പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് സമസ്ത; തോൽവിയിൽ പാർട്ടിയുടെ തിരുത്തൽ എങ്ങനെ? | CPM

Поділитися
Вставка
  • Опубліковано 27 вер 2024
  • പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് സമസ്ത; തോൽവിയിൽ പാർട്ടിയുടെ തിരുത്തൽ എങ്ങനെ?
    #CPM #LoksabhaElection2024 #LokSabhaElectionResults #Samastha
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 233

  • @SulaimanKK-p2c
    @SulaimanKK-p2c 3 місяці тому +44

    ആദ്യമായി എല്ലാറ്റിനും ചെലവ്
    വർധിപ്പിക്കുക
    എല്ലാറ്റിനും ഫൈൻ ചുമത്തുക
    ഏതൊഫീസിലും കൈകൂലി
    പിൻവാതിൽ നിയമനം
    പാർട്ടിക്കാർക്ക് മാത്രം ജോലി
    പാർട്ടിക്കാരല്ലാത്തവർ എല്ലാറ്റിനും
    പാർട്ടിക്കത്തു
    സർക്കാർ ജീവനക്കാർക്കെന്തു മാകാം
    സംരക്ഷണമുണ്ട്
    ജനങ്ങളെ ഒന്ന് രക്ഷപ്പെടാൻ
    അനുവദിക്കുന്നില്ല
    ബംഗാൾ ആയാലേ വിജയൻ
    പഠിക്കൂ
    ബോംബുണ്ടാക്കാൻ പാർട്ടിക്ക്
    പെർമിഷൻ
    ആരെയും കൊല്ലാം
    എന്തും പൂട്ടിക്കാം

  • @athwifhanas131
    @athwifhanas131 3 місяці тому +16

    കാരണഭൂതനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം, അങ്ങനെ വേണം തിരുത്തേണ്ടത്

  • @jobinjoseph5204
    @jobinjoseph5204 3 місяці тому +84

    പരാജയത്തിന്റെ കാരണങ്ങൾ :-
    മുഖ്യമന്ത്രി
    ആഭ്യന്തര വകുപ്പ്
    ആരോഗ്യ വകുപ്പ്
    പൊതുമരാമത്ത് വകുപ്പ്
    നവകേരള സദസ്സ്
    അതിന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനം
    Dyfi
    Sfi
    പെരുമാറ്റത്തിലും സംസാരത്തിലുമുള്ള നേതാക്കന്മാരുടെ അഹങ്കാരം, ധിക്കാരം
    എന്തൊക്കെ ഉണ്ടായാലും capsule ഇറക്കുന്ന ന്യായീകരണ തൊഴിലാളികൾ
    ഒരിക്കലും ആരെയും തിരുത്താത്ത നേതൃത്വം
    മുസ്ലിം വോട്ട്ബാങ്കിൽ വിള്ളൽ ഉണ്ടാക്കാൻ വേണ്ടി നടത്തുന്ന നേർവഴിയിൽ അല്ലാത്ത ശ്രമങ്ങൾ.
    ടീച്ചറുടെ മണ്ഡലത്തിൽ അവർ പ്രസംഗിച്ചപ്പോൾ ആ വേദിയിൽ അവരെ ചെറുതാക്കുക
    കോട്ടയത്ത് ചാഴിക്കാടൻ പുള്ളിയുടെ മണ്ഡലത്തിലെ പ്രശ്നം അവതരിപ്പിച്ചപ്പോൾ അതേ വേദിയിൽ കൊച്ചാക്കുക.
    മൈക്ക് കേടായാൽ ഓപ്പറേറ്റർക്ക് കുറ്റം
    പ്രസംഗം നല്ലത് എന്ന് പറഞ്ഞാൽ അതിന് കുറ്റം.
    ബോംബ് ഉണ്ടാക്കൽ,51 വെട്ട്
    Double chunk സ്വയം പൊക്കുന്നു. കുറെ അടിമകൾ പുള്ളിയെ പുകഴ്ത്തുന്നു.
    ഒരാൾക്ക് വേണ്ടി ഒരു പ്രസ്ഥാനം ഇല്ലാതെ ആകുന്നു.

    • @bijum4928
      @bijum4928 3 місяці тому +4

      പെരുമാറ്റത്തിലും സംസാരത്തിലുമുള്ള നേതാക്കന്മാരുടെ അഹങ്കാരം, ധിക്കാരം
      എന്തൊക്കെ ഉണ്ടായാലും capsule

    • @wahababdul4452
      @wahababdul4452 3 місяці тому +2

      മുഘ്യനെ മാറ്റുക..

