Ma'am, really appreciate your efforts to bring in vibrant topics to make the NPD relatable and understand/identified by anyone, anywhere. Stay blessed!🙏
എന്റെ in laws ഇന് 3 sisters ആണ് കന്യാസ്ത്രികൾ ആയിട്ട് .. അമ്മായിയമ്മയും അച്ഛനും catechism teachers .. free ആയി ഒത്തിരി സ്വത്ത് കിട്ടിയ വിദ്യാഭ്യാസമുള്ളവർ .. എന്നിട്ടോ മൂത്തമകനാണ് അവയുടെ helper child .. their retirement savings and investment platform അവൻ തന്നെ .. കല്യാണം എന്ന കൂദാശയെ കച്ചവടമാക്കി .. സ്ത്രീധനം വിലപേശൽ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല so മനസ്സിൽ കണക്കു കൂട്ടി ..എന്റെയും husbandinteyum salary വാങ്ങാം .. total കറവപ്പശുക്കളാകാം എന്നൊക്കെ .. കെട്ടി വന്നപ്പോളാണ് പിച്ചകണക്കു പറഞ്ഞു മാനസീക പീഡനം തുടങ്ങിത് .. അമ്മായിഅമ്മ പറയുന്നു " മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് bible പറയുന്നു അനുസരിച്ചില്ലേൽ കണ്ണീരു ശാപം .. മകനെവളത്തി വലുതാകിയാൽ ഫലങ്ങൾ അനുഭവിക്കുമെന്നല്ലേ വിചാരിച്ചതു .. തന്നിലേൽ അനുഭവിക്കും , ( പറ്റാവുന്ന ലക്ഷങ്ങൾ കൊടുത്തു but തൃപ്തി ഇല്ല so ഞങ്ങൾ കൊടുക്കുന്നത് അങ്ങ് നിർത്തി 😅.. വെറുതെ കൊടുത്തിട്ടു ഈ കണക്കു പറച്ചിൽ എന്തിനു കേൾക്കണം )" പിന്നെ sisters അവരും ഈ സ്ത്രീധന വിലപേശലിനു കൂട്ടു നിന്ന് .. സ്ത്രീധനത്തിനെതിരെ post ഇട്ടതിനു എനിക്ക് medical consulting വേണമെന്ന് പറഞ്ഞു .. ഞങ്ങൾ വിദേശത്തായുണ്ട് അവര്ദ്ദേശിച്ച electronic gadgets ഒന്നും കിട്ടാത്തതിന്റെ ചൊറിച്ചിൽ വേറെ ..കുശുമ്പ് ഏഷണി കുന്നായ്മ വേറെ .. doctor ആണ് ഒരു sister മറ്റേ ആള് nurse ആരുന്നു .. ഇവര് രണ്ടു പേരും മാറി മാറി അച്ചന്മാരുടെ പ്രഭകഷണം അയച്ചു കൊടുക്കും ഭർത്താവിന് .. കൂടെ അവരുടെ അനിയത്തിയും അനിയനും പ്രായമായി health problems ആണ് .. പിന്നെ കുറെ sentimental messages ഒക്കെ അയക്കും .. ഇവരുടെ emotional messages കാരണം ചെറു പ്രായത്തിൽ ഞങ്ങൾക്ക് അതിലും health and mental problems ഉണ്ട് അത് പറ്വശ്നമല്ല .. ഞങ്ങളുടെ കൈയിൽ actually പൈസ ഉണ്ടൊന്നും ചോദിക്കേണ്ട ( അച്ചന്മാർ അതിൽ പറയുന്നത് caring for elderly parents /financialy helping them, മാതാപിതാക്കളെ കണ്ണീരു കുടുപ്പിക്കുന്ന മക്കൾക്കുള്ള ഷിക്ഷ / മക്കൾക്കു മാതാപിതാക്കളോടുള്ള obligation / responsibilites /parents sacrifice ചെയ്‌തു കഷ്ടപ്പെട്ട് വളർത്തി so അവരോടു ഉള്ള ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള bible words) ഈ പറയുന്നതൊക്കെ ശെരിയാണ് but ആ അച്ചന്മാർ പറയുന്ന situation ( പാവപെട്ട നല്ല മാതാപിതാക്കളുടെ അവസ്ഥ / മരുന്നു വാങ്ങാൻ പോലും പറ്റാത്തവർ / മക്കൾ സ്വത്തു കൈക്കലാക്കി വൃദ്ധ സദനത്തിൽ തള്ളിയവർ )അല്ല വീട്ടിൽ എന്ന് മനസിലാക്കാനുള്ള വിവേകം ഈ കന്യാസ്ത്രകൾക്കില്ല ... എന്തായാലും