Treadmill Test Malayalam|എന്താണ് ട്രെഡ്മിൽ ടെസ്റ്റ്‌?|What is TMT test?| Procedure, Uses & results ?

Поділитися
Вставка

КОМЕНТАРІ • 173

  • @spicydine3979
    @spicydine3979 3 роки тому +15

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. Thank you doctor 👍🏻

  • @Rahina-jx2jz
    @Rahina-jx2jz 7 днів тому +1

    Enikk ഇന്ന് tmt cheyyan പറഞ്ഞിട്ടുണ്ട്. അതറിയാൻ വേണ്ടി ആണ് you ട്യൂബിൽ വന്നത്

  • @vinumallan1990
    @vinumallan1990 Рік тому +3

    Very informative. Thanks a lot dear Dr.

  • @mazhamukil8262
    @mazhamukil8262 3 роки тому +2

    Nannayi manasilakunna reethiyil ulla presentation

  • @sindhurajsindhuraj4616
    @sindhurajsindhuraj4616 3 роки тому +33

    എല്ലാ സംശയവും മനസ്സിൽ ആയി സാർ എനിക്ക് ഒരു dr TMT എടുക്കാൻ പറഞ്ഞു പേടിച്ചു ആണ് പോകാഞ്ഞത് ഇപ്പോൾ അത് മാറി thanku dr

    • @aryavishnu272
      @aryavishnu272 11 місяців тому

      എടുത്തോടാ ഞാൻ പേടിച്ചിട്ട് eduthilla😢

  • @kamalasathyanath6436
    @kamalasathyanath6436 3 роки тому +4

    Described clearly.....very informative 👍👍

  • @shamnavijayakumarvijayakum3227

    very helpful doctor👍🏿👍🏿👍🏿🙏🙏🙏

  • @rajika3756
    @rajika3756 2 роки тому +6

    സർ, എല്ലാ കാര്യങ്ങളും വിശദ്ധമായി പറഞ്ഞു തന്നതിന് നന്ദി.TMT test ചെയ്യാൻ പോകുമ്പോൾ Bike ഇൽ പോകുന്നതിന് കുഴപ്പമുണ്ടോ. അതിന് ശേഷം Bike ഓടിച്ച് ദൂരം സഞ്ചരിക്കാൻ പറ്റുമോ

  • @murshidasiraj7586
    @murshidasiraj7586 3 роки тому +7

    Hi sir echo test cheythapol
    Ef 70-75
    Mvr (+) mild Mr
    Mitral valve mvp (+).mild Mr
    Riselt Ith enthenkilum problem undo

  • @milda2715
    @milda2715 2 роки тому +4

    Informative session 👍

  • @avani9761
    @avani9761 3 роки тому +1

    Sir ella karyangalum valare vyekthamayane paranju tharunath

  • @avani9761
    @avani9761 3 роки тому +5

    Dr evidelum echo technician, cathlab technician, tmt technician vacancy undenkil onn parayumo Dr sir

  • @vavaachidevu9268
    @vavaachidevu9268 2 роки тому +2

    Nalla class anu sir..👍

  • @snehasaneesh7573
    @snehasaneesh7573 2 роки тому +4

    Thank you sir.well explained

  • @vijileshak1331
    @vijileshak1331 Рік тому +2

    Thank you very much doctor 👍🏻👍🏻👍🏻

  • @nuzafa-eh6se
    @nuzafa-eh6se 3 роки тому +2

    thank you sir verg usefull vdeo 👍👍

  • @Anupriya-gv2dz
    @Anupriya-gv2dz 3 роки тому +2

    Very helpful video dr🙂

  • @blastingout8678
    @blastingout8678 3 роки тому +14

    ഇക്കോ ചെയ്തതിന് ശേഷം TMT ആവശ്യമുണ്ടോ ഏതാണ് നല്ലത് ഡോക്‌ട്ടർ

    • @sunithamohan6009
      @sunithamohan6009 Місяць тому

      ഓരോന്ന് ചെയ്തിട്ട് വന്നല്ല അടുത്ത ടെസ്റ്റ്‌ ന് കുറിക്കുന്നത് ഇസിജി എക്കോ tmt അത്രയും ചെയ്തിട്ട് വാ എന്നാണ്
      ഡോ ക്ടർ പറയുന്നത് 🙂

