പ്രതിസന്ധികൾ അവസരങ്ങൾ ആകുന്നതെങ്ങനെ? ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിമായുള്ള സംവാദം! - Episode 1

Поділитися
Вставка
  • Опубліковано 1 жов 2024
  • Madhu Bhaskaran chats with Sri Kochouseph Chittilapilly on tough times in business and life- KC with Madhu- Episode 1
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 249

  • @rennyantony8134
    @rennyantony8134 3 роки тому +41

    He is a legend,role model,lots to learn from him

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 3 роки тому +36

    അഥിതികൾക്ക് കുറച്ചു കൂടി മറുപടി പറയാൻ സമയം കൊടുത്താൽ നന്നായിരിക്കും.
    ഇത് ഒരു ഭാഗം പ്രേഷകർ മാത്രം കാണുന്ന പരിപാടിയായത് കൊണ്ട് 15 മിനിറ്റ് എന്നുള്ളത് 30 മിനിറ്റ് ആക്കിയാലും views കുറയാൻ ഒന്നും പോകുന്നില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം

  • @clx17
    @clx17 3 роки тому +5

    Kochouseph chittilappally എന്ന് കേക്കുമ്പോൾ വണ്ടർലയാണ് ഓർമ വരുന്നത്🤩💥😍

  • @ഇല്ല്യാസ്വേങ്ങര

    സഫാരി ചാനലിൽ ഇയാളുടെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ഈ ബിസ്നസ് കാരനെ

    • @anjojoy2996
      @anjojoy2996 3 роки тому

      Njanum kanditundd......sherikyum motivation

    • @madhubhaskaran
      @madhubhaskaran  3 роки тому +1

      Thanks for supporting us...Stay with us for more episodes😊

    • @prasadchamakkala5726
      @prasadchamakkala5726 3 роки тому

      @@madhubhaskaranlm

    • @dewdrops9253
      @dewdrops9253 3 роки тому +5

      ഇയാളോ? ബഹുമാനിക്കടെ.....

    • @abycheriyan354
      @abycheriyan354 3 роки тому +1

      What a language man, you are awesome 😠

  • @Letheesh
    @Letheesh 3 роки тому +8

    ഗാന്ധിജിയുടെ കഥ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് ! ഗാന്ധിജി ട്രെയിനിൽ വചുണ്ടായ ആ സംഭവത്തിനുശേഷം ദക്ഷിണാഫ്രിക്കയിൽ സവർണ്ണമേധാവിത്വത്തിനെതിരെ സമരം ചെയ്ത് അവരുടെ കറുത്ത വർഗ്ഗക്കാരെന്നൂം വെളുത്തവരെന്നും ഉള്ള വ്യത്യാസം ഇല്ലാതെ ആക്കീ ദക്ഷിണാഫ്രിക്കക്ക് വർണ്ണവിവേചനം ഇല്ലാതെ ആക്കിയതിനുശേഷമാണ് ഇന്ത്യയിലേക്ക് വന്നത് !

    • @ravinair6887
      @ravinair6887 3 роки тому

      വർണ്ണവിവേചനം ഇല്ലാതാക്കിയൊന്നുമില്ല... അമേരിക്കയിൽപ്പോലും ഇന്നും കറുത്തവർഗ്ഗക്കാരെ വെടിവച്ചു കൊല്ലുന്നുണ്ടു്...

    • @fahadakalad2429
      @fahadakalad2429 3 роки тому +1

      Story clear aanu paranjath

    • @RameshMenonMotivational
      @RameshMenonMotivational 3 роки тому

      സൂപ്പർ

  • @ashiqulaslamtk6378
    @ashiqulaslamtk6378 3 роки тому +4

    നല്ല value ഉള്ള സംഭാഷണം.. നന്ദി ❤️❤️❤️

  • @fashiontrendzshemeer398
    @fashiontrendzshemeer398 3 роки тому +1

    ഈ വീഡിയോ കാണുന്നവരിൽ നല്ലൊരു വിഭാഗത്തിനും നല്ലൊരു buissiness തുടങ്ങണമെന്ന് ആഗ്രഹമുള്ളവരും അത് കണ്ടെത്താൻ സാധിക്കാത്തവരും ആണ്