ഞൻ കെട്ട്യോനെ വലിച്ചോണ്ടു ഒരു PH.D in counseling ഉള്ള അച്ഛന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ detail ആയി പറഞ്ഞു അമ്മായിഅമ്മ എന്നെ വിളിച്ചു സ്വാർത്ഥമായി അത്യാഗ്രഹത്തോടെ സംസാരിക്കുന്ന audio recordings കേപ്പിച്ചു അപ്പൊ അച്ഛൻ പറഞ്ഞു ഇത് നിങ്ങളുടെ ഒരു തരി പൈസക്ക് അർഹതയില്ലാത്ത പാപത്തിൽ മുഴുകി ജീവിക്കുന്ന മാതാപിതാക്കൾ ആണ് ( toxic/manupulative.. sisters ഒരു ഭാഗം മാത്രം കേട്ട് judgemental ആയി പ്രവർഹിക്കുന്നു ..മാതാപിതാക്കളെ ബഹുമാനിക്കുക എന്നാൽ അലസർക്കും ചൂഷണകർക്കും പൈസ കൊടുക്കുക ആല്ല അർദ്ധം എന്നും ഇതിന്റെ പേരിൽ deivam നിങ്ങളെ ശിക്ഷിക്കില്ല എന്നും അച്ഛൻ പറഞ്ഞു .. അന്ന് തൊട്ടാണ് എന്റെ ഭർത്താവിന് മനസമാധാനം കിട്ടിയത് .. അദ്ദേഹം watsappil കന്യാസ്ത്രീകളുടെ messages archive cheythu നോക്കാറ് പോലുമില്ല ഇപ്പോ .. കന്യാസ്ത്രികളാണ് എന്ന് വെച്ച് toxicity അടിച്ചു kettenda ആവശ്യമില്ലല്ലോ
As you have rightly mentions people should seek help of authentic priests who are sensible. Many play with your vulnerabilities. marriage issues and ptsd or abusive relationships and mind and life related issues should not be consulted with priests, gurus, or general counsellors, marriage counsellors, barefoot counsellors or barefoot therapist. Your life is precious and your hard work too. so find the right therapist who specialist in their respective areas and can understand you well and accept you unconditionally and having a positive regard to you and your unique life situations.
Scientific temper ഉള്ളവർക്ക് ഒരുപക്ഷെ ദൈവം എന്ന concept logical അല്ല എന്ന് മനസ്സിലാകും.. ദൈവത്തിന്റെ പേരിലുള്ള നിയമങ്ങൾ തന്നെ ഒരു narcistic rules ആണ്.... ഒന്നുകിൽ കൊതിപ്പിക്കും അല്ലെങ്കിൽ പേടിപ്പിക്കും.... Manipulate ചെയ്ത് കണ്ട്രോൾ ചെയ്യും.... ധ്യാനത്തിലൂടെ enlightenment നേടിയവർ ആണെങ്കിൽക്കൂടി ഇത്തരക്കാർക്ക് എന്തെങ്കിലും problems face ചെയ്യണ്ടി വരുമ്പോൾ npd ആയിട്ടുള്ള parents ദൈവവിശ്വാസം ഇല്ലാത്തത്കൊണ്ടാണ് നിന്റെ ജീവിതം ഇങ്ങനൊക്കെ ആയത് എന്ന് പറഞ്ഞുകൊണ്ട് ശാപവാക്കുകൾ പറയും...! എന്ത് നല്ല കാര്യം ചെയ്താലും compliment ചെയ്യില്ല പകരം അതിലെ എന്തെങ്കിലും ചെറിയ കുഴപ്പം കണ്ടെത്തി കുറ്റം പറയും....! ജ്യോൽസ്യന്മാരെപോലുള്ള പണം തട്ടിയെടുക്കാനിരിക്കുന്നവരുടെ വാക്കുകളായിരിക്കും ഇവർക്ക് വേദവാക്യം..! So when you are sad, just meditate, when you are happy, just meditate, whenever you have any problems in life, just meditate...! Happiness comes from peaceful mind... മനസ്സിന് സമാധാനം ഉണ്ടാകാൻ positive thinking and meditation ലൂടെ കഴിയും...
