ഹിന്ദുവിരുദ്ധ പരാമർശം, കൊല്ലം MP എൻ.കെ പ്രേമചന്ദ്രന്‍റെ വസതിയിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച്

Поділитися
Вставка
  • Опубліковано 9 вер 2024
  • ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ കൊല്ലം MP എൻ.കെ പ്രേമചന്ദ്രന്‍റെ വസതിയിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 613

  • @sathykgsathyreji
    @sathykgsathyreji 29 днів тому +479

    നാല് വോട്ടിനു വേണ്ടി യും കസേരക്കും എന്തു തെമ്മാടിത്തരം വേണമെങ്കിലും ഇവന്മാർ കാട്ടിക്കൂട്ടും അതിന് ഉദാഹരണം മാണ് പ്രേമചന്ദ്രൻ

    • @mdeyanandan2621
      @mdeyanandan2621 29 днів тому

      ഈ പരനാറി വായിനോക്കി ഇവൻ പണ്ടേ ഇങ്ങനെ തന്നെ ആയിരുന്നു ആരും അത് അത്ര കാര്യമാക്കിയിരുന്നില്ല അങ്ങനെ എന്തും വിളിച്ച് പറയാമെന്ന അവസ്ഥയിൽ ആയി ഇനി ഇവനെ ഇങ്ങനെ ഒക്കെ പറയുവാൻ അനുവദിക്കരുത്

    • @keraliankkn
      @keraliankkn 29 днів тому

      nalu votinu vendi bjpyanu janangaley thammil thallikunnathu patigel

    • @Rudraveera_999
      @Rudraveera_999 26 днів тому +2

      @@sathykgsathyreji അപ്പോൾ അവനു വിലപ്പെട്ട വോട്ടുകൾ നൽകിയ ആളുകളുടെ കാര്യമോ?

    • @brc8659
      @brc8659 25 днів тому

      ഇവനൊക്കെ ഈ തറക്കളി കളിച്ച് സർവ്വതും സമ്പാദിച്ചു കഴിഞ്ഞു ,പാവം ഹിന്ദുക്കളും കൃസ്ത്യാനികളും ഇവനെയൊക്കെ വിശ്വസിക്കയും ചെയ്തു. 🤔

    • @user-uz3lq4tl3b
      @user-uz3lq4tl3b 25 днів тому

      ​@@Rudraveera_999ഊമ്പട്ടെ അങ്ങനെയെങ്കിലും വിവരം വെക്കട്ടെ 😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 29 днів тому +221

    ഇവനെതിരേ കൊല്ലക്കാർ ഹൈന്ദവർ ഒറ്റക്കെട്ടായി നിന്ന് ഇനി ഇവനെ പാർലമന്റെ കാണിക്കില്ല❤❤❤

    • @XUserbaijan743
      @XUserbaijan743 29 днів тому +6

      കൊല്ലം കാരെ ശെരിക്ക് അറിയാഞ്ഞിട്ടാ, ഹിന്ദുക്കൾ ആയ SDPI കരെ വരെ കണ്ടിട്ടുണ്ട്, അവന്മാർക്ക് പൈസ മതി

    • @balannair7662
      @balannair7662 28 днів тому

      പ്രേമാലുദ്ദിൻ എന്ന പേരിൽ വിളിച്ചാൽ മതി ആ ജന്തുവിനെ. 😅😅

    • @user-qw3ok1ff4v
      @user-qw3ok1ff4v 27 днів тому

      പാർലമെന്റ് ഇല്ലങ്കിൽ ഇവൻ നിയമസഭയിൽ വരും അതുകൊണ്ട് CPM തന്നെ ഇവനെ ജയിപ്പിക്കും 😌

    • @brc8659
      @brc8659 25 днів тому +5

      ഇനി പാർലിമെന്റിൽ പോയില്ല എങ്കിൽ അവന് ഒരു പുല്ലും നഷ്ടപ്പെടാനില്ല ,ഹിന്ദുക്കളേയും ക്രിസ്ത്യാനികളെയും പറഞ്ഞ് പറ്റിച്ച് സർവതും നേടിക്കഴിഞ്ഞു🫠

    • @muralidharan5103
      @muralidharan5103 25 днів тому +1

      💯❤️

  • @muraleedharanneelanchery2567
    @muraleedharanneelanchery2567 29 днів тому +229

    ഇനി അവൻ പാർലിമെന്റ് കാണരുത്. ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ എല്ലാം നടക്കും

    • @radhamanicc-vp4np
      @radhamanicc-vp4np 29 днів тому

      പ്രേമചന്ദ്ര ന് ആരോടാണോ ഇത്ര പ്രേമം ഇതിനാണോ ഇയാൾ പാർലമെന്റിൽ കയറികൂടിയത് ഇവർ വർഗീയ വാദികൾ വെറുതെ യല്ല ചെകുത്താൻ ഇങ്ങനെ യൊക്കെ പ്രതികരിക്കുന്നത് പട്ടി കുരച്ചാൽ പടിതുറക്കില്ല

    • @radhamanicc-vp4np
      @radhamanicc-vp4np 29 днів тому

      ഇനിയും ഹിന്തുക്കൾ എന്നാണാവോ ഒന്നിക്കുന്നത് എല്ലാം ഒരുളു പൊട്ടി ഒന്നിച്ചു പോയില്ലേ????