    • @akhiljayasimhan
      @akhiljayasimhan 25 днів тому

      Echo blood flowum , block undo enn check chyan chyunnad aann,tmt is for confirmation of that.Usually cardiologist randum orumich aan prescribe chyarulald

  • @raheegirlseppy1454
    @raheegirlseppy1454 3 роки тому +5

    nte husbent .. innale echo testum , TMT testum innale test cheythu.. echo testl blood reverse flownn parnju... pinne TMT cheyumbo pain indyanjenn parnju... but ECg normal aaanu.. ithenthu kondaaanu dr .. plz reply

    • @Soupword
      @Soupword 29 днів тому

      Enthaai results

  • @nishadpillai150
    @nishadpillai150 3 місяці тому +2

    ബുധനാഴ്ച എനിക്കും ഉണ്ട് tmt test... 👍🏻👍🏻

  • @Isazdine
    @Isazdine 2 роки тому +3

    Hello sir
    Ente heart beat continuously above 140
    Ippo dilzem cd 90 kazhikunnu
    Pakshe ippayum heart beat kuduthalaanu
    Is any problem???
    Plzz reply

    • @ningaludedr
      @ningaludedr  2 роки тому

      ua-cam.com/video/L1D34wqrq5c/v-deo.html

  • @feminanazer100
    @feminanazer100 3 роки тому +2

    Valuable information sir

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    How much stress the heart can take variations in blood pressure and abnormal ecg can be e

  • @yousufva2596
    @yousufva2596 4 місяці тому +1

    Good presentation

  • @shajahanshaji2328
    @shajahanshaji2328 26 днів тому +1

    താങ്ക്സ് 🥰

  • @NoofaAk
    @NoofaAk 5 місяців тому +1

    Very help full sir

  • @rajeenarasvin9306
    @rajeenarasvin9306 Рік тому

    Dr ecg variation ind.v4 eco prashnamila.ithu prashnamano
    Dr.cheriya oru chest pain vannirunu.pitha sanjilu kallum ind

  • @indujapraveen4117
    @indujapraveen4117 5 місяців тому +2

    Thank you Doctor

  • @raziyaca77
    @raziyaca77 25 днів тому

    Dr enik eccoyum ecg ..eduth pbm onnumilla Tmt edukan dr paranju but enik oru varsham munp vhse cheythitund athukond Tmt cheyyan sadhikumo dr

  • @ReshmagSuresh
    @ReshmagSuresh 9 днів тому

    Sir entta ചേച്ചി xray യിൽ heart കുറച്ചു വലിപ്പം കൂടുതൽ എന്ന്
    Ecg, echo,normal അന്ന്
    TMT ചെയ്യാൻ പറഞ്ഞു

  • @sibia5527
    @sibia5527 3 роки тому +6

    Doctor will you please let me know the average cost for this test. I am from Trivandrum.

  • @rejanr.j5884
    @rejanr.j5884 Рік тому

    Eco test cheyyunathilude block related aya enthelum ariyuvan pattumo? Eco result nokki engana angio veno vendayo ennu decide cheyyunath

  • @athenasuresh3914
    @athenasuresh3914 3 роки тому +1

    Very informative sir !

