വിമര്‍ശിച്ചവരും വാഴ്ത്തി, ഒറ്റയ്ക്ക് സിനിമ വിജയിപ്പിച്ച ആത്മവിശ്വാസം; തലൈവി 75 | Nayanthara

Поділитися
Вставка
  • Опубліковано 16 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 647

  • @faayizahvp
    @faayizahvp Рік тому +1906

    മറ്റുള്ളവർ എന്ത് പറഞ്ഞാലും ശരി, തന്റെ നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന വ്യക്തിത്വം...👍💫

  • @FootballBiriyani
    @FootballBiriyani Рік тому +868

    തമിഴ്നാട്ടിൽ ചെന്ന് വളരെ കഷ്ടപ്പെട്ട് പൊങ്ങി ഉയർന്ന് വളർന്നു വന്ന മലയാളി നക്ഷത്രം.⭐️🎉

    • @rainflowerkid
      @rainflowerkid Рік тому +31

      ഇവിടെ ആരെയും രക്ഷപെടുത്തില്ല ...രക്ഷപ്പെട്ടവർ ഒത്തിരി കഴിവും ഭാഗ്യവും ഉള്ളവർ മാത്രം ...🙏🙏🙏

    • @Sinannn_mhd
      @Sinannn_mhd Рік тому +8

      Ivada ninna oruthanum gadhi pidikkilla😂

  • @vazhipokka
    @vazhipokka Рік тому +377

    നയൻതാരക്ക് തുല്യം നയൻതാര മാത്രം കാരണം അവർ കൃത്യമായ ലക്ഷ്യം മുന്നിൽകണ്ട് അതിനുവേണ്ടി കഠിനപ്രയത്നം നടത്തിയവരാണ് അത് നേടുക എന്നത് പ്രകൃതിയുടെ നീതിയാണ്...

  • @binduvinod9616
    @binduvinod9616 Рік тому +290

    തമിഴിൽ പോയത് കൊണ്ട് രക്ഷപെട്ടു.. മലയാളത്തിൽ ആണെങ്കിൽ ഇന്ന് പേര് പോലും ആരും ഓർക്കില്ലായിരുന്നു...

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Рік тому +2

      Its our tamil cinema supported audience but tamils low percentage in tamil cinema

  • @itn0687
    @itn0687 Рік тому +484

    Nayan is a self made star. The amount of criticism she has faced no limits. Her confidence and attitude couldnt be tolerated by mallus and tamils, but look now everyone is hailing her success now.

    • @fazalrahman4689
      @fazalrahman4689 Рік тому +8

      Nayan❤

    • @rzvnanz2310
      @rzvnanz2310 Рік тому +1

      Araan self made allatha star?

    • @arung828
      @arung828 Рік тому +11

      @@rzvnanz2310 All those who had strong support from established actors/directors/producers to back them even before they started a carrier in movies.. And there are many!

    • @ranjit5229
      @ranjit5229 Рік тому +1

      @@arung828 very good Correct

    • @NavasAp-ie6bn
      @NavasAp-ie6bn 3 місяці тому +1

      മാങ്ങ ആണ് , ഓരോ കാലഘട്ടം അനുസരിച്ച് ( കുറച്ച് പടം മോഹൻലാൽ , കുറേ കാലം പ്രഭുദേവ , നിലവിലെ ഭർത്താവ് ) എന്നിവർക്ക് കിടന്ന് കൊടുത്ത് ഉണ്ടാക്കിയ വക ആദ്യം പടങ്ങൾ ഉണ്ടാക്കിയത് , പിന്നീട് സ്വന്തം brand ഉണ്ടാക്കി എന്നത് പകൽ പോലെ സത്യം

  • @sukumarvengulam117
    @sukumarvengulam117 Рік тому +69

    നയൻതാര നല്ല അഭിനയവും സൗന്ദര്യവും ഉള്ള നായികയാണ് എല്ലാ കാലവും സിനിമയിൽ ഉണ്ടാവും. വിവാദങ്ങൾ ഉണ്ടങ്കിലും കഥാപാത്രം മികച്ച താക്കുന്നതിൽ മുന്നിൽ തന്നെയാണ്👍🏼❤️

