മനസ്സിൽ ഒരു കുന്നോളം സ്നേഹം കരുതി വെക്കും, അത് പ്രകടിപ്പിക്കാൻ അറിയില്ല, അത് ആണ് മകം, പെട്ടെന്ന് ദേഷ്യം വരുന്നവർ ആണ്, ചെറിയ സങ്കടങ്ങൾ പോലും താങ്ങാൻ കഴിയാത്തവർ ആണ്, തന്റെ വിജയത്തിനായി ഏതു അറ്റം വരെയും പോകാൻ മടിയില്ലാത്തവർ ആണ്, അനുസരിച്ചു ശീലം ഇല്ലാ, ആവശ്യം ഉള്ളത് മാത്രം അംഗീകരിക്കും, ഭരിച്ചു തന്നെ ആണ് ശീലം, ജോലി സ്ഥലത്തും, വീട്ടിലും എല്ലാം ഇവർ മികച്ചു നില്കാൻ ഇഷ്ടപെടുന്നു, പഴയ കാര്യങ്ങൾ പറഞ്ഞു സ്വയം പൊങ്ങച്ചം അടിക്കാറുണ്ട്, ഞാനും ഒരു മകം നക്ഷത്രം കാരൻ ആണ്, അത് കൊണ്ട് പറഞ്ഞു താണ് 😀
Athe character, nature ellam ശെരിയാണ്...but..Njaan മകം പിറന്ന മങ്ക ആണ്...പക്ഷേ എനിക്ക് എൻ്റെ careeril ശോഭിക്കാൻ കഴിഞ്ഞില്ല....ആഗ്രഹിക്കുന്നത് എല്ലാം കൈവിട്ട poyathe ഉള്ളൂ.. character ingane ആയതുകൊണ്ട് ആയിരിക്കാം suitable aaya oru partnerone swayam കണ്ടെത്താൻ ആഗ്രഹം ..but..ellavareyum വിശ്വസിക്കുന്ന സ്വഭാവം ayathukond ആകാം viswasichavar പറ്റിച്ചു ...നല്ല പ്രണയം ഉണ്ടായിട്ടില്ല...even marg......
ഈ പറയുന്നതൊന്നും എനിക്ക് ഇല്ല. ഞാൻ മകം നാളാണ്. പക്ഷേ എനിക്ക് എന്നും നിസാര കാര്യങ്ങൾക്ക പോലും ടെൻഷൻ ഒഴിഞ്ഞിട്ടുള്ള നേരമില്ല. താങ്ങൾ ഈ പറയുന്നതൊക്കെ ജനിച്ച നേരവും മറ്റു കാര്യങ്ങളൊക്കെ അനുസരിച്ചുള്ളവർക്കായിരിക്കാം എന്നെ സംബന്ധിച്ച് ഇതൊന്നും ശരിയല്ല
ഞാൻ ഒരു മകം നക്ഷത്രക്കാരൻ്റെഭാര്യയായി,,,19വർഷംജീവിച്ച്.മതിയാക്കി .കാരണം.ഇവിടെപറയുന്നില്ല ഒറ്റവാക്കിൽ. അടിച്ചുപൊളിച്ചുജീവക്ക അതുകുടൂബം വിറ്റാണ് അങ്കിൾ പോലും എല്ലിരീതിയിലും.