  • @delvinkdavis
    @delvinkdavis 3 роки тому +10

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു 👍🥰

  • @binummathew161
    @binummathew161 3 роки тому +4

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ..... നന്ദി.......👌👌👌

  • @ananthuks3562
    @ananthuks3562 3 роки тому

    രാവിലെ നേരത്തെ എഴുനേൽക്കണം എന്ന് പല വീഡിയോകളിലും മധു സർ പറഞ്ഞിട്ടുണ്ട്.. നേരത്തെ എഴുനെൽകാനുള്ള ടിപ്സ് എന്നും താങ്കൾ ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല..... നേരത്തെ എഴുനെൽകാനുള്ള കുറച്ചു ടിപ്സ് പറഞ്ഞുതന്നുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ?

  • @deepakvailappilly837
    @deepakvailappilly837 3 роки тому

    കേരള സമൂഹം വളരെയധികം ഗുണപാഠങ്ങൾ ചിറ്റിലപ്പിള്ളി സാറിൽ നിന്നും ഉൾക്കൊള്ളേണ്ടതുണ്ട്‌. ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് സ്ഥാപനം നടത്തി വിജയിപ്പിക്കുക എന്നത് വലിയോരു വെല്ലുവിളിയാണ്. ഇദ്ദേഹത്തെ പോലെയുള്ള പ്രതിഭകളെയാണ് നാം അനുകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്. നന്ദി..

  • @jijithvishwanathan
    @jijithvishwanathan 3 роки тому +7

    This interview is a reminder for me to transform.... self boldness to improve. I have Kochauseph sirs number but never tried to meet him for blessings. One day I will meet this great person.

  • @ramsunreman279
    @ramsunreman279 3 роки тому +5

    അദ്ദേഹം എല്ലാപേർക്കും ഉദാഹരണം ആണ്. ഒരു big salute

  • @arshadahamed9566
    @arshadahamed9566 3 роки тому +6

    A very inspiring Episode for successful in life.
    Thanks for sharing
    Best Wishes

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +1

    നല്ല വീഡിയോ...👏👏👏👏ഇനിയും ഇത്തരം വീഡിയോസ് വേണം മധു sir 🙏🙏🙏🙏

  • @anishiagopi5219
    @anishiagopi5219 3 роки тому +3

    KC is still the huge inspirations for many!!!! Thanks fo this video!

  • @RameshMenonMotivational
    @RameshMenonMotivational 3 роки тому +1

    നമസ്കാരം നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് കൊച്ചാസെപ് നെ കുറിച്ച് വളരെ നല്ല അവതരണം മനോഹരം മാക്കി അവതരിപ്പിച്ചു നല്ല നല്ല അനുഭവങ്ങൾ സൂപ്പർ

  • @martins6015
    @martins6015 3 роки тому +2

    The great man kochausep chittilappilly ✌️✌️

  • @bijugoodhope748
    @bijugoodhope748 3 роки тому +1

    വളരെ ഉപകാരപ്രദമായ ഒരു അഭിമുഖമായിരുന്നു. നന്ദി🙏🙏

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 роки тому +8

    Sir, kc സാറിന്റെ വിനയം. അത് തന്നെ വിജയരഹസ്യം. 🙏🙏🙏thank you sir.

