Kerala Traditional Life Style "Life at ILLAM" | PROMO video | Rasakkoottu - Traditional Kerala

Поділитися
Вставка
  • Опубліковано 21 жов 2024
  • എല്ലാ കൂട്ടുകാർക്കും എന്റെ നമസ്കാരം.....
    എന്റെ വീഡിയോകൾ പലരുടെയും ഓർമ്മകളെയും ഗൃഹാതുരത്വത്തെയും തൊട്ടുണർത്തുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം . എന്റെ രസക്കൂട്ട് ചാനൽ
    നിങ്ങളുടെ എല്ലാം പിന്തുണയോടെ 25K സബ്സ്ക്രിപ്‌ഷന്റെ നിറവിൽ എത്തിയിരിക്കുകയാണ്... എല്ലാവരുടെയും സ്നേഹത്തിന് വളരെയധികം നന്ദി... ഈ വേളയിൽ രസക്കൂട്ട് ചാനലിന്റെ ഒരു രത്നച്ചുരുക്കം ഇവിടെ സമർപ്പിക്കുന്നു.
    നമ്മുടെ നാട്ടു രുചികളടക്കം വിവിധങ്ങളായ ഭക്ഷണ പദാർത്ഥങ്ങളെ പരമ്പരാഗത രീതിയിൽ അവതരിപ്പിക്കാൻ ഉള്ള എന്റെ ഒരു ശ്രമത്തിന്റെ ഫലമായാണ് 4 വർഷം മുമ്പ് രസക്കൂട്ടിന്റെ ജനനം.... കേരളത്തനിമയുള്ള ഭക്ഷണങ്ങളാണ് കൂടുതലായും എന്റെ വീഡിയോകളിലൂടെ ഞാൻ കൊണ്ട് വന്നിട്ടുള്ളത് ... എന്റെ പരിമിതമായ അറിവ് വച്ച് കേരളത്തിന് പുറത്തുള്ള ചില രുചിക്കൂട്ടുകളും ഞാൻ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്...
    പലരും വീഡിയോയിൽ തെളിയുന്ന ഗ്രാമത്തെ കുറിച്ച് ചോദിക്കുന്നു.ഇത് ഞങ്ങളുടെ തറവാട് വീടാണ്...
    സ്ഥിരമായി പൂജയും ക്രിയകളും നടത്തിവരുന്ന ഇല്ലം ... പയ്യന്നൂര് ഏഴിലോട് ആണ് സ്ഥലം(കണ്ണൂർ ജില്ല)....
    കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആണ് ഞാൻ ഇവിടെ എത്തിയത്.... ( വിവാഹം ) എന്റെ സ്വന്തം നാട് കണ്ണൂർ കുറ്റ്യാട്ടൂർ ആണ്...
    ഇവിടെ എത്തിയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇവിടുത്തെ തൊടിയും പച്ചപ്പും തറവാടും കുളവും ഒക്കെ തന്നെ ... ഈ നാലുകെട്ട് നഷ്ടപ്പെട്ട കുറേ ഓർമ്മകളെ പുനരുജ്ജീവിപ്പിച്ചു...കുട്ടികൾ വരാന്തയിലൂടെ ഓടിക്കളിക്കുന്നതും വലിയച്ഛൻമാർ തൊടിയിൽ പശുവിനെ മേയ്ക്കുന്നതും സന്ധ്യാവന്ദനവും എന്നിലെ പൈതൃക സ്മരണ ഉണർത്തി ....നഷ്ടപ്പെട്ടു തുടങ്ങിയ ആ പഴയ ഓർമ്മകളെ ഒന്നുകൂടി പൊടി തട്ടി എടുക്കുക എന്ന ഒരു ഉദ്ദേശ്യം മാത്രമാണ് എന്റെ ഇഷ്ട മേഖലകളായ പാചകത്തിലൂടെയും കൃഷിയിലൂടെയും ഞാൻ വീഡിയോകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ...
    ക്യാമറയും തൂക്കി രാവിലെ തന്നെ എന്നെ കണ്ടാൽ എല്ലാവർക്കും ഇന്നത്തെ സ്പെഷ്യലിന്റെ മണമടിക്കും ...സ്വന്തമായി ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവരെ കൊണ്ട് കഴിപ്പിച്ച് അഭിപ്രായങ്ങൾ ആരായുന്നതിൽ ഞാൻ ഏറെ സന്തോഷം കണ്ടെത്തുന്നു...
    എന്റെ കുടുംബം തന്നെയാണ് ഇതിന്റെ അണിയറയിൽ..ഇതിൽ എടുത്ത് പറയേണ്ട പങ്ക് ഞങ്ങളുടെ അമ്മയുടേതാണ്...ഞാൻ എന്ത് സഹായത്തിനു വിളിച്ചാലും ഓടിയെത്തുന്ന അമ്മ ..ക്യാമറയുടെ പ്രവർത്തനം കൂടി ഞാൻ തന്നെ ആയത് കൊണ്ട് പ്രധാന സഹായി ആയി അമ്മയെയാണ് ഒപ്പം കൂട്ടാറ്...വേണ്ട സാധനങ്ങളുടെ കുറിപ്പ് കൊടുത്താൽ ദേ പോയി ദാ വരുന്ന അച്ഛൻ...ജോലിത്തിരക്കിനിടയിലും വീഡിയോയ്ക്ക് വേണ്ട എല്ലാ തലക്കെട്ടുകളും വിവരണങ്ങളും തയ്യാറാക്കി തരുന്ന എന്റെ പ്രിയതമൻ... "കഴിക്കാനായി വന്നോളൂ" എന്ന് പറഞ്ഞാൽ ഓടിയെത്തുന്ന അനിയൻ... അങ്ങനെ എല്ലാവരും....
    ഇനി എന്റെ വീട്ടിലാണെങ്കിൽ അവിടെയും എന്റെ സംഘം അച്ഛനും അമ്മയും ഏട്ടനും തന്നെ ...
