നാസർ ഫൈസി കൂടത്തായി ഇങ്ങളെ ഈകാലത്തെ കുത്തി തിരിപ്പ് നടക്കൂല

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @Sulthan-r2i
    @Sulthan-r2i День тому +22

    സ്വന്തം സംഘടന പ്രവർത്തകർ തന്നെ അയാളുടെ പോസ്റ്റിനു താഴെ പൊങ്കാല ഇടുന്ന ഒരു ഗതികേട് കൂടത്തായിക് അല്ലാതെ വേറെ ആർക്കാണ് ഉള്ളത്

  • @samadsamadka9246
    @samadsamadka9246 День тому +14

    👍🏻 Ap usthad 👍🏻👍🏻👍🏻

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary День тому +10

    ഖുത്ബക്ക് മുമ്പ് അതിക sk kkaarum പ്രസംഗിക്കുന്നുണ്ട്
    അത് പോലെ ആ പണ്ഡിതൻ പ്രസംഗിച്ചത് എടുത്തു വന്ന് ഖുതുബ ആകാൻ നോക്കുകയാണ്

    • @shiyascr4531
      @shiyascr4531 День тому +2

      Orikkalum Alla Mimberil vechanu Adheham English presangam Nadathunath....

  • @Hassanpariyal
    @Hassanpariyal День тому

    സയ്യിദുൽ ഉലമ മുത്തുക്കോയ തങ്ങൾക്ക് വിവരമുണ്ട് സ്വന്തം സമസ്തയെ ഒന്നിച്ചു കൊണ്ടുപോകാൻ പറ്റാത്ത നാസർ കൂടത്തായ പോലോത്ത സലഫികൾക്ക് സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നവരെ ഒപ്പം കൂട്ടുകയും ചെയ്യുന്ന ഇവനെ പോലത്തെ വർക്ക് അതിനെ എതിർക്കാൻ എന്തവകാശമാണ് ഉള്ളത് തങ്ങളുപ്പാപ്പ പറഞ്ഞതുപോലെയാണ് വേണ്ടത് അമേരിക്കയിലെ ആ പണ്ഡിതൻ സലഫി ആണെങ്കിൽ അതിനുള്ള തെളിവ് അവർ കൊണ്ടുവരട്ടെ നാസർ കൂടത്തായിയെപ്പോലെ വിവരമില്ലാത്തവരാണോ പണ്ഡിതനെ വിളിച്ച സംഘടനയിലുള്ളവർ സ്വന്തം വയറ് നിറക്കാൻ എന്തെങ്കിലും വിളിച്ചു പറയുക എന്നല്ലാതെ വേറെ ഒന്നുമില്ല

  • @harisarattukadavu8866
    @harisarattukadavu8866 День тому +1

    സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ...

  • @musthafamusthafa2637
    @musthafamusthafa2637 День тому +1

    പൊളിച്ചു

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Njan padich samastha

  • @rafeequev8113
    @rafeequev8113 День тому

    Shahulka ❤

  • @BasilAli-p9l
    @BasilAli-p9l День тому

    ❤❤❤❤❤

  • @sayyidjabbarjabbar3501
    @sayyidjabbarjabbar3501 9 годин тому

    A.. Mulavi. Emanodye.. Mrekkandye

  • @marathodijafar3699
    @marathodijafar3699 День тому

    വെളുപ്പിച്ചു കോയങ്ങേണ്ട ആളുകൾക്കു കാര്യം മനസ്സിലാകും..

