വിവാഹത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന ശ്രീകുമാറും സ്നേഹയും - Sreekumar and Sneha Marriage Pressmeet

Поділитися
Вставка
  • Опубліковано 30 вер 2024
  • #Sreekumar #SnehaMarriagePressmeet #SreekumarMarriageVideo #MarimaamFameWedding
    SP Sreekumar and Sneha Sreekumar are the actors who impressed the audience with television serials and programmes. The duo entered wedlock on Wednesday at Sree Poornathrayeesa temple in Tripunithura. The video of their wedding is trending on social media. The duo is popular as Lolithan and Mandodari, the name of their character in a TV show. Rumours on their wedding have been widely circulated on social media for a long time.
    Sreekumar, a theatre artiste, also acted in over 25 movies. He played the role of antagonist in Prithviraj starrer ‘Memories’. Sneha, a Kathakali and...
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
    Stay Tuned for more. Do like, share subscribe to us;
    #MovieMan #MovieManBroadcasting
    Facebook : / moviemanbroa. .
    Instagram : / moviemanbro. .
    UA-cam : www.youtube.co....
    Email: moviemanbroadcasting@gmail.com

КОМЕНТАРІ • 956

  • @asrafasraf3840
    @asrafasraf3840 4 роки тому +211

    പരസ്പ്പരം ചിരിച്ചും ചിരിപ്പിച്ചും, കുറെ ചിരികുടുക്കകളെ ഉണ്ടാക്കിയും ജീവിക്കട്ടെ. ആശംസകൾ.

  • @jogscyborg
    @jogscyborg 3 роки тому +6

    അവളുടെ ആക്ഷൻ കല്യാണത്തിന്റെ ചടങ്ങൊന്നും അറിയാത്ത പോലെ... ഒന്നു കെട്ടി പൊളിഞ്ഞു പിരിഞ്ഞതാ.... All തെ ഫെസ്റ്റ്....

  • @divinemusicthrishan3065
    @divinemusicthrishan3065 4 роки тому +1145

    ലോലു ആ മുടി മുറിച്ചു താടി ഷേവ് ചെയ്താൽ എന്ത് സുന്ദരകുട്ടപ്പൻ ആകു മായിരുന്നു ഇതൊരുമാതിരി കാട്ടാളനെ പോലെ

    • @afrashmohd35
      @afrashmohd35 4 роки тому +27

      Poda itha level😍

    • @shmiap3861
      @shmiap3861 4 роки тому +22

      Noo ithaan luk 😎

    • @ajitha3931
      @ajitha3931 4 роки тому +32

      Ennit venam pattini kidakkan oruthan mudi muricha kolahalam theernnittilla

    • @shambunampoothiri8112
      @shambunampoothiri8112 4 роки тому +4

      Shane nigam makes him scared to go for a haircut

    • @devuangel4342
      @devuangel4342 4 роки тому +10

      ഇതു ഭയങ്കര ലുക്ക് ആണ്

  • @rineesh0044
    @rineesh0044 4 роки тому +539

    അയാൾ മുടിയും താടിയും വെട്ടാത്തത്... ഇപ്പൊ അഭിനയിച്ചുകൊണ്ടിരിക്കുന്ന പടത്തിന്റെ ഗെറ്റപ്പ് മാറാതിരിക്കാനാണ്

