Sir,എത്ര കേട്ടാലും മതി വരാത്ത പ്രസംഗം.പ്രത്യേകിച്ചും താങ്കളുടെ പ്രായവും നാട്ടുകാരനും ആയതിനാൽ.കവിതകളും സിനിമ ഗാനങ്ങളും ഓർമ്മിക്കാനും ആലപിക്കാനും ഉള്ള കഴിവ് അപാരം .സന്ദർഭത്തിന് അനുയോജ്യമായി അത് അവതരിപ്പിക്കുന്നത് കേട്ടിരുന്നു പോകും
പണ്ട് പെൺകുട്ടിക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല വേണ്ടത്ര വിദ്യാഭ്യാസ മില്ല ജോലിയോ സ്വ വരുമാനമോ ഇല്ല അച്ഛനും കാരണവൻ മാരുംപറയുന്നത് അപ്പടി അനുസരിക്കുക എന്നത് മാത്രം ഇന്നോ..എല്ലാം തിരിച്ചുകിട്ടി..അതാണ് ചെക്കൻമാർക്ക് തോന്നുംപടി പെണ്ണ് കിട്ടാത്തത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ ?
ഹോ! ഒരു കാലത്ത് എന്തൊക്കെയായിരുന്നു ആണുങ്ങളുടെ പരാതി. പെണ്ണിൻ്റെ വീട് ചെറുതാണ്.5 പെണ്ണാണ്. പെണ്ണ് നിറമില്ല. പല്ലിന് വിടവ്. അച്ഛൻ ജീവിച്ചിരിപ്പില്ല ആങ്ങളമാരില്ല വീട് വരെ റോഡില്ല. അച്ഛനും അമ്മക്കും പ്രായം കൂടുതലാണ്. കക്കൂസ്‌വീടിന് പുറത്താണ്. ഇപ്പ ഴോ എല്ലാ ഡിമാൻ്റും മാറി രണ്ടാം കെട്ടായാലും മതി, എത്രയോ പുരുഷന്മാരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി കാഴ്ചവസ്തുവായി നിന്ന് ഒടുവിൽ തള്ളിപ്പറഞ്ഞ് പോവുമ്പോൾ ആ കുട്ടി അനുഭവിച്ച വേദന 'അവളുടെ കണ്ണുനീരിൽ കുതിർന്ന മണ്ണാ ണിത്. രണ്ടുമൂന്നും പെൺമക്കളുള്ള രക്ഷിതാക്കൾ അനുഭവിച്ച ആധി! ഇതൊന്നും കാലം മറക്കില്ല.
ശരിയാണ് അന്നത്തെക്കാലത്തെ പെൺമക്കളുടെ ഉപ്പാന്റെ ശാപമാണ് ഇന്നത്തെക്കാലത്തെ ആൺമക്കൾ അനുഭവിക്കുനത്. പെണ്ണിനെ കാണാൻ വരുന്നതിന് മുമ്പ് പറയുനത് പൊന്നും സ്വത്തും തെങ്ങും തേങ്ങയും കാറും ബ്ലംഗ്ലാവും എന്തെല്ലേനുംപറയുന്നത് ചെക്കനല്ല: കാരണവന്മാരും ചെക്കന്റച്ചനും അതാണ് വളരെമോശം: ഇന്ന് ആ കുടുംബത്തിന്റെ ഇങ്ങേ അറ്റത്ത് ഒരു ചെക്കൻ ഇപ്പോൾ പെണ്ണ് കിട്ടാതെ അനുഭവിക്കുന്നുണ്ടാവും തീർച്ച:
എനിക്ക് 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ്.. മൂത്ത മോൾക്ക് 24 ആവുന്നു.. Second 21.രണ്ടുപേരെയും പഠിപ്പിച്ചു.. മൂത്തവൾക്ക് ജോലി ആയി. 45000 രൂപ ഇപ്പോൾ salary വാങ്ങുന്നു.. ഇനി അവൾക്കു താല്പര്യമുണ്ടെങ്കിൽ വിവാഹം നോക്കണം..അത്ര മാത്രം
സത്യമാ, മെയ് മാസത്തിലാ പണ്ടുള്ളവരുടെ ജനനത്തിയതി അധികവും.. അതിൽ 5, 10, 15, 20, 25, 30 ഇതുപോലുള്ള തീയതികൾ ആയിരിക്കും മിക്കവാറും പേർക്ക്. ഒരാളുടെ ജനനത്തിയതി ഫെബ്രുവരി 30 എന്ന് എഴുതിപിടിപ്പിച്ച ഒരു ഹെഡ്മാസ്റ്ററും ഉണ്ടായിരുന്നു.
