മനസ്സിലുള്ള നല്ല ആഗ്രഹങ്ങൾ സാധിക്കും ഈ ദിഖ്ർ പതിവാക്കുക | സഫുവാൻ സഖാഫി പത്തപ്പിരിയം | Safwan Saqafi

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 1,3 тис.

  • @thashrifanoushad2716
    @thashrifanoushad2716 3 роки тому +91

    ഉസ്താദ് എന്റെ ഭർത്താവിന് നല്ലൊരു ജോലി ഉണ്ടാവാൻ ദുആ ചെയ്യണം🤲🤲🤲🤲 വീടുപണി പൂർത്തിയാക്കാൻ ദുആ ചെയ്യണം

  • @farsusvlogfoodtravel
    @farsusvlogfoodtravel 3 роки тому +59

    സന്തോഷത്തോടെ ഉള്ള ദാമ്പത്യ ജീവിതവും കുടുംബ ജീവിതം ഉണ്ടാവാൻ മാതാപിതാക്കൾക്ക് ദീർഗായുസ് ആഫിയത്തും ഉണ്ടാവാൻ മോൻ ദീനിയായി വളരാൻ ദുആ ചെയ്യണേ ഉസ്താദേ 😔😔

  • @handymandycrafts8280
    @handymandycrafts8280 4 роки тому +148

    ഉസ്താതിനും ഉസ്താതിന്റെ കുടുംബത്തിനും allahu ദീര്ഘയിസ് നൽകട്ടെ ആമീൻ

  • @muhamadshibili.m9231
    @muhamadshibili.m9231 3 роки тому

    മാഷാ അല്ലാഹ് ഉസ്താദ് പൊളിച്ചു

  • @madhurasool9311
    @madhurasool9311 4 роки тому +747

    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ നൽകണെ നാഥാ🤲🤲🤲🤲😘

  • @MisHab-b7w
    @MisHab-b7w 3 місяці тому +1

    Ailhamduliah❤mashaallaha❤❤❤❤

  • @shahidamattil5140
    @shahidamattil5140 3 роки тому +4

    ഉസ്താദിന് ദീര്ഗായുസ്സും ആഫിയത്തും nalkallah

  • @muneervenjaramood
    @muneervenjaramood 3 роки тому +22

    ഉസ്താദേ എന്റെ കുടുംബത്തിൽ വലിയൊരു പ്രശ്നം നടക്കുന്നു അത്‌ എല്ലാം നേരെ ആയി എല്ലാരും ഒരുമിച്ചു ജീവിക്കാൻ ദുആ ചെയ്യണേ. കുടുംബം തകർന്നു പോവല്ലേ അല്ലാഹ് 🤲🤲🤲എല്ലാരും ദുആ ചെയ്യണേ

  • @msahla5873
    @msahla5873 3 роки тому +10

    വീട് പണി പെട്ടന്ന് നടക്കാനും അതിനുള്ള തടസ്സങ്ങളൊക്കെ നീങ്ങാനും ദുആ ചെയ്യണേ ഉസ്താദേ 😥.

  • @ayishasamad8582
    @ayishasamad8582 3 роки тому +1

    Usthade anakk vendi ദുആchynne makklvn vendiyum nla barakthinum vendi

  • @habdulaleemhafil7604
    @habdulaleemhafil7604 3 роки тому +7

    ഉസ്താദിന്റെ കുടുംബത്തിന് ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നാഥാ

  • @dreamsworld4078
    @dreamsworld4078 2 роки тому

    Alhamdulilah Usthathee duaaaa cheyeneee

  • @atheeqahmedck2872
    @atheeqahmedck2872 3 роки тому +6

    ഉസ്താദ് മദ്രസയിലെ ഏഴാം ക്ലാസിലാണ് പൊതുപരീക്ഷ ക്ലാസ് ആണ് പൊതു പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @rahmathneesa9731
    @rahmathneesa9731 4 роки тому