    • @radhamanicc-vp4np
      @radhamanicc-vp4np 29 днів тому

      ഇനിയും ഹിന്തുക്കൾ എന്നാണാവോ ഒന്നിക്കുന്നത് എല്ലാം ഒരുളു പൊട്ടി ഒന്നിച്ചു പോയില്ലേ????

    • @lassp805
      @lassp805 29 днів тому +1

      Ingane Hindukkal onnich nilkkenda samayam athikaramichirikunnu. Salman Khurshid (ex minister) paranjath kettille, Naale ith India yilum nadakkaam enn. Congress party Hindu vinteyum koode vote vaangyalle jayikunnath. Ennit engane Comng partykk ingane parayaan manass undaai. Enik vallaathoru insecurity feel cheyunnu ipol. Congress aaya enik itrayum kaalam vote cheythathil sankadam thonnunnu. Modi thanneyaa enthukondum bhedham. Enthayaalum BJP India ye protect cheyum. Avark ath Bharath Maataav aan.

  • @RameshKumar-hp2pi
    @RameshKumar-hp2pi 29 днів тому +413

    പ്രേമേചന്ദ്രനെ രാഷ്ട്രീയത്തിലെ ഒരു മാന്യനായാണ് കരുതിയിരുന്നത്. ഇപ്പോൾ ആണ് ശരിക്കു ആളെ മനസ്സിലാക്കിയത്

  • @rajanthekkinkattle779
    @rajanthekkinkattle779 29 днів тому +93

    ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @rkramachandramoorthy6966
    @rkramachandramoorthy6966 29 днів тому +470

    ഹിന്ദു സമൂഹത്തിന്റെ രാക്ഷസൻ തിരഞ്ഞെടുപ്പിൽ ഹിന്ദു സമൂഹത്തിന്റെ വോട്ടും നേടിയ ഹിന്ദു ദ്രോഹി

  • @rstvssss
    @rstvssss 29 днів тому +80

    നമ്മുടെ ഭരണമാണ്... നമുക്ക് ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് വേണ്ടി ശക്തമായ പ്രതിഷേധം ഉയർത്താൻ ആവണം... വിഭജനകാലത്ത് ഒറ്റപ്പെട്ടു പോയ ജനതയാണ് അവർ.... ബിജെപി ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലികൾ നടത്തണം... അല്ലെങ്കിൽ സംഘ പരിവാർ അതിന് മുൻകൈ എടുക്കണം.... അല്ലെങ്കിൽ നാം പ്രഖ്യാപിച്ച വാസുദൈവ കുടുംബകo എന്ന ആശയത്തിന് എന്ത് പ്രസക്തി..... എന്റെ വോട്ട് ബംഗ്ലാദേശി ഹിന്ദുക്കൾക്ക് വേണ്ടി ശബ്ധിക്കുന്നവർക്ക് മാത്രം 😢

  • @baboostom4u647
    @baboostom4u647 29 днів тому +142

    ഹിന്ദുവിൻ്റെ ഭൂരിപക്ഷ വോട്ട് നേടി ഹിന്ദുവിന് നേരെ എന്നാലും അണ്ണാക്കിൽ കുത്ത് കിട്ടിയാലും പഠിക്കില്ല ഹിന്ദു '

    • @gangadharanaa5935
      @gangadharanaa5935 24 дні тому

      വീണ്ടും ഇവനെ ഒക്കെ ആണല്ലോ ജയിപ്പിച്ചോണ്ടിരിക്കുന്നത്. പരട്ട വർഗം.

  • @SreeMathaProductions
    @SreeMathaProductions 29 днів тому +164

    വോട്ട് ചെയ്യുന്നത് പാത്രമറിഞ്ഞു വേണം.

  • @artery5929
    @artery5929 29 днів тому +97

    ജിഹാദികളുടെ വോട്ടിന് വേണ്ടി ഇടതനും വലതനും എന്തും പറയും , എന്തും ചെയ്യും .

