സഭകളുടെ ആശങ്കയ്ക്ക് ഈ മറുപടിയുടെ അര്‍ത്ഥമെന്ത്? വ്യാജപ്രചാരണം ആരുടേത്? | Counter Point

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 1,3 тис.

  • @jobthozhuthungal9243
    @jobthozhuthungal9243 6 місяців тому +9

    ഷൈജു. ആന്റണി 👍👍👍👍

  • @lovelyjoseph2997
    @lovelyjoseph2997 6 місяців тому +9

    ഷൈജു ആന്റണി പറഞ്ഞതെല്ലാം സത്യങ്ങൾ

  • @ഗാനസല്ലാപം
    @ഗാനസല്ലാപം 6 місяців тому +11

    ക്രിസ്തൃാനികളുടെ ആശങ്ക തന്നെയാണ് ...ഇതൊരു പൊതുവികാരം തന്നെയാണ് .

  • @peter36769
    @peter36769 6 місяців тому +8

    ഷൈജു anthony 👍🏻👍🏻👍🏻👍🏻poli

  • @kharabhai
    @kharabhai 6 місяців тому +9

    ഗുജറാത്തും മണിപ്പൂരും ഇനിയും അവർത്തിക്കപ്പെടാതിരിക്കാൻ ബിജെപി ക്ക് വോട്ട് ചെയ്യരുത്‌ പ്രിയ ജനങ്ങളെ

  • @abdulrahiman2339
    @abdulrahiman2339 6 місяців тому +13

    സുരേഷ് ഗോപിയോട് മണിപ്പുർ വിഷയത്തേക്കുറിച്ച് ചോദിച്ചപ്പാൾ, അവിടെ നോക്കാൻ കേന്ദ്രത്തിൻ ആണുങ്ങളുണ്ടെന്ന്😂 മണിപ്പുർ കത്തിയെരിയുമ്പോൾ കേന്ദ്രത്തിൽ നിന്നും ഒരാണും പെണ്ണും കെട്ടവനും മണിപ്പുരിലേക്ക് തിരിഞ്ഞ് നോക്കിയില്ല എന്നതാ യാഥാർധ്യം😂😂😂😂😂😂😂😂😂😂😂

  • @dude5049
    @dude5049 6 місяців тому +4

    ഇന്ത്യയിൽ എല്ലാ മനുഷ്യസ്നേഹികളായ എല്ലാ ജനവിഭാഗങ്ങളും മനുഷ്യർക്കുവേണ്ടി നിലനിൽക്കുക മനുഷ്യത്വത്തിനുവേണ്ടി നിലനിൽക്കുക നമ്മുടെ രാജ്യം ഏകോദര സഹോദരന്മാരെ പോലെ എല്ലാ മതസ്ഥരും ഒരുമിച്ച് വാഴുന്ന സമാധാനമുള്ള ഐക്യമുള്ള ഒരു രാജ്യമായി കാണാനും നിലനിർത്താനും ശ്രമിക്കുക അതിനുവേണ്ടി നിങ്ങൾ പരിശ്രമിക്കുക നമ്മുടെ ആ ഒത്തൊരുമ വിജയം കാണട്ടെ അതിന് വികടനം നിക്കുന്ന കുറുക്കന്റെ മനസ്സുള്ള ആട്ടിൻ തോൽട്ട ചെന്നായ ആകുന്ന ആൾക്കാരെ തിരിച്ചറിയുക അവരെ ഒറ്റപ്പെടുത്തുക അവർക്ക് യാതൊരുവിധ ഉത്തേജനവും ചെയ്യാതിരിക്കുക അവരെ ചേർക്കുക ഒറ്റപ്പെടുത്തുക അവരെ ചേർത്തു തോൽപ്പിക്കുക

  • @RasheedJsr
    @RasheedJsr 6 місяців тому +9

    Yes അദ്ദേഹം പറഞ്ഞത് വളരെ സത്യം ആണ് rss നെതിരെ എല്ലാവരും തിരിയാൻ മനസ്സ് ഉണ്ടാകണം.

  • @gracyvarghese7772
    @gracyvarghese7772 6 місяців тому +8

    ഒരു മുസ്ലീമും ക്രിസ്ത്യാനികളേ ഇന്ത്യയിൽ ആക്രമിച്ചിട്ടില്ല ... ആരാധനാലയങ്ങൾ തകർത്തിട്ടില്ല.. ആരാധന കൂട്ടങ്ങളേ തല്ലി ചതച്ചിട്ടില്ല... വരും ഭീഷണി മനസ്സിലാക്കാതെ ക്രിസ്സംഘികൾക്കു പിന്നാലേ ക്രിസ്തുമത വിശ്വാസികൾ പോകരുതു...
    കേരളത്തിലെ മത സൗഹാർദ്ദവും സാഹോദര്യവും നമ്മുടെ ഐക്യവും തകർക്കാൻ ആരേയും അനുവദിക്കരുതേ🙏🙏 നമുക്കു നാമായി തന്നെ ജീവിക്കാം ഇവിടെ. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചു നില്ക്കേണ്ട കാലഘട്ടമാണിതു..

  • @shafivtreecosolar8485
    @shafivtreecosolar8485 6 місяців тому +10

    മണിപ്പൂരിലെ കലാപത്തേ കുറിച്ച് എന്തെ വിശ്വ കുരു മോദി ഒന്നും മിണ്ടാഞത്...