    അമ്മയിൽ നിന്ന് പാചകവും അച്ഛനിൽ നിന്ന് കൃഷിയും ഞാൻ പകർത്തിയെടുത്തു... ഷൂട്ടിങിന് വേണ്ടി ലൈറ്റ് അച്ഛൻ സ്വന്തമായി ഉണ്ടാക്കി തന്നു...ഏത് പ്രതിസന്ധികളോടും ഉള്ള അച്ഛന്റെ ശുഭാപ്തി വിശ്വാസത്തോടെയുള്ള സമീപനം എനിക്ക് കൂടുതൽ ആർജവം നൽകുന്നു.... എഡിറ്റിംഗ് മേഖലയിലെ ബാലപാഠങ്ങൾ ഏട്ടനിൽ നിന്നും ഞാൻ പഠിച്ചെടുത്തു...
    ഉള്ള സ്വകര്യങ്ങൾ വച്ച് ചത്രീകരിക്കുന്ന എന്റെ വീഡിയോകളിൽ ധാരാളം കുറ്റങ്ങളും കുറവുകളും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു ... ഏവരുടെയും വിലപ്പെട്ട അഭിപ്രായങ്ങൾ സ്വീകരിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ കഴിവതും ഞാൻ ശ്രമിക്കുന്നതാണ്...
    തുടർന്നും എല്ലാവരുടെയും സ്നേഹവും പ്രോൽസാഹനവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.🙏
    നന്ദി
    നമിത
    " Life at ILLAM " Kerala Traditional Life Style | PROMO video | Rasakkoottu by Namitha
    I am Namitha. I born and bought up in a small village in Kerala. I am a food lover like my father. I also love to do farming , Crafting and I get the base knowledge from my father. I used to stay in city also, but where ever I go, always try to maintain tradition and passion as much I can.
    I always try to make things different , so I started gardening, ornament making etc.
    Whenever came to hometown I spend most of the time in our families "Tharavadu" where I get several knowledge's and ancient utilities and many more. simply sitting on verandah while raining will give some special nostalgic feeling. Food is always a precious thing which makes us happy throughout the day. Rasakkoottu is started with my interest in cooking. Through my videos, my intention is to recreate old lifestyle and cooking techniques and visualize those memories to the new generation when ever I am at my home town. I also would like to picturize current food cooking styles in possible traditional way when ever I stay in city. I always like to explore more on traditional cooking within and outside Kerala too. I personally like to prepare the foods by my self and enjoy to serve it to family. There are lots of back end support from all family members even though they are not ready to come in front of camera. Special thanks to them too.
    Hope you enjoy my videos.
    Thank You
    Namitha A
    If You Like My Channel Please Enjoy More Like This
    / rasakkoottunamithaskit...
    *Dont forget to Hit The SUBSCRIBE Button..
    / @rasakkoottunamithaski...
    My Instagram Page : / rasakkoottu
    My Facebook Page : / rasakkoottu
    #rasakkoottu #villagecooking #cooking #food #nature #gardening #villagelife #traditionalkerala #traditionallifestyle
    Thanks for watching the video -

