ഷിൻഡെയോ ഫഡ്നാവിസോ?മഹാരാഷ്ട്രയിൽ അപസ്വരങ്ങൾ ഒഴിവാക്കാൻ തിരക്കിട്ട നീക്കം| Devendra Fadnavis | Shinde

Поділитися
Вставка
  • Опубліковано 23 лис 2024
  • ഏക്നാഥ് ഷിൻഡെയോ ദേവേന്ദ്ര ഫഡ്നാവിസോ? മഹാരാഷ്ട്രയിൽ അപസ്വരങ്ങൾ ഒഴിവാക്കാൻ തിരക്കിട്ട നീക്കം
    #DevendraFadnavis #EknathShinde #maharashtra #Election2024 #Shivsena #nda #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ •

  • @Ghostrider467-g3g
    @Ghostrider467-g3g 11 годин тому +120

    ASIANET DON'T CRY😥😥😥😥

  • @soorajlal1235
    @soorajlal1235 10 годин тому +118

    ഇന്നലെ മുഴുവൻ ഇന്ത്യ പാലക്കാട് ആയിരുന്നല്ലോ

    • @kp-ql1km
      @kp-ql1km 6 годин тому +2

      😂😂😂😂

    • @sagivekumarmachad6019
      @sagivekumarmachad6019 6 годин тому

      വയറ്റീ പിഴപ്പ്,,, ജീവിച്ചു പോട്ടെ,, വയറ്റത്തു അടിച്ചു പാട്ട്പാടട്ടെ,,, ബിജെപിക്കു 25വർഷം മുൻപ് കേരളത്തിൽ കിട്ടിയ വോട്ട് നോക്കിയാൽ ഇപ്പോഴത്തെ ബിജെപിക്കാർക്കു മനസ്സിലാകും ഈ പാർട്ടിയുടെ ഭാവി ശോഭനമാണെന്നു ക്ഷമയോടെ കാത്തിരിക്കുക, നേതൃത്വത്തിൽ ഇരിക്കുന്നവർ വിഡ്ഢികൾ അല്ല 👍

    • @thenameisshibi
      @thenameisshibi 2 години тому

      😂

  • @achuvishnutvm
    @achuvishnutvm 10 годин тому +125

    ഇന്നലെ ഒരിക്കലും മറ്റു സ്ഥലങ്ങളിലെ ബിജെപി വിജയത്തെക്കുറിച്ച് വാർത്ത കൊടുക്കില്ല. ബിജെപിക്ക് മൈലേജ് ഉണ്ടാക്കിയാലോ. ബിജെപി കേരളത്തിൽ ഇല്ലാതാകണം എന്നാണ് ഇന്നത്തെ മാധ്യമങ്ങളും ചിന്തിക്കുന്നത് 🙏

    • @cbnaircbnair9050
      @cbnaircbnair9050 8 годин тому +8

      Sure. I support your statement

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 8 годин тому +4

      കൃത്യമായ നിരീക്ഷണം
      മറിച്ചായിരുന്നെങ്കിൽ ഇന്നലെ വലിയ അക്ഷരങ്ങളിൽ സ്ക്രീനിൽ കായാതെ തെളിയുയായിരുന്നു -
      മിക്ക ചാനലുകളിലും മെയ്ൻ വാർത്തക്കിടെ ക്രിക്കറ്റ് സ്കോർ കാണിക്കുന്ന യാതിരി ആ ത്യാവശ്യക്കാർക്ക് കാണാൻ സൈഡിലാക്കി -
      ഇതൊക്കെ പ്രവർത്തകർക്ക് മനസ്സിലാകും.
      മഹാരാഷ്ട്രയിൽ ഉപ തി രെഞ്ഞെടുപ്പും ഇവിടെ നിയമസഭാ തി രെഞ്ഞെടുപ്പും പോലെ ആയിരുന്നില്ലെ?

