വഴി പോലും ഇല്ലാത്ത ഒറ്റമുറി വീട്.. ജോയിയുടെ വീടിന്‍റെ അവസ്ഥ അതിദയനീയം | TVM Man Missing Update

Поділитися
Вставка
  • Опубліковано 18 сер 2024
  • വഴി പോലും ഇല്ലാത്ത ഒറ്റമുറി വീട്.. ജോയിയുടെ വീടിന്‍റെ അവസ്ഥ അതിദയനീയം
    #TrivandrumManMissing #MissingPerson #AmayizhanjanCanal #TrivandrumNews
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 100

  • @abushakira1957
    @abushakira1957 Місяць тому +114

    ഒരാൾ മരിച്ചിട്ട് സഹായിക്കുന്നതിന് കാൾ നല്ലത് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ഇതെല്ലാം കണ്ടെത്തി അവരെ സഹായിക്കേണ്ടി ഇരുന്നു.ഇനിയിപ്പോൾ ആരെങ്കിലും സഹായവും ആയിട്ട് കടന്നുവരും.അതുകൊണ്ട് ജോയിക്ക് എന്ത് കാര്യം

    • @shadowspeaks.6652
      @shadowspeaks.6652 Місяць тому

      സമൂഹം ഒരാളെ ശ്രദ്ധിക്കണം എങ്കിൽ അയാള് ഒന്നുകിൽ പണക്കാരനോ,താരമോ ആവണം അതുമല്ലെങ്കിൽ അയാള് മരിക്കണം

  • @sreejithbskollam1041
    @sreejithbskollam1041 Місяць тому +91

    ജോയ് ചേട്ടൻ ഒരു ഓർമപ്പെടുത്തൽ ആണ് നമ്മൾ ഓരോരുത്തരും എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് .. ആദരാഞ്ജലികൾ

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому +64

    പാവങ്ങളുടെ ജീവൻ വിലയില്ലാത്ത ഭരണമായി പോയി നമ്മുടെ കേരളം 🥹ദുഃഖഗരം,തന്നെ

  • @anilkumarms8370
    @anilkumarms8370 Місяць тому +9

    ആ നാട്ടിൽ രാഷ്ട്രീയക്കാർ ഉണ്ടോ, പൊതുപ്രവർത്തകർ ഉണ്ടോ, മെമ്പർ ഉണ്ടോ അവരാരും ഇത്രയും കാലമായി ആ വീട് കണ്ടിട്ടില്ലേ.

  • @sahadevanem3754
    @sahadevanem3754 Місяць тому +26

    കേരളത്തിൽ ഒരുപാടു് സ്ഥലത്ത് പാവങ്ങൾ ഉണ്ട്
    വീട് ഇല്ലാത്ത ആളുകൾ
    ഇപ്പോഴും നിലനിൽക്കുന്നു

    • @d4dreams434
      @d4dreams434 Місяць тому

      Correct..
      Oro panchayathukalilum athinte kanakkukal undakualloo. Ath kandarinj cheyyarumilla

  • @anzils2618
    @anzils2618 Місяць тому +54

    താഴെ തട്ടിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ തന്നെ... ആരു കാണാൻ

    • @visakhc6810
      @visakhc6810 Місяць тому +2

      ശരിയാണ്.
      ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന ചിലരുടെ കുടുംബത്തിൻ്റെ അവസ്ഥ.
      ലോട്ടറി ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛം ആയ വരുമാനം ആണ് ഒരു കുടുംബത്തിൻ്റെ.
      വഴി വക്കിൽ വിശന്നാൽ പോലും കടയിൽ നിന്നും ഒന്നും വാങ്ങി കഴിക്കാതെ പൈസ മിച്ചം വച്ചു കുടുംബം പുലർത്തുന്ന ആൾക്കാർ ഉണ്ട് നമ്മുടെ തലസ്ഥാനത്ത്😢😢😢

