CAROL NIGHT "SING HALLELUJAH"2K18 ( KCYM Kaloor )

Поділитися
Вставка
  • Опубліковано 27 вер 2024
  • ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി യുവദീപ്തി കെ.സി.വൈ.എം. കലൂര്‍ യൂണിറ്റിന്റെ നേത്യത്വത്തില്‍ കലൂര്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ക്രിസ്തുമസ് കരോള്‍ നൈറ്റ് - സിംഗ് ഹല്ലേല്ലുയ്യ സംഘടിപ്പിച്ചു. വികാരി ഫാ. ജോര്‍ജ് നെടുങ്കല്ലേല്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യു ഓലിക്കല്‍ ക്രിസ്തുമസ്സ് സന്ദേശം നല്‍കി. സഹവികാരി ഫാ. ജോസഫ് കൂനാനിക്കല്‍, ഫാ. ടോണി ആടുകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

КОМЕНТАРІ • 1