  • @unnikrishnanv1284
    @unnikrishnanv1284 29 днів тому +205

    ബിജെപി ❤❤❤❤❤❤❤❤❤❤❤❤❤❤

    • @Jaya-ih6dq
      @Jaya-ih6dq 29 днів тому +5

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannasasikumar1533
    @prasannasasikumar1533 29 днів тому +243

    അയാളൊരു വിവരമുള്ള MP ആണെന്നാണ് കരുതിയിരുന്നത്.. കഷ്ടം.. ഇയാൾക്ക് വോട്ട് ചെയ്ത ഹിന്ദുക്കളെ അല്ലെങ്കിൽ വേണ്ട അയാളുടെ കുടുമ്പകാരെ എങ്കിലും ഓർക്കേണ്ടേ. അയാളുടെ ആരെങ്കിലും ബംഗ്ലാദേശിൽ ഉണ്ടായിരുന്നാലും ഇയാള് ഇത് തന്നെ പറയുമോ????

    • @evjohnson9341
      @evjohnson9341 29 днів тому +2

      Oom😅😅😅😅fu

    • @veekayrm
      @veekayrm 29 днів тому +17

      തനിനിറം പുറത്ത് വന്നു. വോട്ടാണ് പ്രധാനം. ഉള്ള വിലയും കളഞ്ഞു കുളിച്ചു!!😠

    • @harick-jy6dr
      @harick-jy6dr 29 днів тому

      ഹിന്ദു വിരുദ്ധതയാണ് കമ്മ്യൂണിസ്റ്റ്ൻ്റെ പ്രധാന നയം ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യുകയാണ് അവരുടെ അജണ്ട അതിന് ഒരു പോംവഴിയേയുള്ളൂ ഹിന്ദുക്കൾ ഈ കമ്മിപ്രസ്ഥാനത്തെ ഈ ദ്രോഹികളെ ഇല്ലാതാക്കണം

  • @manjithkrishnan4548
    @manjithkrishnan4548 29 днів тому +105

    അതെ... പ്രതിഷേധം ഒരു വിഭാഗത്തിന് മാത്രം പോരല്ലോ.... ഇനി പറയുന്നവർ ഒന്നാലോചിക്കണം 👍

  • @sajithkumar2923
    @sajithkumar2923 29 днів тому +236

    പിണറായി വിളിച്ചത് 100% ശരിയാണ്

  • @Rudraveera_999
    @Rudraveera_999 29 днів тому +192

    പ്രേമചന്ദ്രനു വോട്ട് ചെയ്ത എല്ലാ ഹിന്ദുക്കൾക്കും അഭിനന്ദനങ്ങൾ 🎉

    • @user-xq2cg2vh9f
      @user-xq2cg2vh9f 24 дні тому +2

      ഇത്രയും ചെറ്റ ആണ് എന്ന് അറിഞ്ഞു കാണില്ല 🤔🤔🤔

  • @kumaranp4498
    @kumaranp4498 29 днів тому +91

    പ്രേമചന്ദ്ര നു മാപ്പില്ല.

  • @user-im5um7wg9d
    @user-im5um7wg9d 29 днів тому +156

    അവിടുന്ന് ഇനി അവൻ M P യോ M L A യോ ആകരുത് മക്കളെ. ഹിന്ദു വോട്ട് കൊണ്ട് . പിണറായി പറഞ്ഞ സാധനം തന്നെ ഈ പ്രേമചന്ദ്രൻ എന്ന പ ....... ...... 😁

  • @nin1601
    @nin1601 29 днів тому +113

    ഇയാൾക്കൊക്കെ വോട്ട് ചെയ്തു ജയിപ്പിച്ചു വിടുന്നവരെ പറഞ്ഞാ മതിയല്ലോ. എന്തൊക്കെ പറഞ്ഞാലും അടുത്ത പ്രാവശ്യം പിന്നേം ജയിപ്പിച്ചു വിടും എന്നുള്ള over-confidence അതാണ്‌ ഇവർക്കൊക്കെ ഉള്ളത്. പക്ഷെ അതൊക്കെ മാറാൻ ഇനി ഒരുപാട് നാൾ ഇല്ല..
    മാറ്റുവിൻ ചട്ടുകങ്ങളെ.. അല്ലെങ്കിൽ നമ്മളെ അവ മറിച്ചിടും.. എന്നല്ലേ പണ്ട് പ്രാഞ്ചിയേട്ടൻ പറഞ്ഞത് 😄😄😄

  • @catlov97
    @catlov97 29 днів тому +87

    കൊല്ലത്തു കാർക്കൊരു മുന്നറിയിപ്പ്. നന്മയുള്ളവരെ ജയിപ്പിച്ചുകൂടെ.