  • @nidilimedia
    @nidilimedia 3 роки тому +1

    Good..... 🙏🙏🙏thanks Doctor 🌹

  • @firosfiru9271
    @firosfiru9271 2 роки тому +1

    Mitral valve prolaps ulla patient exercise cheyynnath kond kuzhappamundo doctor

    • @ningaludedr
      @ningaludedr  2 роки тому

      Echo cheytho

    • @firosfiru9271
      @firosfiru9271 2 роки тому

      Yss doctor echo cheythu. Dr paranju exercise cheyyunnath kuzhappamillann. Valya problm onnullann. But enk breathing problm und pinne heart beatum ariyan pattunnund

    • @firosfiru9271
      @firosfiru9271 2 роки тому

      3 tavana dr kandu appozhellam dr paranjath kuzhappamilla ippol cheyyunna ella karyngalum cheyyamenn..

  • @similyrajesh2505
    @similyrajesh2505 3 місяці тому +2

    ഞാനിത് ചെയ്തായിരുന്നു രണ്ടുവർഷം മുമ്പ് പക്ഷേ കമ്പ്ലീറ്റ് ആക്കാൻ സാധിച്ചില്ല ശ്വാസം കിട്ടാത്തതുകൊണ്ട് നിർത്തി

    • @akhiljayasimhan
      @akhiljayasimhan 25 днів тому

      It is a method of checking ur capacity. Appo thangalk shwasam mutt varan chance und ennum , cholestrol undennum anumanikam

  • @aromalsunil319
    @aromalsunil319 3 роки тому +3

    Tread mill test cheytappol ecg normal ahnu bp ichiry koodunund ennu parangu but marunn onnum vendannu parangu
    Nthelum prasnm indo doctor

  • @fadhimohiyottil331
    @fadhimohiyottil331 2 роки тому +3

    എന്റെ ഉമ്മാക് ടെഞ്ചുവേദനയും കൂടെ ബ്ലഡും തുപ്പി. ഇടക്കിടക്ക് നെഞ്ചുവേദന വരാറുണ്ട്.ഇസിജി യും എക്കോ ടെസ്റ്റും എടുത്തു. അതിൽ കുഴപ്പമില്ല. ഇനി ഈ ടെസ്റ്റ്‌ ചെയ്യണോ dr

    • @ningaludedr
      @ningaludedr  2 роки тому

      Doc kanikku

    • @sharafuthaibeach3696
      @sharafuthaibeach3696 5 місяців тому

      നല്ലതായിരിക്കും നല്ലൊരു ഫിസിിഷൻ ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും

  • @vishindas
    @vishindas 3 роки тому +3

    Thank you doctor.. Very informative..

  • @rejanr.j5884
    @rejanr.j5884 Рік тому +2

    Echo cheythal munpu epozhelum attack vannitundo ennu ariyan pattumo

  • @noufalekr4236
    @noufalekr4236 3 роки тому +5

    ഞാൻ ചെയ്തിട്ടുണ്ട് ഈ ടെസ്റ്റ്‌, നാഗേറ്റീവ് ആണ് റിസൾട്

  • @ShafiShafahu
    @ShafiShafahu Рік тому +1

    Sir enik ecg variation und but ecco normal an tmt cheyano

    • @ningaludedr
      @ningaludedr  Рік тому

      Pl consult a doc n decide whether tmt s needed

  • @wafasiddique8113
    @wafasiddique8113 3 роки тому +1

    Sir nammukke engane ariyum.. Avarkke block ind enne ecg cheydhal kanan pattilla pinne treadmill kananum patunnilla pakshe awarkke vedhana ind. Appo endha cheyyende

    • @ningaludedr
      @ningaludedr  3 роки тому

      Consult a doc n do further testing if needed

  • @sunilsk8214
    @sunilsk8214 3 роки тому +1

    So cute ...good words...

