വസ്തു വാങ്ങാൻ ആളുകൾ ക്യൂ നിൽക്കും ,ഇരട്ടി വില കിട്ടും.ഇങ്ങനെ ചെയ്യുക NNAVAS MANNANI KURINCHILAKKAD

Поділитися
Вставка
  • Опубліковано 7 лют 2025
  • ✅ NAVAS MANNANI KURINCHILAKKAD
    📞 Contact No: 9745325983
    സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
    Join WhatsApp +91 9746749395
    Facebook Page / malayalamislamicquotes
    Instagram / malayalamislamicquotes
    Share Chat sharechat.com/...
    Website www.islamicquot...
    #malayalamislamicspeech2025
    #latestmalayalamislamicspeech2025
    #newislamicspeechmalayalam2025
    #islamicspeechmalayalamlive2025
    #newislamicspeechmalayalam2025
    #NAVASMANNANIKURINCHILAKKAD

КОМЕНТАРІ • 239

  • @geethajayan9380
    @geethajayan9380 17 годин тому

    ഉസ്താദെ ഞാൻ ഒരു ഹിന്ദവാണ് എത്ര ശ്രമിച്ചിട്ടും എന്റെ വീടും സ്വലവും വിറ്റു കിട്ടുന്നില്ല സാമ്പത്തികമായി കടത്തിലാണ് എത്രയും പെട്ടന്ന് ഇത് സാധിച്ചു തരണമേ

  • @ramlathvk1030
    @ramlathvk1030 Місяць тому +9

    ഉസ്താദെ ഒരുപാട് വർഷം ആയി വീടും സ്ഥലവും വിൽക്കാൻ ഇട്ടിട്ട് വിറ്റുപോകാൻ ദുആ ചെയ്യണേ

  • @NoorjahanAli-y6p
    @NoorjahanAli-y6p Місяць тому +9

    ഇന്ഷാ അള്ളാഹ്. അള്ളാഹു തൗഫീഖ്. നെൽകട്ടെ.. ആമീൻ. ആമീൻ. യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zeenathk1020
    @zeenathk1020 Місяць тому +6

    എന്നെ സഹോദരിക്ക് കടം തീർക്കുന്നതിന് വീട് വിൽക്കാൻ ഒരുങ്ങിയിട്ട് ഒരു വർഷത്തോളമായി നടന്നിട്ടില്ല. ഉസ്താദ് ദുആ ചെയ്യണം. ഇതിൽപ്പറഞ്ഞത് പോലെ ചെയ്യുന്നതിന് അറിയിക്കാം. ഇൻഷാ അള്ളാ

  • @kavithadev6782
    @kavithadev6782 Місяць тому +60

    ഞാൻ ഒരു ഹിന്ദു ആണ് ഉസ്താദ് എനിക്ക് ഓതാൻ ഒന്നും അറിയില്ല വീടും സ്ഥലവും ബാങ്ക് കൊണ്ട് പോകുന്ന അവസ്ഥയാണ് ആളുകൾ വന്നു കാണുന്നുണ്ട് ഉറപ്പിച്ചു പോയിട്ട് പിന്നേ അവർ വേണ്ടാന്ന് പറയുവാ വീടും സ്ഥലം വിക്കാൻ ഞങ്ങളെ പോലുള്ളവർക്ക് ഒരു വഴി പറഞ്ഞ് തരു ഉസ്താദ് 🙏🙏

    • @AshikA-h5k
      @AshikA-h5k Місяць тому +8

      Ariyavunnavare kondu cheyyiku

    • @zainu7801
      @zainu7801 Місяць тому +18

      മനസ്സുരുകി പ്രാർത്ഥിക്ക് സ്വീകരിക്കും 🤲🤲ഞങ്ങളും പ്രാർത്ഥിക്കാം

    • @I5525
      @I5525 Місяць тому +2

      പക്കാ തട്ടിപ്പ് ഒന്നും നടക്കില്ല

    • @zainu7801
      @zainu7801 Місяць тому

      @@I5525 അങ്ങനെ ഒരിക്കലും പറയരുത് കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ആളുകൾ മാത്രമേ അങ്ങനെ പറയു ഭൂമിയിൽ കഷ്ടപ്പാട് ഉണ്ടാകും അത് നമ്മൾ സഹിച്ചു തന്നെ മുന്നോട്ട് പോകണം 🤲🤲🤲