  • @user-ch7rg9jr8e
    @user-ch7rg9jr8e 29 днів тому +66

    അവന്റെ അച്ഛനെ ഏതെങ്കിലും മുറിയാൻ ആയിരിക്കും ഇല്ലെങ്കിൽ അവൻ ഹിന്ദുക്കൾക്കെതിരെ തിരിയില്ല

  • @hillarytm6766
    @hillarytm6766 29 днів тому +75

    മതേതരം പറഞ്ഞു ചവിട്ടു കൊള്ളുന്നത് ഇനി മതി എന്ന് തീരുമാനിച്ചത് സംസ്ഥാനത്താകെ. നടപ്പാകട്ടെ

  • @ktleena7564
    @ktleena7564 29 днів тому +185

    അവനു mp സ്ഥാനം ഉണ്ടെന്നു കരുതി എന്തും പറയാം എന്നാണോ.

    • @user-is6pc7nc8m
      @user-is6pc7nc8m 29 днів тому

      ഒരു കാര്യം അറിയാതെ പറയല്ലേ മോനെ

  • @reenababu6290
    @reenababu6290 29 днів тому +32

    Very good❤

  • @paulsond1982
    @paulsond1982 29 днів тому +50

    Nk പ്രേമചന്ദ്രൻ എംപിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു മുൻപ്, കാരണം കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‌ പെൻഷൻ മിനിമം പെൻഷൻ 1000 ആക്കണം എന്ന് വാദിച്ച ഒരേ ഒരു നേതാവേ ഉള്ളു അത് പ്രേമ ചന്ദ്രൻ മാത്രം ആണ്, നിർഭാഗ്യവാശാൽ ആ തീരുമാനം ഇപ്പോഴും നടപ്പിൽ ആയിട്ട് ഇല്ല, പക്ഷെ ഈ പ്രസ്താവന വളരെ മോശം ആയി പോയി........

    • @narayananvn3406
      @narayananvn3406 29 днів тому +1

      Nalla prasthavanaya.Avanodu bhahumanam kondu vayil kodukkanthonnunnu.

    • @shajishaji.m9328
      @shajishaji.m9328 29 днів тому

      മിനിമം പെൻഷൻ 2000 ആകണമെന്നാണ് പറഞ്ഞത്

    • @Tony_Montana659
      @Tony_Montana659 29 днів тому +1

      He is getting two lakhs per month so calculate for five years 😂

    • @haridasankv7793
      @haridasankv7793 29 днів тому

      അതൊക്കെ വെറും തട്ടിപ്പല്ലേ എധാർത്ത സവഭാവം പുറത്തു വരും ഹിന്ദുക്കളായിട്ടുള്ള എംപി മാറും എമ്മല്ലേ മാറും ഈ രാഷ്ട്രീയം കൊണ്ട് സുകളോലുതയിൽ ജീവിക്കുന്ന ഈ രാഷ്ട്രീയ അടിമകളും ഹിന്ദുക്കൾക്കെതിരെ എന്ത് നടന്നാലും പ്രതികരിക്കാൻ പേടിയുള്ള കുറെ സംസ്‌കാരികക്കാരും ഹിന്ദുക്കളിൽ തന്നെയുണ്ട് അവർക്കു പലന്യായികരണങ്ങേളും ഉണ്ട് ഇത് പോലെ മറ്റൊരു മതത്തിൽ നിന്ന് ഇവരെ പോലെ ആ മതത്തിന്റെ കുറ്റം പറയുന്ന ആളുകൾ ഉണ്ടാവില്ല ജനിച്ചമതത്തോട് അവർ കാണിക്കുന്ന സ്നേഹവും വിശ്വാസവും കൊണ്ട് ആര് പറഞ്ഞാലും അവർ എതിർക്കും ഹിന്ദു ക്കൾ ആകെട്ടെ സ്വായന്ധം മതത്തിനെ തന്നെ തള്ളിപ്പറയും കുറെ ജൻമ്ങ്ങേൽ അങ്ങിനെയുണ്ട് ഇവരെ വച്ചു കുറെ രാഷ്ട്രീയക്കാർ സ്വായന്ധം മതത്തെ കുറ്റം പറയാൻ പഠിപ്പിക്കുന്നു അവർ മറ്റു അണികളെ കുടി തെറ്റി ധരിപ്പിച്ചു വിമർശനം ഉണ്ടാക്കുന്നു കുറെ അനങ്ങേൽ ഇവറുടെ വാക്കുകൾ ആണ് ശരിയെന്നു വിശവശ്ശിക്കുന്നു

  • @FLYINGTen-Arrows
    @FLYINGTen-Arrows 29 днів тому +40

    സൂപ്പർ 🔥🔥🔥🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @xtvloger
    @xtvloger 29 днів тому +15

    ഹിന്ദു കാൾ എല്ലാവരും ഒരുമിക്കണമ് 🙏❤️

  • @chandrashekar9913
    @chandrashekar9913 29 днів тому +66

    ഇവൻ വല്ല ഉസ്താദിൻ്റെ സന്തതി ആയിരിക്കും...😂😂😂😂😅😅

  • @bsn39
    @bsn39 29 днів тому +38

    ഇവനൊക്കെ തുടർച്ചയായി ജയിക്കുന്നത് എങ്ങനെ ആണ് എന്ന് മനസ്സിലായില്ലേ. മാതാപിതാക്കൾ അറിഞ്ഞാണ് ചന്ദ്രൻ ചേർത്ത് പേര് വെച്ചത്. ചിലർക്ക് എന്തിനും ചന്ദ്രനെ കാണണം.