    • @bennydaniel2232
      @bennydaniel2232 3 місяці тому

      K certificate jayikkathae pg kku admission koodae

    • @anishpushkaran
      @anishpushkaran 3 місяці тому +3

      ഇതൊക്കെ എല്ലാകാലത്തും ഉണ്ടായിരുന്നു... പക്ഷെ ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ പറ്റുന്ന സാഹചര്യങ്ങൾ കുറവായിരുന്നു... സാങ്കേതികവിദ്യ വളർന്നതോടെ ഇതൊരു കാലഹാരണപ്പെട്ട പ്രസ്ഥാനമാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ പറ്റി... Capsuleകളുടെ expiary date കഴിഞ്ഞു...

    • @prasadp8067
      @prasadp8067 3 місяці тому +1

      സത്യം

  • @sadanandanpanicker579
    @sadanandanpanicker579 3 місяці тому +19

    അമ്മായിഅപ്പനും മരുമോനും ഒരുമിച്ച് മന്ത്രിസഭയിൽ തുടരുന്നത് അവസാനിപ്പിക്കണം.

    • @jomedathinakam5964
      @jomedathinakam5964 3 місяці тому +2

      Exactly 💯💯..തിരുത്തുന്നു എങ്കിൽ അവിടുന്ന് തുടങ്ങണം.. പറയുന്നതിന് ആൽമാർഥത ഉണ്ടോ എന്ന് അന്നേരം അറിയാം..

    • @valsalasamuel5274
      @valsalasamuel5274 3 місяці тому +1

      Correct

    • @valsalasamuel5274
      @valsalasamuel5274 3 місяці тому +1

      Correct

    • @roymonyelavilayil2056
      @roymonyelavilayil2056 3 місяці тому

      Palakad Mola kudi nir thie jayi picha Mathiri aka

  • @athwifhanas131
    @athwifhanas131 3 місяці тому +13

    ആദ്യം തിരുത്തേണ്ടത് കാരണഭൂതന്നെയാണ്.

  • @Real_indian24
    @Real_indian24 3 місяці тому +11

    ഇനി ആകെ പ്രതിക്ഷ 2024 ലോ 2025ലോ അങ്ങാനം പെരുമഴക്കാലത്ത് ഡാം തുറന്ന് വിട്ട് ഒന്നാകെ ഒരു പ്രളയമുണ്ടാക്കുക. ദുരിദാശ്വാസ ക്യാപിൽ പാർക്കുന്നവർക്കും അല്ലാത്തവർക്കും കൂടി ഒരു കിറ്റ് കൊടുക്കുക. ആ സിംപതി വോട്ടാക്കി മാറ്റി 2026 ൽ തട്ടി മുട്ടി ഭരണത്തിൽ കയറി കൂടുക .....
    അതിനായി സഖാക്കൻമാര് എല്ലാവരും കൂടി ഒന്ന് പരിശ്രമിക്കണം.

  • @renju1234007
    @renju1234007 3 місяці тому +12

    എങ്ങനെ തിരുത്തും??? തിരുത്തുവാണേൽ ആദ്യം തിരുത്തേണ്ടത് പിണറായിയെ ആണ്... അതിനു ആരെങ്കിലും മെനക്കെടുമോ????😂😂😂😂

  • @sahadevanem3754
    @sahadevanem3754 3 місяці тому +18

    പാവങ്ങളുടെ പെൻഷൻ
    കിട്ടാത്തതും കാരണം

  • @tomkjoseph6326
    @tomkjoseph6326 3 місяці тому +13

    അഹങ്കാരം തലയ്ക്ക് പിടിച്ചവർ

  • @library4233
    @library4233 3 місяці тому +9

    നവ കേരളാ യാത്രയിൽ പരാതിയോ അപേക്ഷയോ വെച്ചതിൽ പരിഹരിയ്ക്കപെട്ട ആരെങ്കിലുമുണ്ടോ😢

  • @sonymathew333
    @sonymathew333 3 місяці тому +17

    ബുദ്ധിമുട്ടേണ്ടാ..... ജനങ്ങൾ തിരുത്തിക്കോളും😮😮😮

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 3 місяці тому +15

    CPM തീർന്നു, ശുഭം CLOSED

  • @mssaithalvi2533
    @mssaithalvi2533 3 місяці тому +9

    മുഖ്യമന്ത്രി വിദേശത്ത് പോകണം നാട് നന്നാവും

  • @Sukumaran-f7m
    @Sukumaran-f7m 3 місяці тому +4

    ഇനി തിരുത്തേണ്ടി വരില്ല, അടപടലംപൊളിയാൻപോകയാണ്. അന്തങ്ങൾ തന്നെ പൊളിച്ചടി ക്കിക്കോളും 😭😭😭

  • @mssaithalvi2533
    @mssaithalvi2533 3 місяці тому +7

    മാസപ്പടി ആഴ്ചപ്പടിയാക്കും അങ്ങിനെ തിരുത്തിയാൽ പോരേ?