  • @lovelyjoseph2997
    @lovelyjoseph2997 6 місяців тому +8

    ഇവിടെ അക്രമം ഉണ്ടാക്കിയാൽ തല്ലുകിട്ടും ഒട്ടകമേ

  • @chidambaransr9285
    @chidambaransr9285 6 місяців тому +6

    Gopalan💯👌

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 6 місяців тому +8

    ബിഷപ്പുമാരുടെ സ്ഥലത്തു ഉടനെ ED വരുമെന്നാണ് ഒട്ടകത്തിൻ്റെ ഭീക്ഷണി :

  • @anwarkadeeja8035
    @anwarkadeeja8035 6 місяців тому +7

    പ്രിയപ്പെട്ട ക്രൈസ്തവ സമൂഹമേ നിങ്ങളെല്ലാ കുറ്റങ്ങളും മുസ്ലിം സമുദായത്തിന്റെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ നിങ്ങൾ കാത്തിരുന്നോളി ആർഎസ്എസിന്റെ മതഭ്രാന്ത് നിങ്ങളുടെ മേലിലും വരുമെന്ന് ക്രൈസ്തവ സമൂഹത്തിന് എന്നുമുതലാണ് മുസ്ലിം സമുദായം വർഗീയവാദികൾ ആയത് എല്ലാം കാണുന്ന ദൈവം എന്ന മഹാ ശക്തി ഉണ്ട്

  • @sajeevkhan7265
    @sajeevkhan7265 6 місяців тому +9

    ഈ ഒട്ടകത്തിന് ഏത് ചർച്ചയിൽ വന്നാലും ഉത്തരം മുട്ടുമ്പോൾ ഫോൺ എടുക്കും ഫോണിൽ തോണ്ടലും അങ്ങോട്ടുമിങ്ങോട്ടും നോക്കി ചൊറിയലും അവൻറെ സ്ഥിരം നമ്പര് ഒന്നുമറിയില്ല

  • @majalal196
    @majalal196 6 місяців тому +7

    ഷൈജു ആൻ്റണി❤️❤️❤️

  • @Unknown-rq2uu
    @Unknown-rq2uu 6 місяців тому +4

    വർഗീയത കുത്തിയാൽ അരിയാവില്ല വിഷങ്ങളെ.... എല്ലാ മതവിഭാഗങ്ങളും സ്നേഹത്തോടെ സൗഹൃദത്തോടെ ജീവിക്കുന്ന കേരളത്തിൽ വർഗീയ പാർട്ടിക്ക് സ്ഥാനമില്ല....... ഒട്ടകത്തിന്റെ കണ്ണിലേക്കു നോക്കൂ.... ഇവന്റെ യഥാർത്ഥ സ്വഭാവം കാണാം.... ജയ് ഭാരത് ❤️❤️❤️മാതാ... ജയ് INDIA ❤️❤️❤️

  • @bijuabraham5158
    @bijuabraham5158 6 місяців тому +6

    മണിപ്പൂർ കാര്യം ചോദിക്കുമ്പോൾ എപ്പോഴു എതിരാളികൾ പറയുന്നകാര്യമാണ് അതു മതപരമായ പ്രശ്നം അല്ല വംശ്യമായ പ്രശ്നമാണെന്ന് അങ്ങനെ ആണെങ്കിൽ ഒരു ചോദ്യം ഇത്രയും വലിയൊരുകലാപം ഇന്ത്യയിലെ ഒരു സം സ്‌ഥാനത്തു നടന്നിട്ട് പ്രധാനമന്ത്രി അവിടെ പോകുകയോ പ്രശ്നം പരിഹരിക്കുവാൻ എന്തെങ്കിലും പരിശ്രമിക്കുകയോ ചെയ്‌തോ കഴിവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഏതുതരം കലാപമാണെങ്കിലും എത്രയും പെട്ടെന്ന് രമ്യമായി അതു പരിഹരിക്കുകയാണ് വേണ്ടത്

  • @JkKerala-q1p
    @JkKerala-q1p 6 місяців тому +11

    ഒട്ടകം എഴിതപടിച്ചു വന്നതാണ് 😂 ആര്എന്ത് പറഞ്ഞാലും 🤣മോടി ഇന്ത്യ ഭരിക്കും😂😂 ഒട്ടകം 🙏🏽🙏🏽

    • @mmnissar786
      @mmnissar786 6 місяців тому

      പക്ഷേ കോണ്ഗ്രസ് 300 ന് മേൽ സീറ്റ് പിടിച്ചാൽ മോഡി പട്ടാള ആട്ടിമറിക്ക് ശ്രമിക്കാൻ സാധ്യത ഉണ്ട്... ചില സംഘി പട്ടാള മേധാവികൾ മോഡിക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട് പോലും... 😜

  • @ismail3272
    @ismail3272 6 місяців тому +4

    Shyju is very precise in his explanation. ❤

  • @jessyraju5779
    @jessyraju5779 6 місяців тому +1

    ഷൈജു സർ പറഞ്ഞത് ശരിയാണ്.
    ഒട്ടകത്തിന്റെ ജൽപനങ്ങൾ .

  • @mulanthale
    @mulanthale 6 місяців тому +8

    കൃസ്ത്യാനി പൊട്ടനായാല്‍ ഒട്ടകത്തിന് സന്തോഷമാകും,,,,

  • @HarisMp-c5t
    @HarisMp-c5t 6 місяців тому +3

    Shyju antoney ❤❤❤❤❤❤❤❤awesome 👌 speachhhh correct point 👌 adipoliiiiii...pazhakulam madhuu ❤❤❤❤❤❤awesome 👌 speachhhh

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +5

    ഈ ഒട്ടകം ഗോപാലന്റെ ആൾക്കാർ നൂറുകണക്കിന് കലാപമാണ് ഇന്ത്യയ്ക്ക് അഴിച്ചുവിട്ടത്

  • @sibysebastian348
    @sibysebastian348 6 місяців тому +7

    നിങ്ങൾ എന്തു പാർട്ടിക്കൊടുത്താലും എന്തു പ്രസംഗിച്ചാലും അച്ഛന്മാരുടെയും ഓസനപാടുന്നവരുടെയും വോട്ട് കോൺഗ്രസിനെ കിട്ടുകയുള്ളു

