വേശ്യാവൃത്തി കാരണം കുടുംബം തകരുമോ? - Maithreyan സംസാരിക്കുന്നു | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 26 тра 2022
  • Part 1
    Maithreyan | Malayalam News | Malayalam Live News | Sunitha Devadas
    Part 1 വേശ്യാവൃത്തി കാരണം കുടുംബം തകരുമോ? • വേശ്യാവൃത്തി കാരണം കുട...
    Part 2 വേശ്യാവൃത്തി നിയമവിധേയമാക്കിയാൽ ബലാൽസംഗം ഇല്ലാതാവുമോ? • ബലാൽസംഗവും ലൈംഗികതയും ...
    Part 3 മീ ടൂ അവസാനിപ്പിക്കാൻ ഒരു ഒറ്റമൂലി • മീ ടൂ അവസാനിപ്പിക്കാൻ ...
    Tags 🔥🔥
    #maithreyan #sunithadevadas #malayalamnews

КОМЕНТАРІ • 373

  • @SunithaDevadasYoutube
    @SunithaDevadasYoutube  2 роки тому +9

    Part 1 വേശ്യാവൃത്തി കാരണം കുടുംബം തകരുമോ? ua-cam.com/video/uTJPJvlNLMU/v-deo.html
    Part 2 വേശ്യാവൃത്തി നിയമവിധേയമാക്കിയാൽ ബലാൽസംഗം ഇല്ലാതാവുമോ? ua-cam.com/video/tVeOkCEDY3k/v-deo.html
    Part 3 മീ ടൂ അവസാനിപ്പിക്കാൻ ഒരു ഒറ്റമൂലി ua-cam.com/video/ZrlpvhnCp40/v-deo.html

    • @shaji1610
      @shaji1610 2 роки тому +1

      കുടുംബം തകരും എന്നത് സംശയം ഉണ്ടോ. അല്ലെങ്കില് രണ്ടു പേരും പുറത്ത് പോകുന്നവര് ആകണം. അപ്പോ കുടുംബം എന്ന് വിളിക്കാനും പറ്റ്റില്ല

  • @safwan8405
    @safwan8405 2 роки тому +79

    മനുഷ്യർ തെരുവിൽ കിടന്ന് വ്യഭിചാരിക്കുന്ന കാലം വരാതെ ലോകാവസാനം ഉണ്ടാവില്ല

    • @toptech272
      @toptech272 2 роки тому +3

      പക്ഷെ, നീതി നിറക്കാൻ ഒരാൾ വരും

    • @raphymadeena4988
      @raphymadeena4988 2 роки тому +4

      ഈ കാലത്ത് ഇതിലും വലുതും കാണാം

    • @radhakrishnantp3876
      @radhakrishnantp3876 2 роки тому +4

      മനുഷ്യ കുലം ഉള്ളേടത്തോളം 'വ്യഭിചാരവും' നിലനിൽക്കും..

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому +4

      അതിനുള്ള അനുമതിയല്ലേ കൊടുത്തത്😂😁

    • @justinbieberjustinbieber8240
      @justinbieberjustinbieber8240 2 роки тому +3

      ഇതിൽ എന്താണ്‌ തെറ്റ് കല്യാണം കഴിക്കാത്ത അല്ലെങ്കിൽ പെണ്ണ് കിട്ടാത്ത ചിലപ്രേതേക കാരണങ്ങൾ കൊണ്ടാവാം ജോലി, വിദ്യാഭ്യാസം, etc...അങ്ങനെയുള്ള ഒരാൾക്ക് ഇത് ഗുണം അല്ലെ അല്ലാതെ അവർ റേപ്പ് ചെയ്ത് തീർക്കണോ അതാണ് കേരളത്തിൽ നടക്കുന്നത്

  • @armr9365
    @armr9365 2 роки тому +34

    എത്ര വിചിത്രമായ വാദങ്ങൾ, ആകാശത്തിൽ നിന്ന് നോക്കിയാൽ ഒരു കടുക്മണിയുടെ ലക്ഷത്തിൽ ഒരു അംശം പോലും വലുപ്പമില്ലാത്ത ഒരു നിസാരനായ മനുഷ്യന്റെ ചിന്ത നോക്കു...കഷ്ടം..

    • @radhakrishnantp3876
      @radhakrishnantp3876 2 роки тому

      ഒരു മതത്തിനും '' ലോക'' ത്തെക്കുറിച്ച് ഒരു വിവരവുമില്ല. വ്യഭിചാരം വലിയ കുറ്റമായി കാണുന്ന മതങ്ങൾ നിറയെ വ്യഭിചാര കഥകൾ ആണ്. ആർക്കും വെല്ലുവിളിക്കാം. ഏതു മത ഗ്രന്ഥവും നോക്കുക. .

    • @justinbieberjustinbieber8240
      @justinbieberjustinbieber8240 2 роки тому

      ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന കേരളജനതക്ക് ഇത് ഉപകാരം അല്ലെ.

    • @newhorizon7029
      @newhorizon7029 2 роки тому +2

      Aakasom eannu onnilla ..🤣

    • @basheer2661
      @basheer2661 2 роки тому

      ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്ന മനുഷ്യൻ അത്രയേ ഉള്ളു എന്നിട്ടും ഒരു സ്റ്റോപ്പുമില്ല

    • @AniFunMat
      @AniFunMat 2 роки тому

      Onnu podauve?

  • @husainhusain9317
    @husainhusain9317 2 роки тому +10

    ചോദ്യം : അരി എത്ര ?
    ഉത്തരം: പയർ മുന്നാഴി

  • @habeebnaduvil6484
    @habeebnaduvil6484 2 роки тому +7

    ദയവ് ചെയ്തു എല്ലാവരും ഇദ്ദേഹം പറയുന്നതിൽ വിശ്വസിക്കുക 💯
    മനുഷ്യൻ ഗോത്ര ജീവിതം തുടങ്ങുന്നതിനു 6000 /7000 വര്ഷങ്ങള്ക്കു മുമ്പ് വെറും ആട്ടിൻ പറ്റങ്ങളെ പോലെ ജീവിച്ചിരുന്ന കാലത്ത് അവരോടൊപ്പം ജീവിക്കുകയും എല്ലാം നേരിട്ട് കണ്ടും കെട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഏക വ്യക്തി എന്ന നിലയിൽ നാമെല്ലാവരും ഇദ്ദേഹം പറയുന്നതിൽ വിശ്വസിക്കുക

  • @salsabilmohamed7081
    @salsabilmohamed7081 2 роки тому +19

    ഒരു സാമൂഹ്യ വ്യവസ്ഥ എപ്പോഴും നല്ലതാണ് മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി കുട്ടികളെ പോറ്റുന്നതിൽ തുല്യ ഉത്തരവാദിത്തമുണ്ട് ഇണകൾക് അത് കൊണ്ടാണ് വേഭിചാരം തെറ്റാകുന്നത്!!

