GG CELEBRATIONS | Govind Padmasoorya | Gopika Anil

Поділитися
Вставка
  • Опубліковано 16 лют 2024
  • Visuals: MouseArt
    Singers- Govind Padmasoorya & Sreenanda Sreekumar
    Music composed and arranged-Anooj babu
    Lyrics-Praveen m Kumar
    Programmed -shrijith Menon
    Sitar-paulson kj
    Flute -nikhil ram
    Mixed and mastered -sreerag Suresh @SKR studios
    Vocals recorded-Abhiram unnikrishnan @ aum studios
    Thumbnail Graphics: Mahesh
    Coordination: Vinod Antony
    Devi Events
    Song Links
    Spotify open.spotify.com/album/5XWDuB...
    Apple Music / sempakame-senthamizhe-...
    Amazon Prime Music music.amazon.in/albums/B0CV63...
    Tidal listen.tidal.com/album/344298...
    Shazam www.shazam.com/track/69113519...
    JioSaavn www.jiosaavn.com/album/sempak...
    Gaana gaana.com/song/sempakame-sent...
    Yandex music.yandex.com/album/29519549
    Deezer www.deezer.com/album/545045562
    Anghami play.anghami.com/song/1145891930
    KKBOX www.kkbox.com/tw/en/song/H_2f...

КОМЕНТАРІ • 458

  • @ashwinsworld
    @ashwinsworld 4 місяці тому +203

    നിങ്ങളെ രണ്ട് പേരെയും ഒത്തിരി ഇഷ്ടമാണ്... ഗോപിക നല്ല പോലെ ക്ഷീണിച്ചു 😀 GP ഉഷാറായിരിക്കുന്നു👍 love from pune..

  • @meeramenon5517
    @meeramenon5517 4 місяці тому +444

    ദൈവമേ!സിനിമയൊക്ക തോറ്റുപോകും!ജീവിതം ഇതുപോലെ സുന്ദരമായിരിക്കട്ടെ!God bless!

    • @mahadevi6415
      @mahadevi6415 4 місяці тому +13

      Too many unwanted celebrations...

    • @anju688
      @anju688 4 місяці тому +1

      @@mahadevi6415 അതൊക്കെ ഓരോത്തരുടെ ആഗ്രഹങ്ങൾ ആണ്... അവരുടെ സ്പെഷ്യൽ day എങ്ങനെ വേണം ന്നു... പിന്നെ, ഇവർ bhramins എന്തോ category ആണ്... ചിലർ വളരെ സിമ്പിൾ ആയി ചെയ്യുന്നു... മറ്റുചിലർ ഗ്രാൻഡ് ആയിട്ടും... Simple ആയി ചയ്തു, influence ചെയ്യുന്നവർ 💎

    • @We-hg8ji
      @We-hg8ji 4 місяці тому

      Ningalkk unwanted ennu thonnunnath avarkk wanted ayirikum 😊 ​@@mahadevi6415

  • @ashatony6927
    @ashatony6927 3 місяці тому +21

    ഇന്നത്തെ കാലത്തു എന്തൊക്കെ ഗോഷ്ടികൾ ആണ് കാണിക്കുന്നത്. അതിനിടയിൽ ഇങ്ങനെ ഉള്ള ആചാരങ്ങൾ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. May god bless your life Gp & Gopika 🌹🌹🌹

  • @ashwinsworld
    @ashwinsworld 4 місяці тому +209

    Waiting for ഗോപികയുടെ വീട്ടിലെ first വിരുന്ന് & Nepal Trip Vlog😊

  • @farasharafeeq
    @farasharafeeq 4 місяці тому +298

    ഈ സാരിയിൽ ഭയങ്കര സുന്ദരി ആയിട്ട് തോന്നുന്നു ഗോപിക 🥰

    • @remyacremanan
      @remyacremanan 4 місяці тому +8

      Aaa color atra manoharam aanu almost ellarkkum.Enikkum ithil kurachu Adhikari Sundari aayi thonni.

    • @user-rb8vw1bq1v
      @user-rb8vw1bq1v 4 місяці тому

      😮​@@remyacremanan

  • @sheenasubash
    @sheenasubash 4 місяці тому +134

    അനിയനും ചേട്ടത്തിയും തമ്മിലുള്ള സ്നേഹവും ബഹുമാനവും ആണ് ഇതിലെ highlight. G P... നിങൾ ഭാഗ്യവാനാണ്.