    • @Nasar-be6mo
      @Nasar-be6mo Місяць тому

      SAHODARA USTHADINTEY NUMBERIL CONDACT CHEYYU VAZHIKAL PARANJU THARUM

  • @sashorts6406
    @sashorts6406 Місяць тому +3

    എന്റെ വീട് നല്ല വിലക്ക് വിറ്റു കിട്ടാൻ ദുആ ചെയ്യണേ, കടത്തിലാണ് ഉസ്താദേ

  • @AnshadAnshu-m9i
    @AnshadAnshu-m9i Місяць тому +29

    ഉസ്താദ് പറഞ്ഞത് ശെരിയാണ്. കടം വീടാൻ വേണ്ടിയാ. ആദ്യമൊക്കെ ബ്രോക്കർ മാർ. വില പറഞ്ഞു.... പിറ്റേന്ന് ആവുമ്പോൾ ആവുമ്പോൾ ആദിയം പറഞ്ഞ പൈസയുടെ പകുടിക്കേ അവർ ക്ക് വേണ്ടു എന്ന് പറഞ്ഞു.... അവർ ക്ക് നമ്മുടെ വിഷമം നന്നായി അറിയാം..... അത് വിറ്റു കിട്ടാൻ ദുആ ചെയ്യണേ

    • @I5525
      @I5525 Місяць тому +1

      ഇരട്ടി വില കിട്ടിയോ

    • @KkViswanathan-j3u
      @KkViswanathan-j3u Місяць тому

      Viswanathan wayanadu othan ariyilla enikuvendi onnu othamo

  • @Latheef.231
    @Latheef.231 Місяць тому +7

    വർഷങ്ങളായി പരിശ്രമിച്ചിട്ടും കടം വീട്ടാൻ ശ്രമിക്കുന്നു വീട് വിൽക്കാൻ ഇന്ഷാ അല്ലാഹ് ശ്രമിക്കുന്നു ഉസ്താദ് ദുഅ ഇറക്കണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ അബ്ദുല്ലത്തീഫ്

  • @FidaK-nz9zg
    @FidaK-nz9zg Місяць тому +2

    കടങ്ങൾ വീടും വീടുപണി പൂർത്തിയാവാനുംമകൾക്ക്ൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിക്കുവാനും ഉസ്താദ് ദുആ ചെയ്യണം

  • @aneerlalu
    @aneerlalu Місяць тому +7

    സ്ഥലവും വീടും ഉണ്ടാക്കാൻ സാമ്പത്തികം ഉണ്ടായി കിട്ടാൻ ദുഹായിൽ ഉൾപെടുത്തണേ

  • @AbdulKareem-t7o
    @AbdulKareem-t7o Місяць тому +6

    4 വർഷ മായി വില്പന കിട്ടിട്ട്
    ആ ളുകൾ വന്ന് ഇഷ്ടപെടും വിലപറയും എതിർ പില്ല പക്ഷെ പിന്നെ മുടങ്ങും വി റ്റു പോവാൻ ദുആ ചെയ്യണേ

  • @ayshatk9105
    @ayshatk9105 Місяць тому +2

    Usthad duayil ulpaduthanm InshaAllha Aameen yarbalalmeen

  • @SunilKumar-bf4hz
    @SunilKumar-bf4hz Місяць тому +5

    ഞാൻ ഒരു ഹിന്ദുവാണ്
    എനിക്ക് ഓതാൻ അറിയില്ല
    സ്ഥലം വിൽക്കാനുണ്ട്
    ശരിയാകുന്നില്ല
    ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം

  • @wonder8913
    @wonder8913 Місяць тому

    ഉസ്താ ഭേഭർത്താവിൻ്റെ പെങ്ങളുടെ സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് എത്രയും വേഗം അതൊന്ന് വിറ്റ് കിട്ടാൻ ഉസ്താദ് പ്രത്യാഗം ദുആ ചെയണേ

