Marcelo ഒരു ജിന്ന് തന്നെയാണ് ബ്രസീലിന്റെയും റയലിന്റെയും ഒരെ ഒരു ജിന്ന് Left bake ലെ മാന്ത്രി കൻ Marcelo താങ്കളുടെ ഒരു തിരിച്ചു വരവിനായി ഞങ്ങൾ കത്തിരി ക്കുന്നു
Ancellotiku Marcelo ine thirichu kond veran pattum ... He knows his players n he also know how to use them properly . Believe guys Marcelo will come back ... #HastaElFinal
ഫുട്ബോളിനെ സ്നേഹിക്കുന്ന ആളായത് കൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. തുടക്കം തന്നെ ഒരു നെഗറ്റിവ് കമന്റ് ഇടുന്നതിൽ ക്ഷമ ചോദിക്കുന്നു. റാഫ് ടോക് എന്നൊരു ചാനലുണ്ട്. അവിടെ കുറച്ച് മാസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഡീഗ്രേഡ് ചെയ്യാൻ നന്നായി വിയർപ്പൊഴുക്കലാണ് മൂപ്പരുടെ പണി . മെസ്സി ആയാലും റൊണാൾഡോ ആയാലും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് അവർ എന്നും അത്ഭുതം തന്നെയാണ്. രണ്ടു പേരുടെയും കളി ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ ഭാഗ്യമായി കരുതുന്ന അനേകം പേരുണ്ട്. റൊണാൾഡോയുടെ ട്രാൻസ്ഫെരുമായി ബന്ധപ്പെട്ട് ആ റാഫ് ടോക് ചെയ്ത റുമർ വിഡിയോകൾക്ക് കണക്കില്ല. അത് നമുക്ക് കണ്ടില്ലെന്ന് വെക്കാം., അതേസമയം ഈ സീസണിലെ ആദ്യത്തെ ഗോൾ റൊണാൾഡോ നേടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്നെയാണ്. എല്ലാ ഫുട്ബോൾ ആരാധകരും അത് നന്നായി ആസ്വദിച്ചു. പക്ഷെ റാഫ് ടോക് ആ ദിവസം അതിനെ കുറിച്ച് ഒരൊറ്റക്ഷരം മിണ്ടിയില്ല. പിറ്റേ ദിവസം ആണ് വീഡിയോ ചെയ്തത്. പെനാൽറ്റിയിലൂടെ നേടിയ ആ ഗോൾ , റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ റാഫ് ടോക്കിന്റെ വീഡിയോ ഉടൻ വന്നേനെ..അതിന്റെ ക്യാപ്ഷൻ ഇങ്ങനെ ആയിരിക്കും, "റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മല്സരത്തിലെ കണക്കെടുപ്പ്" . ഇങ്ങനെ ഇതിഹാസങ്ങളെ താറടിച്ച് കാണിക്കുന്നത് റാഫ് ടോക്കിന്റെ ശീലമായിപ്പോയി. അദ്ദേഹത്തെ വിമർശിച്ചാൽ, ഉടൻ നമ്മുടെ കമന്റ് ഹൈഡ് ചെയ്യും.
ഇവൻ ഇനിയും ആ ബ്രസീൽ ജഴ്സിയിൽ വരണം ഇവൻറെ ആ പാസ് ഒക്കെ വേറെ ലെവലാണ്🇧🇷🇧🇷🇧🇷🇧🇷
Illada,endho pazhaya marcelo marich poyi
@@Pranvvvvv enth patiyata
Enik ivande ball stoppingan ishttam
@@Pranvvvvv after ronaldo leaving realmadrid, marceloo goneee😢
അതെ അയാളുടെ കളികൾ വളെരെ സുന്ദരമായിരുന്നു അയാളൊരു ജിന്നാണ്
Marcelo............ ❤
Missing 😔😔
Marcelo twelve
Marcelo യെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക
ബ്രസീൽ ടീമിൽ വീണ്ടും വരണം 😑 നല്ലൊരു കളിക്കാരനാണ് 🔥🔥🔥
He is note in form
@@messilover4080 hh
@@messilover4080 yes ഇപ്പൊ ആ പണ്ടത്തെ form ഇല്ല
Alla ayaal aaa bernabue nte mannil inyum nirtha maadenanam athinolam nalla onnum ini ayal cheyyan bhakki illa we need thats ones more
Marcelo, ronaldinho ivaru 2 perum aarnu brazil ishtapedan ulla karnm😍
ആരൊക്കെ നിന്നെ മറന്നാലും ഞങ്ങൾ ronaldo fans നിന്നെ മറക്കില്ല Marcelo
Brazil adhikam miss cheyunath marceloyude leftil ninnula munnatamman ath inn arkkum avide cheyann sadhikunnu illa😪😪
Athe❤️
❤❤❤
Messi fansum marakilla
Marcelo😘✨
Yes😔😔😔😔
അയാൾ ഒരു കാലത്ത് റയൽ മാഡ്രിഡിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു
Missing priime Marcelo 😔😔😔
ശെരിക്കും മിസ്സ് ചെയ്യുന്നത് RONALDO & MARCELO friendship ആണ് 💔
🥲😢
Yes
മഞ്ഞ ജേഴ്‌സി യിൽ കാണാൻ എന്തൊരു മൊഞ്ചണ് 🔥💫
ഞാനൊരു അര്ജന്റീന ഫാൻ, പക്ഷേ ഈ മൊതല് ശെരിക്കും ഇഷ്ട കളിക്കാരൻ ആയിരുന്നു, ഇടതു വിങ്ങിലെ യഥാർത്ഥ ജിന്ന്....
