🌟ബെസ്റ്റ് ബീഫ്, ചെമ്മീൻ ബിരിയാണികൾ | കണ്ണൂർ മാർക്കറ്റിലെ അറഫാ ഹോട്ടൽ | Arafa Hotel Biriyani | Kannur

Поділитися
Вставка
  • Опубліковано 26 сер 2024
  • Blog Post: 575
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Shots: Sreerag Kesav
    / sreerag_kesav
    Sonar Tori Restaurant, Kolkata is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/HH...
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 347

  • @ajmalajuap3338
    @ajmalajuap3338 2 роки тому +934

    ബീഫ് ബിരിയാണി പൊതിഞ്ഞത് ഉള്ളിജിയുടെ ഫോട്ടോയുള്ള പേപ്പറില്‍😥

  • @sirinxavier9860
    @sirinxavier9860 2 роки тому +174

    ബീഫ് ബിരിയാണിയുടെ പേപ്പറിൽ 2:09 ബീഫിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറുടെ ഫോട്ടോ ഒക്കെ ഉണ്ടല്ലോ

  • @Aaronlaksh
    @Aaronlaksh 2 роки тому +425

    ബീഫ് ബിരിയാണി പൊതിഞ്ഞ പേപ്പറിൽ "ഉള്ളികറി" കണ്ടവർ ഉണ്ടോ ആരെങ്കിലും...! കലങ്ങിയവർ ഇവിടെ കമോൺട്ര... 😄

    • @Nivedh_Appu
      @Nivedh_Appu 2 роки тому +5

      😂😂ummm

    • @anoopnk8007
      @anoopnk8007 2 роки тому +6

      🤣🤣🤣

    • @rbk2801
      @rbk2801 2 роки тому +13

      അതു പൊതിഞ്ഞവൻ എന്തോ മനസ്സിൽ കണ്ടുകൊണ്ടാണ് ബീഫ് ബിരിയാണി തന്നെ അതിൽ പൊതിഞ്ഞത് 🤣🤣🤣🤣🤣

    • @vipinmsebastian3721
      @vipinmsebastian3721 2 роки тому +2

      Kollam but tholppikkan aavilla bro...:-(

    • @clubg6049
      @clubg6049 2 роки тому

      Itarithhh🤣

  • @jobinbabu4667
    @jobinbabu4667 2 роки тому +177

    ബീഫ് ബിരിയാണി പൊതിഞ്ഞവൻ അന്യായ തഗ്ഗ്‌ ആണല്ലോ!!

  • @jerinbabu5661
    @jerinbabu5661 2 роки тому +49

    2:16 beef biriyani pothiyil Thalaiva...... Ambo chirichu chathu

  • @febinbenny9554
    @febinbenny9554 2 роки тому +69

    ബീഫ് ബിരിയാണി യുടെ മുകളിൽ ഉള്ളി സുര 😂😂😂

  • @kingdomoferthugrul2211
    @kingdomoferthugrul2211 2 роки тому +40

    2:17 ബീഫ് ബിരിയാണി 🤣🤣🤣

  • @Fortune-deals
    @Fortune-deals 2 роки тому +196

    Beef ബിരിയാണിയിൽ സുരേന്ദ്രൻ. Njane കണ്ടുള്ളു 😂😂😂😂

  • @amritasreecp9152
    @amritasreecp9152 2 роки тому +18

    @2:17Beef biriyani in right place🤭

  • @Sudheeshdpra
    @Sudheeshdpra 2 роки тому +34

    Ohm നമശിവായ യും അൽഹംദുലില്ലാ... യും ഒറ്റ വിഡിയോയിൽ 😍❤❤... എല്ലാവർക്കും എല്ലാവരെയും പ്രാർത്ഥിക്കാം അതല്ലേ അതിമനോഹരം....