  • @indirar.k559
    @indirar.k559 Місяць тому +21

    ദാരിദ്രൃത്തിന്റെ ചുഴിയിൽ പെട്ടു ജീവിക്കുന്ന ഇത്തരം നിർദ്ധനരെ വേൺട പ്പെട്ടവർ ആരും കാണില്ല, അവർക്ക് ദുരിദങ്ങൾ എന്തെങ്കിലും സംഭവിക്കുന്നവരെ. വല്ലാത്ത കഷ്ട്ടം തന്നെ. ആ മനുഷ്യാത്മാവിന് ആദരാഞ്ജലികൾ🙏

  • @adhilroshan9384
    @adhilroshan9384 Місяць тому +3

    ഇതുപോലെ എത്ര ജോയിമാർ കാണും നമ്മുടെ നാട്ടിൽ.....ഇങ്ങനെയുള്ള ചില അവസ്ഥകൾ ഉണ്ടാകുമ്പോൾ മാത്രമാണ് പലരും മുന്നോട്ടു വരുന്നത് അതിൽ ഒരർദ്ധവും ഇല്ല......

  • @theshtherealdreams
    @theshtherealdreams Місяць тому +28

    ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കുക

  • @sunnycherian2148
    @sunnycherian2148 Місяць тому +19

    ഇങ്ങനെയും കുറെ മനുഷ്യർ ഇവിടെ മരിച്ചു ജീവിക്കുന്നു.. ആരുണ്ടിവിടെ കാണാൻ?

  • @lekshmirevu4572
    @lekshmirevu4572 Місяць тому +9

    എല്ലാം വാക്കുകളിൽ ഒതുങ്ങും, ഇത് പോലെ എത്ര ജോയിമാർ, ഇനി ഇത് കഴിഞ്ഞാൽ ഇതു പോലുള്ളവരെ ആര് ഓർക്കാൻ, ഇങ്ങനെ ഒരു മരണം വേണ്ടി വന്നു, അയാളുടെ ദുരിത ജീവിതം പുറം ലോകം അറിയാൻ ഇല്ലങ്കിൽ അയാൾ ഇതുപോലെ ജീവിച്ചേനെ 😢 എത്ര കൊടുത്താല അയാളുടെ ജീവനും, ആ അമ്മയ്ക്കും പകരം വയ്ക്കാനാവുക,, മറ്റുള്ളവരുടെ നല്ല ജീവിതങ്ങൾക്ക് വേണ്ടി അയാളുടെ ജീവൻ ബലി കഴിച്ചു 😭😭😭ആ അമ്മയ്ക്ക് മകനെയും 😭🙏

  • @syama5905
    @syama5905 Місяць тому +19

    കഷ്ടം തന്നെ ഈ സാഹചര്യത്തിൽ ജീവിക്കുന്നവർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ 😢

    • @Truespeach123
      @Truespeach123 Місяць тому

      നാട്ടിലല്ല , നമ്മുടെ അയൽപക്കത്ത് തന്നെയുണ്ട് പക്ഷേ നമുക്ക് അവരെ കാണാൻ ഒട്ടും ഇഷ്ടമല്ല....

  • @merlin3515
    @merlin3515 Місяць тому +62

    എന്ത് മാത്രം കോടീശ്വരൻമാർ രാഷ്ട്രീയ ക്കാർ പേരും പ്രശസ്തിക്കും വേണ്ടി ആഡംബരവിവാഹങ്ങളും election തെരെഞ്ഞെടുപ്പും നടത്തി കേരളം മുടിക്കുന്നു ഇത് പോലുള്ള വരെ സഹായിക്കാൻ കോടി പതികളില്ലേ😢😢😢

    • @user-kd2iy9vb9k
      @user-kd2iy9vb9k Місяць тому

      Ate nammude nattile motham casum rashtriyakarudeyum film stars nteyum kiyilan ee pavangale okke onn sahayichu kude evark

    • @muhammadanas3339
      @muhammadanas3339 Місяць тому

      അംബാനി കേരളത്തിൽ അല്ല....

