വീട് വസ്ത്രം ഭക്ഷണം ഇതിലൊന്നും ആരെയും കടന്നുകയറാൻ അനുവദിക്കരുത് ഇത് തിന്നുകയുമില്ല തീറ്റിക്കുകമില്ല അങ്ങനത്തെ എരണം കെട്ട ജന്തു അതിനെ ടീച്ചറെന്ന് വിളിക്കേണ്ട അനീതിക്കെതിരെ പ്രതികരിക്കുന്ന സിസ്റ്ററിന് അഭിനന്ദനങ്ങൾ💐💐💐👍🏼👍🏼👍🏼
അടിപൊളി സൂപ്പർ മറുപടി 👍👍👍 ഗൾഫിലേക്ക് ഹലാൽ എന്ന് എഴുതി അൽ കബീർ പേരും വെച്ചു കയറ്റി അയക്കുന്നത് ആരാണ് മുസ്ലിമാണോ അവർക്ക് എന്തുമാകാം മറ്റുള്ളവർക്ക് ഒന്നും ആകാൻ പാടില്ല
ഇത്രയും വർഗ്ഗീയത നിറഞ്ഞ ഒരു രാജ്യം വേറെയുണ്ടോ? മനുഷ്യന്റെ അനുവദനീയമായ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കടന്നുകയറാൻ ഒരുത്തനേം അനുവദിക്കില്ല. അഞ്ചു കൊല്ലം ഭരിക്കാൻ അവസരം കിട്ടിയെങ്കിൽ ഭരിച്ചിട്ട് പോയാൽ മതി. ജനങ്ങളുടെ നെഞ്ചത്ത് കയറേണ്ട. ഇവിടെ മറ്റെന്തെല്ലാം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. ഇവരെയൊന്നും ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കരുത്.
നാക്കെടുത്താൽ വർഗീതയത പറയുന്ന ഇതിനെയൊക്കെ ടീച്ചർ എന്ന് വിളിക്കുന്നത് തന്നെ അപമാനമാണ്. പോത്ത് പുത്രി എന്ന പഴയ ഒരു കഥാപ്രസംഗം ഉണ്ട്. അത് ഇവർ കണ്ടു കാണും.😂😂😂❤
3:17 ഈ നാട്ടിലെ ആർക്കും ഒരു ആവശ്യവുമില്ലാത്ത കാര്യത്തിന് രാപ്പകലില്ലാതെ ചർച്ചചെയ്യും ആവശ്യമുള്ള കാര്യത്തിന് ഒരു ചർച്ചയും ഇവിടെ ചെയ്യാറില്ല ഒരു പശുവിനെ കൊന്നത് അല്ലെങ്കിൽ ഒരു പോത്തിനെ കൊന്നത് എങ്ങനെയാണ് പ്രശ്നമാവുന്നത് എത്രയോ വർഷമായി മനുഷ്യർ പശുവിനെയും പോത്തിനെയും ഭക്ഷിച്ചിരുന്നു ഈ നാടിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ഓരോ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു യഥാർത്ഥ വിഷയങ്ങളെ ആരും ചർച്ച ചെയ്യാതിരിക്കാൻ
ഞാൻ ഒരു പ്രവാസിയാണ് ഇന്ത്യയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ബീഫ് ഗൾഫ്നാടുകളിലേക് കയറ്റപ്പെടുന്നത് എന്നിട്ടുംഇന്ത്യയിൽ ഉള്ളവർക്ക് ഭക്ഷിക്കാൻ പാടില്ല ബീഫ്... എന്തൊരു കഷ്ടം
ഈ അടുത്തകാലത്താ ചിക്കൻ വന്നുതുടങ്ങിയത്, തൊട്ടടുത്ത വർഷങ്ങൾക്ക് മുമ്പ് വരെ 'പോത്ത്ബിരിയാണിയും മട്ടൻബിരിയാണിയുമൊക്കെ ത്തന്നെയാണ് ഈപറയുന്ന നാക്കും തൊണ്ടയുമുള്ളവർ വെട്ടിവിഴുങ്ങിയിരുന്നത്.