    • @shinyjude4675
      @shinyjude4675 4 місяці тому +2

      ഇവർ ഏത് cast ആണ് . ഭയങ്കര ചടങ്ങാണ് അറിയാൻ ആഗ്രഹമുണ്ട്

    • @athulyasadasivan4391
      @athulyasadasivan4391 4 місяці тому

      brahmins@@shinyjude4675

  • @anjusinesh467
    @anjusinesh467 4 місяці тому +405

    ഇത്ര മനോഹരമായ ഒരു വിവാഹം ഞാൻ കണ്ടിട്ടില്ല 🥰🥰🥰. ഒരുമിച്ച് ഉള്ള ജീവിതവും അതു പോലെ മനോഹരം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰

    • @HadimonZaman
      @HadimonZaman 4 місяці тому +1

      Chechiyude lifum poliyanallo. U r daughter so cute. Ningale veed evdeya.

    • @anjusinesh467
      @anjusinesh467 2 місяці тому

      @@HadimonZaman thank you so much. Idukki aanu

    • @HadimonZaman
      @HadimonZaman 2 місяці тому

      @@anjusinesh467 njan malappuram an.

    • @anjusinesh467
      @anjusinesh467 2 місяці тому

      @@HadimonZaman 👍

  • @Sheena-mh6rc
    @Sheena-mh6rc 4 місяці тому +81

    Gp യെ പോലെ ഒരു ഭർദ്ധാവിനെ കിട്ടിയെ ഗോപിക ഭാഗ്യവതി എന്നും ജീവിതത്തിൽ സന്തോഷവുംഐശ്വര്യം വും ഉണ്ടാവട്ടെ ♥️♥️

  • @saltpepper5601
    @saltpepper5601 4 місяці тому +140

    ഇവരുടെ എല്ലാ ചടങ്ങും കാണാൻ നല്ല ഭംഗിണ്ട് 🥰❤️.. God bless you dears ❤️

  • @sindhumr6972
    @sindhumr6972 4 місяці тому +42

    എത്ര മനോഹരമായ ആചാരങ്ങൾ. സിനിമ പോലെ തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @kpgeethavarma
    @kpgeethavarma 4 місяці тому +13

    അർഹത പെട്ട കൈകളിൽ ആണ് രണ്ട് പേരും വന്ന് ചേർന്നിരിക്കുന്നത്. ഒരായിരം ആശംസകൾ നേരുന്നു മക്കളെ. ഞാനും ഒരു പാലക്കാട്കാരി ആണ്.

  • @smartpsc2604
    @smartpsc2604 4 місяці тому +174

    Gopika de mugham sheenich irikkun...sadha brides ne pole.. 🥰🥰🥰🥰

    • @nasilarahman6642
      @nasilarahman6642 4 місяці тому +21

      കല്യാണം ആയോണ്ട് അവര് ശെരിക്കും ഉറങ്ങിയില്ല എന്ന് പറഞ്ഞു... അതോണ്ടാ മുഖം ഷീണിച്ചിരിക്കുന്ന... പിന്നെ കുറെ യാത്രയും

    • @sruthi_9652
      @sruthi_9652 4 місяці тому +5

      Etra divasathe program aanu, bride nu makeup nu polum etra ravile eneekanam, makeup video kandal ariyam she’s too tired& sleepy

    • @mithrak7288
      @mithrak7288 4 місяці тому

      H ​@@sruthi_9652

    • @mithrak7288
      @mithrak7288 4 місяці тому

      Bj

  • @shifanaharis1050
    @shifanaharis1050 4 місяці тому +103

    Gopika iss too tired😢
    Le gopi:എന്റെ ഈശ്വരാ ഇതിന് ഒരു അവസാനം ഇല്ലേ ഒന്ന് കിടക്കാൻ കൊതിയാവുന്നു 😂
    മുഖം കണ്ടാൽ അറിയാം she is that much tired🥹

    • @Sera-ui1zp
      @Sera-ui1zp 4 місяці тому +15

      Athippo orumathiri 90%brides okke eathand Ingane thanne aavum…..😊😊

    • @shifanaharis1050
      @shifanaharis1050 4 місяці тому +12

      Mm😊chilarde facel athonnum kanarilla😂ith sharikum ariyunnund apo paranjatha☺️

  • @sajilaa7611
    @sajilaa7611 4 місяці тому +52

    ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഇത് ഒന്നും കാണാൻ പറ്റില്ല.god bless u both❤