  • @tessyk5571
    @tessyk5571 6 місяців тому +6

    ഗോവയിലും അരുണാചലിലും MLAമാരെയും നേതാക്കളെ യും BJP വിലയ്ക്ക് വാങ്ങുകയായിരുന്നു എന്ന് ഞങ്ങൾക്കറിയാം

  • @jobthozhuthungal9243
    @jobthozhuthungal9243 6 місяців тому +3

    കേരളത്തിൽ. തിരിച്ചടി കിട്ടും എന്നറിയാം

  • @rameesnk
    @rameesnk 6 місяців тому +2

    ഷൈജു ആന്റണി 👍സൂപ്പർ വോയിസ്

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +4

    മതമല്ലെന്ന് വരുത്തി തീർക്കേണ്ടത് ബിജെപിയുടെ ആർഎസ്എസിന്റെ വോട്ട് തന്ത്രമാണ് അതങ്ങ് മനസ്സിൽ വെച്ചാൽ മതി

  • @uajaleelmunduparamba1859
    @uajaleelmunduparamba1859 6 місяців тому +4

    ഷൈജു ആന്റണി.... നിലപാട് 👌

  • @Esses-u7u
    @Esses-u7u 6 місяців тому +5

    നസ്റാണികൾ പാഠം പിടിക്കട്ടെ!
    ഈ ചർച്ച കേട്ടപ്പോൾ സന്തോഷം തോന്നി
    കണ്ടറിയാത്തവർ കൊണ്ടറിയട്ടെ

  • @nissarbadar5007
    @nissarbadar5007 6 місяців тому +10

    മണിപ്പുരിൽ വംശീയ കലാപം ആയിക്കോട്ടെ. അതും നമ്മുടെ ഇന്ത്യയുടെ ഒരു സംസ്ഥാനമല്ലേ. അവിടെ ദുരിതം അനുഭവിക്കുന്നത് നമ്മുടെ സഹോദരങ്ങളല്ലേ. അവിടെ സമാധാന അന്തരീക്ഷം ഉണ്ടാക്കുവാൻ പ്രധാന മന്ത്രി എന്നനിലയിൽ ബഹുമാനപ്പെട്ട മോദിയുടെ ഉത്തരവാദിത്വം അല്ലെ. അതിന് വേണ്ടി എന്താണ് ശ്രമിക്കാത്തത്.

  • @rafeequet2745
    @rafeequet2745 6 місяців тому +3

    ഗുജറാത്ത് സ്റ്റോറിയും മണിപ്പൂർ സ്റ്റോറിയും എല്ലായിടത്തും പ്രദർശിപ്പിക്കണം

  • @valsavarghese5208
    @valsavarghese5208 6 місяців тому +4

    ഷൈജു ആൻ്റണി,, വളരെ ശരി.

  • @josecg148
    @josecg148 6 місяців тому +4

    ❤ ഈ രാജ്യത്തുള്ള ഏതു സംസ്ഥാനത്തും കഠിനമായ അരാജകത്വം നടന്നാൽ അതു് എന്താണെന്ന് അന്വേഷിക്കേണ്ട കടപ്പാട്ട് ആ രാജ്യത്തെ പ്രധാനമന്ത്രിക്കില്ലേ........? ഗോപാലകൃഷ്ണൻ പങ്കെടുക്കുന്ന ഏതു ചർചയാണ് അലസില്ലാതെ നടന്നിട്ടുള്ളത്...........?

  • @Haris-cg3fw
    @Haris-cg3fw 6 місяців тому +4

    സുരേന്ദ്രാ... മണിപ്പൂരിലെന്താണ് നടക്കുന്നത്.... രക്ഷാപ്രവർത്തനമാണോ?

  • @Tom-wv1ok
    @Tom-wv1ok 6 місяців тому +12

    ഇലക്ഷൻവരുമ്പോൾ അച്ചൻമാർ കോൺഗ്രസ്സിനു വേണ്ടി പ്രവർത്തിക്കും

    • @gopalanpradeep64
      @gopalanpradeep64 6 місяців тому +1

      വൈദികനെ പള്ളിയിൽ കയറി ആക്രമിച്ച ജിഹാദികളുടെ മുൻപിൽ
      മുട്ടിലിഴഞ്ഞ വർഗ്ഗം,

    • @jan1259
      @jan1259 6 місяців тому

      ​@@gopalanpradeep64palli policha teams aanu geervaanam adikunnath . 😂😂😂😂😂😂😂😂😂😂

    • @gopalanpradeep64
      @gopalanpradeep64 6 місяців тому

      @@jan1259 അമ്പലം പൊളിച്ച് അതിൻ്റെ അവശിഷ്ടം ഉപയോഗിച്ച് കെട്ടിടം വെച്ചാൽ അത് പൊളിച്ച് അമ്പലം പുനഃസ്ഥാപിക്കുക സ്വോഭാവികം ,

  • @mercylalu8023
    @mercylalu8023 6 місяців тому +10

    ഒറ്റ ക്രിസ്ത്യാനിയുടെയും vote മോദിദുഷ്ടൻ പ്രതീക്ഷിക്കണ്ട

    • @Attitude_lover_RP2
      @Attitude_lover_RP2 6 місяців тому +1

      നിങ്ങൾ udf ldf വോട്ട് ചെയ്താൽ മതി പിന്നെ മനസിലാകും 🐖 കൾ അടിച്ചു അണ്ണാക്കിൽ തരുമ്പോൾ 😅

