Ep#53 - ഈ ട്രിപ്പിലെ ഏറ്റവും ദുർഘടമായ യാത്ര - അരുണാചലിലേക്ക് | Arunachal Pradesh - 2nd GIERR

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 723

  • @ranjithc4089
    @ranjithc4089 3 роки тому +159

    ഇവിടെ പല കമന്റും കാണാറുണ്ട് എന്നും വീഡിയോ കാണുന്നവർ ലൈക്ക് ചെയ്യുക കമന്റ് ഇടുക എന്നൊക്കെ. പക്ഷേ എനിക്ക് എല്ലാവരോടും പറയാൻ ഉള്ളത് ഇത്രയും സുന്ദരമായ വീഡിയോകൾ ഇടുന്ന നമ്മുടെ ബ്രോക്ക് മാത്രം അവകാശം ഉള്ളതാ ഇത് രണ്ടും. നമുക്ക് ലൈക്കും ഷെയറും കമന്റും കൊടുക്കാം അഷറഫ് ബ്രോക്ക്

  • @Linsonmathews
    @Linsonmathews 3 роки тому +166

    ഇവിടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ട് 👍 അതാണ് നോട്ടിക്ക് വേണ്ടി കാത്തിരിക്കുന്നത് 😊❣️

  • @martinsthozhala2921
    @martinsthozhala2921 3 роки тому +214

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഒപ്പ് വെക്കു ❤❤❤

  • @amirinspires2616
    @amirinspires2616 3 роки тому +68

    ബിബിൻ ബ്രോയുടെ ഇടക്കുള്ള കൗണ്ടവർ ഇഷ്ടമുള്ളവർ like അടിക്കുക 😂👍

  • @sheenakj8639
    @sheenakj8639 3 роки тому +139

    ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു, കുറച്ചു കാലം ഞാൻ അരുണാചലിൽ ഉണ്ടായിരുന്നു. Teaching ആയിരുന്നു. അവിടെ നിന്ന നാളുകളിൽ, മഞ്ഞും മഴയും മാത്രേ കണ്ടിട്ടുള്ളു, വെയിലെ ഇല്ല ആ നാട്ടിൽ. തണുപ്പ് സഹിക്കാൻ വയ്യാതെ തിരിച്ചു പോരുകയായിരുന്നു. റോഡ് വളരെ മോശം, പ്രകൃതിഭംഗി അതിമനോഹരം... അവിടുത്തെ കാടുകളിലൊക്കെ എത്ര മനോഹരമായ പൂക്കൾ ഉണ്ടെന്നോ!!.കറന്റ്‌ ഇല്ലാത്ത നാട്. അവിടുത്തെ നാട്ടുകാരുടെയെല്ലാം കയ്യിൽ ഉണ്ടാകും, ഒരു കത്തി, ബാംബൂ വെട്ടാനുള്ളതാ. ആഴ്ചയിൽ ഒരു bus മാത്രമേ ഉണ്ടാവൂ. ഒരു സ്ഥലത്തുപോയി തിരിച്ചു വരുമ്പോൾ പോയ വഴി കാണില്ല, ഒക്കെ മഴയിൽ ഒലിച്ചുപോകും. ആർമിക്കാർക്ക് എപ്പോഴും നല്ല പണിയാ.😄 ചൈനബോർഡർ കണ്ടു. ഒത്തിരി വെള്ളച്ചാട്ടങ്ങൾ ഉണ്ട്.വെള്ളച്ചാട്ടങ്ങൾ അതിമനോഹരം.. പറഞ്ഞാൽ തീരില്ല കാഴ്ചകൾ......

    • @abuthahirthahir2349
      @abuthahirthahir2349 3 роки тому +7

      Oru cheriya katha polathe feel adipoli

    • @Rajith20
      @Rajith20 3 роки тому +2

      That is reality due to the geographical factors

    • @111paru
      @111paru 3 роки тому +2

      Ithrem ezhuthiyathu vaayikumbo athoke manasil kandu oru video pole

    • @dhilusdhilu4948
      @dhilusdhilu4948 3 роки тому +2

      Iniyum ezhuthu

    • @malabarpenn1988
      @malabarpenn1988 3 роки тому +1

      Gud cumment...kurechoode parayayrunu

  • @ashrafchembakasheri6896
    @ashrafchembakasheri6896 3 роки тому +106

    ഇത്പ്പം സീരിയലിന് അടിമപ്പെട്ടത് പോലെയായി എന്റെ അവസ്ഥ........ പൊന്നാര അസർപ്പാക്കാ ങ്ങള് ഒര് പോളിയാണ് ട്ടാ.............😍എന്റെ മുടങ്ങാതെ കാണുന്ന ഒര് സീരിയല് ആയിപോയി ങ്ങളെ ചാനല്.......💐💐💐💪

    • @mujeebmcmujeebmc6484
      @mujeebmcmujeebmc6484 3 роки тому

      Correct

    • @shamnadkollam667
      @shamnadkollam667 3 роки тому

      സത്യം

    • @nandusworld5981
      @nandusworld5981 3 роки тому

      സത്യം ഞാൻ serial കാണാറില്ല മക്കൾ കാത്തിരിക്കും ഈ vedio കാണാൻ ഞാൻ ഒരുവട്ടം കാണും പിന്നെ വീട്ടിൽ പോയി മക്കളുടെ കൂടെ ഒരുവട്ടം കൂടി ❤

    • @എന്റെചങ്ങായി
      @എന്റെചങ്ങായി 3 роки тому

      Sathiyam

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +17

    "ഞാൻ പറഞ്ഞില്ലേ ജെസിബി യും ആയിട്ടേ പോകാൻ പറ്റൂ "! ബി ബ്രോ, അടിപൊളി ഡയലോഗ്.