  • @padmanabhanp8680
    @padmanabhanp8680 3 місяці тому +2

    തിരുത്തേണ്ടത് ധാർഷ്ട്യം മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരം വിജിലെൻസ് എല്ലാം ഒഴിഞ്ഞു... മാറി ഒരു mla ആയി ഇരുന്നോട്ടെ... ബുദ്ധിയും വിവരവും ഉള്ളവർ വേണം ആ സ്ഥാനത്തു വരാൻ

  • @Usb616
    @Usb616 3 місяці тому +4

    അഹങ്കാരം 🤣🤣🤣അതാണ്‌ പിണറായി 🤣🤣🤣

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 3 місяці тому +2

    Correct, ഇവരുടെ ധിക്കാരം, pinvathil😍നിയമനം, അങ്ങനെ തുടങി പല കാര്യങ്ങൾ, വളരെ നല്ല റിസൾട്ട്‌

  • @AjayaKumar-k6q
    @AjayaKumar-k6q 3 місяці тому

    ശ്രീ. ചെക്കുട്ടി, സാറിന്റെ, നിരീക്ഷണത്തിന്, അഭിനന്ദനങ്ങൾ. 🌹👍

  • @mssaithalvi2533
    @mssaithalvi2533 3 місяці тому +4

    പുറമെ മരുന്ന് പുരട്ടിയിട്ട് മാറില്ല ജയചന്ദ്രൻ സാറേ

  • @padmanabhanp8680
    @padmanabhanp8680 3 місяці тому +2

    മേയർ ആര്യയും ആനാ വൂരും നടത്തിയ psc നിയമനം.. കുടുംബശ്രീ നടത്തുന്ന സഖാക്കളുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സ് ചേഞ്ച്‌ നടത്തുന്നു.. മന്ത്രിമാരുടെ ഭാര്യക്കും കുടുംബത്തിനും ജോലി... എല്ലാ വകുപ്പുകളിലും കൈ കൂലി എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കുക പോലീസ് കൈ കാര്യം ചെയുക ഇതൊക്കെ അല്ലേ പണി... എത്രപേരെ ജയിലിലിട്ട് കൊന്നു... ഇങ്ങനെ ഭരിക്കാനാണോ വോട്ട് ചെയ്തത്... സഹകരണ ബാങ്കിലെ നിക്ഷേപം കാടു കയറി പോകുന്നു ആരും അറിയാതെ പോയതാണോ എല്ലാം പാർട്ടി അറിഞ്ഞിട്ട് തന്നെയാണ്...

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 місяці тому +2

    ആദ്യം .ക്ഷേമ പെൻഷൻ കൊട്ക്കൂ. മഴക്കാലമാണ് അവർ കഞ്ഞി കുടിച്ച് കിടക്കട്ടെ .😂

  • @nasarparappil
    @nasarparappil 3 місяці тому +3

    കേരളത്തിലെ പാർട്ടി ഘടകം നിർബന്ധമായും. ഈ തോൽവിയെ പറ്റി വിശദമായി പഠിക്കണം പഠിച്ചാൽ മാത്രം പോരാ അത് പ്രാബല്യത്തിൽ ആക്കാനും കൂടി കഴിയണം ബംഗാളിലും ത്രിപുരയിലും പാർട്ടി പോയ മാതിരി ആകെ കേരളത്തിൽ അത് തിരുത്തണം പാർട്ടി നേതാക്കന്മാർ നിർബന്ധമായും അവര് അവരവരുടെ ഫോറത്തിൽ അവതരിപ്പിക്കണം

    • @kochikkaran-
      @kochikkaran- 3 місяці тому

      സോറി.. ഞങ്ങൾക്ക് അത് ശീലമില്ല

  • @akhil7974
    @akhil7974 3 місяці тому +3

    കേരളത്തിൽ കൂടുതല്‍ MLA മാര്‍ ഒന്നും ബിജെപി ക്ക് ഉണ്ടാവേണ്ട. ഭരണവും പ്രതീക്ഷിക്കേണ്ട. പക്ഷേ ഒരു 5 MLA മാര്‍ ഉണ്ടായാല്‍ ഹിന്ദുവിന് എതിരെ മിണ്ടാന്‍ ഒരുത്തനും ധൈര്യപ്പെടില്ല ....