Marcelo ഇഷ്ട്ടം.....
Rono & marcelo
ഇവരുടെ frendship ആണ് miss cheyyunnath. ചരിത്രത്തിന്റെ താളുകളിൽ നിന്ന് ഒരിക്കലും മഴഞ് പോകാത്തപ്പേര് marcelo.
മനോഹരമായ Ball control കൊണ്ട് അമ്പരപ്പിച്ചവൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥❤❤❤
റോണോയുടെ വേർപിരിവു 💯 % ബാധിച്ച മനുഷ്യൻ
Miss u both 😭😭😭
True
💔😥
Ufff.. Marceloyude Ball control🔥
Ronaldo & Marcelo Combo 💖
Orikalum marakilla Marceloye 😍
റൊണാൾഡിഞ്ഞോ കഴിഞ്ഞാൽ എനികും പലർക്കും മിസ്സ് ചെയുന്ന ഏറ്റവും നല്ല പ്ലെയർ 😢💔💔
Ozilum🥺
👍🏻 മാർസലോ ഫാൻസ് ലൈക്
Marcelo,james rodigres, cristionao ronaldo sandiago bernaboau ile aa orikalum thirichuvarathe realinte aa.suvarnnna kalam 😔😔😔❤️❤️❤️
💔
@@muhammedrazy8638 😔
OZIL
Correct 😭🥺😰😫 oru divasam namalum thirichu verum We Are Madridsta's 🤍🏳️🏳️🏳️🏳️🏳️🏳️🤍
Ozil🥰😍
ബ്രസീൽ ബെസ്റ്റ് പ്ലയർ ആൻഡ് vigar ❤
റയലിൽ റോണോ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഇയാളോടായിരുന്നു... ❤️
rono- marcello combo🔥
Marcelo 😪❤❤
We miss that marcelo rono combo 🥺🎩💖🥺🥺
Yess🥺
Hmmm😿😿😞
Yes 🥺🥺
💯🙂❤️
😥💯
Njammale muth😍😍
Best Brazilian wing backs
Marcelo
Cafu
Dani
Roberto
When Ronaldo leaves he lost a best freind and best carrer 😪
ഇതിഹാസങ്ങൾ ഇനിയും വരും പക്ഷെ ഇതുപോലെ ഇനി ഒരണം ഇനി ഉണ്ടാവില്ല ❤❤❤❤❤❤
Marcelo X Ronaldo 🥺💔🥀
ബ്രസീൽ ജഴ്സിയിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു
ചെക്കൻ പുലി aado ,,, സൂപ്പർ real madrid star🙏
Cristiano - marcelo
That combo😍
Marcelo❤❤❤❤❤
Marcelo × Neymar
Marcelo × Ronaldo
🔥💙
Marcelo rono avarude oru kali shali👑
Ronaldo& marcelo
Best frienship
Suarez& messi
Best frinship
അദ്ദേഹം തിരിച്ചുവരും പ്രായംമൊന്നുംആയിട്ടില്ല തിരിച്ചുവരുംഉറപ്പാണ്
ശെരിക്കും ആ lb പൊസിഷനിൽ ആ മനുഷ്യനെ മിസ്സ് ചെയുന്നു 🥺
അടുത്ത transfer windoyil Marcelo unitedil poyal 🔥💯
Polikkum❤️
Theee Pinnem Rono marcelo combo kanam, ❤❤
benchl irikm allnd nth
There is luk shaw in his prime
ഈ സീസൺ കഴിഞ്ഞാൽ പിന്നെ യൂറോപ്പിൽ ഉണ്ടാകില്ല. Flumonence ടീമിലേക്കു പോകും
Marcelo ഒരു ജിന്ന് തന്നെയാണ് ബ്രസീലിന്റെയും റയലിന്റെയും ഒരെ ഒരു ജിന്ന് Left bake ലെ മാന്ത്രി കൻ Marcelo താങ്കളുടെ ഒരു തിരിച്ചു വരവിനായി ഞങ്ങൾ കത്തിരി ക്കുന്നു
Ancellotiku Marcelo ine thirichu kond veran pattum ... He knows his players n he also know how to use them properly . Believe guys Marcelo will come back ...