  • @കുട്ടിമാളു-ഗ4ങ

    ഇന്ന് ഹാജർ എടുക്കാൻ ആരും വന്നില്ലേ. എന്നാ വാ എല്ലാവരും വന്നു ഹാജർ ഇട്ടു പൊക്കോ. 😜😜😜

  • @sulphyali6944
    @sulphyali6944 3 роки тому +9

    വെറുപ്പിക്കാത്ത അവതരണം നിലവാരമുള്ള വീഡിയോ, സൂപ്പർ ബിജിഎം. ഇങ്ങള് പൊളിയാണ് അഷ്‌റഫ് ഭായ്

  • @sharuksaidalavi
    @sharuksaidalavi 3 роки тому +5

    വേറേ എവിടെയും കിട്ടാത്ത ഒരു യാത്ര അനുഭൂതിയാണ് ഇവിടെ കിട്ടുന്നത്...
    അക്ഷരം തെറ്റാതെ പറയാം മികച്ച യാത്ര വിവരണ യൂട്യൂബ് ചാനൽ ഇതാണ് എന്ന്..
    സ്നേഹപൂർവ്വം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗുഡല്ലൂരിൽ നിന്ന്....❤️
    யாதும் ஊரே யாரும் கேளீர்

  • @heyderbrosvlogsanasnm9557
    @heyderbrosvlogsanasnm9557 3 роки тому +2

    ബാംബൂ ഷൂട്ട്‌....... മുളച്ചു വരുന്ന മുള...... ഏകദേശം ഒരു 3 അടി വലിപ്പം വരെയുള്ളത്....
    അതിന്റെ തോരൻ ഒരുപാട് കഴിച്ചിട്ടണ്ട്....... പുളിയുള്ള ടേസ്റ്റ്...... സൂപ്പർ....
    .. അരുണചലിൽ വെച്ച് എന്റെ ഒരു ഫേവറൈറ്റ്.......

  • @artist6049
    @artist6049 3 роки тому +41

    B bro ഇല്ലാതെ ഇൻട്രോ രസമില്ലാതായിരിക്കുന്നു ,,, നിങ്ങൾ രണ്ടു പേരുമാണ്Route records ന്റെ യാത്രികർ ♡

  • @varun-yo6mf
    @varun-yo6mf 3 роки тому +38

    ഇന്ത്യയിൽ തന്നെ ദിനപത്രം ഇല്ലാതിരുന്ന ഒരു സംസ്ഥാനം അരുണച്ചാൽ ആയിരുന്നു, എന്നാൽ കഴിഞ്ഞ വർഷം ആണ് ചരിത്രത്തിൽ ആദ്യമായിയാണ് ഒരു ദിന പത്രം ഇറങ്ങിയത്.പേര് "അരുണഭൂമി".

    • @icm9767
      @icm9767 3 роки тому +4

      Yes, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനവും അരുണാചൽ പ്രദേശ് തന്നെ

    • @malabarpenn1988
      @malabarpenn1988 3 роки тому +1

      @@icm9767 aa naadinekurich kooduthel ariyamegil onn parannoode...ariyanula ishtemkondan

    • @icm9767
      @icm9767 3 роки тому +23

      @@malabarpenn1988 ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തെ സംസ്ഥാനം, ഉദയസൂര്യൻ്റെ നാട്, പ്രഭാത കിരണങ്ങളുടെ നാട് , ഓർക്കിഡ് സംസ്ഥാനം, ചുവന്ന മലകളുടെ നാട് ,ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന നാട്, ബൊട്ടാണിസ്റ്റുകളുടെ പറുദീസ, ജനസാന്ദ്രത ഏറ്റവും കുറഞ്ഞ State, വനവിസ്തൃതിയിൽ രണ്ടാമതുള്ള സംസ്ഥാനം, കോറോ ഭാഷ പ്രചാരത്തിലുള്ള, ബോംഡില ചുരം സ്ഥിതി ചെയ്യുന്ന, ചൈന ഭൂട്ടാൻ മ്യാൻമർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരകേന്ദ്രമായ തവാങ്ങ് സ്ഥിതി ചെയ്യുന്ന, പരശുറാം കുണ്ഡ് ഹൈന്ദവാരാധനാ കേന്ദ്രമുള്ള, സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന, ജുമിങ് എന്ന കൃഷിരീതിയുള്ള, മെഹാവോ തടാകമുള്ള, പ ഖുയി ടൈഗർ റിസർവുള്ള, നംദഫ മൗളിംങ് എന്നീ നാഷണൽ പാർക്കുകളുള്ള, ദിഹാങ്ങ് എന്ന പേരിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്ന, ലോസർ എന്ന പുതുവത്സര ആഘോഷം നടക്കുന്ന, കേരളത്തെ പോലെ സംസ്ഥാന പക്ഷി വേഴാമ്പൽ ആയ ,ആദ്യകാലത്ത് നേഫ എന്നറിയപ്പെട്ടിരുന്ന 1987 Feb 20 ന് നിലവിൽ വന്ന സംസ്ഥാനം അരുണാചൽ പ്രദേശ്😜😜

    • @icm9767
      @icm9767 3 роки тому +1

      @@malabarpenn1988 മതിയോ🤸🏃🏃🏃

    • @sabirsabi391
      @sabirsabi391 3 роки тому

      @@icm9767 u ഗ്രേറ്റ് സർ,👋👍

  • @eajas
    @eajas 3 роки тому +25

    ഗൂഗ്‌ൾ അമ്മായിനേക്കാൾ നല്ല പണിയാ സബീൽ തന്നത് 😁😁😁😁അപ്പൊ പൊളിച്ചു മച്ചാന്മാരെ 🥰✌️✌️

  • @sheenakj8639
    @sheenakj8639 3 роки тому +4

    സ്കൂളിൽ പോകുന്നകുട്ടികൾ സ്കൂളിലേക്കും മറ്റുള്ളവർ ബാംബൂ വെട്ടാനും അതിരാവിലെ പോകും, നടക്കാൻ ആകാത്ത കുഞ്ഞുങ്ങളെ അമ്മമാർ പുറത്തു തുണികൊണ്ട് തൊട്ടിലുണ്ടാക്കി ശരീരത്തോടെ ചേർത്ത് കെട്ടി വെക്കും. അമ്മമാർക്ക് പണിയെടുക്കാം, കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി അമ്മയുടെ ശരീരത്തോട് ചേർന്നുറങ്ങാം...🥰🥰... മറ്റുള്ളവരുടെ തലയിൽ വല്യകൂടയുടെ വള്ളി കെട്ടിയിട്ടുണ്ടാകും. കാട്ടിൽ നിന്നും ശേഖരിക്കുന്നവ അതിൽ സൂക്ഷിക്കാം. മനുഷ്യരുടെ അത്രയും തന്നെ ഉയരമുള്ള കൂടകൾ 😀.

