മോഹന്‍ലാലിനെ 'സംഘം' ഉന്നമിടുന്നോ?|Cyber attack against Mohanlal & Malaikottai Vaaliban|Out Of Focus

Поділитися
Вставка
  • Опубліковано 22 січ 2024
  • #outoffocus #mohanlal #malaikottaivaaliban #lalettan #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 632

  • @spider492
    @spider492  +205

    എന്തൊക്കെ പറഞ്ഞാലും മോഹൻലാൽ ഇതുവരെ വർഗീയമായ ആളുകളെ വേദനിപ്പിക്കുന്ന ഒരു വർത്താനവും ഇതുവരെ പറഞ്ഞിട്ടില്ല

  • @anjus3000
    @anjus3000  +126

    പാവം എന്റെ ലാലേട്ടൻ ❤️❤️. എന്ത് ചെയ്താലും കുറ്റം കണ്ടെത്താനും news ഉണ്ടാക്കാനും കുറെ ആളുകൾ

  • @subins.a2378

    ലാലേട്ടൻ എന്തെങ്കിലും ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം 😢😢

  • @Praveens_Vlogs

    ഇനി പുള്ളി എങ്ങാനും പോയാൽ ഇന്ന് നിങ്ങൾ എന്തായിരിക്കും പറയുന്നതെന്ന് ചുമ്മ ഒന്ന് ഓർത്തു നോക്കുകയായിരുന്നു 😂

  • @DileepKumar-oq7mm

    പള്ളി പൊളിച്ചതുപോലെ അമ്പലം ഉണ്ടാക്കിയതും യഥാർത്ഥത്തിൽ ഇന്ത്യയെ സ്നേഹിക്കുന്ന ജനങ്ങൾക്ക് ഒരു കരിദിനം തന്നെ

  • @pazhanim8717

    മനുഷ്യനെ വേർതിരിപ്പിക്കുന്ന ദേശീയ വിഭജനത്തിൻ്റെ ചടങ്ങിൽ വിശ്വപൗരനേക്കാൾ ഇമേജ് വർദ്ധിച്ചു ലാലേട്ടൻ പങ്കെടുക്കാത്തത്.👏

  • @manafggn

    ഇന്നത്തെ രാഷ്ട്രപതി,മുൻ രാഷ്ട്രപതി, ഇന്നത്തെ ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, ഇവരെല്ലാം ബഹിഷ്കരിച്ച പ്രാണപ്രതിഷ്ഠ ക്ക് മോഹൻലാലും പോയില്ല..അത്രേ ഉള്ളൂ 😊😊

  • @classicfuels

    സത്യത്തിൽ ottyil പടം കണ്ടപ്പോൾ മനസിനെ ഒരുപാട് വേദനിപ്പിച്ചു പടം തീയേറ്ററിൽ ഇറങ്ങിയപ്പോൾ പലതവണ കാണാൻ തോന്നിയപോളും കാണരുത് എന്ന് പിൻവലിച്ചത് കോക്കിനെ പോലുള്ളവരുടെ വളരെ തരം താന്ന റിവ്യൂ പറച്ചിൽ കണ്ടത് കൊണ്ടാണെന്നു തിരിച്ചറിഞ്ഞപ്പോൾ നഷ്ട്ടമായത് മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ദൃശ്യനുഭവമായിരുന്നു..

  • @rileeshp7387

    മമ്മുട്ടി മോഹൻ ലാൽ അവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി കലുടെ ആൾ എന്ന നിലയിൽ അല്ല മികച്ച നടൻ മാർ ആയത് കൊണ്ട് ആണ്

  • @athuldas8853

    ലാലേട്ടൻ വന്നില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല അതിന്റെ പേരിൽ ഒരു ബഹിഷ്കരണവും നടത്തില്ല ❤️അദ്ദേഹം വരാത്തതിന് അദ്ദേഹത്തിന്റെതായ തിരക്കുകൾ ഉണ്ടാകും ❤️👍🏻

  • @v.a2979
    @v.a2979  +253

    ലാലേട്ടൻ എന്നും No.l❤❤ സിനിമ പോസറ്റീവ് റെസ്പോൺസ് കിട്ടിയാൽ ഏത് സുഡാപ്പി വിചാരിച്ചാലും ഏത് സങ്കി വിചാരിച്ചാലും ഒരു കാര്യവുമില്ല ബോക്സോഫിസ് തൂക്കിയടിയായിരിക്കും കാരണം അയാളുടെ പേര്

  • @irshadahammed7014

    സംഘികൾ ബഹിഷ്കരിക്കുക എന്നാൽ ആ ചിത്രം വിജയിച്ചു എന്ന് നിസ്സംശയം പറയാം 😂

  • @saleempalangattu4585

    പ്രിയ നടൻ ലാലേട്ടൻ മലയാളികളുടെ താര രാജാവാണ്

  • @sreeks7304

    മോഹൻലാൽ സംഘി ആണെന്ന് പറഞ്ഞ ടീംസ് ആണ്... ഇപ്പോൾ...😂

  • @jumanavafirakareem6051

    Mohanlal is very professional

  • @nivedraj506

    പള്ളി പൊളിച്ചു പണിത അമ്പലത്തിൽ പോയി പ്രാർത്ഥിക്കണ്ട ഗതികേടും അൽപത്തരം ഒരു ഭാരതീയനില്ല

  • @thrissurkaaran2817

    രാഷ്ട്രീയം വേറെ പ്രൊഫഷൻ വേറെ

  • @user-by4jk7ps2p

    ഇപ്പൊ അമ്പലത്തിലേക്ക് പോയാൽ സങ്കി ആക്കുന്ന അവസ്ഥ ആണ് ഉള്ളത്...

  • @user-vo8qw7vd5v

    Valiban will be an industry hit for sure ❤❤❤❤❤❤

  • @jubydaniel8555

    ലാലേട്ടൻ ലാലേട്ടനാണ് സുരേഷ്ഗോപി അല്ല.