    • @shilpachandran6200
      @shilpachandran6200 4 роки тому

      Mmm

    • @raheemamattummal5420
      @raheemamattummal5420 4 роки тому

      Nigaaaami

    • @rineesh0044
      @rineesh0044 4 роки тому +2

      @@raheemamattummal5420.... nigaaami.. കവി എന്താ ഉദ്ദേശിച്ചത്.. മനസിലായില്ല

    • @itz_me_raheesha6345
      @itz_me_raheesha6345 4 роки тому +11

      Oraal thaadiyum mudiyum vettiyath kond anubhavikunnath kand pedich aavum 😂😂🏃🙊

    • @rineesh0044
      @rineesh0044 4 роки тому

      @@itz_me_raheesha6345 mm

  • @bibinpvbibin6720
    @bibinpvbibin6720 4 роки тому +225

    *താലി കെട്ടു കഴിഞ്ഞു ഉള്ള ആ കെട്ടിപ്പിടുത്തം അത് മസ്റ്റ് ആണ്...*

    • @diya7571
      @diya7571 4 роки тому +3

      Yes.. അത്‌ പൊളിച്ചു 😘😘

    • @anjuarun3131
      @anjuarun3131 4 роки тому +3

      Ipo atha trend

    • @diya7571
      @diya7571 4 роки тому +5

      ആ കെട്ടിപ്പിടിത്തം ഓള് പ്രതീക്ഷിച്ചില്ല എന്നാണ് തോന്നുന്നത് ആ നിപ്പ് കണ്ടിട്ട്

  • @anish-sci-fi
    @anish-sci-fi 4 роки тому +79

    ഞാൻ വിചാരിച്ചു... ഷൂട്ടിംഗ് ആയിരിക്കുമെന്ന് ശെരിക്കും കെട്ടിയല്ലേ..... പൊളിച്ചു.. all the best

  • @darkdreamer8864
    @darkdreamer8864 4 роки тому +524

    രണ്ടാളും എന്നും സന്ദോഷത്തോടെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ajmalk.k3568
    @ajmalk.k3568 4 роки тому +143

    കാര്യം.. വിവാഹമാണെന്നു അറിയാം..സീരിയസ് ആണ്. എന്നാലും..എന്തോ..ഇവരെ കാണുമ്പോ ചിരി വരുന്നു.

  • @mallumotive_kl
    @mallumotive_kl 4 роки тому +493

    -വിവാഹ മംഗളാശംസകൾ നേരുന്നു, ഭാവി ജീവിതം സന്തോഷം* *സമാധാനം സ്നേഹം* *നിറഞ്ഞതാകട്ടെ എന്ന് കൂടി* *ആശംസിക്കുന്നു!*

    • @suhana.b414
      @suhana.b414 4 роки тому +1

      God bless you both..happy married life

    • @TheSaltNPepper
      @TheSaltNPepper 4 роки тому

      😊

    • @sachinsaiju9612
      @sachinsaiju9612 4 роки тому +1

      Dhamu kanditu kurachu days ayallo

    • @mallumotive_kl
      @mallumotive_kl 4 роки тому +1

      @@sachinsaiju9612 ഈ വഴിക്ക് കുറച്ചായി സാർ 😄

    • @sachinsaiju9612
      @sachinsaiju9612 4 роки тому

      @@mallumotive_kl enthu patty pani pidicho

  • @nidhinp3056
    @nidhinp3056 4 роки тому +31

    The hugg was preplanned and also a kiss while thali kettal..but he was afraid to do it.. and so adjusted it with a terror filled hugg🤣

  • @vijayvijaykumar7247
    @vijayvijaykumar7247 4 роки тому +197

    കല്ലാണത്തിന്റെ അന്നെങ്കിലും ആ മുടിയും താടിയും ഒന്നു ചെറുതാക്കിയിരുന്നെങ്കിൽ കുറച്ച് ഐശ്വര്യം ഉണ്ടായേനേ ,,,

    • @Entertainm360
      @Entertainm360 4 роки тому +19

      ഒരുത്തൻ മുടി വെട്ടിയതിന്റെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല 😂😂

    • @klkl5467
      @klkl5467 4 роки тому

      @@Entertainm360 😂

    • @shahananiyu7797
      @shahananiyu7797 4 роки тому

      @@Entertainm360 😂😂😂😂

    • @kalamkwt7215
      @kalamkwt7215 4 роки тому

      യെസ്

    • @akshaymenon5904
      @akshaymenon5904 4 роки тому

      Athe

  • @karthivichu4354
    @karthivichu4354 4 роки тому +338

    താലി കെട്ടുമ്പോ പിറകിൽ പ്രാർത്ഥിച്ചു നില്കണേ അമ്മയെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു. എല്ലാ അമ്മമാരും ഈശ്വരനെ മനസറിഞ്ഞു വിളിക്കണേ ഒരു നിമിഷം ❤️❤️❤️