  • @kpalanimuthu
    @kpalanimuthu 2 роки тому +2

    Hello sir.my age 26 .I have chest pain past 3 months sir..I had ecg echo tmt test all are normal. Still I have chest pain sir . My hemoglobin level 9 sir .enna Panna sir pls reply

  • @24hourskl93
    @24hourskl93 3 роки тому +1

    Good doctor

  • @vinaysonu6777
    @vinaysonu6777 Рік тому

    whitecoat hypertension solution

  • @radeeshpavi5898
    @radeeshpavi5898 3 роки тому +1

    Super sir🙏

  • @salameran4131
    @salameran4131 9 місяців тому

    IGE. TEST.. ന്റെ.. വിശദീകരം. വീഡിയോ. ചെയ്യുമോ... എനിക്ക്..15000. റ്റിന്റെ. മുകളിലുണ്ട്

  • @thushargopalakrishnan7645
    @thushargopalakrishnan7645 Місяць тому

    Is heart block and cad is same? Why saying like that

  • @harshidmuthu5712
    @harshidmuthu5712 Рік тому +1

    Tks

  • @beauxworld6049
    @beauxworld6049 3 роки тому +2

    Thanks sir

  • @fathimathulzuhrapk8108
    @fathimathulzuhrapk8108 3 роки тому +1

    Very usefull

  • @jixonjixon701
    @jixonjixon701 3 роки тому +1

    Thanks dr

  • @anoopapg711
    @anoopapg711 2 роки тому +2

    TMT postive aay,,,, entha adutha step doctor

    • @ningaludedr
      @ningaludedr  2 роки тому +2

      Might need further testing to diagnose block n heart - angio usually. But consult a cardiologist n go by his advise

    • @anoopapg711
      @anoopapg711 2 роки тому

      @@ningaludedr ok doctor, thank you

  • @muhammadnoufal5252
    @muhammadnoufal5252 3 роки тому +2

    Dr tmt test cheythu chest pain marunila plzz reply

    • @Abin-g3s
      @Abin-g3s 2 роки тому +1

      Ipozhum chest pian undo... Njanum echo and tmt cheythu..normal aanu.. But chest pain marunnilla.. Mentally tired aanipo

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      Enthaayi ipo

    • @rejanr.j5884
      @rejanr.j5884 Рік тому

      ​@@Abin-g3sIpol nthayi?

  • @rifazrifaz3304
    @rifazrifaz3304 Рік тому

    sir enikk 22 vayassan nenj erichilum vedanayum varaar und echo eduthu normal annn tmt avishyam undo

    • @vipinp7607
      @vipinp7607 10 місяців тому

      Acidity ayirikum broii

  • @shahulmb4109
    @shahulmb4109 3 роки тому +2

    After covid e test cheyannoo

  • @surajms4466
    @surajms4466 3 роки тому +2

    Mask dharich kond e test chaithal variation varumo?

  • @thomman._5
    @thomman._5 3 роки тому +4

    eco test cheyitha
    blook ariyan patto

    • @ningaludedr
      @ningaludedr  3 роки тому

      No

    • @thomman._5
      @thomman._5 3 роки тому

      @@ningaludedr ok dr....
      dr enik valve kooduthal aananu parnju... TR .maild aayitt
      21 vayase ullu
      feature ill prshnm varo dr.....
      pls.reply dr..

  • @geethakumari771
    @geethakumari771 2 роки тому +1

    Good

  • @shibupeckalbabu4071
    @shibupeckalbabu4071 3 роки тому +4

    Halo sir ,which one is more advanced ECHO or TMT ?

    • @ningaludedr
      @ningaludedr  3 роки тому +1

      Nothing like tat. Both r supportive tests to each other often

  • @akashgh3402
    @akashgh3402 3 роки тому +7

    Sir എനിക്ക് ECHO And TMT ചെയ്തു.TMT Negative ആണ്.ECHO ൽ LVOT Obstruction Noted എന്നാണ് കാണിച്ചിരിക്കുന്നത്

    • @Abin-g3s
      @Abin-g3s 2 роки тому

      Chest pain undo... Ipo enganund.... Ithonnum vlaiya kuzhapamilla bro

    • @akashgh3402
      @akashgh3402 2 роки тому

      @@Abin-g3s ഞാൻ Metoprol And Telmisartan എടുക്കുന്നുണ്ട് കുഴപ്പം ഒന്നുമില്ല ഇതേവരെ...