  • @manojabraham-pz9gj
    @manojabraham-pz9gj 3 місяці тому +1

    ജനങ്ങളുടെ തെറ്റ് തിരുത്തി പാർട്ടി മുന്നോട്ടു പോകും 😂😂😂

  • @gangadharan-l6o
    @gangadharan-l6o 3 місяці тому +2

    നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിനു, (നികേഷിന് കിട്ടിയ മറുപടി ) 😀😀😀😀

  • @haneefaman3146
    @haneefaman3146 3 місяці тому +1

    കുഴപ്പങ്ങൾ ഉണ്ട് പക്ഷെപാർട്ടിയെ തോൽപിക്കാൻ. മുഴുവൻ... സങ്കടങ്ങളെയും കുട്ടി........ തോൽപിച്ചു

  • @MayaTG-sw2zr
    @MayaTG-sw2zr 3 місяці тому +1

    10 പ്രാവശ്യം കൂടി നവകേരളയാത്ര നടത്തു അങ്ങനെ കുറെ കോടികൾ ചിലവാക്കു . ജനങ്ങളുടെ നികുതി പണം ജനങ്ങൾക്കുവേണ്ടി ചിലവാക്കാതെ ധൂർത്തടിക്കുക അതുപോലെ ആ സമയത്തല്ലേ കർഷകൻ ആത്മഹത്യ ചെയ്തതും പെൻഷൻ കിട്ടാതെ മറിയക്കുട്ടിയെപ്പോലെയുള്ളവർ ചിച്ചതെണ്ടാൻ ഇറങ്ങിയതും

  • @rajeevks3872
    @rajeevks3872 3 місяці тому

    ഒരു വിഷയത്തെ ശരിയായ രീതിയിൽ പണ്ടത്തെ പോലെ അനലൈസ് ചെയ്യുവാൻ പാർട്ടിക്ക് കഴിയുന്നില്ല.

  • @mukundankuruvath2646
    @mukundankuruvath2646 3 місяці тому +3

    കാരസ്ക്കരത്തി൯ കുരു പാലിലിട്ടാൽ
    കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?

  • @ibrahimtodi117
    @ibrahimtodi117 3 місяці тому +1

    ഒരു തിരുത്തലുകളും ഉണ്ടാവില്ല ഉറപ്പിച്ചു കൊള്ളു

  • @vijayakrishnanp5536
    @vijayakrishnanp5536 3 місяці тому

    കക്കേണ്ടതെല്ലാം കട്ട് മുടിച്ചു... ഇനി തിരുത്താമല്ലോ.. 🤣🤣🤣

  • @diputc5669
    @diputc5669 3 місяці тому +1

    ഈ പരാജയം പഠിക്കാൻ സ്വിറ്റ്സർലൻഡ് വരെ പോകണം

  • @rajeevangangadharan3357
    @rajeevangangadharan3357 3 місяці тому +1

    ഈ കെളവൻ അദ്ദേഹത്തിന്റെ മനസാക്ഷി വെച്ച് പറഞ്ഞാൽ, നാളെ മുതൽ ഈ കോമരം പിന്നെ ഡിബേറ്റിൽ കാണില്ല 💪💪

  • @MuhmmedKutti
    @MuhmmedKutti 3 місяці тому +1

    കീഴ് ഘടകത്തെ കുറ്റം പറഞ്ഞു തടിതപ്പുന്ന കിളവൻ. മേൽഘടകത്തെ കുറ്റം പറയാൻ ധൈര്യമില്ല. അന്നം മുട്ടും.

  • @GNANADASJ-e7j
    @GNANADASJ-e7j 3 місяці тому +2

    പുതിയ സ്കൂൾ വർഷം.സ്ലേറ്റ് പൂർണമായും വെള്ളമൊഴിച്ച് ക്ലീൻ ചെയ്യുക.ഇപ്പോഴുള്ള ഒരു തരി അ ഴുക്കും ഉണ്ടാവാൻ പാടില്ല.ഇതുവരെയും ഇത്തരം ശ്രമം വിജയിക്കാത്തത് പഴയ അഴുക്ക് പൂർണമായും നിർമാർജനം ചെയ്യാൻ കഴിയാഞ്ഞിട്ടാണ്.

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 3 місяці тому +1

    നല്ല രക്ഷാപ്രവർത്തനം നടത്തിയാൽഎല്ലാ സീറ്റിലും എളുപ്പത്തിൽ വിജയിക്കാം

  • @SijumonbhasiPuthanpurackal
    @SijumonbhasiPuthanpurackal 3 місяці тому +2

    പറ്റുമെങ്കിൽ ഈ മന്ത്രി സഭ പിരിച്ചു വിട്ടു. മറ്റൊരു നിയമ സഭ ഇലക്ഷന് നേരിടാൻ ധൈര്യമുണ്ടോ ഈ ഗവണ്മെന്റിനു. അതാണ് നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല തിരുത്തൽ

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t 3 місяці тому +1

    ആദ്യം പ്രീണനം നിർത്തുക,,,,പിന്നെ, അഹങ്കാരവും,,മാത്രം മതി,,പിന്നെ അഴിമതി,,, അത് സാധാരണ ക്കാരന് പ്രശ്നമില്ല,,,

  • @shivshankar5297
    @shivshankar5297 3 місяці тому +1

    ജയചന്ദ്രൻ, ജനങ്ങൾ ബോധവാന്മാരാണ് സാറേ.... ആരും പഠിപ്പിക്കേണ്ട.... കള്ളം.... എന്നും ചെലവാക്കില്ല.