  • @jamsheerj7349
    @jamsheerj7349 3 роки тому

    Etrayum nalla oru person okk akumbo video kurach kudi length ulladanenkil nannayirunnu😊

  • @sudheeshsudheesh8753
    @sudheeshsudheesh8753 3 роки тому +4

    Strong interview... thanks Madhu sir

  • @rajilttr
    @rajilttr 3 роки тому +8

    Wonderful interview waiting for next episode..❤️❤️

  • @gireesh2230
    @gireesh2230 3 роки тому +1

    Njanu 2 varshamai valiya prathisathiyilanu sarinte vakukalanu oru pratiksha ellan thirichupidikkanam nja oru businessman aanu

  • @Rajesh_KL
    @Rajesh_KL 3 роки тому +1

    ഇതിൽ രണ്ടു കാര്യങ്ങളാണ് എന്നെ സ്വാധിനിച്ചതു ഒന്ന് മരത്തിനെയും അതിന്റെ വേരിനെയും കുറിച് മറ്റൊന്ന് ഗാന്ധിജിക്ക് ആഫ്രിക്കയിൽ ഉണ്ടായ ദുരനുഭവവും അത് ഭാരതത്തിന്റെ സ്വാതന്ത്രത്തിലേക്കു നയിച്ച സംഭവവും.

  • @arunmathew1960
    @arunmathew1960 3 роки тому +1

    Ithrayum pavam aya alu ,simplicity .respect u sir

  • @Dhivakaran_Business_Trainer
    @Dhivakaran_Business_Trainer 3 роки тому +6

    Great interview...👏👏

  • @jayasreea.s5306
    @jayasreea.s5306 3 роки тому +1

    Thanks sir🙏🙏🙏🙏❤️❤️❤️❤️❤️👍..great initiative..madhu sir..very nice session.. happy to hear wisdomwords of chittilapally sir

  • @dheerajp3723
    @dheerajp3723 3 роки тому

    2 businees pwolinju nilkumbol veetil ninnum kettadhu same dialogue,
    Ninte time sheriyalla ennu jyolsyn paranju ennu.
    Ini oru kollam onnum cheyaruthennu, cheythal veandum pani kittumennu....
    Enthalle😇

  • @sreeju515
    @sreeju515 3 роки тому +2

    Katta waiting part 2 👍🏼

  • @tschandran
    @tschandran 3 роки тому +3

    Kochouseph chittilappilli is always a role model for entrepreneurs

  • @amrutha2622
    @amrutha2622 3 роки тому +5

    സൂപ്പർ 😍😍😍😍

  • @subashmk5741
    @subashmk5741 3 роки тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് ' നന്ദി സാർ

  • @shaasveriety1885
    @shaasveriety1885 2 роки тому

    നല്ല അറിവ് 👌👌👌

  • @siljosebastian4856
    @siljosebastian4856 3 роки тому +1

    Chittilapally ❤️❤️I predicted 🥳😂

  • @SreeAshokaArts
    @SreeAshokaArts 3 роки тому +2

    🙏🙏🙏🙏🙏

  • @bjosephrdt
    @bjosephrdt 3 роки тому +1

    👍Very good ,Thank you, greatly appreciate .
    Joseph (Australia)

  • @ahammedmunavvar
    @ahammedmunavvar 3 роки тому

    ഇദ്ദേഹം വെള്ളം എന്ന സിനിമയിൽ അഭിനയിച്ചായിരുന്നു .

  • @bjm5707
    @bjm5707 3 роки тому

    അതെ. പ്രതിസന്ധി ഘട്ടങ്ങൾ നമ്മൾ അവസരം ആക്കണം.
    ഈ കൊറോണ വന്നതിനു ശേഷം ആണ് ചെറുതാണെങ്കിലും ഇൻവെസ്റ്റ്മെന്റ് എല്ലാം ഞാൻ ചെയ്തത്.

  • @vidhyav1624
    @vidhyav1624 3 роки тому +4

    Thank you

  • @jkj1459
    @jkj1459 3 роки тому

    Keralathilum oru sambrabam undaagaam ennu theliyichu ee strong manushyan

  • @jkj1459
    @jkj1459 3 роки тому

    Big fan of chittilapally sir

  • @explorewithmuhammad3136
    @explorewithmuhammad3136 3 роки тому

    Interview cheyyan pokunna aal kurache samsarikkavoo

  • @dewdrops9253
    @dewdrops9253 3 роки тому

    വളിച്ച മല്ലു ബൈജുസ് app advertisement.. everywhere.. ഓട്രാ disturbing ads.. too much

  • @nikolatesla1353
    @nikolatesla1353 3 роки тому +1

    Madhusir aal oru level vere aan . Great mind😍

  • @kmreji1657
    @kmreji1657 3 роки тому +2

    well . Good episode .
    thanks ..