  • @ramlahameed9174
    @ramlahameed9174 Місяць тому +6

    Vasthu nalla vilak vittu kittan usthathinte vilayeriya dubayil ulpeduthane 🤲

  • @girijakumari6576
    @girijakumari6576 Місяць тому +2

    എന്റെ അവസ്ഥ വളരെ ദുഃഖകരം ആണ് അയൽവാസി വിളക്ക് വാങ്ങില്ല ലേലത്തിൽ പിടിക്കാൻ ബാങ്കുമായി ബന്ധപെടുകയാണ് ഉസ്താതെ വിൽക്കാൻ സഹായിക്കണേ

  • @sweetsofheaven6555
    @sweetsofheaven6555 28 днів тому +3

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് പോലെ ചെയ്തിട്ട് 2വർഷമായി വിൽക്കാൻ ഇട്ടരുന്ന വീട് കച്ചവടം മായി അല്ലാഹ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ ങ്ങൾക് നല്ലൊരു വീട് കിട്ടാൻ ദുആ ചെയ്യണേ

  • @UshaSivadas-b9c
    @UshaSivadas-b9c Місяць тому +3

    ഞാൻ ഹിന്ദു ആണ് എനിക്ക് പ്രാർത്ഥിക്കാൻ അറിയില്ല.. വസ്തു വിൽക്കാൻ നോക്കുന്നു മകളുടെ കല്യാണം ആണ് പക്ഷേ നടക്കുന്നില്ല. പ്രാർത്ഥിക്കണേ തിരുമേനി, ഞാൻ ഒരു മുസ്ലിം സാറിന്റെ അടുത്ത് രണ്ടും പ്രാവശ്യം ചെയ്തു എന്താണ് എന്ന് അറിയില്ല. ഒരു വർഷം ആയി. ഇപ്പോൾ ഞാൻ എനിക്ക് അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കും. എല്ലാവർക്കും വേണം ഫീ ആയിട്ട്.

  • @soofimm8274
    @soofimm8274 Місяць тому +20

    എന്റെ വീടും വിൽക്കാനുണ്ട് നടക്കുന്നില്ല അയൽവാസി നല്ലതല്ലെങ്കിൽ എല്ലാ പെടും അള്ളാന്റെ അനുഗ്രഹം ഉണ്ടാകാൻ വിറ്റു കിട്ടാൻ വേണ്ടി ദുആ ചെയ്യണം😢😢😢😢

    • @muhammedshakkeer8704
      @muhammedshakkeer8704 Місяць тому

      കാലി വസ്തു...?

    • @hibahabi9349
      @hibahabi9349 Місяць тому

      എനിക്കും ഇതേ അവസ്ഥ ആണ്

    • @ShemeeraShemi-is4lj
      @ShemeeraShemi-is4lj Місяць тому +1

      അയൽവാസികളെ കൊണ്ട് ഞാൻ പൊറുതി മുട്ടി. എനിക്ക് എത്രയും പെട്ടെന്നു എന്റെ വീടും സ്ഥലവും വിറ്റ് കിട്ടാൻ ദുആ ചെയ്യണേ.. ഉസ്താദേ 🤲

    • @hajarabiaaju3367
      @hajarabiaaju3367 Місяць тому

      Allahu Anurahikkatte Aameen Aameen yaa rabbal Aalameen birahmathikka yaa Arhamu raahimeen 🤲🤲​@@ShemeeraShemi-is4lj

    • @shamna3834
      @shamna3834 Місяць тому

      എനിക്കും ഇതേ അവസ്ഥയാണ് അയൽവാസികൾ മോശമാണ്

  • @ShaheedaPK
    @ShaheedaPK Місяць тому +3

    എനിക്ക് അഞ്ച് പെൺകുട്ടികളാണ് വിട് ബേങ്കിലാണ് എനിക്ക് ഇത് കൊടുത്തിട്ട് വേണം കടം തീർക്കാൻ പത്ത് ലക്ഷം കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m Місяць тому +14

    എന്റെ വീട് എത്രയും വേഗം വിറ്റ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ പ്ലീസ്