    • @merlin3515
      @merlin3515 Місяць тому

      @@muhammadanas3339 പേരുകേട്ട ചെമ്മണ്ണൂരോ .... പിന്നെയും ഉണ്ട്.....

    • @user-kd2iy9vb9k
      @user-kd2iy9vb9k Місяць тому

      @@muhammadanas3339 ambani allathe keralathil arum ille cashu kar

  • @sooraj981
    @sooraj981 Місяць тому +30

    സർക്കാർ എന്തര്ങ്കിലും ചെയ്യണമെങ്കിൽ സുരേഷ് ഗോപി സഹായം പ്രഖ്യാപിക്കേണ്ടി വരും

    • @Shapsshaps
      @Shapsshaps Місяць тому

      അയാളുടെ ഒരു ഹെല്പ് കേരളത്തിൽ അവശം ഇല്ല തൃശൂർ പൊയി ചെയ്യാൻ പാറ

  • @rajanpillai8542
    @rajanpillai8542 Місяць тому +12

    ലൈഫ്മീഷൻ ആർക്ക് കൊടുക്കണം ?. എന്ന് സിപിഎം നേതാക്കൾ പറയു.

  • @heavenofjoy4916
    @heavenofjoy4916 Місяць тому +11

    ഇപ്പൊ ആഗ്രഹിക്കുന്നത് ഒന്ന് മാത്രം വീണ് വലിയ താമസം ഇല്ലാതെ മരിച്ചിട്ടുണ്ടവണം. 😢
    ഓരോ തവണ വെള്ളം ഉയർത്തുന്നു എന്ന് പറയുമ്പോഴും നെഞ്ച് പിടഞ്ഞു.എവിടെയെങ്കിലും ഒരു കൈപിടി കിട്ടി ഇരിക്കുന്നു എങ്കിൽ അദ്ദേഹത്തിന് പ്രെഷർ താങ്ങാൻ കഴിയുമോ എന്നോർത്ത്.ഒരുപക്ഷേ ജീവനോടെ ഒഴുകി വന്നാൽ മാലിന്യങ്ങൾ കൊണ്ട് കാണാൻ പറ്റാതെ വരുമോ എന്നോർത്ത്.വീണ സ്ഥലത്ത് തന്നെ നോക്കാതെ താഴേക്ക് കൂടി നോക്കണ്ടതല്ലേ എന്നോർത്ത്.
    അത്രയേറെ വേദന അനുഭവിച്ച് കാണരുത് എന്ന് മാത്രം പ്രാർത്ഥന.

  • @alhan5190
    @alhan5190 Місяць тому +5

    കേരളത്തിൽ ഒരാൾ 100 രൂപ എടുത്താൽ ഈ നാട്ടിൽ ഇങ്ങനെ വീടുള്ള ഒരാളും ഉണ്ടാവില്ല ഇതുപോലെ ഒരുപാട് പേറുണ്ട് നമ്മുടെ നാട്ടിൽ

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Місяць тому +10

    കേരളത്തിലെ പാവപ്പെട്ടവൻ്റെ ജീവിതനിലവാരം മാപ്രകൾക്കും പരാന്നഭോജികളായ രാഷ്ട്രീയക്കാരനും തിരിച്ചറിയാൻ ജോയി രക്തസാക്ഷി ആകേണ്ടി വന്നു. ആദരാഞ്ജലികൾ