  • @Beliver248
    @Beliver248 Рік тому +46

    സാദാരണ ഒരു തിരുവല്ലകാരി ഇത്രയും ഉയരത്തിൽ എത്തിയത്തിൽ മലയാളത്തിന് അഭിമാനിക്കാം

  • @vinod7813
    @vinod7813 Рік тому +311

    സെൽഫ് മെയ്ഡ് ലേഡി സൂപ്പർ സ്റ്റാർ 🙌🔥🔥🔥 നിലപാട് ❤ Forever The Queen Of Cinema 🙌

    • @anjusekar986
      @anjusekar986 Рік тому

      But Samantha vannu ippo nayan demarket poyi ennu parayunnu Pina sunny Leone thamilil oru cinema vannu appo koraye Tamil natle aalkaruparanju sunny Leone aahhnubest nayanthara ellampogumennu

  • @learnexperts-Arj
    @learnexperts-Arj Рік тому +574

    She is the Real Lady Superstar of South

    • @ashik_akbar
      @ashik_akbar Рік тому +17

      ANUSHKA SHETTY SAYS HII 😂❤❤❤🎉
      Arundathi >>>>>>>>>>>>>>>> 9thara whole career 😏🔥🔥🥵

    • @itn0687
      @itn0687 Рік тому +39

      @@ashik_akbar How many films has anushka of as a leading lady proved hits, hardly 1 or 2.

    • @eagleseye6576
      @eagleseye6576 Рік тому +18

      Superstar Of india.

    • @CR-cs7yp
      @CR-cs7yp Рік тому +2

      ​@@ashik_akbar lol

    • @phoenix8694
      @phoenix8694 Рік тому +5

      @@ashik_akbar field out aunty fans always barking at Nayan 😂😂 Nayan is LadySuperstar of Indian cinema. Not like just shouting and overacting in a big director film and snatching the merit 😂😂

  • @phoenix8694
    @phoenix8694 Рік тому +194

    Thalaivi 👑❤️‍🔥 the way she built an empire created revolutions. Her phenomenon will always be celebrated ❤️ from girl next door to LadySuperstar of Indian cinema 🙏 inspiring woman

  • @AshikDaniel_12
    @AshikDaniel_12 Рік тому +193

    She build her stardom with her determination and courage. Thus it will not be destroyed. She is an inspiration for everyone.
    The Lady Brand of South Indian Cinema🔥
    💥Nayanthara ❤️🔥

  • @anandhuuthaman5114
    @anandhuuthaman5114 Рік тому +6

    നയൻ‌താര ഒത്തിരി ഇഷ്ടം. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം. ഒരുപക്ഷെ ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും ഇത്രെയുമധികം ഇരയാകേണ്ടി വന്ന ഒരു സിനിമ സെലിബ്രിറ്റി പോലും തെന്നിന്ത്യയുടെ ചരിത്രത്തിൽ തന്നെയുണ്ടാവില്ല. അഭിനയ കഴിവും സൗന്ദര്യവും എല്ലാംകൊണ്ടുതന്നെ നയൻസ് നമ്പർ വൺ സ്ഥാനത്തു തന്നെ 💫🥰😍

  • @canvascreator2000
    @canvascreator2000 Рік тому +65

    Imaikka nodikal.....❤ Aaaa movie kk shesham aanu njan ethra addict aaypoyath......🤗💞🔥

  • @theladysuperstarclub3061
    @theladysuperstarclub3061 Рік тому +71

    LADYSUPERSTAR ❤️ her skills, stardom, guts ❤️‍🔥 such a revolutionary queen. Indian cinema is indeed proud to have you Nayan 🙏

  • @devkp8276
    @devkp8276 Рік тому +204

    The Superstar Nayanthara❤

  • @govind4173
    @govind4173 Рік тому +67

    Nayanthara still has bunch of films coming up,,indeed she is the superstar,,💗

  • @devkp8276
    @devkp8276 9 місяців тому +5

    2017 ആണ് നയൻതാരയുടെ ആദ്യത്തെ cutout വരുന്നത്. അതിൽ പാലഭിഷേകം വരെ നടത്തി❤

  • @adithyaadi8791
    @adithyaadi8791 Рік тому +122

    Nayanzzz.. I got goosebumps 🥺❤

  • @-rq9kz
    @-rq9kz Рік тому +95

    നയൻതാര എല്ലാ സിനിമയിലും almost same expressions ആണ്. അവരുടെ ഓരോ characterum അടിപൊളി ആയി തോന്നുന്നത് നല്ല Dubbing Artist nte പിൻബലത്തിലാണ്. അഭിനയം വച്ചാണ് Superstar ആവുന്നതെങ്കിൽ Urvashi oke എവിടെ എത്തേണ്ടതാ. But, വലിയ അഭിനയമികവ് ഇല്ലെങ്കിലും Self Confidence കൊണ്ടും Don't care attitude കൊണ്ടും സ്വയം ഉയരത്തിൽ എത്താം എന്ന് തെളിയിച്ചത് നയൻസിൻ്റെ കഴിവ് ആണ്.