സാർ പറയുന്ന കാര്യം -- പഴയ തലമുറകളുടെ വിവരശേഖരണം-- ദയവായി ഒരു ചലഞ്ചായി എല്ലാ മീറ്റിങ്ങുകളിലും അവയിൽ പങ്കെടുത്തവരുടെ ഫേസ് ബുക്കിലും ഉന്നയിക്കപ്പെടണം. പക്ഷെ ഒരു കാര്യം മനസ്സിലായതു്, പലർക്കും അതിൽ ഒരു താല്പര്യവുമില്ല എന്നതാണു്. ഇന്നത്തെ കഞ്ഞി, നാളത്തെ കഞ്ഞി ഇത്രയുമേ ചിന്തിക്കാനുള്ളു എന്ന സ്ഥിതിയാണു്. സുസ്ഥിതി വരാതെ എങ്ങിനെ ചരിത്രം ചികയും. ഇരുന്നിട്ടു വേണമല്ലോ കാലു നീട്ടാൻ....
ഇപ്പോഴത്തെ കാലം അച്ഛനെ അമ്മയെ മക്കൾക്ക് അറിയണമെങ്കിൽ അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് മക്കളെ നോക്കണമല്ലോ എന്നാലേ അറിയൂ ഇപ്പോൾ അമ്മമാര് പുട്ട് കുത്തണമാതിരി ഏതെങ്കിലും കുറ്റിക്കാട്ടിൽ കുത്തി അവര് അവി നല്ല അമ്മമാർക്ക് അവർക്ക് അവരുടെ അമ്മമാരെ നല്ല കുട്ടികൾക്ക് കുട്ടികൾക്ക് അമ്മമാരെയും അറിയാം അത്രേയുള്ളൂ ഇന്നത്തെ കാലം പണ്ടത്തെ കാലം അല്ലല്ലോ ഇന്നത്തെ കാലം ടെ വെച്ച് പോവുകയല്ലേ
ഈ സോഷ്യല്‍ മീഡിയ യില്‍ വരുന്ന comments കാണുമ്പോള്‍ അങ്ങനെ ഉള്ളവര്‍ ഉള്‍പ്പെട്ട ആണ് സമൂഹത്തില്‍ നിന്നും ഒരാളെ പോലും വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടി പോലും ഇഷ്ടം പെടും എന്നു തോന്നാറില്ല, അത്രക്ക് regressive ആണ്.
@@bindulall7457രണ്ടു ആൺമക്കൾ ഉള്ളവരാണ് ഇനി ടെൻഷൻ അടിക്കാൻ പോകുന്നത്. ഒരുത്തൻ നാട് വിട്ടു പോകേണ്ടി വരും.അല്ലേല് 2 വീട് വേണം.നാട്ടിൽ തന്നെ ആണേൽ govt job വേണം.പെണ്ണ് കിട്ടാനും ഇല്ല.ആകെ ശോകമാണ്.