  • @anjanavarghese2203
    @anjanavarghese2203 Рік тому

    Soo sweet story

  • @AliShaukath
    @AliShaukath 3 роки тому +1

    വെയ്റ്റിങ് ഫോർ next എപ്പിസോഡ്

  • @benoialex7478
    @benoialex7478 3 роки тому

    Why is the work culture or work life balance in India very bad compared to any other developed/developing countries. What could be done to improve work life balance in India and how important it is for india to improve work life balance to become next super power

    • @madhubhaskaran
      @madhubhaskaran  3 роки тому +1

      Sure. We can discuss in upcoming episodes. Thank you

    • @benoialex7478
      @benoialex7478 3 роки тому

      @@madhubhaskaran thank you sir I feel discussion is required in this topic

  • @anjanavarghese2203
    @anjanavarghese2203 Рік тому

    Nice

  • @maliniarya2088
    @maliniarya2088 2 роки тому

    Admire you, KC Sir. Best wishes and prayers for you always.

  • @yadhukrishna9298
    @yadhukrishna9298 3 роки тому

    Sir 👍

  • @jeevan6781
    @jeevan6781 3 роки тому +1

    Great personality 👍🏻

  • @pkscomputers
    @pkscomputers 3 роки тому +1

    Epo vguard ups full chinaaa local prodacts full complaint

  • @lachuscookingguide4956
    @lachuscookingguide4956 3 роки тому

    Inspiring video thank you very much

  • @fathimamoideen5240
    @fathimamoideen5240 3 роки тому +1

    Woow.. katta waiting ayrunnu e episode nu.. great.. ❤️❤️❤️

  • @asgarmuhad2880
    @asgarmuhad2880 3 роки тому +4

    👍

  • @rennyantony8134
    @rennyantony8134 3 роки тому +1

    Great,keep going,best wishes👍👍👍👍🤝🤝🤝🤝👏👏👏👏

  • @shobinbinu4413
    @shobinbinu4413 3 роки тому +1

    Thanku Madhu sir for the Interview..... Waiting for next Interview ❤🥰

  • @abrahama.j.9639
    @abrahama.j.9639 3 роки тому +1

    Great...

  • @reenajose5528
    @reenajose5528 3 роки тому

    Njaaaan. REENA.( 49). 3. MAKKAL. 30. 28/27/AGE. MBA/MCA/MCA........EEESSSVARANDEA. KRIPAYAL. VALAREA. NALLA. MOOOLIYAM. ULLLA. MAKKAL. B. 3 PEARKKUM. JOBE. UNDU.....VIVAAAHA. THADASA. .....ASSOOOYA. MOOTHAVAR. APAVAATHAM. PARANJU. Paraathie. Jeevitham. Nassio0ikkan. Nokkunnu

    • @gkumar3004
      @gkumar3004 3 роки тому +3

      മറ്റുള്ളവർ പലതും പറയും അതൊക്കെ ശ്രദ്ധിക്കാൻ നിന്നാൽ അതിനെ സമയം കാണു ആത്മവിശ്വാസത്തോടു കൂടി മുന്നോട്ട് പോവുക നൻമകൾ നേരുന്നു🙏

    • @RameshMenonMotivational
      @RameshMenonMotivational 3 роки тому

      ഇന്ട്രെസ്റ്റിംഗ്

    • @RameshMenonMotivational
      @RameshMenonMotivational 3 роки тому

      ഇന്ട്രെസ്റ്റിംഗ്

  • @aadhyaabhilash5584
    @aadhyaabhilash5584 3 роки тому

    Very nice madhu Sr and my company legend kochuosep Sr super ayam Wighting next episode thanks for your valuable time sr big salute 🙏🙏🙏

  • @rajeshnair4516
    @rajeshnair4516 3 роки тому +1

    Proud to be a vguardian.

