പറയാൻ ഉള്ളത് പറയണമല്ലോ.. ഓവർ ഓൾ ഡിസൈൻ അടിപൊളി ആണ്.. യാതൊരു തർക്കവും ഇല്ല.. പക്ഷെ സേഫ്റ്റി വൈസ് തൃപ്തികരം അല്ല.. Just in case, ഒരു തീപ്പിടുത്തം ഉണ്ടാവുകേ ആണെങ്കിൽ പെട്ടന് തീ കത്തി പിടിക്കുന്ന മെറ്റീരിയൽസ് ഒരുപാട് ഒണ്ട്... അപ്പോ സേഫ്റ്റി വശം കൂടെ നോക്കുവാണേൽ നന്നായേനെ
പുതിയ കാലത്തെ മോഹിപ്പിക്കുന്ന വീട് ഒരിടവും ഒഴിവില്ലാതെ പെയിൻ്റിംഗും ഫർണ്ണിച്ചറും കൗതുകവസ്തുക്കളും ശില്പങ്ങളും ചെടികളും എല്ലാം കുത്തിനിറച്ചിട്ടും ഒന്നും അധികപ്പറ്റായി തോന്നുന്നില്ല . റിഥം തെറ്റാതെ എല്ലാം വീടിൻ്റ ഭാഗമായത് പോലെ. നവാസ് ചുള്ളിയിൽ
നല്ല മനോഹരമായ ഒരു വീടും 😊 എന്തിനും ചാടിക്കയറി അഭിപ്രായം പറയുന്ന ഒരുപാട് സംസാ സംസാരിക്കുന്ന ഒരു ഭാര്യയും ഇതിൽപരം എന്തുവേണം ഒരു മനുഷ്യന് ..😂 ആ പാവത്തിനെ സമ്മതിക്കണം 😅
ശെരിക്കുമൊരു ഓവർലോഡ് ഫീൽ ചെയ്തോ പുറത്തിറിങ്ങിയപ്പോ ഒര് ശുദ്ധ വായൂ ലഭിച്ച ഫീൽ, നെഞ്ചിൽ കൈ വെച്ച് ആർക്കൊക്കെ അങ്ങനെ ഫീൽ ചെയ്തു അഭിപ്രായം തികച്ചും വ്യക്തിപരം മാത്രം 😊
Beautiful. My concept almost this. I have already made the design. Been to many homes in many countries. Mine is a tiny home concept, Even then I couldn't find budget yet. Still not decided where to live
My budget is three lakhs, maximum 5 or 6. Here it's very difficult to find suppliers where as abroad everything is available everywhere. Even Elon musks main company is built in tiny house manufacturing. Living in a tiny home does not mean you live small, But expanding your world. But here......
It's an amazing house for young or middle aged couples, but it would be a problem during old age. It would've been great if they had a space for hydralic lift to move between floors.
ആ പാവം അന്നാമ്മചേട്ടത്തിയുടെ രണ്ടാമത്തെ ചാനൽ സ്ട്രൈക്ക് അടിച്ച് പൂട്ടിച്ചില്ലേ. നിങ്ങൾക്കൊക്കെ ഉളുപ്പ് ഉണ്ടോ... കുറെ നാൾ അവരെ ചുഷണം ചെയ്തു. അവർക്ക് നല്ല റീച്ച് ആയപ്പോൾ പ്രശ്നമുണ്ടാക്കി അവരുടെ ചാനലിൽ നിന്ന് അവരെ പുറത്താക്കി. പിന്നെ അവർ തുടങ്ങിയ ചാനലിനെ സ്ട്രൈക്ക് അടിച്ചു പൂട്ടിച്ചു. എന്നിട്ട് ഇങ്ങനെ വന്നു വെളുക്കെ ചിരിക്കാൻ എങ്ങനെ കഴിയുന്നു. നാട്ടുകാർ എല്ലാം കാണുന്നുണ്ട്. കാറ്റ് ഒരുനാൾ തിരിഞ്ഞു വീശും. അപ്പോൾ ഈ ഉണ്ടാക്കിയതെല്ലാം കടപുഴകും
അതേ..അതൊക്കെ ചിന്തിച്ചു ..പിന്നെ ഒഴിവാക്കി..ഞങ്ങൾക്ക് ഒരു flat ഉണ്ട്....ഇത് guest house ആയി daily rent nu കൊടുക്കാൻ ആണ് പ്ലാൻ... it's just 3 km away from techno park...so guest house aayi കൊടുക്കാൻ പറ്റും@@ARUN.SAFARI