    ഉസ്താദ് ഞാൻ അറിവിൻ നിലാവ് പരിപാടി കാണൽ ഉണ്ട് ഞാൻ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എന്റെ ഈമാൻ അമ്മ മരിച്ചിട്ട് എന്നൊക്കെ 25 ദിവസമായി ഉമ്മാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്റെ ഉമ്മാക്ക് ആൺകുട്ടികൾ ഇല്ല 4 പെൺകുട്ടികളാണ് നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും എല്ലാവരെയും എന്റെ ഉമമയും എല്ലാവരും ഉൾപ്പെടുത്തണം

  • @nishalnichuuz4795
    @nishalnichuuz4795 3 роки тому +3

    Usthathinte kudumthin. Allahu sthoshavum samathanavum dheergayusum nnallkatte🤲🤲

  • @anjithasunil9330
    @anjithasunil9330 2 роки тому

    ആമീൻ 😥🙏🏻😥. എന്റെ പ്രാർത്ഥന കേക്കണേ. ആമീൻ 😥😥🤲🙏🏻😥

  • @jaseenashihab6403
    @jaseenashihab6403 3 роки тому +9

    ഒരു കൊല്ലം കഴിഞ്ഞു വീട് എടുക്കാൻ സ്ഥലം വാങ്ങിട്ട് ഇതു വരെ ഒന്നും ആയിട്ടില്ല.. എത്രയും പെട്ടന്ന് ഒരു വീടാവാൻ ഉസ്താദ് ദുആ ചെയ്യണേ...🤲 ഉസ്താദിൻ ദീർഘായുസും ആഫിയത്തും നെൽകണേ അല്ലാഹ്..🤲🤲🤲

  • @Sameer-wo3ye
    @Sameer-wo3ye 3 роки тому

    Usthadhinn padachavan afiyathulla dheergayuss nelkette

  • @salmansalu6547
    @salmansalu6547 3 роки тому +7

    പരീക്ഷക്ക് നല്ല മാർക്കോട് കൂടി ജെയ്ക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @abdulsabirsabir8972
    @abdulsabirsabir8972 3 роки тому

    എന്റെ മനസ്സിലെ ആഗ്രഹം സാധിച്ചു കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @arivinnilavfamily4061
    @arivinnilavfamily4061 4 роки тому +6

    ഉസ്‌താദിന് വേണ്ടി എപ്പോഴും ദുആ ചെയ്യാറുണ്ട് ഉസ്‌താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണെ ഉസ്‌താദേ

  • @nishalnichuuz4795
    @nishalnichuuz4795 3 роки тому

    Usthadhe njagale vttil santhoshavum.. Samathanavumulla. Maranam vare Allahu vazhipettu jeevikkanum Allah thawfeek nnalkan vendi duha cheyane usthadhe

  • @asnaabdurahimann.k3331
    @asnaabdurahimann.k3331 3 роки тому +58

    എനിക്ക് ഒരു പ്രയാസം ഇല്ലാതെ വീട് എടുക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @silusha8962
    @silusha8962 3 роки тому +1

    എന്റെ ഉമ്മ ഇത് ചൊല്ലിട്ടു ഉമ്മ നിയ്യത്ത് ചെയ്തകാര്യങ്ങൾ നടന്നിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട്. ഉസ്താതെ

