പിഞ്ചു പൈതലിന്റെ അവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ വളരെ സങ്കടകരം_____😔 എത്രയും പെട്ടന്ന് കുഞ്ഞ് സുരക്ഷിതമായി ഉമ്മാടെ ചാരത്ത് എത്തി ചേരട്ടെ___🤲🏻 ഇതേ കുറിച്ച് ഞാനിന്നും തിരൂരങ്ങാടി sir നോട് wtsp ലൂടെ ചോദിച്ചു___അവർ അന്വേക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്____¡¡
കുട്ടിയുടെ ഉമ്മയുടെ അവസ്ഥ സഹിക്കാൻ കഴിയില്ല നൊന്തു പ്രസവിച്ച ഒരു മതാവല്ലേ അവളുടെ വീട്ടുകാരും ഇത് എങ്ങനെ സഹിക്കും അവൻ എവിടെയെങ്കിലും പോയി തുലയട്ടെ കുട്ടിയെ ജീവനോടെ കിട്ടിയാൽ മതി യായിരുന്നു
കഴിഞ്ഞ വെള്ളിയാഴ്ച കൊടുവള്ളി ഹെൽത് സെൻഡറിൽ അയാളെ പോലുള്ള ഒരാളെയും പെണ്ണിനേയും കണ്ടിരുന്നു അങ്ങോട്ടേക്കും അന്വേഷണങ്ങൾ ഉണ്ടായാൽ നന്നായിരുന്നു ഒരു 12 മണിക്കുള്ളിലായി
സഫീർ നീ കളിക്കണ്ട മോനെ ആ കുട്ടിയെ മാറിയാഥാക് വീട്ടിൽ എത്തിക്ക് അതാണ് അനക് നല്ലത് നീ എവിടെ പോയാലും കുഴപ്പം ഇല്ല കുട്ടിയെ കാണാഞ്ഞിട്ട് ഉമ്മ വിഷമത്തിലാണ് നീ എവിടെ ഒളിച്ചാലും വേണ്ടില്ല മാറിയാഥാക് എത്തിച്ചു കൊടുക്കണം ഒരു അപേക്ഷ ആണ് പടച്ചോനെ ഓർത്കൊണ്ട്
കിട്ടിയ സിസിടിവി തെളിവ് പരസ്യമാക്കി കുളമാക്കി. അവന് മുങ്ങാൻ വഴി എളുപ്പമാക്കി കൊടുത്തു അവൻ മുങ്ങി. രഹസ്യ നീക്കത്തിലൂടെ ആദ്യം താമസിച്ച ഹോട്ടലിൽ നിന്ന് തന്നെ പിടിക്കേണ്ടിയിരുന്നു.
കാമുകിന്റെ നമ്പർ location നോക്കാൻ കഴിയില്ലേ. അവന്റെ call details നോക്കിയാൽ അവളുടെ നമ്പർ കിട്ടില്ലേ. പോലീസ് വേണ്ടവിധത്തിൽ നോക്കിയാൽ അവരെ കിട്ടാവുന്നതേയുള്ളു..
എത്രയും പെട്ടെന്ന് ആ കുഞ്ഞിനെയും ഉമ്മാന്റെ കയ്യിൽ എത്തിക്കണേ അള്ളാ 🤲🤲🤲
കുട്ടിയെ മോചിപ്പിച്ചില്ലങ്കിൽ... കുട്ടിയുടെ. ജീവൻ അപകടത്തിൽ. അവൻ സാധ്യത എറെയാണ്
ഞാൻ ഇടക്കിടക്കു ഫോൺ എടുത്തു നോക്കും കുട്ടിയെ കിട്ടിയോ അറിയാൻ 😢🤲🏻🤲🏻പടച്ചനെ എത്രയും പെട്ടന്ന് ആപോന്നുമോളെ, ഉമ്മയുടെ അടുത്ത് എത്തി ക്കേണമേ 🤲🏻🤲🏻🤲🏻😰😰😰
ഞാനും നോക്കറുണ്ട് എന്താ ചെയ്യ
Njanum
Najnum
آمين
ഞാനും നോക്കാറുണ്ട് 😢
നമുക്ക് സഹിക്കുന്നില്ല പൊന്നു മോൾ ഉമ്മയെ കാണാതെ കരയുന്നുണ്ടാവില്ലേ ആ പെൺകുട്ടീടെ കരങ്ങളിലേക് വേഗം ആകുഞ്ഞിനെ എത്തിക്കണേ അല്ലാഹ് 😭🤲🏼🤲🏼🤲🏼
1vayassalle ayullo.first okke karanjittundajum pinne avar marakkum.ummayude avastha😢😢😢