  • @sudhaprasannan4660
    @sudhaprasannan4660 23 дні тому

    ഉസ്താദ് സുധാമണി പേരിലുള്ള വീട് വീൽക്കണം ഒന്ന് പ്രാർത്ഥന ചെയ്യണം അള്ളാഹു 🙏🙏🙏❤️

  • @jameelaashrafmadayil6762
    @jameelaashrafmadayil6762 17 днів тому

    എന്റെ വിടും സ്ഥലവും നല്ല വിലക് വിറ്റ് കിട്ടാൻ ദുആ ചെയ്യണേ. 🤲🤲🤲

  • @Safiyathsafiyath-n7t
    @Safiyathsafiyath-n7t Місяць тому +6

    ഉസ്താദ് ഉസ്താദിന്റെ ഉസ്താദ് ക്ലാസ്സ് കേട്ട ഇന്നലെ തന്നെ അതുപോലെ ചെയ്തു ഞങ്ങളെ വീടും വസ്തുത 5 സെന്റ് ഒരു വീട് ആരെങ്കിലും ഒന്ന് മേടിച്ച് സഹായിക്കുമോ കൊടുക്കാൻ ഉള്ള ഒരു വന്ന വാക്ക് വന്ന ചീത്ത വിളിച്ചുപറയുക വളരെ ബുദ്ധിമുട്ടില്ല മാനസികമായിട്ട് ആകെ തകർന്നു പടച്ചോനെ ആരെങ്കിലും ഒന്ന് മേടിച്ച് സഹായിക്കുക കൊല്ലം ജില്ലയിലാ കൊല്ലം ജില്ല

  • @noorjahanp1647
    @noorjahanp1647 Місяць тому +5

    ഉസ്താദ് സ്ഥലം വിറ്റ് കിട്ടുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ശത്രുക്കൾ കച്ചവടം മുടക്കുകയാണ് ഹജ്ജിന് പോകാൻ വേണ്ടിയാണ്

  • @SureshNeduvelil
    @SureshNeduvelil 27 днів тому

    Thank you ustath

  • @muhammedfazalmv7406
    @muhammedfazalmv7406 28 днів тому +1

    അസ്സലാമു അലൈക്കും എനിക്കും MMC ആശുപത്രിക്കു സമീപംനന്നായി പ്രവൃത്തിക്കുന്ന തൗബ ഹോട്ടല് അനുബന്ധിച്ച് അര ഏക്കർ സ്ഥലവു വിൽക്കാനുണ്ട് ദുആ ചെയ്യുക

  • @ShebinaArshad
    @ShebinaArshad Місяць тому +2

    Usthade veedu vilkaan kazhiyunnilla 😢badyatha kond moodappettu kazhiyukayan . Aarkum venda 😢 dua cheyyene . Inshallah 😢 ithu njan cheyyum inshaallah

  • @madinamunawar5645
    @madinamunawar5645 Місяць тому +1

    Insha allah njan cheyyunund

  • @seleel-i7o
    @seleel-i7o Місяць тому +3

    നല്ലതിനാവട്ടെ

  • @SareenaJunayath
    @SareenaJunayath Місяць тому +1

    എനിക്ക് കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് അത് വിറ്റിട്ട് വേണം വീട് പണി ബാക്കി തുടങ്ങൻ പെട്ടന്ന് വിൽക്കാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @rashidamayurrashi2294
    @rashidamayurrashi2294 Місяць тому

    Usthade orupad kadamund ath veetan sthalam vilkanam nalla vilak vittukittan dua cheyyanam

  • @Monstertruck2.1
    @Monstertruck2.1 Місяць тому +1

    എന്റെവീട് വില്കുവാനും ദുആയിൽ ഉൾപെടുത്തുക

  • @rifa8388
    @rifa8388 Місяць тому +2

    In sha Allah. Veedum parambum nalla vilak vitt kittaan dua cheyyene usthade.alhamdulillah aameen aameen ya rabbel alameen 🤲🏻

  • @sakeerhussainirinjalakuda6257
    @sakeerhussainirinjalakuda6257 Місяць тому +2

    ഇൻശാ അല്ലാഹ്

  • @salimar9363
    @salimar9363 Місяць тому +2

    ഉസ്താദേ..വീടിന്റെ മുറ്റം ഇന്റർലോക്ക് ആയതുകൊണ്ട് രണ്ടുമൂലയിൽ നിന്നു മാത്രമേ കല്ലെടുക്കാൻ സാധിക്കു. രണ്ടു മൂലയിൽ നിന്നും നാല് കല്ല് എടുത്താൽ മതിയോ

  • @MuhammadNaseer-n5g
    @MuhammadNaseer-n5g Місяць тому

    കുന്നംകുളം, ഗുരുവായൂർ മദ്ദ്യേ ഒരു 4 സെന്റ് ഉണ്ട് അത് വിറ്റുകിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.