  • @balachandrankc6186
    @balachandrankc6186 3 місяці тому +1

    ജീർണിച്ചു കഴിഞ്ഞു, ഈ ശരീരത്തിൽ ഇനി യാതൊരു സർജറിക്കും സാധ്യതയില്ല

  • @anzarshamsudeen3421
    @anzarshamsudeen3421 3 місяці тому +1

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവുല. ഇത് ഇടതുപക്ഷത്തിന്റെ അവസാനത്തെ തുരുത്താണ് കേരളവും ഗോവിന്ദ.

  • @ptsp4313
    @ptsp4313 3 місяці тому +10

    അമിതമായ മുസ്ലിം പ്രീണനം ഒരുപാട് പേര് സംഘികൾ ആക്കിയിട്ടുണ്ട്

    • @salimmuhammad6151
      @salimmuhammad6151 3 місяці тому

      Anthu preenanam Aanu Sahodara Aantu gunam Aanu Muslimkal kku ketteyathu

  • @jomedathinakam5964
    @jomedathinakam5964 3 місяці тому +1

    സമസ്തയുടെ മുതലാളിയെ വിവരം കെട്ടവൻ എന്ന് വിളിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്...
    അങ്ങനെ വിളിച്ചില്ലെങ്കിൽ തോറ്റതിൻ്റെ ഒരു കാരണം കൂടെ ആവർത്തിച്ചു ഉറപ്പിക്കാം ..😂😂😂

  • @petermathew6609
    @petermathew6609 3 місяці тому +1

    ശരിയായിട്ടൊന്നുമില്ല കടം മിച്ചം

  • @Noufal232-qd7qk
    @Noufal232-qd7qk 3 місяці тому +2

    അത് സമസ്തന്റെ കാര്യം നോക്കിയാൽ മതി സമസ്തയുടെ കാര്യം നോക്കിയാൽ മതി

  • @padmanabhanp8680
    @padmanabhanp8680 3 місяці тому +1

    പിണറായിയും മരുമകനും തുടർന്നാൽ പാർട്ടി ഉണ്ടാകില്ല

  • @ajithakochukunju1077
    @ajithakochukunju1077 3 місяці тому

    അയാൾ ഒരു മാനസിക രോഗിയാണ്... കറുത്ത മാസ്ക് മുൻപ് അഴിപ്പിച്ചില്ലേ...

  • @sahadevanp8120
    @sahadevanp8120 3 місяці тому +2

    രണ്ടു മുന്നണിയിൽ നിന്നും ഹിന്ദു വോട്ടുകൾ പോയി കൊണ്ടിരിയ്ക്കുന്നു

  • @mssaithalvi2533
    @mssaithalvi2533 3 місяці тому +1

    N ജയചന്ദ്രൻ പിണറായിയോട് സംസാരിക്കാൻആർജവം ഉണ്ടോ?

  • @imagicworkshop5929
    @imagicworkshop5929 3 місяці тому +1

    പാർട്ടിയിൽ ഉള്ള ഹിന്ദു വോട്ട് അങ്ങോട്ട്‌ പോകും, പ്രത്യയശാസ്ത്ര വിശ്വാസത്തെ മതവിശ്വാസം കീഴടക്കുന്നുണ്ട്

  • @pavithrankrishnan7286
    @pavithrankrishnan7286 3 місяці тому +1

    തിരുത്തൽ പിണറായിയെ പുറത്താക്കിനടത്തണം.

  • @mythoughtsaswords
    @mythoughtsaswords 3 місяці тому

    ഭരണത്തിൽ വന്നാൽ നാടു മുടിക്കുന്ന Party- ജന ഹിതം തെല്ലും മാനിക്കാത്തവർ- കള്ളങ്ങൾ മാത്രം പറയുന്ന നേതാക്കള്‍ 😅😅😅😅😅😅😮😮😮

  • @aboobackerp9532
    @aboobackerp9532 3 місяці тому +1

    പിണറായി മോദി
    രണ്ടുപേരോടുമുള്ള പ്രതികാരം ആണ്

  • @manimoncg9631
    @manimoncg9631 3 місяці тому

    പാർട്ടിക്ക് പറ്റുന്ന തെറ്റുകൾ ചൂണ്ടി കാണിച്ചു തിരുത്തുന്നതിനു പകരം റെജി ഗ്ളൂക്കോസി നെ പോലുള്ള കുറച്ചു കാളകൾ ജന്മധ്യത്തിൽവന്നിരുന്നുഎന്ത് കള്ളവും പറഞ്ഞു ന്യായീകരിക്കുന്നു,

