Acha .. അച്ചൻറെ talk അനേകരെ സത്യം അറിയാൻ സഹായിക്കുന്നു . തുടരുക ... ഇത്രയും നാൾ വചനത്തെ ഭയപ്പെട്ടിരുന്നു തുറന്നു വായിക്കാൻ .. എന്നാൽ ഇന്ന് ധൈര്യമാണ് . കാരുണ്യവാനായ ദൈവത്തെ പരിചയപ്പെടുത്തിയ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ !!!!
ശ്രെദ്ധ യോടെ വായിക്കാനും വായിക്കുന്നത് ഗ്രഹിക്കാനും അതു പഠിക്കാനും ഉള്ള കൃപ ഞങ്ങൾക്ക് നാല് പേർക്കും തരണേ കർത്താവെ.. നിന്റെ സ്വന്തം ആക്കി മാറ്റണേ ഞങ്ങളെ നാലു പേരെയും..
ഡാനിയലച്ചനാണ് ഇപ്പോൾ പലരുടേയും നോട്ടപുള്ളി. കാരണം ബൈബിളിന്റെ പൂർണ്ണതയിൽ നിന്നും ദൈവഹിതത്തിന്റെ അർത്ഥശുദ്ധി അച്ചൻ വിളിച്ചു പറയുമ്പോൾ..... ബൈബിളിൽ തങ്ങൾക്കിഷ്ടപ്പെട്ട അറ്റവും മൂലയുമെല്ലാം കടിച്ചു പറിച്ചു തികട്ടുന്ന പല പെന്തോകളും ഇപ്പോൾ അതിസങ്കടത്തിലാണ് . ഘോരഘോരം പ്രസംഗിക്കുന്നതിലുപരി ഫലം പുറപ്പെടുവിക്കാനാവാത്ത വചന വ്യാപാരികളെല്ലാം കച്ചവടം പൊട്ടിയതിന്റെ ദു:ഖത്തിലാണ്
ദിലീപ് ജോസഫ് നിങ്ങൾ പറഞ്ഞത് 100% സത്യമാണ്. ഇപ്പോ ഒരു പൊന്ത എല്ലാത്തിലും കേറി പിടിക്കുന്നുണ്ട്. ഡാനിയേൽ അച്ഛൻ ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല ബൈബിൾ പ്രഘോഷകൻ തന്നെ.

Acha thivam achane anugrahikkte
Amen Hallelujah🙏🏼❤
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Godbless you acha
Praise The Lord
Amen Eesho 🙏🌹🕯
Njaninnu mudangathe ennum bible vayikkan karanam ishow achanilude hrudayathil thonnipichathu kondaanu.allengil orikalum njan athu cheyumarunnilla.ishowye kuduthal snehikunnu.nanni acha
Karthavesakthiyude vahaname arathana
സത്യം. എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പലതും സംഭവിച്ചു