  • @viralvedeos4340
    @viralvedeos4340 3 роки тому +8

    അൽഹംദുലില്ലാഹ്, അള്ളാഹു എല്ലാവർക്കും ചൊല്ലാൻ സാധിപ്പിച്ചു തരട്ടെ, ആമീൻ

  • @ajmal.p.k5261
    @ajmal.p.k5261 3 роки тому

    Ameen....ameen....ameen.birahmattikka yaaaarhamuraahimeen🤝

  • @havvasheaven5266
    @havvasheaven5266 3 роки тому +6

    സുഖപ്രേസവത്തിനു ദുആ ചെയ്യണേ ഉസ്താദേ.. നിക്ക് ഇരട്ടകുട്ടികൾ ആണ്

  • @bisnavahab8692
    @bisnavahab8692 3 роки тому

    അസ്സലാമു അലൈക്കും ഉസ്താദ് ഞാന് അരീക്കോട് നിന്നാണ് ഞാൻ അറിവ് നിലാവ് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു മാസമായി കണ്ണിന് കാഴ്ചയില്ലാത്ത സംസാരശേഷിയില്ലാത്ത ഒരു അന്ധനായ ഒരു കുട്ടി ഉണ്ട് എനിക്ക് ഒന്നും അറിയില്ല അല്ലാഹുവിന്റെ പരീക്ഷണം എന്ന് പറഞ്ഞിട്ട് അൽഹംദുലില്ലാഹ് പറഞ്ഞിട്ടുള്ളൂ ഇപ്പൊ എന്റെ മോനെ 14 വയസ്സ് ആയി ഞാനും എന്റെ ഭർത്താവ് ചെറിയ ഒരു പിണക്കത്തിലാണ് അത് പെട്ടെന്ന് വിളിക്കുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് എന്റെ ഭർത്താവ് എനിക്ക് വിളിക്കലും ഇല്ല പൈസ അയക്കാം ഇല്ല നാലുമാസമായി വിളിച്ചിട്ട് എന്റെ മോന്റെ ബർക്കത്ത് കൊണ്ട് പെട്ടെന്ന് ഭർത്താവിന് വിളിക്കാന് മനസ്സ് കൊടുക്കുവാൻ ദുആ ചെയ്യണം ഉസ്താദ് എന്റെ വീട് മൈത്ര ആധാ ഡീൽആണ് എന്റെ സ്വന്തം വീട് തെഞ്ചേരി ലേക്ക് നിങ്ങളെ കാണാൻ വരണം എന്നുണ്ടായിരുന്നു മോനെ കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഇൻഷാ അള്ളാ ഇൻഷാ അള്ളാ അടുത്ത ദിവസങ്ങൾ ആയിട്ട് വരണം എന്നുണ്ട് എന്റെ മോന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഉസ്താദ് മോന്റെബുദ്ധിമുട്ട് കൊണ്ട് ഒരുപാട് സഹിച്ചു ഒരു വ്യക്തിയാണ് ഞാൻ താങ്ങാനാവുന്നില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് നെ വിളിക്കുവാൻ എപ്പോഴാ കിട്ടുക ഇപ്പോൾ എന്റെ മോനെ പക്ഷേ ഇപ്പോൾ എന്റെ മോനെ കണ്ണിനെപ്രഷർ കൂടുതലാണ് പ്രത്യേകിച്ച് ദുആ ആക്കണം അസ്സലാമു അലൈക്കും

  • @Najla-yi1tb
    @Najla-yi1tb 3 роки тому +5

    ബറക്കത്തുള്ള ജീവിതം ആവാനും സമാധാനം ലഭിക്കാനും ദുആ ചെയണം ഉസ്താദേ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 роки тому

    ഉമൈബ ഉസ്താതെ ദുആ യിൽ ഉൾ പടുത്തുക

  • @Riyas-lt5bu
    @Riyas-lt5bu 3 роки тому +4

    ഒരുപാട്‌ prayasanghal ഉണ്ട് ദുആ cheyyane ഉസ്താദ്, 🤲🤲😔

  • @feminafemi7561
    @feminafemi7561 3 роки тому +2

    ആറാം മാസത്തെ എനിക്കെന്നെ കുഞ്ഞേ നഷ്ടപ്പെട്ടുപോയി പിന്നെ കുട്ടികൾ ഒന്നുമായില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ നല്ലൊരു സ്വാലിഹത്തായ കുട്ടി ഉണ്ടാവാൻ വേണ്ടി പ്രസവിച്ചിട്ട് മൂന്നുവർഷമായി പ്രത്യേകം ദുആ ചെയ്യണേ

  • @safeeradrawing7471
    @safeeradrawing7471 3 роки тому +6

    എന്റെ ഇക്ക നിസ്കരിക്കാൻ ഉസ്താദ് തുഹ് ചായണം

    • @naasi9358
      @naasi9358 3 роки тому

      Addehathinu vsvasm elle?

  • @shazzgirl5605
    @shazzgirl5605 3 роки тому

    ഉസ്താദേ എന്റെ മകളുടെ പരീക്ഷയിൽ ചെയിക്കൻ

  • @ruksanam5459
    @ruksanam5459 3 роки тому +24

    അൽഹംദുലില്ലാഹ്
    നമ്മുടെ ദുആ അല്ലാഹുസ്വീകരിക്കുമാറാകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲👍

    • @shimlashameem134
      @shimlashameem134 3 роки тому +1

      കുട്ടികൾ ഉണ്ടാവാൻ

  • @shif0oo
    @shif0oo 3 роки тому +1

    Dua cheyyanam usthade...