  • @aneesashakir
    @aneesashakir Місяць тому +3

    ഒരു രണ്ടോ മൂന്നോ ലക്ഷം മതി അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കി കൊടുക്കാന്‍,നമ്മുടെ mla or mp മാര്‍ വിചാരിച്ചാല്‍ നിസ്സാര തുക മാത്രം,എല്ലാവര്‍ക്കും അല്ലെങ്കിലും വയോധികര്‍ക്കും നിത്യ രോഗികള്‍ക്കുമെങ്കിലും ചെയ്തു കൊടുത്തുകൂടെ,എന്തൊരു മനുഷ്യരാണ് നമ്മുടെ ഭരണാധികാരികള്‍ എന്നോര്‍ത്ത് നോക്കൂ

  • @muhammedkunhi9416
    @muhammedkunhi9416 Місяць тому +6

    ഇത് പോലുള്ള പാവങ്ങൾ
    ഇത്രയും ദുരിതത്തിൽ ജീവിക്കുമ്പോൾ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രഭുക്കളും എന്ത് ചെയ്യുന്നു..... കഷ്ടം തന്നെ '

  • @anzils2618
    @anzils2618 Місяць тому +9

    നിവേദനവും ആയി പോയാൽ പോലും കണ്ടിജറ്റ്‌ ജീവനക്കാരെ ആരു കാണാൻ കഷ്ട്ടം തന്നെ

  • @GR-ec9te
    @GR-ec9te Місяць тому +6

    അടിസ്ഥാന സൗകര്യം ഒരുകാത്ത ഭരണകൂടം സർക്കാർ സംവിധാനം.... എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ....

  • @ComedymalayalamComedy
    @ComedymalayalamComedy Місяць тому +1

    മരിച്ചു കഴിഞ്ഞാൽ... എല്ലാവരും ഉണ്ട്... മരിക്കുന്നതിന് മുൻപ് ഇവരുടെ കുടുംബത്തെ സഹായിച്ചാൽ എത്ര നല്ല കാര്യം ആയിരുന്നു....

  • @user-hl4ks8tn6x
    @user-hl4ks8tn6x Місяць тому +4

    Padachone 🤲🏼😭😭😭

  • @dilkajonez
    @dilkajonez Місяць тому +3

    Please relocate them asap to life homes

  • @mariyafrancis4465
    @mariyafrancis4465 Місяць тому +2

    ഇവർക്ക് വീട് വെച്ചുകൊടുകണം

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Місяць тому

    ജോയ് ചേട്ടന് വഴിയെങ്കിലും ഉണ്ടല്ലോ എനിക്ക് അതു പോലുമില്ല 😢

  • @krishna3032
    @krishna3032 Місяць тому +1

    എത്രയോ രൂപ മനുഷ്യർ ആഡംബര ജീവിതത്തിന് കളയുന്നു ഒരാൾക്കെങ്കിക്കും വീട് വെച്ച് കൊടുക്കുക പറ്റുന്നവർ. ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ പൈസ കൊണ്ട് നല്ല ആഹാരം എങ്കിലും കഴിച്ചു മരിക്കട്ടെ മനുഷ്യർ

  • @SneghaCharley-si5dk
    @SneghaCharley-si5dk Місяць тому +2

    😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @prajoshp-tw5wm
    @prajoshp-tw5wm Місяць тому +1

    മാതൃഭൂമി ബിഗ് സീലയുട്ട്

  • @Sherlyedward
    @Sherlyedward Місяць тому

    Very sad

  • @jeenamariamjameson8384
    @jeenamariamjameson8384 Місяць тому +2

    Kashtapadu illatha logathekku pokattu 😭

  • @Truespeach123
    @Truespeach123 Місяць тому

    എത്രയോ പാവപ്പെട്ട ജനങ്ങൾ ഇന്നും സമൂഹത്തിൽ അതി ദാരിദ്ര്യത്തിൽ.... എംഎൽഎ എംപി,മന്ത്രിമാർ... ആഡംബരത്തിലും!!