Praise.the. lord...acha ഞാനും കർത്താവിനെ അറിഞ്ഞത്...അതീവ.ദുഃഖം ഒള്ള.സമയത്ത്.മരണം.മാത്രമേ.ഇനി.എനിക്ക്.സ്വസ്ഥത.തരൂ.എന്ന്.തോന്നിയ..അതിനു.വേണ്ടി.മാറ്റിവച്ച.ദിനം...രാത്രി.എങ്ങനേലും.മരിക്കണം.എന്ന്.ഓർത്ത്.ഇരിക്കുമ്പോൾ. അന്ന്.ഉച്ച സമയം.ആയപ്പോൾ.വെറുതെ.ഇറങ്ങി.നടന്നു.പള്ളിയുടെ.അടുത്തുള്ള.വഴിയിലൂടെ...പള്ളി.കണ്ടപ്പോൾ.ചുമ്മാ.അകത്തു.കയറ്റി. കറങ്ങിനടന്ന്...തിരിച്ചു.ഇറങ്ങി വരുമ്പോൾ.വലിയ ഒരു.ക്രൂശിത.രൂപം.കണ്ട് അടുത്ത്.ചെന്ന്ഞാൻ.പറഞ്ഞു.നിനക്ക്.എന്നെ.രക്ഷിക്കാൻ. കഴിവി ല്ലാലോ...ഇന്ന്.ഞാൻ.ആത്മാവിനെ നിന്റെ. പാദത്തിന്റെ ചുവട്ടിൽ.എറിഞ്ഞു.തരും.എന്ന്.പറജിട്ട്.പുറത്ത്.വന്നു.മാതാവിന്റെ. ഗ്രോട്ടോ.കണ്ടിട്ട്.അവിടെച്ചെന്ന്.പറഞ്ഞു.അമ്മെ.ഞാൻ.ഇന്ന്.മരിക്കുവാൻ.പോകുകയാണ്.അമ്മ. പ്രാർത്ഥിക്കുക.എന്ന്.പറഞ്ഞു.കുറെ.കരഞ്ഞു....വീട്ടിൽ.ചെന്നപോ.വചനോത്സവം.അവിടെ.ഇരിക്കുന്നത്.കണ്ട്.പക്ഷേ നോക്കിയില്ല..അപ്പൊ.എന്റ ഹൃദയത്തില്.നിന്നും.ആരോ പറയുന്നത്.പോലെ.അതെടുത്ത്.വായിക്കാൻ.ഞാൻ.പറഞ്ഞു അതിൽ.എന്തിരിക്കുന്നു. വീണ്ടും നോക്കാൻ പറയുന്നതൊക്കെ.അതിൽ.മന്ത്രവാദം...സാത്താൻ.സ്വർഗം.നരകം.എന്നിവയെ കുറിച്ച്.ഒള്ള ഒരു.ലേഖനം കണ്ട് ഭയന്നു.അപ്പൊ.തന്നെ.ഡിവൈൻ.ധ്യാനത്തിൽ പോകാൻ പറയുന്നത്.പോലെ.. പിറ്റേന്ന്.ശനിയാഴ്ച ...അപ്പൊതന്നെ അവിടെ.പോകാൻ ഒരുങങി.....അവിടെ ചെന്നപ്പോൾ.ഒത്തിരി.ദൈവനുഭവം. ഒണ്ടായി....നാലാമത്തെ.ദിനം.ദിവ്യകാരുണ്യ.ത്തിൽ.തിരുകുടുമ്പത്തെ.കണ്ട്... എന്റ കണ്ണുകൾ കൊണ്ട്..വീട്ടിൽ.വന്നപ്പോൾ.വചനം വായിക്കാൻ.കൃപ കിട്ടി.എത്ര.വായിച്ചാലും.മതിവരാത്ത.പോലെ.പകലും.രാത്രിയും.വായന.തന്നെ.ശരീരം മുഴുവൻ തീ.യുടെ.ചൂട്.പോലെ.ആയിരുന്നു...പിന്നെ.ഒത്തിരി ദുഃഖങ്ങൾ. സഹനം..ഇപ്പോഴും..പക്ഷേ.ദൈവസന്യത്യം.പലപ്പോഴും.അനുഭവിച്ചിട്ടുണ്ട്....യേശു.ഇന്നും.ജീവിക്കുന്ന ദൈവം.. വിസുധർ.ജീവിക്കുന്നവരാണ്....സഭ നമ്മുടെ.സ്വത്ത്.ആണ്....നമ്മെ.വഴിനടത്തുന്ന്.....ബൈബിളിൽ.തന്നെ.വ്യാപരികുക.ആരാധിക്കുക കർത്താവ്.വന്നിരിക്കും...വേദനകൾ.വന്നോടിരികും.പക്ഷേ.അതിലൂടെ ധൈര്യത്തോടെ.മുന്നോട്ട്.മുന്നോട്ട്.പോകാം.❤️✝️✝️✝️❤️
അച്ചാ !അങ്ങയുടെ വചനപ്റസംഗം ഒറ്റപ്പെട്ടു ജീവിക്കുന്ന എനിക്ക് പ്റചോദന വും ധൈരഽവും നല്കുന്നു. ഹാലേലുയ്യ!!!
