വിഷുക്കണി എങ്ങനെ ഒരുക്കാം | Vishu Kani 2024 | How to arrange Traditional Vishu Kani | വിഷുക്കണി

Поділитися
Вставка
  • Опубліковано 21 жов 2024
  • വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ...
    1.നിലവിളക്ക്
    2. ഓട്ടുരുളി
    3. ഉണക്കലരി
    4. നെല്ല്
    5.നാളികേരം
    6.സ്വർണ്ണ നിറമുള്ള കണിവെള്ളരി
    7. ചക്ക
    8. മാങ്ങ, മാമ്പഴം
    9. കദളിപ്പഴം
    10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
    11.കൃഷ്ണവിഗ്രഹം
    12.കണിക്കൊന്ന പൂവ്
    13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
    14.തിരി
    15. കോടിമുണ്ട്
    16. ഗ്രന്ഥം
    17.നാണയങ്ങൾ
    18.സ്വർണ്ണം
    19. കുങ്കുമം
    20. കണ്മഷി
    21. വെറ്റില
    22. അടക്ക
    23. ഓട്ടുകിണ്ടി
    24. വെള്ളം
    വിഷു കണി എങ്ങനെ ഒരുക്കാം / Vishu Kani 2022 / How to arrange Traditional Vishu Kani വിഷു കണി മലയാളം
    #വിഷു #വിഷുക്കണി #കണി #vishu #vishukani #vishukkani #kanikonna #കണിക്കൊന്ന
    #vishuwhatsappstatus #vishustatus #vishukkaniitems #vishukaniitems
    #vishukkanilist #vishukanilist #shrutysvlogtube #shruty #shrutys
    Don't Forget To Like, Comment, Share & Subscribe
    CHANNEL@Panchajanyamchannel
    @panchajanyamchannel
    [THANKS FOR WATCHING THIS VIDEO]
    ഹരേ കൃഷ്ണ 🙏🙏
    Follow us on social media
    Facebook 👇👇
    www.facebook.c...
    www.facebook.c...
    പാഞ്ചജന്യം WHATS APP ചാനൽ കുടുംബത്തിലേക്ക് എല്ലാ ഭക്ത ജനങ്ങൾക്കും സ്വാഗതം . ചാനൽ follow ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക👇👇
    whatsapp.com/c...
    whatsapp.com/c...
    @panchajanyamchannel
    #panchajanyamchannel
    @ പാഞ്ചജന്യം panchajanyam
    #പാഞ്ചജന്യം panchajanyam
    #പാഞ്ചജന്യം
    #panchajanyam
    #panchajanyam channel

КОМЕНТАРІ • 6

  • @Sygddjs
    @Sygddjs 6 місяців тому +1

    കോടി മുണ്ട് അലക്കി ആണോ വയ്ക്കേണ്ടത് തിരുമേനി അല്ലെങ്കിൽ പുതിയത് വാങ്ങി വെള്ളം തളിച്ച് വച്ചാൽ മതിയോ. ഞാൻ ബാംഗ്ലൂർ ആണ്. ഞങ്ങൾക്ക് ഉരുളി ഇല്ല അതിന് പകരം വലുപ്പം ഉള്ള സ്റ്റീൽ പാത്രം വക്കാമോ

  • @ardrasdrawing6630
    @ardrasdrawing6630 6 місяців тому +3

    കൃഷ്ണൻ്റെകൂടെ രാധയുള്ള വിഗ്രഹമാണെങ്കിൽ കുഴപ്പമുണ്ടോ

  • @sandhyasathyan5221
    @sandhyasathyan5221 6 місяців тому +1

    / നന്ദി