LFP ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമായി പുതിയ Ampere Nexus ⚡ | 136 km റേഞ്ച്, വില 1.2 ലക്ഷം 🤩

Поділитися
Вставка
  • Опубліковано 1 жов 2024
  • Let's have a preview of the newly launched Ampere Nexus ‪@AmpereElectricVehicles‬
    #amperenexus #ampereelectricscooter #ampereprimus

КОМЕНТАРІ • 32

  • @binujohn4903
    @binujohn4903 Місяць тому +1

    Ampere വാങ്ങിയാൽ കൂടെ കണ്ണീർ തുടക്കാൻ ഒരുതുണികഷ്ണം കുടിവാങ്ങിക്കു

  • @shanvideoskL10
    @shanvideoskL10 2 місяці тому +1

    Hi
    Amper Nexus test drive video ഇടുമോ...
    Range കുറവ് എന്ന ഒരു video Tamil ചാനലിൽ കണ്ടു

    • @NadeemLatheef
      @NadeemLatheef  2 місяці тому

      Ivide ampere showroom, service centre oke poottenu.

  • @sreejith2258
    @sreejith2258 Місяць тому +1

    75 kittanullllu

  • @dineshanpv-d5m
    @dineshanpv-d5m Місяць тому

    ആബിയർ - Ex വാങ്ങി മൂന്ന് മാസം ഓടിച്ചു 8 മാസമായി സർവ്വീസ് സെൻ്ററിൽ കിടക്കുന്നു - 8 മാസമായി ഫൈനാൻസ് പോകുന്നു - ഫൈനാൻസ് - സ്റ്റോപ്പ് ചെയ്യാൻ എന്തെങ്കിലും പരിഹാരമുണ്ടോ

    • @NadeemLatheef
      @NadeemLatheef  Місяць тому

      Enthu kondu 8 masamayi service centril kidakunu ? Enthanu avar parayunath ? Ningal enitu case koduthile ?

  • @shanvideoskL10
    @shanvideoskL10 5 місяців тому +2

    ഈ വണ്ടി മനോഹരമാണ്..
    തരക്കേടില്ലാത്ത features
    ഇത് വിജയിക്കുമായിരിക്കും

    • @NadeemLatheef
      @NadeemLatheef  5 місяців тому +1

      Features oke kanditu kollam. Baki elam build quality, warranty, service oke pole irikum.

    • @shanvideoskL10
      @shanvideoskL10 5 місяців тому +1

      @@NadeemLatheef
      നല്ല സർവ്വീസും കൂടി ആണെങ്കിൽ it's will overtake other brands

    • @NadeemLatheef
      @NadeemLatheef  5 місяців тому

      Pramukha brandukale overtake cheyyan patila enath oru fact anu. Decent number of sales pidikkam.

    • @shanvideoskL10
      @shanvideoskL10 5 місяців тому

      @@NadeemLatheef
      ആദ്യത്തെ 3 വമ്പൻമാരെ പിടിക്കാൻ അടുത്തൊന്നും പറ്റില്ല...but
      I qube നു ഒക്കെ വലിയ വെല്ലുവിളി ആവാൻ ചാൻസ് ഉണ്ട് .hub motor കാരണം പലരും അതെടുക്കാൻ മടിക്കുന്നു...
      Brand name ലും അതിന്റെ sale കൂടുതൽ നടക്കുന്നു.
      നിലവിൽ decent design, LFP battery, decent price, md drive motor എന്നിവ നൽകുന്ന ഇവനെ ആളുകൾ note ചെയ്യാതിരിക്കില്ല...

    • @NadeemLatheef
      @NadeemLatheef  5 місяців тому

      Adyam vandy varate. Nokam.

  • @faizalmh7
    @faizalmh7 2 місяці тому

    Ampere Vytila Showroom and servcenter is going to close soon. Confirmed with Showroom owner

  • @ammadcm2931
    @ammadcm2931 5 місяців тому +2

    നിങ്ങൾ ബ്ലോഗർമാരെ കൊണ്ട് ഒരുപാട് കാശ് ഇതുപോലെ പല വണ്ടിയുടെയും ബ്ലോഗ് ചെയ്ത പലരുടെയും കാശ് പോയികിട്ടി നിങ്ങളുടെ വാക്ക് കേട്ട് ആരെങ്കിലും ഒന്ന് മേടിച്ചാൽ കമ്പനി പൂട്ടിയാൽ അവന്റെ കാശ് പോയി ദയവുചെയ്ത് പൊന്ന് സുഹൃത്തേ ആൾക്കാരെ കുഴിയിൽ ചാടിക്കാതിരിക്കുക

    • @pratheeshpn
      @pratheeshpn 5 місяців тому +4

      Swantham aay advanich indakuna cash chelavakunavark oru utharavaditham venam, ath iland aarenkilum parayunath keet chadunavarude aan mistake 😂
      Pinne ningal parayuna vlogger marude list il nadeem ine kootenda 🙂‍↕️

    • @NadeemLatheef
      @NadeemLatheef  5 місяців тому +5

      1. Bro, namude naatil ula vandikal njan parichayapeduthunu. Athre ulu. Athu njan thudaruka thanne cheyyum.
      2. Njan oru cash polum vangyala e videos onum cheyyunath. Athu kondu cash vangunavaril ninu vethyasthamayi nalathum poraymayum njan parayarundu. Iniyum parayum.
      Pine, aroke enthoke video cheythalum vandy vangunavarude ishtamanu ethu vanganam enath. Avar oro vandiyum poyi kandu test drive cheythu anveshichu arinju oru theerumanam edukum enanu pratheeksha.

  • @robin7414
    @robin7414 5 місяців тому

    Rizta ജൂലൈ ഡെലിവറി start ചെയ്യുമോ??

    • @NadeemLatheef
      @NadeemLatheef  5 місяців тому

      August akum enanu kochi sales manager paranjath

  • @RandomGuy-om1vy
    @RandomGuy-om1vy 5 місяців тому

    LFP battery aayondu 5 Lakh+ km life kittum.

    • @NadeemLatheef
      @NadeemLatheef  5 місяців тому +1

      Angane uraponum parayan patila. Chilapo pokam. LFP cells use cheyuna tata EVsil oke ishtam pole battery Issues varunundu.

  • @navasnachoos4023
    @navasnachoos4023 5 місяців тому

    Hi rizta details review idumo??

    • @NadeemLatheef
      @NadeemLatheef  5 місяців тому +1

      Vandy launch kazhinjite ulu. August oke akum test drive start cheyyumbo.

  • @abhijith_mb
    @abhijith_mb 5 місяців тому

    LFP battery aayittum oru 4kWh enkilum kodukkaarnnu, considering above 1 lakh price undaayitt.

    • @NadeemLatheef
      @NadeemLatheef  5 місяців тому

      LFP NMC pole ala. Energy density kuravanu. So, battery size and weight koodum.

    • @abhijith_mb
      @abhijith_mb 5 місяців тому +1

      @@NadeemLatheef ennaalum weight to performance ratio nokiyal weight koodiyaalum kurachude range kittunnathalle nallath.

    • @NadeemLatheef
      @NadeemLatheef  5 місяців тому

      Enthayalum e battery capacity anu avar nexusinu koduthath 😊

  • @shajuweone5220
    @shajuweone5220 5 місяців тому

    1.10ne rizta kiytoole

    • @NadeemLatheef
      @NadeemLatheef  5 місяців тому

      1.35L inu base model kittum without pro pack. Charging time 8.5 hours edukum with 350W charger. Hill hold, magic twist, navigation angane ula features onum kanan vazhiyila.