  • @muhammadshafeek9155
    @muhammadshafeek9155 3 роки тому +3

    ഉസ്താദേ വെല്ലിമ്മ ഒരു ഭാഗം തളർന്നു കിടപ്പിലാണ്. മാമന് വണ്ടി ആക്സിഡന്റിൽ ഓർമ്മ ശക്തി നഷ്ട്ടപ്പെട്ടു പെട്ടെന്ന് ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @hafeelahafeela100
    @hafeelahafeela100 3 роки тому

    Ustthathinu Aafiyatthulla dheergayus kodķkane Rahumane

  • @nizar___ot9056
    @nizar___ot9056 3 роки тому +4

    ആമീൻ യാറബ്ബൽ ആലമീൻ 🤲
    വലൈകും മുസലാം

  • @haneefasareiriveri5701
    @haneefasareiriveri5701 3 роки тому

    സ്വാലിഹായ സന്താനങ്ങളെ കിട്ടാൻ ദുആ ചെയ്യണേ

  • @Brothers-xr6kb
    @Brothers-xr6kb 3 роки тому +19

    ഉസ്താദേ എന്റെ ഭർത്താവിന് ജോലിക്ക് പോകാൻ ഭയങ്കര മടി. നല്ല മനസ്സോടെ ജോലിക്ക് പോകാൻ തോന്നാൻ ഉസ്താദ് ദുആ ചെയ്യണേ

  • @rajeenarazack1989
    @rajeenarazack1989 3 роки тому

    Alhamdulillah Muradugal hasilavan duhachayyane usthade

  • @muhsimolmol9490
    @muhsimolmol9490 4 роки тому +5

    ആഫിയത്തും ദീർഘ ആയുസ്സും ഉണ്ടാവട്ടെ

  • @bangtangirl7609
    @bangtangirl7609 3 роки тому +1

    എന്റെ ഭർത്താവിന്റെ കടബാധ്യതകൾ വീട്ടുവാനും, നല്ലൊരു ജോലി ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദ്. അള്ളാഹു ഉസ്താദ് നെ അനുഗ്രഹിക്കട്ടെ

  • @hasnasherin.m7495
    @hasnasherin.m7495 3 роки тому +18

    ഉപ്പാക്ക് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲

  • @ziyads1162
    @ziyads1162 3 роки тому

    Mashaaaallaaah usthadinn allaaahu aafiyatthulla deegaaayiss kodukkatte

  • @FathimaFathima-sm6lu
    @FathimaFathima-sm6lu 3 роки тому +5

    ഉസ്താദേ ഞങ്ങൾ ദീനിലേക്ക് വന്ന ആളാണ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

    • @muhammedmusthafa2975
      @muhammedmusthafa2975 3 роки тому

      😊😊😊😊

    • @shabi3392
      @shabi3392 3 роки тому

      In sha allah dhua chyynd

    • @lubabapv8942
      @lubabapv8942 3 роки тому

      Mashallah അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤝

  • @aneesashadeer6363
    @aneesashadeer6363 3 роки тому

    Mashaallah ദുഹാ ചെയ്യണേ ഉസ്താതെ

  • @mhdnu6528
    @mhdnu6528 3 роки тому +3

    പരീക്ഷയിൽ വിജെയിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @commercehut
    @commercehut 3 роки тому +1

    മനസ്സിലെ ആഗ്രഹങ്ങൾ നടക്കാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲

  • @മധുരംമദീന-ല7ര
    @മധുരംമദീന-ല7ര 3 роки тому +10

    മകളുടെ വിവാഹം ശെരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @ismayilpandikkaad7708
      @ismayilpandikkaad7708 3 роки тому

      vadhuvine aavishyam und.my name ismayil malappuram pandikkaad job soudi Arabia hous draivar aig 28