നിങ്ങൾ പറയുന്നത് എത്ര സത്യം മകം നക്ഷത്രം എന്റെ കെട്ട ഭർത്താവ് മകൻ നക്ഷത്രമാണ് എന്റെ മരുമകൻ മകം നക്ഷത്രം ആണ് നിങ്ങൾ ഈ പറഞ്ഞതൊക്കെ ശരിയാണ് പൊങ്ങച്ചം ത***** പൊക്കും പിടിവാശി ഞാനെന്ന ഭാവം അധികാരം ദേഷ്യം നേന അധികാരത്തോടുള്ള പണി ചെയ്യുന്നു അധികാരികളുടെ പണി മാത്രം അതുകൊണ്ട് എന്തു വേണ്ടൂ കുറെ പേർക്ക് ഒക്കെ ഉള്ളതുകൊണ്ട് ദേഷ്യം പുള്ളി ഏത് നേരം പൊക്കി പിടിച്ചു ആദരിച്ചു കൊണ്ട് നടക്കണം പുള്ളിയോട് എല്ലാ കാര്യവും പറഞ്ഞു കൊള്ളണം അവരുടെ കാര്യം ആരോടും പറയൂല ആരും ചോദിക്കാൻ പാടില്ല ചോദിച്ചാൽ പിന്നെ വഴക്കായി അങ്ങനെ എന്തെല്ലാം എന്തെല്ലാം
പലതും അംഗീകരിക്കാൻ കഴിയുന്നതല്ല. ഏതോ മകം നക്ഷത്രക്കാരോട് മനസ്സിൽ ദേഷ്യം വെച്ച് പറയുന്ന പോലെ തോന്നി. സ്നേഹം പ്രകടിപ്പിക്കാൻ ഏറ്റവും അറിയുന്നവർ മകം നക്ഷത്രക്കാർ ആണ്.. 😬
നിങ്ങള് മകം ആണെന്ന് ആധികാരികമായി പറയാൻ പറ്റില്ല. നിങ്ങളുടെ ജനനസമയം വീണ്ടും നോക്കുക. ഞാൻ ആയില്യം നാൾ ആണെന്ന് എന്നാണ് അച്ഛൻ പറഞ്ഞ് 32 വയസ്സ് വരെയും പിറന്നാള് നടത്തിയിരുന്നത്.
അവരും മറ്റുള്ളവരെ സഹായിക്കുന്നത് എന്തിനു വേണ്ടിയാ ഈ സഹായിക്കുന്നവരെ ഈ പറയുന്ന വ്യക്തിയെ പുകഴ്ത്തി പറഞ്ഞു കൊണ്ട് നടക്കണം ഈ വ്യക്തി ഇപ്പോൾ രാത്രി ആണെന്ന് പറഞ്ഞാൽ മറ്റൊരു സമ്മതിച്ചു കൊടുത്തോളാം അല്ലാണ്ട് സ്വന്തം പെട്ടവർക്ക് അപ്പൊ അമ്മയ്ക്ക് ഒരു പത്തു രൂപയും കൊടുക്കില്ല നാട്ടുകാർക്ക് വേണ്ടുവോളം വാരിക്കോരി കൊടുത്തോളൂ എന്തിനുവേണ്ടിയാണ് ഇനി അവര് പുകഴ്ത്തി പറഞ്ഞു കൊടുക്കണം അവരുടെ ആദരവ് കിട്ടണം എന്റെ വീട്ടിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ഈ പറയണേ ഭാര്യ എനിക്കൊരു പത്ത് മരുന്ന് മേടിക്കാൻ നാട്ടുകാർ കൊടുത്തു
മനസ്സിൽ ഒരു കുന്നോളം സ്നേഹം കരുതി വെക്കും, അത് പ്രകടിപ്പിക്കാൻ അറിയില്ല, അത് ആണ് മകം, പെട്ടെന്ന് ദേഷ്യം വരുന്നവർ ആണ്, ചെറിയ സങ്കടങ്ങൾ പോലും താങ്ങാൻ കഴിയാത്തവർ ആണ്, തന്റെ വിജയത്തിനായി ഏതു അറ്റം വരെയും പോകാൻ മടിയില്ലാത്തവർ ആണ്, അനുസരിച്ചു ശീലം ഇല്ലാ, ആവശ്യം ഉള്ളത് മാത്രം അംഗീകരിക്കും, ഭരിച്ചു തന്നെ ആണ് ശീലം, ജോലി സ്ഥലത്തും, വീട്ടിലും എല്ലാം ഇവർ മികച്ചു നില്കാൻ ഇഷ്ടപെടുന്നു, പഴയ കാര്യങ്ങൾ പറഞ്ഞു സ്വയം പൊങ്ങച്ചം അടിക്കാറുണ്ട്, ഞാനും ഒരു മകം നക്ഷത്രം കാരൻ ആണ്, അത് കൊണ്ട് പറഞ്ഞു താണ് 😀
അമ്പുജ. Makam🙏🙏🙏😄😄😄👌👌👍👍😜😜😜
എല്ലാവരും ഇങ്ങനെ അല്ല bro
Njanum makam aanu.. പൊങ്ങച്ചം പറയാറില്ല
E varsham govt job nu nallathano?ithrem crct ayit paranjond chodichatha makam naaline kurich..