    • @bijujohn6620
      @bijujohn6620 6 місяців тому +2

      my vote for bjp
      bjp is better than sudapi

    • @DhidhyPK
      @DhidhyPK 6 місяців тому +1

      @@Attitude_lover_RP2 ഹമാസ് നെ അനുകൂലിക്കുന്നവർക്കുന്ന, കല്ലറങ്ങാട്ടു പിതാവിനെ എത്തിരെ പ്രതിഷേധിച്ചവരുടെ കൂടെയും,ജോസഫ് മാഷിന്റെ കൈ വെട്ടിയരെയും, പൂഞ്ഞാറിലെ അച്ഛനെ വണ്ടി ഇടിപ്പിച്ചവടെ കൂടെയും കൂടിക്കോ, ഇസ്രായേലിൽ ഇടുക്കിക്കാരി ഒരു ചേച്ചി മരിച്ചപ്പോൾ ഫേസ് ബുക്ക് പോസ്റ്റ്‌ മാറ്റിയ ഇടാത്തനേം വലതനും ചുമന്നോ നീയൊക്കെ, ന്യൂനപക്ഷ ആനുകൂല്യത്തിൽ ഒരു വിഭാഗം കൂടുതൽ നേടുന്നു പറഞ്ഞ അച്ചന്മാർ ഇതൊക്കെ മറക്കും,നിങ്ങൾ വോട്ട് ചെയ്‌താൽ നിങ്ങള്ക്ക് കൊള്ളാം, പാകിസ്ഥാൻ, അഫ്ഗാനിഷ്ടൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെമത പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്ക് അഭയം നൽകരുത് എന്നാണോ ഇവിടുത്തെ അച്ഛന്മാരുടെ അഭിപ്രായം,ഈ സമയത്തു ലേലം ഫിലിം ലെ ഡയലോഗ് ആണ് ഓർമ വരുന്നത്

    • @ishraqadunya7109
      @ishraqadunya7109 6 місяців тому

      manippoorile pole@@Attitude_lover_RP2

  • @shafivtreecosolar8485
    @shafivtreecosolar8485 6 місяців тому +8

    സിനിമാസെറ്റിട്ട പള്ളി വരെ തകർത്ത ഗോപാലാ നിന്റെ ആളുകൾ ..

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +3

    താനൊക്കെ കാണിക്കുന്ന ഈ തെമ്മാടിത്തരം രക്ഷാസമിതിയും അമേരിക്കയും ഐക്യരാഷ്ട്രസഭയും ഒന്ന് അറിയുന്നില്ലെന്നും പറഞ്ഞാണ്

  • @kunjammedpm4415
    @kunjammedpm4415 6 місяців тому +4

    മണിപ്പുരിൽ കൊല്ലപ്പെട്ട തൻ്റെ സമുദായത്തിനെ മറക്കില്ല

  • @jobykurian9425
    @jobykurian9425 6 місяців тому +7

    ഈ BJP ക്കാരൻ എന്തറിഞ്ഞിട്ടാണ്? കണ്ണും കാണാൻ വയ്യ ചെവിയും കേൾക്കാൻ വയ്യ അസൽ ഭീകരന്മാർക്കു തുല്യം.

  • @SoorajMp-ph1lh
    @SoorajMp-ph1lh 6 місяців тому +8

    ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് പോകുമോ എന്ന പേടി തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കാർക്കു ഇ വേവലാതി ഉണ്ടാകും സാധാരണം. പക്ഷെ അച്ചന്മാർ എന്തിനാണ് രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി വിടു പണി ചെയുന്നത്

    • @jackdaniel9965
      @jackdaniel9965 6 місяців тому +1

      മണിപ്പൂയിൽ വംശീയതയാണ് ok..നോർത്തിൽ ജയ് ശ്രീറാം മു, മുഴക്കി പള്ളികൾ പൊളിക്കുന്നത്?? അച്ഛന്മാരെ ആക്രമിക്കുന്നത്?? കന്യാസ്ത്രീ കളെ പീഡിപ്പിക്കുന്നത്?? കഴിഞ്ഞ വർഷം 467 പള്ളി പൊളിച്ചു ആര്..

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +5

    നിങ്ങൾ വേറെ ആരെയും കുറിച്ച് ചോദിക്കേണ്ട രാഷ്ട്രപിതാവിനെ എന്തിന് നിങ്ങൾ വെടിവെച്ചു കൊന്നതിനെ കുറിച്ച് ചോദിക്കൂ അത് മാത്രം ചോദിച്ചാൽ

  • @Anju.8608
    @Anju.8608 6 місяців тому +8

    കേരളത്തിൽ ബിജെപി ക്ക് പള്ളി തൊടാൻ പോലും കിട്ടില്ല. ഇങ്ങോട്ട് വന്നാൽ മതി

  • @basheerk1840
    @basheerk1840 6 місяців тому +4

    ഷൈജു അൻറണിപറഞ്ഞത് സത്യം

  • @babuitdo
    @babuitdo 6 місяців тому +9

    ഇന്ത്യക്കാരെ എല്ലാവരെയും ജാതിമത വർഗ്ഗ വർണ്ണ ഭാഷ നിറ ഭേദമന്യേ മാനുഷികമായി ഒരുപോലെ കാണാൻ മനസ്സില്ലാത്ത ഒരു പാർട്ടിയാണ് BJP . രാജ്യസ്നേഹം ഉള്ള ജനാധിപത്യ മര്യാദയുള്ള വിവരവും സ്വന്തം ചിന്താശേഷിയും ഉള്ള ആളുകൾക്ക് അത് അനുകൂലിക്കാൻ കഴിയില്ല✅ കൂടാതെ ഇവിടെ BJP യെ അന്ധമായി അനുകൂലിക്കുന്ന എത്രപേർക്കറിയാം? ഇത്>>>> ഭാരതത്തിൻറെ അശോകസ്തംഭമുള്ള ത്രിവർണ പതാക അംഗീകരിക്കാത്ത, ഭാരതത്തിൻറെ ദേശീയ ഗാനത്തെ അംഗീകരിക്കാത്ത, ഭാരതത്തിൻറെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അംഗീകരിക്കാത്ത, മഹാത്മജിയെ വെടിവെച്ച് കൊന്ന ആ ആശയത്തെ പിന്തുടരുന്ന, ഇന്നും മഹാത്മാഗാന്ധിയുടെ ഫോട്ടോയിലേക്ക് വെടി വെക്കുന്ന,
    ബഹുമാനപ്പെട്ട ഡോക്ടർ അംബേദ്കർ നമുക്ക് സമ്മാനിച്ച ഭാരതത്തിലെ മഹത്തായ നിയമസംഹിതയെ അംഗീകരിക്കാത്ത BJPക്ക് രാജ്യസ്നേഹവും ബുദ്ധിയും ഉള്ളവർ വോട്ട് ചെയ്യില്ല ചെയ്യാൻ കഴിയില്ല.✅

