Karmarangam
Karmarangam
  • 336
  • 3 143 317

Відео

വാസഭൂമിയുടെ ആകൃതി ഗൃഹത്തെ എങ്ങനെ സ്വാധീനിക്കുന്നു? | Karmarangam
Переглядів 318Місяць тому
Vastu instructions for the selection of house plots. #karmarangam #vastu #houseconstruction
തൊഴുത്തിൻ്റെ സ്ഥാനം വാസ്തു പ്രകാരം | vastu | Karmarangam
Переглядів 6442 місяці тому
#karmarangam #vastu #housedesign #construction #home
മുഴവും കോലും: ഒരു താരതമ്യം | muzham and kol, ancient measurement | Karmarangam
Переглядів 4923 місяці тому
ancient measurement: comparison between muzham and kol units #karmarangam
നാനോ മീറ്ററിനെ എങ്ങനെ മനസ്സിലാക്കാം? | nano meter | Karmarangam
Переглядів 2,2 тис.3 місяці тому
#karmarangam #micrometer #nanometer
മൈക്രോ മീറ്റർ എന്നാൽ എന്ത്? How to understand micrometer? | Karmarangam
Переглядів 2513 місяці тому
#karmarangam #micrometer #lengthunit #metric
സ്ഥലത്തിൻ്റെ അളവ് / ആർ+ സ്ക്വയർ മീറ്റർ to സെൻ്റ്/ Karmarangam
Переглядів 1,5 тис.4 місяці тому
സ്ഥലത്തിൻ്റെ അളവ് / ആർ സ്ക്വയർ മീറ്റർ to സെൻ്റ്/ Karmarangam
വാസ്തു തത്വങ്ങൾ എവിടെയെല്ലാം? | vastu | Karmarangam
Переглядів 6165 місяців тому
വാസ്തു തത്വങ്ങൾ എവിടെയെല്ലാം? | vastu | Karmarangam
ചെങ്കല്ല് (വെട്ടുകല്ല്)- LATERITE STONE/ Karmarangam
Переглядів 6886 місяців тому
ചെങ്കല്ല് (വെട്ടുകല്ല്)- LATERITE STONE/ Karmarangam
ഇഷ്ടിക/ red clay brick/ Karmarangam
Переглядів 3386 місяців тому
ഇഷ്ടിക/ red clay brick/ Karmarangam
Faces of Bricks and Blocks | Building materia | | Karmarangam
Переглядів 2337 місяців тому
Faces of Bricks and Blocks | Building materia | | Karmarangam
vastu | വാസ്തു | ഭിത്തിക്കുള്ളിൽ കട്ടിള എങ്ങനെ വയ്ക്കണം? | Karmarangam
Переглядів 4807 місяців тому
vastu | വാസ്തു | ഭിത്തിക്കുള്ളിൽ കട്ടിള എങ്ങനെ വയ്ക്കണം? | Karmarangam
ഉച്ചസ്ഥാനവും വാതിലുകളും | വാസ്തു | vastu malayalam | Karmarangam
Переглядів 1,4 тис.7 місяців тому
ഉച്ചസ്ഥാനവും വാതിലുകളും | വാസ്തു | vastu malayalam | Karmarangam
vastu// പ്രധാന വാതിൽ: ശ്രദ്ധിക്കേണ്ട വാസ്തു കാര്യങ്ങൾ// Karmarangam
Переглядів 1,1 тис.7 місяців тому
vastu// പ്രധാന വാതിൽ: ശ്രദ്ധിക്കേണ്ട വാസ്തു കാര്യങ്ങൾ// Karmarangam
vastu | കതക് എങ്ങനെ ക്രമീകരിക്കണം? | Karmarangam
Переглядів 6848 місяців тому
vastu | കതക് എങ്ങനെ ക്രമീകരിക്കണം? | Karmarangam
leap year | അധിവർഷത്തെക്കുറിച്ച് അറിയേണ്ടത് | Karmarangam
Переглядів 3618 місяців тому
leap year | അധിവർഷത്തെക്കുറിച്ച് അറിയേണ്ടത് | Karmarangam
vastu | വാതിൽപ്പടികളും വാസ്തുശാസ്ത്രവും | Karmarangam
Переглядів 9059 місяців тому
vastu | വാതിൽപ്പടികളും വാസ്തുശാസ്ത്രവും | Karmarangam
vastu | കന്നിമൂലയുടെ വിസ്തൃതി | Karmarangam |#vastu
Переглядів 2 тис.9 місяців тому
vastu | കന്നിമൂലയുടെ വിസ്തൃതി | Karmarangam |#vastu
vastu | ഗൃഹ മധ്യസൂത്രവും എയർ ഹോളും | Karmarangam
Переглядів 1,9 тис.10 місяців тому
vastu | ഗൃഹ മധ്യസൂത്രവും എയർ ഹോളും | Karmarangam
vastu| ഗേറ്റിൻ്റെ സ്ഥാനം| Karmarangam
Переглядів 7 тис.10 місяців тому
vastu| ഗേറ്റിൻ്റെ സ്ഥാനം| Karmarangam
vastu | വാസ്തുപ്രശ്നങ്ങളുടെ പരിഹാരവും നിർമ്മാണ വസ്തുക്കളും | Karmarangam
Переглядів 38410 місяців тому
vastu | വാസ്തുപ്രശ്നങ്ങളുടെ പരിഹാരവും നിർമ്മാണ വസ്തുക്കളും | Karmarangam
ത്രിശാല/ വാസ്തു/ vaastu/ Karmarangam
Переглядів 35211 місяців тому
ത്രിശാല/ വാസ്തു/ vaastu/ Karmarangam
വാസ്തു | vastu | ചതുർ ശാല | Karmarangam
Переглядів 49611 місяців тому
വാസ്തു | vastu | ചതുർ ശാല | Karmarangam
വാസ്തു/ ആയം, വ്യയം, ദിക് യോനി/ vastu/ Karmarangam
Переглядів 1,1 тис.Рік тому
വാസ്തു/ ആയം, വ്യയം, ദിക് യോനി/ vastu/ Karmarangam
സ്റ്റെയർ കെയ്സിനു കീഴിൽ ടോയ്‌ലറ്റ് ആകാമോ? | vastu | Karmarangam
Переглядів 758Рік тому
സ്റ്റെയർ കെയ്സിനു കീഴിൽ ടോയ്‌ലറ്റ് ആകാമോ? | vastu | Karmarangam