🙏🙏🙏🙏🙏👍👍👍
Makam nakshathram njan kettathil vechathil ettavum ishtapetta visakalanam thankyou ❤❤❤
ഇതു ശരിയല്ല. എനിക്കറിയുന്ന മകം നക്ഷത്രം എല്ലാവരോടും സ്നേഹം പ്രകടിപ്പിക്കും. മറ്റുള്ളവരുട കാര്യങ്ങളെല്ലാം അറിയണമെന്നുള്ള താൽപര്യവും ഇല്ല .
Athe mattullavaruda kaaryam ariyan ottum thalparyam illa.
Yes
Yes
100% correct aanu.. Ente ജീവചരിത്രം ഞാൻ തന്നെ കേൾക്കുന്ന പോലെ ഉണ്ട് ❤
കറക്റ്റ് തിരുമേനി.. എല്ലാം അനുഭവിക്കുന്ന കാര്യങ്ങൾ തന്നെ.. താങ്ക്സ്.
കഷ്ട്ടം, 😏മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ നടക്കുന്നു എന്നു പറഞ്ഞത് അംഗീകരിക്കാൻ കഴിയുന്നില്ല
Njanum Makham an Angane oru karyam ente lifilum illa ... Enikkum talparyame illa
ഞാനും ഒരു മകം നക്ഷത്രം ആണ്. ഇതൊന്നുമല്ല എന്റെ ലൈഫിൽ. സന്താനങ്ങൾ ok ആണ്. ബന്ധുക്കൾ ശത്രുക്കൾ ആണ്.
@@miniraphy4790എന്നെ ഭർത്താവ് പോലും ശത്രുവായിട്ടാണ് കാണു ന്നത്
Sathyam. Enik athil thalparyam illa.
സത്യം
100% Real talk Sir 👍👍
Athe character, nature ellam ശെരിയാണ്...but..Njaan മകം പിറന്ന മങ്ക ആണ്...പക്ഷേ എനിക്ക് എൻ്റെ careeril ശോഭിക്കാൻ കഴിഞ്ഞില്ല....ആഗ്രഹിക്കുന്നത് എല്ലാം കൈവിട്ട poyathe ഉള്ളൂ.. character ingane ആയതുകൊണ്ട് ആയിരിക്കാം suitable aaya oru partnerone swayam കണ്ടെത്താൻ ആഗ്രഹം
..but..ellavareyum വിശ്വസിക്കുന്ന സ്വഭാവം ayathukond ആകാം viswasichavar പറ്റിച്ചു ...നല്ല പ്രണയം ഉണ്ടായിട്ടില്ല...even marg......
Njanum makam anu...
Aggane aanenkil nokkiyalo
Aggane aanenkil nokkiyalo
Njaanum
എല്ലാവരെയും വിശ്വസിക്കും സ്നേഹിക്കും പക്ഷേ അവരെല്ലാം നമ്മുക്ക് പണി തന്നു പോവും. തുറന്ന സംസാരം ശത്രുക്കളെയും തരും 👍
🙏🙏parajath ellam sathyam aanuuu😊😊😊😊😊😊
എന്നും വിഷമങ്ങൾ മാത്രം , എല്ലാവരും ഉണ്ട് പക്ഷേ എന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന
Very correct super
നമസ്കാരം സാർ പറഞ്ഞത് ഒക്കെ എന്റെ ജീവിതത്തിൽ വളരെ ശെരിയാണ് 🙏
സത്യം ആണ്
Entethu makam nalanu100%real annu sir paraunnathu
"സത്യ സന്ധമായ വിശകലനം🙂🙂🙂🙂
ഞാൻ മകം നക്ഷത്രം ആണ് നിങ്ങൾ പറയുന്നത് പോലെ അല്ല.... സ്നേഹിച്ചാൽ പ്രാണൻ കൊടുക്കും....മറ്റുള്ളവരുടെ കാര്യം അറിയാൻ നടക്കുന്ന ആൾകാർ അല്ല മകം നക്ഷത്രം.