    • @shameerat5072
      @shameerat5072 Рік тому

      ഇദ്ദേഹം പറയുന്നത് പോലെ മ്യഗജീവിതം നയിക്കുന്ന ഇവർക്ക് രോഗത്തിന് ചികിൽസിക്കാൻ ഡോക്ടർ ആവശ്യമുണ്ടോ വീട് ആവശ്യമുണ്ടോ കണ്ണട വെക്കുന്ന ഏതെങ്കിലും മൃഗങ്ങൾ ഉണ്ടാകുമോ

  • @shamsudheenpa8519
    @shamsudheenpa8519 2 роки тому +8

    കണ്ട് അറിയാത്തവൻ
    കൊണ്ടു അറിയും എന്നേ എനിക്ക്
    പറയാനുള്ള.

  • @josephbinoy1100
    @josephbinoy1100 2 роки тому +5

    Congrats sunitha, Excellent by Mythreyan

  • @nehavijayannair7200
    @nehavijayannair7200 2 роки тому +6

    Maithreyan ❤️❤️❤️. Maithreyane കേള്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല. Maithreyan ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് alochikkan പോലും വയ്യ.

  • @ASBBA
    @ASBBA 2 роки тому +1

    Thought Provoking Talk.... Congratulations ✨🌴

  • @preenijacob6899
    @preenijacob6899 2 роки тому +12

    മൈത്രേയൻ, സുനിത ഈ 2വ്യക്തിത്വങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നന്മയും പുരോഗനവും യുക്തി ചിന്തയുമുള്ളവർ, ഒരുമിച്ചു കണ്ടതിൽ വളരെ അധികം സന്തോഷം

    • @pvagencies7958
      @pvagencies7958 8 місяців тому +1

      ചില കാര്യങ്ങളില യുക്തിവൈകൃതം കൊണ്ട് ഭ്രാന്തനായ വ്യക്തിയാണ് മൈത്രേയൻ, സുനിതയും യുക്തിയും തമ്മിലുള്ള ബന്ധം എന്താണ്? എത്രയോ നല്ല വ്യക്തികൾ ഉള്ള സ്ഥിതിക്ക് തീരുമാനം പുനപരിശോധിക്കുക🙏

  • @iskaismailiskaismail2288
    @iskaismailiskaismail2288 2 роки тому +5

    18 വയസിൽ വിവാഹം ചെയ്യാൻ പാഠില്ലവ്യപിചരിക്കാം എന്താല്ലേ നമ്മുടെ നാട്

    • @mastercraft4407
      @mastercraft4407 2 роки тому

      പുരോഗതി വന്നപ്പോൾ
      വടക്കുനോക്കി യന്ത്രങ്ങൾ
      പടിഞ്ഞാറ് നോക്കി യന്ത്രങ്ങളായി

  • @sreekumarvelupillai6266
    @sreekumarvelupillai6266 2 роки тому +1

    Very great interview, comment in advance

  • @shereespm5795
    @shereespm5795 2 роки тому +8

    എതിർക്കുന്ന ഒരു പ്രതിനിധിയെ ചർച്ചയിൽ ഉൾപ്പെടുത്തണമായിരുന്നു.

  • @mr.s7559
    @mr.s7559 2 роки тому +1

    Everyone has their on view point. No one has supremacy over others. A good discussion to find the difference of us is always welcomed.

  • @devarajanss678
    @devarajanss678 2 роки тому +8

    അഭിമുഖം നന്നായി👍❤️❤️🌼🌼🌼🌼🌼

  • @mufaspismail9885
    @mufaspismail9885 2 роки тому +2

    Well said Mythreyan.

  • @vki8832
    @vki8832 2 роки тому +8

    ലൈംഗിക തൊഴിലായി ഒരു രാജ്യം ഭരണകൂടം അനുവദിക്കുന്നുണ്ടെങ്കിൽ തന്നെ ആ രാജ്യം അപകടത്തിലാണ് എന്നർത്ഥം മറ്റു തൊഴിലില്ലായ്മ സാമ്പത്തിക പ്രതിസന്ധി ദാരിദ്രം വർതിക്ക എന്നിങ്ങനെ രാജ്യത്തെ നിയന്ത്രിക്കാൻ ഒരു ഭരണക്കൂട്ടത്തിന് കഴിയാതെ വരുന്നത് കൊണ്ടു ഇത്തരം പല തെറ്റായ രീതിയിൽ സാമ്പത്തിക വരുമാനം ഉണ്ടാകാൻ ഭരണക്കൂട്ടങ്ങൾ ശ്രമിക്കും ഇനി അടുത്തത് മയക്കു മരുന്ന് നിയമനുസൃതമാക്കും ഒരു സംശയവും വേണ്ട 😜

    • @justinbieberjustinbieber8240
      @justinbieberjustinbieber8240 2 роки тому

      അങ്ങനെഎങ്കിൽ അമേരിക്ക, നേതെർലണ്ട് ഇങ്ങനെ ഒരുപാടു യൂറോപ്യൻ രാജ്യങ്ങൾ ഇത് നിയമനുസ്ട്രിതം ആണ് അതെല്ലാം വികസന രാജ്യങ്ങളും ആണ് ഇവടെ ലൈംഗിക ദാരിദ്ര്യം ആണ് പ്രേതെകിച്ചു കേരളത്തിൽ

  • @elanjiflower
    @elanjiflower 2 роки тому +1

    നന്ദി...സുനിത.

  • @ktmoideen6608
    @ktmoideen6608 Рік тому

    Dear Sunita and maithran a gentle conversation. Congratulations.

  • @muhammedalimk2922
    @muhammedalimk2922 2 роки тому +5

    ചോദ്യം ഒന്ന് ഉത്തരം മറ്റൊന്ന് - എന്താണിത് -

  • @hai-yl8fu
    @hai-yl8fu 2 роки тому +10

    മനുഷ്യ കുടുംബവും ജന്തു കുടുംബവും വ്യത്യസംമുണ്ട് ചേട്ടാ.. നിങ്ങൾ മനുഷ്യനെയും മൃഗത്തെയും ഒരുപോലെ കണ്ടിട്ടാണ്.. മനുഷ്യന് കോണ്ടം ഉപയോഗിക്കേണ്ടി വരുന്നുണ്ട് എന്നാൽ മൃഗം അത് ഉപയോഗിച്ചില്ലെങ്കിക്കും കുഴപ്പമില്ല അവര്ക് രോഗങ്ങൾ അത് മുകേനെ ഉണ്ടാകുന്നില്ല എന്നാൽ മനുഷ്യൻ ആ പണി ചെയ്താൽ എഡ്സ് വരുന്ന വഴി കാണില്ല... കോണ്ടം എല്ലാത്തിനും ഗ്യാരണ്ടി ഉള്ള സാദനം അല്ല.. കോണ്ടം കാരണം രോഗങ്ങൾ ഉണ്ടാകുന്നുണ്ട്...