ദൈവ വിശ്വാസം ഇല്ലാത്തതു ഒരു കുറ്റബോധമായി അവനവന്റെ ഉള്ളിൽ തോന്നാത്തിരുന്നാൽ മതിയല്ലോ, മറ്റുള്ളവർ യുക്തിക്കു നിരക്കാത്തത് വിശ്വസിക്കുന്നത് കൊണ്ടാണെന്നും കരുതിയാൽ തീരുന്ന പ്രശ്നമേ ഉള്ളു. ദൈവം ഒളിച്ചുകളിക്കാതെ നേരിട്ട് വിശ്വസിപ്പിച്ചാൽ നമ്മൾ എല്ലാം വിശ്വസിക്കില്ലേ 🤓
Ma'am I would like to knw...how will be the relationship btw a BPD person(borderline) and NPD person..both romantic and normal relationship with others
I have tried to respond back using scriptures itself, to protect myself...but then they call me hypocrite..and project and say I am twisting scriptures to suit my need
Sermon നന്നായിരുന്നു എന്ന് പറഞ്ഞാൽ, അച്ചൻ അങ്ങനെയൊക്കെ പറയും അതും കേട്ട് ജീവിക്കാൻ പറ്റുമോ എന്ന് തിരിച്ചു ചോദിക്കും. എന്നാലോ ദിവസം 2 നേരം പ്രാർത്ഥിക്കും, പള്ളിയിലെ എല്ലാ കാര്യത്തിനും മുൻപിലും 😄
Ma'am, really appreciate your efforts to bring in vibrant topics to make the NPD relatable and understand/identified by anyone, anywhere. Stay blessed!🙏
Thank you very much for the answer to a question that has been on my mind for a long time
Doctor video കണ്ടത് മുതൽ ആണ് ഇതിനെ കുറിച്ച് അറിയുന്നത്,,, very helpful 🙏💓👌
It is very informative
Thank you so much
God bless you
Very good topic njan ithinte oru victim aanu. Mam paranja reethiyil njan parayan padichu 🙏🙏👍
വളരെ വ്യക്തം.. വളരെ നന്ദി മാഡം.. 🙏
Lokathil ennuvare ollathil
Ettuvum apakadam pidichavar😢😢😢😢😢
Thank you ma'am for a very informative video 🤩
Spiritual exhibitionism correct 👍
I live spiritual narcissist with OCD
THANK YOU FOR THE AWARENESS MAM
100 percent true.
Hai Mam, very informative video
Each word is important in it.