Yes
എന്റെ നക്ഷത്രം മകമാണ് നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്
ശരി ശരി ശശി. 100 %
Valare correct anu sir
എനിക്ക് ഇത് വലിയ സത്യം ആയി തോനുന്നു 😌
Satyam anu
Ohh. God. Correct❤❤❤🙏
100🙏100🙏സത്യം ❤❤❤🌹🌹❤❤❤👌👌👌🙏🙏👍🙏
95%crrt annu👍
എല്ലാരും ഉണ്ട് എന്നാൽ ആരും ഇല്ലാത്ത അവസ്ഥ വിഷാദം നിറഞ്ഞ life 😥
പറഞ്ഞതൊക്കെ ellam crctann 👍
അറിയാവുന്ന മകം നക്ഷത്രക്കാർക്ക് ഒക്കെ ഏതാണ്ടി തേ സ്വഭാവമാണ്
💯 correct ആണ്
ഈശ്വരൻ ആല്ലആരാധിക്കാൻഅപ്രിയംപറയുമ്പോൾഅകന്നുമാറീട്ടുകാരൃമില്ല.ഞാൻഈനക്ഷത്രംആണ്.
Manasilayilla
@@sarithasajeev8094 ആചാനലിൽപറഞ്ഞകാരൃത്തിന്എനിക്കുപറയണംഎന്നുതോന്നിയറീപ്ലേ.
ആ പറഞ്ഞതിൽ വലിയൊരർത്ഥം ഉണ്ട്. കുറച്ചു സാഹിത്യം ഉള്ള വാക്കുകളാണ് അവർ പറഞ്ഞത്..@@sarithasajeev8094
സത്യം പറയാനുള്ള താങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു.
😍 that's me 99%true
🙏🙏🙏😜😜👌👌
' വളരെ ശരിയാണ്
👍 എല്ലാം currect
ഞാൻ. മകം. കുംഭ മാസം.98% true
ഞാൻ
ഇവർ നല്ല അഹങ്കാരികൾ ആണ്. മാതൃ ഭക്തർ ആണ്.
No.self confidence ane ahagaram alla
അഹങ്കാരം അല്ല. ആത്മാഭിമാനം
മാതൃഭകതരൊന്നുമല്ല
@@daya-KTH ആണോ 🤔
95% true characteristics of Makam star.👍
എല്ലാം ശരിയാണ്
Correct
Chilathok shariyan sir😊
എല്ലാം ശരി
താങ്കളെ ഞാൻ വിശ്വസിക്കുന്നു ഇതാണ് എന്റെ അനുഭവം 100/-0
എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം ശെരിയാണ്
കറക്ട് 👍👍👍
99% ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു👍
95percent is very correct
💯ശതമാനം sathyam
Ente karyam ithellam sathyam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
very correct
Ellam correct
Subramanian makam want to marry Usha Tiruvathira. Kindly pray
ഈ പറയുന്നതൊന്നും എനിക്ക് ഇല്ല. ഞാൻ മകം നാളാണ്. പക്ഷേ എനിക്ക് എന്നും നിസാര കാര്യങ്ങൾക്ക പോലും ടെൻഷൻ ഒഴിഞ്ഞിട്ടുള്ള നേരമില്ല. താങ്ങൾ ഈ പറയുന്നതൊക്കെ ജനിച്ച നേരവും മറ്റു കാര്യങ്ങളൊക്കെ അനുസരിച്ചുള്ളവർക്കായിരിക്കാം എന്നെ സംബന്ധിച്ച് ഇതൊന്നും ശരിയല്ല
Right
സത്യം
Sathyamanu
100% സത്യം ❤
100%❤️
ഞാൻ ഒരു മകം
നക്ഷത്രക്കാരൻ്റെഭാര്യയായി,,,19വർഷംജീവിച്ച്.മതിയാക്കി
.കാരണം.ഇവിടെപറയുന്നില്ല
ഒറ്റവാക്കിൽ.