    • @justinbieberjustinbieber8240
      @justinbieberjustinbieber8240 2 роки тому +2

      അപ്പൊ ചിമ്പാൻസി മൃഗം അല്ലെ

    • @yajmalkhan3186
      @yajmalkhan3186 2 роки тому

      കോണ്ടം നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു രോഗവും വരില്ല

    • @sindhugirish4174
      @sindhugirish4174 2 роки тому

      മനുഷ്യനും ശാസ്ത്രിയം ആയി kingdom animalia family ആണ്...

    • @hai-yl8fu
      @hai-yl8fu 2 роки тому

      @@sindhugirish4174 ശാസ്ത്രം അല്ലേ...

  • @rifasvlogs3619
    @rifasvlogs3619 2 роки тому +9

    ഭൂമി എങ്ങെനെ ഉണ്ടടായോ അദ്പോലെ അവസാനിക്കും

    • @sandeepk6429
      @sandeepk6429 2 роки тому

      നി പറയുന്നത് പോലെ എത് പോട്ടനും പറയാം നാശത്തിന്റെ ലോജിക്ക് പറയു

  • @geevargheesep.a1016
    @geevargheesep.a1016 2 роки тому +13

    സുനിത ഇതിനു തയ്യാർ ആണോ? ആണെങ്കിൽ ആ പരിചയം ഒന്ന് പറയൂ, പക്ഷേ ഇതേ കാരണം കൊണ്ട് തകർന്ന കുടുംബങ്ങൾ ഏറെയാണ്...

  • @VB-cn8io
    @VB-cn8io 2 роки тому +3

    Mathreyan Sir adipoli.

  • @mufaspismail9885
    @mufaspismail9885 2 роки тому +4

    Thank you Sunitha ma'am for inviting the great person Mythreyan. We expect more videos with this scholarly person.

  • @ajeshth7350
    @ajeshth7350 2 роки тому +2

    പടച്ചോൻ പറഞ്ഞ പോലെ എല്ലാരും നന്നായിനെൽ എപ്പോയെ nad നന്നായേനെ ❤️

  • @gopalankk5871
    @gopalankk5871 2 роки тому +2

    ഇതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. ലൈംഗിക തൊഴിൽ എങ്ങനെ ഇല്ലാതാക്കാം എന്നാണ് ചർച്ച ചെയ്യേണ്ടത്. അതിന് അവരെ എങ്ങനെ പുനരധിവസിപ്പ് ച്ച് അവർക്ക് മാന്യമായ തൊഴിൽ കൊടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയും എന്നതായിരിക്കണം ചർച്ച

  • @techteam565
    @techteam565 2 роки тому +2

    ലോകത്തിന് അവസാനമുണ്ടെന്ന് ശാസ്ത്രം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ഇയാൾ എത് ശാസ്ത്രമാണ് പരാറ്റുന്നത്. ലോകം അവസാനിക്കില്ല എന്നത് മനുഷ്യന്റെ ലൌകികമായ താല്പര്യങ്ങളിൽ പെട്ടതാണ്.

  • @rashidrashi1630
    @rashidrashi1630 2 роки тому +4

    Logathinu thudakkamundo engil odukkavumund

  • @sreekumarvelupillai6266
    @sreekumarvelupillai6266 2 роки тому +4

    Every answer is superb 👏👏

  • @muhammedfiros9765
    @muhammedfiros9765 2 роки тому +2

    ലോകം അവസാനിക്കില്ല എന്ന് പറയാൻ ഇയാൾക്കാര അധികാരം കൊടുത്തത് ഈ ഭൂമിക്ക് ഒരു അവസാനം ഉണ്ട് സാറെ..നല്ലോണം പഠിച്ചാൽ മനസ്സിലാവും, സുനിതേ വല്ലതും പഠിച്ചവരോട് ചോദിച്ചു കൂടെ

  • @cnalak5272
    @cnalak5272 2 роки тому +2

    ലോകം അവസാനിക്കുമെന്ന് NAZA പോലും പറഞ്ഞു കഴിഞ്ഞു എന്നിട്ടാണ് ഈ ബുദ്ധിജീവികൾ കിടന്ന് ചിരിക്കുന്നത് . വേശ്യ വൃത്തിയെ മഹത്വവൽക്കരിക്കുന്ന മഹാന്മാരെ നിങ്ങൾക്ക് എന്റെ നമസ്കാരം

    • @anuanu-el3zf
      @anuanu-el3zf 2 роки тому

      ബുദ്ധിജീവികളോ ? ഇവറ്റകളോ😄😄😄

    • @cnalak5272
      @cnalak5272 2 роки тому

      @@anuanu-el3zf എന്ന് അവർക്ക് സ്വയം തോന്നുന്നുണ്ട്

  • @shyam7535
    @shyam7535 2 роки тому +2

    കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റ് നിലനിൽക്കുവോളം സമാന്തരമായി വേശ്യാവൃത്തിയുമുണ്ടാകും. അല്ലെങ്കിൽ കുടുംബ വ്യവസ്ഥ പിരിച്ചു വിടണം. ഇവിടെ നിർഭാഗ്യവശാൽ സമൂഹവും മതങ്ങളും കക്ഷത്തിലുള്ള തു പോകാതെ ഉത്തരത്തിലുള്ളതെടുക്കാനാണ് നോക്കുന്നത്. അവിടെയാണ് കുഴപ്പവും. പെർമിറ്റ് വെച്ചൊരു സാധനം പരിമിതമായി വിതരണം ചെയ്താൽ അതുടൻ ബ്ലാക്കിൽ വിൽക്കപ്പെടും. അപ്പോൾ രണ്ടിനേയും രണ്ടിന്റേം വഴിക്ക് വിടുന്നതാണ് രണ്ടിനും നല്ലത്.