  • @sheejarojarilu1033
    @sheejarojarilu1033 Рік тому +102

    Whoever try to discourage her.. She is the queen of her wisdom❤🔥
    Edit:- frst time getting this much likes thnks all😭❤️lol

  • @neethurajeev5952
    @neethurajeev5952 Рік тому +39

    നമ്മടെ തിരുവല്ലക്കാരി ❤

  • @shabadsdz524
    @shabadsdz524 Рік тому +284

    മറക്കില്ല ഒരിക്കലും 😒💔 ആരൊക്കെ വന്നാലും lady super star നിങ്ങൾ തന്നെ ആയിരിക്കും.
    😭😭😭😭

  • @aestheticworld9819
    @aestheticworld9819 Рік тому +100

    She's my all-time inspiration 😍😘😘

  • @HariSankar-fi3gp
    @HariSankar-fi3gp Рік тому +83

    Nayantara ❤

  • @user-zf1bw9wu4u
    @user-zf1bw9wu4u Рік тому +37

    One and only Nayanthara❤‍🩹🔥🔥🔥🔥🔥🔥

  • @aksh_akku
    @aksh_akku Рік тому +56

    Inspiration of all womens ❤🔥

  • @jocreations5803
    @jocreations5803 Рік тому +55

    Bigg fan നയൻ‌താര 😘😘😘😘

  • @mikz_me
    @mikz_me Рік тому +31

    That's the power of the lady❤️

  • @prasobhinick8622
    @prasobhinick8622 Рік тому +48

    Nayanthara ❤️❤️❤️

  • @ShyamSundar-vy8qn
    @ShyamSundar-vy8qn Рік тому +28

    Oru fan ennathil proud 👏, I'm the big fan since natturajav, dance kalikan padupedunna, sinima enthennu ariyathe ethiya thiruvallayile penkutty, Ottakk sinima vijayippikkunnundenkil ath avrude hardwork kond anu. eniyum valiya uyarangalil ethatte ennu prarthikkunnu.

  • @Mahe15
    @Mahe15 Рік тому +47

    Namma Nayanthara 🥰

  • @theladysuperstarclub3061
    @theladysuperstarclub3061 Рік тому +83

    When someone says it's a Bollywood thing, she makes it a south industry thing. When someone says it's a man's thing, she makes it a woman's thing.
    From a mere girl next door to becoming such an influential star is nothing less than inspiring ✨️ 🙌

  • @ammu952
    @ammu952 Рік тому +25

    Nayanthara ❤❤❤😘😘❤️‍🔥❤️‍🔥❤️‍🔥

  • @ranjit5229
    @ranjit5229 Рік тому +29

    Never care for people ; Do yourself to make your Life successful...Nayanthara👍👍

  • @ajirajan9556
    @ajirajan9556 Рік тому +11

    Pand muthale enik Nayantharaye valiya ishtaan......still I like her . She is the real super star🤍🌍🌍❤️😚😚😚😚❤️❤️😚❤️😚❤️😚❤️😚

  • @Stranger-t3f
    @Stranger-t3f Рік тому +42

    Manassinakkareyile nayanthara.. ❤️

  • @WriterSajith
    @WriterSajith Рік тому +28

    She Is Gem ❤️

  • @sasi7310
    @sasi7310 Рік тому +12

    സത്യം അന്തിക്കാട് കണ്ടെത്തിയ കലാ പ്രതിഭ നയൻ താര 🧡🧡🧡

  • @sreenath550
    @sreenath550 Рік тому +36

    സൂപ്പർ സ്റ്റാർ ❤

  • @shahidamk2928
    @shahidamk2928 Рік тому +36

    മലയാളത്തിലായാലും തമിഴ്ലായാലും ഒരേയൊരു സൂപ്പർ സ്റ്റാർ നയൻ‌താര മാത്രം.