    • @rahulj8012
      @rahulj8012 7 годин тому

      അതിനു അവർ jharghnadine ഒന്നും പറഞ്ഞില്ലല്ലോ

    • @varunsjster
      @varunsjster 6 годин тому +1

      അപ്പൊ ഇതിനു മുൻപത്തെയോ

  • @Rajivraj-qm4gw
    @Rajivraj-qm4gw 11 годин тому +153

    രാഹുൽ വീണ്ടും 3G😂😂😂😂😂

  • @kadarsh4916
    @kadarsh4916 10 годин тому +61

    ശബ്ദത്തിൽ എന്തൊരു😢😢😢😢 കോൺഗ്രസ് തോറ്റതിന്

  • @sajeevnagath4835
    @sajeevnagath4835 10 годин тому +70

    ഇന്നലെ നിങ്ങൾക്ക് മഹാരാഷ്ട്ര വാർത്തയിലേക്ക് പോകാൻ കഴിഞ്ഞില്ലാ.... ല്ലേ?😅😅😅 BJP വിരുദ്ധ മനസുള്ള നിങ്ങൾക്ക് അത് ബുദ്ധിമുട്ടല്ലേ ....സാരല്യ ...😅😅

    • @radhakrishnank4365
      @radhakrishnank4365 6 годин тому

      Ivar pokilla karanam BJP virodham Asia net pedikkenda 14 seat avar undakkikollum thanokke vivaradhoshikalude nadaya al keralathil kidannu thiriyuka

  • @arathysooraj683
    @arathysooraj683 10 годин тому +38

    ഇണ്ടി പാർട്ടി വീണ്ടും എ യറിൽ കാറ്റേപ്പം പോകുമെന്നറിയില്ല 🤣🤣🤣🤣🤣

  • @sabinsabinlal5697
    @sabinsabinlal5697 11 годин тому +52

    ഇന്നലെ കേരളത്തിലെ 3 ഉപതിരഞ്ഞെടുപ്പായിരുന്നു പ്രാധാന്യം

    • @achuvishnutvm
      @achuvishnutvm 10 годин тому +13

      ഉണ്ട്. അതു മാധ്യമങ്ങളുടെ അജണ്ട ആയിരുന്നു

    • @Commonman-43
      @Commonman-43 7 годин тому

      Jarghandu bjp thottille

  • @MrVinu4you
    @MrVinu4you 11 годин тому +70

    പപ്പു കുട്ടൻ

  • @aadhinarayanan9017
    @aadhinarayanan9017 10 годин тому +37

    മഹാരാഷ്ട്രയിൽ elecction നടന്നായിരുന്നോ. ഇന്നലെ മലയാളം ചാനൽ നോക്കിയിരുന്നതിനാൽ അറിഞ്ഞിരുന്നില്ല. ഇനി കുത്തിത്തിരിപ്പ് വാർത്ത എങ്ങനേയെല്ലാം ഉണ്ടാക്കാം എന്ന് നോക്കാം അല്ലേ.

    • @ra_j19
      @ra_j19 9 годин тому +1

      😂😂😂😂😂😂😂

  • @3737.
    @3737. 11 годин тому +81

    കേരളത്തിൽ മാത്രം കോൺഗ്രസ്‌ അടിഞ്ഞു തീരാൻ ആണ് സാധ്യത 🤣😂

  • @mcskurup4778
    @mcskurup4778 11 годин тому +52

    BJP യെ തോൽപ്പിക്കാൻ പറ്റില്ല' പപ്പു വെറും പപ്പു.

  • @priyankajithesh3681
    @priyankajithesh3681 11 годин тому +59

    ഇനി evm ന്റെ കുറ്റം പറഞ്ഞു തുടങ്ങാം

    • @Asharaf-s2d
      @Asharaf-s2d 10 годин тому

      Evm illand oru pravashyam election nadathoo Appam ariyallo sathyam.. Athin orikkalum oru party anuvadikkilla

    • @Cal_440
      @Cal_440 10 годин тому +17

      @@Asharaf-s2d ninne okke sammathikkanam. Vivaram koodiyathinte preshnama

    • @priyankajithesh3681
      @priyankajithesh3681 10 годин тому +18

      @@Asharaf-s2d പാലക്കാടും വയനാടും ജാർഗണ്ട് ഉം evm നല്ലതായിരുന്നോ അവിടെ evm തിരിമറി ഇല്ലായിരുന്നോ. തോൽവി അംഗീകരിക്കുക എന്നതും ഒരു രാഷ്ട്രീയ മര്യാദ ആണ് എന്ന് ഇനി നിങ്ങൾ എപ്പോഴാണ് മനസിലാക്കുക

    • @AkshayS-x4n
      @AkshayS-x4n 9 годин тому +7

      EVM വന്നിട്ട് 15-20 വർഷം ഭരിച്ചത് അല്ലെ, എന്തെ എന്ന് കോൺഗ്രസ്സിന് നടത്തിക്കൂടായിരുന്നോ??? ​@@Asharaf-s2d