  • @PriyaJohan
    @PriyaJohan 23 дні тому

    50 ലക്ഷം കടത്തിൽ ആണ്... വീടും സ്ഥലവും.. നല്ല വില ക്ക് വിൽക്കുവാൻ ദുവ ചെയ്യാമോ ഉസ്താദ്...കടങ്ങൾ കൊണ്ട് മാനസികമായി തളർന്നിരിക്കുന്നു 🙏

  • @muhammadasharaf9562
    @muhammadasharaf9562 Місяць тому +3

    ഉസ്താദേ ദുഅ :കെണ്ട് വസിയ്യത്ത് ചെയ്യുന്നു

  • @fakruepm-fu7zm
    @fakruepm-fu7zm Місяць тому +2

    ❤ ഇൻശാ അല്ലാഹ്

  • @kubaibkubaib5776
    @kubaibkubaib5776 Місяць тому

    Assalamuhalikum usthathe ende paramb vilkanthuha cheyyanam usthathe aameen yarabbelhalameen

  • @Ahmedyaseen8128
    @Ahmedyaseen8128 Місяць тому +1

    Njan ഈ കാര്യ. കൊണ്ട്‌ vishamathilan dua cheyaney

  • @Rukiya1172
    @Rukiya1172 Місяць тому +4

    ആമീൻ

  • @hameedhameed4628
    @hameedhameed4628 24 дні тому

    ഏത് വഴിക്കാണ് ഭാഗ്യം എന്ന് അറിയില്ല ഇൻ ഷാ അള്ളാചൈത് നോക്കട്ടെ❤️

  • @kuttiman9188
    @kuttiman9188 Місяць тому

    Nagalude veed vegathi l vitt nangalude kadam vegathil veetti kadamillatha oru veettil jeevikkuvan dua cheyyanam usthade

  • @Mahroofanwar9138
    @Mahroofanwar9138 Місяць тому +1

    വീട് ഇല്ല ഉസ്താദേ
    വീട് ഉണ്ടാവാനുള്ള ദുആ പറഞ്ഞു തരുമോ

  • @Raveendran-k4b
    @Raveendran-k4b 25 днів тому

    Usthad nhan oru hindhuvanu enikku kuracu kadam undu enikku othanonnu ariyilla sir enne onnu sahayikkene ente stallam vilkkan agrahikkunu sir enne onnu sahayikkenr raveendran

  • @jameelajemi8983
    @jameelajemi8983 Місяць тому +3

    നമ്മൾ ആഗ്രഹിക്കുന്ന ഭാഗത്ത് ഒരു സ്ഥലം കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഉസ്താദേ

  • @muhammedalimt
    @muhammedalimt Місяць тому +1

    Jassaqumulla khair

  • @rahilayoozf6543
    @rahilayoozf6543 Місяць тому +3

    Mon hairaaya joli rediyaavaan enthaan usthade chollendath

  • @saradaj5182
    @saradaj5182 27 днів тому +1

    എനിക്കും സ്ഥലം വിൽക്കാനുണ്ട് നടക്കുന്നില്ല തടസങ്ങൾ മാറ്റി തരാമോ താങ്കൾക്ക്

  • @KadeejaKadeeja-c7o
    @KadeejaKadeeja-c7o Місяць тому +6

    അൽ ഹംദു ലില്ലാഹ ശ്രമിക്കണം അള്ളാഹു അനുഗ്രഹിക്കട്ടേ

  • @AnsarAnu-mm5ex
    @AnsarAnu-mm5ex Місяць тому +2

    Kinar kuzichal vellamkanan ismu parayuka

  • @lathaunnikrishnan3773
    @lathaunnikrishnan3773 Місяць тому +11

    എന്റെ സ്ഥലം ഒന്ന് വിറ്റു തരാം മോ വിറ്റു കിട്ടുന്ന കാശില് ഉസ്താദിന് ഒരു തുക തന്നേക്കാം 👍

    • @Iboos_Stories
      @Iboos_Stories Місяць тому

      Ready

    • @nasar141
      @nasar141 Місяць тому

      എവിടെയാ, ഒന്നും വേണ്ട

    • @nasar141
      @nasar141 Місяць тому

      മൊയ്‌ലാരെ മൊത്തം ഇന്റർലൊക്കാണ് എന്തു ചെയ്യും

    • @nasar141
      @nasar141 Місяць тому +1

      ഒന്ന് ചോദിക്കട്ടെ. ദേശ്യം വരല്ലേ. എന്റെ അയൽവാസിയുടെ വീട് വില്ക്കാൻ ഞാൻ ഓതിയാൽ നടക്കുമോ. പ്ലീസ് അത് വിറ്റു പോകണം എന്തു ചെയ്യും????