  • @rathinkoothali9769
    @rathinkoothali9769 2 роки тому +56

    നിങ്ങൾ "ഫുഡ് ജിഹാദ്" നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്😁😁

  • @happyherenow1
    @happyherenow1 2 роки тому +111

    How many people noticed the paper used to pack the BB?🤣🤣🤣

  • @nikhila7855
    @nikhila7855 2 роки тому +13

    2:16 🤣🤣 കടക്കാരൻ brilliance

  • @nisanths8048
    @nisanths8048 2 роки тому +139

    Beefinte pothiyil surendrane kandavar 😂🙌

    • @Richie_369
      @Richie_369 2 роки тому +5

      ഉള്ളി ബിരിയാണി ആടോ

    • @hashimkhan7
      @hashimkhan7 2 роки тому +1

      അറിഞ്ഞു പൊത്തിനത കടമുതലാളി

  • @manavalansvlogvlog2409
    @manavalansvlogvlog2409 2 роки тому +20

    ഗ്രേവിയൊക്ക പാക്ക് ചെയ്യാൻ നാച്ചുറൽ ആയി എന്തെങ്കിലും introduce ചെയ്യുകയാണെങ്കിൽ ആ ബിസിനസ്‌ വിജയിക്കും

  • @user-yw6eh4em5k
    @user-yw6eh4em5k 2 роки тому +35

    1:00 അച്ചാറും തൈരും ചമ്മന്തും അടിപൊളിയാ സാധനം... അതാണ് കോൺഫിഡൻസ് 🔥

  • @holdmybeer4047
    @holdmybeer4047 2 роки тому +37

    Beef with ulli what a coincidence 😁😁

  • @AFZAL_ALI_
    @AFZAL_ALI_ 2 роки тому +33

    അത് ബീഫ് ബിരിയാണി അല്ല. ഉള്ളികറി ആണേ.....😂

  • @biju89
    @biju89 2 роки тому +20

    2:16 aahh correct sthalathanu vannu pettitullathu evide ene thonalanju pokan onnu ella..😂😂😂beef biriyani cover cheytha newspaper ferfect ayittunud..

  • @saifuladhel2027
    @saifuladhel2027 2 роки тому +8

    പലപ്പോഴായി താങ്കളൊരു പ്രാദേഷിക വാദിയായി ഫീൽ ചെയ്തു......

  • @muhammadmidlaj1888
    @muhammadmidlaj1888 2 роки тому +16

    Alhamdulillah....... സന്തോഷം കണ്ടാ....... അണ്ണൻ്റെ ഉള്ളിൽ അണ പൊട്ടി ഒഴുകി.......😍😍 ഏട്ടൻ ഇഷ്ട്ടം....lub you

  • @riyaskwt791
    @riyaskwt791 2 роки тому +24

    ബീഫ് ബിരിയാണിയിൽ സുര ജി യുടെ ഫോട്ടോ പ്രത്യക്ഷപെട്ട അത്ഭുതം 😂

  • @AsifOP369
    @AsifOP369 2 роки тому +5

    ഫുഡ്ഡ് ഇരുന്നു കഴിച്ചാല്‍ ഒന്നു കൂടെ taste കൂടും,

  • @fayiz4342
    @fayiz4342 2 роки тому +9

    ഞമ്മടെ കണ്ണൂർ അല്ലേ❤️🔥🔥🔥

  • @ananth0406
    @ananth0406 2 роки тому +2

    Sarcasm 😀😀😀😀 2:11 Beef Biryani packet 😀😀😀😀

  • @sameersalam3599
    @sameersalam3599 2 роки тому +40

    വെക്കാൻ അറിയുന്നവർ വെച്ചാൽ മട്ടൺ ബിരിയാണിയോട് മുട്ടാൻ വേറെ ബിരിയാണി ഇല്ല... ആൺ ആടിന്റെ ഇളം ഇറച്ചി കൊണ്ടുള്ള ബിരിയാണി 🔥🔥🔥🔥