  • @ammu_099
    @ammu_099 4 місяці тому +36

    02:53 Cute Bond❤️☺️
    നിങ്ങളെ കാണുമ്പോൾ ഒരു സന്തോഷം ആണ്,നമ്മുടെ ആരൊക്കെയോ എന്നൊരു ഫീൽ😊

  • @sreekuttyvj
    @sreekuttyvj 4 місяці тому +273

    സ്വാസികയൊക്കെ എന്തൊരു ഓവർ ആയിരുന്നു... ഗോപിക നല്ല പക്വതയുള്ള കുട്ടിയാണ്...❤

    • @duaa7066
      @duaa7066 4 місяці тому +14

      Gopika well educated nd a good cultured family.

    • @chinnujose2369
      @chinnujose2369 4 місяці тому +10

      Crt ILove her character ❤️

    • @sumeshayadathil5611
      @sumeshayadathil5611 3 місяці тому

      ❤❤/
      .വ​@@duaa7066

    • @pumpkinpumpkins5117
      @pumpkinpumpkins5117 3 місяці тому

      Swasikade marriage oru phto shoot ne pole thooni
      Family kum parents num onnum oru role illathe pole

    • @afeefaapk781
      @afeefaapk781 2 місяці тому +15

      Enthaado ororuthark oro chrctr aanu .. avrk avrde mreg onn swantham ishtathin cheythoode..

  • @user-ys9pg9bw6f
    @user-ys9pg9bw6f 4 місяці тому +33

    Music kollam nice voice may god bless both of you in you future journey wish you a happy life

  • @sinimol1970
    @sinimol1970 4 місяці тому +9

    എനിക്ക് ഇഷ്ടമാ രണ്ടുപേരെയും എന്നും ഇതുപോലെ തന്നെ വേണം

  • @mayavi8040
    @mayavi8040 4 місяці тому +45

    ഈ വീഡിയോ ക്കു കട്ട വെയ്റ്റിംഗ് ആയിരുന്നു 😌 വേറെ ഓൺലൈൻ ചാനലിൽ ഒന്നും വിളക്ക് കൊണ്ട് കയറുന്ന വീഡിയോ ഇല്ലാരുന്നല്ലോ 😌

  • @marjaanlulu7737
    @marjaanlulu7737 4 місяці тому +13

    Enth Sundaramaya kallyanam Avar Rand pereyum pole Thanne Daivam Anugrahikkatte Orupaadishtta Evare Kann Thattathirikatte. Masha Allah

  • @jijiviji5391
    @jijiviji5391 4 місяці тому +34

    Urakkaksheenathilum red sariyil gopika poli❤gp super❤

  • @abhinasudhish2845
    @abhinasudhish2845 4 місяці тому +3

    Gp chettan super aayi paatu padittund superr❤❤❤❤❤

  • @user-mu3wi8qt8k
    @user-mu3wi8qt8k 4 місяці тому +13

    Ivaran perfect couples
    Anik ishttaman gopikaye

  • @zrworld3005
    @zrworld3005 4 місяці тому +3

    Pettann theernpoyalloo🥲🥲🥲🥲😍😍🥰👍🏻👍🏻👍🏻👍🏻👍🏻cuteness overloaded☺️☺️☺️

  • @jasiyamol1650
    @jasiyamol1650 4 місяці тому +4

    Video kk vendi katta waiting aarnnu ❤❤

  • @shameem4714
    @shameem4714 4 місяці тому +19

    ഇങ്ങനെ ഉള്ള ചടങ്ങ് ഞാൻ ആത്യമായിട്ട കാണുന്നെ ഒരുപാട് കാലം സന്തോഷ ത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദേയ്‌വം ഭാഗ്യം നൽകട്ടെ ❤❤❤

    • @We-hg8ji
      @We-hg8ji 4 місяці тому +1

      ഈ വീഡിയോയിൽ കാണിച്ച ചടങ്ങുകൾ palakkad ജില്ലയിൽ പൊതുവെ എല്ലാ ഹിന്ദു വീടുകളിലും കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ കേറുമ്പോൾ ചെയ്യുന്നതാണ് 😊

  • @mediadudes3856
    @mediadudes3856 4 місяці тому +17

    നന്നായിട്ടുണ്ട് നിങ്ങളുടെ ചടങ്ങുകൾ. സിനിമ ലുക്ക് ഉണ്ട് എന്നും നിങ്ങളുടെ ജീവിതം. ഐശ്വര്യത്തിൽ ആകും. Happy marriage life👍👍🎉🎉