    • @SreeRaj-w1j
      @SreeRaj-w1j 5 годин тому

      ​@@Asharaf-s2dപാലക്കാട് വയനാട് evm ചൂപ്പർ. മഹാരാഷ്ട്ര ഹരിയാന evm ഇച്ചീച്ചി 😂

  • @Ghostrider467-g3g
    @Ghostrider467-g3g 11 годин тому +77

    ONCE A PAPPU, ALWAYS A PAPPU😆😆😆😆

    • @rahulj8012
      @rahulj8012 7 годин тому

      പുള്ളി മാത്രം ആണോ അവിടെ ഉള്ളത് പിന്നെ 400 അധികം ഓർക്കുന്നത് നല്ലത് ആണ്

    • @Ghostrider467-g3g
      @Ghostrider467-g3g 7 годин тому

      @@rahulj8012 pappu alla avante aru vanalum . pradhanamanthri sthanam swapnam kanan mathrame patullu... pinne ningal paranjathe kettal scamgress 100 seat nediyathupole yanalooo😆😆😆😆🤣🤣🤣🤣

    • @Ghostrider467-g3g
      @Ghostrider467-g3g 7 годин тому +3

      @@rahulj8012 തീവ്രവാദികളുടെ വോട്ട് കൊണ്ട് mathrame കോൺഗ്രസ് inu jayikan patullu😂😂😂😂😂😂

    • @gishadpareeth1501
      @gishadpareeth1501 6 годин тому

      ​@@Ghostrider467-g3gathukondu palakkadu municipalitiyile threevravadikalude vote kondu congresinu booripaksham kittiyathu.😅😅😅

    • @jeromeantony
      @jeromeantony 5 годин тому

      Once a chayawala always a chayawala

  • @jayabalank.v6926
    @jayabalank.v6926 7 годин тому +12

    ഇന്നലെ കുരുവശം കുരുപൊട്ടി ഒലിച്ചു അതാണ് ഇന്നലെ കാണാനില്ലായിരുന്നത്. ഇന്ന് കുത്തി തിരുപ്പുമായി എത്തി

  • @anandhuskurup
    @anandhuskurup 9 годин тому +22

    ❤MODIJI ❤

  • @ajayswaminathan5448
    @ajayswaminathan5448 11 годин тому +61

    Pappu😂

  • @lpkgfrfssdgjk
    @lpkgfrfssdgjk 11 годин тому +58

    Pappu😂😂

  • @soorajlal1235
    @soorajlal1235 10 годин тому +29

    കുരുവംശം തീരുമാനിക്കണ്ട. അവിടെ അതിന് ആളുണ്ട്

  • @Gopalkrishna890
    @Gopalkrishna890 11 годин тому +25

    കരഞ്ഞ് തീർക്ക്

  • @aneeshkumara9480
    @aneeshkumara9480 9 годин тому +9

    ആ 15 സീറ്റിലെ തോൽവി വിലയിരുത്തി നടപടി എടുക്കണം. എന്നാലും 15 സീറ്റ്‌ പോയി 😞😞.

  • @aneeshkumara9480
    @aneeshkumara9480 9 годин тому +19

    കോൺഗ്രസിന്റെ അണ്ഡം കീറി വിട്ട് 😂😂😂.

    • @jeromeantony
      @jeromeantony 5 годин тому +1

      Jharkhandoo

    • @aneeshkumara9480
      @aneeshkumara9480 5 годин тому +1

      @jeromeantony അവിടെ കോൺഗ്രസിനെക്കാൾ സീറ്റ്‌ ഉണ്ട്. കോൺഗ്രസ്‌ 16 ബിജെപി 22.
      കഴിഞ്ഞ ദിവസം ബിജെപി മാത്രം 155 MLA സീറ്റ്‌ ഇന്ത്യ മുഴുവൻ നേടിയപ്പോൾ കോൺഗ്രസ്‌ വെറും 36 ൽ ഒതുങ്ങി 😂😂😂😂.

    • @tastyfood1248
      @tastyfood1248 4 години тому

      ​@@jeromeantonyMH ൽ 101 Seat ൽ 16 പപ്പു😅😅

  • @praveenprakash1879
    @praveenprakash1879 5 годин тому +6

    എന്നും ബിജെപി ❤️🔥

  • @dibu691
    @dibu691 11 годин тому +25

    Rahul nte prethipaksha nethav sthanam pokum....

