പൊടി പറത്തി മോഹന്‍ലാല്‍ | Jailer Movie | Rajinikanth | Nelson | Mohanlal | Vinayakan | Out Of Focus

Поділитися
Вставка
  • Опубліковано 7 вер 2024
  • #mohanlal #jailer #nelson #vinayakan #mohanlaljailer #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1 тис.

  • @samsonk1408
    @samsonk1408 Рік тому +221

    വിനായകൻ 👌👍❤❤❤

  • @user-qm6gs8gp3z
    @user-qm6gs8gp3z Рік тому +33

    നവരസങ്ങൾ ആണ് വിനായകന്റെ മുഖത്തു മിന്നി-മറയുന്നത്... പ്രതിഭാസമാണ് 😍😍😍

  • @jithinkjohny6874
    @jithinkjohny6874 Рік тому +508

    മുഴുനീള വില്ലൻ റോൾ ചെയ്യുന്ന vinayakane ആരും പറയുന്നില്ല...3 സൂപ്പർ സ്റ്റാർ സിനെ ഒറ്റയ്ക്ക് എതിർത്ത് നിന്ന വില്ലൻ 🔥🔥🔥🔥

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Рік тому +7

      വിനയക്നെ പറ്റി ആര് പറയുന്നില്ല,, നിന്റെ മനസ്സ് ക്ലിയർ ചെയ്യു,,

    • @rajeshkiran7084
      @rajeshkiran7084 Рік тому

      ​@@Veendummatthayi-my1fgവിന😂

    • @lijukchacko540
      @lijukchacko540 Рік тому +2

      അത് തന്നെ

    • @user-fz8ny4kw7w
      @user-fz8ny4kw7w Рік тому +3

      Karutgavan Alle....Nair alllalo

    • @aktech8102
      @aktech8102 Рік тому +9

      ​@jamalnelliyullathil3404pinne guest role 2 manikkur nikkumo poda unnkka😂

  • @vvskuttanzzz
    @vvskuttanzzz Рік тому +274

    ഇവിടെയുള്ള directors ലാലേട്ടന്റെ date കിട്ടിയിട്ടും ഉള്ള അവസ്ഥ നമ്മൾ കണ്ടതാണ് 🥲
    വെറും രണ്ട് സീൻ കൊണ്ട് Nelson കാണിച്ച് കൊടുത്തു 💥
    വിനായകൻ he Just Nailed IT👌🏻
    Out & out Thalaivar SWAG!!!!😍

    • @youngflamemp3
      @youngflamemp3 Рік тому +6

      Oru cheriya duration olla scenes cheynna kanakk eluppamalla oru fully fledged padam cheyyuga ennath

    • @Monstermax2024
      @Monstermax2024 Рік тому +1

      ​@@youngflamemp3correct

    • @rajithrajan6769
      @rajithrajan6769 Рік тому +1

      ​@@youngflamemp3randum rand vere matters anu,, cheriya timil kooduthal impact undakunna roles undakan pattunnathum skill anu,, athu pole fully fledged movieyil hero ayit nalla reethiyil edukunnathum athu pole sambavam thanne anu

    • @umarulfarook6146
      @umarulfarook6146 Рік тому

      അയ്യേ നാണക്കേട് 😢

    • @munnavarzaman1095
      @munnavarzaman1095 Рік тому +1

      5 മിനിറ്റിൽ കൂടുതൽ വന്നിരുന്നെങ്കിൽ 😅😅😅

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Рік тому +117

    വിനായകൻ ആണ് ജയിലർ എന്റെ ഹീറോ ❤️❤️

  • @firozazeez2338
    @firozazeez2338 Рік тому +73

    പടം കണ്ടിരുന്നെങ്കിൽ നിങ്ങൾ വിനായകനെ കുറിച്ച് കൂടുതൽ സംസാരിക്കുമായിരുന്നു. ശരിക്കും വിനായകൻ ഞെട്ടിച്ചു 🔥

  • @tendingnow8830
    @tendingnow8830 Рік тому +92

    പണി അറിയാവുന്നോന്റെ കയ്യിൽ കിട്ടിയാൽ ഇങ്ങനെ ഇരിക്കും, പച്ചാളം ഭാസി പറഞ്ഞത് 100% കറക്റ്റ്

  • @kammukammupandikasala2419
    @kammukammupandikasala2419 Рік тому +21

    പടം കാണാത്തവർ എന്തഭിപ്രായം പറയാനാ പോയി പടം കണ്ടട്ട് പോരെ ഈ ചർച്ച 😂വിനായകൻ പൊളിച്ചു 🔥🔥🔥

