How to Maintain Healthy Relationships | Practical Tips | Relationship Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 76

  • @MaryMatilda
    @MaryMatilda  День тому

    Mind power and life skills പ്രോഗ്രാമിന്റെ അടുത്ത batch ജനുവരി 22ന് ആരംഭിക്കുന്നു. എട്ടു ദിവസം തുടർച്ചയായി രാത്രി 8 മണി മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിലാണ് ക്ലാസുകൾ നടത്തുന്നത്.താൽപ്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക് 9388605198 എന്ന നമ്പറിലേക്കു whatsapp ചെയ്യുക.

  • @lathalathakutiyil7026
    @lathalathakutiyil7026 19 годин тому +1

    പ്രിയ മാം....
    എത്ര കൃത്യമായ സമയത്താണെന്നോ മാമിന്റെ വീഡിയോ കണ്ടത്.... ഞങ്ങളുടെ പത്താം ക്ലാസ്സ്‌ ഗ്രൂപ്പിനെ ഉണർത്താൻ, ഉയർത്താൻ, ഈ വീഡിയോ ഒരുപാട് ഉപകരിച്ചു... കുറേ സ്നേഹം ... പ്രാർഥന.... അറിയിക്കട്ടെ 🙏🏽🙏🏽❤️❤️

    • @MaryMatilda
      @MaryMatilda  2 години тому +1

      @@lathalathakutiyil7026 ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ❤️❤️

  • @lalithams4394
    @lalithams4394 2 дні тому +2

    വളരെ നല്ല വീഡിയോ ❤️ബന്ധങ്ങൾ സൂക്ഷിക്കാൻ ആണ് പാട് ❤️വളരെ വ്യക്തമായിട്ടുള്ള അവതരണം ❤️എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤️നല്ല ബന്ധങ്ങൾ ഉള്ളത് നമ്മുടെ മനസ്സിൽ സന്തോഷം ആയിരിക്കും ❤️❤️❤️❤️

  • @girijasivadas-yr4cw
    @girijasivadas-yr4cw День тому +1

    ഇത് എല്ലാ കുട്ടികളും മനസ്സിലാക്കേണ്ട ഒരു വിഷയമാണ്.ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയാൽ തന്നെ വിദ്യാഭ്യാസ കാലത്ത് ഇന്ന് കുട്ടികളിൽ കാണുന്ന കുറേ ഏറെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.ബന്ധങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും അംഗീകാരിക്കാനോ പരിഹാരം കണ്ടെത്താനോ പറ്റാതെ ആത്മഹത്യയിലേക്കും depression ലേക്കും പോകുന്ന തലമുറക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ഒരു സന്ദേശം.ഇതൊക്കെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചാൽ തലമുറകൾക്ക് ഉപകരിക്കും. Thank you so much Teacher .

    • @MaryMatilda
      @MaryMatilda  2 години тому

      @@girijasivadas-yr4cw thanks for the suggestion. പുസ്തകം പണിപ്പുരയിൽ ആണ്. ❤️❤️

  • @thamburattiarts7633
    @thamburattiarts7633 2 дні тому +4

    നല്ല ചിന്തകൾക്ക് അഭിനന്ദനങ്ങൾ!

  • @UtharaSajith
    @UtharaSajith 2 дні тому +3

    തേടികൊണ്ടിരുന്ന വീഡിയോ 😌thnkyuu mam❤️☺️

    • @MaryMatilda
      @MaryMatilda  2 дні тому

      ഉപകാരപ്പെട്ടതിൽ സന്തോഷം.

  • @ninakala6787
    @ninakala6787 2 дні тому +2

    As usual a super video👌🙏❤️

  • @sanujaissac2431
    @sanujaissac2431 День тому +1

    Hello Ma'am. You are always my guiding lamp and motivation. I am so happy that I was so fortunate and lucky to connect with you so that I could be more optimistic and confident in life. Thank You so much. 👍👍😊😊🙏🙏

    • @MaryMatilda
      @MaryMatilda  2 години тому

      @@sanujaissac2431 Sanuja your words mean a lot to me. ❤️❤️

  • @SalammaPA
    @SalammaPA День тому +1

    Verygood
    Thankyou❤❤❤

  • @sreedevimn2413
    @sreedevimn2413 2 дні тому +2

    വളരെ ഗുണകരമായ ഒരു വീഡിയോ Thank u Mam🌹🌹🌹

  • @rsn61252
    @rsn61252 2 дні тому +2

    Good message,thank you

  • @salimoncm7231
    @salimoncm7231 2 дні тому +2

    👍 ഗുഡ് , നമ്മുടെ ബന്ധങ്ങൾ എപ്പോഴും നിലനിൽക്കണമെങ്കിൽ പരസ്പരം തുറന്ന് പറയുന്ന വ്യക്തി കളയായിരിക്കണം.

    • @MaryMatilda
      @MaryMatilda  2 дні тому

      Yes. അത്യാവശ്യം.

  • @MaheshRamadas
    @MaheshRamadas 2 дні тому +6

    ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അവ മനോഹരമായി നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടുന്നത് ജീവിതത്തില്‍ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ്. സന്തോഷവും പോസിറ്റിവിറ്റിയും പ്രദാനചെയ്യുന്നതാവണം ബന്ധങ്ങള്‍. ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതാവരുത്. ബന്ധങ്ങളെ കൃത്യമായി മനസ്സിലാക്കി അവ കൃത്യമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സഹായിക്കുന്ന ടിപ്സുകള്‍ നല്‍കിയ ഈ വീഡിയോയും ഉപകാരപ്രദമായി. താങ്ക്യൂ മെറ്റില്‍ഡാ മാഡം.