    • @rasnaahmad9123
      @rasnaahmad9123 4 роки тому +1

      യെസ്

    • @ayman6422
      @ayman6422 4 роки тому +1

      Njaanum😁

    • @nidalnoushad9323
      @nidalnoushad9323 4 роки тому +5

      @Nutrine മുയൽ nalla ammamaru orikkalum athupole parayilla bro

    • @imrefugee3434
      @imrefugee3434 4 роки тому +1

      @Nutrine മുയൽ ഉളുപ്പുണ്ടോടാ നായിന്റെ മോനേ നീ പുഴുവരിച്ച് ചാവുമെടാ നാറി..,ദൈവം തമ്പുരാൻ നിനക്ക് ഓങ്ങിവെച്ചിട്ടുണ്ട്..,നീ അനുഭവിച്ചേ തീരൂ, നോക്കിക്കോ.., സംശയം ഉണ്ടെങ്കിൽ ഒരു ജോൽസ്യന്റെ അടുത്ത് പോയി ചോദിച്ചു നോക്ക്

    • @kamarkv29
      @kamarkv29 4 роки тому +2

      ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ

  • @devarshvenuganan5964
    @devarshvenuganan5964 4 роки тому +3

    തൃപ്പൂണിത്തുറക്കാരുണ്ടോ ഇവിടെ

  • @ziluzilzila3920
    @ziluzilzila3920 4 роки тому +223

    സ്നേഹയുടെ തഗ് ഡയലോക് വേറെ പണി അറിയില്ലല്ലോ 😂😂😂😂😂✌️✌️👌👏👍

    • @ShihabKottakkal
      @ShihabKottakkal 4 роки тому

      Zilu Zilzila 💐💐💐

    • @AmmuAmmu-rq4tf
      @AmmuAmmu-rq4tf 4 роки тому

      Nutrine മുയൽ ... വല്ലാത്ത വൈകരം അല്ലേ.. എന്ദുവടെയ്.. ഇത്.. തനിക്ക് o കിട്ടിയില്ല കിട്ടിയതിൽ sandhoshikkatte ..

    • @AmmuAmmu-rq4tf
      @AmmuAmmu-rq4tf 4 роки тому

      Nutrine മുയൽ ... നിനക്ക് കിട്ടില്ല ഇതിനെയൊക്കെ കണ്ട് വെള്ളമിറക്കി പണ്ടാരമടങ്ങി ചാവ്.. കുരിപ്പെ 🤣🤣🤣🤣🤣

  • @shafeeqpp8297
    @shafeeqpp8297 4 роки тому +353

    ശ്രീ കുമാർ ആ മുടിയും താടിയും വെട്ടി യാൽ കാണാൻ നല്ല കോലം ഉണ്ടാവും ഇത് കാണുബോൾ പേടിയാകും

    • @Roving27
      @Roving27 4 роки тому +33

      നമ്മൾ നമ്മളെ തന്നെ ഒന്നു വിലയിരുത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും

    • @jhgiithh
      @jhgiithh 4 роки тому +9

      Athokke ororutharude ishtamalle

    • @gsjskgsjssm3927
      @gsjskgsjssm3927 4 роки тому

      സത്യം

    • @unaisunais4538
      @unaisunais4538 4 роки тому +3

      Bro cinemak vendiyakum

    • @anus4971
      @anus4971 4 роки тому +4

      As long as she is happy with his look , doesn’t matter hairstyle 💁‍♀️

  • @MediaToFoodCorner
    @MediaToFoodCorner 4 роки тому +11

    മറ്റുള്ളവരെ ചിരിപ്പിച്ചു ജീവിക്കുന്നത് പോലെ നിങ്ങളും ജീവിതം മുഴുവൻ സന്തോസത്തോടെ ജീവിക്കു എല്ലാ വിധ ആശംസകൾ...