  • @RajusatlajM
    @RajusatlajM 29 днів тому +100

    നന്നായി സംസാരിക്കുന്നവൻ നല്ലമനുഷ്യനാകണമെന്നില്ല: പ്രേമ നേപ്പോലെ

    • @sreenivasanvr7023
      @sreenivasanvr7023 29 днів тому +1

      അയാളുടെ ഒരു ചതുരവടിവ് സംസാരം കേൾക്കുമ്പോഴേ ചൊറിച്ചിൽ വരും...
      😒
      ശരിക്കും ഒരു പരനാറി തന്നെ. "ദാസൻ" അന്ന് പറഞ്ഞത് എത്രയോ ശരിയായിരുന്നു...
      👍

  • @rajvla
    @rajvla 29 днів тому +46

    ജിഹാദിക്കുണ്ടായ പ്രേമൻ

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 29 днів тому +121

    കൺഗ്രാജുലേഷൻ ഹിന്ദു ഐക്യവേദി❤❤❤❤❤.
    പ്രേമചന്ദ്രൻ സുഡാപ്പി

    • @cchenthamara7793
      @cchenthamara7793 29 днів тому +2

      പ്രേമചന്ദ്രൻ കുതരയും അല്ല കഴിഞയും അല്ല ന്നതുകൊണ്ടാണ് ഇത്രയു ആക്രമണങ്ങൾ നടക്കുമ്പോൾ പ്രധാനമന്ത്രി പറയാതെ പ്രേമചന്ദ്രൻ്റെ അച്ഛൻ വരുമോ നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുക

  • @XUserbaijan743
    @XUserbaijan743 29 днів тому +13

    Very good നമ്മുടെ വോട്ട് വാങ്ങി ജയിച്ചിട്ട് നമുക്കിട്ടു തന്നെ വെക്കുന്നു,

  • @shivadasp6908
    @shivadasp6908 29 днів тому +40

    This fellow is really a PARANARI only

  • @jijojacob6136
    @jijojacob6136 29 днів тому +13

    ആവശ്യഘട്ടങ്ങളിൽ ഇങ്ങനെ പ്രതികരിക്കാൻ ഹിന്ദു സമൂഹം പഠിക്കണം.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 29 днів тому +22

    Very good

  • @radhakrishna-mg9kl
    @radhakrishna-mg9kl 29 днів тому +29

    Good Disishan 👍 👍

  • @bijumv2070
    @bijumv2070 29 днів тому +44

    പിണറായി വിജയനോട് ipolaanu ഒരു സ്നേഹം തോന്നിയത് ... ശെരിക്കും അറിഞ്ഞു പറഞ്ഞത് പോലെ പരനാറി എന്ന്

    • @neerajeevtftf5354
      @neerajeevtftf5354 29 днів тому

      ബംഗാളിലെ ഹിന്ദുവിന് വേദനിച്ചാൽ നമുക്കും നോവണം

  • @girijaa233
    @girijaa233 29 днів тому +13

    ഹിന്ദുവിനെ എന്ത് വേണേലും പറയാൻ മുൻപ് സപ്പോർട്ട് ചെയ്തുവന്ന ഒരു വ്യക്തിയാണ് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നമ്മളെ മാറി ചിന്തിക്കാൻ പഠിപ്പിക്കുന്നു

  • @user-vm8pi1kh4t
    @user-vm8pi1kh4t 29 днів тому +49

    പിണറായി മുൻകൂട്ടി കണ്ടു...

  • @lizzysony2356
    @lizzysony2356 29 днів тому +14

    ഇദ്ദേഹത്തോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു അത് പോയി കിട്ടി

  • @k.balachandran2769
    @k.balachandran2769 29 днів тому +18

    Jai Hind. Jai Bharat. Jai Shree Ram

  • @thulasidasannarayanan4196
    @thulasidasannarayanan4196 29 днів тому +20

    ഇപ്പോഴാണ് പിണറായി വിജയൻ പരനാറി എന്ന് വിളിച്ചത് ശരി ആണെന്ന് മനസ്സിലായത് ഗാസക്ക് പിന്തുണ നൽകുന്നു ഇവിടെ ഹിന്ദു വിരുദ്ധത ഇറപ്പാളികൾ

  • @chandrikagopinathan1960
    @chandrikagopinathan1960 29 днів тому +34

    ഹിന്ദുക്കൾക്ക് ഇതുതന്നെ വേണം മറ്റുള്ളവർ എത്ര തന്നെ കളിയാക്കിയാലും പിന്നെയും പിന്നെയും അവരുടെ മൂട്ടിൽ പോയി കിടന്നോളൂ

  • @manilalkb1376
    @manilalkb1376 29 днів тому +14

    പരനാറി എന്ന് വിളിച്ചത് മുൻകൂട്ടി അറിയാവുന്നത് കൊണ്ടായിരിക്കും അല്ലേ?