    • @lifeanditsfeatures2346
      @lifeanditsfeatures2346 6 місяців тому

      True

    • @Eazyab123eazyab12
      @Eazyab123eazyab12 6 місяців тому

      Exactly❤

    • @babuitdo
      @babuitdo 6 місяців тому

      @Ajnjathan ബിജെപിയും കൂട്ടരും മണിപ്പൂരിലടക്കം കൂട്ടക്കൊലകളും കലാപങ്ങളും നടത്തിയതിന്റെ കണക്ക് എഴുതാൻ ഇവിടെ സ്ഥലം തികയാതെ വരും. ഒരു വലിയ അംബേദ്കർ സ്നേഹം ഇപ്പോൾ എവിടുന്നു വന്നു? അംബേദ്കറുടെ ചരിത്രകഥ സിനിമയാക്കിയപ്പോൾ റിലീസ് ചെയ്യാൻ സമ്മതിക്കാതിരുന്ന ടീമാണ് സംഘികൾ . ഭാരതത്തിൽ ഈ കാണുന്നതൊക്കെ കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് ഉണ്ടായതല്ല ഹേ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത സഘികൾ നക്കി കൊടുത്ത ബ്രിട്ടീഷുകാർ ഭാരതത്തെ വെറും ചണ്ടിയാക്കി ആയിട്ടാണ് ഇവിടന്ന് പോയത്. അതിൽ നിന്ന് നല്ലവണ്ണംപാട് പെട്ടാണ് നെഹ്റു അടക്കമുള്ള പ്രഗൽഭരായ നേതാക്കൾ ഈ രാജ്യത്തെ ഇത്രയെും കൊണ്ടെത്തിച്ചു തന്നത്. ഇന്ത്യയിക്കാണുന്ന റെയിൽവേ ശൃംഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയും ആശുപത്രികളും പൊതുമേഖലാ സ്ഥാപനങ്ങളും റേഷൻ കടകളും ആരുണ്ടാക്കിയതാ ? സംഘികളും കൂട്ടരും ചെയ്തത് എന്താ - ഇനി റെയിൽവേ സ്റ്റേഷൻ മാത്രമേ വിൽക്കാൻ ബാക്കിയുള്ളൂ. സകല പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി സ്ഥാപനങ്ങളും എയർപോർട്ട് അടക്കം എല്ലാം അംബാനിക്കും ചുളുവിലക്ക് വിറ്റു തുലച്ചിരിക്കുന്നു.എന്നതാണ് സത്യം .........

    • @Bluemoon-y9v
      @Bluemoon-y9v 6 місяців тому

      Ur correct

  • @malayalibhagathsingh6631
    @malayalibhagathsingh6631 6 місяців тому +14

    ആലോചിച്ചു മാത്രം വോട്ട് ചെയ്യുക. ഇല്ലേല്‍ എല്ലായിടവും ഗുജറാത്തോ മണിപ്പൂരോ ആവും

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +4

    യുപിയിലെ ബീഫ് കഴിച്ചതിന്റെ പേരിൽ 48 പേരെ അടിച്ചു കൊന്നില്ലേ അത് പിന്നെ ആരാണ് ആർഎസ്എസ് അല്ലേ ബിജെപി അല്ലേ

  • @hashimekoodalikarantavide7328
    @hashimekoodalikarantavide7328 6 місяців тому +6

    നെരം വെളുത്താല്‍ തുടങും മതം മതം മതം മതം ലൊകത്ത് എറ്റവും കുടുതല്‍ വിലയെറിയ സമയം മതം സംസാരിക്കാന്‍ വെണ്ടി ചിലവഴിക്കുന്ന ഒരു രാജ്യം നമ്മുടെ രാജ്യമാണ്
    മതം പൊട്ടിയ ജനതയും നമ്മെയെല്ലാം fool ആക്കുന്ന stupid and dirty politic സും best development

    • @sivasankaran4028
      @sivasankaran4028 6 місяців тому +1

      നിനക്ക് ലോകത്തിന്റെ,ഇന്ത്യയുടെ പോക്ക്‌ മനസ്സിലായിട്ടില്ല.നിന്നെപ്പോലെ ഇനിയും കുറെയെണ്ണമുണ്ട്.

  • @babuitdo
    @babuitdo 6 місяців тому +6

    ED പേടിയില്ലാത്ത ധീരനായ ഫാദറിന് അഭിവാദ്യങ്ങൾ.

  • @faisymanavam6774
    @faisymanavam6774 6 місяців тому +8

    പൂജ്യേപി ...😂😂

  • @faisymanavam6774
    @faisymanavam6774 6 місяців тому +6

    ഒട്ടകം റോസ്റ്റ്...😅😅😅😂😂😂

  • @ahmkhan-vg7lf
    @ahmkhan-vg7lf 5 місяців тому +5

    കൃസ്ത്യാനികൾക്കു താമസിച്ചാണങ്കെലും വിവരംവെച്ചു വരുന്നുണ്ട്
    എന്നകാര്യത്തിൽ സന്തോഷമുണ്ടു. ഒട്ടകം ഗോപാലന്റെ വാക്കുകൾ
    കേട്ടാൽ തലയിൽ ഉള്ള ബുദ്ധിയും പോകും.