ഒരുപാട് ഒരുപാട് ഇഷ്ടം ആയി എനിക്കു..... ഒരുപാട് വ്യത്യസ്തതകൾ ഉള്ള ഒരു വീട്
പറയാൻ ഉള്ളത് പറയണമല്ലോ.. ഓവർ ഓൾ ഡിസൈൻ അടിപൊളി ആണ്.. യാതൊരു തർക്കവും ഇല്ല.. പക്ഷെ സേഫ്റ്റി വൈസ് തൃപ്തികരം അല്ല.. Just in case, ഒരു തീപ്പിടുത്തം ഉണ്ടാവുകേ ആണെങ്കിൽ പെട്ടന് തീ കത്തി പിടിക്കുന്ന മെറ്റീരിയൽസ് ഒരുപാട് ഒണ്ട്... അപ്പോ സേഫ്റ്റി വശം കൂടെ നോക്കുവാണേൽ നന്നായേനെ
ഒരു പെയിന്റിംഗ് പോലെ മനോഹരം... ജനലരികിൽ പിഞ്ചു നിൽക്കുന്ന സീൻ മിസ്സിംഗ് 😂
What i dreamed of...edukkan pattuanel inganoru veed aan aagraham.
Nice exterior and interior work, good job, congratulations 🎊
Thank you very much!
പുതിയ കാലത്തെ മോഹിപ്പിക്കുന്ന വീട്
ഒരിടവും ഒഴിവില്ലാതെ പെയിൻ്റിംഗും ഫർണ്ണിച്ചറും കൗതുകവസ്തുക്കളും ശില്പങ്ങളും ചെടികളും എല്ലാം കുത്തിനിറച്ചിട്ടും ഒന്നും അധികപ്പറ്റായി തോന്നുന്നില്ല . റിഥം തെറ്റാതെ എല്ലാം വീടിൻ്റ ഭാഗമായത് പോലെ.
നവാസ് ചുള്ളിയിൽ
❤ കൊള്ളാം ....പക്ഷേ ചൂട് കൂടി വരുന്ന ഈ കാലാവസ്ഥയിൽ ഗ്ലാസ്സ് ഒരുപാട് ഉപയോഗിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാൻ സാധ്യത ഉണ്ട്.
Ac കാണുലോ
❤ ac venam
AC undallo
Sathyam....
Concrete veed ayitt epoo choodin valla kuravum undo😢. Ini angot AC ellodthum nirbandham...
Masha Allah.. Super aayittund👍🏻🥰
😍😍
Congratulations to Suresh and Manjula! A house after my own heart❤!
😍😍😍
Congratulations on your new home! Manjula ma'am....🎉🎊🎊🎊
Stunning and very unique design
ചെറുതെങ്കിലും മനോഹരം
അഭിനന്ദനങ്ങൾ
Adipoli, Verity thoughts 👌😄👍
So unique and bright home 😃
Thank you! 😊
നിങ്ങൾ Trvandrum ത്ത് എന്നാ വരുന്നെ എന്ന് നോക്കിയിരിക്കുകയായിരുന്നു. ഇത് ഞങ്ങളുടെ അടുത്ത സ്ഥലം '
Nice Manjula...super
❤
❤
kidukkachi !!! Manjula !! Suresh ...ha ha ha ha
❤❤
Excellent design 💜👏🏻
Excellent home .. living space oree poli
Yes, correct
Adipoliii😍🔥
❤
ഏറു മാടം ന്യൂവേർഷൻ, പക്ഷേ അടിപൊളി 👌👌👌👌👌
നല്ല മനോഹരമായ ഒരു വീടും 😊 എന്തിനും ചാടിക്കയറി അഭിപ്രായം പറയുന്ന ഒരുപാട് സംസാ സംസാരിക്കുന്ന ഒരു ഭാര്യയും ഇതിൽപരം എന്തുവേണം ഒരു മനുഷ്യന് ..😂
ആ പാവത്തിനെ സമ്മതിക്കണം 😅
ella veetilum angane alle?bharyamar othiri samsarikkum...bharthakanmar silent
What an art this house is ❤ adipoli
🤩
Superb ji... Both remember me? God bless both of you... Eppo treat?