  • @user-hl5lc7sv1b
    @user-hl5lc7sv1b 29 днів тому +7

    കാത്തിരിക്കു ഇദ്ധേഹം സ്വയം സേവകൻ ആവുന്ന ആ ദിനത്തിനായി 💪😎മനസുകൊണ്ട് പുള്ളി സംഘപ്രവർത്തകൻ ആണ്🧡 🚩🧡

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 25 днів тому +1

      ഇവനേപ്പോലുള്ള ഹിന്ദു വിരുദ്ധനെ സ്വയം സേവകർ അംഗീകരിക്കില്ല

  • @sanilsanil2639
    @sanilsanil2639 29 днів тому +77

    ഹിന്ദുകൾക്ക് പാര ഹിന്ദുക്കൾ തന്നെ അധികാര ത്തിനും പണത്തിനും വേണ്ടി സ്വന്തം കുടുംബത്തിൽ മാരണം ചെയ്യുന്നു

  • @jomathews982
    @jomathews982 29 днів тому +16

    പിണറായിയെ തെറ്റിദ്ധരിച്ചു..😮പിണറായി തെറി വിളിച്ചവർ എല്ലാം അത് കേൾക്കാൻ അർഹരായിരുന്നു... TP ഒഴിച്ച്.

  • @user-zq8ii4ng7z
    @user-zq8ii4ng7z 29 днів тому +18

    പിണറായിക്കു സ്തുതി... ഇവന് പറ്റിയ പേര് അദ്ദേഹം മലയാളം നിഘണ്ടുവിൽ നിന്ന് തിരഞ്ഞെടുത്തു വിളിച്ചു. കൊല്ലാതെ ഹിന്ദു സമൂഹം ഇവനെ ഇനി പാർലമെന്റോ അസ്സെംബ്ളിയോ ഒരു കാരണവശാലും കാണിക്കരുത്. ഇവന്റെ തനി നിറം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് ഭാഗ്യം.

  • @sidharthank9185
    @sidharthank9185 29 днів тому +38

    പിണറായി അറിഞ്ഞിട്ട് പേര് ദീർഘവീക്ഷണമുള്ള പിണറായി

  • @nirmalchoran4700
    @nirmalchoran4700 29 днів тому +15

    ഈ പരനാറിയെല്ലാം നമ്മുടെ പണം കൊണ്ട് സുഖിക്കുന്നു... നിനക്കെല്ലാം വേറെ പണിയുണ്ട് 🧐വേണമെങ്കിൽ....

  • @raghavaraj6954
    @raghavaraj6954 29 днів тому +9

    പ്രേമചന്ദ്രൻ ഒരു നല്ല പാർലിമൻ ൻ്റേറിയൻ ആണന്ന് വിചാരിച്ച് അസൽസ്വരൂപം മനസ്സിലാക്കാൻ ഇപ്പോൾ സാധിച്ചു😢😢😢

  • @aadviklekshmi7241
    @aadviklekshmi7241 29 днів тому +9

    നല്ല കാര്യം. 👍🏻👍🏻👍🏻

  • @josephkainikkara4619
    @josephkainikkara4619 29 днів тому +6

    ഇവനെപ്പോലെയുള്ള കുറേ ഹിന്ദു നാമധാരികളുള്ളതു തന്നെയാണ് ഹൈന്ദവ സമൂഹത്തിൻ്റെ ദൗർഭാഗ്യം.

  • @Indian-od4zf
    @Indian-od4zf 29 днів тому +13

    അത് നന്നായി 👌💪💪

  • @anilarajan6240
    @anilarajan6240 29 днів тому +14

    എല്ലാ ഹിന്ദുക്കളും ജാഗ്രതൈ. നമ്മളെ സംരക്ഷി ക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. ഇവരുടെയൊക്കെ ലക്ഷ്യം പത്തു വോട്ട്. അതിനു വേണ്ടി മാറി മാറി ഷേവ് ചെയ്തു കൊടുക്കും.

  • @rakeshchelambanc9633
    @rakeshchelambanc9633 29 днів тому +119

    പ്രേമചന്ത്രനെ ഇനിയും ജയിപ്പിച്ചോട്ടെ

  • @kalkki9789
    @kalkki9789 29 днів тому +46

    പിച്ചാത്തി പരമുവിനെ റൗടി പരമു ആക്കരുതേ.