Thank you for valuable work🙏🏻
ഡിയർ മാഡം ഒരു narsistinte അന്ദ്യം എങ്ങിനെയായിരിക്കും
എന്റെ in laws ഇന് 3 sisters ആണ് കന്യാസ്ത്രികൾ ആയിട്ട് .. അമ്മായിയമ്മയും അച്ഛനും catechism teachers .. free ആയി ഒത്തിരി സ്വത്ത് കിട്ടിയ വിദ്യാഭ്യാസമുള്ളവർ .. എന്നിട്ടോ മൂത്തമകനാണ് അവയുടെ helper child .. their retirement savings and investment platform അവൻ തന്നെ .. കല്യാണം എന്ന കൂദാശയെ കച്ചവടമാക്കി .. സ്ത്രീധനം വിലപേശൽ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല so മനസ്സിൽ കണക്കു കൂട്ടി ..എന്റെയും husbandinteyum salary വാങ്ങാം .. total കറവപ്പശുക്കളാകാം എന്നൊക്കെ .. കെട്ടി വന്നപ്പോളാണ് പിച്ചകണക്കു പറഞ്ഞു മാനസീക പീഡനം തുടങ്ങിത് .. അമ്മായിഅമ്മ പറയുന്നു " മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് bible പറയുന്നു അനുസരിച്ചില്ലേൽ കണ്ണീരു ശാപം .. മകനെവളത്തി വലുതാകിയാൽ ഫലങ്ങൾ അനുഭവിക്കുമെന്നല്ലേ വിചാരിച്ചതു .. തന്നിലേൽ അനുഭവിക്കും , ( പറ്റാവുന്ന ലക്ഷങ്ങൾ കൊടുത്തു but തൃപ്തി ഇല്ല so ഞങ്ങൾ കൊടുക്കുന്നത് അങ്ങ് നിർത്തി 😅.. വെറുതെ കൊടുത്തിട്ടു ഈ കണക്കു പറച്ചിൽ എന്തിനു കേൾക്കണം )" പിന്നെ sisters അവരും ഈ സ്ത്രീധന വിലപേശലിനു കൂട്ടു നിന്ന് .. സ്ത്രീധനത്തിനെതിരെ post ഇട്ടതിനു എനിക്ക് medical consulting വേണമെന്ന് പറഞ്ഞു .. ഞങ്ങൾ വിദേശത്തായുണ്ട് അവര്ദ്ദേശിച്ച electronic gadgets ഒന്നും കിട്ടാത്തതിന്റെ ചൊറിച്ചിൽ വേറെ ..കുശുമ്പ് ഏഷണി കുന്നായ്മ വേറെ .. doctor ആണ് ഒരു sister മറ്റേ ആള് nurse ആരുന്നു .. ഇവര് രണ്ടു പേരും മാറി മാറി അച്ചന്മാരുടെ പ്രഭകഷണം അയച്ചു കൊടുക്കും ഭർത്താവിന് .. കൂടെ അവരുടെ അനിയത്തിയും അനിയനും പ്രായമായി health problems ആണ് .. പിന്നെ കുറെ sentimental messages ഒക്കെ അയക്കും .. ഇവരുടെ emotional messages കാരണം ചെറു പ്രായത്തിൽ ഞങ്ങൾക്ക് അതിലും health and mental problems ഉണ്ട് അത് പറ്വശ്നമല്ല .. ഞങ്ങളുടെ കൈയിൽ actually പൈസ ഉണ്ടൊന്നും ചോദിക്കേണ്ട ( അച്ചന്മാർ അതിൽ പറയുന്നത് caring for elderly parents /financialy helping them, മാതാപിതാക്കളെ കണ്ണീരു കുടുപ്പിക്കുന്ന മക്കൾക്കുള്ള ഷിക്ഷ / മക്കൾക്കു മാതാപിതാക്കളോടുള്ള obligation / responsibilites /parents sacrifice ചെയ്‌തു കഷ്ടപ്പെട്ട് വളർത്തി so അവരോടു ഉള്ള ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള bible words) ഈ പറയുന്നതൊക്കെ ശെരിയാണ് but ആ അച്ചന്മാർ പറയുന്ന situation ( പാവപെട്ട നല്ല മാതാപിതാക്കളുടെ അവസ്ഥ / മരുന്നു വാങ്ങാൻ പോലും പറ്റാത്തവർ / മക്കൾ സ്വത്തു കൈക്കലാക്കി വൃദ്ധ സദനത്തിൽ തള്ളിയവർ )അല്ല വീട്ടിൽ എന്ന് മനസിലാക്കാനുള്ള വിവേകം ഈ കന്യാസ്ത്രകൾക്കില്ല ... എന്തായാലും ഞൻ കെട്ട്യോനെ വലിച്ചോണ്ടു ഒരു PH.D in counseling ഉള്ള അച്ഛന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ detail ആയി പറഞ്ഞു അമ്മായിഅമ്മ എന്നെ വിളിച്ചു സ്വാർത്ഥമായി അത്യാഗ്രഹത്തോടെ സംസാരിക്കുന്ന audio recordings കേപ്പിച്ചു അപ്പൊ അച്ഛൻ പറഞ്ഞു ഇത് നിങ്ങളുടെ ഒരു തരി പൈസക്ക് അർഹതയില്ലാത്ത പാപത്തിൽ മുഴുകി ജീവിക്കുന്ന മാതാപിതാക്കൾ ആണ് ( toxic/manupulative.. sisters ഒരു ഭാഗം മാത്രം കേട്ട് judgemental ആയി പ്രവർഹിക്കുന്നു ..