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 3 місяці тому

    രണ്ടുപ്രാവശ്യം ഈ ഗവർമെന്റ് വന്നപ്പോൾ ബിജെപിക്കാർ
    വോട്ട് ചെയ്തിട്ടാണ്
    ഇനി അത് ഉണ്ടാവില്ല
    ഇനി ബിജെപി സ്വന്തമായി അസംബ്ലിയിലേക്ക് എംഎൽഎമാരെ അയക്കും
    കേരളത്തിൽ 18 സ്ഥലത്ത്
    അവർക്ക് ഭൂരിപക്ഷം ഉണ്ട്
    അതിൽ തൃശൂർ 5 എണ്ണം
    ഇതെല്ലാം സിപിഎമ്മ ജയിച്ച സീറ്റ്
    അതുകൊണ്ട് ബിജെപി ഇനി വോട്ട് മറിക്കില്ല
    സ്വന്തം എംഎൽഎമാരെ ഉണ്ടാക്കാനാണ് സാധിത

  • @pvsasiplacheril2306
    @pvsasiplacheril2306 3 місяці тому

    സിപിഐഎംന്റെ, ഏതുനേതാക്കളെയാണ് നിങ്ങൾനല്ലവരാണെന്നുപറഞ്ഞിട്ടുള്ളത് എത്രഫ്രൻതന്മാരാണുസിപിഎംനേ, നന്നാകാമനടക്കുന്നത്,

  • @anilsinghanilsingh4174
    @anilsinghanilsingh4174 3 місяці тому

    ഏത് പാർട്ടിയായാലും വോട്ടുചെയ്യുന്നത് ജനങ്ങളാണ് നിങ്ങളുടെ നിർവചനങ്ങൾ അസ്ഥാനത്ത് നിങ്ങളെക്കാൾ തിരിച്ചറിവുള്ള ജനം തീരുമാനിക്കും ആർക്ക് ചെയ്യണമെന്ന് വളം കുറവായത് കൊണ്ട് വിളവ് കുറഞ്ഞു മഴ കിട്ടിയില്ല എന്നൊക്കെ പറയാൻ ഇതെന്ത് ? ഓരോ വ്യക്തിയും സാമൂഹികപ്രതിഫലനം നന്നായി തിരിച്ചറിയുന്നു കണ്ണുകൾ തുറന്ന് കാണും ചെവി കേൾക്കും പിന്നെ നിങ്ങളുടെ എന്ത് വിശകലനം അത് ചാനലി കാര്യം

  • @pradeeppascal2251
    @pradeeppascal2251 3 місяці тому +1

    തന്റെയും തന്റെ anuyayiludeyum unnathikkuvendi സ്വന്തം പാര്‍ട്ടിയെ ottikkoduthavare സ്ഥിരമായി ഈ പാര്‍ട്ടിയില്‍നിന്നു പുറത്താക്കും, അത് ഉറപ്പാക്കണം.

  • @cbnaircbnair9050
    @cbnaircbnair9050 3 місяці тому +1

    Stop corruption and anti social approach.

  • @jaisonkc6854
    @jaisonkc6854 3 місяці тому

    ചെക്കുട്ടിയുടെ ഒരു പൂതി കണ്ടോ?

  • @sabum.s3691
    @sabum.s3691 3 місяці тому +3

    ജനകീയ നേതാക്കൾ കുറഞ്ഞു. പിന്നെ പണമുണ്ടാക്കുന്ന നേതാക്കളെ ഒന്നും ചെയ്യുന്നില്ല.

  • @joseph4991
    @joseph4991 3 місяці тому

    ഇത്തരം ചർച്ചകൾ ഒഴിവാക്കേണ്ടതാണ്. ഇവിടെ ബിജെപി ഒരുവിധം പച്ചപ്പിടിച്ചുവരുകയാണ് ഈ സന്ദർഭത്തിൽ ഇത്തരം ചർച്ചകൾ കണ്ട് പിണറായിക്ക്‌ വീണ്ടുവിചാരമുണ്ടായി പിന്നോട്ട് മാറുകയും പാർട്ടിക്ക് സ്വതന്ത്രമായി ആലോചിച്ചു ജി സുധാകരനെ മുഘ്യമന്തിയാക്കി മിനിമം 10 മന്ത്രിമാരെ മാറ്റി പുതിയവർ വരുകയും രാധാകൃഷ്ണനെ പാർട്ടി സെക്രട്ടറിയാക്കുകയും ച്യ്താൽ ജനത്തിനാകെ ആകെ കൺഫ്യൂഷനാകും പ്ലീസ്.