  • @alankrishna8634
    @alankrishna8634 Рік тому +80

    Thalaivar❤ and Lalettan❤

  • @rajis1734
    @rajis1734 Рік тому +52

    Proud to be a Malayaleeee🎉🎉🎉🎉 Laletten, Vinayaken🎉🎉🎉 from Tamilnadu

  • @Sandeepck-bw4nq
    @Sandeepck-bw4nq Рік тому +407

    മോഹൻലാൽ സിനിമകൾ വിജയിക്കാത്തത് കൊണ്ട് മലയാള സിനിമ ആണ് പരാജയപ്പെടുന്നത് 😍👌👌👌👌

    • @sanjumannadisala8087
      @sanjumannadisala8087 Рік тому

      മൂഞ്ചി

    • @mccp6544
      @mccp6544 Рік тому +24

      നല്ല നടന്മാർ ഇല്ലാത്തത് ആണോ, നല്ല സ്ക്രിപ്റ്റ് ഇല്ലാത്തത് ആണോ പ്രശ്നം?

    • @dinkan2109
      @dinkan2109 Рік тому

      ​@@mccp6544main directors anu

    • @siraj3697
      @siraj3697 Рік тому

      ​@@mccp6544അറിയാവുന്നവരുടേതാണോ അല്ലാത്തവരുടേതാണോ എന്ന് ചോദിക്ക്🙂

    • @rajithrajan6769
      @rajithrajan6769 Рік тому +11

      Adhehathinte time period okke kayinjal ithrem crowding pulling powerum pinne performancum orupole cheyyan pattunna actors malayalathil undakumo ennathinem kurich orkendi irikunnu🙂

  • @sreekumarpr7363
    @sreekumarpr7363 Рік тому +251

    The one and only mohanlaal... ലാലേട്ടൻ 😍😍😍🙏🙏🙏👍👍

  • @sanalmkdmechanic6448
    @sanalmkdmechanic6448 Рік тому +431

    മലയാളം സിനിമ ഒന്ന് ഉഷാർ ആവണേൽ മോഹൻലാൽ സിനിമ തന്നെ വരണം 👍🏻🔥..
    അത് പോസിറ്റീവ് റിവ്യൂ ആണേ പറയുക യെ വേണ്ട 👍🏻🔥🔥🔥

    • @kriz2281
      @kriz2281 Рік тому +14

      Ennitu ippo oru Tamil director vendi vannu....L brand ne mass ayi kanikkan.....
      Ivide ullamarikke evidee ?

    • @__jeff__
      @__jeff__ Рік тому +3

      💯💯

    • @aswathyachu866
      @aswathyachu866 Рік тому +3

      True bro❤

    • @sanalmkdmechanic6448
      @sanalmkdmechanic6448 Рік тому

      @@kriz2281 അത് തന്നെ അല്ലെ പറയുന്നേ 🙏

    • @syamkumar1185
      @syamkumar1185 Рік тому +6

      മമ്മൂട്ടി ok ഔട്ട്‌ ആയി

  • @texturehub6804
    @texturehub6804 Рік тому +9

    വിനായകൻ ഒരു രക്ഷയുമില്ല poli

  • @adv.praveen7005
    @adv.praveen7005 Рік тому +113

    തിയേറ്റർ പൂരപ്പറമ്പ് ആക്കണമെങ്കിൽ അതിനുള്ള പൊട്ടൻഷ്യൽ ഉള്ള നടൻ ലാലേട്ടൻ ആണ്.
    മാത്യു 🔥ലാലേട്ടൻ 👌

  • @shanoosroom
    @shanoosroom Рік тому +192

    ലാലേട്ടൻ വെറും രണ്ടു സീൻ മാത്രമേ ഉള്ളൂ പക്ഷേ വളരെ വലിയ ഓളം അത് തീയേറ്ററിൽ ഉണ്ടാക്കി. ഇത്രയും സുന്ദരമായ ലാലേട്ടനെ അടുത്തൊന്നും കണ്ടിട്ടില്ല. ആ കഥാപാത്രം ഒരു മുഴുനീള സിനിമ ആക്കിയാൽ തകർക്കും.. അതിൽ തലൈവർ കാമിയോ കൂടി ചെയ്താൽ വലിയ വിജയം ആവും.