  • @shamsilihad5577
    @shamsilihad5577 4 роки тому +22

    She so lucky ...and he got the sweetest wife in the world

    • @manojpeeter3999
      @manojpeeter3999 4 роки тому

      അപ്പൊ അവളുടെ ഫസ്റ്റ് ഭർത്താവോ

  • @amalapputtan4056
    @amalapputtan4056 4 роки тому +163

    മലയാള സിനിമയിലെ ആദ്യത്തെ സൈക്കോ 🔥🔥🔥

  • @aneesabacker5184
    @aneesabacker5184 4 роки тому +10

    at 1:08 his smile n hug to her is soo sweet❤️.. she is soo lucky.. Happy married life 💐

  • @rajanishrajendran8590
    @rajanishrajendran8590 4 роки тому +206

    കുട്ടു മാമൻറ്റെ കല്യാണത്തിന് ഉപ്പും മുളകിൽ ആരെയും കണ്ടില്ല

  • @commonlife7596
    @commonlife7596 4 роки тому +19

    ഇവനാണ് ഉപ്പും മുളകും രസമാക്കിയത്......നൂറിന്‍ ശരീഫിനെ അഭിനയം പടിപ്പിച്ചത്.. ഇവരെയെല്ലാം വളരെ ഇഷ്ടമാണ്...
    ആശംസകള്‍

  • @anilkaruveettil9379
    @anilkaruveettil9379 4 роки тому +60

    ഇഷ്ട്ടപ്പെട്ടവർ ജീവിക്കട്ടെ... ആശംസകൾ

  • @shabeebashaby6817
    @shabeebashaby6817 4 роки тому +44

    ചെക്കന്റെ ഒരു സന്തോഷം 😂🤣😂🤣

  • @rockknr5089
    @rockknr5089 4 роки тому +19

    സ്നേഹക് ഒരല്പം അഹങ്കാരം ഒണ്ടോ എന്നൊരു സംശയം ആ സംസാരവും മുഖഭാവവും കണ്ടപ്പോൾ തോന്നി 3.50

    • @nandunandu3492
      @nandunandu3492 4 роки тому

      എന്ത് പറയണം എന്ന് ഉള്ളാ ടെൻഷൻ കൊണ്ട് ആയിരിക്കും

    • @anjuarun3131
      @anjuarun3131 4 роки тому +1

      Hey..orikkalum illa...mrg kazhinjh appo thanne ...channel..kaaru vanna arkkaa..dheshym pidikathee..

  • @prabhaunni5238
    @prabhaunni5238 4 роки тому +11

    സന്തോഷം സന്തോഷം എന്നു പറഞ്ഞാൽ പോരാ അത്രയും സന്തോഷം തോന്നിയ ഒരു കല്യാണം.....

  • @rejileshvilayattoor7173
    @rejileshvilayattoor7173 4 роки тому +10

    താടിയും മുടിയും വെട്ടിയാൽ ഇനി സിനിമാക്കാരെങ്ങാനും മൂപ്പരെ വിലക്കിയാല്ലൊ...😁😁😁😁

  • @meenakshi5921
    @meenakshi5921 4 роки тому +7

    Ethenkilum filminu vendiyo mato ayirikkum mudiyokke valarthiyathu👍👍🥰

  • @sachuaflah
    @sachuaflah 4 роки тому +10

    സ്നേഹയോട് കൂടുതൽ ഒന്നും ചോദ്യം ചോദിച്ചില്ല നല്ല കിടിലം മറുപടി aaakum കിട്ടുക എന്ന് അറിയാം ✌️

  • @bijib3440
    @bijib3440 4 роки тому +14

    Oreppayittum thudarum. Vere paniyariyillallo...
    Super dialogue...manduse....😋

  • @rahmathullapp1419
    @rahmathullapp1419 4 роки тому +1

    രണ്ടു പേരും നല്ല അഭിനയ സാമ്രാട്ടുകളാണ്. ഇത് വല്ല സിനിമയിലോ മറിമായത്തിലോ കല്യാണ സീനായിരുന്നെങ്കിൽ അവർ രണ്ടു പേരും യഥാർത്ഥ വിവാഹത്തേക്കാൾ തകർത്തഭിനയിച്ചേനേ. പക്ഷേ യഥാർത്ഥ വിവാഹത്തിൽ രണ്ടു പേർക്കും ഒരു പതർച്ച

