KIA Carens Diesel Long Term User Review | ഈ വാഹനം ആർക്കു ഉള്ളതാണ്? | Flywheel Malayalam
Вставка
- Опубліковано 8 вер 2022
- The Carens is Kia's three-row offering that rivals the likes of the Hyundai Alcazar and Tata Safari. This time around, the Kia takes a very different approach than its Hyundai sibling. Does it work? Does the Carens deserve your attention? All these and many more questions answered in our long term review! Watch the video to know more.
►Subscribe here: bit.ly/2EgqACU
Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr
FOLLOW ME!
Facebook - / hanmust
Twitter - / hanmust
Instagram - / hanmust
#KiaCarens #Carens #KiaMotors @KiaInd - Авто та транспорт
3 മാസമായി Carens Diesel manual ഉപയോഗിക്കുന്നു...mileage 20 --23 kmpl.
യാത്രാസുഖം Crysta യേക്കാളും കൊള്ളാമെന്നാണ് അഭിപ്രായം.TOYOTA fans ചാടിവീഴരുത്.10 വർഷം Qualis diesel ആണ് ഉപയോഗിച്ചത്.🙏
My Uncle Last Monday Kozhikode KIA showroom ഇല നിന്നും പെട്രോൾ 1.5 വാങ്ങി,
7 months wait ചെയ്ത് വണ്ടി എത്താൻ.
Delivery experience was good, Car is also good,
Decent power
Good space
Decent price
Good seats
3Rd raw is usable
Very smooth clutch and steering
Neagtives:
Front looks
Average fuel efficiency
സാർ
Renault Captur നു പറ്റിയ 360° Camera + Android System ഒന്ന് suggest ചെയ്യാമോ, Pls
Ac condensation issue ?? Most of the owners are facing it.
സത്വസന്തമായി കാര്യങ്ങൾ പറയുന്നുണ്ട് Good 👍
I have already booked Kia carens
Mala kayarumbol valivu kuravu undo...?
But ii vandi 7dct badging undolo 😂😂😂😂😂.....ithu turbo petrol car aanu ..... diesel alla..
അത് കിയയുടെ official വീഡിയോ ആണ് 🤭
Sound kurave analo eppazhum agne annu ee pulliude reviews
Poli
First🔥
Sound kurachu kuravanu
First 👍
First please learn more about the vehicle. Then present. Kia nte ella vandintem horn adipoli aanu. And ur saying horn is v bad. Its like any other kia vehicle enn. What do u mean bro. Horn is at its best. On any kia car
❤️❤️❤️
❤️
This car is petrol.
This is cheating. Didn't expect this from flywheel.
Don't get confused. It's quite understandable , Video il Ula visuals is mixed with official videos for better visual experience.
@@deekshithv7324 That's no professionalism sir.
👍
It seems a fraud video. Temp AP registration petrol vehicle used to cover a diesel vehicle long use review. Not accepted, you will loose your credibility.
👍👍👍👍👍👍👍👍
Ithu 7DCT alle ? Petrol engine....🤣🤣🤣
ബ്രൗൺ വണ്ടി വേറെ ആണെന്ന് തോനുന്നു, പുള്ളി ഓടിച്ചത് ഒരു ബ്ലൂ വണ്ടി അല്ലെ
your feedback kilometre6850
⚠️ Please don't do anymore videos using this guy. ⚠️
He might be a good man, but not meant for this kind of presentation.
Very Good Very Nice Ith mathre ariyu 😂
Hannikka please:-(
ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഇല്ല 😃പുള്ളി പറയുന്നത് പുള്ളിക്ക് തന്നെ അറിയില്ല, ഈ ചാനലിൽ തന്നെ പുള്ളി പറഞ്ഞ നെഗറ്റീവ് കാര്യം പോസിറ്റീവ് ആയിട്ടു പറഞ്ഞിട്ടുണ്ട് 😃ഒരു ദിവസം മുൻപ് ഇക്ക ചെയ്ത വീഡിയോ മറിയില്ല സാറെ, പിന്നെ താങ്കളുടെ ചാനെൽ എന്തിനു ഈ വണ്ടി പ്രൊമോട്ട് ചെയുന്നു, ഈ ചാനലിന്റെ നിലവാരം കുറഞ്ഞു വരുന്നു എന്ന് തോന്നുന്നു, നിങ്ങൾ talking cars എന്ന് യൂട്യൂബ് ചാനെൽ കണ്ടു നോക്ക് യഥാർത്ഥ വണ്ടി review എന്ത് എന്ന്
Hanikka ingal mathi
A/C and head light are common problem
AC wy prblm
Alcazar kollamo
Ila
Vishwasich edukkam...driving comfort poli, athyavshym performance und... quality and standard und
Ya alcazar has better seat comfort and a panoramic sunroof
Poor review
ഇ വണ്ടി കൊള്ളില്ല ആരും വാങ്ങരുത് പോക്കറ്റ് പൊളിയും...62 രാജ്യങ്ങളിൽ പൊളിഞ്ഞ വണ്ടികൾ ആണ് കിയ കൊറിയൻസ്. കൊള്ളില്ല.. വാങ്ങുമ്പോൾ എപ്പോഴും . ജപ്പാൻ ടെക്കോണൾജി ഉള്ള വണ്ടികൾ വാങ്ങുക... ടോയോട്ടോ, മാരുതി..
'പപ്പട'ക്കമ്പനിയുടെ sales promotor വന്നല്ലോ....🤣