  • @ambili.tramesh3033
    @ambili.tramesh3033 4 місяці тому +5

    ഓരോ പുതിയ വീഡിയോസിനും വേണ്ടി കാത്തിരിക്കുന്നുG&g

  • @user-ge3ci8tl7n
    @user-ge3ci8tl7n 4 місяці тому +12

    ഒരുപാട് കാത്തിരുന്ന വീഡിയോ
    എന്തൊരു ഭംഗി ❤🥰

  • @sheelathulasi8653
    @sheelathulasi8653 4 місяці тому +5

    Govindnu vendi daivam srushtichathanu daivam gopikaye.njangalude anjuvine❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @user-pv1dr3ej8x
    @user-pv1dr3ej8x 4 місяці тому +12

    ❤ജീവിതത്തിൽഉടനീളം ഈ സ്നേഹവും കരുതലും ഉണ്ടാവട്ടെ ഉമാമഹേശ്വരന്റെഅനുഗ്രഹം എന്നും കൂടെഉണ്ടാവട്ടെ 🙏🏻❤
    👍👌👌👌

  • @chilluchillu9676
    @chilluchillu9676 4 місяці тому +13

    Kandirunnappol kannu niranju ❤daivam anugrahikkatte😍😍

  • @rishadrammanalikkalrishad8454
    @rishadrammanalikkalrishad8454 4 місяці тому +2

    Supper ayittund. 👍🏼

  • @fathimafathima2097
    @fathimafathima2097 4 місяці тому +4

    Endhu rasaa evarude kalyaanam kaanaan.veendum veendum ooroo videosum kandu.eni Fingal randuperum erunn njagalod samsarikkanam.pls

  • @neenusubin5357
    @neenusubin5357 4 місяці тому +13

    Gp chettantae song... Pwolich...

  • @heyitzridvay
    @heyitzridvay 4 місяці тому +59

    You guys made for each other. Ennu sandhoshathode life enjoy cheyan ishwaran anugrahikatte.❤ Love from palakkad

  • @user-jg2ql1rw5u
    @user-jg2ql1rw5u 4 місяці тому +22

    അ ജ്ഞലി കു ട്ടി. രണ്ട് പേ രെ യും ഒരു പാ ട് ഇ ഷ്ടം 😍😍

  • @priyaraj8561
    @priyaraj8561 4 місяці тому +26

    സർവേശ്വരൻ എല്ലാ അനുഗ്രങ്ങങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 😍😍😍Best wishes for new life journey chettan & chechi💞💞💞💞💞

  • @subhaprasad4208
    @subhaprasad4208 3 місяці тому +1

    Adipoli Gopika

  • @rajinanambiar163
    @rajinanambiar163 4 місяці тому +3

    Orupaad formal akunnilla etta lovly❤😍✌ that's all👌

  • @devugopika3756
    @devugopika3756 4 місяці тому +4

    Wow💗💗💗god bless both of u🥰🥰❤️❤️

  • @lekshmivs1025
    @lekshmivs1025 4 місяці тому +5

    Cute beautiful video...
    Be Happy.. Stay Blessed..

  • @girlwithsmile333
    @girlwithsmile333 4 місяці тому +3

    Oru movie song Kanda feel ❤❤❤❤

  • @Alliswell..2008
    @Alliswell..2008 4 місяці тому +8

    First.. Waiting arunnu

  • @heyitzridvay
    @heyitzridvay 4 місяці тому +3

    Super marriage video. Gp chetta. Nallonam effort ettitund. Kidilam. Simply super ❤. Music 😊

  • @user-bp2fq7ws4v
    @user-bp2fq7ws4v 4 місяці тому +3

    Gopika ❤❤❤gp 💕❤❤

  • @nishamohan814
    @nishamohan814 4 місяці тому +3

    Iam Nisha from Dubai....l luv u both very much❤❤❤

  • @reshmaramachandran821
    @reshmaramachandran821 4 місяці тому +3

    Othiri ishtam...how cutee❤❤❤

  • @bobavista5978
    @bobavista5978 4 місяці тому +5

    Seriously saying feeling soooooooo happy to see this amazing family I also want to be a part of your family 😊

  • @niyavipin3034
    @niyavipin3034 4 місяці тому +7

    ❤❤❤❤❤❤
    രണ്ടുപേർക്കും സ്നേഹം മാത്രം.
    സീനിന് യോജിച്ച song.. നല്ല feel..