    • @hygeenienhygeenien2064
      @hygeenienhygeenien2064 Рік тому

      ഇവിടെയുള്ള ഊള Directors ന് അതിനുള്ള ബുദ്ധിയൊന്നും ഇല്ല Bro

    • @appsjp8408
      @appsjp8408 Рік тому +5

      പൃഥി ഡയറക്റ്റ് ചെയ്യണം

    • @Das0770
      @Das0770 Рік тому

      ​@@appsjp8408prithviraj തള്ള് മാത്രമേ ഉള്ളു. Build up allathe karyamayitulla skills illa.

    • @luttappi9485
      @luttappi9485 Рік тому +1

      Unda😂😂😂

    • @sujithpillai1554
      @sujithpillai1554 Рік тому

      ലാലേട്ടൻ superb cameo role

  • @sreenadhreghu9899
    @sreenadhreghu9899 Рік тому +35

    Lalettan പൊളി 🎉

  • @raiter9158
    @raiter9158 Рік тому +14

    വിനായകൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Rambaan601
    @Rambaan601 Рік тому +49

    Lalettan ❤️❤️🤙🤙⚡⚡🔥🔥👑👑👑

  • @riju355
    @riju355 Рік тому +179

    മലയാളം സിനിമ തിരിച്ചു വരണം എങ്കിൽ മോഹൻലാൽ തിരിച്ചുവരണം

  • @delphygeorge7319
    @delphygeorge7319 Рік тому +86

    വിനായകൻ ❤❤❤❤❤❤

    • @Anju.8608
      @Anju.8608 Рік тому +1

      ഇവൻടെ സിനിമ കാണാതിരുന്നാൽ നന്ന്.

    • @delphygeorge7319
      @delphygeorge7319 Рік тому

      @@Anju.8608 ഞാൻ എന്തായാലും കാണാൻ തീരുമാനിച്ചു കഴിഞ്ഞു

    • @dexpro5329
      @dexpro5329 Рік тому +1

      @@Anju.8608 po myrr nee kananda

    • @delphygeorge7319
      @delphygeorge7319 Рік тому

      @@Amen.777० വിനായകൻ കമ്മി ആണോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-v2qdfg-v53e
    @user-v2qdfg-v53e Рік тому +238

    50% credit for the success goes to Anirudh. without him this movie is nothing

    • @bulb722
      @bulb722 Рік тому +26

      Bgm ellakil kgf, kgf2 polum flop movie ayi erikum 🤗

    • @TheRajansai
      @TheRajansai Рік тому +5

      Noooo out of focus don’t like him in a debate they compared with AR Rahman and said Ani cannot go above AR or take his position

    • @ajilmichael5632
      @ajilmichael5632 Рік тому +1

      @@TheRajansai😂

    • @TheRajansai
      @TheRajansai Рік тому

      @@ajilmichael5632 😝

    • @Das0770
      @Das0770 Рік тому +4

      ​@@TheRajansaiathil avar paranja valiya factor orennam und ath thangal kandilla enn thonunnu. Anide songs repeat value illathath aanu ath ah momentil aswadichu pokam enne ullu. Aganeyalla arr songs. Ath vech nokumbol arr te mukalil alla ani ennan paranjath. Ith anirudh te kaalam thanneyanenn avar paranjitumund. Keta paathi kelkatha paathi igane enthegilum parayathedo.

  • @ajeshbabu9122
    @ajeshbabu9122 Рік тому +11

    ദക്ഷിണേന്ത്യൻ സ്റ്റാർസിന്റെ അഴിഞ്ഞാട്ടം.. 🔥🔥🔥
    Thalaivar 🔥
    Shivrajkumar 🔥
    Lalettan 🔥
    Vinayakan 🔥
    Anirudh 🔥
    Nelson🔥

  • @terminsanthoshB
    @terminsanthoshB Рік тому +32

    Aroke enthoke paranjalum....
    സാക്ഷാൽ
    മോഹൻലാൽ....❤❤❤

  • @Mrzan-ux4yj
    @Mrzan-ux4yj Рік тому +13

    ആദ്യമായി out of focus കണ്ടിട്ട് goosebumps... വന്നു.. 🔥🔥🔥💥💥💥⚡⚡⚡

  • @rajendrababur6545
    @rajendrababur6545 Рік тому +3

    ഹായ്...വിനായകൻ താങ്കൾ 100% തകർത്തു, പൊളിച്ചു, ഞെട്ടിച്ചു... ഹോളിവുഡ് സിനിമകൾക്ക് വില്ലനാകാൻ ഇതിൽപരം എന്താ വേണ്ടത്🙏💪👍

    • @JayaKumar-bl3hm
      @JayaKumar-bl3hm Рік тому

      അതിന് അയാൾ വില്ലൻ തന്നെയല്ലേ..... അപ്പോൾ അത് അഭിനയം ആകുന്നതെങ്ങനെ... ജീവിതത്തിൽ അയാൾ എന്താണോ അത് തന്നെ ഫിലിമിലും.... ഒരു ജന്തു...

