ഗായിക ദുര്‍ഗാ വിശ്വനാഥിന് രണ്ടാം വിവാഹം.. വരനെ കണ്ടോ..!! l Durga Viswanath Wedding

Поділитися
Вставка
  • Опубліковано 15 вер 2024
  • റിയാലിറ്റി ഷോകളുടെ ചരിത്രമെടുത്താല്‍ അതില്‍ ആദ്യമെത്തുന്ന പേരാണ് ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിന്റേത്. ഒരു കാലത്ത് മിനിസ്‌ക്രീന്‍ ലോകം അടക്കിവാണ ആ ഷോയിലൂടെ നിരവധി ഗായകരെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചതും. അതില്‍ മുന്‍പന്തിയിലുള്ള ഗായികമാരില്‍ ഒരാളാണ് ദുര്‍ഗാ വിശ്വനാഥ്. വേറിട്ട ശബ്ദവുമായി ആരാധക മനസുകള്‍ കീഴടക്കിയ ദുര്‍ഗയുടെ വിവാഹവും ഷോയ്ക്കു പിന്നാലെ നടന്നിരുന്നു. പ്രണയവിവാഹമായിരുന്നു അത്. ക്രിസ്ത്യന്‍ യുവാവും കോണ്‍ട്രാക്ടറുമായിരുന്ന ഡെന്നീസ് എന്ന ചെറുപ്പക്കാരനാണ് ദുര്‍ഗയെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ഇരുവരും ദാമ്പത്യം അവസാനിപ്പിച്ച് വേര്‍പിരിയുകയും ചെയ്തു. ഇപ്പോഴിതാ, ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഗായിക വീണ്ടും വിവാഹിതയാവുകയാണ്.
    #DurgaViswanath #Singer #IdeaStarsinger #RIJUSIVANANDAM #Wedding #2ndwedding #MM012 #ME005

КОМЕНТАРІ • 48

  • @venkitkavasseri1290
    @venkitkavasseri1290 10 днів тому +3

    She is a talented and blessed singer and it was surprising how she married a person from totally different field and faith. Her voice is more dedicated to Hindu devotional songs and good she understood it

  • @vineethvijayan8491
    @vineethvijayan8491 9 днів тому

    Very good that she resisted Christian convertion via love marraige

  • @Tom-wv1ok
    @Tom-wv1ok 10 днів тому +17

    മതംമാറ്റം എല്ലാവർക്കും ഉൾകൊള്ളാൻകഴിയില്ലാ അതാണ് ചില കല്ല്യാണന്ഗൾ ഡൈവേഴ്സ് ആകുന്നത്

    • @vineethvijayan8491
      @vineethvijayan8491 9 днів тому

      Anagne adikam olathandaa ennu durga paranju kaanum😂😂😂

  • @sasinair7752
    @sasinair7752 10 днів тому +2

    നല്ല കാര്യം ദുർഗ്ഗ വിശ്വനാഥനെ പോലുള്ള ഒരു പെൺകുട്ടിക്ക് പറ്റിയ ചെറുക്കൻ ഗുരുവായൂരപ്പൻ തന്നെ കണ്ടുപിടിച്ചു കൊടുത്തു ഇവിടുന്നങ്ങോട്ട് സന്തോഷമുള്ള ജീവിതം

    • @ambilivs4116
      @ambilivs4116 10 днів тому +6

      എന്നാൽ പിന്നെ ആദ്യത്തെ കല്യാണ സമയത്തു ഗുരുവായൂർ അപ്പൻ എവിടെ ആയിരുന്നു?

  • @sheejam2723
    @sheejam2723 7 днів тому

    അടുത്ത് marriage udan ഉണ്ടാവുമോ

  • @Queen_of_frostweave
    @Queen_of_frostweave 10 днів тому +5

    Evarloke ഇതല്ലെ പണി.. ഇതു റെനി എത്ര kalam

  • @BinduAnilkumar-c1x
    @BinduAnilkumar-c1x 10 днів тому +1

    ഇനി അടുത്ത ത് എന്ന്

  • @vidhyabipin
    @vidhyabipin 10 днів тому +2

    കുട്ടി ജനിച്ചപ്പോൾ തന്നെ അവർ പിരിഞ്ഞു

  • @AncyShaji-lj2mh
    @AncyShaji-lj2mh 10 днів тому +1

    👌🏾👌🏾❤️

  • @jayasatheeshan4214
    @jayasatheeshan4214 10 днів тому

    👍👍😍🌹

  • @sayigeethav4176
    @sayigeethav4176 10 днів тому +3

  • @nimmyhari8296
    @nimmyhari8296 9 днів тому

    ആദ്യം സ്വന്തം ഇഷ്ടം പ്രകാരം കെട്ടി. ഇപ്പോൾ വീട്ടുക്കാരുടെ ഇഷ്ടം

  • @Beena-u8g
    @Beena-u8g 10 днів тому +2

    😊❤😊

  • @VinGrr
    @VinGrr 10 днів тому +1

    Let her move on.. Ex husbandinum nalloru partnere kittatte. Negative paranjitt namukku enthu kittaanaanu.