Praise the Lord hallelujah 🙌 🙏
Thank you acha God bless you u are great
Thank you Acha !!! I love bible reading now because of your talks !!! Halleiujah!
Prasie the lord
ശ്രെദ്ധ യോടെ വായിക്കാനും വായിക്കുന്നത് ഗ്രഹിക്കാനും അതു പഠിക്കാനും ഉള്ള കൃപ ഞങ്ങൾക്ക് നാല് പേർക്കും തരണേ കർത്താവെ.. നിന്റെ സ്വന്തം ആക്കി മാറ്റണേ ഞങ്ങളെ നാലു പേരെയും..
Have mercy on us 🙏🙏🙏🙏
Dear achen thank you for your eagerness to God's word. May God bless you to do greater things. Saly Mathew.
Hallelooya.My god,I thank you.
ഹാലേല്ലുയ്യാ.
Halleluya Glory to God🙏🙏🙏🙏🙏❤
DAIVAM NINGALE ANUGRAHIKATE AMEN
Jesus
ഹാലേലുയ്യ
Dear acha very nice talk
Good bless you acha
Acho njangalkkuvendi appanodu prardhikkane
Jesus have mercy on my uncle.he is sick weak in faith
God bless you father 💒
Praise the lord
Eeshoye.....ente Makanu maths padicheduckanulla kazhivu nalki avane anugrahickename......
Hallelujah!God bless you acha!
True! reading word of God reduces lot of tension and giving lot of relaxation of mind. Thank You acha
H alleelujya Glory Jesus
Sthohrom acha
Amen
Acha etra sremichittum vachanam orthirikan pattunnia bless me
അച്ചാ, salychechiuda kaivedhana sughapedanum ഓപ്പറേഷൻ elathirikanum prathikamo
Correct
I want to score good marks in my exams
ഡാനിയലച്ചനാണ് ഇപ്പോൾ പലരുടേയും നോട്ടപുള്ളി. കാരണം ബൈബിളിന്റെ പൂർണ്ണതയിൽ നിന്നും ദൈവഹിതത്തിന്റെ അർത്ഥശുദ്ധി അച്ചൻ വിളിച്ചു പറയുമ്പോൾ..... ബൈബിളിൽ തങ്ങൾക്കിഷ്ടപ്പെട്ട അറ്റവും മൂലയുമെല്ലാം കടിച്ചു പറിച്ചു തികട്ടുന്ന പല പെന്തോകളും ഇപ്പോൾ അതിസങ്കടത്തിലാണ് . ഘോരഘോരം പ്രസംഗിക്കുന്നതിലുപരി ഫലം പുറപ്പെടുവിക്കാനാവാത്ത വചന വ്യാപാരികളെല്ലാം കച്ചവടം പൊട്ടിയതിന്റെ ദു:ഖത്തിലാണ്
ദിലീപ് ജോസഫ് നിങ്ങൾ പറഞ്ഞത് 100% സത്യമാണ്. ഇപ്പോ ഒരു പൊന്ത എല്ലാത്തിലും കേറി പിടിക്കുന്നുണ്ട്. ഡാനിയേൽ അച്ഛൻ ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല ബൈബിൾ പ്രഘോഷകൻ തന്നെ.
Amen........
100% True
Plz pray me
Mathave Yeshuve ente molu aezhuthia CA Foundation exam pass aaki tharanamae. Mathave avalodu Karuna thonnanamae.
Achan parayunnathu correct anu eniku oru padu mattam vannu ninkal read cheyyu mattam varum
Praise the Lord
Amen
God bless you father.
God bless you father 🙏🙏🙏🙏
Praise the lord
Amen
Amen.
Amen
Amen