КОМЕНТАРІ

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b 7 годин тому

    അര സെൻ്റ് എത്ര sq links varum

  • @niranjanarajesh3289
    @niranjanarajesh3289 День тому

    സർ എൻ്റെ വീടിൻ്റെ അളവ് 49 ആണ് തച്ചൻ തന്നത് പക്ഷേ വീടുപണി പൂർത്തിയായപ്പോൾ 36 സെൻ്റിമീറ്റർ കുറവു വന്നു അതിൽ കുഴപ്പമുണ്ടോ

  • @bijubalakrishnan6847
    @bijubalakrishnan6847 День тому

    50 X 50 X 7= 17500 17500 % 2304 = 7.595 7.595% 35.3 15 = 0.215 O. 215 x ഓരോ തടിയുടേയും ഡെൻസിറ്റി അറിഞ്ഞാൽ ഭാരം കിട്ടും ഉദാ: 0.2 15 x ഡെൻസിറ്റി 800 എങ്കിൽ 172.062 Kg പക്ഷെ ഓരോ തടിക്കും എത്രയാണ് ഭാരം എന്ന് അറിയില്ലാ അറിയാവുന്നവർ പറഞ്ഞു തരാമോ

  • @bijubalakrishnan6847
    @bijubalakrishnan6847 День тому

    ഓരോ മരത്തിൻ്റേയും ഡെൻസിറ്റി വെത്യസ്ഥമാണ് തേക്കിൻ്റെ ഭാരം അല്ലാ ഇലവിൻ മരത്തിന് ഓരോ മരത്തിൻ്റെ ഡൻസിറ്റി അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  • @rohann5902
    @rohann5902 День тому

    വളരെ നന്ദി👍.