    • @Muneerap-pg1to
      @Muneerap-pg1to Місяць тому

      ഇതൊക്ക നടക്കുകയും വേണം ബിപിൽ കാർഡിന് അപേക്ഷിക്കുകയും ചെയ്യും

  • @ARRaj-c5c
    @ARRaj-c5c Місяць тому

    Ente meenangadi sthalam bittu tharaname

  • @thasleemathachuzz29
    @thasleemathachuzz29 Місяць тому

    Kallu edutha sthalathu ninnum maarippoyal kuzhappamundo

  • @Noorjahan-wh6hb
    @Noorjahan-wh6hb 28 днів тому

    എൻ്റെ വിടു സ്ഥലവും വിൽക്കാൻ ദുഃഹ ചെയ്യണേ

  • @ShameenaKp-o1r
    @ShameenaKp-o1r Місяць тому +2

    Gulfile shop anenkil rnthan cheyyended

  • @hafisummerkutty3867
    @hafisummerkutty3867 Місяць тому +1

    Aameen ya rabbal aalameen

  • @MANJUSHADileep
    @MANJUSHADileep 24 дні тому

    🙏എന്റെ വീടും സ്ഥലവും വിൽക്കാൻ സഹായിക്കണം

  • @vasuannangaming369
    @vasuannangaming369 Місяць тому

    6..varshamaayiveeduvilkkannokkunnu.bank.loananu.usthad.duacheyyane

  • @jaiseypt5303
    @jaiseypt5303 29 днів тому

    Ante house vilkuvan pattunnilla helpe good vila kittivan

  • @ShifnaKalidhShifnaKalidh
    @ShifnaKalidhShifnaKalidh Місяць тому

    Usthde Anda molude kaliyanamane 6 2 25 ne salamvikan eduvara sariyayittila dua chayannam allavarum

  • @Mahroofanwar9138
    @Mahroofanwar9138 Місяць тому

    വാടക വീട്ടിൽ നിന്നു 6 മാസം വീട് ഇല്ലാത്ത വെഷമത്തിലാണ് ദുആ ചെയ്യണേ 🤲

  • @OmanOman-pj9kj
    @OmanOman-pj9kj Місяць тому

    നമസ്കാരം ഉസ്താദ് യാദൃശ്യമായിട്ടാണ് ഞാൻ ഉസ്താദിന്റെ പ്രോഗ്രാം കണ്ടത് എനിക്ക് കുറച്ച് പൈസ കിട്ടാനുണ്ട് ആ പൈസ കിട്ടാനുള്ള വഴി എന്താണെന്ന് വെച്ചാൽ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @laialhazan7605
    @laialhazan7605 8 днів тому +1

    പറഞ്ഞതുപോലെ ചെയ്തു ഇതുവരെയും നടന്നില്ല... എ താണ്. കാരണം..

  • @AsmabiVp-z6b
    @AsmabiVp-z6b 6 днів тому

    എത്ര ദിവസം ചെയ്ണം ഉസ്ത്താദ്

  • @SheejaIsmail-q8e
    @SheejaIsmail-q8e Місяць тому

    Kadameedan vasthu vilkan duva chayanam

  • @sheeba2971
    @sheeba2971 Місяць тому +4

    എനിക്ക് കുറച്ചു സ്‌ഥലമുണ്ട് പക്ഷെ ആരും എടുക്കുന്നില്ല

  • @fardeenfaizal7137
    @fardeenfaizal7137 Місяць тому +1

    Veed kodukanud etharayum pentane vitt pokan dua cheyane

  • @ahammadkabeer8323
    @ahammadkabeer8323 19 днів тому

    അസ്സലാമു അലൈക്കും ഇതുവരെ 15 വർഷം കൊണ്ട് ശ്രമിക്കുന്നുണ്ട് ഇതുവരെ നടക്കുന്നില്ല ഞാൻ ഒരുപാട് ചെയ്തിട്ടും നടക്കുന്നില്ല