  • @anishsnair750
    @anishsnair750 Рік тому +32

    വിനായകൻ 👌🏻👌🏻👌🏻

  • @Sandeepck-bw4nq
    @Sandeepck-bw4nq Рік тому +17

    ലാലേട്ടൻ swag 🥰🥰😍😍😍👌👌👌👌

  • @schemmu1417
    @schemmu1417 Рік тому +24

    Lalettante costume & climaxile swaagg🥵...offf🔥....

  • @syamkumar1185
    @syamkumar1185 Рік тому +13

    വിനായകൻ അടിപൊളി ആയിട്ട് അഭിനയിച്ചിട്ട് ഉണ്ട് 😍👌🏻👌🏻👏🏻👏🏻👏🏻👏🏻

    • @Anju.8608
      @Anju.8608 Рік тому +1

      ഈ മനുഷ്യൻ കാരണം മോഹൻ ലാൽ സിനിമ കാണാൻ പറ്റില്ലലോ എന്ന് സങ്കടം

    • @anuanu5380
      @anuanu5380 Рік тому

      ​@@Anju.8608നീ കാണേണ്ട.. കണ്ടില്ലേൽ ആർക്കാ നഷ്ടം..😢😢

    • @vidhyasagarg6460
      @vidhyasagarg6460 Рік тому +1

      Vinayakante abhinayam 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nandhurnairyamuna7714
    @nandhurnairyamuna7714 Рік тому +19

    പടം 🔥🔥 ആണ്‌
    ഔട്ട് ഓഫ് ഫോക്കസ് teamse
    പോയി കാണു 🔥🔥🔥
    bgm🔥🔥 ani❤

    • @saleemkps3080
      @saleemkps3080 Рік тому

      കണ്ട ശേഷം വേറെ റിവ്യൂ ഉണ്ടാകും

  • @sealescobar7498
    @sealescobar7498 Рік тому +32

    Mohanlal deserve this ❤️🔥🔥

  • @ARUNAnushka
    @ARUNAnushka Рік тому +28

    LALETTAN ENTRY🔥🔥🔥🔥💖💖💖💖💖💖💖💖

  • @harikrishnanps5031
    @harikrishnanps5031 Рік тому +61

    The complete actor ❤

  • @indrajithj5419
    @indrajithj5419 Рік тому +60

    Lalettan 🔥🔥🔥🔥🔥

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Рік тому +118

    നെൽസ.. ലാലേട്ടനെ വെറും 7 മിനിറ്റിനുളിൽ ഒതുക്കിയത് നന്നായി 😍
    അലെൽ പടം മൊത്തം ലാലേട്ടൻ കൊണ്ട് പോയേനെ 🥰🔥🔥🔥
    രാജാവിന്റെ രാജാകീയ വരവ് 🥵🥵🥵
    Love you Laletta😘😘😘

    • @4dstudioz4d84
      @4dstudioz4d84 Рік тому +5

      അത് നെൽസനെ അറിയാം 😂😂😂 അല്ല്ലേൽ ലാലേട്ടൻ mothathil thookkiyene😂😂😂

    • @asmediaas
      @asmediaas Рік тому +13

      നന്നായി 5 മിനുട്ട് ആക്കിയത് അല്ലെങ്കിൽ പടം പൊട്ടിയേനെ 😂

    • @WWECHAMPION-wf2ye
      @WWECHAMPION-wf2ye Рік тому

      @@asmediaas അയിന് നിന്റെ ഡാഡി അഭിനയിച്ചിട്ടില്ലല്ലോ പൊട്ടാൻ

    • @jamalkandal
      @jamalkandal Рік тому

      ​@@asmediaas😂

    • @siraj3697
      @siraj3697 Рік тому +15

      ​@@asmediaasഅതിന് പടത്തിന്റെ പേര് ഏജന്റ് എന്ന് അല്ല😂

  • @AugustinePR-rs7lg
    @AugustinePR-rs7lg Рік тому +20

    മോഹൻലാൽ അടിപൊളി ആയിരുന്നു. 🔥🔥🔥👑

  • @nivedyacraft1252
    @nivedyacraft1252 Рік тому +4

    ഹാവു അവസാനം mediaone ലും ലാലേട്ടനെ കുറിച്ച് നല്ലത് പറഞ്ഞല്ലോ സന്തോഷായി

  • @suss8964
    @suss8964 Рік тому +9

    Rajnikant + Mohanlal + Sivarajkumar+ Jackysherof = Vinayakan ottakyu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @willusblogz3542
    @willusblogz3542 Рік тому +47