  • @gopakumargopakumar1645
    @gopakumargopakumar1645 11 годин тому +24

    പപ്പു 😋

  • @sreejiths632
    @sreejiths632 6 годин тому +4

    ഷിൻെഡ തന്നെ മുഖ്യമന്ത്രി. ഒരു തർക്കത്തിനു് സാദ്ധ്യത കാണുന്നില്ല.

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 2 години тому +2

    Next pm Deventer

  • @UnniKrishnan-p4z5m
    @UnniKrishnan-p4z5m 10 годин тому +10

    ❤bjp❤🕉️🥰✝️✝️🥰🕉️

  • @munninair
    @munninair 9 годин тому +6

    മഹാരാഷ്ട്രയിൽ ഒരു അപസ്വരവും ഇല്ല. നിങ്ങൾ ഉണ്ടാക്കതിരുന്നാൽ മതി

  • @rajunandhu5419
    @rajunandhu5419 5 годин тому +4

    ബിജെപി തോറ്റിരുന്നേൽ ഇന്നലെ തന്നെ വിശദമായി നോക്കിയേനെ ചാനലുകാർ..

  • @gokul7729
    @gokul7729 5 годин тому +3

    പപ്പു അടുത്ത പ്രാവശ്യം ആറ്റിങ്ങൽ വന്ന് ഇലക്ഷൻ നിക്കണം

  • @anandrajendra
    @anandrajendra 7 годин тому +9

    അടിച്ചു അണ്ണാക്കിൽ കൊടുത്ത്, ഒരു പരിധിയിൽ കൂടുതൽ നക്കാൻ പോകരുത്. ഖാൺഗ്രസ്സ് മുടിയും. യുപിയിൽ 7/9 ബിജെപി പിടിച്ചു. കേരളം 10കൊല്ലം കഴിയുമ്പോഴേക്കും തെണ്ടാൻ തുടങ്ങും, തൂറുന്നതിനും tax ഏർപ്പെടുത്തിയതാണ് ഹിമാചൽ ഖാൺഗ്രസ്സ് സർക്കാർ ചെയ്‌ത കാര്യം 😄 അടുത്തത് കർണാടക ആണ്. ലാഭത്തിലായിരുന്ന ksrtc ഇപ്പോൾ നഷ്ടത്തിലായി. കേരളവും മുടിയും അപ്പോൾ ബിജെപി തന്നെ വന്നോളും അതുവരെ ലവന്മാർക് നക്കികൊടുക്. 30% കൊണ്ട് എത്ര കൊല്ലം ജയിക്കുമെന്ന് നോക്കാം

    • @Suree-cf2sl
      @Suree-cf2sl 5 годин тому +1

      👍👍👍

    • @jeromeantony
      @jeromeantony 5 годин тому

      Jharkhand എന്താണ് പറയാത്ത

    • @Atheendra-l7w
      @Atheendra-l7w 4 години тому

      മഹാരാഷ്ട്ര ഒന്ന് പറഞ്ഞു കഴിയട്ടെ...കുരു പൊട്ടാതെ..😂😂😂

    • @helo6898
      @helo6898 3 години тому +1

      30% but പെറ്റു perukuka ആണ്, 20 കൊല്ലം കഴിയുമ്പോൾ 35%+ ആകും കേരളത്തിൽ kakkanmar 😢

  • @unnipillai5754
    @unnipillai5754 6 годин тому +3

    കുരുവംശം കൂടുതൽ ആലോചിച്ച് തലപുകക്കണ്ട, BJP യുടെ കാര്യം അവരു നോക്കി കൊള്ളും

  • @sabarinathpanicker3865
    @sabarinathpanicker3865 11 годин тому +8

    Mallos still believe lottery liquor & drug.

  • @praveenprakash1879
    @praveenprakash1879 5 годин тому +3

    കോൺഗ്രസ്‌ 😂😂😂😂10 സീറ്റ് 😂😂😂

  • @sudirsankr3361
    @sudirsankr3361 9 годин тому +4

    Fadnavis 👍

  • @praveenprakash1879
    @praveenprakash1879 5 годин тому +2

    പൊട്ടൻ പപ്പു 3g😂😂😂

  • @ra_j19
    @ra_j19 9 годин тому +2

    കേരളത്തിലെ മാമകൾ വിചാരിക്കുന്നത് പോലെ, പറയുന്നത് പോലെയല്ല, ബിജെപി ക്കാർ പ്രവേർതിക്കുന്നത്....
    രഘുവംശം കരച്ചിലോട് കരച്ചിൽ ആണോ ഇണ്ടി സംഘ്യം തോറ്റത് കൊണ്ട്???😃😃

  • @ramesan.p
    @ramesan.p 6 годин тому +1

    വേശ്യാനെറ്റിൻ്റ നെറികേട് എന്തെ കാണാത്തത് എന്ന് വിചാരിക്കുകയായിരുന്നു.