  • @mastercraft4407
    @mastercraft4407 2 роки тому +1

    പുരോഗമിച്ചു പുരോഗമിച്ച്
    പരസ്യമായും ഇണ ചേരാമെന്ന
    നിലയിലേക്ക് മനുഷ്യൻ
    എത്താൻ അധികകാലം വേണ്ടിവരില്ല . ഭക്ഷണം കഴിക്കുന്നത് പോലും കുറച്ചുകാലം മുൻപ് അല്പം രഹസ്യമായിരുന്നു ഇപ്പോൾ നടന്നു തിന്നാനും മടിയില്ലാതായി

  • @shiyadh3178
    @shiyadh3178 2 роки тому +2

    ഏതായാലും വ്യഭിജാരം ഇവിടേ ഉണ്ട്...അത്‌ നിർത്താനുള്ള നിയമം ഒന്നും ഇനി പാസ് ആവില്ല,,അപ്പൊ സ്ത്രീകളെ പോലീസും,, ജനങ്ങളും വ്യഭിചരിച്ചു എന്ന കാരണം കൊണ്ട് ഹാരസ്മെന്റ് ചെയ്യുന്നത് ഒഴിവായിക്കിട്ടും.ഈ നിയമത്തിലൂടെ,
    .. കോടതി ക്ക്‌ നന്ദി
    . വ്യഭിച്ഛരിക്കാൻ താല്പര്യം ഉള്ളവർക്...കല്യാണം കഴിച്ചു ആ സ്ത്രീയെ മാന്യമായി ഒപ്പം കൂട്ടാം. എന്ന നിയമം വരുമോ എന്തോ

  • @dinakars1434
    @dinakars1434 2 роки тому +7

    'മൈത്രേയൻ്റെ അഭിപ്രായ ങ്ങളിൽ പലതിനൊടും യോജിപ്പില്ലെങ്കിലും അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന യുക്തിഭദ്രമായ കാഴ്ച്ചപ്പാടുകൾ ശ്രദ്ധേയമാണ്.' അദ്ദേഹത്തെ പങ്കെടുപ്പിച്ചുള്ള പരിപാടി വളരെ നന്നായി.

  • @ansarphamza6092
    @ansarphamza6092 2 роки тому

    Kudumbayi jeevichapozhalle
    Kuttikalk nannayi vidyabyasam nutritious food ithoke littum angane
    Nalla arogyam vidhyabyasam okeyulla nalloru samooham undavum
    Na

  • @maruthiyat
    @maruthiyat 2 роки тому

    കഴിഞ്ഞ ദിവസം പോലും അനാശ്വാസ പ്രവർത്തനത്തിൽ ഇടപ്പെട്ടു എന്ന് വാർത്ത കണ്ടപ്പോൾ കോടതി വിധിയെന്താണ് മനസ്സിലാകന്നില്ല

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 5 місяців тому

    👌

  • @abdulgafoor224
    @abdulgafoor224 2 роки тому +11

    സുനിത സംഘടിപ്പിച്ച ചർച്ചകൾക്കിടയിൽ ഒരു കോമഡി ചർച്ച എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല സമയനഷ്ടം മാത്രം വരുത്തിവെച്ചു

    • @3kkid676
      @3kkid676 2 роки тому

      LP ക്ലാസ്സിൽ പഠിക്കുമ്പോൾ ഡിഗ്രി ക്ലാസ്സിൽ കേറിയാൽ സമയ നഷ്ടം ആയിട്ട് തോന്നും 🙂

  • @000aji
    @000aji 2 роки тому +1

    Maithryan സർ ഇഷ്ട്ടം

  • @neelimavungal
    @neelimavungal 2 роки тому +1

    നാല് ദിവസം മുമ്പ് പഞ്ചായത്ത് ഓഫീസിൽ പോയിരുന്നു. തന്റെ സർട്ടിഫിക്കറ്റിലോ മറ്റു രേഖകളിലോ അച്ചന്റെ പേര് ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം തേടി ഒരു സ്ത്രീ സെക്രട്ടറിയോട് സംസാരിക്കുന്നത് കേട്ടു. PAN കാർഡ് കിട്ടണമെങ്കിൽ അച്ചന്റെ പേര് നിർബ്ബന്ധമാണത്രേ! മരിച്ച് പോയതാണെങ്കിലും അച്ചനുണ്ടായിട്ടും അച്ചന്റെ പേര് ചേർക്കാൻ കഴിയാതെ വിഷമിക്കുന്ന ആ സ്ത്രീയെ ഓർത്ത് സങ്കടം തോന്നി. സുപ്രീം കോടതി വിധി ഒരു പാട് പാൻ കാർഡ് ഇല്ലാത്ത ജനങ്ങളെ സൃഷ്ടിക്കും!

  • @kskk2156
    @kskk2156 2 роки тому

    മനുഷ്യൻ മറ്റ് ജീവികളിൽ ഏറെ വ്യത്യസ്തമാണ്, മനുഷ്യന് വേണ്ടി ദൈവം ഈ ലോകം സൃഷ്ടിച്ചു , മനുഷ്യരെ ദൈവത്തെ അറിയാൻ വേണ്ടി മാത്രം സൃഷ്ടിച്ചു ,
    അതിന് ദൈവിക നിയമങ്ങൾ അനുസരിച്ച് ജീവിക്കുകയല്ലാതെ വേറെ ഒരു മാർഗം ഇല്ല,
    അല്ലാത്തതെല്ലാം നാശത്തിലേക്കും അരാചകത്തിലേക്കും പൊയ്കൊണ്ടിരിക്കും ,
    അതിന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ ഏറ്റവും അപ്ഡേറ്റ് ചെയ്യപ്പെട്ട നിയമങ്ങൾ പാലിക്കുകയല്ലാതെ വേറെ ഒരു മാർഗം ഇല്ല.