КОМЕНТАРІ • 84

  • @sivasankarapillai9750
    @sivasankarapillai9750 2 роки тому +17

    50വർഷം പിന്നിലെ ജീവിതം, ആസ്വാദ്യകരം.. കൽച്ചട്ടിയിലെ സാമ്പാർ 👌

  • @aryadevivijayan7294
    @aryadevivijayan7294 2 роки тому +12

    നല്ല ഗ്രാമം, പ്രത്യേകിച്ചും ശാലീന സുന്ദരിയായ കുട്ടിയെയും ഇഷ്ടപ്പെട്ടു.

  • @മീനുമനു
    @മീനുമനു 2 роки тому +5

    ഒന്നും പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം 🥰🥰🥰🍀🍀🌾🌾🌾naadu aaha

  • @user-rd7k
    @user-rd7k Рік тому +1

    Absolutely beautiful and great initiative. Thank you for showing us all Illam life. Wishing you a million subscriber soon🤍

  • @sinusidhannp6853
    @sinusidhannp6853 Рік тому

    Super

  • @ashathyashathy4203
    @ashathyashathy4203 2 роки тому +2

    അടിപൊളി 🥰🥰🥰👌👌👌👌

  • @apuapus10
    @apuapus10 2 роки тому +1

    Ezhiload correct evida aaanu ee illam? 😍visit cheyyann okke sammadikkumo?

  • @rajuparakkalam270
    @rajuparakkalam270 Рік тому

    🥰🥰

  • @cheeyavini
    @cheeyavini 2 роки тому +1

    No words to describe….

  • @sruthipv7201
    @sruthipv7201 2 роки тому

    Kazchakal athi manoharam

  • @vvkk1
    @vvkk1 2 роки тому +2

    Wow..very traditional 👌👍😊💃

  • @nyctophile632
    @nyctophile632 2 роки тому +1

    കുട്ടിക്കാലം❣️❣️❣️

  • @vishnurajeev7567
    @vishnurajeev7567 2 роки тому +2

    എല്ലാ ആശംസകളും നേരുന്നു🤗😊

  • @miss.snowy.9920
    @miss.snowy.9920 2 роки тому

    Nice, Nice very Nice video...... 👍😋🔥🔥👩‍🍳💖🙏💐

  • @sreedevik4896
    @sreedevik4896 2 роки тому +2

    Congratulations, Keep going 👌❤

  • @PulasiVillageLife
    @PulasiVillageLife 2 роки тому +1

    Nice story..love from pulasi channel❤❤

  • @kcm4554
    @kcm4554 2 роки тому

    My most beautiful vlog I love vlog Rasak Koottu most ❤️🙏

    • @kcm4554
      @kcm4554 2 роки тому

      So nice so kind of you 🙏

  • @OrottiFoodChannel
    @OrottiFoodChannel 2 роки тому +1

    Superb. 👌

  • @nilalakshmanan5476
    @nilalakshmanan5476 2 роки тому

    Niceeee

  • @mrdaemon1985
    @mrdaemon1985 2 роки тому

    Nannayi cheyyunnunde. Keep going

  • @athulyarajagopal1279
    @athulyarajagopal1279 2 роки тому +6

    Congrats for 25k ❤️

  • @anubijo2800
    @anubijo2800 2 роки тому

    Superb vedio

  • @aswathynairr5235
    @aswathynairr5235 2 роки тому +1

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...

  • @maya9576
    @maya9576 2 роки тому +1

    Next month pooram aakaraayille poorathinte acharanishtanagal vachu oru video cheyyamo

  • @vinitha.b1724
    @vinitha.b1724 2 роки тому +1

    👌👍

  • @rajanpillai5603
    @rajanpillai5603 2 роки тому

    Nice video 👌👍

  • @sujathanair6502
    @sujathanair6502 2 роки тому

    Wow Nice

  • @prabakarannagarajah2671
    @prabakarannagarajah2671 Рік тому +2

    யாழ்ப்பாணம் - புங்குடுதீவில் உள்ள எனது பாட்டியின் முதுச வீடும் பெரிய 'நாற்சார் வீடு' தான்! எனது பாட்டியினது தந்தையின் முன்னோர்கள் கேரளத்தில் இருந்து வந்து குடியேறிய மலையாளிகளின் வழித்தோன்றல்களே.