മാതാപിതാക്കളെ ബഹുമാനിക്കുക എന്നാൽ അലസർക്കും ചൂഷണകർക്കും പൈസ കൊടുക്കുക ആല്ല അർദ്ധം എന്നും ഇതിന്റെ പേരിൽ deivam നിങ്ങളെ ശിക്ഷിക്കില്ല എന്നും അച്ഛൻ പറഞ്ഞു .. അന്ന് തൊട്ടാണ് എന്റെ ഭർത്താവിന് മനസമാധാനം കിട്ടിയത് .. അദ്ദേഹം watsappil കന്യാസ്ത്രീകളുടെ messages archive cheythu നോക്കാറ് പോലുമില്ല ഇപ്പോ .. കന്യാസ്ത്രികളാണ് എന്ന് വെച്ച് toxicity അടിച്ചു kettenda ആവശ്യമില്ലല്ലോ
As you have rightly mentions people should seek help of authentic priests who are sensible. Many play with your vulnerabilities. marriage issues and ptsd or abusive relationships and mind and life related issues should not be consulted with priests, gurus, or general counsellors, marriage counsellors, barefoot counsellors or barefoot therapist. Your life is precious and your hard work too. so find the right therapist who specialist in their respective areas and can understand you well and accept you unconditionally and having a positive regard to you and your unique life situations.
Good presentation mam🙏🏽
Superb
Thank you🧡
Gaslighting ne kurich vedio cheyumo
താങ്ക്യൂ മാഡം നല്ല ടോപ്പിക്ക്
Thank you.. Kindly make a video on difference between avoidant and narcissist personality and also the types of codependency
Sure I will
Ethu kanan sadikkum
Oru sangeernamaya reethiyilum sabdakolahalangalilude daivathe preethiprduthunnavar👑👑👑👑👑😮😮😮😮
😂ശ്ശോ എത്ര കൃത്യമായി പറയുന്നു. ഞങ്ങളുടെ ഇടയിൽ കൂടോത്രം ആണ് mam 😄. അമ്പലത്തിൽ പൈസ ഇടുക നാമം ജപിക്കുക ഒക്കെ 😝😝.ഈ വീഡിയോ തിരയുക ആയിരുന്നു ഞാൻ 😂
Lots of in laws are like dis..
100 % correct
🎉🎉🎉
Religious kaaryangal thanne angott paranjaal,, athonnum athra viswasayogyamellennu parayum..
Oru narcissist mattoru narcissist ne marriage cheythal enthayirikum avastha
Jhan valiya viswasiyanenn kanikkan kattikkoottunnath 😄
NAMASTE Doctor Ma'am 🤗
9.03am 22.2.2022
Hi Hello Doctor Ma'am 🤗🙏
8.16am 22.2.2022
Scientific temper ഉള്ളവർക്ക് ഒരുപക്ഷെ ദൈവം എന്ന concept logical അല്ല എന്ന് മനസ്സിലാകും.. ദൈവത്തിന്റെ പേരിലുള്ള നിയമങ്ങൾ തന്നെ ഒരു narcistic rules ആണ്.... ഒന്നുകിൽ കൊതിപ്പിക്കും അല്ലെങ്കിൽ പേടിപ്പിക്കും.... Manipulate ചെയ്ത് കണ്ട്രോൾ ചെയ്യും....