  • @sheejam2723
    @sheejam2723 7 днів тому

    ഇവളുടെ ഒക്കെ ജീവിതും വരും തലമുറയെ വഴി തെറ്റിക്കുന്നതാണ് സെലിബ്രിട്ടികളെല്ലാം രണ്ടാമതും കെട്ടുന്നു ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു പനും ഉണ്ടാകാൻ നടക്കുമ്പോൾ പരിചയപ്പെട്ട് ഇഷ്ടും തോന്നുന്നവരുടെ കുടെ വീണ്ടും വിവാഹം നനും കെട്ട കഥകൾ അരിയും അറിയിക്കാതെ തുടരാനും ലോകത്തെ അറിയിക്കുന്നത് മനസ്സിലാകുന്നില്ല എല്ലാവരുടെയും വീട്ടിൽ പല afiprayavethyasaggalum പ്രശ്നങ്ങളും ഉണ്ടാകും അതൊക്കെ ഡീൽ ചെയ്തു പോകാനും അല്ലാതെ തുണി marunnathupole വിവാഹം മാറി മാറി കഴിക്കുന്നത് നട്ടു കരെ അരയ്യിക്കരുത് adjust cheythu ജീവിയ്ക്കുന്ന ഒരുപാട് ലേഡീസ് ഉള്ള നാടാണ് കേരളം തനിക്കൊപ്പം വളർന്ന മകളെയും കൂടെ നിർത്തി ഫോട്ടോ ഇടുന്നു അരും അറിയാതെ നടത്താനും ഇതോലോകും

  • @padmasanal1108
    @padmasanal1108 10 днів тому +1

    ഇനി അടുത്തത് മോസ്‌കിൽ വെച്ചും ആകാം

  • @jyothileksmibabu1736
    @jyothileksmibabu1736 10 днів тому

    😊

  • @ushas8349
    @ushas8349 10 днів тому +6

    ഈ കണ്ടോ കണ്ടോ എന്തോന്നു കാണാൻ ഒന്നുപോട് 😡

  • @GeethaDevu-n3w
    @GeethaDevu-n3w 10 днів тому

    എല്ലാ വിധ ആശംസകളും നേരുന്നു.🎉🎉🎉🎉 നമ്മുടെ നാട്ടിൽ ഡേറ്റിംഗ് എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള divorce ozhivaakkaam ennu മലയാളി തിരിച്ചറിയുന്ന ഒരു നാൾ വരും. അന്ന് കമൻ്റ് സെക്ഷനിൽ ഉളളവർ ജീവനോടെ ഉണ്ടായാൽ മതിയാരുന്നു..😅😅😅😅

  • @user-wc2nk8kr6r
    @user-wc2nk8kr6r 10 днів тому +11

    കുട്ടി യെ നോക്കി മിണ്ടാതെ ജീവിച്ചാൽ പോരെ? എന്തിനാ കല്യാണം?

    • @busywithoutwork
      @busywithoutwork 10 днів тому

      For more 🤔🤭kids

    • @user-wc2nk8kr6r
      @user-wc2nk8kr6r 10 днів тому +2

      @@busywithoutwork ഒരു മോളുണ്ട്, കുട്ടികൾ ക്ക് വിഷമം ആവും അമ്മ വേറെ കെട്ടിയാൽ

    • @itsmylife9631
      @itsmylife9631 10 днів тому +1

      ​​@@user-wc2nk8kr6rWhy are u worried about other's life? Its her life her decisions..who are u to order her to stay single? Who are u to order her to keep quiet and live? Who do u think you are? Mind ur own life

  • @lissymathew1622
    @lissymathew1622 10 днів тому +2

    കഷ്ടം.

  • @RoshenSaj
    @RoshenSaj 10 днів тому

    എന്റമരുമകളടെ കസിനാണ് ദുർഗ്ഗാ യുടെ ആദ്യ ഭാർത്തവ്

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 10 днів тому +2

      ആണോ... പിന്നെ എന്താണ് വേണ്ടന്ന് വെച്ചേ 😰

    • @busywithoutwork
      @busywithoutwork 10 днів тому

      Now he should marry a muslim girl.. then he will come to know, hope u.. 🤔

    • @SusammaMol
      @SusammaMol 10 днів тому

      അന്യ ജാതിയെ വിവാഹം കഴിച്ചാൽ നിലനിൽക്കില്ല അത് ശരിയല്ല ബൈബിൾ ഉണ്ട് അന്യ ജാതിയെ വിവാഹം കഴിക്കരുതെന്ന്

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 10 днів тому

      @@busywithoutwork എന്താന്ന്

  • @mayanaveen2714
    @mayanaveen2714 10 днів тому +4

    അടുത്തത് ഏത് ജാതിയെ

    • @SusammaMol
      @SusammaMol 10 днів тому +1

      മേത്തൻ

    • @renjuravi7810
      @renjuravi7810 10 днів тому

      Elladatjum odi nadannu negetive comment idumnundllo

  • @mayanaveen2714
    @mayanaveen2714 10 днів тому +7

    മൂന്നാം കല്യാണ എപ്പോഴാണോ

    • @Writ525
      @Writ525 10 днів тому

      Ariyikkam.maye.

    • @SusammaMol
      @SusammaMol 10 днів тому

      കൃത്യമായ ചോദ്യമാണ് ചോദിച്ചത്

    • @renjuravi7810
      @renjuravi7810 10 днів тому

      Pathetic 🤢

    • @pavis2668
      @pavis2668 10 днів тому

      കറക്റ്റ് 👍

    • @itsmylife9631
      @itsmylife9631 10 днів тому

      ഇത്തരം പരിഹാസ ചോദ്യങ്ങൾക്കുള്ള മറുപടി നിങ്ങൾക് കാലം തരും..wait

  • @varghesev7605
    @varghesev7605 10 днів тому +3

    അധഃപ്പതനം ഇവിടെത്തുടങ്ങി.

    • @JayanBalakrishnan
      @JayanBalakrishnan 10 днів тому +2

      Varghese .Conversion cannot be imposed on girls after marriage .Church fellows ask for conversion after marriage .
      The infamous poisoning of CHURCH BOY BY HINDU GIRL IN PARASSALA was to this reason of CONVERSION TO CHURCH WITH HELP OF PASTORS.
      It is better to marry from own groups to avoid problems .