  • @coolempethy100
    @coolempethy100 2 роки тому +7

    ഉള്ളി ഉള്ള്യേന... ഉള്ള്യായ നമഃ
    ജയ്‌ ജയ്‌ ഉള്ളി സുരൻ💪🏽

  • @smruthynpradeep459
    @smruthynpradeep459 2 роки тому +6

    8:18 - I just wanna say that it's not how depression and anxiety works. Food doesn't cure it. If I see people working hard for meagre wages it is only going to make me more anxious thinking as to why I am this way despite my privileges. Mental health is a tricky thing there are already many people out there saying things like "depressed people are just lazy" And crap like that. Food doesn't cure it either. Some people tend to over eat whereas some starve as coping mechanisms. If you really feel like helping a kin who is suffering from anxiety or depression, talk to them and convince them to seek professional help. Please don't take them to a market and give them a value education class.

  • @maneeshmohan4047
    @maneeshmohan4047 2 роки тому +10

    Beef biriyaaniyante cover cheytha packil ulli sura🤣🤣🤣

  • @thalasseykkaranvlogs3579
    @thalasseykkaranvlogs3579 2 роки тому +4

    Kannur🔥

  • @anazanu3817
    @anazanu3817 2 роки тому +11

    കേരളത്തിൽ ഏറ്റവും നല്ല ബിരിയാണി കണ്ണൂർ കിട്ടുന്ന ബിരിയാണിയാ അത് വീട്ടിലായാലും ഹോട്ടിലായാലും,

  • @athulkrishnankr4265
    @athulkrishnankr4265 2 роки тому +3

    Ulliyum beefum mrinalinu pande ishta🤣

  • @vv-vd9zv
    @vv-vd9zv 2 роки тому +10

    അടിപൊളിയാ സാധനം 😄

  • @imageoautomation
    @imageoautomation 2 роки тому +5

    കഴിഞ്ഞ വെള്ളി ആഴ്ച കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി കഴിച്ചു..
    യാ മോനെ തീ🔥🔥❤️👍

  • @shihabkhan2893
    @shihabkhan2893 2 роки тому +11

    beef biryani pothinja paperil k surendran indallo...😁

  • @eldhosemathew9622
    @eldhosemathew9622 2 роки тому +8

    മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണ് 👍👍👍👍😍

  • @DrAnjitha1
    @DrAnjitha1 2 роки тому

    Presentation kidu ...chettante aaa kazhikkuna rithi adipoli ane ....oru happiness eee channel kannumbol

  • @amiamjad4194
    @amiamjad4194 2 роки тому +2

    സുരണ്ണാ.... ബീഫ് ബിരിയാണിയിൽ ഇങ്ങട ഫോട്ടം

  • @tunezupuke4830
    @tunezupuke4830 2 роки тому +2

    Le beef biriyaniyil nammude ulli suraa😂♥️
    Ulli ji neeye thuna😌

  • @ansarali-tj7fd
    @ansarali-tj7fd 2 роки тому +4

    സുരയും ബീഫ് ബിരിയാണി പൊതിയും മ്യണാളെ അപമാനിച്ച് മതിയായില്ലെ

  • @unnivp4627
    @unnivp4627 2 роки тому +9

    മൃണൽ ജി ഞാൻ താങ്കളുടെ ഒരു കട്ട ഫാൻ ആണ് കെട്ടോ. താങ്കളുടെ സത്യസന്ധമായ വിലയിരുത്തൽ അതാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്..

  • @user-gm8sz5dq5u
    @user-gm8sz5dq5u 2 роки тому +3

    ഇതൊന്നും കാണാനില്ല ത്രാണിയില്ലെ
    😋🤤

  • @deepakravi8126
    @deepakravi8126 2 роки тому +2

    Avidem vechu rahmath nu oru kuthu....adum kannur karude chelavil...kollam...