  • @RajanMp-j4p
    @RajanMp-j4p 3 місяці тому

    ഭരിക്കാൻ കായ്കണ്ടെത്തണം അതാണ് വേണ്ടത്

  • @Abinyou
    @Abinyou 3 місяці тому +2

    ചെണ്ടക്കുട്ടി ഒക്കെ പൊളി തന്നെ...കേന്ദ്രസർക്കാരിന് എതിരെ എന്ത് കോപ്പാടോ ഉ ടീ എഫ് ചെയ്തത്

  • @pvsasiplacheril2306
    @pvsasiplacheril2306 3 місяці тому

    ഈമാധ്യമ, പൂമകളെസാരികുകൈകാര്യംചെയ്താൽ. കേരളസമൂഹംനന്നാകും

  • @BijuBiju-jy2mj
    @BijuBiju-jy2mj 3 місяці тому

    കറണ്ട് ബില്ല് കുറയ്ക്കണം

  • @Moon123_4
    @Moon123_4 3 місяці тому

    Exactly

  • @polachanvarghese9486
    @polachanvarghese9486 3 місяці тому +1

    ഒരു നവകേരള സദസ് കൂടി ഏർപ്പെടുത്തുക. അടുത്ത ഇളക്ഷനിൽ ഇന്ത്യയിൽ നിന്ന് തന്നെ ഈ പാർട്ടി പൊക്കോളും. അതോടെ എല്ലാ പ്രശനവും തിരുകയും കേരളം രക്ഷപെടുകയ്യും ചെയ്യും.

  • @dasandasan4290
    @dasandasan4290 3 місяці тому

    ഒരു തെളിവ് കൊടുക്ക് ചേ കുട്ടാ

  • @athwifhanas131
    @athwifhanas131 3 місяці тому

    ലീഗിനെ തമ്മിൽ തല്ലിക്കാൻ നോക്കിയിട്ട് ഇപ്പൊ എന്തായി, പവനായി ശവമായി 😂

  • @Gikku2104
    @Gikku2104 3 місяці тому

    തിരുത്താൻ പറ്റുന്നതൊക്കെയാണൊ കാരണഭൂതൻ ചെയ്തുകൂട്ടിയിട്ടുള്ളത്? ലാവ്ലിൻമുതൽ മാസപ്പടിവരെയുള്ള അഴിമതികൾ, ആയിരക്കണക്കിനു പിൻവാതിൽ നിയമനങ്ങൾ, വാടിക്കൽ രാമകൃഷ്ണനിൽ തുടങ്ങിയ നൂറുകണക്കിനു കൊലപാതകങ്ങൾ വിധവകളാക്കിയ ഭാര്യമാരുടേയും അനാഥരാക്കിയ മക്കളുടേയും, അമ്മമാരുടേയും കണ്ണീരിന് ആരു തിരുത്തൽ നടത്തുമെന്നാണു പറയുന്നത്?അവർക്കൊക്കെ നഷ്ടപ്പെട്ടതു തിരികെക്കൊടുക്കുമോ കെ. (കൊലയാളി) വിജയൻ? വേണ്ടടോ താൻ ഒന്നും തിരുത്തണ്ട. ഒന്നൊഴിഞ്ഞുതന്നാൽ മതി, കേരളത്തെ പാതാളക്കുഴിയിലേക്കു ചവിട്ടിതാഴ്ത്താൻവേണ്ടിമാത്രം അവതരിച്ച ഈ ദുർഭൂതം,

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 3 місяці тому

    സാധരണ സിപിഐഎം കാർക്ക് വോട്ട് ചെയ്യുന്ന മുസ്ലിം ക്രിസ്ത്യൻ ഈഴവ വോട്ടുകൾ ബിജെപി കോൺഗ്രസ് പാർട്ടിക്ക് ചെയ്തു ? അഭിയന്തിര വകുപ്പു മുതൽ പല വകുപ്പും നോക്ക് കുത്തി ആയി നിൽക്കുന്നു ? ബിജെപിക്ക് എതിരെ പൊരുതാൻ സിപിഐഎം കഴിയില്ല എന്ന് അണികൾ മനസ്സിലാക്കി പാർട്ടി വിട്ട് പോകുന്നു

  • @francisnazrath8863
    @francisnazrath8863 3 місяці тому

    ജയചന്ദ്രൻ എന്തു വിടുവായതമാണ് പറയുന്നത്. ഇയാള് പിണറായുടേ മെഗാഫോൺ ആണ്

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 3 місяці тому +1

    കേരളം നന്നാവണമെങ്കിൽ സിപിഎം പിരിച്ചുവിടണം ഇല്ലെങ്കിൽ സിപിഎം ഈ നിലയിൽ പോയിട്ട് കാര്യമില്ല സിപിഎം തെമ്മാടിത്തം വ്യഭിചാരം ഒഴിവാക്കണം