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Yentha sabbavichallum nan porutham kodukkola

  • @shaijadpaloli3228
    @shaijadpaloli3228 22 години тому

    മറുപടി അർഹിക്കുന്നില്ല

  • @AssainkM
    @AssainkM День тому +1

    Naserorumunafiqaane

  • @AbeeShaa-m2j
    @AbeeShaa-m2j День тому

    നാസർ ഫൈസി ok
    ചെയ്യുന്നത് തെറ്റാണ്
    But ഇതിൽ ഉരുളരുത്

  • @salamchelari9781
    @salamchelari9781 День тому

    തമിൾ നാട്ടിലെ പലസ്ഥലങ്ങളിലും ഉദാഹരണം വേലൂർ നഗരത്തിൽ ബാഖിയാത്തിനടുത്തുള്ള ഒരു പള്ളിയിൽ സുന്നി പണ്ഡിതൻ ഉർദുവിൽ ഖുതുബ നിർവഹിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ആ പണ്ഡിതൻ മൗലിദ് സദസ്സിലും മഖ്ബറയിലും പോകുന്നതും കണ്ടിട്ടുണ്ട് അവർ അനഫീ മദ്ഹബ് കാരായത് കൊണ്ട് അവർക്ക് മാതൃഭാഷയിൽ പറ്റുമോ എന്ന് എനിക്കറിയില്ല

  • @916-AQ
    @916-AQ День тому +2

    സുൽത്താനുൽ ഉലമ❤

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Asthafirullah

  • @SaleemSaleem-c8s
    @SaleemSaleem-c8s День тому

    കൂടാത്തായി കേട്ടിമാറ്റുന്നു

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Eni ENTE JIFRI THANGALE MATHRAME ARIYU....PINNE PAMAKKAD THANGAN MAREYUM
    PINNE

  • @kabeerke-vk5ko
    @kabeerke-vk5ko День тому

    ഈ കാണിക്കലും പകരം കാണിച്ച ന്യായമല്ല മറ്റു ഭാഷകളിൽ ഖുതുബ നടത്താൻ പാടില്ലഎന്ന് പറഞ്ഞവർ അങ്ങനെയും നടത്തുന്ന ആളെ നേതാവാക്കിയാൽ എന്തായിരിക്കും വിധി അതു പറയൂ ഇനി കൊണ്ടുവരേണ്ടതിനു മുൻപ് വരുന്നതിനുമുമ്പ് എന്തു കൊണ്ട് അന്വേഷിച്ചില്ല തോന്നുമ്പോൾ തോന്നുന്ന ഇസ്ലാം മാറ്റാൻ പറ്റുന്ന നിങ്ങൾ വിചാരം

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    😂😂😂😂😂😂

  • @k.pmajeed2087
    @k.pmajeed2087 День тому

    കെ എം മൗലിയുടെ അനുസ്മരണ പുസ്തകം ഉദ്ഘാടനം ചെയ്ത ഖാളിമാരാണ് ഇവിടെ ഏറ്റവും കൂടുതൽ വഹാബിസത്തിന് ഓക്സിജൻ നൽകുന്നത്.
    അതും കൂടി ഫൈസി തുറന്നു പറഞ്ഞാൽ വളരെ നന്നായിരുന്നു.
    നാസർ ഫൈസി എന്തേ മിണ്ടാതിരുന്നത്?.
    ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തീവ്രവാദിയായ മുഹമ്മദ് അബ്ദുൽ വഹാബിന്റെ പുസ്തകം മലയാളത്തിലേക്ക് കാവ്യാ രൂപത്തിൽ പരിഭാഷപ്പെടുത്തി, വെള്ള പൂശിയവർക്കെതിരെ ഫൈസി എന്തുകൊണ്ട് ശബ്ദിക്കുന്നില്ല?.

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Nan onnum parachilla

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Entha samastha

  • @ibrahimkutti7186
    @ibrahimkutti7186 День тому

    ഉസ്മാൻ. സകാഫി. പയനടം. അട്ടപ്പാടിയിൽ. കുത്തിത്തിരിച്ചതും. പറയൂ

  • @abdhulharish3808
    @abdhulharish3808 День тому +1

    End mandaramando parayannad

  • @hanefhaneef2719
    @hanefhaneef2719 День тому

    Naser ഫൈസീ.........
    നിങ്ങളുടെ
    Sk SSF വർഷങ്ങൾക്ക് മുമ്പ്
    Dr. Zakir Nayik നെ കൊണ്ട് വന്ന് സംസാരിപ്പിച്ചിട്ടുണ്..... സ്വന്തം ഒരു മുളം വെച്ചിട്ട്
    മറ്റുള്ളവരുടെ അര മുളം എണ്ണുന്നത് എന്തിനാണ്