  • @santhinips1576
    @santhinips1576 2 дні тому +2

    നല്ല ഒരു message. വളരെ ഇഷ്ട്ടപ്പെട്ടു.. Thankyu mam🙏

  • @pronay0001
    @pronay0001 День тому +1

    Great rules to rekindle & enrich relationships , especially in the dominating context of virtual world . Super 👏🏻👏🏻👏🏻

    • @MaryMatilda
      @MaryMatilda  2 години тому +1

      @@pronay0001 thank you for the relentless motivation❤️❤️❤️

  • @susmithachandran982
    @susmithachandran982 2 дні тому +2

    Very useful video 😊

  • @MaryMatilda
    @MaryMatilda  2 дні тому +1

    ❤❤❤

  • @archanaachu7403
    @archanaachu7403 2 дні тому +1

    Hi ma'm, എപ്പോഴും എന്താണോ അറിയണമെന്ന് ആഗ്രഹിക്കുന്നത് അതുമായി ബന്ധമുള്ള വീഡിയോ ആയിരിക്കും കൂടുതലും എനിക്ക് കാണാൻ സാധികുന്നത്.. Thank you ma'm for your valuable tips🥰

    • @MaryMatilda
      @MaryMatilda  2 дні тому

      Law of attraction❤️❤️❤️

  • @mohanannair8550
    @mohanannair8550 2 дні тому +1

    Yes,sincerity is most important thanks for the video

  • @naseemaussuf9330
    @naseemaussuf9330 2 дні тому +2

    Very good video.

  • @molcyjames9254
    @molcyjames9254 2 дні тому +1

    അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു ടീച്ചർ

    • @MaryMatilda
      @MaryMatilda  2 години тому

      @@molcyjames9254 അടുത്ത saturday upload ചെയ്യാം. ❤️❤️

  • @babysumatp5271
    @babysumatp5271 2 дні тому

    ഒരുപാട് നന്ദി!!!❤❤❤

  • @remyashyju5542
    @remyashyju5542 2 дні тому +1

    Thank you mam ❤

  • @santhoshkumar-fj8uh
    @santhoshkumar-fj8uh 2 дні тому +1

    Very useful

  • @nasleenaali682
    @nasleenaali682 23 години тому

    Thankuuuu❤

  • @smithal5078
    @smithal5078 12 годин тому

    Thanku mam❤

  • @SumathyMukundhanMuttathi-gv9hm

    Thank,you,teacher,for,the,valuable,information,

  • @GeorgeT.G.
    @GeorgeT.G. 2 дні тому +2

    വളരെ നല്ല വീഡിയോ

    • @MaryMatilda
      @MaryMatilda  2 дні тому +1

      @@GeorgeT.G. thank you. ❤️❤️❤️

    • @GeorgeT.G.
      @GeorgeT.G. День тому

      @@MaryMatilda most welcome madam

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 2 дні тому +1

    Super video mam

    • @MaryMatilda
      @MaryMatilda  2 дні тому

      @@vijayalakshmithulasidasan9108 thank you❤️❤️❤️

  • @laila-fb2bn
    @laila-fb2bn 2 дні тому +1

    Super

  • @firozfirozfiroz
    @firozfirozfiroz 2 дні тому +1

    Training programme start ayo

  • @martinabiju3521
    @martinabiju3521 2 дні тому +2

    👌👌👌👌👌

  • @samdeepaajith5327
    @samdeepaajith5327 3 години тому

    👍🏻❤

  • @shinajtsy2030
    @shinajtsy2030 2 дні тому +1

    ❣️❣️❣️❣️❣️❣️

    • @MaryMatilda
      @MaryMatilda  2 дні тому

      @@shinajtsy2030 ❤️❤️❤️

  • @lekhamg9586
    @lekhamg9586 2 дні тому +1

    🙏

  • @lissysebastian6775
    @lissysebastian6775 2 дні тому +1

    🙏❤️💐

  • @remyakmkm9260
    @remyakmkm9260 2 дні тому

    Thank you🩷

  • @പൊടി
    @പൊടി 2 дні тому

    ❤❤❤❤❤❤❤❤❤❤❤

  • @deepthysunilkumar8433
    @deepthysunilkumar8433 2 дні тому +2

    Oraal mathram vijarichal oru releshanom odavilla

    • @MaryMatilda
      @MaryMatilda  2 дні тому

      തീർച്ചയായും. പക്ഷെ നമ്മുടെ പെറ്റുമാറ്റം ആരോഗ്യകരമായ ബന്ധങ്ങൾക്കു മറ്റുള്ളവർക്ക് പ്രേരണയാകും.

    • @shantyjohn2727
      @shantyjohn2727 20 годин тому

      👍👍അതെ, relationship എന്ന് പറയുമ്പോൾ തന്നെ രണ്ടു പേര് ചേർന്നതല്ലേ, ഒരാൾ മാത്രം നന്നാവാൻ തീരുമാനിച്ചിട്ടു ഒരു കാര്യവും ഇല്ല

  • @renjuraphel3146
    @renjuraphel3146 2 дні тому +1

    Thank u Ma'am

    • @MaryMatilda
      @MaryMatilda  2 дні тому

      @@renjuraphel3146 you are welcome.

  • @SheelaVenunathan
    @SheelaVenunathan 2 дні тому +1

    Super

  • @ayshaansha4357
    @ayshaansha4357 2 дні тому

    ❤❤