    • @HappyCanoe-bi9ld
      @HappyCanoe-bi9ld 5 місяців тому

      ക്രൈസ്തവർ കരുതിയിരിക്കേണ്ടത് ഇസ്ലാം എന്ന പൈശാചിക മതത്തെ ആണ് , സിറിയ ഇറാക്ക് ഈജിപ്ത് ലെബനോൻ തുർക്കി ഇറാൻ പോലെ ഉള്ള ഒരു കാലത്ത് ക്രൈസ്തവ രാജ്യങ്ങളായിരുന്ന ഈ രാജ്യങ്ങൾക്ക് സംഭവിച്ചത് ക്രൈസ്തവർ മറക്കരുത്

    • @Oman01019
      @Oman01019 5 місяців тому

      Budhi undenkil alle poku.

    • @Oman01019
      @Oman01019 5 місяців тому

      Manipur paratatte avarude problem. Jerslam enthina alarunnathu
      MOTHER Theresa evide vannathu matha parivarthanathinu vendi anu. Allenkil avide ulla anthevasikale enthinu convert chaithu. Athura Susrusha oru upadhi ayirunnu.

    • @HappyCanoe-bi9ld
      @HappyCanoe-bi9ld 5 місяців тому

      @@Oman01019 അതിന് ഹൂറികളെ ഭോഗിക്കാൻ സ്വപ്നം കണ്ടു നടക്കുന്ന ജിഹാദികളുടെ കാര്യം അല്ല പറഞ്ഞത് 😆😁😄😃

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +3

    അപ്പോൾ ഈ അടുത്ത സമയത്ത് മദ്രസ പൊളിച്ചത് ആരാണ്? പള്ളി പൊളിച്ചതാരാണ്

  • @projecto3941
    @projecto3941 6 місяців тому +4

    ❤തലയിൽ ആൾതാമസമുള്ള ക്രിസ്ത്യാനി ശ്രീ ഷൈജു ആൻ്റണി 🙏👌സ്നേഹം / ഒട്ടകം ചാണകം ചർദ്ദിക്കട്ടെ മൃഗം

  • @fasilkilimanoor1451
    @fasilkilimanoor1451 6 місяців тому +4

    അയ്യോ, പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഒട്ടകം.

  • @fathimasaleela5370
    @fathimasaleela5370 6 місяців тому +6

    Shaiju Antony paranjath correct aan.
    Clearly written Rss manifesto=Pahle Kasai (Muslim) phir Isai ( Christian)

    • @Ashaashaasha9836
      @Ashaashaasha9836 6 місяців тому

      That was writtern before 1947. Britishers were christians and muslims divided india . Pakistan and bangladesh were formed . I know you are religious blind no use of telling this

  • @muhammadyoonus8278
    @muhammadyoonus8278 6 місяців тому +6

    കുന്തിരിക്കം കരുതിക്കോ എന്ന് ഉള്ള മുദ്രാവാക്യം തികച്ചും തെറ്റ് തന്നെ, പക്ഷെ അത് ഒരു പ്രകടനത്തിലെ മുദ്രാവാക്യം, അടിക്കും ഞങ്ങൾ പൊളിക്കും ഞങ്ങൾ അടിച്ചു പൊളിച്ചു നിരത്തും ഞങ്ങൾ, ഗുജറാത്ത്‌ ആവർത്തിക്കും,, തുടങ്ങി പല മുദ്രാവാക്യങ്ങളും ഇവിടെ മുഴങ്ങാറുണ്ട്,,,, അത് പോലെയാണോ മണിപ്പുരും ഗുജറാതും അടക്കമുള്ള വംശ ഹത്യ

  • @Abdulkhader-z9w
    @Abdulkhader-z9w 6 місяців тому +4

    സംഗികൾ ഏതു യുദ്ധത്തിലാണ് പങ്കെടുത്തിട്ടുള്ളത്.

  • @salimbaba5758
    @salimbaba5758 6 місяців тому +4

    ഷൈജു ആന്റണി ഒരു സത്യക്രിസ്ഥാനിയാണ്, ആശംസകൾ

    • @josekalan8724
      @josekalan8724 5 місяців тому

      ക്രൈസ്തവ സഭയിൽ പ്രത്യേകിച്ച് എറണാകുളം അങ്കമാലി രൂപതയിൽ കുത്തി തിരിപ്പ് ഉണ്ടാക്കുന്ന വ്യക്തിയാണ്😊 സത്യക്രിസ്ത്യാനികൾ അങ്ങിനെ ചെയ്യില്ല 😊

  • @AbdulSamad-oq4ne
    @AbdulSamad-oq4ne 6 місяців тому +2

    Shyju, നല്ല ഉശിരുള്ള, നട്ടെല്ലുള്ള ആൺകുട്ടി 💪

  • @kunjumuhammed4409
    @kunjumuhammed4409 6 місяців тому +8

    ഒട്ടകം തിരക്ക് അഭനയിക്കുന്നു

  • @ajijayapalan5308
    @ajijayapalan5308 6 місяців тому +9

    അയ്യോ shani അമ്മച്ചിക്ക്
    ഇഷ്ട്ടപെടുന്ന വിഷയം ചർച്ച 😂😂രാഹുൽ pm ആകുമോ shani അമ്മച്ചി

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +2

    ഇലക്ഷൻ ആയിപ്പോ പാലും തേനുമായിട്ടും പാലം തേനുമായിട്ടും നരേന്ദ്രമോഡിയും കൂട്ടരും ഇറങ്ങിയിട്ടുണ്ട്

  • @sudhakaranPillai-n9z
    @sudhakaranPillai-n9z 6 місяців тому +4

    വിവരമില്ലാത്തസ്വർക്ക് മാത്രമേ ഒരു BJP/RSS കാരനാകാൻ കഴിയു. അവനെയൊക്കെ ചർച്ചകൾക്ക് വിളിക്കാതിരിക്കുക.