  • @ramachandrannair4604
    @ramachandrannair4604 2 дні тому

    Appropriate message tks a lot 🙏🙏

  • @sajeethsathyan2280
    @sajeethsathyan2280 3 дні тому

    വടക്ക് കിഴക്ക് ഭാഗത്ത് പാചകശാല വരാനേ പാടില്ല അത് അഗ്നികോണിൽ ആണ് വരേണ്ടത്. (തെക്ക് കിഴക്ക്)

    • @Karmarangam
      @Karmarangam 3 дні тому

      അഗ്നികോണിൽ മാത്രമല്ല, ആവശ്യമെങ്കിൽ ഈശാന കോണിലും വായുകോണിലും അടുക്കള ആകാം. കേരളത്തിലെ ധാരാളം വീടുകളിൽ വടക്കുകിഴക്കേ കോണിൽ അടുക്കളയുണ്ട്. അതൊന്നും തെറ്റായി വച്ചിട്ടുള്ളതല്ല.

  • @sanimonex1992
    @sanimonex1992 3 дні тому

    നല്ല അവതരണം ബ്രോ 👍

  • @ratheeshkrishnan1623
    @ratheeshkrishnan1623 4 дні тому

    Vadakkottu thalli iduthal ishana kon miss akille

  • @bijuvarappurath2174
    @bijuvarappurath2174 4 дні тому

    Very super

  • @ushag9266
    @ushag9266 5 днів тому

    Sir, 1.37 എത്ര സെന്റ് വരും. ഒന്ന് പറയാമോ.

  • @abhijith645
    @abhijith645 7 днів тому

    സെൻ്റീമീറ്റർ എങ്ങനെ കോൽ കണക്കിലേക്ക് മാറ്റാൻ കഴിയും ഒരു വീഡിയോ ചെയ്യാമോ

  • @sreeragmeloor8169
    @sreeragmeloor8169 7 днів тому

    ഒരു നക്ഷത്രം 60 വിനാഴിക.... ചിലപ്പോ 54,56,58..അതായതു പൂർണമായും 60 വിനാഴിക തികയാറില്ലല്ലോ... എന്താ കാരണം

  • @binithauthaman6842
    @binithauthaman6842 7 днів тому

    Anjili. Punna. Manvhiyam sale ne undu

  • @shijushiju4297
    @shijushiju4297 7 днів тому

    Sir പടിഞ്ഞാറ് ദർസനമുള്ള വീടിന് 45.16 ഉത്തമ അളവാണോ.. യമസൂത്രതിൽ ബാത്ത്റൂം വന്നാൽ കുഴപ്പമുണ്ടോ.തെക്ക് ബാകത്ത്

  • @ushag9266
    @ushag9266 8 днів тому

    Sir, 1.37 ആർ എത്ര സെന്റ് ആണ്.

  • @surabhiks8949
    @surabhiks8949 8 днів тому

    75 kol kizhakku darshanathinu nalkamo

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 9 днів тому

    നല്ല വീഡിയോ താങ്ക്സ്

  • @rahanasudheer1664
    @rahanasudheer1664 9 днів тому

    Bore well pattumo

  • @preejeeshpr2976
    @preejeeshpr2976 10 днів тому

    ഞാൻ stair case പണിയുന്നില്ല അടുത്ത വിഡിയോയിൽ കാണണം എന്നും ഇല്ല ഒന്ന് നിർത്തി പോയ്‌ തരാമോ

  • @harshapattuvam7767
    @harshapattuvam7767 12 днів тому

    10.76 എന്താണ്?

  • @bijugopalank6844
    @bijugopalank6844 13 днів тому

    നല്ല വി ഡിയോ നന്ദി.

  • @KOSUSUNITHA
    @KOSUSUNITHA 13 днів тому

    Chuttalav yethu yoniel pettathanu yennu yengane kadupidikkam

  • @kms4810
    @kms4810 13 днів тому

    Super

  • @ratheeshkrishnan1623
    @ratheeshkrishnan1623 14 днів тому

    1164*1200 kizakku dharshannam uthammam Anno ethra chuttannu onnu paranju tharo

  • @AlaviAlavivaliyattu-fm5ss
    @AlaviAlavivaliyattu-fm5ss 14 днів тому

    ഒരു കിണർ കോഴിക്കോട് 14 ചുറ്റളവ് എത്ര കോലായിരിക്കും

  • @anoopkj3420
    @anoopkj3420 15 днів тому

    ഒരു ചാക്ക് സിമന്റ്‌ നു എത്ര ചട്ടി മണൽ വേണം?