  • @bijukumar8688
    @bijukumar8688 Місяць тому +2

    Karayitbirikkaan kazhiyunnilla

  • @pakkanatural3899
    @pakkanatural3899 Місяць тому

    Rip😢

  • @muhammadanappara284
    @muhammadanappara284 Місяць тому +2

    നികുതികൾ പിരിച്ച്യധേഷ്ടം,തട്ടിൻപുറത്ത് സുഖിച്ചു പുളെച്ചു മദിക്കുമ്പോൾ പിണറായിയുടെ യും ശിങ്കികളും പഴയ കാലത്ത് ഉന്മൂലനപാർട്ടിയുടെ,പണക്കൊതി ജനനം മുതൽ എല്ലാം മിണ്ടാതെ കാണാം 👌👌👌ഇവർമനുഷ്യജീവന്,വില കൽല്പിക്കുന്നില്ല,അധികാരത്തിലേറാൻപല നുണയും പറയുന്നത് കാണാം 👌👌😭😭😭

  • @najeebav3578
    @najeebav3578 Місяць тому

    Edegilum pavapettamar marichal varum oru camara aayittu engane Kure pavapettavar und onnu anewshik

  • @rasheedaa1069
    @rasheedaa1069 Місяць тому

    Nammalokkay athrayo bhagyavanmar🙏🙏🙏🙏🙏

  • @shyjuKoyyode
    @shyjuKoyyode Місяць тому +1

    K model

  • @hizafathimakp9119
    @hizafathimakp9119 Місяць тому

    😭😭

  • @anwarmuhammed9715
    @anwarmuhammed9715 Місяць тому

    🙏🏻😥

  • @PRASAD719247
    @PRASAD719247 Місяць тому

    😢😢

  • @anzils2618
    @anzils2618 Місяць тому

    😢😢😢

  • @ashtsr8613
    @ashtsr8613 Місяць тому

    Life പദ്ധതി ഇപ്പോഴും ഉണ്ടോ? ഉണ്ടെങ്കിൽ അത് വഴി എത്രപേർക്ക് വീട് വെച്ച് നേൽകാം..

  • @naadankaduk3909
    @naadankaduk3909 Місяць тому

    ഇതുവരെ ന്യൂസിൽ കേട്ടത് ഒരു കിലോമീറ്റർ ഇപ്പോ 2 കിലോമീറ്റർ ആയോ

  • @simonabraham9645
    @simonabraham9645 Місяць тому +1

    Pasvappettavante oru gathi 😢😢😢🤔🤔🤔🤔!!!!!

  • @nuhavlog2927
    @nuhavlog2927 Місяць тому

    😢😢😢😢

  • @AKBARALI-wn4ew
    @AKBARALI-wn4ew Місяць тому

    വലിയ കഷ്ടം

  • @d4dreams434
    @d4dreams434 Місяць тому

    Samoohathil etrayo pavappettavar ithe pole sahacharyangalil und. Marichathinu shesham cheythit nth cheyyan🥺🥺

  • @padmanabhapillai2553
    @padmanabhapillai2553 Місяць тому

    Avidathe,vard,member,Ethonnum,kandittilley,Avaralley,vendapettavarku,ariyipukoduthu,vendathucheyan,eniyenkilum,,?

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm Місяць тому +1

    No1 kerala ldf

  • @athirasp2226
    @athirasp2226 Місяць тому

    Oru divasathe koolikku vendi annathinu vendi, kandal arappu thonnunna,dhurgandham ulla ahh malinyakoombaram suchiyakkan irangiyathanallo ennorkkumbol ullil oru vingal.....

  • @skyfall8203
    @skyfall8203 Місяць тому

    Rajyam kodikal kondu ammanam adunna vivahangal nammal varum divasam kandu...avarude paisa anu ok...but ithratholam divasam neendunilkkunna arbhadathil aaradumbol rajyathu jeevikkan vendi prayasapedunna joy pole sadhumanushyare koode ella dhoorthu karum ormmikuka...😢

  • @user-zu1qc3gg5x
    @user-zu1qc3gg5x Місяць тому

    Novemberil. Daridryavimuktha. Samsthanamakan. Pokunna. Keralathintae. Avasthayanith. Daridrya. Vimuktha. Prakhyapana. Chadanginu. Joy. Memoriyal. Daridryavimuktha. Samsthanaprakhyapana. Chadangu. Ennu. Peridunnath. Nallathayirikum.

