നമ്പൂതിരിക്കോ, വാല്യക്കാരനോ ബുദ്ധി ? l Comedy Show l Cochin Guinness l K S Prasad

Поділитися
Вставка
  • Опубліковано 22 сер 2024
  • നമ്പൂതിരിക്കോ, വാല്യക്കാരനോ ബുദ്ധി ? l Comedy Show l Cochin Guinness l K S Prasad l Paulson l Bhasi l Murali Guinness l Bilbin Guinness

КОМЕНТАРІ • 30

  • @narayananpalodath5894
    @narayananpalodath5894 Місяць тому +8

    വളരെ രസകരം. നമ്പൂരി ഫലിതങ്ങൾ പണ്ടേ ഉള്ളതല്ലെ? നമ്പൂരിമാർ പാവങ്ങളാണ്....... അധികവും. പട്ടന്മാരിൽ പൊട്ടരില്ല ഉണ്ടെങ്കിൽ തന്നെ അവർ കലക്ടറായിരിക്കും😅

  • @nandhukrishnan7559
    @nandhukrishnan7559 Місяць тому +8

    ഓരോ വിഭാഗം ആൾക്കാരെ ആക്ഷേപിക്കുന്നത് ശരിയല്ല

  • @rubbertappingwithjoykutty
    @rubbertappingwithjoykutty 2 роки тому +16

    നമ്പൂതിരിമാർ പാവങ്ങൾ ആയതുകൊണ്ട് ഞങ്ങളെ ആക്ഷേപിക്കുന്നു എന്നുപറഞ്ഞു കോടതിയിൽ പോകില്ല എന്ന് കരുതുന്നു. ഒരു സമൂഹത്തെ ആക്ഷേപിക്കുന്ന ഈ പരിപാടി നല്ലതല്ല

    • @sinuninu777
      @sinuninu777 Місяць тому +1

      തമാശ അത്ര കണ്ടാൽ മതി 😢😂

    • @makkarmm165
      @makkarmm165 Місяць тому

      ഇതിൽ നമ്പൂതിരി മാരെ പരിഹസിക്കുന്നില്ല... ശരിക്കും രാമനെ ദുഷ്ട കഥാ പാത്രമായും, നമ്പൂതിരി മാരെ നല്ല മനുഷ്യർ ആയും ആണ് ചിത്രീകരിക്കുന്നത്

  • @irishikesannamboothiri2092
    @irishikesannamboothiri2092 Місяць тому +18

    ഒരു സമുദായത്തെ ഇങ്ങിനെ അവഹേളിക്കുന്നതു് പ്രതിഷേധാർഹമാണ്. ഒരു തിരുമേനിയും ബുദ്ധിഹീനരല്ല വല്ല വെള്ളമടിച്ചു പൂക്കുറ്റി ആയ വരെ കഥാപാത്രമാക്കി അവതരിപ്പിക്കൂ

    • @sajanjames5894
      @sajanjames5894 27 днів тому

      മാറ് മറക്കാൻ സമ്മതിക്കാതെ രാവന്തിയോളം പണിയെടുപ്പിച്ചിട്ടു കഞ്ഞി കുടിക്കാൻ നെല്ല് മാത്രം കൊടുത്ത വർഗം. എത്ര പെൺകുട്ടികളുടെ മാനം കവർന്നവർ... പല്ലക്ക് വരുന്ന വഴിയിൽ പാവങ്ങൾ വന്നുപെട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചവർ...വരേണ്യ വർഗം ചെയ്തു കൂട്ടിയ കൊടും പാതകങ്ങൾ... ഇതിന്റെയൊക്ക ശാപം എന്ന് തീരും....

  • @jyothijayapal
    @jyothijayapal 2 роки тому +6

    സംഭവം കിടിലം ആയിട്ടുണ്ട്, ന്നാലും ഒരു തിരുമേനിക്ക് കുടവയർ ലേശം കുറവല്ലേ ന്നൊരു സന്ദേഹം ഇല്ലാതില്ല്യ!

  • @satheeshancv4101
    @satheeshancv4101 2 роки тому +3

    Orukaryam orthall nallathu Vallandu Nampoothirimare tharam thazhtharuthu Avarude perum paranju kaasundakkuka. Ithinu marupadi prakruthi nalkum urappu.

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Місяць тому +3

    😊😊

  • @premgopalan6885
    @premgopalan6885 Місяць тому +2

    Super ❤❤❤❤❤❤❤❤❤❤❤

  • @tkrajan4382
    @tkrajan4382 2 роки тому +3

    Adipoli

  • @fathimanajiya7044
    @fathimanajiya7044 2 роки тому +1

    അടിപൊളി 👍👍👍👍👍👍👍

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому +1

    സൂപ്പർ 👌👌👌👌അടിപൊളി 👌👌👌👌👌👌👌🥰🥰🥰🥰🥰😂😂😂😅😅😅😅🥰🥰🥰

  • @ttebrahim9182
    @ttebrahim9182 29 днів тому

    ക്ലൈമാക്സ് അടിപൊളി 👍

  • @saneeshsanu1380
    @saneeshsanu1380 2 роки тому +1

    രസകരമായ സ്കിറ്റ്👌

  • @augustyta5273
    @augustyta5273 2 роки тому

    Adipoli....

  • @thomasmv581
    @thomasmv581 8 днів тому

    മേൽ ജാതി ക്കാരെ അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നിയമ വേണം

  • @pmsathar1924
    @pmsathar1924 2 роки тому +1

    Skit bbahhu khemam., Uggran.

  • @10110125
    @10110125 2 роки тому +1

    Pazhee.... Balarama

  • @fathimanajiya7044
    @fathimanajiya7044 2 роки тому +2

    വെളുത്തതേടം 👍👍👍👍👍👍👍👍

  • @murukart3414
    @murukart3414 Місяць тому

    ഇത് കൻഡന്റ് വെറുതെ ഞങ്ങളെ ബോറടി😢----=≠

  • @suja6002
    @suja6002 2 роки тому

    🤣🤣🤣

  • @annemary3723
    @annemary3723 2 роки тому +1

    Namboothirimar enthellam drohangalanu pavangalod pand cheytathu

  • @thomasstephen8292
    @thomasstephen8292 Місяць тому

    Thirumeni olakkuda illey

  • @ubaidnm67
    @ubaidnm67 2 роки тому

    Old version 😊

    • @abdullatmthookiyamoola6850
      @abdullatmthookiyamoola6850 2 роки тому

      പഴയത് ആണെങ്കിലും
      അവതരണം നന്നായി