  • @nazarudeenaf4048
    @nazarudeenaf4048 15 днів тому

    അറിവ് പഠിച്ചതെല്ലാം മറന്നു ഓർമ പെടുത്താൽ .🎉

  • @vinu2072
    @vinu2072 16 днів тому

  • @NajinMon
    @NajinMon 17 днів тому

    Thanks sir❤

  • @johnyv.k3746
    @johnyv.k3746 18 днів тому

    നാലു വശവും തുല്യമായാൽ അത് പാരലലോഗ്രമും ആവാം.

  • @elhamalimon1208
    @elhamalimon1208 18 днів тому

    10.55

  • @SainabaVk-f2b
    @SainabaVk-f2b 18 днів тому

    👍

  • @SainabaVk-f2b
    @SainabaVk-f2b 18 днів тому

    24 ആറിന്റെ കൂടെ വേറെയും സംഖ്യകൾ വരുമ്പോൾ എന്ത് ചെയ്യണം

  • @jisham1191
    @jisham1191 18 днів тому

    അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്... നിങ്ങൾ എല്ലാവരും ഒരേ ബുക്കിൽ നിന്ന് തന്നെ യാണോ വാസ്തു ന് പഠിക്കുന്നത്???? എല്ലാവരും വേറെ വേറെ അഭിപ്രായം പറയുന്നു ഏത് ശരി ഏത് തെറ്റ്???

  • @Narayananvk-g6m
    @Narayananvk-g6m 19 днів тому

    Thanks

  • @salychen908
    @salychen908 19 днів тому

    ✅✅

  • @razikm.m.5303
    @razikm.m.5303 20 днів тому

    സൂപ്പർ

  • @salychen908
    @salychen908 20 днів тому

    ✅✅

  • @jasminsuhra848
    @jasminsuhra848 21 день тому

    if 2 survey numbers are there in an irregular pot ,area mentioned in each svy no : should be measured accordingly or not

  • @unnikrishnankc302
    @unnikrishnankc302 22 дні тому

    Grate

  • @Thankappan-pw6yn
    @Thankappan-pw6yn 22 дні тому

    താങ്കൾ പറഞ്ഞതു വളരെ ശരിയാണു. എന്നാൽ കോൺക്രീറ്റു വീടുകൾ വന്നതിനു ശേഷം ഒരുപാടു വാസ്തു ആചാര്യമ്മാർ മുളച്ചു പടരുന്നൂ ,അവരെല്ലാം ചിത്രത്തിൽ വരച്ചു കാണിക്കുന്നതു വീടിന്റെ മദ്ധ്യ ഭാഗത്തുകൂടി കിഴക്കുപടിഞ്ഞാറു പോകുന്ന രേഖ ബ്രമ്മസൂത്രം ,വീടിന്റെ മദ്ധ്യത്തിൽ കൂടി തെക്കൂവടക്കു പോകുന്ന രേഖയാണു യമസൂത്രം എന്നൂം. പൊട്ടമ്മാർക്കു എന്തറിയാം.????

  • @ishk7620
    @ishk7620 23 дні тому

    Goood

  • @anoop6301
    @anoop6301 23 дні тому

    🎉

  • @anoop6301
    @anoop6301 24 дні тому

  • @praseethachandran2789
    @praseethachandran2789 24 дні тому

    Kol alvu പറഞ്ഞു താങ്കള് ഉത്തരം പറയുന്നത് ക്യൂബിക്സിലാണ്,336 നെ എത്രകൊണ്ട് ഹരിച്ചാൽ ആണ് ഒന്നു കിട്ടുക ,കോൾ അളവന് നമുക്ക് വേണ്ടത്.

  • @CHINNANworldblog
    @CHINNANworldblog 25 днів тому

    കൈ കണക്ക് പട്ടികയിൽ ഉള്ള എല്ലാ അളവുകളും പാദ്യ ക പുറം അളവാണോ ബിത്തി പുറം മാണേ > എടുക്കേണ്ടത് വിശദീകരിക്കണം സർ

  • @face-c3q
    @face-c3q 25 днів тому

    Thank u Sir

  • @sunits4997
    @sunits4997 26 днів тому

    👍👍👍

  • @sivanvk-r1w
    @sivanvk-r1w 26 днів тому

    👍