  • @shafeequeahmed4272
    @shafeequeahmed4272 2 роки тому +1

    വിശ്വാസികളോട് നിരന്തരം വിവാഹത്തിനും കുടുംബ സംവിധാനത്തിനും എതിരെ ഉൽബോധനം നടത്തുന്ന മൈത്രേയനെ പോലുള്ള ബുദ്ധി ജീവി നാട്യക്കാർ യാതൊരു ലജ്ജയും ഇല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന ചില വസ്തുതകൾ ഉണ്ട്. വൈരുദ്ധ്യാത്മക ഭൗതിക വാദം ആദർശമായി കൊണ്ട് നടക്കുന്ന, മൈത്രേയ ജൽപനങ്ങൾ നടപ്പാക്കാൻ പ്രത്യയശാസ്ത്രപരമായി ബാധ്യതയുള്ള, ഇരു ഇടത് വിപ്ലവ പാർട്ടികളുടെ നേതാക്കളും അംഗങ്ങളും വിവാഹവും കുടുംബവും കുഞ്ഞുകുട്ടി പരാധീനതകളും ആയി കഴിഞ്ഞു കൂടുന്നു. ഈയിടെ ആണ് യുവ മേയറുടെയും എമെലെയുടെയും വിവാഹ നിശ്ചയം പാർട്ടി ഇടപെട്ട് ഗംഭീരമായി ആഘോഷപൂർവ്വം നടത്തിയതും മുൻ സ്പീക്കറുടെ മകളുടെ വിവാഹം കഴിഞ്ഞതും. കിസ് ഓഫ് ലവിനും സകല തോന്ന്യാസങ്ങൾക്കും മുമ്പിൽ നിൽക്കുന്ന ജബ്ബാർ മകളെയും ഭാര്യയെയും അതിന് കൂട്ടാതെ മക്കളുടെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ആണ് ചെയ്തത്. സ്വന്തം വിവാഹം ഇസ്‌ലാമികം ആയും മക്കളുടെത് ഹൈന്ദവ രീതിയിലും ആയിരുന്നു ജബ്ര നടത്തിയത്. മിക്ക നിരീശ്വര, യുക്ത, കുതന്ത്ര വാദികളുടെയും, വിവാഹ, കുടുംബ വിരുദ്ധ വായാടികളുടെയും അവസ്ഥ ഇത് തന്നെ. സ്വന്തം ആയോ, സ്വന്തം കുടുംബത്തിലോ പോലും നടപ്പാക്കാൻ ആവാത്ത മണ്ടൻ ആശയങ്ങൾ വിശ്വാസികളോട് ഉപദേശിക്കുന്നതിൻറെ "യുക്തി" എന്താണ്? കുരങ്ങനിൽ നിന്നാണ് എന്ന വിശ്വാസം ഉണ്ടെങ്കിലും മനുഷ്യൻ എന്ന നിലയിൽ ലേശം ഉളുപ്പ് ഉണ്ടാവുന്നതിൽ തെറ്റ് ഇല്ലല്ലോ.

  • @ggsgsbhshshd959
    @ggsgsbhshshd959 2 роки тому +42

    ഇയാൾ പറയുന്നത് കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും
    ഒരു 10 മിനിറ്റ് കഴിഞ്ഞു ചിന്തിച്ചാൽ
    ഇത്രയും വിവരം കെട്ടവൻ കേരളത്തിൽ വേറെ ആരും കാണില്ല എന്ന് ബോധ്യമാകും
    കുടുംബ ബന്ധം തകർന്നാൽ പിന്നെ എന്ത്..............

    • @shiyadh3178
      @shiyadh3178 2 роки тому

      മൈത്രെയാൻ വിവരക്കേട് കൂടുതൽ aa

    • @sasikumarnair5974
      @sasikumarnair5974 2 роки тому +2

      As if Namo.

    • @anshadyousaf7202
      @anshadyousaf7202 2 роки тому

      😁

    • @aboutallshameerali201
      @aboutallshameerali201 2 роки тому +1

      ഇയാൾ ഒരു വിവരം കെട്ടവൻ ആണ്. ഇയാളുടെ വീഡിയോകൾ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ. ഇങ്ങനത്തെ കുറച്ച് ആളുകൾക്ക് ചിലർ സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനം കൊടുക്കുന്നു. ഇവരെ തള്ളിക്കളയുകയാണ് വേണ്ടത്

    • @koyakuttyk5840
      @koyakuttyk5840 2 роки тому +1

      ,👌👌👌

  • @rifasvlogs3619
    @rifasvlogs3619 2 роки тому +3

    കറങ്ങികൊണ്ടിരിക്കുന്ന ഗ്രഹങ്ങകൾ കൂട്ടിടിച്ചാൽ അവസനിക്കില്ലേ

    • @shahitalks2019
      @shahitalks2019 2 роки тому

      നമ്മുടെ galaxy യിലെ തന്നെ black hole കണ്ടെത്തി... എല്ലാം കൂട്ടി മുട്ടി തീരുമെന്ന് അത് തന്നെ തെളിവാണ്... ആ ഏറ്റവും പുതിയ സന്ദേശം കൊണ്ട് നടക്കുന്നവരെ പഴഞ്ചൻ മാർ എന്ന് പറയുന്നു... കഷ്ടം..

  • @abdurahmankoottil1381
    @abdurahmankoottil1381 2 роки тому

    മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന് മനുഷ്യന് മുമ്പ് ഉള്ള മറ്റാരെങ്കിലും പറയണം, അതുപോലെ മറ്റ് ജീവിജാലങ്ങളും ഈ പ്രപഞ്ചവും എന്ന് എങ്ങനെ ഉണ്ടായി എന്ന് ഈ പ്രപഞ്ചത്തിനകത്തിരുന്ന് പറയുന്നത് ഒരു കുടത്തിനകത്തിരുന്ന് ഒരു സൂക്ഷ്മ ജീവിക്ക് എങ്ങനെ കണ്ടെത്താം.

  • @niyasrajamnply2060
    @niyasrajamnply2060 2 роки тому +3

    ലോക അവസാനം എന്നത് മനുഷ്യന് വലിയ സംഭവമാണ്. പക്ഷേ ഇതൊക്കെ സൃഷ്‌ടിച്ചന് അവസാനിപ്പിക്കാൻ എന്തു പ്രെയാസം 😃

    • @yajmalkhan3186
      @yajmalkhan3186 2 роки тому

      ആരും സൃഷ്ട്ടിച്ചില്ല

  • @sijinsijin5166
    @sijinsijin5166 2 роки тому +5

    വ്യഭിചാരം ഇപ്പോൾ വളരെ കുറഞ്ഞു പണ്ട് കാലത്ത് അഥവാ മൈത്രേയന്റെ അപ്പൻ അപ്പൂപ്പന്റെ കാലത്ത് ആയിരുന്നു വ്യഭിചാരം കൂടുതൽ ആയിരുന്നത്...കോടതിയുടെ മിക്ക തീരുമാനങ്ങളും എതിർത്തിരുന്ന ഞാൻ ഇതിന് 100100 ശതമാനം വോട്ട് കൊടുക്കുന്നു
    എല്ലാ

  • @shihabmullasheri5526
    @shihabmullasheri5526 2 роки тому +3

    ഇന്ത്യക്കാർക്ക് മുന്നേ തല തിരിഞ്ഞ അവസ്ഥയിൽ ആണ് ഇപ്പോൾ ജഡ്ജിമാരും. ആ ഉത്തരവിട്ട കഴുതക്ക് ഒന്നും നഷ്ട്ടപെടാൻ ഇല്ല എന്ന് പൊതു സമൂഹം ആലോചിക്കണം കുത്തഴിഞ്ഞ ജീവിതം അയാൾക്കും കുടുംബത്തിനും അന്തസ്സ് ആയിരിക്കും. പക്ഷെ ഒരു രാജ്യത്ത് ഒരു സമൂഹമാണ് ജീവിക്കുന്നത് എന്ന് ഓർക്കണം

  • @harfharf9054
    @harfharf9054 2 роки тому +1

    സർക്കാർ സ്വീകരിചൽ
    മതി അവർക്കുള്ള
    അനുകൂലം കൊടുത്താൽ
    മതി വിശപ്പു ഒരു രോഗമാണ്

  • @abdulvahab9213
    @abdulvahab9213 2 роки тому +2

    Till today science didn't discover how universe formed also science failed to stop death of living creatures.