    Lalettan ingane kanan aanu Agraham . Hero in villianism

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Рік тому +6

    സത്യസന്ധമായി പറഞ്ഞാൽ കിടിലം mass പടം 🔥..
    പറയാൻ ഒരുപാട് ഉണ്ട്..
    1:ബീസ്റ്റ് ന്റെ പരാജയത്തിന് ശേഷം ഡയറക്ടർ നെൽസൺ ന്റെ നല്ലൊരു തിരിച്ചു വരവ് 👍🏻🔥
    2: അനിരുദ്ധ് ന്റെ കിടിലം ബിജിഎം 🔥👌
    3: തലൈവർ MASS 🔥🔥
    4: ലാലേട്ടൻ SWAG stylish 🔥😍
    5: എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി.. 👏
    6: എല്ലാത്തിനും ഉപരി വിനായകന് കിട്ടിയ റോൾ.. ഗംഭീരമാക്കി..🔥🔥🔥👌

  • @amxela9371
    @amxela9371 Рік тому +19

    കെട്ടിഘോഷിക്കാൻ ഉള്ള വേഷം ഒന്നും ലാലേട്ടൻ ചെയ്തിട്ടില്ല പടം വിനായകൻ്റെ ആറാട്ട് ആണ് മുഴുനീളെ 🔥🔥

  • @savi2828
    @savi2828 Рік тому +6

    വിനായകൻ ഒരു രക്ഷയുമില്ല സൂപ്പർ🥰🥰🥰🥰 രജനി അണ്ണൻ കലക്കി❤❤❤❤

  • @user-xw2xc4fm6d
    @user-xw2xc4fm6d Рік тому +19

    മംഗലശ്ശേരി 🔥🔥🔥
    ലാലേട്ടൻ.🔥🔥🔥😌🔥🔥🔥🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥

  • @shihabmshi4586
    @shihabmshi4586 Рік тому +7

    8mint ലാലേട്ടൻ ആ വരവ് 🔥ലുക്ക് ❤

  • @shameeryusuf5250
    @shameeryusuf5250 Рік тому +8

    ആവേശകരമായ ചർച്ച 👍🏻👍🏻👍🏻 ദിവ്യായൊക്കെ അപാര ത്രില്ലിലാണ് 🔥🔥🔥

  • @adv11139
    @adv11139 Рік тому +14

    മീഡിയ വൺ ലാലേട്ടനെ കുറിച്ച് നല്ലത് പറയുന്നത്....ആദ്യമായിട്ട് കേട്ട്😂😂😂😂

    • @Unacceptable.
      @Unacceptable. Рік тому

      Nallath cheythaal nallath parayum.

    • @truthshallsetyoufreeforsure
      @truthshallsetyoufreeforsure Рік тому +1

      @@Unacceptable. but oru കാര്യം ശ്രെദ്ധിച്ചോ, ഒരു മുറിയണ്ടികളും മോഹൻലാലിനെ കുറിച്ച് ഒരു നല്ല വാക്കുപോലും പറഞ്ഞിട്ടില്ല ...ഒരു RSS കാരനായ ഞാൻ മമ്മൂട്ടി ആരാധകനാണ്. പക്ഷെ കലയെ മതം നോക്കാതെ ആംഗീകരിക്കാൻ മുസ്ലിം സമൂഹം തയ്യാറാകണം. അല്ലാതെ താലിബാനെ നോക്കി പഠിക്കരുത്. Shame on you

    • @Unacceptable.
      @Unacceptable. Рік тому

      @@truthshallsetyoufreeforsure Eda theetta thaayoli Hindu.. Enna nee angane thanne kootttiikko.
      RSS TAAYOLi aaya nee mammoottiyude aaradhakano atho Ninte aana pindam Amith shah yude aaradhakano.
      Who gives a foooookkkkk?