  • @tn-vp4vz
    @tn-vp4vz 27 днів тому +4

    ബംഗ്ലാദേശിലെ ഹിന്ദുക്കളെയും മറ്റ് ന്യൂന പക്ഷങ്ങളേയും എല്ലാവിധ സപ്പോർട്ടും
    നൽകി സഹായിക്കണം.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 29 днів тому +6

    Very Good News. Jai Sree Ram. Om Murugaaaaa...

  • @evjohnson9341
    @evjohnson9341 29 днів тому +8

    JaI❤BJP❤JaI,,bharath

  • @rudranelayath601
    @rudranelayath601 29 днів тому +15

    ഇയാളുടെ വിവരം ഇത്രയേയുള്ളു. സ്ഥാനത്തിനും പോക്കറ്റ് നിറക്കാണും രാജ്യസ്നേഹം ഒട്ടും ഇല്ലാത്തവനും അവരുടെ വോട്ടിനുവേണ്ടി ഹിന്ദുക്കൾക്കെതിരെ പാർലിയാമെന്റിൽ ശബ്ദിക്കാണും ഒക്കെയാണ് ഇയാളുടെ ക്വാളിഫിക്കേഷൻ. എനിമേലാൽ ഈ വലതിനും ഇടതിനും വേണ്ടി രണ്ടു വഞ്ചിയിലും കാലു വക്കുന്നവന് ഒരൊറ്റ വോട്ടുപോലും കൊടുക്കുവാൻ പാടുള്ളതല്ല.

    • @dasanm3091
      @dasanm3091 29 днів тому

      He is abrainless beggar.a good actor.he has some byhearted some words of great people.his doctorate is fake

  • @ai77716
    @ai77716 29 днів тому +10

    🙏🏾🙏🏾🎉save Hindus Bangladesh
    BJP ♥️♥️

  • @sreejaajith8772
    @sreejaajith8772 29 днів тому +26

    പോത്തിനെന്ത് എത്തവാഴ
    മാറ്റവാന്മാരാണെൽ ഇപ്പോൾ വെറും ചന്ദ്രൻ ആയിട്ടുണ്ടാകും

  • @somarajan007
    @somarajan007 29 днів тому +10

    പ്രേമ ചന്ദ്രനെപോലെ ഒരാളിൽ നിന്നിങ്ങനെ...ഛെ.. അപ്പൊ ഇവനെയൊക്ക ആരാ ഒണ്ടാ......

    • @user-sj9om7sv5k
      @user-sj9om7sv5k 29 днів тому +1

      ഏതെങ്കിലും മുറിയണ്ടി ഉസ്താദ് ആയിരിക്കും ജിഹാദികൾ ഉണ്ടാക്കിയതാ 😄

  • @LivingYears
    @LivingYears 29 днів тому +20

    കാലത്തിനു മുൻപേ സഞ്ചരിച്ചവൻ ഇരട്ട ചങ്കൻ, പ്രേമ ചന്ദ്രനെ മുൻകൂട്ടി അറിഞ്ഞവൻ.😂

  • @vasanthan9210
    @vasanthan9210 29 днів тому +11

    Good. Dicishan👍👍👍👍👍

  • @ashokancm3046
    @ashokancm3046 29 днів тому +30

    ഞാൻ കരുതിയത് ഇയാൾ അത്യാവശ്യം വിവരമുണ്ട് എന്നാണ്

  • @rahulp9352
    @rahulp9352 29 днів тому +6

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി. നല്ല മനുഷ്യനാണ് വ്യവസ്ഥിതികൾ തിരയുന്ന മഹാ സത്യം. കുറ്റകൃത്യവാസന ചരിത്രത്തിൽ ധാരാളം ആട്ടിൻ തോലണിഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കുക നല്ല മനുഷ്യനാവുക അതാണ്‌ നമ്മൾ ചെയ്യേണ്ട കാര്യം.

  • @kala91924
    @kala91924 29 днів тому +15

    He is a criminal

  • @krishnadasg9957
    @krishnadasg9957 29 днів тому +9

    നാളെ ഒരു സമയത്തു ഇയാളുടെ മക്കളും കൊച്ചുമക്കാളും അനുഭവികൊമ്പോൾ അറിയും

    • @lathavenugopal8665
      @lathavenugopal8665 29 днів тому +1

      Bjp bharikkumpol hindukkalk oru surakshithatwam kittum ennu karutham,Indi munnani bharikkan thudangiyaal pinne hinduvinu,premachandrante varum thalamura adakkam anubhavikkuka enthayirikkumennu manasilakiyal nallath

  • @user-dy1fc8iq8m
    @user-dy1fc8iq8m 29 днів тому +5

    Bharat matha ki jai 🙏

  • @Rrgrejani
    @Rrgrejani 29 днів тому +21

    ഒരു പെണ്ണിൻ്റെ ശത്രു മറ്റൊരു പെണ്ണ് എന്ന് പറയുന്നതുപോലെ ഹിന്ദുവിന് ശത്രു ഹിന്ദു തന്നെയാണ്.