Ameeen ya rabbul alameen
Aaameen
Ameen
Aameen
വല്ലാത്ത സങ്കടം. എന്നും ന്യൂസ് നോക്കും. മോളെ കിട്ടിയോ എന്ന്. 🤲🏻🤲🏻
Njanum😢😢😢
Ñjanum😢
Njanum
Njanum
Njanum
പിഞ്ചു പൈതലിന്റെ
അവസ്ഥയെ കുറിച്ച്
ഓർക്കുമ്പോൾ വളരെ
സങ്കടകരം_____😔
എത്രയും പെട്ടന്ന് കുഞ്ഞ്
സുരക്ഷിതമായി ഉമ്മാടെ
ചാരത്ത് എത്തി ചേരട്ടെ___🤲🏻
ഇതേ കുറിച്ച് ഞാനിന്നും തിരൂരങ്ങാടി sir നോട് wtsp ലൂടെ ചോദിച്ചു___അവർ അന്വേക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്____¡¡
കുട്ടിന്റെ പൊന്ന് കിട്ടാൻ വേണ്ടി ഓൻ കൊണ്ട് പോയതായിരിക്കും പടച്ചോൻ എളുപ്പം കുട്ടിനെ കിട്ടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
എത്രയും പെട്ടന്ന് ആ മോളെ കിട്ടട്ടെ ആമീൻ 🤲🏻
ആ എരണം കെട്ടവനെ പിടികിട്ടിയാൽ രണ്ടുകാലും അടിച്ചുപൊളിച്ച് ഒരു മൂലയ്ക്ക് ഇരുത്തണം 🙄
ഒരു പ്രസവിച്ച ഉമ്മാക്ക് മാത്രമേ ആ വിഷമം അറിയുകയുള്ളൂ മോളെ വേഗം തിരിച്ചു കിട്ടട്ടെ അള്ളാ അത് എന്തു ഉപ്പയാണോ
Mm മുല കുടി നിർത്തേണ്ടി വരുന്ന സാഹചര്യത്തിലേക്ക് എത്തിച്ചല്ലോ എന്താ യിരിക്കും കുട്ടിന്റെ അവസ്ഥ ആ പെണ്ണിന്റ അവസ്ഥ 🥲
കുട്ടിയുടെ ഉമ്മയുടെ അവസ്ഥ സഹിക്കാൻ കഴിയില്ല നൊന്തു പ്രസവിച്ച ഒരു മതാവല്ലേ അവളുടെ വീട്ടുകാരും ഇത് എങ്ങനെ സഹിക്കും അവൻ എവിടെയെങ്കിലും പോയി തുലയട്ടെ കുട്ടിയെ ജീവനോടെ കിട്ടിയാൽ മതി യായിരുന്നു
സാധാരണ ഒളിച്ചോടിയാൽ നാട്ടുകാർ മാത്രമേ അറിയൂ... ഇതിപ്പോൾ ലോകം മുഴുവൻ അറിഞ്ഞു... എന്തായാലും മോളെ പെട്ടന്ന് കിട്ടട്ടെ....
Aa കുട്ടി ഉമ്മാനെ കാണാതെ കറയുന്നുണ്ടാകൂം പാവം😢
റബ്ബ് വലിയവനാണ് ആ കുഞ്ഞിനെ ഉമ്മാക്ക് തീർച്ചയായും കിട്ടും
🤲
ഭക്ഷണസാധനങ്ങൾക്ക് കടയിൽ വരും അടുത്തുള്ള ഫാറ്റു പാറ്റുകളിലുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധിക്കുക അപ്പോൾ കിട്ടും
ആ പൊന്നുമോളെ എത്രയും പെട്ടെന്ന് അവളെ ഉമ്മാന്റെ അരികിലേക്ക് എത്തിക്കണേ 🤲🤲🤲
4:15 4:17 എല്ലാ പഞ്ചായത്തുകളും നടന്ന് തിരയുക
അള്ളാഹ് എന്നും നോക്കും ന്യൂസ് കിട്ടിയോ കിട്ടിയോ എന്ന് ഒരു പണിയും എടുക്കാൻ തോന്നുന്നില്ല,,
കുട്ടിയെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ
ആമീൻ
Ameen
എത്രയും വേഗം കുട്ടിക്ക് ഒരു പ്രശ്നവും ഇല്ലാതെ ആ ഉമ്മാന്റെ കൈകളിലേക്ക് എത്തട്ടെ ame