  • @gpnayar
    @gpnayar 3 роки тому +2

    സാധാരണ ആൾക്കാർ പോകാൻ മടിക്കുന്ന വിജനമായ സ്ഥലങ്ങളിൽ പോകുക അവിടെ എന്തെങ്കിലും നല്ല കാഴ്ചകൾ കാട്ടിത്തരുക , റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഓരോ ദിവസവും വിഡിയോക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👏👏👏👍🏿👍🏿👍🏿

  • @kL_12_Hasee
    @kL_12_Hasee 3 роки тому +26

    Rr ❤ addict aayavaronnu നീലം മുക്കിയെ

  • @anfarkhan
    @anfarkhan 3 роки тому +23

    ഷബീൽ നാട്ടിൽ എത്തി ദിൽഷാദ് ചിറാപുഞ്ചി സുധി നാഗാലാൻഡിലേക്കു അഷ്‌റഫ് അരുണാചൽ കയറുന്നതെ ഉള്ളു എന്നാലും നിങ്ങളുടെ വീഡിയോ ക്കു വേണ്ടി കട്ട വൈറ്റിംഗ് ആണ് അത് പോലെ അല്ലെ അവതരണം

  • @vinodparakkad3281
    @vinodparakkad3281 3 роки тому +18

    ഈ കാഴ്ച്ചകളൊന്നും കാണാതെ തിരിച്ചു ചെന്നാൽ അങ്ങേര് ചോദിക്കും ...ഉറപ്പാ .... അപ്പോൾ പറയാലോ ...roots records കാണാറുണ്ടെന്ന്😜

  • @thaninadans46
    @thaninadans46 3 роки тому +36

    ഇക്കാന്റെ വീഡിയോക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കാൻ ഒരുമടിയുമില്ലാത്തവർ ഇവിടെ കാമോൻ 😜

  • @vmr202
    @vmr202 3 роки тому +1

    അരുണാചനിൽ എത്തിയപ്പോൾ അഷ്‌റഫ് ഇക്കയും മാറി ന്യൂ. Baground മ്യൂസിക് 🥰😍

  • @shihabck7565
    @shihabck7565 3 роки тому +12

    *കടന്ന് വരൂ നമ്മൾ കാത്തിരുന്ന വീഡിയോ എത്തിയിട്ടുണ്ട്* 🥰🥰

  • @Moulanaevent
    @Moulanaevent 3 роки тому +25

    അഷറഫ് ഇക്ക ഞാൻ ഇപ്പോൾ എൻറെ ജീവിതത്തിൽ ഏറ്റവും വലിയ വിഷമവും പ്രയാസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്ന 35 മിനിട്ട് എൻറെ വിഷമങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും മറക്കാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ മുഖം കാണുമ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു സന്തോഷമാണ് എൻറെ നിങ്ങളുടെ കൂടെ യാത്ര ചെയ്യണം എന്ന് എനിക്ക് വളരെയധികം ആഗ്രഹമുണ്ട് പക്ഷേ എൻറെ അവസ്ഥയിൽ ഇപ്പോൾ അത് സാധിക്കില്ല ഇൻഷാ അള്ളാ വിധിയുണ്ടെങ്കിൽ നമുക്ക് നേരിൽ കാണാം കാണണമെന്ന് വളരെ ആഗ്രഹമുണ്ട്നിങ്ങൾക്ക് പടച്ചവൻ ദീർഘായുസ്സും അനുഗ്രഹവും തരട്ടെ കുടുംബത്തിന് സന്തോഷവും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @ayishaumaira9942
    @ayishaumaira9942 3 роки тому +32

    അഷ്റഫ് ഇക്ക സ്ഥിരം പ്രേക്ഷകർ ❤️❤️👍

  • @shanparklane
    @shanparklane 3 роки тому

    എത്ര മനോഹരമായ സൗഹൃദം, അഷ്‌റഫ് എക്ക വളരെ ദയയുള്ളവനാണ്, എല്ലാവരും ഈ സൗഹൃദത്തിൽ നിന്ന് പഠിക്കണം

  • @anoopkb3406
    @anoopkb3406 3 роки тому +8

    ഈ ബിബിൻ bro ഇനിയും ഇങ്ങനെ കൈകെട്ടി കൂഞ്ഞി പിടിച്ചുനിന്നാൽ വട്ടപേരിടും ട്ടാ 😄 കുഞ്ചാക്കോ ബോബന്റെ ലുക്ക് വെച്ച് നെടുമുടിവേണുചേട്ടന്റെ ഫിഗർ ചെയ്യുമ്പോലെ 🤣🤣🤣

  • @Cinecut623
    @Cinecut623 3 роки тому +18

    സത്യം പറഞ്ഞാൽ നിങ്ങൾ ഒരു സംഭവം ആണ് ഇതുപോലുള്ള കയ്ച്ചകൾ ഞങ്ങൾക്ക് കാട്ടിത്തെരാൻ നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഹീറോ ❤❣️