    • @Unacceptable.
      @Unacceptable. Рік тому

      @@truthshallsetyoufreeforsure Talibane parayan ninakenth YOGYATA theettam Hindu?
      Manipurilum kashmirilum India muyuvanum Ninte Hindu vargeeya pundakal cheyyunna thettinte oru amsham Taliban cheyyunnilla
      Hindu teevravadhi

    • @smpjola
      @smpjola Рік тому

      Very true

  • @user-cl3je8dc9k
    @user-cl3je8dc9k Рік тому +47

    വിനായകൻ ഇത് വിജയിക്കാൻ ഒരു ഘടകം ആയിരുന്നു

  • @karachimammadvlogs7971
    @karachimammadvlogs7971 Рік тому +18

    Lalettan 🥵🔥👿🔥🔥

  • @Narasimmanna420
    @Narasimmanna420 Рік тому +25

    Vinayaka best actor in cenima

  • @niroopettanofficial
    @niroopettanofficial Рік тому +110

    അജിമ്സ് സിനിമ കാണാതെ റിവ്യൂ പറഞ്ഞു ആറാട്ടണ്ണൻ പറഞ്ഞാൽ ഭിത്തിൽ 😂😂

    • @tombc2010
      @tombc2010 Рік тому

      😅😅😅

    • @vijayakp7563
      @vijayakp7563 Рік тому +10

      ന്തിനാ ഒരാളെ മാത്രം പറയുന്നത്,?? അവർ മൂന്ന് പേരും ആദ്യമേ പറയുന്നുണ്ടല്ല, കണ്ടില്ലെന്ന്.. 🙄 പ്രേക്ഷകർ പറയുന്ന കാര്യങ്ങളിൽ നിന്ന് വിലയിരുത്തി.. അല്ലാതെ ആറാട്ടണ്ണനും, ചെകുത്താനും ഒക്കെ കാണിക്കുന്ന ചെറ്റത്തരം അല്ല കാണിച്ചത് 🙄

    • @niroopettanofficial
      @niroopettanofficial Рік тому

      @@vijayakp7563 അത് തന്നെ ആണ് ആറാട്ട അണ്ണനും പറഞ്ഞത്

    • @ammu4171
      @ammu4171 Рік тому

      😂😂😂

    • @jomishnj4143
      @jomishnj4143 Рік тому

      😂😂

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Рік тому +3

    വിനായകൻ❤❤❤❤❤
    ഹോളിവുഡ് സ്റ്റൈൽ❤❤❤❤
    ഇനിയും ഉയരങ്ങളിലെത്തും❤❤❤❤

  • @greendecorvlogs7284
    @greendecorvlogs7284 Рік тому +51

    രജനി sir തന്നെയാണ് വില്ലനായി വിനായകനെ suggest ചെയ്തത് ❤

  • @bobbyambattil5217
    @bobbyambattil5217 Рік тому +57

    Mohanlal 💙❤️🧡

  • @ashrafvalavil7085
    @ashrafvalavil7085 Рік тому +65

    Rajini🔥🔥👍👌Vinayakan🔥🔥👍👌 acting polichu

    • @Anju.8608
      @Anju.8608 Рік тому +1

      ഒരിക്കലും കാണില്ല വിനായകൻ സിനിമ. അത് പറഞ്ഞു പോയി

    • @rejinrajan3184
      @rejinrajan3184 Рік тому +5

      Vinayakan average...one only mohanlal and Rajni

    • @anuanu5380
      @anuanu5380 Рік тому +9

      ​@@rejinrajan3184ഹ ഹ.. പടം കണ്ടില്ലല്ലേ.. വിനായകൻ ആവറേജ് ആണ് പോലും.. കണ്ടിട്ട് പറയടെയ്..😅

    • @rejinrajan3184
      @rejinrajan3184 Рік тому

      @@anuanu5380 സുഡു കമ്മി അജണ്ട വിനായകനെ തള്ളി മറിക്കുക ഒഞ്ഞു പോടെ

    • @ashrafvalavil7085
      @ashrafvalavil7085 Рік тому +1

      @@rejinrajan3184 No. Nayayakanum villanum kattak nilkum...vinayanakan niranjhadi thakarthu abhinayichu 👍👌

  • @AbdulRasheed-gy7dh
    @AbdulRasheed-gy7dh Рік тому +11

    Vinayakan is a fire

  • @goals-8212
    @goals-8212 Рік тому +11

    Vinayakan
    💥💥💥💥💥
    Professional daa ❤❤

  • @RahulVPanicker-oe3sj
    @RahulVPanicker-oe3sj Рік тому +31

    Mohanlal ❤❤❤

  • @spider492
    @spider492 Рік тому +115

    സ്റ്റൈലിഷ് ആയി അവതരിപ്പിക്കാൻ പറ്റിയാൽ ലാലേട്ടനേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടുന്ന വേറേ താരങ്ങൾ ഇല്ല.

