PSC അംഗത്വം സിപിഎം ലേലത്തിൽ വെക്കുന്നെന്ന് വി ഡി സതീശൻ | VD Satheesan | PSC | CPM

Поділитися
Вставка
  • Опубліковано 7 жов 2024
  • 'PSC അംഗത്വം സിപിഎം ലേലത്തിൽ വെക്കുന്നു'; കോഴ ആരോപണം പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് വി ഡി സതീശൻ
    #PSC #VDsatheeshan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | CP...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 27

  • @powdikonamsanal656
    @powdikonamsanal656 3 місяці тому +20

    വി.ഡി സതീശന് അഭിവാദ്യങ്ങൾ❤❤❤🎉🎉🎉

  • @ajithkaravind9634
    @ajithkaravind9634 3 місяці тому +11

    ഇതെല്ലാം കേട്ട് പി.എസ്. സി പഠിക്കുന്ന പാവം ഞാൻ...........😢

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR 3 місяці тому +8

    സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു 💯

  • @aromaIII
    @aromaIII 3 місяці тому +10

    നിയമസഭയിൽ പറഞ്ഞ് തടിതപ്പാം സർക്കാരിന്....
    പക്ഷേ വിവരമുള്ള Psc ഉദ്യോഗർത്ഥികളോടും ജനങ്ങളോടും ഈ കള്ളം പറഞ്ഞാൽ പോര ✌🏻
    ഇതിൻ്റെ ഒക്കെ മറുപടി അടുത്ത ഇലക്ഷനിൽ ജനങ്ങൾ തന്നെ കാണിച്ച് തരും

  • @arshars2345
    @arshars2345 3 місяці тому +2

    Kalakki

  • @shinevk3018
    @shinevk3018 3 місяці тому +8

    Psc നിയമനം നൽകാതെ പിൻവാതിൽ നിയമനം നടത്തുന്ന ഇടപാടും... ഈ മെമ്പർ ആകാൻ ഉള്ള കച്ചവടവും തമ്മിൽ എന്തൊരു ഒരു ബന്ധം.....

    • @amminikuttim4454
      @amminikuttim4454 3 місяці тому

      ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..

  • @Chandran421
    @Chandran421 3 місяці тому +3

    യു ഡി എഫ് ഘടകകക്ഷികൾ എല്ലാവരും സ്വന്തം ആയി പാർട്ടി കോടതിയും പോലീസിസ്റ്റേഷനും എത്രയും പെട്ടെന്ന് ആരംഭിക്കണം
    അധികാരം കിട്ടിയാൽ ഇതൊക്കെ ഓർമിപ്പിച്ചു കൊണ്ട് പ്രതികരിക്കണം. ഏതു പോലെ എന്ന് വെച്ചാൽ ഇന്ന് ഇവർ കാട്ടികൂട്ടുന്നത് പോലെ.

  • @thethrottlehead8101
    @thethrottlehead8101 3 місяці тому +2

    Cpo ലിസ്റ്റിൽ നിയമനം 0
    പുതിയ വേക്കൻസി 0
    ലിസ്റ്റ് വന്നിട്ട് മാസം 3.

  • @ershadkk2311
    @ershadkk2311 3 місяці тому +3

    Vd സർ നിങ്ങളാണ് നേതാവ്

  • @Keralasanchari78
    @Keralasanchari78 3 місяці тому +7

    എന്റെ നാട്ടിൽ നിന്നും നിരവധി ആളുകൾ താത്കാലിക മായി കയറി സ്ഥിരം ജോലി ആയി ജീവിക്കുന്നു
    Psc പഠിക്കുന്നവർ പഠിച്ചുകൊണ്ട് ഇരിക്കുന്നു
    പണം കൊടുത്തു കയറിയവർ psc പഠിക്കുന്നവരെ പുച്ഛിച്ചു സംസാരിക്കുന്നു
    ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്
    പ്രതിപഷം തൊട്ടും തൊടാതെയും ആണ് ഇതിൽ ഇടപെടുക കാരണം
    അവരുടെ ആളുകളും ഇതിൽ ഉണ്ട്
    So ഇ സമൂഹത്തിൽ നല്ലവർ കേട്ടവർ ഇല്ല
    പിടിക്കപ്പെട്ടവർ ഉം പിടിക്കപ്പെടാത്തവരും മാത്രമേ ഉള്ളു
    ചുമ്മാ ജനങ്ങളെ പൊട്ടമാർ ആകൻ വേണ്ടിയാ
    ചുമ്മാ കുറെ തള്ള്

    • @amminikuttim4454
      @amminikuttim4454 3 місяці тому +2

      ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..

  • @ameyaa7699
    @ameyaa7699 3 місяці тому +1

    റിയാസ് കോഴ Flex മന്ത്രി😡

  • @patriarch01
    @patriarch01 3 місяці тому +1

    PSC👎🏻

  • @ameyaa7699
    @ameyaa7699 3 місяці тому +1

    എനിക്ക് ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട്. നിയമസഭ കൂടുന്നതിന്
    ലക്ഷക്കണക്കിന് രൂപയാണ് ചിലവ്.
    ഭരണകൂടം കാണിക്കുന്ന കുൽസിത പ്രവർത്തി ചൂണ്ടിക്കാനിച്ച് ദിവസവും സഭ ബഹിഷ്ക്കരിക്കുന്നത് അത്ര ശരിയല്ല. ഭരണപക്ഷത്തിനും പണി കുറഞ്ഞു കിട്ടും ഇന്ന് സ്പീക്കർ VD S ൻ്റെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞത് പരിഹാസം ആയിരുന്നു.

  • @yohannanchacko1371
    @yohannanchacko1371 3 місяці тому

    Sir, please hear the speaker stop your speech,.note one thing the boards on vehicles PSC member itself is an advertisement ?

  • @KmMathew-ry6ff
    @KmMathew-ry6ff 3 місяці тому

    Already how many are there again what for how many qualified are there salary more than even Europe again going to increase like Canmore airport MD eventhough Airport in loss today news

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому +2

    ബിജെപി ഇല്ലാത്ത സഭ 😄

  • @abhishekr756
    @abhishekr756 3 місяці тому

    Yuva nethavin pere illa

  • @Legend-j6f
    @Legend-j6f 3 місяці тому

    Kseb യുടെ UP മോഡലിനെ കുറിച്ച് രണ്ടക്ഷരം പറയു എന്റെ പ്രതിപക്ഷ നേതാവേ.
    ഇങ്ങനെ പിന്നാരായിയേയും കുഞ്ഞാലി കുട്ടിയേയും പേടിച്ചു ജീവിക്കാതെ 😂
    എന്ന കോൺഗ്രസിന് ഒരു ശക്തനായ പ്രതിപക്ഷ നേതാവിനെ കിട്ടുക 🤔
    ഇവനെ വെച്ചു വരുന്ന ഇലക്ഷന് പോയാൽ തോൽക്കും ഇവനും ചെന്നിത്തലയും ജന പിന്തുണ ഇല്ലാത്ത നേതാവ്

  • @rameshchathu3872
    @rameshchathu3872 3 місяці тому +1

    Paranari vijayan kattukallan should resign from cm post