സാറിനെ നമിക്കുന്നു, ഇത്രയേറെ അറിവുകളുടെ ഉടമ, സർ ഒരു വിസ്മയം തന്നെ ഓരോ ക്ലാസ്സുകളും ഒന്നിന് ഒന്നു മെച്ചം തന്നെ 👏👏👏👍👍👍🙏🙏🙏🙏
ഇതു പോലെ അറിവുള്ളവരുടെ പ്രഭാഷണങ്ങൾ കാതിന് ഇമ്പവും, മനസ്സിന് കുളിർമയും, ന ൾ കുന്നു. പക്ഷെ നല്ല കാര്യങ്ങൾ കേൾക്കുവാൻ ആർക്കും സമയമില്ല.❤❤❤❤❤❤
Currect
Sir,എത്ര കേട്ടാലും മതി വരാത്ത പ്രസംഗം.പ്രത്യേകിച്ചും താങ്കളുടെ പ്രായവും നാട്ടുകാരനും ആയതിനാൽ.കവിതകളും സിനിമ ഗാനങ്ങളും ഓർമ്മിക്കാനും ആലപിക്കാനും ഉള്ള കഴിവ് അപാരം .സന്ദർഭത്തിന് അനുയോജ്യമായി അത് അവതരിപ്പിക്കുന്നത് കേട്ടിരുന്നു പോകും
കാലം കണക്കു ചോദിച്ചു തുടങ്ങി...
ഇ സാറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല
സുരേഷ് ബാബു മാഷെ അങ്ങയ്ക്ക് നമസ്തെ
എന്തായാലും സത്യങ്ങൾ ഹാസ്യരൂപത്തിൽ അവതരിപ്പിച്ച് ജനമനസുകളിൽ അവയെ ഉറപ്പിച്ചു നിർത്താനുള്ള കഴിവ് ഗംഭീരം.
പണ്ട് പെൺകുട്ടിക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല വേണ്ടത്ര വിദ്യാഭ്യാസ മില്ല ജോലിയോ സ്വ വരുമാനമോ ഇല്ല അച്ഛനും കാരണവൻ മാരുംപറയുന്നത് അപ്പടി അനുസരിക്കുക എന്നത് മാത്രം ഇന്നോ..എല്ലാം തിരിച്ചുകിട്ടി..അതാണ് ചെക്കൻമാർക്ക് തോന്നുംപടി പെണ്ണ് കിട്ടാത്തത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ ?
കല്യാണം കഴിക്കലും കുഞ്ഞുങ്ങളെ ഉണ്ടാക്കലും ആണ് ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറഞ്ഞ് നടക്കുന്നവരാണ് ഈ നാടിന്റെ ശാപം🥰❤️❤️❤️❤️
എങ്ങനാ മുത്തെ നീന്നെ നിൻ്റെ അമ്മ കല്യാണം കഴിക്കാതെയാ ണോ ഉണ്ടാക്കിയത്
നിന്നെ ഉണ്ടാക്കിയ നേരത്ത് വാഴ വെച്ചാൽ മതിയായിരുന്നു
@@vpshajivp7601😂
ഹോ! ഒരു കാലത്ത് എന്തൊക്കെയായിരുന്നു ആണുങ്ങളുടെ പരാതി. പെണ്ണിൻ്റെ വീട് ചെറുതാണ്.5 പെണ്ണാണ്. പെണ്ണ് നിറമില്ല. പല്ലിന് വിടവ്. അച്ഛൻ ജീവിച്ചിരിപ്പില്ല ആങ്ങളമാരില്ല വീട് വരെ റോഡില്ല. അച്ഛനും അമ്മക്കും പ്രായം കൂടുതലാണ്. കക്കൂസ്‌വീടിന് പുറത്താണ്. ഇപ്പ ഴോ എല്ലാ ഡിമാൻ്റും മാറി രണ്ടാം കെട്ടായാലും മതി, എത്രയോ പുരുഷന്മാരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി കാഴ്ചവസ്തുവായി നിന്ന് ഒടുവിൽ തള്ളിപ്പറഞ്ഞ് പോവുമ്പോൾ ആ കുട്ടി അനുഭവിച്ച വേദന 'അവളുടെ കണ്ണുനീരിൽ കുതിർന്ന മണ്ണാ ണിത്. രണ്ടുമൂന്നും പെൺമക്കളുള്ള രക്ഷിതാക്കൾ അനുഭവിച്ച ആധി! ഇതൊന്നും കാലം മറക്കില്ല.