  • @sajithapadattil4267
    @sajithapadattil4267 4 місяці тому +3

    Nice❤.... God bless🙏

  • @user-silpa_mujeeb
    @user-silpa_mujeeb 4 місяці тому +5

    Cute couples...❤🎉❤🎉🎉🎉❤

  • @zrworld3005
    @zrworld3005 4 місяці тому +4

    Gp nde veetil gopika umayulla adukkala visjesham kaanan waiting🥰😎😍

  • @rosirose789
    @rosirose789 4 місяці тому +5

    Finally ❤May god bless you both to live long happily forever ❣️❣️❣️

  • @vaigak8425
    @vaigak8425 4 місяці тому +3

    G ❤& G ❤

  • @SaranyaSaranya-lf5ff
    @SaranyaSaranya-lf5ff 2 місяці тому +1

    Perfect jodikal❤❤.kalyana chadangukal kaanan nalla resamund.randuperudeyum jeevithathil ellavidha nanmakalum undakate

  • @rehna3703
    @rehna3703 4 місяці тому +2

    Superr 🥰🥰👍👍

  • @devikaav4814
    @devikaav4814 4 місяці тому +3

    Aww ❤❤❤❤beautiful background music

  • @neethumolps2912
    @neethumolps2912 4 місяці тому +2

    God bless you ❤

  • @sivapriyasunil2738
    @sivapriyasunil2738 4 місяці тому +7

    Made for each other ♥️♥️..God bless both of you 🥰🥰

  • @sreeman311
    @sreeman311 4 місяці тому +5

    അടിപൊളി പാട്ടും അടിപൊളി ചടങ്ങും

  • @jineshathulya5623
    @jineshathulya5623 4 місяці тому +4

    Pinnem pinnem kelkkan tonnunnu😊😊❤

  • @athirak4033
    @athirak4033 4 місяці тому +3

    GP ചേട്ടന്റെ പാട്ട് അടിപൊളി 😍

  • @fathibpathu
    @fathibpathu 4 місяці тому +6

    luv u both.....eannum santhoshathode ithpole irikatte🥰🥰🥰

  • @josy-mn5si
    @josy-mn5si 4 місяці тому +2

    Enthu beautiful annu randu peryum

  • @Malu-dq8pn
    @Malu-dq8pn 4 місяці тому +4

    ❤❤❤❤ You will be always a caring husband @GP and loveable wife @Gopika

  • @pushpajak9213
    @pushpajak9213 4 місяці тому +3

    God bless you both 😍😍😍 pushpajayaraj kannur

  • @shakirashaki7552
    @shakirashaki7552 4 місяці тому +3

    Onnum parayanilla super🥰🥰💕💕

  • @unicorndiaries317
    @unicorndiaries317 4 місяці тому +10

    Gp...after all your busy schedules and travelling....atleast you try to visit pearly and her lil ones😍

    • @mmmh1552
      @mmmh1552 4 місяці тому +2

      Then will your relatives come and do his job?

    • @We-hg8ji
      @We-hg8ji 4 місяці тому

      Athoke avar enthayalum cheyum

  • @Nooo557
    @Nooo557 4 місяці тому +6

    Adipoliya eppozhum kanan aagrahikunna mugham

  • @Autojourney_
    @Autojourney_ 4 місяці тому +4

    May God bless you with all his blessings dears.🥰😍❤ GP voice superb 👌👌👌👌👏👏👏

  • @NaseeraTk-lw8ze
    @NaseeraTk-lw8ze 4 місяці тому +8

    എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @TuneBoxsuhaila123
    @TuneBoxsuhaila123 4 місяці тому +5