  • @bijujoseph2082
    @bijujoseph2082 Місяць тому

    Kodikal mudakki adambara vivahangalum aghoshangalum nadathunnavar ingineyullavare kandethi sahayichirunnenkil. Oral marichittu enthu cheythittenthukaryam . Jeevichirikkumpol enthenkilum koduthal athu nallath. Jeevikkan vendiyalle lokath panavum sampathumokke .

    • @jeenamariamjameson8384
      @jeenamariamjameson8384 Місяць тому

      Nammakum sahayikam oru 10 rs koduthalum mathi mattullavar chayyatae Annu parannu nokki erikallu ee anae koodae udeshicha parayunae

  • @jayasreem2430
    @jayasreem2430 Місяць тому

    Keralam No 1 aanennalle Left um Right um parayunnathu, aarkkokkeyanu No 1 ennu pothujanam kayuzhuthakal chinthikkuka

  • @kirangeorgeabraham
    @kirangeorgeabraham Місяць тому

    Pulli nallapolee Kashtapettu adhvanichu Jeevichuu……

  • @rintuvarghese7470
    @rintuvarghese7470 Місяць тому

    E govt onnu maramo.janagale manasilkan pattana aaru enkilum varumo

  • @chandrashekar9913
    @chandrashekar9913 Місяць тому +3

    മതം മാറി യത്തുകൊണ്ട് പിണറായി ഒരുസഹായവും കൊടുക്കില്ല...പണ്ട് എറണാകുളത്ത് മാൻ ഹോളിൽ മരിച്ച അന്യ സംസ്ഥാന തൊഴിലാളി മുസ്ലിം മിന് അന്നുതന്ന സഹായ ധനം പ്രഖ്യാപിച്ചു.. അന്ന് വെള്ളാപള്ളി അതിന് ഒരു കമൻ്റ് നടത്തുകയും ചെയ്തു..എല്ലാവർക്കും ഓർമ യുണ്ടാകും.പിണറായി ഞമ്മൻ്റെ മതക്കാർ ക്ക് മാത്രം സഹായം കൊടുക്കും...😂😂😂

    • @Truespeach123
      @Truespeach123 Місяць тому +2

      സ്വന്തം മാതാവ് മരിച്ചാലും വർഗീയതയാണ് ഇഷ്ടം..,.. എന്താടോ നിങ്ങളൊന്നും മനുഷ്യനല്ലേ ❓

    • @chandrashekar9913
      @chandrashekar9913 Місяць тому

      @@Truespeach123 അന്ന് ബോഡി വീട്ടിൽ എത്തുന്നതിനു മുമ്പ് പിണറായി സഹായ ധനം പ്രഖ്യാപിച്ചു.. ഇന്ന് പുള്ളി എവിടെയാ...അനുഭവം പാഠം...😊