  • @noufalcm70
    @noufalcm70 4 роки тому +106

    BEST WISHES LOLITHAN AND MANDOTHARY

  • @siyusubi7170
    @siyusubi7170 4 роки тому +52

    എന്നാ ഉപ്പും മുളകിലെക് കുട്ടിമാമിയെ കൊണ്ട്......... 😀😀😀

  • @storyfact
    @storyfact 4 роки тому +80

    നല്ല മനുഷ്യൻ👌
    എന്നും സന്തോഷം തരട്ടെ😁♥️

  • @vipinvs2644
    @vipinvs2644 4 роки тому +1

    അവസാന മണിക്കൂറിലെ മരണ വോട്ടിങ് നടക്കുകയാണ്
    ഫിയൽ രാവൻ പോളാർ എക്സ്പെഡിഷനിൽ മത്സരിക്കുന്ന നമ്മളുടെ അഷ്‌റഫ് ഭായ് ഏകദേശം ഇരുപതിനായിരം വോട്ടോളം മുന്നിലായിരുന്നു .പക്ഷെ ശക്തമായ ക്യാപയിനിങ്ങിലൂടെ ആന്ധ്രാ സ്വദേശി നമ്മളുടെ മുന്നിൽ കയറിയുകയും വീണ്ടും ഏതാനും വോട്ടുകൾക്ക് അഷ്‌റഫ് മുന്നിൽ കയറുകയും ചെയ്തിരുന്നു .പക്ഷെ അവസാന മണിക്കൂറിൽ മാറിയും മറിഞ്ഞും അവസാനം അഷറഫ് പിന്നിലായിരിക്കുകയാണ് അഷ്‌റഫ് ഭായിയെ വോട്ടിങ്ങിലൂടെ കുറച്ചൂടെ നമ്മൾ മുന്നിൽ എത്തിക്കേണ്ടിയിരിക്കുന്നു .കഴിഞ്ഞ രണ്ടു വർഷവും വോട്ടിങ്ങിലൂടെ മലയാളികൾ തന്നെയായിരുന്നു വിജയിച്ചത് .ഇത്തവണ അഷ്‌റഫ് ജയിച്ചാൽ അത് നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ് നമൾ വോട്ട് ചെയ്യാത്ത പലരും ഇതിലുണ്ടാകും അവരൊക്കെ അഷ്‌റഫ് ഭായിക്ക് ഒന്ന് വോട്ട് സഹായിക്കാമോ. പ്ലീസ്
    വോട്ട് ചെയ്യാനുള്ള ലിങ്ക്
    polar.fjallraven.com/contestant/?id=7043
    (അവസാന മണിക്കൂർ കലാശക്കൊട്ടാണ് .ചെറിയൊരു വോട്ടിന്റെ വ്യത്യാസത്തിൽ അഷ്‌റഫ് തോൽക്കരുത് .നിങ്ങളുടെ ഗ്രൂപിലുകളിലൊക്കെ ഇതൊന്നു ഷെയർ ചെയ്തു അഷ്‌റഫിനെ മുന്നിലെത്താൻ സഹായിക്കൂമോ പ്ലീസ്

  • @irxhadpks9873
    @irxhadpks9873 4 роки тому +14

    രണ്ട് ചിരിമണി കൾക്ക് മംഗളാശംസകൾ 🎉🎊

  • @adriadri4218
    @adriadri4218 4 роки тому +1

    Lolithan ethenkilum cinema yil abhinayikunnundakum appo mudi murikkan pattathillallo ..... angana thanne vende

  • @galaxymobiledubai
    @galaxymobiledubai 4 роки тому +19

    എന്താ എന്ത്..കലക്കി പെങ്ങളെ..ആ ചോദ്യത്തിന് മുൻപിൽ അവരൊന്ന് പകച്ചു.എവിടെയും അവസരംനോക്കാതെ വരുന്ന ഇത്രം മാധ്യമപ്രവർത്തകരോട് പറയാനുളള വാക്ക്..

  • @simnajasmine5
    @simnajasmine5 4 роки тому +1

    Ithile aaa valiya pott thotte shreekala anno. Saksharadha mission Director

  • @DinuVargheseMSW
    @DinuVargheseMSW 4 роки тому +38

    God bless you...