😊
Etupoloru vedu vatakaraundu
Vatakara convent chirchi nu mupil illa pocket rodil sidil
ശെരിക്കുമൊരു ഓവർലോഡ് ഫീൽ ചെയ്തോ പുറത്തിറിങ്ങിയപ്പോ ഒര് ശുദ്ധ വായൂ ലഭിച്ച ഫീൽ, നെഞ്ചിൽ കൈ വെച്ച് ആർക്കൊക്കെ അങ്ങനെ ഫീൽ ചെയ്തു
അഭിപ്രായം തികച്ചും വ്യക്തിപരം മാത്രം 😊
ഒരോരത്തർക്കും അവരുടെതായ ഇഷ്ടങ്ങൾ ഉണ്ട്. അവരുടെ ഇഷ്ടത്തിനുള്ള വീട്.
Adipoly . Kalakky .
Super house......
Nice house 👍
Thank you 😊
ആ വീടിന്റെ ഉടമകൾ ഓസം പീപ്പിൾ..... ❤❤❤❤❤❤❤❤❤❤❤❤❤👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
Thankyou
Beautiful.
My concept almost this.
I have already made the design.
Been to many homes in many countries.
Mine is a tiny home concept,
Even then
I couldn't find budget yet.
Still not decided where to live
Hi Arun, any idea how much these couple has spent of building this A frame house? And what is your budget for mini?
My budget is three lakhs, maximum 5 or 6.
Here it's very difficult to find suppliers where as abroad everything is available everywhere.
Even Elon musks main company is built in tiny house manufacturing.
Living in a tiny home does not mean you live small,
But expanding your world.
But here......
വൗ അടിപൊളി സെറ്റപ്പ് വീട്
❤❤
❤
Thankyou ചേട്ടാ
Super 🤗
😊
Nice home🔥
Kureeyy sadanangal ulla veeduu
Nalla bangi...ndu.....madiyan couples orikkalum ithu kandu indakkaruthu.....❤❤
Sathyam last paranjath 💯👌🏽😅
😂
It's an amazing house for young or middle aged couples, but it would be a problem during old age. It would've been great if they had a space for hydralic lift to move between floors.
Beautiful house
Thank you 😊
A frame homes look lovely, but has a major drawback of lack of space.
What's the total cost...
Include budget
മനോഹരം
Super veedu
😍
Beautiful home and energetic couple 😁🔥❤
😊
Lovely❤
❤❤
മനോഹരം ❤️❤️❤️❤️
Nice
Thanks
Full expenses ethara aiytt indakum
Cleaning n maintaining kurachu budhimuttundo
മടിയില്ല
ഇത്തരം ഗ്ലാസ് ഡോറുകൾ നമ്മുടെ നാട്ടിലെ അപേക്ഷിച്ച അപേക്ഷിച്ചിട ത്തോളാം സുരക്ഷാ വളരെ കുറവാണ് 😢
വലത്തോട്ട് ആണെങ്കിൽ കുഴപ്പമുണ്ടോ
സൂപ്പർ
❤❤
Budjet?
Beautiful ❤
Thank you! 😊
whats the cost for building this
Totel ethra amount ayi ennu paragal kollamayirunnu😍
70 lakhs including all interiors
'👏👏👏👏'
👌............🔥❤🔥............👍
❤❤
Budget of the house
Waiting
❤
Architect???
Super
Thanks
Cost paranjilla
Guys ❤️
മഞ്ജുള..സുരേഷ് വീട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks comon everybody❤
❤❤❤❤
What is the rate per sq ft. All glass windows and doors are uPVC or aluminium pl reply
Upvc
@@manjulakr9637 Thank you for reply, however I need rate per sq.ft pl
Ajmiyude veed kanikkumo
❤❤❤❤
❤❤
Price?
ഏകദേശം ബഡ്ജറ്റ് എത്ര ആകും?
Beautiful house ❤
Thank you! 😊
നിങ്ങൾ ഇപ്പോഴും Tvm -ൽ ഉണ്ടോ?
എത്ര ബഡ്ജറ്റ് ആയി ഫുൾ പറയാമോ
70 lakhs including all interiors
Budget ethra 🙄
അത് പറയൂല 😂😂
ഒരു അഞ്ചാറുലക്ഷം രൂപ ആയി കാണും അല്ലേ?😊
Description ൽ Project fact ഉൾപ്പെടാത്ത home video channel ഒരു പക്ഷേ ഇതാണോ?😢
Area , Room size, Total bedroom ? ?