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +1

    ഡൽഹിയിലെ കലാപത്തിൽ എന്തുകൊണ്ടും മാധ്യമങ്ങൾ അത് മൂടിവയ്ക്കുന്നു ഇപ്പോൾ മിണ്ടുന്നില്ല എന്തുകൊണ്ട് മിണ്ടാത്തത് അതിന്റെ അന്വേഷണം എങ്ങോട്ട്

  • @SebastianJoseph-kj2gt
    @SebastianJoseph-kj2gt 6 місяців тому +5

    Well said Gopalakrishnan. I am a Christian. I support BJP and Modi❤❤

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 6 місяців тому +3

    Shyju u r correct

  • @najeebadeepat12
    @najeebadeepat12 6 місяців тому +5

    CAA വിഷയത്തിൽ മുസ്ലിം ഗൾ പ്രതികരിക്കാതിരുന്നത് ഇലക്ഷൻ സമയത്ത് അജണ്ട മാറ്റി അഴിമതി കഥകൾ പുറത്ത് വരുന്നത് ഫാസിസ്റ്റ് നയങ്ങൾ ചർച്ചയാവാതെ വരുന്നതൊക്കെ തടയിടാനുള്ള തന്ത്രമാണന്നുള്ള തിരിച്ചറിവാണ് അത് കൊണ്ടാണ് ഇലക്ട്രൽ ബോണ്ട് PM ഫണ്ട് അഴിമതി കഥകൾ ഇന്ന് ചർച്ചയാവുന്നത് അല്ലായിരുന്നങ്കിൽ ത് കഴിഞ പോലത്തെ ഡൽഹി സമരങ്ങളും വെടിവെപ്പുകളുമൊക്കെ ആവർത്തിച്ച് ശബ്ദമുകരി മായെനെ.BJP അതാണ് ആഗ്രഹിച്ചത് അത് കൊണ്ടാണ്ട് 10 വർഷം കഴിഞിട്ട് ഇപ്പോൾ ഇലക്ഷൻ സമയമടുപ്പിച്ച് ന്യൂനപക്ഷ സമുദായങ്ങളെ പ്രകോപിതരാക്കി പുകമറ സൃഷ്ടിക്കാൻ നോക്കുന്നത് .

  • @abubakers.m9903
    @abubakers.m9903 6 місяців тому +7

    മുസ്ലിം പള്ളി പൊളിച്ചതിനേക്കാൾ പള്ളി സുരേന്ദ്രന്റെ പാർട്ടിക്കാർ പൊളിച്ചടക്കിയിട്ടുണ്ട്. കാസ അച്ഛന്മാർക്കു ഒരു കോപ്പും അറിയില്ല സഭയിലെ ജൂതസുകളാണ് കാസയും കാസ പുരോഹിതകരും സുക്ഷിച്ചാൽ സഭക്ക് കൊള്ളാം

  • @Sureshkumar58123
    @Sureshkumar58123 6 місяців тому +10

    Mr.കോവാലാ
    എടോ മണിപ്പൂരില്‍ ട്രൈബലുകള്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ എന്തിനാടോ തന്‍റ പാര്‍ട്ടി ഒരു പക്ഷം ചേര്‍ന്നത് ?
    എന്തിനാടോ വര്‍ഗ്ഗീയ വിഷം തുപ്പി കലാപാന്തരീക്ഷം ഉണ്ടാക്കിയ ആ ഭൂലോക വര്‍ഗ്ഗീയവാദി മുഖ്യനെ
    നിങ്ങള്‍ താലോലിച്ചു നിര്‍ത്തുന്നത് ?

  • @SulaimanKK-p2c
    @SulaimanKK-p2c 6 місяців тому +3

    ഷൈജു നന്ദി
    ഈ വിവരം പിസി ജോർജും
    അനിൽ ആന്റണിയും അറിയുമോ
    ചെന്നായയെ ചെന്നായ എന്ന് പറഞ്ഞതിന് ബിഗ് സല്യൂട്
    യൂദാസുകൾ എല്ലാ മതത്തിലുമുണ്ട്

  • @jimmyraphalec8236
    @jimmyraphalec8236 6 місяців тому +7

    Edhu Bishop paranjalum ente vote bjp k

  • @nazarma7005
    @nazarma7005 6 місяців тому +4

    ED, IT, CBl മുതലായ എല്ലാ അധികാര കേന്ദ്രങ്ങളും ദുരുപയോഗം ചെയ്തും വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തിയും അധികാരത്തിൽ തുടരാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്..😪

  • @sebastianp1589
    @sebastianp1589 6 місяців тому +3

    മണിപ്പുർ ഓർമ്മയുണ്ട്

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +2

    കൊണ്ടുവരണം എന്ന് പറയുന്നത് പിന്നെ ആരാണ്

  • @jabirvaduvanchal9403
    @jabirvaduvanchal9403 6 місяців тому +5

    വെള്ളവും പൈസയും ഞങ്ങളുടെ പെസയാണ് ഒരാളുടെയും തന്തയുടെയും അല്ല

  • @AnnMathen
    @AnnMathen 5 місяців тому +4

    Please vote Congress and Save India

  • @v.cvarghese6735
    @v.cvarghese6735 6 місяців тому +7

    BJP ക്ക് നാണം എവിടെ ഗോപാലാ

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 6 місяців тому +5

    ഒട്ടകം ഗോപാലന് കഞ്ചാവ് അടിക്കാതെ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ല😂😂😂

  • @varghesepj9517
    @varghesepj9517 6 місяців тому +11

    ഒട്ടകത്തിന് മെസ്സേജുകൾ വരുന്നു എങ്ങനെ നേരിടണം എന്നൊക്കെ...