  • @learnlife3801
    @learnlife3801 2 роки тому

    ലോകം ഇന്നു നേരിട്ടുക്കൊണ്ടിരിക്കുന്ന വൻ ഭീഷണികൾ മുന്നിൽകണ്ട് ലോകാവസാന ഘടികാരത്തിൽ അർധരാത്രിക്ക് ഇനി രണ്ടു മിനിറ്റ് ശേഷിക്കുന്നുള്ളൂവെന്ന് ഗവേഷകർ. അണ്വയുധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങി ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ലോകാവസാന ക്ലോക്കിൽ സമയ സൂചികളുടെ സ്ഥാനം നിശ്ചയിക്കാറുള്ളത്. അന്ത്യയാമം എന്ന് പറയുന്നത് ഭൂമിയുടെ സർവനാശത്തെയാണ്.
    ലോകാവസാന ഭീഷണിയെപ്പറ്റി ഓർമപ്പെടുത്തുന്നതു ഷിക്കാഗോ ആസ്ഥാനമായുള്ള ബുളറ്റിൽ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സ് കൂട്ടായ്മയിലെ ശാസ്ത്രജ്ഞർ. അർധരാത്രിയാകാൻ രണ്ടു മിനിറ്റും മുപ്പതു സെക്കൻഡുമെന്ന അവസ്ഥയിലായിരുന്നു ഘടികാരസൂചികൾ ഇതുവരെ. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളും സൂചിപ്പിക്കുന്ന പ്രവചനാതീത സാഹചര്യവുമാണു ഘടികാര സൂചികൾ 30 സെക്കൻഡ് മുന്നോട്ടാക്കാൻ പ്രേരിപ്പിച്ചതെന്ന് ശാസ്ത്രജ്ഞ സംഘടനയുടെ സിഇഒ റേച്ചൽ ബ്രോൻസൻ പറഞ്ഞു. ആണവായുധങ്ങൾ വികസിപ്പിക്കാൻ ചൈനയും പാക്കിസ്ഥാനും ഇന്ത്യയും കാണിക്കുന്ന ആവേശത്തെയും ബ്രോൻസൻ വിമർശിച്ചു. ആണവയുദ്ധഭീഷണി ഇല്ലാതാക്കുന്നതിൽ ലോകനേതാക്കൾ പരാജയപ്പെട്ടെന്നും വിലയിരുത്തി.
    വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങൾ, വടക്കൻ കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം, റഷ്യ-അമേരിക്ക സംഘർഷം, ഇന്ത്യ-പാക്ക് സംഘർഷം എന്നിവയെല്ലാം ലോകാവസാന ഘടികാരത്തിലെ പുതിയ സമയം ക്രമീകരിക്കാൻ കാരണമായിട്ടുണ്ട്. ഈ നില തുടർന്നാൽ വൈകാതെ ഈ ലോകം അവസാനിക്കുമെന്നാണ് അറ്റോമിക് ശാസ്ത്രജ്ഞർ പറയുന്നത്.

  • @beinghuman40
    @beinghuman40 2 роки тому +3

    സ്വന്തം ആവശ്യത്തിന് വേണ്ടി സ്വന്തം വീട്ടിൽ "വാറ്റ് " ഉണ്ടാക്കുന്ന എന്നെപ്പോലുള്ള പാവങ്ങളെ സംരക്ഷിക്കാൻ ഈ ലോകത്ത് ആരും ഇല്ലേ......

  • @mufaajmedia
    @mufaajmedia Рік тому +1

    അമ്മ തൊട്ടിൽ ഓരോ വാർഡിലും പണിത് ഉദ്ഘാടന കർമ്മവും ചെയ്ത ശേഷം ലൈഗിക തൊഴിൽ നിയമ വിധേയമാക്കാം . ഇവർ കൊണ്ട് തളളുന്ന മക്കൾക്ക് താമസിക്കാൻ ഒരു ഇടം വേണ്ടേ
    ലൈഗിക തൊഴിൽ സ്ത്രീയുടെ വിലയിടിക്കലാണ്.
    ഒരു കടലാസ് പ്ലെറ്റ് പോലെ ഉപയോഗം കഴിഞ്ഞ് ഒരു ഉത്തരവാധിത്വവും ഇല്ലാതെ ഉപേക്ഷിക്കാനുള്ള ഒരു അവസരം ഉണ്ടാക്കുന്നു .
    ഒരു പബ്ലിക് ടോയിലറ്റ് പോലെ സ്ത്രീ സമൂഹത്തെ തരം താഴ്ത്തി നശിപ്പിക്കരുത്

  • @abdulkadar593
    @abdulkadar593 2 роки тому

    Good

  • @favascvd3166
    @favascvd3166 2 роки тому +2

    ചോദ്യം ഒരു വഴിക്ക് ഉത്തരം വേറൊരു വഴിക്ക് ;കുടുംബം തകരുമോ എന്ന് ചോദിച്ച പോൾ ഗോത്രങളിൽ ക്രൃഷി ഉണ്ടായിരുന്നില്ല😂

    • @3kkid676
      @3kkid676 2 роки тому

      ഇതിന്റെയൊക്കെ ഉത്തരം പറയണമെഗില് അങ്ങനെ പറയാൻ പറ്റൂ ബ്രോ , രാവണപ്രഭുവിലെ സംശയം
      ചോദിച്ചാൽ ദേവാസുരം തൊട്ടു പറയണ്ടേ ?

  • @Pesead3104
    @Pesead3104 2 роки тому +2

    അല്ലാഹുവിൽ വിശ്വസിക്കുന്ന ഇസ്ലാം മതവിശ്വാസികൾക്ക് മാത്രമേ വെഭിചാരത്തെ കുറിച്ചും കുടുംബ ബന്ധങ്ങളെ കുറിച്ചും ഭയമുള്ളത് . അല്ലാതെ അമേരിക്കയിൽ ഉള്ളത് പോലെയുള്ള കുടുംബ ബന്ധങ്ങൾ ആഘോഷിക്കുന്നവർക്ക് ഇത്തരം നിയമങ്ങൾ സന്തോഷമായിരിക്കും. ചിലമതവിഭാഗക്കാർ വിവാഹം കഴിക്കാതെ ഇരിക്കുന്നതിൽ വേവലാതി ഉള്ള ആളുകൾ ഉണ്ട്ല്ലോ അതൊക്കെ ഇനിയും വർധിക്കുകയെ ഉള്ളു

  • @antonanton3190
    @antonanton3190 2 роки тому

    Ningal endhukondanu trivandrum flying club il nadanna Akasha peedanathinte news vidathatu student ine peedipicha sambhavam ?