  • @vanidevi9565
    @vanidevi9565 2 роки тому

    Super Namita

  • @kcm4554
    @kcm4554 2 роки тому

    Perfect the best. ❤🙏

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому +1

      Thank you 😊

    • @kcm4554
      @kcm4554 2 роки тому

      @@RASAKKOOTTUNamithasKitchen Heartiest thanks. Very nice of you madam.❤🙏

    • @kcm4554
      @kcm4554 2 роки тому

      HEARTIEST GRATITUDE FOR BEING APPRECIATED AND LOVED .Thanks a lot. 💗❤💖💫👌✌💥🙏🙏🙏

  • @radhikas7636
    @radhikas7636 2 роки тому

    എത്രയും വേഗം 100 k ആകാൻ ആശംസകൾ

  • @jayamrecipes9532
    @jayamrecipes9532 2 роки тому

    बोहोत ही सुंदर😊

  • @peterengland1609
    @peterengland1609 Рік тому

    Chechi...tangal uezhuthiya description vaayichchu....valare adhikam santhosham....
    Chechik photography, videographiyilum interest undo ?...
    enthayalum ellam videosum nannayi verunnittund....
    basic idea illathe, ee mathiri videos edukkan pattilla.....
    Chechide qualification enthaan ?

  • @mithra-789
    @mithra-789 2 роки тому

    🙏🙏🙏

  • @നഭസ്
    @നഭസ് 2 роки тому

    Super😍

  • @sidheart8414
    @sidheart8414 2 роки тому

    epic😍

  • @Dilindas
    @Dilindas 2 роки тому

    ❤❤❤❤❤❤

  • @sargae5600
    @sargae5600 2 роки тому

    Super da 🥰🥰🥰🥰it's Me sarga...

  • @radhavarma4761
    @radhavarma4761 2 роки тому +1

    ഈ ellaum ഏത്

  • @neethuvenugopal2243
    @neethuvenugopal2243 2 роки тому

    👌🏻👌🏻🙏🏻

  • @ШухратКурбанов-л6ц

    😍

  • @dheerudheeruttanvlog6458
    @dheerudheeruttanvlog6458 2 роки тому

    👍👍👍👍

  • @sivasworldofarts2667
    @sivasworldofarts2667 2 роки тому +1

    Ethanu illam...evdeyanu...

  • @jithil.jithilpkpk36
    @jithil.jithilpkpk36 2 роки тому

    കെവിൻ്റെ മീനുവിൻ്റെ മുഖഛായ ഉണ്ട് കുട്ടിക്ക്

  • @NagaLakshmi-xj1gl
    @NagaLakshmi-xj1gl 2 роки тому

    Hi

  • @keerthyabhilash5196
    @keerthyabhilash5196 2 роки тому

    Evideya chechy place

  • @ashaarun2345
    @ashaarun2345 2 роки тому

    Ethanu illam.

  • @raindropsrenukavimal5361
    @raindropsrenukavimal5361 2 роки тому +1

    എടോ തന്റെ സ്വന്തം വീടാണോ ഇല്ലം അതോ വിവാഹം കഴിച്ചു വന്നവീടോ താനും ഇല്ലത്തെ കുട്ടിയാണോ

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому

      Description Box il details ellam paranjittundu🙂

    • @raindropsrenukavimal5361
      @raindropsrenukavimal5361 2 роки тому

      ഓ sorry da ഞാൻ ഇപ്പോൾ വായിച്ചു എനിക്കും സന്തോഷം ഞാൻ തന്നെയും ഫാമിലിയെയും ഇഷ്ടപെടുന്നു എല്ലാം നല്ല വീഡിയോ ആണ് ഞാനും ഇതുപോലെ കൃഷിയും പാചകവും ഇഷ്ടപെടുന്ന ആളാണ് baking ആണ് എന്റെ joli എന്നെ കാണണം എങ്കിൽ രേണുക വിമൽ എന്ന് UA-cam നോക്കിയാൽ മതി കുറച്ചു vedio ഇട്ടിട്ടുണ്ട് 🥰🥰🥰🥰love you dear

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому +2

      Thank You for your love and support...theerchayayum njan video nokkunnathanu...🙂

  • @mallukids8756
    @mallukids8756 2 роки тому

    Super

  • @VimalzWorld
    @VimalzWorld 2 роки тому

    🥰🥰🥰