നമ്മുടെ ഭക്ഷണത്തിൽ ജീവനില്ലാത്ത എന്താനുള്ളത്? പച്ചക്കറി യാണോ? എങ്കിൽ അതിനും ജീവനും വേദനയും എല്ലാം ഉണ്ടെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. വേദനകൊണ്ട് അവ കരയുന്നത് നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലായിരിക്കാം. അന്ധനും ബാധിരനുമായ മനുഷ്യരും അങ്ങനെ തന്നെയല്ലേ?
ആനയായാലും പോത്തായാലും അതേമാതിരി നമ്മളെ ചെയ്താൽ എങ്ങനെ ഉണ്ടാവും എന്ന് വിചാരിച്ചാൽ മതി ഈ ജന്മത്തിൽ ദുഷ്ട പ്രവർത്തികൾ ചെയ്യുന്നവരാണ് അടുത്ത ജന്മത്തിൽ അതേ അവസ്ഥ വരുന്നത് മോൾക്ക ഏതാണ് വേണ്ടത്
സ്‌മൃതിയുടെ നിഷ്പക്ഷത കാരണം എല്ലാവരും തലയിൽ ഏറ്റുന്നു ഇപ്പോൾ... മതേതരം ആണോ കാരണം വേണം ജീവിതത്തിൽ അൽപ്പം കൂടിയാൽ വിഷം എല്ലാവർക്കും ശുഭദിനം സ്‌മൃതി love you 💕💕💕💕💕
ബീഫ് എക്സ്പോർട്ട് മെ ഇൻഡ്യാ നമ്പർ വൺ ഹെ.😂.. ടീച്ചർമാർക്ക് അപമാനമാണ് വിഷകല. പേരിനോടൊപ്പം ടീച്ചർ എന്ന് ചേർക്കല്ലെ അനിയത്തിക്കുട്ടി😃 ശശി കല അത് മതി... കാര്യങ്ങൾ ക്രിത്യമായും, സത്യസന്ധമായും പറയുന്നതിന് അനിയത്തിക്കുട്ടിക്ക് അഭിനന്ദനങ്ങൾ.🎉🎉🎉 ഇനിയും നല്ല മനസ്സിന് ഉടമയായ അനിയത്തിക്കുട്ടിയുടെ വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു.❤
പാകിസ്ഥാൻ വേണമെന്ന ആവശ്യം ഏറ്റവും അധികം ഉയർന്നു വന്നത് മലപ്പുറത്തു നിന്നാണ് എന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന വിവാദം ആയല്ലോ. എന്തെ അതേ കുറിച്ച് പ്രതികരണം നടത്താത്തത്. ❓😅
ശശികലെ നിങ്ങൾടെ പരിവാർ കാർ മനുഷ്യർ ആയ മുസ്‌ലിംങ്ങളയും ദളിതരരയും കുട്ടിയന്നൊ പെണ്ണെന്നൊനോക്കാതെ കൊന്നു തള്ളിയതി ൽ ഒര് മനുഷ്യത്ത വിരുദ്ദതയും തോന്നീട്ടില്ലേ?????
വീട് വസ്ത്രം ഭക്ഷണം ഇതിലൊന്നും ആരെയും കടന്നുകയറാൻ അനുവദിക്കരുത് ഇത് തിന്നുകയുമില്ല തീറ്റിക്കുകമില്ല അങ്ങനത്തെ എരണം കെട്ട ജന്തു അതിനെ ടീച്ചറെന്ന് വിളിക്കേണ്ട അനീതിക്കെതിരെ പ്രതികരിക്കുന്ന സിസ്റ്ററിന് അഭിനന്ദനങ്ങൾ💐💐💐👍🏼👍🏼👍🏼
വിഷകല
നീ കണ്ടോ അവര് തിന്നു ന്നില്ല എന്ന്
@@rafiudheenrafu7892 ,,😀😀
പോത്ത് ദൈവമാണ്
@royroy8518 ക്കാല ൻ്റെ വാഹനം🤣🤣🤣
ശ്രുതിക്കുട്ടി നിസ്പക്ഷമായ അവതരണം അഭിനന്ദനങ്ങൾ.
ശശികല എന്ന വർഗീയവാദിയെ ടീച്ചർ എന്ന് വിളിക്കുന്നത് മറ്റു ടീച്ചർമാർക്ക് അപമാനമാണ്
nee teacher ennu vilikkendadaaa madrassa producte 😅😅😅😅😅😅😅
@@SalimN.I സത്യം..