  • @Travell226
    @Travell226 3 роки тому +1

    Sreekumar is wonderfull actor😍😍😍😍😍😍❤❤❤❤❤❤❤❤❤❤💕💕💕💕💕
    Happy men😍😍😍😍😍👍👍👍👍👍👍👍

  • @joshiklbmjoshiklbm2236
    @joshiklbmjoshiklbm2236 4 роки тому +3

    ആ ഒരുകാര്യം പറയാൻ മറന്നു... വൗ സയ്‌ക്കോളജിക്കൽ മൂമെന്റ് )

  • @ajiharan
    @ajiharan 4 роки тому +13

    Kalyanathinte details chodichapol peninu deshyam vanuu

  • @sidharthsidhu1477
    @sidharthsidhu1477 4 роки тому +11

    Super..congrats.happy married life to them....don't separate🤣🤣😍😍🥰😘😘

  • @aryaaji441
    @aryaaji441 4 роки тому +1

    Tripunithura valyambhalam alle...😍😍😍😍

  • @abdulsathar367
    @abdulsathar367 4 роки тому +44

    രണ്ടു പേർക്കും മംഗളാശംസകൾ
    മണ്ടോതരി മറിമായം Episod നിർത്തല്ലേ .

  • @aneesh6295
    @aneesh6295 4 роки тому +2

    ഇവരുടെ പേര് സ്നേഹ എന്നാണല്ലേ, എന്റെ മനസ്സിൽ ഇന്നും മണ്ഡോദരി എന്നാ best wishes

  • @pranadpdh4043
    @pranadpdh4043 4 роки тому +7

    ആളുകൾ ഇപ്പോഴും താടി നീട്ടിയാൽ കാട്ടാളൻ എന്ന ചിന്താഗതിയിലാ
    രാഷ്ട്രീയക്കാരെ ഒന്നും കാണുന്നില്ലാ തോന്നുന്നു

  • @ramseenavp8688
    @ramseenavp8688 4 роки тому +64

    സ്നേഹ പേടിച്ചു പോയി കെട്ടി പിടിച്ചപ്പോൾ😀😀😀😀

    • @rahnasudheer3844
      @rahnasudheer3844 4 роки тому

      😅

    • @sreejithnilambur
      @sreejithnilambur 4 роки тому +1

      വേറെ എന്തോ ആണെന്ന് കരുതി പേടിച്ചതാ 😂😂

  • @anjanavs5358
    @anjanavs5358 4 роки тому +22

    രണ്ടും ചിരിക്കുടുക്കകൾ happy married life മണ്ടു ചേച്ചീ and ലോലിതൻ ചേട്ടൻ 💐

    • @jobfin5923
      @jobfin5923 4 роки тому

      After married life if they are able to laugh then the married life will/would be successful. Any way all the best.

  • @jafarcpjafarcp154
    @jafarcpjafarcp154 4 роки тому +5

    ഞങ്ങളേ ഒരു പാട് ചിരിപ്പിച്ച്, സന്തോഷിപിച്ച, നിങ്ങളുടെ ജീവിതവും, സന്തോഷമുള്ളതാകട്ടേ, എന്ന്,, ആശംസിക്കുന്നു,,,,,

  • @razakpulikkal1880
    @razakpulikkal1880 4 роки тому +8

    നല്ല ചേർച്ച കീരിയും പാമ്പും പോലെ.....

  • @captaindom8321
    @captaindom8321 4 роки тому +1

    Oru week munbu tvm st.joseph schoolil progrme vanittu bolo tararaa padiyittu poya Chettan ...aanu oru vivaram ariyichu iruni engil sadhyaiku muna yethiyina

  • @abhirams2715
    @abhirams2715 4 роки тому +7

    ഇവരിതുപോലെ ഉപ്പും മുളകിലേക്ക് വന്നിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @rajeshvnr8245
    @rajeshvnr8245 2 роки тому +1

