അതിനും ജ്യോത്സ്യന്മാർക്ക് ഉത്തരമുണ്ട്. ജാതകത്തിൽ ശനി അനുകൂലമാണെങ്കിൽ ഈ ശനികൾ ഒന്നും ബാധിക്കില്ല. ഒരു നാളിനു വേണ്ടി പറഞ്ഞു പെട്ടെന്ന് തീർക്കാവുന്ന കാര്യങ്ങൾ നീട്ടി വലിച്ചു വീഡിയോയുടെ ലെങ്ത് കൂട്ടി കാശുണ്ടക്കുന്നു.
24 തീരാൻ ഇനിയും ഒന്നരമാസം കൂടി ബാക്കിയുണ്ട് 45 ദിവസത്തെ ആയുസ്സ് കൂടി എനിക്ക് ഉണ്ടോ എന്ന് യാതൊരുവിധ നിശ്ചയവും ഇല്ല ഇത്രനാൾ മുന്നേ 25ലെ കാര്യങ്ങൾ കേട്ടിട്ട് എന്താക്കാനാ
കല്യാണം കഴിക്കാതെ 50 വയസിൽ ഇത് കേൾക്കുന്ന ഞാൻ എനിക്ക് ശനീയും ഞായറും ഒരുപോലെ കണ്ടകശനി ഏഴരശനി അഷ്ടമശനി ഇന്നേവരെ ബാധിക്കാത്ത ഞാൻ
😂😂😂😂
😄
Beware പോ ക്ക റ്റിൽ ഉള്ളത് പോകാതെ നോക്കുക
അതിനും ജ്യോത്സ്യന്മാർക്ക് ഉത്തരമുണ്ട്. ജാതകത്തിൽ ശനി അനുകൂലമാണെങ്കിൽ ഈ ശനികൾ ഒന്നും ബാധിക്കില്ല. ഒരു നാളിനു വേണ്ടി പറഞ്ഞു പെട്ടെന്ന് തീർക്കാവുന്ന കാര്യങ്ങൾ നീട്ടി വലിച്ചു വീഡിയോയുടെ ലെങ്ത് കൂട്ടി കാശുണ്ടക്കുന്നു.
😂😂😂
മകം സത്യം ആണ് കാരണം കഴിഞ്ഞ 28 വയസ്സ് വരെ അങ്ങനെ ആയിരുന്നു ഇവിടുന്ന് അങ്ങോട്ടും അത് തന്നെയാവും so its true
വളരെ നല്ല വ്യക്തമായ പ്രവചനം 🎉🎉
ഒരാൾക്കും നല്ലതു പറയരുത് ....!!
😂😂😂
😂😂😂
True മണ്ടൻമാർ ഇവരുടെ പേടിപ്പിക്കലിൽ വീണ് വഴിപാട് കഴിച്ച് ടെൻഷനടിച്ച് ആരോഗ്യം നശിച്ച് കഴിയും.
അപ്പോൾ ഇവൾ പറയുന്നത് ശരിയാവും😂😂😂😂
നല്ല ഒന്നാന്തരം നെഗറ്റീവ് തള്ളയാ അത് ഇവരുടെ ചാനൽ കാണുന്നവരുടെ പോസിറ്റീവ് എനർജി നഷ്ടപ്പെടും
Crt anizham,vishakham nalukar ithu kettal heart attack varum
25 ആദ്യം, മാഡം ഗോൾ അടിച്ചു ❤
24 തീരാൻ ഇനിയും ഒന്നരമാസം കൂടി ബാക്കിയുണ്ട് 45 ദിവസത്തെ ആയുസ്സ് കൂടി എനിക്ക് ഉണ്ടോ എന്ന് യാതൊരുവിധ നിശ്ചയവും ഇല്ല ഇത്രനാൾ മുന്നേ 25ലെ കാര്യങ്ങൾ കേട്ടിട്ട് എന്താക്കാനാ
😂😂😂😂
1:11:10 Atham
2024 was said to be good So far 3g
നെഗറ്റീവ് ജ്യോതിഷി...
Sathyam
കൃത്യമൈൽ ജനനസമയം കുറിച്ച് ജാതകം എഴുതിയാൽ മരിക്കുന്ന സമയം വരെ പ്രഗൽഭരായ ജ്യോത്സ്യൻ മാർക്ക് കണ്ടുപിടിക്കാൻ കഴിയും
വയിൽ തോന്നി യത് കോവക്ക് പാട്ട് അമ്മച്ചിക്ക് വേറാ പണിയില്ല🥰
ohh. appo 2025um 3g analle.pretheekshichu
ഇപ്പോഴും കഷ്ടപ്പാട്. ഇനി ഒന്നര മാസം മുൻപ് തന്നെ അടുത്ത ഒരു വർഷത്തേക്ക് ഉള്ളത് കേട്ട് സമാധാനം കളയാൻ ആണല്ലോ ഇത്.