Yes അത് തന്നെ 😂😂
@@pushpothamangp3413നിൻ്റെ പേരിൻ്റെ മഹത്വം നിൻ്റെ മനസ്സിനില്ലാതെ പോയത് സമൂഹത്തിൻ്റെ കുറ്റം കൊണ്ടല്ല.
@@SalimN.I ❤️🫡 👍
വിഷകൊലക്ക് കൃത്യമായ മറുപടി
രണ്ട് കഷ്ണം കിട്ടാത്തതിന്റെ അസൂയ അതാണ് സങ്കി കലക്ക്
ഗൾഫിലേക്ക് മട്ടനും ബീഫും കയറ്റ് മതി ചെയത് കാശുവാരുന്ന വരാണ് ശശികലയുടെ സഹ പാർട്ടിക്കാർ😂😂😂
മോള് പറഞ്ഞത് വളരെ ശരിയാണ്👍👍👍
വിരോദാഭാസത്തിന്റെ
സ്വരൂപമായ വിഷകലക്ക് മനുഷ്യരേയും മൃഗങ്ങളേയും തിരിച്ചറിയാൻ കഴിയില്ല😊😢😮😂😢
@@Manishyathvam ഇന്ത്യയിൽ കൂടുതൽ ബീഫ് കയറ്റി അയക്കുന്നതു് ശശികലയുടെ പാർട്ടിക്കാർ ആണ്
ശശികലയോട് ബീഫ് എക്സ്പോർട്ട് ചെയ്യുന്ന കമ്പനിലേക്ക് ഒന്ന് പോയിവന്നാൽ തീരുന്ന പ്രശ്നം ഒള്ളു.
അവിടെ ചെന്നാൽ അവർ വെറുതെ വിടില്ല അവളുടെ കൊതത്തിൽ ഷൂട്ട് ചെയ്യും
മൃഗത്തോടുള്ള സ്നേഹത്തിൻ്റെ ഒരംശം ശശികല മനുഷ്യരോട് കാണിച്ചാൽ മതിയായിരുന്നു.
മൃഗം മനുഷ്യനെ സ്നേഹിക്കില്ല.
വർഗ സ്വഭാവം കാണിക്കുന്നു അതിൽ തെറ്റില്ല 😂😂
ua-cam.com/video/yurXxhnsp3g/v-deo.htmlsi=rRJhekZKZqibGIF5😂
കാര്യം മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു. സൂപ്പർ👍🏼
ഭക്ഷണം മനുഷ്യന്റെ മൗലീക അവകാശമാണ്. അവനു ഇഷ്‌മുള്ളത് കഴിക്കും 👍
ഇത് കേരളം ആണ്...വിശകളയുടെ ഉദ്ദേശ്യം നടക്കില്ല.. അത് കണ്ട് വിശകലക്ക് ചാകാം എന്ന് കരുതേണ്ട.....
വിഷകല അവാർഡ് കൊടുത്താൽ അവൾക്ക് പേ വാർഡ് കിട്ടിയിരിക്കും.
അടിപൊളി സൂപ്പർ മറുപടി 👍👍👍 ഗൾഫിലേക്ക് ഹലാൽ എന്ന് എഴുതി അൽ കബീർ പേരും വെച്ചു കയറ്റി അയക്കുന്നത് ആരാണ് മുസ്ലിമാണോ അവർക്ക് എന്തുമാകാം മറ്റുള്ളവർക്ക് ഒന്നും ആകാൻ പാടില്ല
❤ഒന്നും പറയാനില്ല സഹോദരീ💚സൂപ്പർ..സൂപ്പർ.....സൂപ്പർ❤❤
അഭിനന്ദനങ്ങൾ♥️💚♥️💚♥️💚
പോത്തിറച്ചി ലോകത്ത് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം ഇന്ത്യ ഒന്നാമത്തെ രാജ്യം ബ്രസീൽ
അതെ.. എന്നിട്ടു ബീഫ് തിന്നുന്നവനെ ആക്രമിക്കുകയും ചെയ്യും 🤣
അതിനെ ടീച്ചർ യന്ന് വിളികാനുള്ള അർഹതയില്ല മോളെ ❤
@@mohamedkutty5098 👍
നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്. ബോറടിപ്പിക്കുന്നില്ല.. അടിപൊളി അവതരണം.