  • @salamm3604
    @salamm3604 3 роки тому +6

    കുക്രി ചേട്ടനെ കണ്ടപ്പോൾ ksa യമനികളെ ഓർമ വന്നവർ ഉണ്ടോ

  • @rashisvlogs3821
    @rashisvlogs3821 3 роки тому +21

    ഈ എപ്പിസോഡിൽ എന്നത്തിൽ നിന്നും വ്യത്യസ്തമായ എഡിറ്റിംഗ് ശൈലി ആണല്ലോ ബിജിഎം മാറി ❤❤❤❤❤❤❤❤❤😍😍😍

  • @muneermunnu4567
    @muneermunnu4567 3 роки тому +16

    ഞാൻ ഈ അടുത്ത് കാണാൻ തുടങ്ങിയതാ.. ഇപ്പോൾ ഇതാണ് എന്റെ favorite ട്രാവൽ ചാനൽ 🔥♥️

    • @rcthomas52
      @rcthomas52 2 роки тому

      നിങ്കൽ എന്തെല്ലാം പ്രയാസം സഹിക്കുന്നു

  • @chil__pic_
    @chil__pic_ 3 роки тому

    3വർഷം മുൻപ്പ് ഞാനും പോയിരുന്നു അരുണാചൽപ്രദേശ് വരെ... സൂപ്പർ സ്ഥലം ആണ്.. എത്ര കണ്ടാലും കൊതിതിരത്ത ഒരു നാട്... അത്രക്കും സൂപ്പർ ആണ്. പറഞ്ഞ് അറിയിക്കാൻ കഴിയില്ല ആ ഫീൽ.... ചുറ്റും മലകളും അതിന്റെ ഇടയിലൂടെ ഉള്ള റോഡും... ഇടക്ക് ഉള്ള മഴയും... എപ്പോഴും ഉള്ള ആ തണുപ്പും.... 👌👌👌👌

  • @sameerk
    @sameerk 7 місяців тому

    യാത്രയുടെ full Vibe മുന്നിലേക്ക് എത്തിച്ച മനോഹരമായ എപ്പിസോഡ് ❤❤

  • @gopakumar007gkassociates3
    @gopakumar007gkassociates3 3 роки тому +23

    ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലൂടെയുള്ള മനോഹര കാഴ്ച്ചകൾ നമ്മൾക്ക് കാഴ്ച്ചവയ്ക്കുന്ന അഷറഫിക്കാ നിങ്ങൾ മുത്താണ്

  • @muttikambini3129
    @muttikambini3129 3 роки тому

    അഷ്‌റഫ്‌ ഭായിടെ വീഡിയോസ് ഒരു രക്ഷയും ഇല്ല... ഇത്രയും മനോഹര കാഴ്ചകൾ ഞങ്ങൾക്ക് തരുന്ന ഭായിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....

  • @madhupanikar862
    @madhupanikar862 3 роки тому +4

    ദുർഖടം പിടിച്ച റോഡ്.. കാണുമ്പൊൾ തന്നെ പേടിയാകുന്നു.. നിങ്ങൾ സൂക്ഷിച്ചു പോകുക ഓൾ ദി ബെസ്റ്റ്

  • @amarehmanrehman3614
    @amarehmanrehman3614 3 роки тому +3

    യാത്ര നിങ്ങളാണ് ചെയ്യുന്നതെകിലും ഭീകരമായ വഴി കാണുമ്പോൾ ഞങ്ങൾക്ക് ഭയം തോന്നുന്നു. എന്തയാലും നിങ്ങളുടെ ടീം അടിപൊളിയാണ്. അഷ്‌റഫ്‌ ഭായിയുടെ വിവരണങ്ങൾക് ഒടുവിൽ ബി ബ്രോ യുടെ കോമഡി കമന്റും സബീലിന്റെ ഗൈഡും എല്ലാം 2nd ഗിയറിന്റെ മാറ്റു കൂട്ടുന്നു. ഓരോ ആൾട്ടർനേറ്റ് ദിവസവും 8 pm നു കാത്തിരിക്കുന്ന ഒരു വൃദ്ധൻ ആണ് ഞാൻ. എന്തായാലും യാത്രയിലുടനീളം ദൈവം നിങ്ങളെ തുണക്കട്ടെ. ആമീൻ.
    റഹ്‌മാൻ ഒറ്റപ്പാലം.

    • @hameedap77
      @hameedap77 3 роки тому

      @ hameed മണ്ണാർക്കാട് also...

  • @anasmekkamannil6467
    @anasmekkamannil6467 3 роки тому +7

    സബീലിന്റെ വീഡിയോ യിൽ അവൻ വീട്ടിൽ എത്തി അഷ്‌റഫ്‌ ബ്രോന്റെ വീഡിയോ യിൽ അരുണചലിലും 😂അഷ്‌റഫ്‌ ബായ് ലേറ്റാ വന്താലും ലേറ്റാസ്റ്റാ വരുവേൻ 👍🌹

  • @twowheels002
    @twowheels002 3 роки тому +12

    ദുർഘടമായ വഴികളിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന അശ്‌റഫ്‌ക്ക ♥️

  • @mohammedmattymatty6001
    @mohammedmattymatty6001 3 роки тому +2

    P. S. C എന്തിന് എഴുതണം? സഗാക്കൾക്ക് അല്ലയോ പിൻ വാതിൽ നിയമനം.😢😢😢

  • @georgevarghese3157
    @georgevarghese3157 Рік тому

    നിങ്ങളുടെ കൂട്ടുകെട്ട് എനിക്കിഷ്ടമാണ്.
    അതുപോലെ നിങ്ങളുടെ യാത്രകളും ഇഷ്ടമാണ്

  • @kannababin1765
    @kannababin1765 3 роки тому +10

    Bro when you go Nagaland please visit Dimapur, Kohima and medzhiphema

  • @arjunlakshman266
    @arjunlakshman266 3 роки тому +5

    സത്യംപറഞ്ഞാൽ ഈ റോഡും കാഴ്ചകളും കാണുമ്പോൾ ബൈക്ക് എടുത്ത് ഇറങ്ങാൻ തോന്നുന്നു അഷ്‌റഫ്‌ക്ക❤️💥