  • @AmanSaleh-l9x
    @AmanSaleh-l9x Місяць тому

    Dhuhayil ulppaduthanam usdhdhe 🤲🤲🤲

  • @rinoosvlog1798
    @rinoosvlog1798 4 роки тому +4

    ഉസ്താദിന്റെ ദുഹാ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തേണമേ ഇക്കാ ഒരു ചെറിയ ബിസിനസ് തുടങ്ങിയിട്ടുണ്ട് ഉസ്താദ് നന്നായി നടക്കാൻ ദുആ ചെയ്യണേ

  • @ponnuh3567
    @ponnuh3567 3 роки тому

    എൻ്റെ ഉപ്പാൻ്റെ രോഗം ശിഫ യാ കാൻ ഉസ്താദ് ദുഅ ചെയ്യണം

  • @faheemathfarsana8855
    @faheemathfarsana8855 3 роки тому +8

    ഭിന്നശേഷി ഉള്ള ഒരു മോനാണ് എനിക്ക് അവന്റെ അസുഖങ്ങൾ ശിഫയാവാൻ ദുഹാ ചെയ്യണം

    • @nisamanisama2355
      @nisamanisama2355 3 роки тому +2

      Allahu allaa asugavum maati tharatte ameeeeeen

  • @massmasss5699
    @massmasss5699 3 роки тому

    ഞങ്ങൾക്ക് ഹൈറായ വിട് ആവാൻ ദുആയിൽ പ്രതേകം ഉൾപ്പെടുത്തണം ഉസ്താദിന്ന് ആരോഗ്യതൊടുള്ള ദീർഘയുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲

  • @muhammedrafi1920
    @muhammedrafi1920 3 роки тому +4

    ഇദ് അനടവൂരിൽ നിന്നാണ് എന്റെ മൂത്തപ്പാക് കുട്ടികൾ ഇല്ല 20 വർഷ മായി കല്ലിയാണം കഴിഞ്ഞിട്ട് കുറെ ചികിത്സ ചെയ്തു എന്നിട്ടും കുട്ടികൾ ഇല്ല ഉസ്താദ് ദുഹാ ചെയ്യണം

    • @muhammedrafi1920
      @muhammedrafi1920 3 роки тому

      ഉസ്താദ് അനന്താവൂർ ആണ് ട്ടാ

  • @nimeethamansoor9332
    @nimeethamansoor9332 3 роки тому

    ആമീൻ. ഉസ്താതേ ഞാനും എന്റെയ്ക്കയും ആയിട്ട് പിരിന്നിട്ട് ഇന്നത്തേക്ക് 5 മാസമായി ഇപ്പോരുവിവരമില്ല 😢. എന്നിക്ക് 2 ആരാവയസുള്ള ഒരുമോളുയുണ്ട് ഉസ്താതേ 😢.. എത്രെയേ പെട്ടീന്ന് നല്ലരീതിൽ തിരിച്ചുവരാൻ ഉസ്താദ്ന്റെ പ്രാർത്ഥന ഉണ്ടാവേണ്ണേ.

  • @viralvedeos4340
    @viralvedeos4340 3 роки тому +13

    കടവും പലിശയും കൂടാതെ ഒരു നല്ല വീട് എത്രയും പെട്ടെന്ന് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @AliMohamed-uh7gd
    @AliMohamed-uh7gd 3 роки тому

    Ustad ariyuvan orupad veshamangal niranja jeevitaman veedilla taravad veettilan tamasam nangale(4makkalum baryaum und) avide ummayum uppayum anujanmarude baryamarum und kuttikalum und avarkk ellavarkkum nangal oru badiyada yan nangalkk veedinn tara ittirikkunnu at veedavan orumargavum illa ustad nangale aapunnimakkapetta prartanayil prategam ulpeduthanam ameeen etrayum vegam veedavan prartikkanam ameeen

  • @fathima1352
    @fathima1352 3 роки тому +6

    എന്റെ മോൻ നന്നാവാനും എനിക്ക് സ്വെന്താമായി ഒരു വീടും ഇതിന് വേണ്ടി ദുഹാ ചെയ്യാണം ഉസ്താദെ

