K.R. Gokul Interview | Aadujeevitham | ആ സീനിൽ എനിക്കും രാജുവേട്ടനും അഭിനയിക്കേണ്ടി വന്നിട്ടില്ല

Поділитися
Вставка
  • Опубліковано 16 кві 2024
  • #aadujeevitham #blessy #krgokul #interview #benyamin #hakeem #SanithaManohar #truecopythink
    ''പേഴ്സണലായി വളരെ അടുത്തുള്ള കാരക്ടറായിട്ടാണ് ഹക്കീമിനെ തോന്നിയത്. ഞാനും ഹക്കീമുമായുള്ള സാമ്യത കണ്ടെത്തനാണ് ആദ്യം ശ്രമിച്ചത്. അവനെ ഒരു വ്യക്തിയാക്കി മാറ്റിയ കാര്യങ്ങളിലൂടെ കടന്നുപോയി. അവന്‍ പ്രണയിനിയുമായി നടത്തിയ സംവാദങ്ങള്‍, അവന്‍ കണ്ട സിനിമകള്‍ എന്നിവയെല്ലാം ഞാനൊരു ബുക്കിലെഴുതിവച്ചു''- ആടുജീവിതം എന്ന സിനിമയില്‍ ഹക്കീമിലേക്കെത്താന്‍ സഞ്ചരിച്ച ദൂരങ്ങളെക്കുറിച്ച് കെ.ആര്‍. ഗോകുല്‍ സനിത മനോഹറുമായി സംസാരിക്കുന്നു.
    ......
    In conversation with Sanitha Manohar, K.R. Gokul talks about how he portrays the character Hakeem in the movie "Aadujeevitham" and shares insightful reflections on the film and his role within it.
    ........
    "Aadujeevitham - The Goat Life" is a 2024 survival drama in Malayalam, helmed by Blessy, who also co-produces and pens the script. Inspired by Benyamin's acclaimed 2008 novel of the same name, the film sheds light on the plight of Najeeb, a Malayali laborer ensnared in the harrowing reality of forced labor in Saudi Arabia. Prithviraj Sukumaran, Jimmy Jean-Louis, and K. R. Gokul headline the cast, supported by talents like Talib Al Balushi, Rik Aby, Amala Paul, and Shobha Mohan.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • Розваги

КОМЕНТАРІ • 9

  • @nedhi75
    @nedhi75 Місяць тому +1

    ഗംഭീര അഭിനമായി അനുഭവപ്പെട്ടു 🥺🥰👌🏻

  • @omjayan
    @omjayan Місяць тому +2

    ഗോകുൽ നെ ഒരുപാട് അറിയാൻ ആയി, പൃഥ്വി ക്കു ഒപ്പത്തിനൊപ്പം അഭിനയിക്കാൻ കഴിവുള്ള കുട്ടി.. ഉയരങ്ങളിൽ എത്തട്ടെ

  • @AbdulKarim-vb7pn
    @AbdulKarim-vb7pn Місяць тому

    എത്ര ഭംഗിയായാണ് ഗോകുൽ ഹക്കീമായി മാറിയത്. മിടുക്കനായ അഭിനേതാവ്, അഭിനന്ദനങ്ങൾ❤❤

  • @dhaneshkakkanchery5804
    @dhaneshkakkanchery5804 Місяць тому

    നല്ല ഇന്റർവ്യു ❣️

  • @shalimashali9746
    @shalimashali9746 20 днів тому

    👌👌👌👌❤️❤️❤️❤️❤️❤️

  • @sethurjv6022
    @sethurjv6022 22 дні тому

    49:18 to 50:32 👏👏🙏

  • @assifm6308
    @assifm6308 Місяць тому

    ❤❤

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw Місяць тому

    ❤️❤️❤️👍👍👍👌👌👌👌👌

  • @jeromvava
    @jeromvava Місяць тому

    ഉത്തരം ആദ്യം പറഞ്ഞിരുന്നത് നല്ലത് ആയി...