  • @minijoseph678
    @minijoseph678 3 роки тому +6

    വിത്യസ്തമായ കാണാകാഴ്ചകൾ നമ്മിലേക്ക്‌ എത്തിക്കാൻ കാതങ്ങൾ താണ്ടിപ്പോയി....ഓരോരോ കഥകൾ പറഞ്ഞുമനുഷ്യ മനസ്സിനെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും ഊഞ്ഞാലിൽ ആടി ഉലക്കുന്നവൻ ആണ് അഷ്‌റഫ്‌ ചങ്ക്

  • @sajadkkkottakkodan6362
    @sajadkkkottakkodan6362 3 роки тому +1

    അഷ്‌റഫ്‌ക്കാ vlog തുടങ്ങിയ day തൊട്ട് ഇന്ന് വരെ ഒരുഅഹംഗരത്തിന്റെ updation ഇല്ലാത്ത ഒരേ ഒരു vloger

  • @riyasthafseelashabin2932
    @riyasthafseelashabin2932 3 роки тому +8

    ഈ വിഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു ഭയം അനുഭവപ്പെട്ടവർ ഇവിടെ വരൂ

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +12

    ഈ അരുണാചൽ പ്രദേശമൊക്കെ ഇങ്ങനത്തെ വഴികളാ സൂക്ഷിച്ചു പോണേ ഞങ്ങളെല്ലാവരും കൂടെ ഉണ്ട്....!🤩🔥💖

  • @abdulmajeed-ky1eh
    @abdulmajeed-ky1eh 3 роки тому +1

    അഷഫേ കുളി നിർബന്ധം ഉള്ളവർ എന്ന് പറഞ്ഞാൽ അർത്ഥം മാറും. ഇനി പറയുബോഴെങ്കിലും കുളിക്കണം എന്ന് നിർബന്ധം ഉള്ളതു കൊണ്ട് കുളിച്ചു എന്ന് പറയണേ!

  • @prasadak8784
    @prasadak8784 3 роки тому +2

    സ്നേഹത്തോടെ...❣️
    ശുഭരാത്രി നേരുന്നു.

  • @sreejithkv7337
    @sreejithkv7337 3 роки тому +2

    ബ്രോ... അരുണചൽഇൽ നൈറ്റ് റൈഡിങ് സേഫ് അല്ല.... സ്ലൈഡിങ്, പിന്നെ പല ലോക്കൽ മിലിറ്റന്റ് ഉള്ള സ്ഥലമാണ്... ഞാൻ 3 വർഷം അവിടെ B R O യിൽ സർവീസ് ചെയ്തിരുന്നു. ഹാപ്പി journey...

  • @haneefbismillah9122
    @haneefbismillah9122 3 роки тому

    കാത്തിരുന്ന് മടുക്കുബോൾ താങ്കളുടെ പഴയത് എടുത്ത് നോക്കി സംതൃപ്പ്ത്തി അടയുന്നു ആശ്വാസത്തിന്റെ യാത്ര തുടരട്ടെ

  • @okeyriyas
    @okeyriyas 3 роки тому +4

    കുറെ ദിവസങ്ങളായിട്ട് comments ഒന്നും എഴുതാറില്ലായിരുന്നു. എന്നും പറയാനുള്ളത് സൂപ്പറാണ് എന്നായതിനാൽ പ്രത്യേകിച്ച് എഴുതാൻ നിന്നില്ല. comments എല്ലാം അത് തന്നെ ആണല്ലോ. അത് പ്രത്യേകം പറയേണ്ടതില്ല എന്നതാണ് വാസ്തവം. എങ്കിലും എന്നെ ഓര്മപ്പെടുത്താനായി പറയുന്നു സൂപ്പറാണ്. എല്ലാം.

  • @abdulakberkm7266
    @abdulakberkm7266 3 роки тому +24

    നമ്മുടെ ബംഗാളിലെ വീട് പണി യുടെ വിവരങ്ങൾ വല്ലതും 🤔🤔

    • @anfarkhan
      @anfarkhan 3 роки тому +2

      അത് വസ്തു വേടിച്ചു തുടങ്ങിയത് അല്ലെ ഉള്ളു അഷറഫ് ബ്രോ അത് എവിടെ എത്തി എന്ന് പറയും കുറച്ചു സമയം കൊടുക്ക്

  • @mohamedusmanusman9749
    @mohamedusmanusman9749 3 роки тому +1

    എന്ത് മനോഹരമായ സ്ഥലം 👍 താങ്ക്‌സ്

  • @tmjuraijvengad8966
    @tmjuraijvengad8966 3 роки тому +14

    റൂട്ട് റെക്കോർഡ് വീഡിയോ കാണുമ്പോൾ പ്രത്യേക ഫീലാണ്

    • @ranjithc4089
      @ranjithc4089 3 роки тому +2

      സത്യം ആണ് എന്നാലും പലരും വീഡിയോ കണ്ടിട്ട് ഇടുന്ന കമന്റുകൾ ഭയങ്കര ബോർ ആണ് എന്നും കാണുന്നവർ ഇവിടെ എന്തോ ചായം മുക്കിയിട്ട് പോ ഇവിടെ കമന്റ് ഇട്ടോളൂ എന്നൊക്കെ പറയുന്നവരുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാവുന്നില്ല

    • @rasheedpang12
      @rasheedpang12 3 роки тому

      @@ranjithc4089 മനസ്സിൽ പ്രതേകിച്ചൊന്നും ഉണ്ടാവില്ല എങ്ങനെയെങ്കിലും കുറച്ച് ലൈക്ക് ഒപ്പിക്കാനുള്ള പരുവാടി....

