ഭീഷണിയാണ്.... ആവട്ടെ...വേണ്ടവർ വേണ്ടവർ ചെന്ന് തലവെച്ച് കൊടുക്കട്ടെ..... ആവശ്യമില്ലാത്ത പൊല്ലാപ്പ് തലയിലേറ്റിയവർക്ക് ചുമടിറക്കാൻ അറിയില്ലെങ്കിൽ അറിയാവുന്നവർ പറഞ്ഞും ചെയ്തും കാണിച്ചു കൊടുക്കുക. എന്തായാലും ഏതായാലും നമുക്ക് പുറത്തേക്ക് പറക്കാൻ വഴിയൊരുക്കി തരും. നമുക്ക് പാർക്കാൻ ഏത് നാട്ടിലെ മുന്തിരിത്തോപ്പുകൾ വേണമെന്ന് നിശ്ചയിച്ചോളുക.....
ഈ ഉപദേശം വളരെ നല്ലതാണ്. അധികം താമസിയാതെ കുഞ്ഞാ ടുകളെ പുറം കാലുകൊണ്ടടിച്ചിരുന്നവർ 48 പല്ലും വെളുക്കെ ചിരിച്ചോണ്ട് വരും കൈവിട്ടുപോകാതിരിക്കാൻ. ഏതു പട്ടിക്കും ഉണ്ടല്ലോ ഒരു ദിവസം.
ഒരു സീറ്റ് കിട്ടിയപ്പോൾ ഇങ്ങനെയെങ്കിൽ ഭരണം തന്നെ കിട്ടിയാലോ?
ഭീഷണിയാണ്.... ആവട്ടെ...വേണ്ടവർ വേണ്ടവർ ചെന്ന് തലവെച്ച് കൊടുക്കട്ടെ..... ആവശ്യമില്ലാത്ത പൊല്ലാപ്പ് തലയിലേറ്റിയവർക്ക് ചുമടിറക്കാൻ അറിയില്ലെങ്കിൽ അറിയാവുന്നവർ പറഞ്ഞും ചെയ്തും കാണിച്ചു കൊടുക്കുക. എന്തായാലും ഏതായാലും നമുക്ക് പുറത്തേക്ക് പറക്കാൻ വഴിയൊരുക്കി തരും. നമുക്ക് പാർക്കാൻ ഏത് നാട്ടിലെ മുന്തിരിത്തോപ്പുകൾ വേണമെന്ന് നിശ്ചയിച്ചോളുക.....
നിങ്ങളുടെ അവതരണം വളരെ നന്നാകുന്നുണ്ട്....❤ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
❤👍
❤❤❤❤😂😂
തമ്മിലടി വേഗം തീർന്നില്ലെങ്കിൽ നമ്മുടെ ചോര വലിച്ചൂററികുടിക്കാൻ ചെന്നായ കയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇന്നത്തെ രാഹുൽ ഗാന്ധിയുടെ മദ്രയുടെയും പ്രസംഗം ഒന്നും പറഞ്ഞില്ല
മതമേൽ അദ്ധ്യക്ഷനല്ല.. മത മേലദ്ധ്യക്ഷൻ
മനോരമയും ദീപികയും കാണാതെ പോയത് കൊടുക്കാൻ മാതൃഭൂമിക്ക് ഇത് എന്തു പറ്റി
രാമനെ വരെ തള്ളിപ്പറഞ്ഞവരല്ലേ !
കുത്തിത്തിരുപ്പ് 😂 മാപ്ര 🤣
chat.whatsapp.com/HWW4bRxJBo4BGePziYCyyx
ഒരു സീറ്റല്ലേ ബിജെപി ക്ക് ഉള്ളു പിന്നെ ഇവിടെ ഭരിക്കുന്നത് നമ്മളല്ലേ മധുവേട്ടാ ഇവന്മാര് ഒരു ചുക്കും ചെയ്യില്ല
ക്രിസ്ത്യാനികൾ കോൺഗ്രസിനെത്തന്നെയാണ് സഹായിച്ചത്. അക്കാര്യം BJP ക്ക് അറിയാം.
ഈ ഉപദേശം വളരെ നല്ലതാണ്.
അധികം താമസിയാതെ കുഞ്ഞാ ടുകളെ പുറം കാലുകൊണ്ടടിച്ചിരുന്നവർ 48 പല്ലും വെളുക്കെ ചിരിച്ചോണ്ട് വരും കൈവിട്ടുപോകാതിരിക്കാൻ. ഏതു പട്ടിക്കും ഉണ്ടല്ലോ ഒരു ദിവസം.
തൃശൂരിലെ ക്രിസ്ത്യാനികൾ ബിസിനസ്സ് കാരാണ്. ലാഭം കൊയ്യുന്ന എന്തും അവരു ചെയ്യും. സുരേന്ദ്രൻ ചുമ്മാ തെറ്റിദ്ധരിക്കൂന്നതാണ്....
ആദ്യം സുരേന്ദ്രനെ മാറ്റി സുരേഷേട്ടൻ വരട്ടെ
This man is a real Antham Kammi. Boycott him and his channel.
നീമാതൃഭൂമിക് അനുകൂല മാണോ
മാതൃഭൂമിയ്ക്കല്ല. അതിലെ വാർത്തയ്ക്കാണ്.