    • @Abin-g3s
      @Abin-g3s 2 роки тому

      @@akashgh3402 ith enrhinulla marunna

    • @mohammedkunhi2822
      @mohammedkunhi2822 Рік тому

      Hi

  • @sairasurumi4618
    @sairasurumi4618 3 роки тому +3

    സാർ ഇന്നലെ എനിക്ക് ടിഎംടി and എക്കോ ടെസ്റ്റ് ചെയ്തു. പക്ഷേ ടിഎംടി ചെയ്തപ്പോൾ സെവൻ മിനിറ്റ് മാത്രമേ നടക്കാൻ പറ്റിയുള്ളൂ. കുഴഞ്ഞു പോയി. അത്രയും ചെയ്തപ്പോൾ നോർമൽ ആണെന്ന് പറഞ്ഞു. എക്കോ യും നോർമൽ ആണ്. പക്ഷേ എനിക്ക് ഇടയ്ക്കിടയ്ക്ക് ചെസ്റ്റ് പെയിൻ ഉണ്ട്. ടിഎംടി ചെയ്യുമ്പോൾ 10 മിനിറ്റ് എങ്കിലും നടക്കണം എന്നാൽ മാത്രമേ കറക്റ്റ് അറിയാൻ പറ്റു എന്നാണ് അറിഞ്ഞത്. ഇനിയും ഞാൻ ചെയ്യേണ്ട ആവശ്യമുണ്ടോ,?

    • @ningaludedr
      @ningaludedr  3 роки тому

      Unless we see the full tmt report can’t comment

  • @BijuManatuNil
    @BijuManatuNil 3 роки тому +4

    എനിക്ക് എക്ടോപിക് ബീറ്റ് വരുമായിരുന്നു ഡോക്ടർ T.M.T.ടെസ്റ്റ്‌ ചെയ്തു നോക്കി നെഗറ്റീവ് ആണ്‌ വേറെ ടെസ്റ്റ്‌ ഒന്നും വേണ്ട ഹാർട്ടിന് പ്രശ്നം ഇല്ല ഒരു മനഃശാസ്ത്രജ്ഞനെ കാണാൻ നിർദ്ദേശിച്ചു ആങ്‌സിറ്റി സ്ട്രെസ് ഒക്കെ ആണ്‌ കാരണം എന്ന് പറഞ്ഞു ഇതു ശരിയാണോ ഡോക്ടർ ആങ്‌സിറ്റി കൊണ്ടു ഇങ്ങനെ എക്ടോപിക് ബീറ്റ് വരുമോ ഒരു മെഡിക്കൽ കോളേജിലെ കാർഡിയോളജി ഡോക്ടറെ ആണ്‌ കാണിച്ചത് എനിക്ക് ഭയങ്കര ഹെൽത്ത് ആംഗ്‌സിറ്റി ഉണ്ട്‌ എപ്പോളും ടെൻഷനും ഉണ്ട്‌ ഇതാണോ കാരണം ശരിക്കും