    • @tmjuraijvengad8966
      @tmjuraijvengad8966 3 роки тому

      🙅

  • @arvlogs9924
    @arvlogs9924 3 роки тому +4

    അഷ്റഫിൻ്റെ അവതരണ ശൈലി കൊണ്ട് ഓരോ videos ഉം വ്യത്യസ്തത പുലർത്തുന്നു .അതാണ് Route Records എന്ന ചാനലിൻ്റെ ഏറ്റവും വലിയ സവിശേഷത .തുടർന്നും കൂടുതൽ കൂടുതൽ മനോഹര ദൃശ്യങ്ങൾ പകർത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു .❤️😍

  • @shihabutheenmj5826
    @shihabutheenmj5826 3 роки тому +2

    ഇത്രയും വൈബ് ഉള്ള കാഴ്ചകൾ കാണാൻ ഇവിടൊരുത്തനും വരുന്നില്ലെന്ന് ഒര്കുമ്പോഴാണ് സങ്കടം വരുന്നത്

  • @thahirakalad827
    @thahirakalad827 3 роки тому +5

    Psc പാസ്സായി ജോലി നേടേണ്ട അവസ്ഥ ഇന്ന് കേരളത്തിൽ ഇല്ല...
    Cpim അംഗമായാൽ മതി ജോലി നിങ്ങൾക്കും കുടുംബത്തിനും
    ഗവൺമെന്റ് ജോലി റെഡിയാണ് .😀😀😀 ........

  • @khadhercoorg764
    @khadhercoorg764 3 роки тому +1

    മുളകാമ്പ് നല്ല food ആണ് 👌നമ്മുടെ കൂർഗിലൊക്കെ ഉപയോഗിക്കും അശ്‌റഫ്‌ബായ്.. ഒന്നുരണ്ടു ദിവസം അരിഞ്ഞു വെള്ളത്തിൽ കുതിർത്തു വെച്ച് ഉപയോഗിക്കാം.. അല്ലെങ്കിൽ പൊയ്‌സൺ ആവും 👍മുളക്കാമ്പും ചക്കക്കുരു ഇട്ട് കറി വറവ് മ് റൊട്ടി യും 😋😋😋😋

  • @sabirsulaiman92
    @sabirsulaiman92 3 роки тому

    ഇന്നത്തെ വീഡിയോയിൽ അറഞ്ചും പറഞ്ചും BGM കൊണ്ടുള്ള കളിയാണല്ലോ ഭായ്🔥🔥

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t 3 роки тому +3

    അരുണാചലിൽ ആണ് ഇന്ത്യയിൽ തന്നെ ഏറ്റവുമാദ്യം സൂര്യനുദിക്കുന്നതെന്നും അസ്തമിക്കുന്നതെന്നും കേട്ടിട്ടുണ്ട്. അത് ശരിയാണോ. ആണെങ്കിൽ എത്രമണിക്കാണ് ഉദയവും അസ്തമയവും. മറുപടി തരണേ .

    • @sheenaabhi7238
      @sheenaabhi7238 3 роки тому

      Sheriyanu

    • @nsnsns5786
      @nsnsns5786 3 роки тому

      Udhikkunnathu vaikittu 4 manikku asthamikkunnathu veluppinu 3 manikku

  • @rajeevjinu102
    @rajeevjinu102 3 роки тому +1

    BRO.BORDER ROADS ORGANISATION. ,GREF
    ഇല്ലെങ്കിൽ അരുണാചലും ലേയും ഒന്നും ഇല്ല

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +4

    ബി ബ്രോയുടെ പിറകിൽ കൈ വെച്ചുള്ള നടത്തം കാണാൻ നല്ല രസമാണ് 🙂

  • @shamsudheenck3673
    @shamsudheenck3673 3 роки тому +12

    നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ ഒന്നു നീലം മുക്കിക്കോളൂ

  • @rippugolden4004
    @rippugolden4004 3 роки тому +5

    വീഡിയോ ചീറി👍👍👍👍👍
    ഒറ്റ വാക്കിൽ പറയാം കിടിലൻ👌👌👌

  • @വടിവേലു-പ7ച
    @വടിവേലു-പ7ച 3 роки тому +5

    പ്രവാസി ആയതോണ്ട് എല്ലാ വീടിയോയും കാണാൻ പറ്റുന്നുണ്ട് നാട്ടിൽ പോയാൽ ☹️☹️

  • @RouteTraveler
    @RouteTraveler Рік тому +1

    ഒരു ഇരിപ്പിൽ എല്ലാ വീഡിയോയും കണ്ടവരുണ്ടോ 👍

  • @user-ub9cb9nh1s
    @user-ub9cb9nh1s 3 роки тому +3

    ബ്രോ... വണ്ടി പാലം ക്രോസ്സ് ചെയ്തു മാത്രമേ വണ്ടി നിർത്തുവാൻ പാടുള്ളു. പാലത്തിൽ വണ്ടി നിർത്തരുത് pls.

  • @annoormedia2777
    @annoormedia2777 3 роки тому

    ബാക്കിൽ കാണുന്ന ചിത്രത്തിനൊപ്പം ഞാൻ അഷ്റഫ് XL Welcom to 2nd gear by rout records

  • @afshadillath489
    @afshadillath489 3 роки тому

    Ella videosum kaanarund superaa
    Ads ozhivaakiyaal double super
    Ashraf bro 👍👍