❤️❤️
Thankyou
വിഷകലയെ ടീച്ചർ എന്ന് വിളിച്ച് ,ടീച്ചർ സമൂഹത്തെ മാനം കെടുത്താതെ Sister..
@@illiaspalayil3748 ടീച്ചർ എന്ന് വിളിക്കുന്നത്. പഠിപ്പിച്ചു കൊടുക്കുന്നവരെയാണ്
അത് നല്ലതോ ചീത്തയോ ആ വട്ടെ
കാര്യം മനസ്സിലാകുന്ന രീതിയിൽ താങ്കൾ അവതരിപ്പിച്ചു ഇതാണ് യഥാർത്ഥ സത്യം ഇനിയും ഇതുപോലെ പറയാൻ ആരോഗ്യ ആയുസ്സും ദൈവം നൽകട്ടെ നമുക്ക് പ്രാർത്ഥിക്കാം
31000 കോടി രൂപക്കുള്ള ബീഫ് ഈ വർഷം ഇന്ത്യ കയറ്റുമതി ചെയ്തു
Well said 👌
ആ ഫിറോസ് എന്നുള്ള പേര് മാറ്റി വല്ല ഗോപാലൻ എന്നോ മറ്റോ ആണേൽ വിഷകലയുടെ വിഷമം മാറിയേനെ
U said it..that's correct
ഇത്രയും വർഗ്ഗീയത നിറഞ്ഞ ഒരു രാജ്യം വേറെയുണ്ടോ?
മനുഷ്യന്റെ അനുവദനീയമായ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കടന്നുകയറാൻ ഒരുത്തനേം അനുവദിക്കില്ല.
അഞ്ചു കൊല്ലം ഭരിക്കാൻ അവസരം കിട്ടിയെങ്കിൽ ഭരിച്ചിട്ട് പോയാൽ മതി. ജനങ്ങളുടെ നെഞ്ചത്ത് കയറേണ്ട.
ഇവിടെ മറ്റെന്തെല്ലാം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. ഇവരെയൊന്നും ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ
അനുവദിക്കരുത്.
ഫിറോസ് ഒറ്റക്കല്ല ഉണ്ടാക്കിയത്. രതീഷ്, ജിത്തു ഒക്കെ ഉണ്ടായിരുന്നു.
@@surendranm.k985👍👍
ശശികലയെ ഒരു ടീച്ചർ എന്ന് വിളിക്കുന്നത് ടീചെര്മാര്ക്ക് മോശം ആണ്
ശശികലയുടേത് സഹജീവിസ്നേഹം!
വെറും സ്നേഹമല്ല അച്ഛനോടുള്ള സ്നേഹം
സോറി അച്ഛന്മാരോടുള്ള 😀
ഫിറോസ് ഇക്കയാണ് ശരി 👍
ചിന്തിക്കുന്ന ചെറുപ്പക്കാർ ഉണ്ടെന്നുള്ളത് നമ്മുടെ നാടിന്റെ ഭാവിയുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്നു.