അടിച്ചുപൊളിച്ചുജീവക്ക
അതുകുടൂബം
വിറ്റാണ് അങ്കിൾ പോലും
എല്ലിരീതിയിലും.
പറയു മകം നാളിൽ ഉള്ള ആണുങ്ങൾക്ക് അത് മനസ്സിൽ ആകാമല്ലോ എന്നെപോലെ ഉള്ളവർക്ക് അത് ഉപകാരം ആവും
ഡിവോഴ്സ് ആയോ
പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ് വെറുപ്പിച്ചു.
Ellam shariyanu
Believe in gratitude
നിങ്ങൾ പറയുന്നത് എത്ര സത്യം മകം നക്ഷത്രം എന്റെ കെട്ട ഭർത്താവ് മകൻ നക്ഷത്രമാണ് എന്റെ മരുമകൻ മകം നക്ഷത്രം ആണ് നിങ്ങൾ ഈ പറഞ്ഞതൊക്കെ ശരിയാണ് പൊങ്ങച്ചം ത***** പൊക്കും പിടിവാശി ഞാനെന്ന ഭാവം അധികാരം ദേഷ്യം നേന അധികാരത്തോടുള്ള പണി ചെയ്യുന്നു അധികാരികളുടെ പണി മാത്രം അതുകൊണ്ട് എന്തു വേണ്ടൂ കുറെ പേർക്ക് ഒക്കെ ഉള്ളതുകൊണ്ട് ദേഷ്യം പുള്ളി ഏത് നേരം പൊക്കി പിടിച്ചു ആദരിച്ചു കൊണ്ട് നടക്കണം പുള്ളിയോട് എല്ലാ കാര്യവും പറഞ്ഞു കൊള്ളണം അവരുടെ കാര്യം ആരോടും പറയൂല ആരും ചോദിക്കാൻ പാടില്ല ചോദിച്ചാൽ പിന്നെ വഴക്കായി അങ്ങനെ എന്തെല്ലാം എന്തെല്ലാം
Correct my mother inlaw😂
Yes💯👌👌👌👌👌👌
അവനവൻറെ കാരൃത്തിനുസമയംഇല്ലപിന്നെമറ്റുളളവരുടെകാരൃംഅന്വേഷിക്കാൻനടക്കുന്നത്.വെറുതെഎന്തെങ്കിലുംപറയല്ലേ.അപ്രിയസതൃംപറയുമ്പോൾഅതൃപ്തിതോന്നീട്ടുകാരൃമില്ല.ആരാധിക്കാൻഈശ്വരനല്ല.ഞാൻഈനക്ഷത്രക്കാരിയാണ്.
Astrology enn prnja.. Ayalde swbhvm pryal alla... Ath oro person depnd chythirkum... Allthe elm100% accurate avilaa...
@@naveennandhu4769 നൂറുശതമാനംകറക്റ്റാന്നുപറഞ്ഞില്ല.അയാളുടെപ്രവചനങ്ങൾസ്ഥിരംകേൾക്കുന്നതാണ്.
Yes
Uthradavum chithiraum Arian aagraham und sir
സത്യം
Very true 👍🙏💯
Correct points
Sathyam👍👍👍👍
പലതും അംഗീകരിക്കാൻ കഴിയുന്നതല്ല. ഏതോ മകം നക്ഷത്രക്കാരോട് മനസ്സിൽ ദേഷ്യം വെച്ച് പറയുന്ന പോലെ തോന്നി. സ്നേഹം പ്രകടിപ്പിക്കാൻ ഏറ്റവും അറിയുന്നവർ മകം നക്ഷത്രക്കാർ ആണ്.. 😬
Correct
Yes
സത്യം ❤❤
2024 il kanunnavarundo
Well said
Pooram nakshathram cheyyamo
Thigachum angeekarikkan kazhiyatha vaakugal.