  • @sheenakj8639
    @sheenakj8639 3 роки тому +1

    ആർമിയുടെ ട്രക്കും ഹെലികോപ്റ്ററും മാത്രം മതി നമ്മുടെ ജീവൻ കാക്കാൻ.. നെറ്റ്‌വർക്ക് കുറവുള്ള നാടാണ്. കുറേക്കൂടി ഉള്ളിലേക്ക് പോയാൽ നെറ്റ്‌വർക്ക് തീരെ ഇല്ല. കറന്റ് പോലും ഇല്ല. വെള്ളച്ചാട്ടങ്ങൾ ധാരാളം ഉണ്ട്. ആ വെള്ളത്തിൽ നിന്നും കറന്റ്‌ ഉൽപാദിപ്പിക്കുന്നുണ്ട്. 5 മണിയാകുമ്പോളേക്കും നല്ല ഇരുട്ടാകും, അപ്പൊ കറന്റ് വരും. 11 മണിയാകുമ്പോൾ കറന്റ്‌ off ചെയ്യും അവർ. 4 മണിയാകുമ്പോൾ നേരം വെളുക്കും. 11 വർഷം മുന്പിലത്തെ കാര്യം ആണ് ഞാൻ പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല, വഴിയേ അഷ്‌റഫ്‌ പറഞ്ഞു തരും. Tato എന്ന് പറയുന്ന സ്ഥലത്താണ് ഞാൻ ഉണ്ടായിരുന്നത്. അവിടുത്തെ സ്ഥലപ്പേരുകളൊക്കെ ഒരു ചൈനിസ് ചുവയാ 😂😂. ബസാർ, അലോങ്ങ്, കയ്യിങ്, തത്തോ, മെച്ചുകൌ..... മെച്ചുകൌ അതിമനോഹരമായ സ്ഥലം ആണ്, ചൈനിസ് ബോർഡർ. ഫലവൃക്ഷങ്ങൾ ധാരാളം..... ഓറഞ്ച്, മുസമ്പി, ഉറുമാമ്പഴം, സബർജല്ലി, ആദിആപ്പിൾ, പേരക്ക, പ്ലം, പീച്ച്........ തീരില്ല.. 😄. ബാംബൂ ഉപയോഗിച്ചാണ് അവിടുത്തെ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. കൃഷി ആണ് പ്രധാന വരുമാനം. ചോളം പച്ചക്കറികൾ,,,. ഓരോ വീടിന്റെ മുൻപിലും ചെറിയൊരു പൂന്തോട്ടം, അതിൽ മനോഹരമായ വലിയ സൂര്യകാന്തിപ്പൂക്കൾ😍😍. ഒറ്റമുറിവീട്ടിൽ ഒരു കുടുംബം ഒന്നിച്ചു ജീവിക്കുന്നു.. വീടിന്റെ തറയും ബാംബൂ, കാശുള്ളവർ പാലകകൾ നിരത്തും. നടുഭാഗത്തായി അടുപ്പ് കൂട്ടും. അടുപ്പ് വെക്കാനുദ്ദേശിക്കുന്ന ഭാഗം മണ്ണ് കുഴച്ചു തേച്ചെടുത്തു വൃത്താകൃതിയിൽ തകരം പോലുള്ള വസ്തു പിടിപ്പിക്കും. ഭക്ഷണം പാകം ചെയ്യുന്ന പാത്രം വെക്കാൻ ദ്വാരം ഉണ്ടാവും. ഒരേ സമയം മൂന്നു പാത്രത്തിൽ പാചകം ചെയ്യാം. തണുപ്പിൽ നിന്നും രക്ഷ നേടാൻ ആളുകൾ ഒരുമിച്ച് അടുപ്പിനടുത്തു ഇരിക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ സ്കൂളുകൾ അടച്ചിടും . മഞ്ഞുവീഴ്ച്ച കാരണം മുൻപിൽ വന്നു നിൽക്കുന്ന ആളെ പോലും കാണാൻ കഴിയില്ല. അങ്ങിനെ അങ്ങിനെ..... തീരില്ല വിശേഷങ്ങൾ. ബാക്കി അഷ്‌റഫ്‌ നമുക്ക് പറഞ്ഞു തരും, തരണം......🤣🤣

  • @haristk2048
    @haristk2048 3 роки тому +3

    അഷ്റഫ് ഇക്കാ ആളു കൂടിയപ്പോൾ കല്യാണ സിഡികാണും പോലെ ഉണ്ട്

  • @shuhaibkp9085
    @shuhaibkp9085 3 роки тому

    അടിപൊളി സ്ഥലം ആണ്‌ ബ്രോ😍 I love arunachal 😍 ഞാൻ പോയിട്ടുണ്ട് അവിടെ naharlagun tawang area ഓക്കെ സെറ്റ് spot ആണ്‌ 😍

  • @asianet5217
    @asianet5217 3 роки тому +3

    ബിബിൻ ബ്രോയുടെ ഇടക്ക് ഇടക്കുള്ള കോമഡി 😁😁☺️😄👍🏻😍

  • @hariscm8954
    @hariscm8954 3 роки тому

    16:30 വല്ല സിനിമ ഷൂട്ടിംങും ആണോ സൂപ്പർ
    നിങ്ങൾ പൊളിയാണ് ഭായ്❤

  • @travellandamazingvideos
    @travellandamazingvideos 3 роки тому

    വിശദമായ കാഴ്ചകളും
    ഹൃദമായ വിവരണങ്ങളും♥️🥰
    പൊളി 🥰
    ---smk🥰🚴🚴🚴

  • @90smallu88
    @90smallu88 3 роки тому +12

    സബീലിന് പകരം ഒരാൾക്ക് ചാൻസുണ്ടല്ലോ നമ്മളെ കൂട്ടുമോ ?🙂

  • @123sethunath
    @123sethunath 3 роки тому

    ഗൂഗിൾ മാപ് പറ്റിച്ചോ.. Arunachal സൂപ്പർ... Keep going.. എന്താ ഡെയിലി വീഡിയോ ഇടാത്തെ

  • @thasnisidhiq3689
    @thasnisidhiq3689 3 роки тому

    Always favourte youtber..bcse of many reasons...masha allah

  • @vimalv
    @vimalv 3 роки тому +4

    Normal vlogs alathe oru cinema documentry standard vlogs kananel ivde varanam...

  • @saleemkandoth6939
    @saleemkandoth6939 3 роки тому +2

    എല്ലാം വ്യത്യസ്തമായ കാഴ്ചകൾ..
    എന്തിന് നമ്മൾ ഇന്ത്യക്ക് പുറത്തുപോവണം..?