❤️
മേലിൽ..ടീച്ചർ..പറയരുത്........ സോറി.🙏
ടീച്ചറിന് പോത്തിനോട് സ്നേഹമാണങ്കിൽ ഗൾഫിലേക്ക് കയറ്റുമതി നടത്തുന്ന കമ്പനികൾ സ്വന്തം പാർട്ടിക്കാരെ ഉപയോഗിച്ച് പൂട്ടിക്കുകയാണ് അവിടേക് എഴുന്നുള്ളിക്കുക
Vishakalaku Classedutha Smrithy Adhyapakarku Mathrukayaayi Theernnirikayaanu .🙏❤💐
ശ്രുതി ഒരു സബ്ബവാണ് 🙏🤲👍
സൂപ്പർ മറുപടി
പൊളിച്ചുട്ടാ സ്മൃതി കുട്ടി 👍🏻👍🏻😂😂
നാക്കെടുത്താൽ വർഗീതയത പറയുന്ന ഇതിനെയൊക്കെ ടീച്ചർ എന്ന് വിളിക്കുന്നത് തന്നെ അപമാനമാണ്. പോത്ത് പുത്രി എന്ന പഴയ ഒരു കഥാപ്രസംഗം ഉണ്ട്. അത് ഇവർ കണ്ടു കാണും.😂😂😂❤
😁
@@SmrithysnEnik medam thinte samsaram istamaan
3:17 ഈ നാട്ടിലെ ആർക്കും ഒരു ആവശ്യവുമില്ലാത്ത കാര്യത്തിന് രാപ്പകലില്ലാതെ ചർച്ചചെയ്യും ആവശ്യമുള്ള കാര്യത്തിന് ഒരു ചർച്ചയും ഇവിടെ ചെയ്യാറില്ല ഒരു പശുവിനെ കൊന്നത് അല്ലെങ്കിൽ ഒരു പോത്തിനെ കൊന്നത് എങ്ങനെയാണ് പ്രശ്നമാവുന്നത് എത്രയോ വർഷമായി മനുഷ്യർ പശുവിനെയും പോത്തിനെയും ഭക്ഷിച്ചിരുന്നു ഈ നാടിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ഓരോ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു യഥാർത്ഥ വിഷയങ്ങളെ ആരും ചർച്ച ചെയ്യാതിരിക്കാൻ
ശശികല പോട്ടി ഫ്രൈ തിന്നുന്നുണ്ട് 👌👌👌👌
ശശികല കല അത്രയും.
മതി
അല്ലേ വിശകല.. ടീച്ചർ വേണ്ട
ഞാൻ ഒരു പ്രവാസിയാണ് ഇന്ത്യയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ബീഫ് ഗൾഫ്നാടുകളിലേക് കയറ്റപ്പെടുന്നത് എന്നിട്ടുംഇന്ത്യയിൽ ഉള്ളവർക്ക് ഭക്ഷിക്കാൻ പാടില്ല ബീഫ്... എന്തൊരു കഷ്ടം
കേരളത്തിന്റെ ധ്രു റാത്തി ആകുകയാണോ?
ഈ ചങ്കൂറ്റത്തിന്. 100% സപ്പോർട്ട് ആണ് ഞങ്ങള മനുഷ്യസ്നേഹികൾക്ക്
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 👍👍🔥🔥
ശ്രീമതി ശശികല 🙏🙏🙏🙏🙏🙏🙏🙏
എന്റെ പൊന്നു മോളെ ദയവുചെയ്ത് ടീച്ചർ എന്ന നാമം ഒഴിവാക്കണം ടീച്ചർ എന്ന വാക്കിന് ഒരു അർഹതയും ഈ വിശകല എന്ന ഏച്ചിക്ക് ചേർന്നതല്ല 🙏
നിർത്തുന്നതാണ് പ്രശ്നം, കൊല്ലുന്നതല്ല 👍👌🙏
അടിപൊളി കൊച്ചേ നിങ്ങളെ പോലെ ഉള്ളവരാണ് ഈ നാട്ടിൽ വളർന്നു വരേണ്ടത് 😍
🥰 പോത്ത് റോസ്റ്റും
😊 പോറോട്ടയും
☕
സ്‌മൃതി,ബിഗ് സല്യൂട്ട്
ഈ അടുത്തകാലത്താ ചിക്കൻ വന്നുതുടങ്ങിയത്,
തൊട്ടടുത്ത വർഷങ്ങൾക്ക് മുമ്പ് വരെ 'പോത്ത്ബിരിയാണിയും മട്ടൻബിരിയാണിയുമൊക്കെ ത്തന്നെയാണ് ഈപറയുന്ന നാക്കും തൊണ്ടയുമുള്ളവർ വെട്ടിവിഴുങ്ങിയിരുന്നത്.
Correct answer madam
വിഷ കലയുടെ അനുയായികൾക്ക് ആളെ വെട്ടിക്കൊല്ലാം അതിനൊന്നും ഒരു കുഴപ്പമില്ല അവർക്ക് സന്തോഷമാണൊ പോത്തിനക്കെ കൊന്നപ്പോഴാണ് അവർക്ക് ഭയങ്കര കുഴപ്പം
Super ❤❤❤❤
സംഭാൽ ആർക്കിയോളജിക്കൽ റിപ്പോർട്ട് വന്നിട്ടുണ്ട്
Athokke manasilakkan ulla vivaravum bodhavum thalayil yilla kutty. 😂😂😂 Verutheyoru Teacher. Yenthinovendi thilakkunna saambar.......... Yevidennu kittiyo yentho teacher certificate. Yithilum nalla marupadi.........
