam universe padipikum,vanne pattuu,njan oru drohom cheythiltilla🙏🙏🙏🙏🙏🙏🙏❤️

  • @RajiRaji-ln8jf
    @RajiRaji-ln8jf Місяць тому

    നമസ്തേ മാഡം പറഞ്ഞത് എല്ലാം ശരി ആണ്‌ ❤️🙏🙏🙏

  • @usharanir2042
    @usharanir2042 Місяць тому

    Thankyou 🌹🌹🌹🌹
    Thankyou univers 🙏🙏🙏🙏🙏🙏
    Thankyou maaam ❤️❤️❤️❤️❤️

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 Місяць тому

    ഈ പറഞ്ഞത് എല്ലാം സതൃം❤❤❤

  • @dhanya9419
    @dhanya9419 Місяць тому

    വളരെ ശെരിയാണ് mam

  • @anjumol2513
    @anjumol2513 Місяць тому

    I claim this energies thankyou universe thankyou universe thankyou universe ❤ jai maa kali ❤

  • @prasadk.v.2884
    @prasadk.v.2884 Місяць тому

    I claim all the positive energy in this reading to my life ❤ Thank you universe ❤🙏🙏🙏

  • @KarthuKarthi-ln9sn
    @KarthuKarthi-ln9sn Місяць тому

    😮ente
    Kariathil
    Ellam
    Seriyanu
    Thanks
    Universe

  • @anithaindira5585
    @anithaindira5585 Місяць тому

    😊yes. Angane paranjittundu njan😊 very true. Reading😊🎶

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому

    എല്ലാം സത്യം 🙏🙏🙏

  • @reeshasayish7885
    @reeshasayish7885 Місяць тому

    Correct aanu
    Thanku universe ❤