  • @venugopal3181
    @venugopal3181 3 місяці тому

    എല്ലാവരും അടിമകൾ അല്ല എന്ന് സിപിഎം ന് മനസിലായി തുടങ്ങി സിപിഎം ന്റെ അണികൾ ബിജെപി യിൽ പോയാൽ പിന്നെ ഒരു തിരിച്ചു പൊക്കില്ല 🙄അതാണ് ത്രിപുര ബംഗാൾ ഇവിടങ്ങളിൽ ഉണ്ടായത് 😂👍സിപിഎം ന്റെ നാശം അടുത്തു 👍🤩

  • @RamachandraPanicker
    @RamachandraPanicker 3 місяці тому

    If cpm wants to escape from present situation the whole kannoor lobby should be expelled from the party

  • @indudinesh406dinesh3
    @indudinesh406dinesh3 3 місяці тому +2

    Eyalle thalli konnal mathi..,
    Thiruthanonum pokenda

  • @pjluckylucky8013
    @pjluckylucky8013 3 місяці тому

    With in few years this party will stop existing!!!!

  • @antappanantony2801
    @antappanantony2801 3 місяці тому

    The adimeshus should provide raksha action on behalf of the cm and the party leaders .

  • @lakshamanpv4358
    @lakshamanpv4358 3 місяці тому

    2026 ൽ ശുഭം

  • @koyadtpc4955
    @koyadtpc4955 3 місяці тому

    വിവര മില്ലാത്ത സമസ്ത

  • @sajeevdamodaran4721
    @sajeevdamodaran4721 3 місяці тому +1

    എടാ ജയചന്ദ്രാ
    പാവം ബൂത്തംഗങ്ങൾക്ക് ജോലിക്ക് പോയി ജീവിക്കണം
    നേതാക്കൾ കോടീശ്വരൻമാരാണ്

  • @jojoelijah8858
    @jojoelijah8858 3 місяці тому

    Karuvannur
    Toor bus
    Sfi...
    Cabel maike case
    5.7minister's very bad
    Crimanal teams polce
    Antay Parttiyae bangalike kondupoyi

  • @mohammedrafeeq8401
    @mohammedrafeeq8401 3 місяці тому

    എന്ത് തിരുത്തിയാലും പിണറായിയെ തിരുത്താൻ നിങ്ങൾക്ക് ആവില്ല അടിമകളെ

  • @ChandrasekhranPillai-xx4qg
    @ChandrasekhranPillai-xx4qg 3 місяці тому

    Firstupol. PVSecand VJ. Third Govindha. Govin.dha. Govindha

  • @mssaithalvi2533
    @mssaithalvi2533 3 місяці тому

    ലീഗ് രക്ഷപെട്ടു

  • @truelove4230
    @truelove4230 3 місяці тому

    CPM is not going to correct anything. Pinayi will finish Kerala totally and go away laughing to abroad where he has all the money and wealth collected. His followers will be in the gutter with foul smell

  • @akashanil4875
    @akashanil4875 3 місяці тому

    Vassavan ne polullavare maatti nalla kazhivulla sagakkal varanam

  • @mohanant7790
    @mohanant7790 3 місяці тому

    Moolakuru,bhoothan,Eni Oraction (No) Marumonede ,Andikoode ,Nokanam . Kapalandimon!

  • @sudeeshbesok7263
    @sudeeshbesok7263 3 місяці тому

    count do won start🤣🤣🤣🤣

  • @bijujoseph2082
    @bijujoseph2082 3 місяці тому

    Athinu nattellinu balam venam .athulla oru adimakkammiyum innu jeevichiruppilla😅

  • @MrAjay567
    @MrAjay567 3 місяці тому

    Ee achor ne Udane thane adichirra branch IL cherkanam.

  • @RamachandraPanicker
    @RamachandraPanicker 3 місяці тому

    Cpm anna party ude Vedi theernnu its life time mathram eni kanakku nokkiyal mathi

  • @josephmj7814
    @josephmj7814 3 місяці тому

    Onnum thirutharuthu janam nokikolum

  • @Vishnu2213-zn4uz
    @Vishnu2213-zn4uz 3 місяці тому

    Aadhym nalloru mukhymanthriye kand pidikknm

  • @RajendraInd
    @RajendraInd 3 місяці тому

    Vijayanee veggam jeyyilill adakkanam awanee namudee keralathyinnu valliyaa apathuu awan oruu rajjiya dhorohi allee 😂😂😂😂😂

  • @aboobackerkappaparambil6020
    @aboobackerkappaparambil6020 3 місяці тому

    Parajayathinu Karanam pinaraiyude ahagararm

  • @ChandrasekhranPillai-xx4qg
    @ChandrasekhranPillai-xx4qg 3 місяці тому

    Poyeepaninokkineada N. Makkalea Aneakam. Mahanmmarudea. Rrekhtham. Chinhiya Prasthanam👃

  • @travelrootz
    @travelrootz 3 місяці тому

    ചമസ്താ 😂