#HastaElFinal
Neymar - messi❣️
Marcelo - ronaldo❣️
ഇതാണ് കോമ്പോ.... 🔥💥
ഈ വീഡിയോ കാണുമ്പോൾ ronaldo & Marcelo കൂട്ടുകെട്ട് ഓർക്കുന്നവരുണ്ടോ
Vidoorathekke manju poya jinne
Evidekkenno illathe poya ozil💔😪💔
Marcelo 🇧🇷💛
അവൻ വേണം ഇനിയും ബ്രസീൽ ടീമിൽ അവനു ഉണ്ടകിൽ വേറെ ലെവലാ ആ കളി
റൊണാൾഡോ കഴിഞ്ഞാൽ ഇവനെ ആണ് ഇഷ്ടം
പകരം വെക്കാനില്ലാത്ത കളിക്കാരൻ
ഇന്ന് പകരക്കാരുടെ ബെഞ്ചിൽ 😔😔
മറക്കാൻ പറ്റില്ല aaa കൂട്ടുകെട്ട് ഇപ്പളും കണ്ണ് നനയും കോമ്പോ #M12CR7❤❤❤❤❤❤❤
We really miss that combo rono/marcelo💔😢
My inspiration, my favorite all time,my hero M12🔥💜 JINN,,deffence LVR💜🔥
സൗണ്ട് അടിപൊളി ആണ് 💕
😭iniyum aa payaya kaalathek vanna mathiyayrunnu😭Marcelo 😘😭HALA Madrid
ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവോ 😞
നല്ല കിടിലൻ കളിക്കാരൻ മാഴ്സലോ ♥️
Marcelo 😭❤️
ബ്രസീലിയൻ ജിന്ന് 😍😍😘😘😘
അപാരമായ പന്തടക്കം....
കൃത്യത......
വോൾഡ് ക്ലാസ് ടെക്നിക്.......
അതായിരുന്നു മാഴ്സെലോ.
Beautiful sharing 🤗💞💞💞 keep it up 💗😊
ജിന്ന് ❤
തിരിച്ചു വരാൻ സാധിക്കട്ടെ 😕
Marsalo 🇧🇷💛🔥
Brazilinte left backilude ullla munnattam kannan aghrahikkunu marceloyokk pakaram brazilil aru illa🥲🥲
That tone bring up in tears🤗😒
വരണം ജിന്ന്
Romanjification.
Poli bro
Cr7-M12 missing😔
Marcelo enee terichu varemo vanale poli i 💥💥💥🔥💥🔥🔥🔥💥🔥💥🔥💥🔥🔥
Tnx... Etra kalamyi chodikkunu..... Jiinn lover😍
Major missing in brazil team🥺
Marcelo ronaldo oru video cheyyumo plz
Marcelo M12 and cr7 the ultimate friendship is missing in the champions league.