സത്യം
20:31
99% true...🙂
100% true
100%Real
100%
പ്രണയം പറഞ്ഞത് ശരിയല്ല കാരണം 7year പ്രണയിച്ചു ലാസ്റ്റ് കളഞ്ഞിട്ട് പോയി പിന്നേ ന്തു ആത്മാർത്ഥ
നിങ്ങള് മകം ആണെന്ന് ആധികാരികമായി പറയാൻ പറ്റില്ല. നിങ്ങളുടെ ജനനസമയം വീണ്ടും നോക്കുക. ഞാൻ ആയില്യം നാൾ ആണെന്ന് എന്നാണ് അച്ഛൻ പറഞ്ഞ് 32 വയസ്സ് വരെയും പിറന്നാള് നടത്തിയിരുന്നത്.
സത്യം ❤❤
സത്യംആണ് ഈ പറഞ്ഞതെ ഞാൻഈ നക്ഷത്ര മനു ഇനിവിജയഓ വരുമോ
ഓം നമോ : നാരായണായ 🙏🙏🙏👌
Karthika nakshatra video cheyammo
Makham boy and pooram girl cherummo
മകം സ്ത്രീ മൂലം പുരുഷൻ ചേരുമോ
ഞാൻ 😘😍
Eete. Nalu. Makam. Aanu. Paranjathellam. Sariyanu
അവരും മറ്റുള്ളവരെ സഹായിക്കുന്നത് എന്തിനു വേണ്ടിയാ ഈ സഹായിക്കുന്നവരെ ഈ പറയുന്ന വ്യക്തിയെ പുകഴ്ത്തി പറഞ്ഞു കൊണ്ട് നടക്കണം ഈ വ്യക്തി ഇപ്പോൾ രാത്രി ആണെന്ന് പറഞ്ഞാൽ മറ്റൊരു സമ്മതിച്ചു കൊടുത്തോളാം അല്ലാണ്ട് സ്വന്തം പെട്ടവർക്ക് അപ്പൊ അമ്മയ്ക്ക് ഒരു പത്തു രൂപയും കൊടുക്കില്ല നാട്ടുകാർക്ക് വേണ്ടുവോളം വാരിക്കോരി കൊടുത്തോളൂ എന്തിനുവേണ്ടിയാണ് ഇനി അവര് പുകഴ്ത്തി പറഞ്ഞു കൊടുക്കണം അവരുടെ ആദരവ് കിട്ടണം എന്റെ വീട്ടിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ഈ പറയണേ ഭാര്യ എനിക്കൊരു പത്ത് മരുന്ന് മേടിക്കാൻ നാട്ടുകാർ കൊടുത്തു
കറക്റ്റ്. വിഷ്വസിക്കാനും കൊള്ളില്ല.എന്റെ അനുഭവം.
Pooyam nakshathram cheyyo
shall
@@astroforumalayalam sir very very true. Much obliged. Many Many thanks indeed.
കറക്ട് ആണ് പറഞ്ഞിരിക്കുന്നത് എനിക്കറിയാവുന്ന മകം നക്ഷത്രക്കാർക്ക് ഏതാണ്ടിതേ സ്വഭാവം തന്നെയാണ്
Very very correct thank you
ഈ പറയുന്നത് ഈ നക്ഷത്രത്തിൽ എല്ലാവർക്കും ഇല്ല....
🙏🙏❣️👍👌🌹❣️
👍🏻🙏🏽💯
അയ്യേ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാറില്ല ഇയ്യാൾ ശരിയല്ല പറയുന്നത്
Neetivalich paranjathu thanne pinneyum parayunnu
👍🏻
പച്ച നുണ
ആരാ പറഞ്ഞദ് ശരിയല്ലന്ന് നൂറ് ശദമാനം ശരിയാണ്
19:22
Uthradam chyuo
Makam piranna raakshasi
Makam karude makkal nannavukayilla.
പറഞ്ഞവയിൽ കൂടുതലും ശരിതന്നെ..
ഒരു ബന്ധവും ഇല്ലല്ലോ സുഹൃത്തേ
Ivar swantham karyam mathram nokkunnavar.
Pattikkapettittundu
Nocorrect
വെറുതെ വലതും പറയാതിരിക്കുക