𝙰𝚉𝙷𝙰𝙽𝙶𝙰𝙻 𝚃𝙷𝙴𝙳𝚄𝙽𝙽𝙰 𝙳𝙰𝙸𝚅𝙰𝙼 | ആഴങ്ങൾ തേടുന്ന ദൈവം | 𝙷𝙸𝚃 𝙼𝙰𝙻𝙰𝚈𝙰𝙻𝙰𝙼 𝙲𝙷𝚁𝙸𝚂𝚃𝙸𝙰𝙽 𝚂𝙾𝙽𝙶 |𝙵𝚁.𝙹𝙾𝚂𝙴 𝙺𝙾𝚃𝚃𝙰𝙲𝙺𝙰𝙺𝙰𝚃𝙷𝚄

Поділитися
Вставка
  • Опубліковано 9 лют 2025
  • Song : Azhangal Thedunna Daivam
    Lyrics & Music : Philip Kanichiparutha
    Singer : Fr. Jose Kottakakathu
    Camera : Abin's Creations
    Studio : Realtone recording studio, kollam
    Editing : Abin's Creations
    ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം
    ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ
    അന്തരംഗം കാണും ദൈവം
    1 കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ
    മറപറ്റി അണയുമെൻ ചാരെ
    തകരുന്ന തോണിയും ആഴിയിൽ താഴാതെ
    കരപറ്റാൻ കരം നൽകും ദൈവം;-
    2 ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ
    ഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം
    കനിഞ്ഞെന്റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ
    കടന്നെന്നെ പുണർന്നീടും ദൈവം;-
    3 മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
    ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും
    മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
    കനിവുള്ളെൻ നിത്യനാം ദൈവം;-
    4 പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾ
    കതിർകൂട്ടി വിധിയോതും നേരം
    അവനവൻ വിതയ്ക്കുന്ന വിത്തിൻ പ്രതിഫലം
    അവനായ് അളന്നീടും ദൈവം;-
    Aazhangal thedunna daivam
    Aathmaave nedunna daivam
    Aazhathil ananthamaam durathil ninnente
    Antharangam kaanum daivam
    1 Kara thetti kadalaake ilakumbol azhalumbol
    Marapatti anayumen chaare
    Thakarunna thoniyum aazhiyil thaazhaathe
    karapattaan karam nalkum daivam;-
    2 Uyarathil ulanjidum tharukkalil olikkumbol
    Uyarnnenne kshanichidum sneham
    Kaninjente virunnine madiyaathen bhavanathil
    Kadannenne punarnnidum daivam
    3 Manam nonthu kannuneer tharangamaay thookumbol
    Ghanamullen paapangal maackkum
    Manam maattum shudhamaay himampole venmayaay
    Kanivullen nithyanaam daivam
    4 Pathir maatti vilavelkkaan yajamaanenethumbol
    Kathir kootti vidhiyothum neram
    Avanavan vithackkunn vithin prathiphalam
    Avanaay alanneedum daivam
    #𝙰𝚉𝙷𝙰𝙽𝙶𝙰𝙻_𝚃𝙷𝙴𝙳𝚄𝙽𝙽𝙰_𝙳𝙰𝙸𝚅𝙰𝙼
    #FrJoseKottackakathu
    #kester
    #frseverios
    #abijithkollam
    #frsony
    #frbehanan
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​​🙏
    #ChristianDevotionalSongs​​ #ChristianDevotionalSongsMalayalam​​ #MalayalamChristianDevotionalSongs​​ #MusicShackChristianDevotionalSongs​​ #JesusSong​​
    #NewmalayalamChristianSongs​​ #latestchristiandevotionalsongsmalayalam​
    #Malayalam_Christian_whatsapp_status​
    #Tamil_christian_whatsapp_status​
    #Indian_Orthodox_Syrian_church​
    #Malankara_Orthodox_syrian_church​
    #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ​
    #യാക്കോബായ_സുറിയാനി_സഭ​
    #jacobite_syrian_church​
    #ക്നാനായ_സുറിയാനിg_സഭ​
    #knanya_church​
    #സുറിയാനി​ _സഭ
    #മലങ്കര_നസ്രാണി​
    #മലങ്കര_കത്തോലിക്കാ_സഭ​
    #കത്തോലിക്കാസഭ​
    #Taruni_sachdev​
    #Kester​
    #Roy_Puthur

КОМЕНТАРІ • 390