  • @serene7702
    @serene7702 2 роки тому

    kashtam..

  • @manaf_nk_
    @manaf_nk_ Рік тому

    കാണുന്ന ആണുങ്ങളെ എല്ലാം അച്ഛാ എന്ന് വിളിക്കേണ്ട മക്കളുടെ അവസ്ഥ നിങ്ങൾ ഒന്നു മനസ്സിലാക്കണം അല്ലെങ്കിൽ നിങ്ങളുടെ മക്കൾക്ക് ആ അവസ്ഥ ഉണ്ടാക്കി കൊടുത്താൽ അവരോട് ചോദിച്ചാൽ നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും അവരുടെ അവസ്ഥ

  • @nasarazhiyur6191
    @nasarazhiyur6191 2 роки тому +1

    സുനിതയുടെ എല്ലാ ഇമേജ നഷ്ടപെടുത്തി😊😊

  • @gopinathannairmk5222
    @gopinathannairmk5222 2 роки тому +1

    സ്വന്തമായി വരുമാനമൊന്നും ഇല്ലാത്ത സ്ത്രീകളുടെ വിവാഹ ജീവിതവും ഒരു കണക്കിൽ നോക്കിയാൽ വ്യഭിചാരം തന്നെയാണ്.
    വ്യഭിചാരമെന്നാൽ, ലൈംഗികബന്ധത്തിന് പകരമായി പുരുഷനിൽ നിന്നും പണം സ്വീകരിക്കുന്ന ഇടപാടാണല്ലൊ.
    സ്വന്തമായി ജോലി ഇല്ലാത്ത സ്ത്രീകൾ ഭർത്താവിന് ലൈംഗിക സുഖം കൊടുത്ത്,
    അതിന് പ്രതിഫലമായി പണത്തിന് പകരമായി വീട്, ഭക്ഷണം, വസ്ത്രം, കുട്ടികളുടെ സംരക്ഷണം, ജീവിത സുരക്ഷ മുതലായ ജീവിതമാർഗ്ഗങ്ങൾ ഭർത്താവിൽ നിന്നും
    സ്വീകരിക്കുന്നു.
    ഇതും ഒരർഥത്തിൽ വ്യഭിചാരം തന്നെയല്ലെ.?

  • @muhammedfiros9765
    @muhammedfiros9765 2 роки тому +3

    കൂടുമ്പോൾ ഇമ്പം മുള്ളതാണ് "കുടുംബം "ഇയാൾ എന്തൊക്കയോ വിളിച്ചു പറയുന്നു 😇

    • @thinkforkerala1899
      @thinkforkerala1899 2 роки тому

      പരസ്പരം അറിയാതെ കളി കൊടുത്ത് കുടുംബം സംരക്ഷിക്കണം.

  • @sreekumarvelupillai6266
    @sreekumarvelupillai6266 2 роки тому

    oh great

  • @attiyilrajeev8243
    @attiyilrajeev8243 2 роки тому

    💯

  • @muhammedmusthafa2722
    @muhammedmusthafa2722 2 роки тому

    🙏

  • @aboothahirvs9209
    @aboothahirvs9209 Рік тому

    Sunitha devdas personal aayi ee vishayathe engine noki kaanunnu...?

  • @rashidrashi1630
    @rashidrashi1630 2 роки тому +1

    Iyal Kalyanam kazichirunno

  • @kpkutty5565
    @kpkutty5565 2 роки тому

    Interview vil orale introduce cheyyumbol avre aadaravode sweekarichukoode( atayatu Mr. Shri ennokke abisambodanakal)

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 роки тому +9

    വ്യാപിജാരം കൊണ്ട് പൊതു സമൂഹത്തിന്ന് ഉപകാരം ഇല്ല. പൊതു സമൂഹം നശിക്കാൻ കാരണമാകുകയും ചെയ്യും

  • @mallusjourney
    @mallusjourney 2 роки тому

    ശരീരം കൊണ്ടും മനസ്സ് കൊണ്ടും വേഭിച്ചറിക്കത്വർ .like ചെയ്യൂ

  • @abdurahmantp876
    @abdurahmantp876 2 роки тому +1

    വെസ്റ്റ് .സുനിതയുടെ വീഡിയോകൾ മികവുറ്റ താണ്.ഇത് പോല അടിസ്ഥാന മില്ലാത്ത അലമ്പൻ വീഡിയോ കൽ നിലവാരം തകർക്കുന്നതാണ്.തൻ്റെ ഇണയ ഈ തൊഴിലുന് വിടുമോ

  • @solowalker2548
    @solowalker2548 2 роки тому

    First

  • @kskk2156
    @kskk2156 2 роки тому +6

    ചിലർ വഴി പിഴച്ച അരാജകത്വം ആണ് ഇഷ്ടപ്പെടുന്നത്,
    പവിത്രമായ കുടുംബജീവതത്തേക്കാൾ നല്ല സമാധാനം എവിടെ കിട്ടാനാണ്.

    • @thajuriyadh2904
      @thajuriyadh2904 2 роки тому +1

      വളരെ ശെരി. Ksk

    • @thajuriyadh2904
      @thajuriyadh2904 2 роки тому

      മാത്രയൻപ്രതികൂലി എന്ന്. തെറ്റി. ധരിച്ചു

  • @Diyajana
    @Diyajana Рік тому +1

    ഇതിനെ എതിർത്തു പറയുന്നവർ ഒന്നു
    സ്വന്തം ലൈഫ് ചിന്തിച്ചു നോക്കിയാൽ തീരാവുന്നതേ ഉള്ളൂ... ഒരു കുട്ടി ഉണ്ടായാൽ അവരെ വളർത്തി വലുതാകുന്നവരെ ഉള്ള ഉത്തരവാദിത്തം ഏറ്റു എടുക്കുന്നവർ മാത്രമേ കുട്ടി ഉണ്ടാക്കാവൂ..

  • @nazarkaleekal2859
    @nazarkaleekal2859 2 роки тому

    വിദ്യാഭ്യസമുള്ള ആരുമില്ലേ ഈ കൂട്ടത്തിൽ സുനിതാജി

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Рік тому +1

    ഇന്ത്യ പോലെ ഒരു പിന്നോക്ക ദരിദ്ര രാജ്യത്ത് യുക്തി ചിന്ത ഉള്ള ആളുകൾ ഉണ്ടോ???????

  • @udayanudayan5987
    @udayanudayan5987 2 роки тому

    ഹായ് സുനിത ❤👍👍

    • @udayanudayan5987
      @udayanudayan5987 2 роки тому

      ഞാൻ ഈ നിയമത്തെ അംഗികരിക്കുന്നു ആധുനികകാലഘട്ടത്തിൽ ആവശ്യമാണ്..