🤣🤣🤣🤣🤣എന്റെ പൊന്നോ 🤣🤣🤣🤣🤣
കാലം തിരിച്ചടിക്കും എന്നതിന്റെ തെളിവ്
ഈ പരാതി ചെക്കന്റെ വീട്ടിലെ സ്ത്രീകൾക്കാണ്....
സത്യം
എന്തൊക്കെയായിരുന്നു കാരണം കണ്ട് പിടിച്ചത്
സത്യം... എല്ലാത്തിനും ഒരു തിരിച്ചടി
വളരെ വിജഞാന പ്രദമായ പ്രസംഗം ഒത്തിരി കാര്യങ്ങൾ സാറിലൂടെ അറിയാൻ കഴിഞ്ഞു എനിയും പ്രതീക്ഷിക്കുന്നു ദൈവം ആരോഗ്യവും ആയസ്സും നൽക്കട്ടെ🤲
🙏🙏🙏
നല്ല സന്ദേശം സാർ
ശരിയാണ് അന്നത്തെക്കാലത്തെ പെൺമക്കളുടെ ഉപ്പാന്റെ ശാപമാണ് ഇന്നത്തെക്കാലത്തെ ആൺമക്കൾ അനുഭവിക്കുനത്. പെണ്ണിനെ കാണാൻ വരുന്നതിന് മുമ്പ് പറയുനത് പൊന്നും സ്വത്തും തെങ്ങും തേങ്ങയും കാറും ബ്ലംഗ്ലാവും എന്തെല്ലേനുംപറയുന്നത് ചെക്കനല്ല: കാരണവന്മാരും ചെക്കന്റച്ചനും അതാണ് വളരെമോശം: ഇന്ന് ആ കുടുംബത്തിന്റെ ഇങ്ങേ അറ്റത്ത് ഒരു ചെക്കൻ ഇപ്പോൾ പെണ്ണ് കിട്ടാതെ അനുഭവിക്കുന്നുണ്ടാവും തീർച്ച:
Correct 💯
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ഉള്ള അവതരണം❤❤
പെണ്ണ് വളരെ സ്വതന്ത്രയായി പുരുഷ്യൻ അവരുടെ അടിമയും ഇനി പുരുഷ്യ നെ സംരക്ഷിക്കാൻ സങ്കടന ഉണ്ടാകു😊
Angu paranjathpole swarthatha ozhivakuka,nanma cheyuka."Sathym,Shivam,sundaram".👍
🙏നമസ്കാരം സാർ ഓരോ പ്രസംഗവും ഒന്നിനൊന്നു മെച്ചം 🙏❤️👌👍
എനിക്ക് 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ്.. മൂത്ത മോൾക്ക് 24 ആവുന്നു.. Second 21.രണ്ടുപേരെയും പഠിപ്പിച്ചു.. മൂത്തവൾക്ക് ജോലി ആയി. 45000 രൂപ ഇപ്പോൾ salary വാങ്ങുന്നു.. ഇനി അവൾക്കു താല്പര്യമുണ്ടെങ്കിൽ വിവാഹം നോക്കണം..അത്ര മാത്രം
Very good 👍
വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യമില്ലെന്ന് മനസ്സിലായി
@@vpshajivp7601 നിങ്ങൾക്കല്ലേ?
@@vpshajivp7601 ആ മനസിലായത് ഒന്ന് പറയു
👏🏽👏🏽👏🏽👏🏽
നല്ല സന്ദേശങ്ങൾ
പറ ജ്ജ് ത് സത്യം എന്റെ സഹ പാടി കളും ജാ നും മെയ് മാസ ത്തി ല
സാർ.അതി മനോഹരം 🙏❤
ഞാനൊരു ഹിന്ദ്യവല്ല, ഒരു മതവിശ്വാസിപോലുമല്ല, എന്നാൽ താങ്കളുടെ പ്രസംഗങ്ങൾ എനിക്ക് ഇഷ്ടമാണ്.
