യോഗാസനത്തിന്റെ പേർ പറഞ്ഞ ജീവിതം പാഴാക്കുന്നവർക്ക് ശരീരത്തിനു വേണ്ടിയ ഒരു അമൂല്യ അറിവാണ് കളരിപ്പേറ്റിലെ വ്യായാമമുറകൾ പുറത്തുള്ള ശത്രുവിനെയും അകത്തുള്ള ശത്രുവിനെയും ഒഴിവാക്കാൻ പൂർവികന്മാർ മിനഞ്ഞെടുത്ത അമൂല്യമായ അറിവാണ് കളരി ആയോധന അഭ്യാസമുറകൾ അതിനെ വെല്ലാൻ ഒരു യോഗ അഭ്യാസത്തിനും സാധിക്കില്ല അതിനുവേണ്ടി ജീവിതം പാഴാക്കാതെ കളരിപ്പയറ്റിലെ ഒരു മെയ് അഭ്യസിച്ചാൽ മതി ശരീരത്തിന് എല്ലാം ആകും പിന്നെ കളരി ആശാന്മാർ യോഗ അഭ്യാസത്തിന്റെ പുറകെ പോയി ജീവിതം പാഴാക്കുന്ന വരും ഉണ്ട് അത് ശാസ്ത്രമായി പഠിക്കാത്തെ കൊണ്ടായിരിക്കാം ശാസ്ത്രീയമായി അഭ്യസിക്കണം എന്നുണ്ടെങ്കിൽ അത് വടക്കും സമ്പ്രദായം തന്നെ ഉത്തമം
കളരിയുടെ ചുവടുകൾ.. നീക്കങ്ങൾ എന്നിവയിൽ എത്ര യോഗ പോസുകൾ ഉണ്ടെന്ന് അറിയാമോ? പിന്നെ യോഗ എന്ന വാക്കിന്റെ അർത്ഥം നോക്കുക.. എനി കളരി.. പടിക്കേണ്ടുന്ന പോലെ പഠിച്ചാൽ.. ശരീര കൂർ മുഴുവനും പഠിച്ചു.. അവസാനം മോക്ഷ മാർഗവും ഇതിൽ ഉണ്ട് സഹോദരൻ 🙏🏻
🔥🔥🔥❤️❤️❤️
🙏🏻🥰
Guru charanam🙏
🙏🙏🙏
♥️♥️♥️
❤❤❤❤🙏🏻
MVG CVN TRADITION ❤
🙏