Marcelo ronaldo 😣😣😥😢
Njangade madridinte swantham jinn
Ippo aarum upayokikkunnilla
Ippolaanel full jnjury 🤧🚫
😭😭jinn orupad ishtam
Pavam aa ❤️❤️😘🙏 great player
ചെക്കൻ പൊളിയാണ് ❤
Marcelo Rono combo🥺🥺❤
Rono&Marcelo combo❤
Barca vs granada 3-5 nte video cheyyumo plz💟
Ronaldo പോയതിനു ശേഷം Marcelo
Marcelo
Reyal Madrid
Brazil
💖💞
Cr7 nu kootayi Munchesterilum neymerinte koode brazilum varanam♥️
💛💛💛M12 jinnnnnnnnnn 💛💛💛
Marcelo fans lik adi ❤
First
Next video
Ozil
Missing that Marcelo-Cristiano combo💔
Marcelo vieira💔
Marcelo & cr✨️
Jordi alba & messi ✨️
Dani -messi🔥.. Kaliyil impact indakiyath ivr annelm.. Frindship work out ayath kanan nalath rono- marcelo anu.. Bcs rono real verunathin mumb rono vs marcelo fight undayirunu..... Pineed avr orimich😻
Marcello
Willian
Coutinhoo
Ivarokke eppalla ini vara
We Will miss you Marcelo 😭😭😭
Ronaldo and marcelo best combo
ജിന്ന് 🥰🥰🥰🥰
Marakilla Marcelo jinn❤️🔥
റൊണാൾഡോയുമായുള്ള ബന്ധത്തെ കുറിച്ച് വീഡിയോയിൽ പറയാത്തത് ഒരു കുറവായി കാണുന്നു. അതും കൂടി ഉണ്ടെങ്കിൽ ഒന്നുകൂടി ഭംഗിയായിരുന്നു
RONALDO + MARCELO = 🥵🥶
If creating full backs is an art🎨
Then...
Brazilians are Picasso in this🪄
Roberto carlos🦏🔥
Cafu💥⚡
Dani alves💫👌
Marcelo 🥳🫂(My favrt🥰)
Marcelo Vieira jr🤍🔥
Love you marcelo love you 😥😓
Bro rashford video chayo
ഫുട്ബോളിനെ സ്നേഹിക്കുന്ന ആളായത് കൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. തുടക്കം തന്നെ ഒരു നെഗറ്റിവ് കമന്റ് ഇടുന്നതിൽ ക്ഷമ ചോദിക്കുന്നു. റാഫ് ടോക് എന്നൊരു ചാനലുണ്ട്. അവിടെ കുറച്ച് മാസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഡീഗ്രേഡ് ചെയ്യാൻ നന്നായി വിയർപ്പൊഴുക്കലാണ് മൂപ്പരുടെ പണി . മെസ്സി ആയാലും റൊണാൾഡോ ആയാലും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് അവർ എന്നും അത്ഭുതം തന്നെയാണ്. രണ്ടു പേരുടെയും കളി ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ ഭാഗ്യമായി കരുതുന്ന അനേകം പേരുണ്ട്. റൊണാൾഡോയുടെ ട്രാൻസ്ഫെരുമായി ബന്ധപ്പെട്ട് ആ റാഫ് ടോക് ചെയ്ത റുമർ വിഡിയോകൾക്ക് കണക്കില്ല. അത് നമുക്ക് കണ്ടില്ലെന്ന് വെക്കാം.,
അതേസമയം ഈ സീസണിലെ ആദ്യത്തെ ഗോൾ റൊണാൾഡോ നേടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്നെയാണ്. എല്ലാ ഫുട്ബോൾ ആരാധകരും അത് നന്നായി ആസ്വദിച്ചു. പക്ഷെ റാഫ് ടോക് ആ ദിവസം അതിനെ കുറിച്ച് ഒരൊറ്റക്ഷരം മിണ്ടിയില്ല. പിറ്റേ ദിവസം ആണ് വീഡിയോ ചെയ്തത്. പെനാൽറ്റിയിലൂടെ നേടിയ ആ ഗോൾ , റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ റാഫ് ടോക്കിന്റെ വീഡിയോ ഉടൻ വന്നേനെ..അതിന്റെ ക്യാപ്ഷൻ ഇങ്ങനെ ആയിരിക്കും, "റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മല്സരത്തിലെ കണക്കെടുപ്പ്" .
ഇങ്ങനെ ഇതിഹാസങ്ങളെ താറടിച്ച് കാണിക്കുന്നത് റാഫ് ടോക്കിന്റെ ശീലമായിപ്പോയി. അദ്ദേഹത്തെ വിമർശിച്ചാൽ, ഉടൻ നമ്മുടെ കമന്റ് ഹൈഡ് ചെയ്യും.
Ronoyum marceloyum onnu kudi onnich kalikanam enne ageraikkunnu
Till my last breath I will remember Marcelo 🔥🔥❤️
Marcelo , accuna , Jordi alaba , daivid alaba .best left back
Acuna ath araa🙄
Marcos accuna Argentina left back
@@bushairavazhakkad4139 ayye😂
Bro Gnabry Patti oru video cheyumo...🙏