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому

    നമുക്ക് ആകാശത്തിന്റെ മുകളിലാണ് എത്തേണ്ടത്😊😊😊 ഇയ്യോ👀👀👀👀😅

  • @bijubiju1707
    @bijubiju1707 3 роки тому +1

    From my heart thanks thanks thanks.bro വണ്ടി ഏതാണ്.

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому

    ഒരു അരുണാചൽ music bgm ഇട്ടിരുന്നേൽ....കുറച്ചുകൂടി oru feel കിട്ടിയേനേ...

  • @mariyathashraf7817
    @mariyathashraf7817 3 роки тому +1

    Ashrafikka 😍😍nammale mwth nammalk. Jivithathil povaan pattatha stlagal.ok. kanich thrunna big thaks

  • @pahussain6470
    @pahussain6470 3 роки тому

    നല്ല അടിപൊളി കാഴ്ചകൾ. 👍👍

  • @muhammedali1903
    @muhammedali1903 3 роки тому +1

    Bgm എന്തേ മാറ്റിയത്, അത് ഒരു signeture സാദനം ആണ് ബ്രോ 👍

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 роки тому

    അഷ്‌റഫ്‌ ബ്രോ രാത്രിയിൽ ഉള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ആണ് വീഡിയോ ഒക്കെ സൂപ്പർ ആകുന്നുണ്ട് ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👌👌

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 3 роки тому +11

    Njan Ashraf exal welcome to root records ♥️♥️♥️

    • @johnsonchalissery6183
      @johnsonchalissery6183 3 роки тому +2

      Rajamahendravaram Pootharekulu nearing 13 lakh views. Ashraf Excel's second highest u tube video views.

    • @shahulhameedkallumpuram727
      @shahulhameedkallumpuram727 3 роки тому

      @@johnsonchalissery6183 helo chettayi sugamalle

    • @johnsonchalissery6183
      @johnsonchalissery6183 3 роки тому

      @@shahulhameedkallumpuram727 Good Morning. Hope you all are fine by the grace of God Almighty. We r fine.

  • @rahmathrahmath1938
    @rahmathrahmath1938 3 роки тому +4

    Avide pokumbozum nighal allaavarum orumicchu undaavunnathaa enik eshttam..ethe abhipraayamullavar undenkil enik like adicche😘😘😘

  • @2spacedesign842
    @2spacedesign842 3 роки тому +2

    ithu ivide irikkatte ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anwersadath5195
    @anwersadath5195 3 роки тому

    ഞമ്മടെ കൊടും പുളി പോലെ ഇവർ ഇത് കറിയിൽ ഇടുന്നുണ്ട്

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 3 роки тому +2

    അരുണാചൽ പ്രദേശിനെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിന് അഷ്റഫ് ഇക്കക്ക് ഒരായിരം നന്ദി Wait for next episode👍

  • @aneeshchandran_
    @aneeshchandran_ 3 роки тому +2

    Vedio thodagunathinu munpu like athu must aanu

  • @shihabshihab4114
    @shihabshihab4114 3 роки тому

    റൂട്ട് റെക്കോർഡ് അടിപൊളി.bibi ബ്രോ സുധി ബ്രോ സബീൽ പിന്നെ ദിൽഷാദ്.എല്ലാം അടിപൊളി.ഇതിൽ ക്യാപ്റ്റൻ അഷ്റഫ് എക്സൽ തന്നെ.😍😍😍😍👍👍🏍️🚐🇮🇳🇮🇳🇮🇳

  • @muhammedhaneefa8728
    @muhammedhaneefa8728 3 роки тому +1

    അശ്റഫ് ഭായി അച്ചാർ തിന്ന് എനിക്കിഷ്ടമായില്ല അപ്പോൾ തന്നെ വിപിൻ ഒര് അരകിലൊ വാങ്ങിച്ചാലോ 😂🤣🤣🤣😆😁😁😁😃😃😃

  • @rishikesantg6636
    @rishikesantg6636 3 роки тому

    വിഡിയോ അടിപൊളി കാണാ കാഴ്ചകൾ കാണാൻ. ഇനിയും വെയ്റ്റിംഗ് ൽ ആണ് ട്ടോ സബീൽ വീട്ടിൽ എത്തിയല്ലോ.... എന്നിട്ടും നമ്മുടെ വിഡിയോയിൽ. സബീൽ. നിറഞ്ഞു നിൽക്കുന്നു..... മ് അടുത്ത വിഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.... ഓക്കേ ഇക്ക

  • @moosakunji9470
    @moosakunji9470 3 роки тому

    മല വെട്ടി റോഡ് ഉണ്ടാക്കുന്നതിലും ലാഭം പ്രകൃതി ഭംഗി നില നിറുത്തികൊണ്ട് ചൈനയിലുള്ള പ്പോലെ പാലങ്ങൾ പണിതാൽ എത്ര ലാഭമുണ്ടാകും യാത്ര ചെയ്യുമ്പോൾ എന്ത് ഭംഗിയായിരിക്കും , ശരിക്കും ഇന്ത്യ നല്ലൊരു Tourist place തന്നെ

  • @jishababu1278
    @jishababu1278 3 роки тому +1

    എൻറ്റെ അമ്മയുടെയും മോൻറ്റെയും birthdayയാണ് അഷ്റഫ്ക്കാ ഒന്നു വിഷ് ചെയ്യുമോ

  • @ratheeshchandra6240
    @ratheeshchandra6240 3 роки тому

    അഷ്രഫ് ഭായി ഇങ്ങളെ ഇഷ്ടപ്പെടുന്നതെ......ബഹുബലി വരെതോറ്റുപോകുന്ന.....ബാക്ക്ഗ്രൌണ്ട്..സ്കോര്‍.....ചൈനെ ചെന്നാ...ചൈന......ആഫ്രിക്കെ ചെന്നാ..ആഫ്രികാ......റസൂല്‍..പൂക്കുട്ടി..തോറ്റുപോകും..നമ്മേടെഓസ്കര്‍

  • @kamaludheenmc1069
    @kamaludheenmc1069 3 роки тому +1

    😍