  • @josephvarkey4785
    @josephvarkey4785 6 місяців тому +6

    All Christian don’t vote 🗳️ for Bjp

  • @ali_ac
    @ali_ac 6 місяців тому +6

    കാട്ടിലെ സിംഹം മാനിനോടും Zee ബ്രയോടും, നിങ്ങൾ എന്നെ ജയിപ്പിച്ചാൽ ഞാൻ വെജിറ്റേറിയൻ ആകും. സൂക്ഷിച്ചാൽ നന്ന്.

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +1

    ഡൽഹി കലാപത്തിന് കുറിച്ച് അന്വേഷിക്കണം പള്ളികൾ കത്തിച്ചത് ഡൽഹിയിലെ പള്ളിയിൽ അന്വേഷിക്കണം

  • @Majeed9349
    @Majeed9349 6 місяців тому +3

    മണിപ്പൂര് മാത്രമല്ല ആന്ധ്രയിൽ ഇന്ന്

  • @Aishabeevi-n3t
    @Aishabeevi-n3t 6 місяців тому +3

    ദൈവമേ മണിപ്പൂർ കത്തുന്നു 😭😭

  • @purushothamans6240
    @purushothamans6240 6 місяців тому +3

    2 വോട്ടിൽ കണ്ണ് നട്ട് ഐക്യമായി കഴിയുന്ന ഹിന്ദു കൃസ്ത്യൻ മുസ്ലീം മറ്റ് ഇതര സമുദായ സഹോദരങ്ങളെ തമ്മിലടിപ്പിക്കരുത്.

  • @JkKerala-q1p
    @JkKerala-q1p 6 місяців тому +4

    ❤❤പി സി യെ കുടി ചർച്ചയിൽ ക്ഷണികണാമായിരുന്നു 🤣🤣♥️

  • @abubakers.m9903
    @abubakers.m9903 6 місяців тому +4

    ഹാഹാഹാഹാസുരേന്ദ്ര മണിപ്പൂർ ചുട്ടുകൊന്ന കഥ.

  • @meirah4822
    @meirah4822 6 місяців тому +3

    Shyju ആന്റണി 👍

  • @lucosjoseph3508
    @lucosjoseph3508 6 місяців тому +6

    ഗോപാലകൃഷ്ണന് നുണകൾ പുലമ്പുന്നതിനു phd യും പദ്മഭൂഷനും നൽകണം. കഴിഞ്ഞ വേളയിൽ അദ്ധ്വാനിക്ക് കൊടുത്ത അംഗീകാരം ഗോപാലകൃഷ്ണന് കേരളത്തിൽ കൊടുക്കേണണ്ട
    തായിരുന്നു.

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +1

    ഗുജറാത്തിന്റെ കലാപത്തിന് കുറിച്ച് പുനർ അന്വേഷണം വേണം

  • @babumedia172
    @babumedia172 6 місяців тому +7

    എന്താ കോവാല നന്നാവാതെ

  • @salimta4793
    @salimta4793 6 місяців тому +4

    മതപരമല്ലെങ്കിൽ പിന്നെന്തിനാ കോവാലാ ക്രിസ്ത്യൻ പള്ളികൾ തകർത്തത്.?

  • @MuhammedCk-c8n
    @MuhammedCk-c8n 6 місяців тому +3

    ശ്വസ്ഥമായിജീവിതം നിങ്ങൾക്കുവേണോ അവരവരുടെ ആചാര പ്രകാരം ജീവിക്കണമെങ്കിൽ ഇപ്പോൾകിട്ടിയഅവസരം പഴകാതെഇരിക്കുക നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇതുപോലെ ഉള്ളസമയം പഴകിയാൽ ഇതുപോലെജീവിക്കം അതിനാൽ നല്ലവണ്ണം ആലോചിച്ചു തീരുമാനമെടുക്കുക കഴിഞ്ഞുപോയ സമയത്തെക്കുറിച്ചുചിന്തിച്ചു വിരൽ കടിക്കാണെടാവരരുത്

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 6 місяців тому +6

    ഒട്ടകത്തെ സജീഷ് ചവിട്ടി കൂട്ടി😂😂😂😂

  • @ismailmt8995
    @ismailmt8995 6 місяців тому +4

    ഒട്ട്ടകത്തിനെ ആറുകുമ്പോൾ ഒരു കിലോ ഇറച്ചി തരണം പ്ലീസ്
    മറക്കരുത് 🤣🤣🤣

  • @hameedsha5084
    @hameedsha5084 6 місяців тому +3

    ഒട്ടകം.. റോസ്റ്റ്.

  • @shareefmundodan7591
    @shareefmundodan7591 6 місяців тому +13

    ജോസഫും, മുഹമ്മദുo, രാമുവും, എല്ലാം സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്റെ ഇന്ത്യയുടെ ഈ 10 വർഷത്തെ മാറ്റം ഒന്ന് നോക്കിയേ...... ദിവസവും ചർച്ച ചെയ്യുന്നത് വിദ്വേഷവും വർഗീയതയും മാത്രം 🙏🏻🙏🏻....

    • @paulsonabraham8304
      @paulsonabraham8304 6 місяців тому

      ഗോപാലൻ ഒന്ന് മനസ്സിലാക്കണം നീ എടുക്കുന്ന ശ്വാസം പോലും അതിൽ യേശു എന്ന് തന്നെയാ വിളിക്കുന്നത് മനസ്സിലാക്കിക്കോ

    • @rak3509
      @rak3509 6 місяців тому

      Appol ne ivide nadanna kaivettalum, hijack um, bomb blast um onnum ithinu munpu kandille..ippol ee nayinte makkale kanan undo😂😂😂😂