  • @balakrishnank6249
    @balakrishnank6249 9 годин тому +1

    ഏഷ്യാനൈറ്റിലെ രാജ്യതാൽപര്യത്തിനെതിരെ ശബ്ദിക്കുന്നവരെതിരിച്ചറിയണം

  • @kevinownes2556
    @kevinownes2556 3 години тому +1

    ബിജെപി യെ കാൽ അവരോട് എന്ത് സ്നേഹം മാപ്രകൾക്ക് അവര്ക് ഇല്ലാത്ത പ്രശ്നം ങ്ങൾ ആണ് 😂

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx 2 години тому

    നിങ്ങൾ പറഞ്ഞു കൊടുത്തിട്ട് വേണം അവിടെ കാര്യങ്ങൾ നടക്കാൻ😊

  • @shibushibu-e7w
    @shibushibu-e7w 9 годин тому +1

    ആദ്യം പപ്പുവിന് രാഷ്ട്രിയം പഠിപ്പിക്കുന്ന കേരളത്തിലെ ഇളയപ്പയെ പുറത്താക്കിയാൽ മതി,.... ചിലപ്പോൾ രക്ഷപെടും

  • @SonofBharat-lo9bd
    @SonofBharat-lo9bd 7 годин тому +1

    കുരുവംശം ഫിറ്റ്‌ ആണ്

  • @MohanDas-x1o
    @MohanDas-x1o 10 годин тому +2

    Frist venugopal resign. Cheyu. Venugopal and rahul waste for congress.

  • @Tigertiger-x7c
    @Tigertiger-x7c 11 годин тому +35

    കോൺഗ്രസ് തോറ്റാൽ അത് പരിശോധിക്കേണ്ട മറ്റുള്ളവരെ പരിശോധിച്ചാൽ മതി😂

  • @ShahanasP-yo3ku
    @ShahanasP-yo3ku 9 годин тому +1

    പ്രശാന്ത് നു ശബ്ദ തിന്ന് എന്ത് പറ്റി

  • @Junaid-n1k
    @Junaid-n1k Годину тому

    അമേരിക്ക EVM ഒഴിവാക്കി evm ചതി അവർക്ക് മനസ്സിലായി

  • @deepakbalu7491
    @deepakbalu7491 6 годин тому +1

    This time he forgot to say Gujarath riot.

  • @Junaid-n1k
    @Junaid-n1k 2 години тому

    EVM ഒഴിവാക്കി ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരിക _____എന്ന് ഒരു ഇന്ത്യൻ പൗരൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪💪

  • @unityklvr2580
    @unityklvr2580 Годину тому

    ഇന്നലെ എവിടെയായിരുന്നു .ഇത് പറയാൻ നാണമില്ലെ.

  • @sujithanair7112
    @sujithanair7112 10 годин тому +1

    അപ്പൊ ബിജെപി തകർന്നടിഞ്ഞിലെ 😂

  • @radheshsudhakarnair346
    @radheshsudhakarnair346 10 хвилин тому

    നീയൊക്കെ ഇന്നലെ എവിടെ ആരുരുന്നു, റിസൾട്ട് തിരിച്ചു ആയിരുന്നങ്കിലോ,

  • @subhashthejus
    @subhashthejus 4 години тому

    Fadnavis the great leader

  • @bineshmudakkazhim44
    @bineshmudakkazhim44 3 години тому

    Modi🎉🎉🎉🎉

  • @AbdullaPm-v2p
    @AbdullaPm-v2p 10 годин тому +3

    മഹാ വികാസ് അഘാഡി പരസ്പരം കാലുവാരി, കൂടുതൽ സീറ്റ് നേടി മുഖ്യമന്ത്രി ആവാൻ എല്ലാവരും കൊതിച്ചു..ആ ആർത്തി അവർക്ക് വിനയായി....