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Рік тому +32

    Vinyayakan 👌👌❤️❤️

  • @Sreeharis123
    @Sreeharis123 Рік тому +15

    ലാലേട്ടൻ 🔥✨

  • @akhilbabu4563
    @akhilbabu4563 Рік тому +18

    Laalettan and vinayakan❤❤❤

  • @anugrahohmz512
    @anugrahohmz512 Рік тому +15

    Lall ettan 🔥🔥

  • @koottukaran3461
    @koottukaran3461 Рік тому +9

    വിനായകനും പൊളിച്ചടുക്കി 👍

  • @vinodb8915
    @vinodb8915 Рік тому +8

    തലക്ക് മത്ത് കേറിയാൽ ഇതല്ല ഇതിനപ്പുറം ആവേശം കൊള്ളും..മോഹൻ ലാലും, വിനായകനും തമ്മിൽ ഒരു ഏറ്റുമുട്ടൽ സീൻ ഉണ്ടായിരുന്നുവെങ്കിൽ ഈ ആവേശം കൊള്ളുന്നതിൽ ഒരർത്ഥം ഉഉണ്ടാകുമായിരുന്നു..
    രജനികാന്ത്, വിനായകൻ അതിനേ 👏👏👏👏👏👏👏👏അടിയ്ക്കുന്നുള്ളു

  • @junglekitchen7259
    @junglekitchen7259 Рік тому +11

    Love you laalettaaaa...😘😘😘😘😘

  • @s___j495
    @s___j495 Рік тому +3

    മോഹൻലാൽ അതിന് റോൾ ഉണ്ടോ കാറിൽ നിന്ന് ഇറങ്ങി വരുന്ന sean അതെ ഉള്ളൂ അതിലും പൊളി വിനായകൻ ആണ് 🥵💥

  • @johnksa3725
    @johnksa3725 Рік тому +10

    Mohal. Lal. Vinayakan. ❤❤❤❤❤❤❤

  • @harshadva4900
    @harshadva4900 Рік тому +14

    'അതിൽ ഒരു തർക്കവും ഇല്ല ' അജിംസ്ക ❤

  • @p.p9137
    @p.p9137 Рік тому +9

    Vinayakan 🙌💥

  • @smgblog842
    @smgblog842 Рік тому +17

    Lalettan 😍🥰

  • @yathrikan35
    @yathrikan35 Рік тому +24

    വിനായകൻ❤

  • @ajayakumarvannadil3461
    @ajayakumarvannadil3461 Рік тому +3

    മോഹൻ ലാൽ എന്താണ് ആ സിനിമയിൽ ചെയ്തതെന്ന് എത്ര ആലോചിട്ടും മനസിലാകുന്നില്ല രജനി. വിനായകൻ സൂപ്പർ ശിവരാജ്കുമാർ നന്നായിരുന്നു

  • @aswathyachu866
    @aswathyachu866 Рік тому +50

    ആരൊക്കെ ഇത്രയെല്ലാം വിമർശിചാലും തിയേറ്റർ പൂരപറബാകാൻ ലാലേട്ടൻ തന്നെ വരണം❤️✌️....

  • @josephpm6855
    @josephpm6855 Рік тому +12

    Vinayakan ❤

  • @nived18
    @nived18 Рік тому +8

    Lalettan swagg🥶🔥

  • @DevaRagamMusicMedia
    @DevaRagamMusicMedia Рік тому +5

    വിനായകന്റെ പടം
    നിരുപമം പ്രകടനം
    Excellent mannerisms
    ലാലേട്ടൻ stylish
    Thalivar thakarppan
    Anirudh music goose bumps 👍🏻

  • @noname-yb3nh
    @noname-yb3nh Рік тому +3

    Vinayakan njettichu vera level👌👌👌

  • @999o46
    @999o46 Рік тому +5

    Media one il ithe kanumbol vallatha santhosham ❤❤❤❤

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e Рік тому +9

    Vinayakan ❤❤❤

  • @anseenafaizal1988
    @anseenafaizal1988 Рік тому +5

    Narasimhathile mohanlaline kaanan patty... Aa swagum, slow motion... Kidu aayirunnu... Kure naalay ee mohanlaline kanditt.