  • @rohitshaji2736
    @rohitshaji2736 2 роки тому +16

    2:52
    Mrinal ജീ : അഹ് പറയടാ...
    കൂട്ടുകാരൻ : ആ ബീഫ് ഇച്ചിരി.....
    Mrinal ജീ : പറ്റൂല...
    കൂട്ടുകാരൻ :ശെടാ....

  • @jijojijo9819
    @jijojijo9819 2 роки тому +3

    ബിഫ് ബിരിയാണി പൊതിയിലെ സുരൻ ജീ : നിർർർത്തിയങ്ങ് അപമാനിക്കുവാ...

  • @saranchandran2976
    @saranchandran2976 2 роки тому +1

    Chetta oru request !!! Epzhum rathrik idhupole videos upload cheyardh… kanan pattunilla, idh kandu kazhinjt order cheyan enna vijaricha curfewum…. Oru pavam foodiede rodhanam 🙏🏽

  • @yeduvels0079
    @yeduvels0079 2 роки тому +1

    kannur illnn vittitt illel poothapara oru hotel ind cheriya hotel aann , poothapara oru famous shake kada und athinte aduth tanneyaa. avide pooyi oru beef biriyani kazrikavo. nalla soft beefa ann. i must say vayil veche paade alinch pookum. njanokke arafeyekal prefer cheyyunne poothapara beef biriyani ann please try that one too

  • @sureshkumar.m418
    @sureshkumar.m418 2 роки тому +2

    Thumpnail കണ്ടപ്പോൾ പെട്ടെന്ന് ബോംബ് സ്ഫോടനം ആണെന്ന് തെറ്റിദ്ധരിച്ചത് ഞാൻ മാത്രമാണോ??????

  • @soiremk
    @soiremk 2 роки тому +1

    7:48 🙂

  • @shijiththandarath1834
    @shijiththandarath1834 2 роки тому +3

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് ചേട്ടാ . കണ്ണൂർ മാർക്കറ്റിൽ കൂടി ഒരു പ്രാവശ്യം ഒരു അറ്റം മുതൽ ചുമ്മാ നടന്നു മറ്റേ അറ്റം വരെ പോയാൽ മതി എല്ലാ മടുപ്പും മാറും .അത്രയ്ക് ആക്റ്റീവ് എനെർജിറ്റിക് ആണ് അപ്പൊ അത് കൊറച്ചു നമ്മൾക്കും കിട്ടും 😜

  • @devadathdevadath8132
    @devadathdevadath8132 2 роки тому +6

    Mrinal sir kutty chirrayail poyi biriyany kayiiku nigal ed maaty parayum (koyikode)🥰

    • @nidhinraj5572
      @nidhinraj5572 2 роки тому

      ua-cam.com/video/bEdBUT6IPyI/v-deo.html
      Mrinal @kuttichira

  • @viswanathsreekumar5161
    @viswanathsreekumar5161 2 роки тому +2

    athu beef aano ulli biriyani allee ??

  • @rahulraj-wo6cr
    @rahulraj-wo6cr 2 роки тому +4

    Oru hi

  • @aryabiju4633
    @aryabiju4633 2 роки тому +2

    Firsteaaa😁❤

  • @boatseditinghub4149
    @boatseditinghub4149 2 роки тому

    Powliiii Presentation Broiii

  • @meghamanoj3340
    @meghamanoj3340 2 роки тому +6

    Adipoli 🤗😍

  • @akhilms6677
    @akhilms6677 2 роки тому +4

    ബീഫ്‌ ബിരിയാണി വാങ്ങിയപ്പോൾ ഉള്ളിക്കറി ഫ്രീയായി കിട്ടി😁😁😁

  • @prashanthmk4588
    @prashanthmk4588 2 роки тому +1

    nice ayittu trolli alle.....ullikari

  • @abhinandcheran9575
    @abhinandcheran9575 2 роки тому +1

    Kannuril chakkarakal inu aduthu oru place und chokkan biriyani chettanu eshtapedum nice anu.