  • @ashachandran4015
    @ashachandran4015 3 роки тому

    KC sir paranjhathu valare shariyaanu. Life il nalloru adi kitunnathu nallathaanu. Onnukil valarum, allenkil thalarum.

  • @jayarammn
    @jayarammn 3 роки тому +1

    Next episode katta waiting 🥰👍

  • @shajukadavallur9913
    @shajukadavallur9913 3 роки тому +1

    It’s very beneficial to all

  • @paulymundadan4071
    @paulymundadan4071 3 роки тому

    Very good 👍 GOD BLESS U ALL 🙏🌹

  • @fayiz9638
    @fayiz9638 3 роки тому +1

    Keralathinde Steve Jobs

  • @mubaraqu
    @mubaraqu 3 роки тому +3

    Thank you so much ❤️

  • @nikhiltcr5157
    @nikhiltcr5157 3 роки тому +1

    Enthoru Vinayam....Great Man...!!!

  • @fahadakalad2429
    @fahadakalad2429 3 роки тому +1

    Great positive wibes👏👏👏👏😍

  • @sasidharan5261
    @sasidharan5261 3 роки тому +1

    Nice👍👍👍

  • @kannambi
    @kannambi 3 роки тому +2

    Great... Inspiring talk...

  • @37bijujames
    @37bijujames 3 роки тому

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന Business man...

  • @nasarkottappuram7560
    @nasarkottappuram7560 3 роки тому

    വളരെ നല്ല അഭിമുഖം നന്ദി മധു സാർ

  • @jafarali-yf7li
    @jafarali-yf7li 3 роки тому

    very good man. i like him too much

  • @dontstoptotrying1524
    @dontstoptotrying1524 3 роки тому

    Be probability for crisis😀🙏

  • @jaferali7899
    @jaferali7899 3 роки тому

    Thank you sir 💓

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 роки тому +1

    Thank you sir

  • @jkj1459
    @jkj1459 3 роки тому

    He is a super star of kerala

  • @wn5774
    @wn5774 3 роки тому

    Thanks 🙏🙏

  • @jayankolary5394
    @jayankolary5394 3 роки тому

    In full swing

  • @sheelamukundan766
    @sheelamukundan766 3 роки тому

    Good message sir

  • @sinijinan2952
    @sinijinan2952 3 роки тому

    Really inspiring

  • @amarjyothi1990
    @amarjyothi1990 3 роки тому +1

    👍🏼👍🏼👍🏼

  • @momentstory6394
    @momentstory6394 3 роки тому +1

    Wwell sir

  • @nabila.8368
    @nabila.8368 3 роки тому

    Thank you sir

  • @fairooskoroth5207
    @fairooskoroth5207 3 роки тому

    👍👍👍

  • @gireesh2230
    @gireesh2230 3 роки тому

    Aim weiting

  • @pscmarathon9465
    @pscmarathon9465 3 роки тому

    Thanks

  • @seebuvlogs1162
    @seebuvlogs1162 3 роки тому

    good 👍🏻

  • @remyavineshskarunakaran7317
    @remyavineshskarunakaran7317 3 роки тому

    Inspired 🙏

  • @endofthebeginning2839
    @endofthebeginning2839 3 роки тому

    Awesome😊👍

  • @sajnakt1681
    @sajnakt1681 3 роки тому

    Great!!

  • @neethusuguthan844
    @neethusuguthan844 3 роки тому

    How polite he is,good talk,thank you

  • @SantinsVlog
    @SantinsVlog 3 роки тому +1

    Great interview 👌

  • @vipinns6273
    @vipinns6273 3 роки тому +1

    😍👌👍

  • @electroworld1546
    @electroworld1546 3 роки тому

    Very inspiring interview
    Thank you sir

  • @dontstoptotrying1524
    @dontstoptotrying1524 3 роки тому

    Be probability for crisis