  • @sreejithkp6849
    @sreejithkp6849 Місяць тому

    Keralathil muslim samooham
    Mathram annu nalla sthathiyil jeevikunnathau…

  • @abdulrahim-fe8dj
    @abdulrahim-fe8dj Місяць тому +1

    ജോയിയും കുടുംബവും വോട്ടു ചെയ്യാറില്ലേ, വിലയേറിയ വോട്ട്, അവരുടെ വാർഡ് മെമ്പർ ആരാ, മരിച്ചപ്പോൾ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നു, ഒറ്റമുറി വീട്, വഴിയില്ല. കുറേപേർ സർക്കാരിനെ കുറ്റപ്പെടുത്തുന്നു ദിവസേന നൂറുകണക്കിന് ആളുകൾ പല അപകടത്തിൽ മരിക്കുന്നു, ഒരുഭാഗത്തു പ്ലാസ്റ്റിക് നിരോധം വിൽക്കുന്നവൻ പിഴ അടച്ചാൽ തീർന്നു. ഉപ്പ് മുതൽ വെളിച്ചെണ്ണ വരെ പ്ലാസ്റ്റിക് സഞ്ചിയിൽ വിൽകാം. തൂകിപിടിക്കുന്ന സഞ്ചിക്ക് മാത്രം നിരോധനം. എന്ത് നിയമം, കുറെ കോടതികളും ജഡ്ജിമാരും വായിൽ വരുന്ന നിയമവും. സിഗററ്റ് ബീഡി നിരോധനം വലിക്കുന്നവന്, ഉണ്ടാക്കുന്നവനും വിൽക്കുന്നവനും നിരോധനം ഇല്ല. പൂറ്റിലെ നിയമം 😢

  • @rintuvarghese7470
    @rintuvarghese7470 Місяць тому

    Ithu pole aanu keralathile 60%perum athu ariyatha konda.nigal ekm jetty bus stand nte opposite nokku.nalla govt

  • @Xcxc-kf8wl
    @Xcxc-kf8wl Місяць тому

    ചിലവ് കഴിഞ്ഞുള്ള ഓരോ നൂറ് രൂപ സമ്പാദ്യത്തിൽ നിന്നും രണ്ടര രൂപ മാത്രം പാവങ്ങൾക്ക് കൊടുത്താൽ ലോകത്ത് നിന്നും ദാരിദ്ര്യം തുടച്ചുവാങ്ങാൻ സാധിക്കും.
    അംബാനിയും കൊടുക്കണം, ഞാനും കൊടുക്കണം, ഓരോ ആളും കൊടുക്കണം.

  • @user-rd3xl7cy4e
    @user-rd3xl7cy4e Місяць тому

    Digital.keralathile.ethupole.ayiram.jeevanukale.utte.marikkupole.kanichitte.oru.kariysvum.ella.pra.nari.vijayan.sagave.

  • @Truespeach123
    @Truespeach123 Місяць тому

    നാം നമ്മുടെ കേരളത്തിൽ ഈ കണ്ട കാഴ്ച നമ്മ ഞെട്ടിക്കുന്നു. ഇതിന്റെ 10000 ഇരട്ടി ദുരിതമാണ് ഉത്തരേന്ത്യയിൽ ഇന്ത്യൻ ജനത അനുഭവിക്കുന്നത്. മോഡിയെന്ന ദുഷിച്ചവന്റെ കാൽച്ചുവട്ടിൽ

  • @vishnukuzhikattu3056
    @vishnukuzhikattu3056 Місяць тому +1

    ജോയിയുടെ ആണോ ഈ സ്ഥലം....
    എങ്കിൽ ജോയി ഈ പണിക്ക് പോകുമായിരുന്നോ.
    ആത്മാവിന് നിത്യശാന്തി 🙏

  • @Muhammed.Hashim773
    @Muhammed.Hashim773 Місяць тому

    റിപ്പോർട്ടർ കളസ്ട്രോൾ ചെക്ക് ചെയുന്നത് നല്ലതാണ് വല്ലാതെ കിതാകുന്നുണ്ട്

  • @rajanpillai8542
    @rajanpillai8542 Місяць тому +1

    ഇത് ലോക കേരള സഭാ നടത്തുവർക്കാണു ക
    എം എൽ എ കാണുക ഗോവിന്ദ

  • @mohananputhussery-kt7do
    @mohananputhussery-kt7do Місяць тому +1

    വല്ലാത്തൊരു ദുരിതം അനുഭവിക്കുന്ന ജീവിതം ഇതൊ ഒക്കെ അധികൃതർ മനസിലാക്കിയാ മതിയായിരിന്നു🙏