Swapnangaliaathram 👍👍👏👏👏👏👏💪💪💪💪🤝🤝🤝🤝🤝
മോളെ നീയാണ് യദാർത്ഥ ഹിന്ദു.നിൻ്റെ മുഖം പോലെ തന്നെ ശുദ്ദ മനസ്സ്.ദൈവം നിലനിർത്തട്ടെ
Arenkilum pashuvine chuttal athine ethire prethikarikku poth chuttal enthakuyappam?
Goood message 😂❤️👍🏻
നമ്മുടെ ഭക്ഷണത്തിൽ ജീവനില്ലാത്ത എന്താനുള്ളത്?
പച്ചക്കറി യാണോ? എങ്കിൽ അതിനും ജീവനും വേദനയും എല്ലാം ഉണ്ടെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. വേദനകൊണ്ട് അവ കരയുന്നത് നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലായിരിക്കാം.
അന്ധനും ബാധിരനുമായ മനുഷ്യരും അങ്ങനെ തന്നെയല്ലേ?
@@morash69 സാകിർ നായിക് സസ്യ ആഹരികൾക്ക് നൽകിയ മറുപടി 🌹🌹
സ്കൂളിൽ പോയി ഇട്ടു ഒള്ള അവർക്കെ ഇത് ഓക്കേ അറിയാൻ പറ്റു
ആനയായാലും പോത്തായാലും അതേമാതിരി നമ്മളെ ചെയ്താൽ എങ്ങനെ ഉണ്ടാവും എന്ന് വിചാരിച്ചാൽ മതി ഈ ജന്മത്തിൽ ദുഷ്ട പ്രവർത്തികൾ ചെയ്യുന്നവരാണ് അടുത്ത ജന്മത്തിൽ അതേ അവസ്ഥ വരുന്നത് മോൾക്ക ഏതാണ് വേണ്ടത്
നന്നായി - അടുത്ത ജന്മം - കുരക്കൽ അവിടെപ്പോരെ മാഷേ😅
@malayattoorutube മിണ്ടാപ്രാണികളുടെ നേരെ കുരച്ചാൽ നിങ്ങളുടെയും അവസ്ഥ അങ്ങനെ തന്നെ
💥🤝👍
👍🌹🌹🌹
Hi smirithy ❤
👌🏼👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻
Good afternoon mam
Yes yes mam 💯👍💯👍
സ്മൃതി സൂത്രശാലിയായ ഒരു കുറുക്കനായി മാറിയിരിക്കുന്നു 😂.. 👍
🤔🤔🤫🤫
ആരോടും പറയണ്ട 😁
Karyangal manassilakki prathikarikk
😂 രഹസ്യം മായി ഇരിക്കട്ടെ അല്ലെ😂😂😂@@Smrithysn
👍
🎉🎉
ഞാൻ ആദ്യായിട്ടാ മോൾടെ വീഡിയോ കാണുന്നത്. നന്നായി മോളേ.......
സ്‌മൃതിയുടെ നിഷ്പക്ഷത കാരണം എല്ലാവരും തലയിൽ ഏറ്റുന്നു ഇപ്പോൾ... മതേതരം ആണോ കാരണം വേണം ജീവിതത്തിൽ അൽപ്പം കൂടിയാൽ വിഷം എല്ലാവർക്കും
ശുഭദിനം സ്‌മൃതി love you 💕💕💕💕💕
ബീഫ് എക്സ്പോർട്ട് മെ ഇൻഡ്യാ നമ്പർ വൺ ഹെ.😂.. ടീച്ചർമാർക്ക് അപമാനമാണ് വിഷകല. പേരിനോടൊപ്പം ടീച്ചർ എന്ന് ചേർക്കല്ലെ അനിയത്തിക്കുട്ടി😃 ശശി കല അത് മതി... കാര്യങ്ങൾ ക്രിത്യമായും, സത്യസന്ധമായും പറയുന്നതിന് അനിയത്തിക്കുട്ടിക്ക് അഭിനന്ദനങ്ങൾ.🎉🎉🎉 ഇനിയും നല്ല മനസ്സിന് ഉടമയായ അനിയത്തിക്കുട്ടിയുടെ വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു.❤
supper chechi
Njanum.vishamikunnu.ethiri.anikum.thannode.beef.aniku.orupadishtta.vayil.vellom.varunnu.