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 3 роки тому

    മോൻക് രണ്ട് വയസ്സായി ഇത് വരെ ഒറ്റക്ക് ഇരിക്കാനോ നിൽക്കാനോ നടക്കാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല,അപസ്മാരവും ഉണ്ട്. ഉറക്കത്തിൽ ഞെട്ടി എണീറ്റ് കരച്ചിലാ ഉസ്താദേ. തലച്ചോറിലെ ഞരമ്പിന്റെ പ്രശ്നം കാരണമാണെന്നാ ഡോക്ടർമാർ പറയുന്നത്. അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ ചെയ്യണം. ആദ്യത്തെ കുട്ടിയാണ്, അവൻ തന്നെ ഉള്ളൂ ഞങ്ങൾക്ക് 😭

  • @shamnaferoz3598
    @shamnaferoz3598 3 роки тому +4

    സാലിഹായ മോളെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @jasnahashid5219
    @jasnahashid5219 2 роки тому

    സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @riyasali2137
    @riyasali2137 3 роки тому +8

    എന്റെ മോൻ ക്ക് കണ്ണിന് ഓപ്പറേഷൻ കയിഞ്ഞത് ആണ്. കാഴ്ച വർധിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 роки тому +1

    Wa അലൈകും സലാം ഉസ്താദേ 🤲🤲🤲🤲

  • @habeebaraheemraheem8656
    @habeebaraheemraheem8656 4 роки тому +146

    നമ്മാക്ക് ഒരു വിട് പെട്ടന്ന് അവൻ ദുഃആ ചെയ്യണം ഉസ്താദ്

    • @rinu3164
      @rinu3164 3 роки тому +2

      Enikum dua cheyyanam usthaade

    • @abdulkadarbapputty5094
      @abdulkadarbapputty5094 3 роки тому +2

      എനിക്കും ദുആ cheyyanam

    • @gafoorunnimon5282
      @gafoorunnimon5282 3 роки тому +4

      Vidupani kayiyathavarude veed pani vegham poorthiyavan dua cheyyanam 🤲

    • @rukhiyakareem725
      @rukhiyakareem725 3 роки тому

      Aameen

    • @SalmanSalman-rc8bj
      @SalmanSalman-rc8bj 3 роки тому

      ഉസ്താദേ. എനിക്ക്. വീട് ഇല്ല
      ഭർത്താവിന്. ജോലി. ഇല്ല. കൊറോണ
      വന്നതിനു. ശേഷം. പോവാൻ. ഗൾഫിൽ. പറ്റിട്ടില്ല. ദുഹാ. ചെയ്യണം

  • @noushadnoushu5240
    @noushadnoushu5240 3 роки тому

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ ഒരുപാട് കടം ഉസ്താദേ

  • @shabnayabseer6649
    @shabnayabseer6649 3 роки тому +5

    വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് 200 തവണ യാ അല്ലാഹ്

  • @haleelrahman3864
    @haleelrahman3864 Рік тому

    ഉസ്താദ് ഞാൻ സ്ഥിരമായിട്ട് ചൊല്ലും ദിക്കറാണ് ഉസ്താദ് എന്റെ കല്യാണം നടത്താതെ 🤲🏻🤰 മക്കൾ ഉണ്ടാവാൻ ചൊല്ലി🤰😭 ഉസ്താദ് എന്റെ പേര് ഷംല ഷെറിൻ കല്യാണം കഴിഞ്ഞ് തിരുത്താൻ ജാതിയാണ് 25 കല്യാണം കഴിഞ്ഞത് 2 മിണ്ടാത്തതെ ആയിട്ടുള്ളത് മക്കളായിട്ടില്ല പ്രത്യേകിച്ചും ഉൾപ്പെടുത്തണം ഉസ്താദ് കൂടെ കണ്ട് ഉസ്താദെന്നും ദുആ ചെയ്യണം🤰 ഉസ്താദും എനിക്കറിയാം😭 കാര്യങ്ങളൊക്കെ ബുദ്ധിമുട്ടുകളും😞 ഉസ്താദ് ചൊല്ലണം 😭😭😭😭🤰 പ്രത്യേകം സൊല്ലും കുഞ്ഞുമക്കൾ റീമേച്ചിന്റെ കാത്തു😭🤲🏻🤲🏻

  • @ayishaabdusalamayishaabdus420
    @ayishaabdusalamayishaabdus420 3 роки тому +8