  • @muneeracm2073
    @muneeracm2073 Місяць тому +2

    Inshaallah. Antae veedu vilkan vaechirikkayanu

    • @nasar141
      @nasar141 Місяць тому

      എവിടെയാ ബന്ധ പെടുമോ. കണ്ണൂർ ആണെങ്കിൽ ഓക്കേ

  • @SurendranNV-h6u
    @SurendranNV-h6u 25 днів тому

    ഉസ്താദ് എന്റെ പേര് സുരേന്ദ്രൻ ഞാൻ തൃശ്ശൂർ ജില്ലയില കാര വിളിക്കുന്നത് എനിക്ക് നാട്ടികയിൽ കുറച്ച് സ്ഥലമുണ്ട് ഒരു 17 സെന്റ് സ്ഥലം ഉണ്ട് ഒരു വീടുണ്ട് 1300 സ്ക്വയർ ഫീറ്റ് സ്ക്വയർ വിൽക്കാൻ നോക്കിയിട്ട് ഇതുവരെ ആവുന്നില്ല ഞാൻ എന്താ ചെയ്യേണ്ടത്വീടുണ്ട്

  • @KrishnammaV953
    @KrishnammaV953 Місяць тому

    Ente veedum sale agunnilla ustad dua cheyyanum usthad

  • @lailabeevi9950
    @lailabeevi9950 Місяць тому +1

    Inshaallah

  • @riyanathriyu9272
    @riyanathriyu9272 Місяць тому

    Shop vitt kitan dua cheyane 😢

  • @AnamikaAarav345
    @AnamikaAarav345 24 дні тому

    ഞങ്ങളുടെ നിലം വിൽക്കാൻ ദുആ ചെയ്യുക

  • @shahulshalushalu9989
    @shahulshalushalu9989 Місяць тому

    Usthathe eniku tanshan urakamilla enthu cheyyum

  • @AbdulLatheef-cg5yj
    @AbdulLatheef-cg5yj Місяць тому +1

    ഉസ്താതെ എന്റെ മകളുടെ വിവാഹം നടക്കാൻ വീടു വിൽക്കാൻ എന്ത് ചെയ്യണം ഉസ്താതെ 😥😥ദുആ ചെയ്യണേ

    • @Rahiyanathkv-wz2tc
      @Rahiyanathkv-wz2tc Місяць тому

      പൊന്നു കൂടപ്പിറപ്പേ മകളുടെ നിക്കാഹിന്നായി വീട് വിൽക്കല്ല എത്രയോ ആളുകൾ ഒന്നും വാങ്ങാതെ യാണ് പെൺ മക്കളെ കൊണ്ടുപോകുന്നത്. അങ്ങനെ ഉള്ള ആളുകൾക്ക് മക്കളെ കൊടുക്കു.

  • @vlogvalley9057
    @vlogvalley9057 Місяць тому

    Mashahallah

  • @AsyariyasRiyas
    @AsyariyasRiyas Місяць тому +4

    എനിക്കും dhua ചെയ്യുമോ? സ്ഥലം വിൽക്കാൻ

  • @UshaTp-ct1ho
    @UshaTp-ct1ho Місяць тому

    Entry. Sdhalem. Vilkan. Sahaekumo. Usthath. Du aa chetan. Arilla

  • @badaruneesajaleel4631
    @badaruneesajaleel4631 Місяць тому

    Kadagalil. Kachodam. Nadakan. Entha chayya

  • @lailabeevi9950
    @lailabeevi9950 Місяць тому +3

    ഉസ്താദ് അസ്സലാം അലയ്ക്കും എന്റെ പുരയിടം മെയിൻ റോഡ് സൈഡിലാണ് എങ്കിലും വണ്ടികയറിനുള്ള വഴി ഇല്ലാ ഒരു 3മീറ്റർ വഴി തരാൻ ഉള്ള മനസ് അടുത്ത വീട്ടുകാർക് മനസ് വരാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