    • @hassanm2465
      @hassanm2465 2 роки тому

      @@udayanudayan5987 തൈലണ്ടിലേക്ക് കുടിയേറാൻ ഒന്ന് ശ്രെമിക്കു.

    • @udayanudayan5987
      @udayanudayan5987 2 роки тому

      @@hassanm2465 ഞാൻ അബുദാബിയിലാണ് 😜😜

  • @yahyaahamedmk2587
    @yahyaahamedmk2587 2 роки тому

    Allam kanarundu ,,,but this very bad ,,sunthak antha ethra thalpariya. Athra nalla paniyano. ...bayagara santhosham.....mm

  • @jabirhussainpullat833
    @jabirhussainpullat833 2 роки тому

    ലോകം അവസാനിക്കുമ്പോൾ ഒരു വസ്തുവും ബാക്കി ഉണ്ടാവില്ല - അവസാന കാലത്ത് കാണുന്ന അടയാളങ്ങൾ - കൊള്ള, കൊല വർഗീയത കലാപം, , വീടുകൾ - കിണറുകൾ - അധികരിക്കുക, വ്യഭിചാരം കൂടുക - പ്രകൃതിക്ഷോഭങ്ങൾ കൂടുക - ഇവയൊക്കെ ചെറിയ അടയാളങ്ങൾ - കലിയുഗം

  • @ctchelembra6966
    @ctchelembra6966 2 роки тому

    വിവരം ഇല്ലാത്തവർ തമ്മിലുള്ള ചർച്ച

  • @hamsahamsa6587
    @hamsahamsa6587 2 роки тому

    സുനിത മേഡം സമൂഹത്തിന് നല്ല സന്ദേഷം നൽകുന്ന വല്ലവരെയും ഇൻൻ്റർവ്യു ചെയ്യുക താങ്കളുടെയും ശ്രോതാക്കളുടെയും വിലപ്പെട്ട 'സമയം Veast ആക്കരുത്

  • @reyasmouval8149
    @reyasmouval8149 2 роки тому

    Universal avasaanikkal aan Loka avasaanam

  • @reyasmouval8149
    @reyasmouval8149 2 роки тому +1

    Contoms ippo venda P C geargeinte kayyil thulli marunnund

  • @muhammedshafik3757
    @muhammedshafik3757 2 роки тому

    M. R maithreyan enikum ningalkum kanuvan saathikatha palathum und ee lokathil,,, ennal arivulla ningal kandupidikk maranappedatha oru manushyane ningalude kashtam enna vaakk ningalodan pareyendath

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 2 роки тому

    ലോകവ്സാനം ഉണ്ട് ഈ ഭൂമിയിൽ ഒരു വസ്തുവും ഉണ്ടാകില്ല. അതിന്റെ അടയാളങ്ങൾ ആണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കരുത്.

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 2 роки тому

    ഇയാളുടെ കുടുബം പോലെ ഒരു കുടുംബം ആഗ്രഹിക്കുന്നവർ ഇയാളെ പിൻപറ്റു. മകൾ നല്ല best actor ആണ് ബിരിയാണിയിൽ.

    • @annefrank666
      @annefrank666 2 роки тому

      biriyani kanunathil haram ille😂😂😂

  • @roshi2551
    @roshi2551 2 роки тому +2

    എല്ലാം തിരിയുന്ന ഒരു സമയം വരും

  • @musthafavp7496
    @musthafavp7496 Рік тому

    ഒന്ന് മാറിത്തരുമോ അങ്ങോട്ട് പോവാനാ എന്ന് പറയുന്ന കാലം വരുമെന്ന് കേക്കണു.

  • @padikal96
    @padikal96 2 роки тому +1

    ആ മീശയുടെ കനത്തിലെങ്കിലും ബുദ്ധി ഇയാൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയി

  • @kesavadas5502
    @kesavadas5502 6 місяців тому

    മനുഷ്യ ൻ വളരെ ഡീസന്റ് ആണ് അത് കൊണ്ട് ആണ് മനുഷ്യ ൻ ഡീസന്റ് ആകണം എന്ന് പറയുന്നത്

  • @rosemediacmr
    @rosemediacmr 2 роки тому +1

    ഒന്നാം ഘട്ടമായി ഇന്ത്യയിൽ വിവാഹപ്രായം ഉയർത്തി,,,
    അത് തന്നെ നല്ലതല്ല, കാരണം
    ലൈംഗിഗ പരമായ തെറ്റുകളിലേക്ക്
    ആളുകൾ തെന്നി വീഴാനുള്ള സാധ്യത
    അവിടെ തന്നെ തുടങ്ങുന്നു,,,,
    രണ്ടാമത്തെ കാര്യം മുകളിൽ പറഞ്ഞ തെറ്റിന് വളം വെച്ച് കൊടുക്കുന്ന രീതിയിൽ സുപ്രീം കോടതിയിൽ നിന്ന് വന്ന വിധിയും,,, ഇതിപ്പോ അതിനു ഒരു വെള്ളമൊഴിച്ചു കൊടുക്കൽ കൂടെ ആയി,,എന്ന് വെച്ചാൽ കളിക്കാനുള്ള കുട്ടികൾക്ക് ഗ്രൗണ്ട് തയ്യാറാക്കി കൊടുത്ത പോലെ,,
    ജനസംഗ്യ നിയന്ത്രണത്തിന്റെ പുതിയ ഒരു കണ്ടെത്തൽ ആണോ ഇത്?

  • @Globalfusionfood
    @Globalfusionfood 2 роки тому

    just go and see all red streets....women is suffering after their beauty

  • @saducfc5499
    @saducfc5499 2 роки тому

    ലോകം ഉണ്ടായതാണോ.... എങ്കിൽ അവസാനിക്കും

  • @hector1094
    @hector1094 2 роки тому

    Need more of his interviews in this channel.

  • @abdulhakkim3710
    @abdulhakkim3710 Рік тому

    Midhamaya rate sarkar thanne nishchayikkanam.. nilavil oru rathrik vip vedikalk 50000 muthal anu rate..
    Sadharana vedikalk 2000,5000 okke nilavil vangunnu. Poorinde vilakkayattam sarkar niyanthrikkanam.🤗🤗

  • @kunhammedmuhammed6340
    @kunhammedmuhammed6340 2 роки тому

    എവിടുന്നുകിട്ടി ഈ സാധനത്തിനെ?

  • @Globalfusionfood
    @Globalfusionfood 2 роки тому

    adunika mandanu history ariyilla...already human uses method for contraseptial long before itself...about atleast 1500 years ago