😮😮😮😳😳😳🤔 എന്താ പ്രശ്നം 🙋
❤️❤️👌
ഹായ്
😊😊😊😊
Sasikala enthanu paranjathu?
Chechi kumbamelaye kurichu oru video cheyo kumbamela chechi engaya abiprayam
Sahodarik naladuvaratey🤲🏻🤲🏻🤲🏻
Very good...Smrithee ❤
അത് കരിഞ്ഞുപോയി 🤣🤣🤣😁😁l
God bless u sis❤❤❤
പാകിസ്ഥാൻ വേണമെന്ന ആവശ്യം ഏറ്റവും അധികം ഉയർന്നു വന്നത് മലപ്പുറത്തു നിന്നാണ് എന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന വിവാദം ആയല്ലോ. എന്തെ അതേ കുറിച്ച് പ്രതികരണം നടത്താത്തത്. ❓😅
Nice ആയി ട്രോളി ലെ 😅
🤣
😁😁
Singer Elizabeth nde relative aano smrithi
കാട്ടിൽ അമ്പും വില്ലും ആയി നടന്നിരുന്നത് മൃഗങ്ങളെ വേട്ടയാടാൻ വേണ്ടിയായിരുന്നു പാലലമൂട് ഇതിനോട് ഉണക്കുവാൻ സിക്കി ഞാൻ പാർത്തതും കാത്തിരുന്ന ശാന്തരെ
💯
Kurachu pothonju SASI kaaala ku koduthal Mathi , Ruchi arinjaal @ kazhappu angadu maari kittum 😊
ശശികലെ നിങ്ങൾടെ പരിവാർ കാർ മനുഷ്യർ ആയ മുസ്‌ലിംങ്ങളയും ദളിതരരയും കുട്ടിയന്നൊ പെണ്ണെന്നൊനോക്കാതെ കൊന്നു തള്ളിയതി ൽ ഒര് മനുഷ്യത്ത വിരുദ്ദതയും തോന്നീട്ടില്ലേ?????
ഹിന്ദു മതതതിന്...പുറത്തു ഉള്ള വര്...ഇതു ചെയ്യുന്നു..ഉദാഹരണമായി...ബംഗ്ലാദേശ് ഹിന്ദു വംശഹതൃ
Sasikalayku.annakkilcoduthu.veryggood
👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏼👍🏼👍🏼
🙏🙏🙏🙏🙏
വിഷകല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം 🎵🎵🎵
Teacher... Ha ha ha ha ha ha....aa oru profession thanne kulamaakkiyaval......vallaatha jaathi...
Well
Good
റോസ്റ്റ് ചെയ്യുന്ന വീഡിയൊ പരസ്യപ്പെടുത്തുന്നതിൻ്റെ ആവശ്യമെന്താണ്?
ഗൾഫിൽ ലഭിക്കുന്ന 70% പൊത്തിറച്ചിയും ഇന്ത്യയിൽ നിന്നാണ്, അതും ഉത്തർ പ്രദേശിൽ നിന്നു
Well said smirity 👍
ഇവിടെ ഗൾഫ് നാടുകളിൽ അൽ കബീർ എന്ന മുസ്ലിം പേരിൽ വരുന്ന ബീഫ് up യിൽ നിന്നുള്ള ഒരു ബിജെപി മുതലാളിയുടേതാണ്
Manushyna varati thinnunnaverke pothinta taste ariyilla.athukondavum
Shashikala madathin alpam beaf varatyath kazhich nok porotayumayi nalla fakshannam kazhich marik pashuvann pullumathram kazhikunnath manushyan ellam dehippikanulla samvidhanamoke allahu jenichappozhe sritichitund
അപ്പോ അടുത്ത വീഡിയോ ഒരു 400 കിലോ ഉള്ള പോത്തിനെ നിർത്തി പൊരിക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 😄👍🏻
നല്ല അവതരണം❤❤❤❤