    • @nasar141
      @nasar141 Місяць тому

      പൈസ കൊടുക്കണം, ഇല്ലങ്കിൽ എവിടെയാണ് എന്നുപറ ശരിയാക്കി തരാം

  • @hajarabiaaju3367
    @hajarabiaaju3367 Місяць тому +2

    Aameen Aameen yaa rabbal Aalameen birahmathikka yaa Arhamu raahimeen 🤲🤲

  • @SheejaIsmail-q8e
    @SheejaIsmail-q8e Місяць тому

    Vasthu kvilkan pattunilla duva chayaa

  • @IJAZIjaz-ec5fx
    @IJAZIjaz-ec5fx Місяць тому

    വാഹനം വിൽക്കാൻ എന്താ ചെയ്യാ ഉസ്താദ്

  • @naufiya8535
    @naufiya8535 Місяць тому +2

    വീടിന് ചുറ്റും തറ ഓട് ഇട്ടവർ എന്ത് ചെയ്യും പിന്നെ അവിടെ വാടകക്ക് താമസം ഉണ്ട് എന്താണ് വേറെ പോ വഴി

  • @lekhavalekhava6479
    @lekhavalekhava6479 Місяць тому

    5varshamayi vilkan sremikunnu.. Bendhukal thanne mosam paranju nadakukayum vilpana thadsapeduthikondirikunnu case ilum peduthi... Makalude vivaham anu enthu cheyyanam ennariyathe adhmahathyude vakil anu... Hindu anu

  • @AsmabiVp-z6b
    @AsmabiVp-z6b Місяць тому

    ഉസ്ത്താദ് 30 ലക്ഷം കടം ഉണ്ട് ദുആ ചെയ്യണം

  • @sunithanazeer7704
    @sunithanazeer7704 Місяць тому

    Kadam theeran dhuhacheayanam veedum vasthu vilkan dhuhacheayanam

  • @sanhafathima3858
    @sanhafathima3858 Місяць тому

    Ameen

  • @salmakunhipathu5497
    @salmakunhipathu5497 Місяць тому

    സ്ഥലം വിൽക്കണം ദുഅ ചെയ്യണ

  • @aneesmon5345
    @aneesmon5345 Місяць тому +1

    എന്റെ സ്ഥലത്തിന്റെ തൊട്ടടുത്ത ആളുകൾ കച്ചവടം മുടക്കുവാ...
    എന്തിനാ എന്നു ചോദിച്ചാ
    ഒരു കാര്യവുമില്ല വെറുതെ ഒരു രസം..
    എടങ്ങേറായി..

  • @SmithaChandrakanthan65
    @SmithaChandrakanthan65 Місяць тому

    Njan Hindu anu, njgalude sthlam vilkan 3 Varsham ayi vilpanyk itit, bankil jepthi anu sthlm arenkilum vannu nokiyal. Aylkar ath mudakm. Njgal ipo vadaka. Veetil. Anu. Kaxhinja Divasm. Bankil ninnu jepthi notice kondu vannu

  • @SahiraShihab-nl1uv
    @SahiraShihab-nl1uv Місяць тому +2

    Inshallah

  • @misthahminhaj1302
    @misthahminhaj1302 Місяць тому +3

    ആഗ്രഹിച്ച സ്ഥലം വാങ്ങാൻ ഒരു വഴി പറഞ്ഞു തരുമോ

    • @Zubairkmt7
      @Zubairkmt7 Місяць тому +3

      ചോദിക്കുന്ന പൈസ കൊടുത്ത് വാങ്ങണം

    • @AbdulKareem-p7v
      @AbdulKareem-p7v Місяць тому

      ദുരാഗ്രഹം പാടില്ല സുഹൃത്തേ

  • @shahnsworld3744
    @shahnsworld3744 29 днів тому

    സ്ഥാലം, നല്ല, വിൽക്കാൻ, duha, ചെയ്യണം, ഉസ്താദ്, അഞ്ജ്, അവകാശികൾ, ഉള്ള, സ്ഥാലം, ആണ്, വില, കാണുലില്ല,

  • @Fasnaah-n8i
    @Fasnaah-n8i Місяць тому +1

    Vaahanam.vilkaan.cheyyaamo

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 Місяць тому

    കല്ലുകൾ തിരിച്ചു വെക്കുബോൾ മൂലകൾ മാറിയാൽ കൂഴപ്പം ഉണ്ടോ ?