കുട്ടിയെ വേഗം കിട്ടണേ റബ്ബേ 🤲🤲
കുട്ടിനെ കിട്ടിയാൽ മതി റബ്ബേ. ഞാൻ എപ്പോഴും ഈ ചാനൽ നോക്കും കുട്ടിയെ കിട്ടിയോ എന്ന്🤲🤲🤲🤲
എന്തിനാണ് ആ കുഞ്ഞിനെയും കൊണ്ട് അവൻ പോയത് ആ കുഞ്ഞിനെ കൊണ്ട് എന്താണ് അവൻ ഉദ്ദേശിച്ചത്
സഫീറിന്റെ ഉപ്പാന്റെ കൂടെ പോയി ചോദിച്ചിട്ടു എന്താ കാര്യം പറ്റുമെങ്കിൽ അയാൾ പോയ ഓട്ടോ വഴി പിന്തുടരു
കഴിഞ്ഞ വെള്ളിയാഴ്ച കൊടുവള്ളി ഹെൽത് സെൻഡറിൽ അയാളെ പോലുള്ള ഒരാളെയും പെണ്ണിനേയും കണ്ടിരുന്നു അങ്ങോട്ടേക്കും അന്വേഷണങ്ങൾ ഉണ്ടായാൽ നന്നായിരുന്നു ഒരു 12 മണിക്കുള്ളിലായി
എത്രയും പെട്ടെന്ന് ആകുഞ്ഞിനെ കിട്ടട്ടേ എല്ലാവരും പടച്ചവനോട് ദുആ ചെയ്യൂ
4:38 എത്രയും പെട്ടെന്ന് കുട്ടിയെ കിട്ടട്ടെ
വരുന്ന വിവരം അറിയിക്കണം
അസ്ഹാബു നസ്റിന്റെ പേരിൽ 6യാസീൻ ഓതുക
1റസൂൽ സ
2 അലി റ
3ഹസൻ റ
4ഹുസൈൻ റ
5ഫാത്തിമ റ
6നാഫീശത്തുൽ മിസ്രി യ്യ റ
ഓതി കഴിയുമ്പോൾ ഇൻശാ അല്ലാ വിവരം ലഭിക്കും
അല്ലാഹു അല്ലാത്ത ആരെ പേരിലും ഖുരാൻ പരായണം പാടില്ല...
റുകിയ ഉമ്മയുടെ കാര്യം എന്തായി
പാവം കുഞ്ഞിന്റെ ഉമ്മ
ഇൻഷാഅല്ലാഹ🤲🤲
ഇഷാ അള്ളാ
സഫീറെ നീ ഈ വിഡിയോ കാണുന്നുണ്ടെങ്കിൽ നീ ആകുഞ്ഞിനെ ആ ഉമ്മയുടെ കൈകളിലെത്തിച്ചു കൊടുക്ക് സഫീറെ
🤲🤲😢
സഫീർ നീ കളിക്കണ്ട മോനെ ആ കുട്ടിയെ മാറിയാഥാക് വീട്ടിൽ എത്തിക്ക് അതാണ് അനക് നല്ലത് നീ എവിടെ പോയാലും കുഴപ്പം ഇല്ല കുട്ടിയെ കാണാഞ്ഞിട്ട് ഉമ്മ വിഷമത്തിലാണ് നീ എവിടെ ഒളിച്ചാലും വേണ്ടില്ല മാറിയാഥാക് എത്തിച്ചു കൊടുക്കണം ഒരു അപേക്ഷ ആണ് പടച്ചോനെ ഓർത്കൊണ്ട്
😭😭😭😭
പോലിസ് എന്ത് കൊണ്ട് അവരെ പിടിക്കാൻ മടി
😢
Yaa Rabba pavam🤲🏻🥺
🤲🤲
ഇത്രേം cctv തെളിവുണ്ടായിട്ടും ഈ moyendhukale കണ്ടെത്താൻ പറ്റാത്തതിൽ ലജ്ജിക്കുന്നു 😢
എന്നും എണീറ്റാൽ ആദ്യം നോക്കുന്നത് മോളെ കിട്ടിയോന്നാണ് 😢
Kunchhinekitate.aameen
സഹിക്കാൻ കഴിയുന്നില്ല 😢😢
🤲🤲🤲
Aapunnumole aaummk kudukkaneeallah
Paavam aa ummanty avastha
🤲🤲🤲
Pavam kunjuvava
എല്ലാ ഫ്ലാറ്റുകളും ഹോട്ടലുകളും എല്ലാം തിരയുക എത്ര പോത്തിലിരുന്നാലും ഒരു നാൾ പൊത്തിൽ നിന്ന് ചാടും
Daily nokkum enthenkilum vivaram ariyaaan😔😔
മോളെ കിട്ടിയാൽ പറയണം
ഇതെല്ലാം മാറി ഇരുന്നു സഫീർ കാണുന്നുണ്ടാകുമല്ലോ.....