    • @asink998
      @asink998 3 роки тому

      Indavum

    • @asink998
      @asink998 3 роки тому

      Enik inde last one month aait

    • @Abin-g3s
      @Abin-g3s 2 роки тому

      @@asink998 enikum und

    • @asink998
      @asink998 2 роки тому +1

      @@Abin-g3s engane inde ipo kuravindo

    • @asink998
      @asink998 2 роки тому

      Bro enthai pshychartis kaanicho? Maatam indo? Please reply

  • @CurmeLeila-m5w
    @CurmeLeila-m5w 2 місяці тому +1

    Jones Matthew Williams Daniel Brown Larry

  • @Leenasharafu
    @Leenasharafu Рік тому +1

    TMT test aakmbo pain undavvo

  • @prakashchandran9759
    @prakashchandran9759 3 роки тому +3

    ഞാൻ ഒരു heart patient ആണ്.എനിക്ക് 2,3 തവണ TMT ടെസ്റ്റ് നടത്തിയപ്പോൾ negative ennu പറഞ്ഞു.അതിനു ശേഷം echo test നടത്തിയപ്പോൾ positive ആയതിനാൽ ആൻജിയോഗ്രാം ചെയ്തു.5 block kandu.വീണ്ടും TMT cheythappolum negative എന്നു പറയുന്നു.അത് എന്ത് കൊണ്ടാണ് ഡോക്ടർ? ഒരു reply തന്നാൽ വലിയ ഉപകാരം.

    • @ponnuspecials1030
      @ponnuspecials1030 Рік тому

      5ബ്ലോക്ക് പിന്നെ എങ്ങനെ മാറ്റി?

    • @rejanr.j5884
      @rejanr.j5884 8 місяців тому

      Normal eco ano Stress eco ano cheythath

  • @diyaratheesh5015
    @diyaratheesh5015 2 роки тому +1

    കൊല്ലം ജില്ലയിലെ ഏത് ഹോസ്പിറ്റലിൽ ചെയ്യും ഇത്

  • @muhammadjubair4368
    @muhammadjubair4368 3 роки тому

    സാർ എനിക്ക് ഈ ടെസ്റ്റ് പറഞ്ഞിട്ടുണ്ട് ഡിസ്ക് ബൾ ജ് കാരണംനടുവിന് നല്ല വേദനയാണ് അപ്പോൾ ഇത് ചൈയ്ത ൽ ബുദ്ധിമുട്ടാവുമോ

    • @faisalbabucfaisal5758
      @faisalbabucfaisal5758 2 роки тому

      ഈ ടെസ്റ്റ്‌ ചെയ്യാൻ ഡോക്ടർ എത്ര പൈസ ആണ് പറഞ്ഞദ്

    • @BismiBismi-zu6rl
      @BismiBismi-zu6rl Місяць тому

      Same ആണു ഒന്ന് replay 21തി ടെസ്റ്റ്‌ പറഞ്ഞിട്ടുള്ളത്

  • @muhammadmannani7906
    @muhammadmannani7906 2 роки тому +2

    👍

  • @Shyam.2255
    @Shyam.2255 3 роки тому +1

    Dr
    TMT യും Toponin I ടെസ്റ്റ്‌ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏതെങ്കിലും ഒന്നു നെഗറ്റീവ് ആയാൽ അടുത്ത ടെസ്റ്റ്‌ ചെയ്യേണ്ടതുണ്ടോ

    • @ningaludedr
      @ningaludedr  3 роки тому

      See my videos. Usually best left to treating doc

  • @jebinvarghesejacob9233
    @jebinvarghesejacob9233 2 роки тому +4

    സർ ഞാൻ anxiety patient ആണ്..കാർഡിയോ ഫോബിയ ഉള്ള ആളാണ്...Bp ചെറിയ തോതിൽ ഉണ്ട്.... Concor 2.5 രാവിലെയും വൈകിട്ടു benidipine 4 mg യുടെ പകുതി അതായത് 2 mg യും കഴിക്കുന്നുണ്ട്. രാത്രിയിൽ സൈക്കട്രി മെഡിസിനും കഴിക്കുന്നുണ്ട്.. എനിക്ക് ചില സമയങ്ങളിൽ കൂടുതലും വിശ്രമ സമയങളിൽ വെളുപ്പിനെ ഒക്കെ 45 തൊട്ടു 55 വരെ maximum ഒക്കെ മാത്രമേ pulse കാണിക്കുന്നുള്ളൂ.. 2 വർഷം മുൻപ് പേടിച്ചു ആഞ്ജിയോഗ്രാം ചെയ്തതാണ്.. കുഴപ്പമില്ലാരുന്നു... Tmt ഇപ്പോൾ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ??? ഇന്ന് ചെയ്യാൻ ഇരിക്കയാണ്.... ചെയ്താൽ വല്ല പ്രശ്നവും ഉണ്ടോ? Please help me...

