അതൊക്കെ ഇവിടെ ജീവിക്കുമ്പോൾ ഉപയോഗിച്ചില്ലേ...അല്ലാതെ എല്ലാം കൊണ്ട് പോവാൻ വേണ്ടിയല്ലല്ലോ ഉണ്ടാക്കുന്നത്...ഇവിടെ ജീവിച്ചപ്പോൾ നല്ല രീതിയിൽ ജീവിച്ചില്ലേ...അത് പോരേ... നല്ല രീതിയിൽ ഉള്ള ആരെങ്കിലും മരിച്ചാൽ അപ്പോ അവരോടുള്ള അസൂയ കാരണം ഇങ്ങനെ ഒരു കമൻ്റ് ഇട്ടോളും...😏😏😏
എല്ലാവരും ഓർമ ആകും എങ്കിലും.. പോഞ്ഞിക്കരയും.. മണവാളനും.. ദശമൂലം ഒക്കെ ഇപ്പോഴും നിറഞാ ടുന്നു എങ്കിൽ.. ആ ഓർമ്മകൾ എത്ര വലുതാണ്..
എല്ലാവരും പോകുന്നു
പോകാത്തവർ നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായവർ മാത്രമാണ്
ദുനിയാവിൽ വലിയ വീട് വലിയ കാർ എല്ലാം ഉണ്ടാക്കി അവസാനം ഒന്നും കൊണ്ട് പോകാതെ ആറു അടി മണ്ണിൽ ഒറ്റക്ക്.... 🤲🏻
അതൊക്കെ ഇവിടെ ജീവിക്കുമ്പോൾ ഉപയോഗിച്ചില്ലേ...അല്ലാതെ എല്ലാം കൊണ്ട് പോവാൻ വേണ്ടിയല്ലല്ലോ ഉണ്ടാക്കുന്നത്...ഇവിടെ ജീവിച്ചപ്പോൾ നല്ല രീതിയിൽ ജീവിച്ചില്ലേ...അത് പോരേ...
നല്ല രീതിയിൽ ഉള്ള ആരെങ്കിലും മരിച്ചാൽ അപ്പോ അവരോടുള്ള അസൂയ കാരണം ഇങ്ങനെ ഒരു കമൻ്റ് ഇട്ടോളും...😏😏😏
2025 ൻ്റെ തുടക്കം നഷ്ടങ്ങളുടെ തുടക്കം ഭാവഗായകൻ പി. ജയചന്ദ്രൻ സർ😢😢 ഇപ്പോ ഷാഫിക്കയും😢😢
മനുഷ്യൻ ആയി ജനിച്ച എല്ലാവരും ഓർമ ആകും മനുഷ്യൻ അത്രയേ ഉള്ളു
🌹🌹
മരണം മഹാദുഃഖം ജീവനുള്ളത് എല്ലാം നശിക്കും അത് ലോക നിയമം അത് മനസ്സിലാകിയാൽ ഒരു തെറ്റും ആരും ചെയ്യില്ല
ഊം മനസ്സിലാക്കും മനസ്സിലാക്കും .
പ്രണാമം
😔
🎉🎉🎉🎉🎉🎉😪😪😪
Mind. Sathi. Narune
🌹🌹
🙏🙏🙏🌹🌹🌹ആദരാഞ്ജലികൾ
😂