എന്നേലും ഒരു നല്ലത് ഇവർ പറയുമോ എന്നു കേൾക്കാൻ വന്നത്
God bless you
🙏🙏🙏🙏🙏🙏🙏🙏
Poorurutathi poli...
ചിത്തിര 🧡🌼
🙏🙏🙏🙏🙏
അങ്ങനെ 2025 ഒരു തീരുമാനം ആയി
😅 മുലം നക്ഷത്രം വന്നപ്പോ സാരി മാറിയല്ലോ😊😊😅 നല്ല മാറ്റമുണ്ട്
ചിത്തിര 1:16
🙏🙏🙏🙏🙏
Vishakam...2024il anubhavichath thanneyano 2025lum
Narakam thanne
നമസ്കാരം മേം
🙏🙏🙏🙏🙏🙏🙏
Thank you
🙏🙏🙏🙏🙏🙏🙏
ഇവരുടെ വായിൽ നിന്ന് നല്ലതൊന്നും വീഴില്ല 🙏
ഒരാൾക്കും ഗുണമില്ലല്ലോ
Ellam Ella naalukaarkkum parayaavunnathaanu
അനിഴം നാളുകാർക്ക് നല്ല കാലം ഒരിക്കലും കിട്ടുന്നില്ലല്ലോ..
ചിത്തിര…🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
എനിക്കു നല്ലത് ഒന്നുമില്ല അതു കൊണ്ടു ഞാൻ വിശ്വസിക്കുന്നില്ല
അപ്പൊ ഗോവിന്ദ 2025 ൽ രേവതി നാൾ.. 🙄
Full negative
Thallla aella nalukarkkum nallathalla aennanallo parayunnathu ivarude nalu aethaano
മീനം രാശി ശനിയുടെ മുല ത്രികോണരാശിയല്ല,അത് കുംഭ മാണ്.ഒന്നുകൂടി കേട്ട് അപ്‌ലോഡ് ചെയ്യുക.
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
Ammachikku nallakalam utubil ninnu
Chothi rakshapedilla ennu paranjal poorre
2024 2023 2022 എന്നി വർഷങ്ങളിൽ രാജാവ് ആയവർ 😆കമ്മെന്റ് ചെയ്താൽ നന്നായിരുന്നു 😂
Ingine poyaal 2026 kelkkendi varilla.😂😂😂
Ivar oru vinayam illatha sthree aanu..
Why are u watching it 😮avoid watching
Full negative pacha kallam…
Seniyum njayarum evidunu kandupidichu
Nisanth gopinathan uthradam 🎉❤
🙏🙏🙏🙏🙏🙏🙏
വട വാങ്ങി തിന്നാൽ മതിയോ
🙏🏻🙏🏻🚩🚩🚩🙏🏻❤
🙏🙏🙏🙏🙏
മാഡം.... ഇത് 2024 ലെ ആണെൽ എല്ലാം കറക്റ്റ് ആണ് 😂
Onnum Viswasam illa onnum correct alla arum parayunnathe
ജേതിഷം പടിക്ക് അന്ന് ട് പറ😂
വിശാഖത്തിനു വ്യാഴം 9ഇൽ ആകും ലോ 🤔പിന്നെ എങ്ങനെ ഇത്ര ബുദ്ധിമുട്ട് ഈ തള്ള പറയുന്നത് എന്താ ഇങ്ങനെ .. ഭഗവാനെ വിളിച്ച ഒരു ദോഷവും ഉണ്ടാകില്ല
പറയുന്നത് എല്ലാം negative
Full negative aane
🤣🤣🤣 കഴിഞ്ഞാകൊല്ലത്തെ വീഡിയോ കൂടി വേണം എത്ര ശരിയായി എന്നറിയാണല്ലോ😅
Full negative 😂
എല്ലാ നാളുകരും 3ജി 😂😂
27 stars um mosam ano😢
🙏🌹🌼🌻🪷💐🙏
🙏🙏🙏🙏
Negative
Verum nuna
Po
Kurachu pleasant ayi parangu koodey...oru negativity feel