  • @Rajeevnr404
    @Rajeevnr404 Рік тому +50

    The Complete Actor♥️🔥🔥

  • @shajubabu6150
    @shajubabu6150 Рік тому +14

    വിനായകൻ 🔥🔥🔥

  • @vibinvibi5376
    @vibinvibi5376 Рік тому +1

    സമ്മർ ഇൻ ബദ്ലേഹം.. പണ്ടെ പോളിച്ചതാണ് ഗസ്റ്റ് റോൾ ലാലേട്ടൻ .

  • @maheshraj8712
    @maheshraj8712 Рік тому +7

    Awesome Vinayakan ❤❤❤❤

  • @christy330
    @christy330 Рік тому +9

    ലാലേട്ടൻ

  • @empuraandz3369
    @empuraandz3369 Рік тому +6

    ഏട്ടൻ 🔥🔥🔥ലാലേട്ടൻ

  • @pradeepkumarcp1251
    @pradeepkumarcp1251 Рік тому +3

    മാസ് performance വിനായകൻ 🔥🔥🔥💥

  • @user-jt2gu9bk1e
    @user-jt2gu9bk1e Рік тому +9

    ലാലേട്ടന് 5 min തന്നെ ധാരാളം ആണ് തീയറ്റർ പ്രകമ്പനം കൊള്ളിക്കാൻ 🔥

  • @unnikrishnanpanackal6741
    @unnikrishnanpanackal6741 Рік тому +4

    വിനയൻ സൂപ്പർ

  • @SreeKumar-uo6gh
    @SreeKumar-uo6gh Рік тому +31

    അമ്മാവൻ റോളാണ്, ഭിത്തിയിൽ കയറാൻ പോവുകയാണ്, എന്നൊക്കെ പറഞ്ഞു നടന്ന പ്രമുഖ ഫാൻസിന്റെ അവസ്ഥ,😂

    • @abhijithp2116
      @abhijithp2116 Рік тому

      Sleeping under bed🍼😂😂😂😂

  • @frangoman5387
    @frangoman5387 Рік тому +8

    Vinayagan❤❤❤❤❤❤❤❤❤❤❤❤❤

  • @syam3792
    @syam3792 Рік тому +15

    Mohanlal 🔥🔥🔥

  • @aravindpv4077
    @aravindpv4077 Рік тому +81

    There is no point in debating without watching the movie or any movie. It's like performing without preparation!

    • @sujusujeesh666
      @sujusujeesh666 Рік тому +1

      Exactly😅

    • @akshayn3284
      @akshayn3284 Рік тому +1

      Perfect bro❤️ just trailer maathram kand charchak irangiyaa ivarokke 🤦‍♂️🤦‍♂️🤦‍♂️

    • @ananthuskumar1153
      @ananthuskumar1153 Рік тому +1

      True.

    • @thejasachary3180
      @thejasachary3180 Рік тому +1

      Exactly

    • @lenylenymr4697
      @lenylenymr4697 Рік тому

      Fan reviews കണ്ടിട്ട് 3 എണ്ണം വന്നിരിക്കുന്നു 😂

  • @rasalabhar2576
    @rasalabhar2576 Рік тому +4

    ചങ്കാണ് ലാലേട്ടൻ ചങ്കിടിപ്പ് ആണ് ലാലേട്ടൻ ❤❤

  • @sreejiths4512
    @sreejiths4512 Рік тому +17

    The complete actor bharath mohanlal 🔥🔥🔥

  • @sajeeshparayil9491
    @sajeeshparayil9491 Рік тому +2

    ലാലേട്ടന്റെ സീൻ...!!!! എന്റെ മോനെ... തീ...🔥🔥🔥🔥🔥💥💥💥💥

  • @Raj007-
    @Raj007- Рік тому +2

    ഹേയ് ഗെഡ്ഡീസ്, ശരിക്കും വിനായകൻ🔥🔥🔥🔥🔥🔥🌹 ആണ് താരം👍👍👍👍👍👍

  • @user-fg3by2wv5p
    @user-fg3by2wv5p Рік тому +3

    മോഹൻലാലും രജനിയുമൊന്നുമല്ല ഈ പടത്തിലെ നായകൻ ... അത് വിനായകൻ തന്നെയാണ് ... അഴിഞ്ഞാടിയിരിക്കുന്നു ❤

  • @nysdohaum3518
    @nysdohaum3518 Рік тому +6

    Fan രജനി സിനിമ
    വിനായകൻ 👍👌
    മോഹൻലാൽ 2മിനിറ്റ്