    ചെയ്യാം ഉസ്താദേ കുട്ടികൾ യുണ്ടാവണം എന്ന ആഗ്രഹം മനസ്സിലുണ്ട്

    • @AkbarAkbar-bb6uz
      @AkbarAkbar-bb6uz 3 роки тому

      ഇപ്പോൾ ഉണ്ടായോ ഇത് ചൊല്ലിയോ

    • @bekalbekal6741
      @bekalbekal6741 3 роки тому

      ഓൺലൈനിലൂടെ പരിഹാരം.
      ============================
      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക..
      SK..തങ്ങൾ ..wp.. നമ്പർ.. 9037885210
      9895135349
      നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്

  • @muhammedaslamac2732
    @muhammedaslamac2732 3 роки тому

    പരീക്ഷയിൽ വിജയിക്കാൻ ഞാൻ ഉസ്താദ് പ്രത്യേകം ദുആ ആക്കണം

  • @thahiraep7046
    @thahiraep7046 3 роки тому +3

    Duayil ulpeduthanqm🤲😍

  • @ajmalfayiz5068
    @ajmalfayiz5068 3 роки тому

    Usthade enik nalla soliyath ayi oru sandhanathe taran

  • @mubashirmubu4911
    @mubashirmubu4911 3 роки тому +7

    അൽഹംദുലില്ലാഹ് ഉസ്താദ് ഞങ്ങൾ ക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @rishad1029
    @rishad1029 3 роки тому

    എല്ലാ തര അസുഖത്തെ തൊട്ടും ഉസ്താദ് ദുഹാ ചെയന്നം

  • @musthafahidhamolmusthafahi1404
    @musthafahidhamolmusthafahi1404 4 роки тому +3

    Epozhan njaan ee usthadinte prabhashanam kelkunnath.alhamdulillha

  • @hasna5936
    @hasna5936 Рік тому

    എന്റെ മാപ്പിള ബാംഗ്ളൂർ പോയി ഉസ്താതെ പിന്നെയും അവിടുന്ന് പെട്ടന്ന് വരാൻ ദുആ cheyyanw🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedkottayil1264
    @muhammedkottayil1264 3 роки тому +8

    Sslc ആണു വരുന്നത് നല്ല മാർകോട് കൂടി പാസ്സാവാണ് ദുആ ചെയ്യണേ....🤢💖💖💖

  • @Sinu-mx9kk
    @Sinu-mx9kk Рік тому

    ഉസ്താ എന്റെ ദർത്താവിനും എനിക്കും കുടി ഉണ്ടാവൻ ദുആ ചെയേണ് ഉസ്താദ് അള്ളാഹു ഉസ്താദ് നെ അനുഗ്രഹിക്കട്ടെ അമിൻ പേര് റിഷാന ഷെറിൻ, Ummer എന്നിവരാണ് ഞങ്ങൾക്ക് തരണം എന്നു ഞങ്ങൾ കുട ഉണ്ട് വണം❤😢