  • @rahulreji8531
    @rahulreji8531 2 роки тому +1

    Super episode

  • @Nithin_Das1212
    @Nithin_Das1212 2 роки тому +3

    Palakkad varunnundekil old NMR beef biriyani onnu kazhichu nokku

  • @muhammedfarooq7219
    @muhammedfarooq7219 2 роки тому +12

    Aah alhamdulillah peruth pidich 🔥

  • @adarshratnakumar2855
    @adarshratnakumar2855 2 роки тому +1

    Kannur's favorite

  • @hareeshpvinayak
    @hareeshpvinayak 2 роки тому +1

    Happy ayee 😍😘🙈

  • @farooqabdulla_
    @farooqabdulla_ 2 роки тому +2

    Alhamdullilah....❤😅

  • @adithyakrishnan7284
    @adithyakrishnan7284 2 роки тому +2

    Le mrinal:- aaa parayadaa, pattoola😂😂

  • @butwhy9083
    @butwhy9083 2 роки тому +4

    Rehmath hotel ne vidulalle 😜😜

  • @alenannlove
    @alenannlove 2 роки тому +1

    ദേ ......ബീഫ് ബിരിയാണിയിൽ "ഉള്ളി"

  • @nihalmuhammed4430
    @nihalmuhammed4430 2 роки тому +2

    Sura spotted😆😆

  • @irfanpadanna
    @irfanpadanna 2 роки тому +6

    കണ്ണൂരിൽ കഴിക്കേണ്ടത്‌ Ajwa Restaurant ലെ ബിരിയാണി....👌👌👌 യാ മോനെ പൊളി 😋😋😋

  • @ncthumbakkunnu9412
    @ncthumbakkunnu9412 2 роки тому +3

    Super sir😍

  • @nitheeshmakkali7211
    @nitheeshmakkali7211 2 роки тому +1

    ചങ്ങരംകുളം ഫെയ്മസ് ഹോട്ടലിലെ ബീഫ് ബിരിയാണി must try

  • @user-bj3gv7eg2x
    @user-bj3gv7eg2x 2 роки тому +3

    ഒർജിനൽ ബീഫ് ബിരിയാണി. ട്രേഡ് മാർക്ക്‌ ഉണ്ട് 😂😂😂.

  • @jvravi4613
    @jvravi4613 2 роки тому +4

    Kannur biryani vere level ❤️

  • @ArjunkAshok
    @ArjunkAshok 2 роки тому

    ingal oru smartwatch vangikanam bhai,,,, appo pinne ara vilikanenu ariyan phone nokkandaaala

  • @jithingopalpv2339
    @jithingopalpv2339 2 роки тому

    2:16 beef biriyani pothiyan pattya photo😂😂😂😂

  • @sreeramkg9881
    @sreeramkg9881 2 роки тому +1

    chicken biriyaniku enkneya cc varunno athu CB alle

  • @feminafebin2681
    @feminafebin2681 2 роки тому +4

    കോഴിക്കോട് റഹ്മത്ത് ബിരിയാണി തീരെ നന്നല്ല എന്നാണ് എന്റെ അഭിപ്രായം 🔥

  • @jimsoner3094
    @jimsoner3094 2 роки тому +7

    എന്നാലും സുരേട്ടന്റെ പുറത്തു തന്നെ ബീഫ് ബിരിയാണി എന്നെഴുതാന്‍ എങ്ങനെ ധൈര്യം വന്നെടാ സാമദ്രോഹികളെ