ജ്ജ് ഭാരതീയനാണെങ്കിൽ ഹിന്ദുവാണ്.
Excellent speach a big salute Sir 👍
അടിപൊളി പ്രസംഗം
മാഷെ നമിക്കുന്നു.❤❤❤
Excellent speech. Congrats.
God bless you.🙏
വിജ്ഞാന പ്രദം 👍❤️
സത്യമാ, മെയ് മാസത്തിലാ പണ്ടുള്ളവരുടെ ജനനത്തിയതി അധികവും.. അതിൽ 5, 10, 15, 20, 25, 30 ഇതുപോലുള്ള തീയതികൾ ആയിരിക്കും മിക്കവാറും പേർക്ക്.
ഒരാളുടെ ജനനത്തിയതി ഫെബ്രുവരി 30 എന്ന് എഴുതിപിടിപ്പിച്ച ഒരു ഹെഡ്മാസ്റ്ററും ഉണ്ടായിരുന്നു.
എന്റയും may 15 ഹെഡ് മാസ്റ്ററുടെ
എന്റെയും date of birth may 4ആണ് അതും ഹെഡ് ടീച്ചർ തീരുമാനിച്ചതാണ് ഇപ്പോൾ അതുകാരണം വഴിമുട്ടി നിൽക്കുകയാണ് ഞാൻ
Same മെയ് 5
Samemay 5
വഴിമുട്ടേണ്ട കാര്യം ഇല്ല. ഒറിജിനൽ birth certificate വാങ്ങുക. Proper chanel വഴി dob തിരുത്താം
പ്രഭാഷണം ഇങ്ങനെയാവണം.
❤❤
❤. GOOD ❤
ഇത്രയും നോൾഡ്ജ് ഉള്ള Sir ആയിസിനെ വെല്ലുവിളിച്ചു അതിജീവിക്കട്ടെ.
Very much inspirational and motivational speech. Those who hear you, will choose the right path of life. Thanks for the enlightenment
👍 super
സൂപ്പർ
Sathyam,I respect and loving my wife..
സാർ സൂപ്പർ ❤
ഇനിയും കേൾക്കാൻ തോന്നുന്നു
@@anithakv1654 thankyou
Super class
Super. Speech. ❤❤❤
Super. Speech. ❤❤❤
Really good speaker and motivator.
എന്റെ birthday അരിമുള aup school ലെ ഭാസ്കരൻ മാസ്റ്റർ ഇട്ടത്
സാർ ഒരു പോസിറ്റീവ് boxa 👍👍
അതിമനോഹരം
സർക്കാർ ജീവനക്കാർ ഏറ്റവും കൂടുതൽ പിരിഞ്ഞ് പോവുന്നത് മെയ് മാസത്തിലാണ്.
😁
ഇപ്പോളത്തെ പെണ്ണുങ്ങൾ അവരുടെ നാവ് കൊണ്ട് അവർ സഹിച്ച പ്രസവ വേദനയുടെ മഹത്വം കളഞ്ഞില്ലേ...
Sir, very beautiful tak❤
❤ very useful vedio ❤
സൂ പ പ ർ 👍
സാർ പറയുന്ന കാര്യം -- പഴയ തലമുറകളുടെ വിവരശേഖരണം-- ദയവായി ഒരു ചലഞ്ചായി എല്ലാ മീറ്റിങ്ങുകളിലും അവയിൽ പങ്കെടുത്തവരുടെ ഫേസ് ബുക്കിലും ഉന്നയിക്കപ്പെടണം. പക്ഷെ ഒരു കാര്യം മനസ്സിലായതു്, പലർക്കും അതിൽ ഒരു താല്പര്യവുമില്ല എന്നതാണു്. ഇന്നത്തെ കഞ്ഞി, നാളത്തെ കഞ്ഞി ഇത്രയുമേ ചിന്തിക്കാനുള്ളു എന്ന സ്ഥിതിയാണു്. സുസ്ഥിതി വരാതെ എങ്ങിനെ ചരിത്രം ചികയും. ഇരുന്നിട്ടു വേണമല്ലോ കാലു നീട്ടാൻ....