    • @malusree7372
      @malusree7372 Рік тому +1

      Ninglk ethra vayasu ayi?? Nenju vedana vannitano angioplasty cheydhe. Enikm anxiety pblm und

    • @aryavishnu272
      @aryavishnu272 11 місяців тому

      ​@@malusree7372ecgyil വേരിയക്ഷൻ undo

  • @pachupachu4991
    @pachupachu4991 Рік тому +2

    ഈ ടെസ്റ്റിന് എത്ര cash ആവും

  • @happyfamilyvlogs6335
    @happyfamilyvlogs6335 3 місяці тому +2

    എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്. കിതപ്പ് ഉണ്ട്. Ecg യിൽ വേരിയെഷൻ ഉണ്ട്. എക്കോ എടുത്തു. വാൽവിന് ലീക്ക് ഉണ്ട് എന്ന് പറഞ്ഞു. കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ എനിക്ക് ഇപ്പോഴും ശ്വാസം മുട്ട് ഉണ്ട്. കിതപ്പ് ഉണ്ട്. നെഞ്ചിൽ ഭാരം ഉണ്ട്. ഞാൻ ഇനി എന്താ ചെയ്യാ

    • @ningaludedr
      @ningaludedr  3 місяці тому

      Show cardiologist and follow his advise

  • @anilkr7
    @anilkr7 3 роки тому +2

    കോവിഡ് വന്ന് പോയി പഴയപോലെ വ്യായാമം ചെയ്യുന്നതിന് മുൻപ് ഈ ടെസ്റ്റ് ചെയ്ത് നോക്കിയാൽ ബോഡിയുടെ സ്റ്റാമിന എത്രത്തോളം ഉണ്ട് എന്ന് അറിയാൻ പറ്റുമോ.?

    • @BijuManatuNil
      @BijuManatuNil 3 роки тому +1

      തീർച്ചയായും അറിയാം

  • @malusree7372
    @malusree7372 8 місяців тому

    Tmt echo normal anekil pedikendathudo.. 5 month mune nokirnu. Normal ayirunu. Ipo verndum chest pain.

    • @ningaludedr
      @ningaludedr  8 місяців тому

      Usually if echo tmt s ok, generally ok . But still chst pain pls consult a doc

    • @malusree7372
      @malusree7372 6 місяців тому

      ​@@ningaludedrdoctor kanichu. Echo ecg normal anu TMT mune nokirnu. Normal ayrnu .. Chest pain marunilla. Doctors n kandupidikn pattunilla

    • @rejanr.j5884
      @rejanr.j5884 6 місяців тому

      ​@@malusree7372Chostochondritis ayrikkum. Enikkum undu. Test okke normla anu

    • @nandhuharidas3219
      @nandhuharidas3219 6 місяців тому

      @@malusree7372 same avastha contact number tharuvo

  • @shaijuasher1845
    @shaijuasher1845 2 місяці тому

    Sir, ഞാൻ ഇന്ന് അല്പം മദ്യപിച്ചു പോയി ഉച്ച കഴിഞ്ഞു TMT TEST ആണെന്ന് മറന്നു പോയി... റിസൾട്ട്‌ കറക്റ്റ് ആയി കിട്ടുമോ പോയി test ചെയ്താൽ

  • @johnjose5826
    @johnjose5826 Рік тому +2

    Excellent information

  • @pakeesapm860
    @pakeesapm860 Рік тому +2

    Very helpful video Dr 👍

  • @meghajoy4800
    @meghajoy4800 3 роки тому +1

    Thank u doctor

  • @pachumunns2024
    @pachumunns2024 3 роки тому +1

    Thanks doctor

  • @ramcheraj6717
    @ramcheraj6717 Рік тому +1

    thanks dr