  • @sruthisugathan649
    @sruthisugathan649 Рік тому +19

    Beautiful.....

  • @athulathuttanz6242
    @athulathuttanz6242 Рік тому +52

    Ladysuperstar Nayanthara 🔥🔥❤️

  • @doesitreallyworks
    @doesitreallyworks Рік тому +56

    Inspiration❤

  • @sarangajayesh2711
    @sarangajayesh2711 Рік тому +6

    മഞ്ജു വാര്യർ, നയൻ‌താര ബോൾഡ് ആയ 2 സൂപ്പർ സ്റ്റാറുകൾ കഷ്ടപ്പെട്ട് മുന്നേറുന്ന വ്യക്തിതൊങ്ങൾ.

    • @ayeshaashraf9252
      @ayeshaashraf9252 Рік тому +2

      മഞ്ജു, divorce advantage undaki

    • @Eagleassassins
      @Eagleassassins 10 місяців тому

      ​@@ayeshaashraf9252aarondakki 😠😠😠😠avarevidelum paranjodu nadakkunundoo illallo mediakkarezhuthunneyalle . entha mwone ellayidathum nee degrade cheyyan kashtapedunnundallo . anganeyenkil nayantharayum pranayathal murivelkkapettu ennu advantage ondakkinnu parayalo 🤣. Proffession vere personal life vere ..........

  • @sahithamusthafasahithamust5958
    @sahithamusthafasahithamust5958 Рік тому +24

    Adipoliyaalle👍👍👍❤️❤️

  • @binayakumarg7152
    @binayakumarg7152 Рік тому +8

    നല്ല സറ്റൈലൻ അവതരണം.. സ്ഫുടതയുള്ള ഭാഷാ പ്രയോഗം.

  • @shihabmattannoor6539
    @shihabmattannoor6539 Рік тому +31

    One and only Lady Super star Nayanthara

  • @nadhiraziyad1560
    @nadhiraziyad1560 Рік тому +53

    Her voice s adorable

  • @athulya7316
    @athulya7316 Рік тому +9

    A bold lady 🙏🏻

  • @sadik5357
    @sadik5357 Рік тому +9

    South Indian cinemayile ore oru super star (Lady)

  • @JosTravelogue
    @JosTravelogue Рік тому +15

    It's not 'lady super star'. "The super star"

  • @SreyaJayadeepOfficial
    @SreyaJayadeepOfficial Рік тому +18

    Real Super Star❤

  • @sisiramk3005
    @sisiramk3005 Рік тому +8

    Superstar.. ath mathi.. Why ''lady superstar" She is SUPER STAR ✨

  • @rajumondxb
    @rajumondxb Рік тому +8

    Only in reel life one can follow her as a role model.

  • @sa34w
    @sa34w 11 місяців тому +3

    She stayed on merit, she knows how to use everything at her disposal for the perfection of her craft

  • @natureindian88
    @natureindian88 Рік тому +14

    Ithra nal Tamil cinema yil pidichu nilkuka enathu valiya kazhivu thanne 🔥🔥🔥🔥

  • @rainbow8905
    @rainbow8905 Рік тому +6

    Nalla avatharanam❤🎉

  • @gopika984
    @gopika984 Рік тому +7

    My nayans😘❤

  • @rashishafirashishafi7049
    @rashishafirashishafi7049 Рік тому +15

    My fvrt actor ❤

  • @sunilsathiya1833
    @sunilsathiya1833 Рік тому +8

    We love you Nayan ❤

  • @rukkusharuk3121
    @rukkusharuk3121 Рік тому +24

    Always my favourite ❤

  • @dolly7250
    @dolly7250 Рік тому +13

    The presenter did a great job👏🏻

  • @dhanyadamodaran3749
    @dhanyadamodaran3749 Рік тому +8

    My all time fvrt

  • @maheshkadammanitta3267
    @maheshkadammanitta3267 Рік тому +31

    Proud to be her classmate at college...