ധ്യാനത്തിലൂടെ enlightenment നേടിയവർ ആണെങ്കിൽക്കൂടി ഇത്തരക്കാർക്ക് എന്തെങ്കിലും problems face ചെയ്യണ്ടി വരുമ്പോൾ npd ആയിട്ടുള്ള parents ദൈവവിശ്വാസം ഇല്ലാത്തത്കൊണ്ടാണ് നിന്റെ ജീവിതം ഇങ്ങനൊക്കെ ആയത് എന്ന് പറഞ്ഞുകൊണ്ട് ശാപവാക്കുകൾ പറയും...! എന്ത് നല്ല കാര്യം ചെയ്താലും compliment ചെയ്യില്ല പകരം അതിലെ എന്തെങ്കിലും ചെറിയ കുഴപ്പം കണ്ടെത്തി കുറ്റം പറയും....!
ജ്യോൽസ്യന്മാരെപോലുള്ള പണം തട്ടിയെടുക്കാനിരിക്കുന്നവരുടെ വാക്കുകളായിരിക്കും ഇവർക്ക് വേദവാക്യം..! So when you are sad, just meditate, when you are happy, just meditate, whenever you have any problems in life, just meditate...! Happiness comes from peaceful mind... മനസ്സിന് സമാധാനം ഉണ്ടാകാൻ positive thinking and meditation ലൂടെ കഴിയും...
ദൈവ വിശ്വാസം ഇല്ലാത്തതു ഒരു കുറ്റബോധമായി അവനവന്റെ ഉള്ളിൽ തോന്നാത്തിരുന്നാൽ മതിയല്ലോ, മറ്റുള്ളവർ യുക്തിക്കു നിരക്കാത്തത് വിശ്വസിക്കുന്നത് കൊണ്ടാണെന്നും കരുതിയാൽ തീരുന്ന പ്രശ്നമേ ഉള്ളു. ദൈവം ഒളിച്ചുകളിക്കാതെ നേരിട്ട് വിശ്വസിപ്പിച്ചാൽ നമ്മൾ എല്ലാം വിശ്വസിക്കില്ലേ 🤓
Ma'am I would like to knw...how will be the relationship btw a BPD person(borderline) and NPD person..both romantic and normal relationship with others
Terrific combination I must say
I have tried to respond back using scriptures itself, to protect myself...but then they call me hypocrite..and project and say I am twisting scriptures to suit my need
You can expect it from an NPD.
Dark triad enthane maam , vedio cheyyamo..
combination of Narcissism, Machiavellianism and psychopathy. I will do a video on that.
❤❤❤
Waiting
Pettannu oravasarathil evar kolapathangal vare nadatham chekuthanupolum bhrandu pidikkum evare kandal😊😊😊😊😅😅
7
Hai.. Mam 🙏 namichu😂😂
🙏🏻🙏🏻🙏🏻👍👍👍🌹🌹
Sermon നന്നായിരുന്നു എന്ന് പറഞ്ഞാൽ, അച്ചൻ അങ്ങനെയൊക്കെ പറയും അതും കേട്ട് ജീവിക്കാൻ പറ്റുമോ എന്ന് തിരിച്ചു ചോദിക്കും. എന്നാലോ ദിവസം 2 നേരം പ്രാർത്ഥിക്കും, പള്ളിയിലെ എല്ലാ കാര്യത്തിനും മുൻപിലും 😄
അതേ. നുണയെ പറയു. തെറിയെ ഉപയോഗിക്കു. പക്ഷെ ഭാര്യക്ക് ദൈവ വിശ്വാസം പോരാ.
👍
Waiting.......... 👍
Gaslighting ne kurichu vedio cheyumo
I will