    കല്യാണമായിട്ട് ഈ പഹയന് താടി മുടി ഒന്ന് വെട്ടായിരുന്നില്ലേ 😢😢😢

  • @sara_george
    @sara_george 4 роки тому +95

    This is like marimayam

  • @AmmuAmmu-rq4tf
    @AmmuAmmu-rq4tf 4 роки тому +1

    ശ്രീകുമാറിന്റെ സന്തോഷം കണ്ടില്ലേ.. ഇഷ്ടപെട്ട പെണ്ണിനെ കെട്ടുമ്പോൾ.. ഉള്ള അ ഒരു ചിരിയിലൂടെ മനസ്സിലാക്കാം... നല്ലത് വരട്ടെ.. എന്നും സ്നേഹത്തോടെ കഴിയട്ടെ എന്നാശംസിക്കുന്നു...

  • @saedahmed1252
    @saedahmed1252 4 роки тому +10

    Oh my God She is so rude the way she talked to the media and her attitude also horrible.

    • @saedahmed1252
      @saedahmed1252 4 роки тому

      @Suni subramanian for.....?

    • @nature2752
      @nature2752 4 роки тому

      ഇവർ മാര്യേജ് ന്യൂസ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ ഫസ്റ്റ് മാര്യേജിൽ ശ്രീകുമാർ ഉള്ള ഫോട്ടോസോക്കെ ചേർത്തു ഓൺലൈൻ മാധ്യമങ്ങൾ ന്യൂസ് ഉണ്ടാക്കിയിരുന്നു...അതിനു എതിരെ ഫസ്റ്റ് ഹസ്ബൻഡിന്റെ പോസ്റ്റ് ഒക്കെ ഉണ്ടായിരുന്നു.. മാധ്യമങ്ങൾ പണികൊടുത്തിട്ടുണ്ട്

  • @meenakrishnan9844
    @meenakrishnan9844 4 роки тому +1

    Njangalde nattil vecha annu..Tripunithura karude abhinam aya njangalde poornathareysha kshetratil vechayirunu...Tripunithura kaar like..👌✋

  • @shankarisharika2574
    @shankarisharika2574 4 роки тому +8

    ഇയാൾക്ക് ശരിയ്ക്കും വട്ടുണ്ടോ ..

  • @horrorgamingk.l3543
    @horrorgamingk.l3543 3 роки тому +1

    Chakkappazham thudangiyathinu sheshan vedeo kanunnavar undo like adicho👇👍

  • @sheminanaveen3316
    @sheminanaveen3316 4 роки тому +32

    Happy married life dears....

  • @safariparammal5606
    @safariparammal5606 4 роки тому +1

    വിവാഹ ജീവിതം സുന്ദര മാവട്ടെ എന്ന് ആഗ്രഹം ഉള്ളവർ like അടിക്കുക

  • @Alice-ei3ix
    @Alice-ei3ix 4 роки тому +66

    I just love them! Specialy sreekumar.

  • @wheellovers1823
    @wheellovers1823 4 роки тому

    Nte ponne randalum chirich chirih polichadakum.life

  • @ichuvishnuprasadfb4276
    @ichuvishnuprasadfb4276 4 роки тому +5

    Ini ithum jamalu gossip aayi parayuoo🤣😉😂😂🧐

  • @angels7898
    @angels7898 4 роки тому +2

    ആ അമ്മ പിറകിൽ നിന്നും കൈ നെഞ്ചത് വെച്ച് പ്രാർത്ഥിക്കുന്നത് കണ്ടോ 😥

  • @user-gk2dr4lr3s
    @user-gk2dr4lr3s 4 роки тому +18

    love you &lolithan&mandu❤❤❤❤❤❤❤❤

  • @creamypandacakes9215
    @creamypandacakes9215 4 роки тому +1

    Kalyanatinu vendi anelum mudiyum thaadiyum vettiyal pine film le get up maripoyi enum paranj director producer okke Shane nigam issue pole prasnamundakkum...atavum vettanjad

  • @ipsipsipsips6040
    @ipsipsipsips6040 4 роки тому +62

    രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടമാണ് നന്നായി വരട്ടെ സന്തോഷം