  • @fatimathnajma8344
    @fatimathnajma8344 Рік тому +1

    Loveyou nine❤

  • @nayanthariann
    @nayanthariann Рік тому +9

    Ladysuperstar 💥🔥🔥

  • @reshmir-uh9ym
    @reshmir-uh9ym Рік тому +9

    Nayans ❤️

  • @veenacd1716
    @veenacd1716 Рік тому +5

    Strong lady

  • @anilkumarvk5832
    @anilkumarvk5832 Рік тому +4

    Nayanthara from Thiruvalla, Kerala ❤

  • @Hotboy05-t1z
    @Hotboy05-t1z Рік тому +7

    Love you nayan

  • @njitha8598
    @njitha8598 Рік тому +6

    Super lady❤❤

  • @faihaponnu6919
    @faihaponnu6919 Рік тому +8

    Nayanzz ❤✨

  • @jakiesheraf9104
    @jakiesheraf9104 Рік тому +6

    Respect madam 👍

  • @aneeshmannumkattil7454
    @aneeshmannumkattil7454 Рік тому +10

    താരം♥

  • @anvithathankachan977
    @anvithathankachan977 Рік тому +8

    Nayans❤

  • @vinithakv7231
    @vinithakv7231 Рік тому +7

    Superstar 👍🏼

  • @vjneditz3856
    @vjneditz3856 Рік тому +7

    Thalaivi 👑❤❤❤❤ lady Super star ⭐

  • @worldonbike9936
    @worldonbike9936 Рік тому +29

    Body guard അഭിനയം.
    ✌️👌.
    മറ്റു ഭാഷകളിൽ മറ്റു നായികമാർ പോരാ.
    അതുപോലെ കഥ പറയുമ്പോൾ അവസാനം മമ്മൂട്ടി കാഴ്നിജിദ് രജനി /സൽമാൻ ഒക്കെ ഉള്ളു

    • @martinsam8787
      @martinsam8787 Рік тому +1

      Salman alla srk annu kadha parayumbol Hindi remake

  • @shihabudheentp1052
    @shihabudheentp1052 Рік тому +9

    Good anchor

  • @ashwininikhil
    @ashwininikhil Рік тому +40

    Manjuvaryar , nayanthara powerfull ladies 😍🥰😘

  • @geethuharshal4434
    @geethuharshal4434 Рік тому +5

    Proud of u nayans

  • @samfisherkrs
    @samfisherkrs Рік тому +8

    Iron lady

  • @Miamian22
    @Miamian22 Рік тому +3

    One of my favourite ❤

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому +2

    Lady super star❤️

  • @aviatorcrew389
    @aviatorcrew389 Рік тому +3

    എങ്ങനെയാ ഒറ്റയാൾ പോരാട്ടം എന്ന് industry ഉള്ളവർക്ക് അറിയാം. പിന്നെ 9 s ന്റെ നല്ല മൂവീസ് rare ആണ്

  • @j-j-j6
    @j-j-j6 Рік тому +7

    A Real Superstar... (superstar is a unisex term, no need to add Lady.. )

  • @alfabismi4152
    @alfabismi4152 Рік тому +2

    Thanks

  • @krishnavinu8532
    @krishnavinu8532 Рік тому +2

    Nayanzzz❤💋

  • @sindhuv7103
    @sindhuv7103 Рік тому +1

    Ur really great mam.thalaivi dan

  • @septetspot3568
    @septetspot3568 Рік тому +2

    Queen without a crown.

  • @faazifaash616
    @faazifaash616 Рік тому +2

    Alwayz love ❤ i think haters are very rare for this celebrity 😍

  • @Rocky-dm7bi
    @Rocky-dm7bi Рік тому +33

    Only one Lady Superstar Nayan thara.. ♥️🕉️😌

  • @Hari-vw6mx
    @Hari-vw6mx Рік тому +1

    നയൻസ്😍😍😍😍

  • @amithasmohan
    @amithasmohan Рік тому +2

    Woman born from fire will not fade in sunlight

  • @solucky254
    @solucky254 Рік тому +21

    മലയാളി proud ❤

  • @vishnupriyaa472
    @vishnupriyaa472 Рік тому +9

    Thalaivi😌⚡️

  • @aneeshmohanan1646
    @aneeshmohanan1646 Рік тому +1

    Only she deserves the title 🥰🥰🥰🥰

  • @Safnamhd2008
    @Safnamhd2008 Рік тому +10

    Nayanthara!!🔥❤️

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 Рік тому +6

    adutha thalivi junior Jayalalitha amma

  • @jeniliyabv2909
    @jeniliyabv2909 Рік тому +1

    Poli I love nayanthara