  • @sunilpa1009
    @sunilpa1009 2 роки тому +2

    1st commond

  • @shabeeb2294
    @shabeeb2294 2 роки тому +2

    Beef biriyanil coveril vere ulli und. 😀

  • @souravtv1768
    @souravtv1768 2 роки тому +3

    ❤️🔥

  • @deletesettan9285
    @deletesettan9285 2 роки тому +1

    Kannur karu poli alle

  • @CARBON..
    @CARBON.. 2 роки тому +2

    Big fan of you

  • @yaara5210
    @yaara5210 2 роки тому +2

    ബീഫിന്റെ കുഞ്ഞുങ്ങളോ😂😂

  • @faizalarikady
    @faizalarikady 2 роки тому +4

    പേപ്പർ ജിഹാദ് 🌰🌰🌰

  • @thaiyruvada8483
    @thaiyruvada8483 2 роки тому +2

    Food kazhikaan plates caril eppalum karuthiyaal pore kurachuude comfortable aayt kazhikathile

  • @abdulshukkoor3399
    @abdulshukkoor3399 2 роки тому +3

    Kannur👍

  • @peeyush116
    @peeyush116 2 роки тому +4

    വർഷങ്ങൾ ആയി ഞാൻ ചിന്തിക്കുന്ന കാര്യം എന്താ വച്ചാ നിങ്ങളും റഹ്‌മത്തും തമ്മിൽ ഉള്ള പ്രശ്നം എന്താണ്😁

  • @cyphercnan
    @cyphercnan 2 роки тому +2

    Fried chicken adich ith kaanunnond vayarin oraashwasam ind 😇

  • @vgth777
    @vgth777 2 роки тому

    6:33 പച്ചയായ സത്യം.

  • @pramithnk
    @pramithnk 2 роки тому +6

    ആ ഉള്ളി സുരയെ വെറുതെ വിടായിരുന്നു 😂😂😂 ബീഫ് ബിരിയാണി പൊതിഞ്ഞത് കെ സുരേന്ദ്രന്റെ ഏതോ വാർത്ത ഉള്ള പേപ്പറിൽ

  • @arjuntj8271
    @arjuntj8271 2 роки тому

    Chettan kaaranam ente shareerathil dehydration undakunnu , ente vellam ellam vayirude nashtapedunnu

  • @trikotri7365
    @trikotri7365 2 роки тому +1

    Surendrane bb porhuyan eduthathe nannai❤❤❤❤

  • @shabeersajna2878
    @shabeersajna2878 2 роки тому +3

    Frist

  • @sreehari07_nsg47
    @sreehari07_nsg47 2 роки тому +1

    THALASSERY ബിരിയാണി കഴിച്ചല്ല penne kannur vidan plan undavilla just try

  • @sijuschemistry6779
    @sijuschemistry6779 2 роки тому +1

    Oachira salkara, mash onnu pokanam

  • @shyleshvasan6282
    @shyleshvasan6282 2 роки тому

    ചേട്ടാ ഫുഡ്‌ കുഴക്കുന്ന ടൈം കുറച്ചതു എന്തായാലും താങ്ക്സ്.. 🤓അതേ ഉള്ളാരുന്നു എനിക്ക് ചേട്ടനോടുള്ള ഒരേഒരു നെഗറ്റീവ്. ഈ കമന്റ് ഞാൻ പഴയ ഒരു വീഡിയോയിൽ സൂചിപ്പിച്ചിരുന്നു ഇതുമാറ്റിവെച്ചാൽ ചേട്ടൻ ഒരേ പൊളിയാ 💞ഉള്ളത് ഉള്ളപോലെ പറയും ഫുഡ്‌ കൊള്ളുവെങ്കിലും ഇല്ലെങ്കിലും.

  • @yogigurukkal6846
    @yogigurukkal6846 2 роки тому +3

    Hai

  • @vgth777
    @vgth777 2 роки тому

    അറഫയിലെ ചൂട് പൊറോട്ട വേറെ ലെവലാണ്. ലെയർ ലെയർ. കല്ലുമ്മക്കായി ബിരിയാണി മിസ്സ് ആക്കിയത് വൻ നഷ്ടമായിപ്പോയി.