    • @muhammadsaleel2309
      @muhammadsaleel2309 День тому

      നാസർ ഫൈസി നിങ്ങളുടെ എസ്കെഎസ്എസ്എഫ് nte സമ്മേളനത്തിൽ വഹാബി സാകിർ നായിക്കിൻ്റെ ഉല്ഘാടനം നിങ്ങൾ മറന്നോ

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Salafisam yeth enn polum yenik ariyilla

  • @naknikmuslimmuslim4054
    @naknikmuslimmuslim4054 День тому

    niga ella comdy pis negalo ella visyame comdy yane varuda elath pareyale bay

  • @musthafamusthafa2637
    @musthafamusthafa2637 День тому

    😂

  • @SahadiyaK-q1u
    @SahadiyaK-q1u День тому

    Ana EMAMUL MAHADIYA YEPUTH KOMD VARUM...SURE

  • @BasilAli-p9l
    @BasilAli-p9l День тому

    Satt

  • @junaidt5894
    @junaidt5894 День тому +1

    Quthuba arabi allathe nadathal bidahathinte correct adayaalamaanallo. 😂
    Sunnigalk sunni ashayam mathi bidahiyude oru ashayam undayaal ayaal badaee thanne 😂

    • @safvanchenathsafvan980
      @safvanchenathsafvan980 День тому

      മയ്യത്ത് നിസ്കാരത്തിന് വരെ എസ് കെ നേതാവായിരുന്ന ഹൈദരലി തങ്ങൾ നേതൃത്വം കൊടുത്തിട്ടുണ്ട്. ആ കണക്കിൽ മൂപ്പരെ നിങ്ങൾ വഹാബിയാക്കുമോ ❓

  • @aonehatchers662
    @aonehatchers662 День тому

    Koodathayi പച്ച കള്ളം പറയുന്നു

  • @hameedthayyil5334
    @hameedthayyil5334 День тому +2

    പക്ഷേ ഖുതുബ ഇംഗ്ലീഷ് ൽ നടത്തി. അത് പോരെ? മുഴുവൻ സലഫി ആകണോ പകുതി സലഫി അയാൽ പോരെ?

    • @muhammadalipalakkad6790
      @muhammadalipalakkad6790 День тому

      Kuthuba sariyavilla ennalle kithabilullath.avan vahabiyayi ennu evideyanu maire

  • @poompattavnb
    @poompattavnb День тому +2

    എന്തായാലും sys സമ്മേളനത്തിൽ ഖുത്തുബ ഇംഗ്ലീഷിൽ പറയുന്ന ആളെ കൊണ്ടുവന്നത് വളരെ മോശമായിപ്പോയി

    • @hameedvelliyath2140
      @hameedvelliyath2140 День тому

      കേരളത്തിൽ സുന്നി പള്ളിയില്‍ ആണോ ഇംഗ്ലീഷ് ഖുതുബ നടത്തിയത് ??

  • @NavasNavas-fo1qm
    @NavasNavas-fo1qm День тому

    മഖ്ബറ മാഫിയകൾ തമ്മിൽ തല്ലുന്നോ....😂

    • @letsclickwithme
      @letsclickwithme День тому

      ഞങ്ങൾ വാക്കുകൾ കൊണ്ട് പറയുന്നേ ഒള്ളൂ... നിങ്ങളെ പോലെ ആടിനെ മേക്കാനോ സ്വയം പൊട്ടിത്തെറിക്കാനോ ഞങ്ങൾക്ക് അറിയില്ല.. 😂😂

    • @muhammadalipalakkad6790
      @muhammadalipalakkad6790 День тому

      Gulfil thattavum ivide konakavum kettunna chalapikkentha ithil kariyam.madeena imaminte quthuba pore

  • @musthafamusthafa2637
    @musthafamusthafa2637 День тому

    ❤❤❤❤