    ഇവരുടെ ജീവിതം എന്നും സന്തോഷത്തോടെ ഉണ്ടാവട്ടെ 🥰💝

  • @-vlogs-1234
    @-vlogs-1234 4 місяці тому +4

    Kannu kittathirikkatte❤🤴👸

  • @Naheemanaja
    @Naheemanaja 4 місяці тому +4

    Chechiii poliyalle 😍😍😍🥰🥰🥰❣️❣️❣️

  • @sivadaskk9222
    @sivadaskk9222 4 місяці тому +2

    Oru rekshayumilla❤polichu

  • @sandhyamanojmanoj6028
    @sandhyamanojmanoj6028 4 місяці тому +11

    Katta waiting ayirunnu love you ❤❤❤❤❤

  • @hashimfamily9209
    @hashimfamily9209 4 місяці тому +3

    Hert touch vido gp bro❤❤

  • @Sreeja502
    @Sreeja502 4 місяці тому +32

    Ee combo arkokkea ishttamund❤🥰

  • @jishicreations
    @jishicreations 4 місяці тому +14

    കാണുമ്പോൾ തന്നെ ഒരു സന്തോഷം❤

  • @deepthytr8102
    @deepthytr8102 4 місяці тому +4

    Gp superb👌

  • @devikamp
    @devikamp 4 місяці тому +4

    So traditional..loved it❤

  • @NEETHUAVANTHIKA-mf8pb
    @NEETHUAVANTHIKA-mf8pb 4 місяці тому +7

    It,s like a dream come true for us now, so happy for you dears❤❤❤.May god shower all blessings up on you dears😊

  • @divyanair5560
    @divyanair5560 4 місяці тому +29

    Bghavande anugraham epozhum undakete cute couples beautiful video dears 🥰❤️❤️♥️❤️❤️❤️🎊🙏

  • @afiyanaseem6536
    @afiyanaseem6536 4 місяці тому +3

  • @jishnaek558
    @jishnaek558 4 місяці тому +3

    Nice song

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 місяці тому +44

    Waiting ചെയ്ത മറ്റൊരു വീഡിയോ...🥰 Exclusive 😊❤

  • @mayilpeelientertainment8634
    @mayilpeelientertainment8634 4 місяці тому +3

    ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. രണ്ട് വോയിസും അസ്സലായി. ശരിക്കും ഫിലിം സോങ് പോലെ 🥰🥰🥰❤️❤️❤️❤️👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻😊

  • @sruthynadh9849
    @sruthynadh9849 4 місяці тому +6

    Gp always smiling ☺️

  • @sinciyashanavas618
    @sinciyashanavas618 4 місяці тому +4

    Gp chettaa oroo vedio kathirikka ❤😍

  • @sailajaharikumar174
    @sailajaharikumar174 4 місяці тому +2

    God bless You abundantly ❤️

  • @mubeenamubeena5062
    @mubeenamubeena5062 4 місяці тому +19

    Kalliyanathinte അന്ന് കണ്ടപ്പോൾ സങ്കടം തോന്നി എല്ലാ വിഡിയോസിലും അവർ ശിണം ഉണ്ടായിരുന്നു gp പിന്നെയും എല്ലാവരോടും chirikkumengilum ചെയ്യുന്നുണ്ട് but ഗോവികയ്ക്ക് അതും പറ്റുന്നില്ല പാവം ഉറങ്ങാൻ പോലും പറ്റിയില്ല എന്ന് കണ്ടാൽ അറിയാം എനി അങ്ങോട്ട് നല്ല ജീവിതം ഉണ്ടാവെടെ❤

  • @dhanyaknarayanan7192
    @dhanyaknarayanan7192 4 місяці тому +4

    How lovely ❤

  • @nimyadipin4846
    @nimyadipin4846 4 місяці тому +3

    Ohh super...❤

  • @akshatdev9093
    @akshatdev9093 4 місяці тому +3

    Beautiful ❤️❤️

  • @jineshathulya5623
    @jineshathulya5623 4 місяці тому +4

    Superb song 🎵 👌 👏 ❤️

  • @vineethap5978
    @vineethap5978 4 місяці тому +3

    ❤ congrats gp and gopika. Njanum pattambikkariyanu. Ente tharavadu mezhathur anu. Gpye njan kanditundu.

  • @anumol9806
    @anumol9806 4 місяці тому +26

    ഇത്രയധികം ഭംഗിയുള്ള വിവാഹം ഞാൻ ഇതുവരെ കണ്ടിട്ടില്ല 🎀.. They made for each other🎀😍Happy married life both❤️

    • @suvinavimal
      @suvinavimal 4 місяці тому +1

      Anno 😅

    • @suvinavimal
      @suvinavimal 4 місяці тому +2

      Aend Marriage okke ithu ineum variety okke Ayyirunnu Marriage kanjiuttu ippo 2 nd second year ♥️Ayyi ❤️March 27.03.2022 27 th 😊 second wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Avan pova 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuoo🙏🕉️🥰❤️

  • @indirachandran8539
    @indirachandran8539 4 місяці тому +8

    Favourite couple's Gp💞Gopika

  • @prabithakrishnan8559
    @prabithakrishnan8559 4 місяці тому +3

    Nice god bless you ❤❤