    • @streetfighter8617
      @streetfighter8617 10 годин тому +1

      കൂടുതൽ സീറ്റ് നേടുന്നവൻ മുഖ്യമന്ത്രി ആവട്ടെ എന്ന് പറഞ്ഞപ്പോ പരസ്പരം എല്ലാ എണ്ണവും കാലുമാറി 😂

  • @SreekumarKS-q3j
    @SreekumarKS-q3j 10 годин тому

    ജയിച്ചവർ 🥰ഇനി 3 സിഎം നായി ഇന്നുമുതൽ വോട്ട് ചെയ്യാൻ തുടങ്ങും ബിജെപി. Ncp ശിവസേന തമ്മിൽ 5വർഷം വിലപേശുക 🥰

  • @unniambadi4731
    @unniambadi4731 11 годин тому +7

    പപ്പുവിന് ഇനി shootinginu🙏 പോകാം.....

  • @9anikithavp185
    @9anikithavp185 Годину тому

    Sarita Venu

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km 8 годин тому

    പ്രശാന്തിന്റെ ശബ്ദത്തിന് എന്തുപറ്റി

  • @muralim9277
    @muralim9277 11 годин тому

    Kuruvamsham, you dont need to worry about MH

  • @SubhaPradeep-s1t
    @SubhaPradeep-s1t 11 годин тому +1

    AVM nu kuzhappam elle

  • @anandhuskurup
    @anandhuskurup 9 годин тому

    😂😂😂OH KURU😢😢😢😢

  • @sushilmathew7592
    @sushilmathew7592 11 годин тому +1

    Rahul will never be pm in his life time.

  • @MohanDas-x1o
    @MohanDas-x1o 10 годин тому

    Rahul only knows adani. Adani. Nothing doing for public. Really waste.

  • @prabhu.j3187
    @prabhu.j3187 9 годин тому

    സ്വാഭാവികം 😃😃😃

  • @anandkoduvally8848
    @anandkoduvally8848 40 хвилин тому

    കുറുവാംശം കരയുക

  • @cbnaircbnair9050
    @cbnaircbnair9050 8 годин тому

    Kuruvamsam telling lies.
    No dispute there

  • @raghur2001
    @raghur2001 11 годин тому

    Reghuvamsom is creating news from Air

  • @muralikk-hn2tq
    @muralikk-hn2tq 8 годин тому

    പ്രശാന്ത് അവസാനം കോൺഗ്രസ്‌ നല്ലത് പറയും കാരണം കോൺഗ്രസ്‌ ആണ് അയാൾ

  • @Llatche
    @Llatche 9 годин тому

    After Modi, who? Amit Shah, Yogi, Fadnavis. BJP is going stronger and stronger.

  • @rameshgeetha5331
    @rameshgeetha5331 8 годин тому

    ഏഷ്യാനെറ്റ് കരയണ്ട

  • @aju6055
    @aju6055 10 годин тому +1

    Pappu😊

  • @jayanlbs4054
    @jayanlbs4054 6 годин тому

    Prasanth 2 adichittundo ennu thonunnuu

  • @bibinkumar7688
    @bibinkumar7688 9 годин тому

    100/15 😅😅😅😅😂😂

  • @merabharath2818
    @merabharath2818 11 годин тому +4

    ചെന്നി യോട് നാട്ടിലേക്ക് പോരാൻ പറഞ്ഞേക്ക് 🤣

  • @muraliperiyal3366
    @muraliperiyal3366 5 годин тому

    No bejare

  • @gpsurendranathan2360
    @gpsurendranathan2360 7 годин тому

    Congress 16 seat 😅

  • @Savad-m2u
    @Savad-m2u 10 годин тому

    Jai EVM

  • @ajeesha2339
    @ajeesha2339 7 годин тому

    Kuruvamsham karachilil anno😅

  • @chirakkalsaseendran3692
    @chirakkalsaseendran3692 7 годин тому

    Kuthitiruppu mi kuruvamsam vanallo😂😂

  • @anandhuskurup
    @anandhuskurup 9 годин тому

    😂PAPPU😂😂😂

  • @mktvm3839
    @mktvm3839 11 годин тому +3

    Ithonnum media mukkalan 🐖 sudappikal kaanilla 😂😂😂 avanmaarkku oru bi election result is more tha thumping victory in maharashtra 😂😂😂