Ethrayum pettannu AA ponnumole thirichu kodukate Avanpote
അവൻ്റെ wife veed nte aviden😢 പാവം
പോലീസുകാരും ഒന്നു ഉണരുക
Inshallha 😢
Police anda vegham kandpidiklatheyi
അങ്ങ് paranjoode
Enganengilum kittane
🤲
Nthinaa aa ummane veruthe edanger aakkunne ivan aavo🥺🥺aa kuttyne kond poyitt🥺🥺🥺
പത്തുമ്മ ചമഞ്ഞാലും പെറ്റ ഉമ്മാക്ക് ഒക്കൂല
കിട്ടിയ സിസിടിവി തെളിവ് പരസ്യമാക്കി കുളമാക്കി. അവന് മുങ്ങാൻ വഴി എളുപ്പമാക്കി കൊടുത്തു അവൻ മുങ്ങി. രഹസ്യ നീക്കത്തിലൂടെ ആദ്യം താമസിച്ച ഹോട്ടലിൽ നിന്ന് തന്നെ പിടിക്കേണ്ടിയിരുന്നു.
3:01 ഇരുന്നാലും ഭക്ഷണത്തിന് അവര് പുറത്തുവരുന്നുണ്ടാവും
ഭക്ഷണം കാമുകി പോയി വാങ്ങുകയാണെങ്കിൽ ശ്രദ്ധിക്കുകയില്ലല്ലോ
പൊന്നുമോളെ അള്ളാഹു സംരക്ഷിക്കട്ടെ , കുടുമ്പത്തിന് ക്ഷമയും സമാധാനവും നൽകട്ടെ
റീച്...... ഉണ്ടല്ലോ... അടുത്ത. പോരെ
മുലപ്പാൽ നിഷേധി ച്ച പിതാവ്
👍👍
എന്തിനണ്. ആ പൊട്ടൻ കുഞ്ഞിനെ കൊണ്ട് പോയത് അവന് ഒറ്റക്ക് അവളെ കൂടെ പോയാ മതിലെ
/
Aa kuttiny onnu kittiyenkil 😢 pavam orkkumbol tanny sankadam
🤲🤲🤲
അല്ലേലും കുട്ടിയെ എന്തിനാവും കൊണ്ട് പോയത് 🤔🤔🤔
Nattukaarum kudunbakkarum irangi aneshikkooo kuttiye rekshikkkoooo please
🤲
Janum
Kuttiye vegam kittane padachone😭
കുട്യോ.. ഉപ്പ yalllay
Enthe kodaa avane kittathath arum anosikkunniye
ഭാര്യ ആദ്യം പോലീസിൽ പരാതി കൊടുത്തോ കുഞ്ഞിനെ വിട്ടു കിട്ടാൻ
പോലീസ്ൽ പരാതി കൊടുത്തു. ചൈൽഡ് ലൈൻ സ്വമേധയാ കേസെടുത്തു
@@TKMPADIKKAL നന്നായി.
😭
Avan bank tranaction onnum nadathunnille
അള്ളാ വല്ലാത്ത കഥ
🤲🤲🤲
Ponnu mole yethreyum pettenn kittatte
കുട്ടിയെ പെട്ടെന്ന് കിട്ടിയാൽ മതി അവനെ വേണ്ട 😢😢
Soopar
Kunjine enginelum kitiyaa mathiyaayirunnu.avanmaaru kollum.avan endhinanu kunjine kondupoyathu.panni
കാമുകിന്റെ നമ്പർ location നോക്കാൻ കഴിയില്ലേ. അവന്റെ call details നോക്കിയാൽ അവളുടെ നമ്പർ കിട്ടില്ലേ. പോലീസ് വേണ്ടവിധത്തിൽ നോക്കിയാൽ അവരെ കിട്ടാവുന്നതേയുള്ളു..
West Bengal poyi anweshikk allathe veruthe erunnal kittumo avalude veedu kandethi anweshik
അവന്റെ കാമുകി വെസ്റ്റ് ബംഗാളി ആണോ
സഫീറ് ഇല്ലെങ്കിൽ അവൻറ കുഞ്ഞിനെ ഒന്നും അവൾക്ക് വേണ്ടി വരില്ല ഞങ്ങായിമാരേ
കാമുകിയെ തിരഞ്ഞെട പിടിക്കൂ
എത്രയും പെട്ടെന്ന് കുട്ടിയെ കിട്ടട്ടെ😢😢