  • @viswanathanpvvery4851
    @viswanathanpvvery4851 29 днів тому +36

    ഇവന്മാർക്ക് വോട്ട് കൊടുക്കരുത്

  • @user-ft7ej3kr9s
    @user-ft7ej3kr9s 27 днів тому +2

    Thankyou ഹിന്ദുഐക്യവേദി

  • @Jessyove10
    @Jessyove10 29 днів тому +72

    പ്രേമൻ വിശ്വമൈരൻ ചമയുകയാണ്

  • @pradishkumar9584
    @pradishkumar9584 29 днів тому +3

    Very good 👍👍👍👍👍👍

  • @FatemaFatema-ti4kz
    @FatemaFatema-ti4kz 29 днів тому +8

    വെറുതെ വിടരുതെ അവനെ

  • @Kunjachi_
    @Kunjachi_ 29 днів тому +12

    ഇത് വേണ്ടായിരുന്നു പ്രേമചന്ദ്രൻ.

  • @jai2576
    @jai2576 29 днів тому +3

    💪💪💪💪💪 ഭാരത് മാതാ കീ ജയ്

  • @prasadr5945
    @prasadr5945 29 днів тому +9

    പിണറായി പറഞ്ഞത് തെറ്റല്ല

  • @SreeDharan-xu5sg
    @SreeDharan-xu5sg 29 днів тому +10

    ❤ B J P ❤

  • @ksvenkitasubrahmanian9224
    @ksvenkitasubrahmanian9224 29 днів тому +6

    അത് സംസർഗ്ഗ ദോഷം. ഹിന്ദു വിരുദ്ധ കോൺഗ്രസ്സിന്റെ ഇണ്ടി സംഖ്യത്തിന്റെ കൂടെയല്ലേ ഇപ്പോൾ സഹവാസം.

  • @somasundaran.m.ssoman
    @somasundaran.m.ssoman 29 днів тому +14

    അവസരവാദി പ്രേമചന്ദ്രൻ

  • @suresh-sq2sd
    @suresh-sq2sd 29 днів тому +7

    Very bad mp

  • @sreekumar2126
    @sreekumar2126 29 днів тому +7

    പരമ ദ്രോഹി,

  • @sasikumarsarovaram7970
    @sasikumarsarovaram7970 29 днів тому +3

    പ്രേമചന്ദ്രനും വോട്ട് ചെയ്ത ഹിന്ദുക്കൾ വിഡികൾ

  • @prakasankv2998
    @prakasankv2998 29 днів тому +5

    He should not be allowed to come to Kollam.

  • @vijayanmukkonath9948
    @vijayanmukkonath9948 29 днів тому +4

    ഇങ്ങനെ ചീത്ത വിളിക്കുന്നത്‌ ഇടത്തിന്റെയും വലതിന്റെയും സംസ്കാരമാണ്. മാന്യമായ ഭാഷയിൽ അല്ലെ പ്രതിഷേധം അറിയിക്കേണ്ടത്? ഹിന്ദുക്കൾ കൂട്ടായി ഈ വിദ്വാനെ ബഹിഷ്കരിക്കാണ് വേണ്ടത്.

  • @Uvs11113
    @Uvs11113 29 днів тому +3

    👍👍👍

  • @Sreeni75437
    @Sreeni75437 29 днів тому +4

    Jay shri ram 🚩🙏🙏

  • @ashokankk4849
    @ashokankk4849 29 днів тому +4

    Very sad Premchandram

  • @santhoshbhaskar1492
    @santhoshbhaskar1492 29 днів тому +1

    👍👍👍👍👍👍

  • @kpmohanrajkoderi1359
    @kpmohanrajkoderi1359 29 днів тому +3

    He has no right to continue

  • @kasinathan9489
    @kasinathan9489 29 днів тому

    👍

  • @vinodalppara6596
    @vinodalppara6596 29 днів тому +2

    🙏🙏🙏🙏

  • @harikumarm7167
    @harikumarm7167 29 днів тому +1

    Hindus should teach a lesson to such elements whenever opportunities are available.

  • @royk1920
    @royk1920 29 днів тому +3

    💪🔥

  • @harikumark1793
    @harikumark1793 29 днів тому +1

    ഇനിയും വോട്ട് കൊടുത്തു അനുഗ്രഹിക്കട്ടെ ഹിന്ദു മതേതരന്മാർ 😢

  • @OppoOppo-ck6wn
    @OppoOppo-ck6wn 29 днів тому +1

    👏👏👏👏

  • @remakurup1513
    @remakurup1513 29 днів тому +2

    Hindus are awake finally.go a head please.