  • @AbdulSamad-eo7od
    @AbdulSamad-eo7od 3 роки тому +20

    ഉസ്താദിന് ആരോഗ്യവും ആഫി🤲യത്തും നൽകട്ടെ

  • @jaseelap9081
    @jaseelap9081 3 роки тому

    Usthadinu dheergayusayirikatte kadam veedan dhuha cheyyane🤲🤲🤲🤲

  • @amisnaamsi4446
    @amisnaamsi4446 3 роки тому +6

    അള്ളാഹു പൊന്നു ഉസ്താദിന് ദീർഗായിസ്സും ആഫിയത്തും നൽകട്ടെ 🤲🤲🤲

  • @aneesanees4124
    @aneesanees4124 3 роки тому +1

    Oru annkunninne tharan Usthath thuaa cheyyanam ❤❤

  • @jubiriyasinger
    @jubiriyasinger 3 роки тому +4

    ഉസ്താദ് nk വേണ്ടി dua ചെയ്യണേ😭😭😭😭😭🤲

  • @thaqyudheenfaizy5027
    @thaqyudheenfaizy5027 3 роки тому

    ഉസ്താദ് bharthavin സ്വഭാവം നന്നാവാനും സ്നേഹം ഉണ്ടാവാനും ദുആ ചെയ്യണം

  • @muhammmedfayis6652
    @muhammmedfayis6652 3 роки тому +3

    വിവാഹം ശാരിയാവാൻ ഉസ്താദ് ദൂആ ചേയാണം 🤲🤲

  • @itsziyu950
    @itsziyu950 3 роки тому

    ഞാൻ താങ്കൾക്ക് ഹിദായത്ത് കിട്ടാൻ പ്രാർത്ഥിക്കാം. പടച്ചോൻ സന്മാർഗം കാണിക്കട്ടെ

  • @fidamol5485
    @fidamol5485 3 роки тому +10

    Ente barthavinte kadangal veedan duha cheyyanam usthathe

  • @aadilaashraf3106
    @aadilaashraf3106 3 роки тому

    ഉസ്താദേ എനിക്ക് ഇരട്ട കുട്ടികളെ വലിയ ഇഷ്ടമാണ് അതിന് വേണ്ടി ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം നാനും ദിക്ർ ചൊല്ലി ദുആ ചെയ്യും

  • @shadafathima3967
    @shadafathima3967 3 роки тому +8

    7 class pothu pareeksha march 6 thudangum ,ella subject ilum full mark vangan ellavarum dua cheyyaneeee

  • @simnasundaranvengara6205
    @simnasundaranvengara6205 3 роки тому

    ഉസ്താദ്, എൻ്റെ ഭർത്താവിന് കിഡ്നിയിൽ ഒരു കല്ല് ഉണ്ട്, ഓപ്പറേഷൻ ഇല്ലാതെ പുറത്തു വരാൻ കഴിയണമേയെന്നു പ്രാർത്ഥിക്കുന്നു. വളരെ വേദന ജനകമായാണ് ഈ സന്ദേശം അയക്കുന്നത്. കൈവിടാതെ ഞങ്ങളെയും പ്രാർത്ഥനയിൽ യെന്നും ഉൾപ്പെടുത്തണമെ.. ഒരു പാട് പ്രതീക്ഷകൾ ഉള്ള ജീവിതമാണ്. ആരോഗ്യവും ദീർഘായുസ്സു കൊടുക്കണമേ..ആമീൻ....

  • @AbdulSamad-eo7od
    @AbdulSamad-eo7od 3 роки тому +24

    ഉസ്താദ് SSLC പരീക്ഷ യിൽ വിജയിക്കാൻ ദുആ ചെയ്യണം നല്ല ടെൻഷൻ പരീക്ഷ ആയിട്ട് 😓😭

    • @farhasana6396
      @farhasana6396 3 роки тому

      Pedikenda....exams okke simple aayi jaikum...njn urapp tharunn...padachonte kaval koode indaavm...ithupole tension adicha aal aayirunn njn...bt nalla mark ode pass aayi....ippo Corona Alle ....so mark okke nallaonam teachers nod ittu tharaan govt parayum.... angane Ulla situation ...pedikenda tto

  • @mubashirali9649
    @mubashirali9649 3 роки тому

    കടങ്ങൾ വിടാനും ഹലാലായ ഉദ്ധേശങ്ങൾ പൂർത്തിയാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @unais2397
    @unais2397 3 роки тому +4

    ഭർത്താവും മക്കളും കൂടെ ഉംറക്ക് പോകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനെ എല്ലാ ദുആ ഇൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം

  • @senathsenath90
    @senathsenath90 3 роки тому +1

    Aameen

  • @shibilrahi1827
    @shibilrahi1827 4 роки тому +3

    Jazaakallahu khairah

  • @lubnasalman4895
    @lubnasalman4895 3 роки тому +1

    Ente manassilulla valiyoru vishamam maran dua cheyyane

  • @rabeehrahba903
    @rabeehrahba903 3 роки тому +3

    എന്റെ 4-മം ക്ലാസ്സിൽ പഠിക്കുന്ന മകൾ ഇപ്പോഴും രാത്രി മൂത്രമൊഴിക്കും....😪ഉറങ്ങിയാൽ പിന്നെ അവൾക്ക് ബോധമില്ല... ഉസ്താദ് പ്രതേയ്ഗം ദുആ ചെയ്യണം😓😰😥

  • @bepositive6894
    @bepositive6894 3 роки тому

    Jazakkallahu khaira 👍👍