  • @krishnaunnikrishnan4854
    @krishnaunnikrishnan4854 8 годин тому

    Thuriyavane chumanal chumannavan narum maharastra election result

  • @jeromeantony
    @jeromeantony 5 годин тому +1

    അണയാന്‍ പോകുംമുമ്പ്‌ തീ ആളിക്കത്തുക തന്നെ ചെയ്യും

    • @helo6898
      @helo6898 3 години тому +2

      99 സീറ്റ്‌ ലോകസഭ യിൽ കിട്ടി അത് ആയിരുന്നു ആളി കത്തൽ..., കോൺഗ്രസ്

  • @AjithA-h7n
    @AjithA-h7n 10 годин тому

    😅😅

  • @UnniKrishnan-p4z5m
    @UnniKrishnan-p4z5m 10 годин тому

    Pappu😭

  • @sajithsabu4013
    @sajithsabu4013 6 годин тому

    😂😂😂😂😂

  • @AvkDiamond
    @AvkDiamond 5 годин тому

    Kc 😂😂😂😂😂kunaaaa

  • @KulangaraMuhammadkuluppa
    @KulangaraMuhammadkuluppa 10 годин тому

    Raguvaamshathin stoke vannirunno

  • @AnilKumar-xz5nc
    @AnilKumar-xz5nc 9 годин тому

    Raguvonsham 😂😂😂😂😂

  • @jibinkumar8584
    @jibinkumar8584 11 годин тому

    Pappu😂😂

  • @bhai833
    @bhai833 10 годин тому

    Ek hain toh safe hai

  • @navazma7230
    @navazma7230 10 годин тому

    JAI CONGRESS 💙

  • @RatheeshC-jt6te
    @RatheeshC-jt6te 11 годин тому

    kuru

  • @zaingamer4060
    @zaingamer4060 11 годин тому +2

    Jai jai EVM ☺

    • @3737.
      @3737. 11 годин тому +12

      ഞമ്മന്റെ പാലക്കാട്‌ chooper evm 😍

    • @amarjithm5757
      @amarjithm5757 10 годин тому +7

      Njammente wayanad jharkhand karanataka Kerala oke nalla njammente evm

    • @Asharaf-s2d
      @Asharaf-s2d 10 годин тому +1

      Athellam janathe patgikkan.. Haryana pidikkan jammu kashmir ozbivakki.. Last maharashtra pidikkan Jharkhand ozbivakki...

    • @sujithanair7112
      @sujithanair7112 10 годин тому +2

      വയനാട്
      പാലക്കാട്‌
      ചേലക്കര
      Evm ഓക്കേ ആണ്

    • @arunkc5627
      @arunkc5627 9 годин тому +1

      ​@@Asharaf-s2d എടാ ഭയങ്കര 😂😂😂😂.
      അന്ന അത് കോടതിയിൽ തെളിയിക്കാൻ പാടില്ലേ..
      അതിനുള്ള ബുദ്ധിയില്ലേ.. 😂

  • @JossyJoseph-f8f
    @JossyJoseph-f8f 10 годин тому

    പപ്പു പപ്പു 😂😂😂

  • @PTUsmanPT
    @PTUsmanPT 5 годин тому

    കിട്ടണം എന്ന് ബിജെപി വിചാരിക്കുന്നത്, അവർ നേടുന്നു. കാരണം EVM ആണോ...? മറ്റെന്തെങ്കിലുമോ....?

    • @tastyfood1248
      @tastyfood1248 4 години тому

      കോയ മാറിയിരുന്ന് കരയൂ😅😅

  • @pradeepkumar-pu3cv
    @pradeepkumar-pu3cv 11 годин тому

    ജയം തന്നെ ആണോ.... ലോജിക്കലി തോന്നിയതാണ്..

  • @collabjibz9602
    @collabjibz9602 9 годин тому

    കോൺഗ്രസ്‌ ഇല്ലെങ്കിൽ ncp, ഉദ്ധാവ് ശിവ സേന എന്നിവർ ഇതിലും നല്ല പ്രകടനം കാഴ്ച വയ്ക്കുമായിരുന്നു എന്നത് നിശ്ചയം... കോൺഗ്രസ്‌ ഈസ്‌ എ ഡീൽ ബ്രേക്കർ...
    ബിജെപി യെ വെളിയിൽ നിർത്തുന്നതിൽ പൂർണ പരാജയം... ലീഡേഴ്‌സിപ്പും ഇല്ല... നാശം ആണ്‌... മഹാ നാശം...