ഏറ്റവും വില കുറഞ്ഞ Bajaj Chetak വരുന്നു..!! The most affordable Chetak

Поділитися
Вставка
  • Опубліковано 1 жов 2024
  • Bajaj is about to launch their most affordable Chetak electric scooter
    #bajajchetak #bajajchetakelectricscooter #electricscooter

КОМЕНТАРІ • 27

  • @ravindranravi5773
    @ravindranravi5773 3 місяці тому

    ബജാജു് TVS SCOOTY+മോഡലിൽ ഒരു പെട്രോൾ വണ്ടി ഇറക്കാമോ?😫😫😫😫😫😫😫😫😫😫

  • @al-ameenak955
    @al-ameenak955 5 місяців тому +3

    വരട്ടെ വില കുറയട്ടെ ❤

  • @anandut8981
    @anandut8981 4 місяці тому

    ഹബ് മോട്ടോർ വാഹനങ്ങൾ നല്ലതാണോ? Puncture അയാൾ തള്ളിക്കൊണ്ട് പോവുമ്പോൾ കംപ്ലയിന്റ് വെരും എന്ന് കേൾക്കുന്നു ശെരി ആണോ?

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Puncture akumbo thalli kondu pokanda. RSA vilikanam. Avar vanu kondu pokum. Ethrayo per iQube oke use cheyyunu

  • @francispb1693
    @francispb1693 5 місяців тому

    Reise ടയർ ചാലക്കുടി അല്ലെങ്കിൽ തൃശ്ശൂർ കിട്ടുന്ന
    ഷോപ്പ് അറിയുമോ

  • @faissalkunnath5883
    @faissalkunnath5883 5 місяців тому

    Ola s1x+ or ola s1 x 3kw which one is best for ur opinion

    • @NadeemLatheef
      @NadeemLatheef  5 місяців тому

      S1X+ obviously. But, I don't recommend ola until they improve their service.

  • @shajuweone5220
    @shajuweone5220 5 місяців тому

    ടയറ് ഒരു സൈഡ് ചെത്തുന്ന പ്രശ്നം ഇപ്പോഴും ഉണ്ട് ഇതിനൊരു പരിഹാരം ഇല്ലേ?

    • @NadeemLatheef
      @NadeemLatheef  5 місяців тому

      Athu njan alalo parayendath. Ningalude service centrekar ale ? Avarodu issue escalate cheyyan parayu.

    • @NadeemLatheef
      @NadeemLatheef  5 місяців тому

      Tyre vetty theyunath pala karanangal kondakam. Roadinte structure oru factor anu. Atherilum tyre right side vetty theyanundu. Chilapo fork oilinte akam, bearinginte issue akam. Angane palathum akam. Ningal service centril ulavarodu sheriyaki tharan parayu.

  • @sachinshaji1688
    @sachinshaji1688 5 місяців тому

    How to join future electric group?

  • @rajeevpr581
    @rajeevpr581 5 місяців тому

    ബ്രോ എനിക്ക് ഒരു ev എടുക്കാൻ പ്ലാൻ ഉണ്ട് കുറച്ചു കയറ്റം ഉള്ള സ്ഥലം ആണ് മികച്ച ഏത് ആണ് ഓല പ്ലാൻ ഇല്ല അതേർ ബജാജ് ഇതിൽ ഏത് ആണ് നല്ലത്

    • @NadeemLatheef
      @NadeemLatheef  5 місяців тому +1

      Kayattam ula are anel better ather ayirikum

    • @rajeevpr581
      @rajeevpr581 5 місяців тому

      @@NadeemLatheef താങ്ക്‌യൂ ബ്രോ അതേർ 4 കിലോവാറ്റ് ബാറ്ററി ആണോ

    • @NadeemLatheef
      @NadeemLatheef  5 місяців тому

      3.77 kWhil 3.24 kWh anu usable

    • @anifuntech3836
      @anifuntech3836 5 місяців тому +1

      Bajaj chetak anu, ituvare ellavidha kayattavum kayariyittullathu

    • @NadeemLatheef
      @NadeemLatheef  5 місяців тому +2

      Ala. Vidayanu 3 adultsine vechu kereetulath.

  • @anifuntech3836
    @anifuntech3836 5 місяців тому

    Oru.. 90-95k ൽ launch ചെയ്താൽ കോമ്പറ്റിഷൻ പൊലിപൊളിക്കും

    • @NadeemLatheef
      @NadeemLatheef  5 місяців тому

      On road enthayalum a ratil kitila

  • @Arjunvm97
    @Arjunvm97 5 місяців тому

    Bro, ഓല s1 x എടുക്കാൻ ഉദ്ദേശിക്കുന്നു ഏത് ബാങ്കിൽ നിന്ന് ലോൺ ചെയ്യുന്നതാണ് നല്ലത് interest എവിടെയാണ് കുറവ്

    • @NadeemLatheef
      @NadeemLatheef  5 місяців тому

      Njan 2.5 kollam munpu Bank Of Indiayil ninnanu eduthath. Nala deal arnu. 6.85% interest. No processing or documentation fees oke ayitu. Ipo anganathe scheme undonu ariyila. Online onu search cheythu noku two wheeler loan interest rates enu.

    • @Arjunvm97
      @Arjunvm97 5 місяців тому

      @@NadeemLatheef thank you for the reply