Arch details nothing.
എനിക്കിഷ്ടപ്പെട്ടത് ആ പുറത്തെ ബസ്സ്റ്റോപ്പ് ആണ് 😂
😅😅😅
നൈസ്
What about our guest, mosquitoes who comes at 6pm
കൊതുക് ശല്യം ഇത് വരെ ഇല്ല.
Nalla veedan but kure athikm kuthy niracha pole. Strictly personal opinion
👍👍
Ada Ada 😂😂
നല്ല കാറ്റ് വരുന്നുണ്ട് പക്ഷെ ആ ചെടിയുടെ ഒരു ഇല പോലും അനങ്ങുന്നില്ല
കമോൺ ഇവരിവടി എന്ന ചാനൽ വീഡിയോസ് ന് വേണ്ടി കട്ട വൈറ്റ് ചെയ്യൂ....
😂😂❤❤
இயற்கை
Ajmi യുടെ വീട് എടുത്തില്ലേ?
അത് വീടാണോ 😊
@@shiningstar958sathyam. Ithokke kaanumbo oru kulirma und😂
ആ പാവം അന്നാമ്മചേട്ടത്തിയുടെ രണ്ടാമത്തെ ചാനൽ സ്ട്രൈക്ക് അടിച്ച് പൂട്ടിച്ചില്ലേ. നിങ്ങൾക്കൊക്കെ ഉളുപ്പ് ഉണ്ടോ... കുറെ നാൾ അവരെ ചുഷണം ചെയ്തു. അവർക്ക് നല്ല റീച്ച് ആയപ്പോൾ പ്രശ്നമുണ്ടാക്കി അവരുടെ ചാനലിൽ നിന്ന് അവരെ പുറത്താക്കി. പിന്നെ അവർ തുടങ്ങിയ ചാനലിനെ സ്ട്രൈക്ക് അടിച്ചു പൂട്ടിച്ചു. എന്നിട്ട് ഇങ്ങനെ വന്നു വെളുക്കെ ചിരിക്കാൻ എങ്ങനെ കഴിയുന്നു. നാട്ടുകാർ എല്ലാം കാണുന്നുണ്ട്. കാറ്റ് ഒരുനാൾ തിരിഞ്ഞു വീശും. അപ്പോൾ ഈ ഉണ്ടാക്കിയതെല്ലാം കടപുഴകും
മക്കളെ അങ്ങനെ വേറൊരുലോകോത്തു ഇരുത്തുന്നത് അത്ര നല്ലത് ആണെന്ന് തോന്നുന്നില്ല..... ചിലപ്പോൾ എന്റെ കാഴ്ചപ്പാടിന്റെ പ്രശ്നം ആയിരിക്കാം....
കൊള്ളാം... പക്ഷെ നിങ്ങൾക് പ്രായമായി സ്റ്റെപ് കയറാൻ പറ്റാതെ വരുമ്പോൾ... 🙄🙄
താഴെ റൂം ഉണ്ടല്ലോ.. അപ്പോൾ മക്കൾ മുകളിലേക്ക് മാറും.....ഇത് ശരിക്കും guest house ആക്കാൻ ആണ് ഉദ്ദേശം.. techno park il ninnum just 3 km away.
Simple technology undu.
Even without power,
We can do a kind of elevator.
അതേ..അതൊക്കെ ചിന്തിച്ചു ..പിന്നെ ഒഴിവാക്കി..ഞങ്ങൾക്ക് ഒരു flat ഉണ്ട്....ഇത് guest house ആയി daily rent nu കൊടുക്കാൻ ആണ് പ്ലാൻ... it's just 3 km away from techno park...so guest house aayi കൊടുക്കാൻ പറ്റും@@ARUN.SAFARI
Steal use cheyumbol Minnal adikile
Lightning conductor install ചെയ്തിട്ടുണ്ട്
Super ❤
Thanks 🔥
👏👏
Super
Thanks
Nice
Thanks
Cost?
❤️
❤
@@comeoneverybody4413 ❤️
Super ❤
Super
Super
Thanks
❤❤
😂
❤
Superb
Thanks 🤗
❤❤