Super ❤
Hari Om 🙏
കാലത്തിന്റെ കാവ്യനീതി👍💪💪💪💪
ഇപ്പോഴത്തെ കാലം അച്ഛനെ അമ്മയെ മക്കൾക്ക് അറിയണമെങ്കിൽ അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് മക്കളെ നോക്കണമല്ലോ എന്നാലേ അറിയൂ ഇപ്പോൾ അമ്മമാര് പുട്ട് കുത്തണമാതിരി ഏതെങ്കിലും കുറ്റിക്കാട്ടിൽ കുത്തി അവര് അവി നല്ല അമ്മമാർക്ക് അവർക്ക് അവരുടെ അമ്മമാരെ നല്ല കുട്ടികൾക്ക് കുട്ടികൾക്ക് അമ്മമാരെയും അറിയാം അത്രേയുള്ളൂ ഇന്നത്തെ കാലം പണ്ടത്തെ കാലം അല്ലല്ലോ ഇന്നത്തെ കാലം ടെ വെച്ച് പോവുകയല്ലേ
സർ സൂപ്പർ അഭിനന്ദനങ്ങൾ 🙏👍👍
Super speech ❤❤
ഈ സോഷ്യല്‍ മീഡിയ യില്‍ വരുന്ന comments കാണുമ്പോള്‍ അങ്ങനെ ഉള്ളവര്‍ ഉള്‍പ്പെട്ട ആണ് സമൂഹത്തില്‍ നിന്നും ഒരാളെ പോലും വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടി പോലും ഇഷ്ടം പെടും എന്നു തോന്നാറില്ല, അത്രക്ക് regressive ആണ്.
Superb ❤❤❤
സുരേഷേട്ടാ ❤❤❤❤❤😘😘😘😘😘😘😘👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🥰🥰🙏🙏
എത്ര രസകരം
Super❤👌
Super sir
Sooper
👌👌
Super.sir
😂😂.satyam aanu sir🙏🙏🙏
Super 👍🏻👍🏻
മാഷേ...... സൂപ്പർ
Verygood
Very nice ❤
❤❤❤❤❤ സൂപ്പർ സർ
🙏🙏🙏👏👏👏👏
🙏🙏🙏🙏🙏👌👌👌👌👌
ധാരാളം പെൺകുട്ടികളും മുലയിലുണ്ട്
ആൺ കുട്ടികളാണ് കൂടുതൽ.
@@bindulall7457രണ്ടു ആൺമക്കൾ ഉള്ളവരാണ് ഇനി ടെൻഷൻ അടിക്കാൻ പോകുന്നത്. ഒരുത്തൻ നാട് വിട്ടു പോകേണ്ടി വരും.അല്ലേല് 2 വീട് വേണം.നാട്ടിൽ തന്നെ ആണേൽ govt job വേണം.പെണ്ണ് കിട്ടാനും ഇല്ല.ആകെ ശോകമാണ്.
Suupper❤❤❤
Manoharam
Excellent
Congratulations Sir❤❤❤❤❤
Super Ayittundu sir
❤❤super sir
❤❤❤
👍👌
Sathyam ...munpulla allavarudeyum athu thanne. May aanu veruthe oru date of birth. Kettappol chiri varunooo..
ഈ സർ അടിപൊളിയ
🙏
❤😊😊❤❤❤❤❤
👍🙏👌
അതി വിജ്ഞാനപ്രദം
Priya mashinu dheergayundavatte
Super sir😊😊😊
❤️♥️❤️♥️❤️♥️
Super
👍♥️
Namma 5 pen makkal.
🌹🌹🌹❤️
❤🎉
Beati
Super ❤❤❤❤❤❤❤❤
❤❤❤❤❤❤❤
Super sthree kele ethrayum. ❤ Oormmapetuthi
👌❤👍🙏
👍👍😍😍
Lokathile yettavum valiya bhaghyabathi Suresh sarinte wife
👍👍👌
👍