  • @rajanimangadan7038
    @rajanimangadan7038 4 роки тому +4

    ഇനി അടുത്തത് എന്റെ കല്യാണം 😉... രണ്ടു വീട്ടുകാരും സമ്മതിച്ചാൽ... എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏

  • @Amalms07
    @Amalms07 4 роки тому +50

    തല നിറച്ചു മുടി ഉള്ളപ്പോഴെ കെട്ടി ...😁😁 ഭാഗ്യവാൻ ..😂😂

  • @alisaheer2673
    @alisaheer2673 4 роки тому +1

    ദാമ്പത്യ മംഗള വിജയാശംസകൾ നേരുന്നു രണ്ട് പേർക്കും...

  • @beenasam879
    @beenasam879 4 роки тому +10

    Enthoru alapraa?..
    Mudi okkey othuki koodey??
    He is a good actor..
    Atleast on his wedding day...some style ....aakaamaairunnu

  • @AbdulMajeed-yb5uo
    @AbdulMajeed-yb5uo 4 роки тому +1

    M80 മൂസയുടെ മകളായ ആ കൊച്ചാണോ ഇത്

  • @RazakRazak-oe5jv
    @RazakRazak-oe5jv 4 роки тому +5

    താടി മുടിയും വെട്ടിയിരുന്നങ്കിൽ സൂപ്പറായിരുന്നു 🤔🤔

  • @favasfavas3541
    @favasfavas3541 4 роки тому +11

    മുടിയും താടിയും ഒന്ന് നന്ന് ക്കാ മാ യി രു ന്നു 'എന്ത് വാടെ കോലം

  • @singershafi9670
    @singershafi9670 4 роки тому +8

    സ്നേഹ യെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.. ഭയഗര ജാഡ ആണ്

    • @jafukk7145
      @jafukk7145 4 роки тому

      Singer Shafi edhaan sneha

  • @aneesha.v.sahalya.v.s2335
    @aneesha.v.sahalya.v.s2335 4 роки тому +2

    ഉടനെ ഒന്നും ഡിവോഴ്സ് ആവാതിരിക്കട്ടെ

  • @sabusj5067
    @sabusj5067 4 роки тому +122

    പയ്യന് സന്തോഷം കൊണ്ട് വട്ട് ആയതാണോ

  • @surendarkarki6405
    @surendarkarki6405 4 роки тому +1

    Super 🙏🕉️🕉️💪🇳🇵🇳🇵🇮🇳💞🌹🇳🇵💞

  • @faisalazeez4233
    @faisalazeez4233 4 роки тому +5

    ഇന്ന് രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ഇവരെ തല്ലിക്കൊല്ലാൻ തോന്നുന്നു അസൂയ

  • @saleenasaidasaida7623
    @saleenasaidasaida7623 4 роки тому +1

    അവർക്ക് 2 paarkkkum ജീവിതം ചിരിച്ചു തീർക്കാം

  • @geethuarackal
    @geethuarackal 4 роки тому +3

    പ്രത്യേകിച്ചൊന്നും പറയാനില്ല
    ലൗഡ്സ്പീക്കർ ഗോസിപ്പ് കൈകാര്യം ചെയ്തിരുന്നു അല്ലേ അപ്പൊ ഈ കാര്യം കൂടി പറയാമായിരുന്നു

  • @saivarenya9305
    @saivarenya9305 4 роки тому +1

    Happy Married life to both of you, Lolitha and Mandodari. Nammale ennum chiripikunna ningalde married life ennum santhosham niranjath aayithiran ishwaran ningale anugrahikatte. God bless u both! U both are my fav jodi!

  • @ranisuresh4640
    @ranisuresh4640 4 роки тому +5

    Very Happy to See Ur Happiness. God bless you both🙌

  • @shamlahamza7239
    @shamlahamza7239 4 роки тому +1

    ആ അമ്മയുടെ പ്രാർത്ഥന 😘😘😘😘

  • @jasnajasu5316
    @jasnajasu5316 4 роки тому +17

    ചിരി ആണിവരുടെ മെയിൻ 😀😀😀

  • @hariparameswaran4063
    @hariparameswaran4063 4 роки тому +1

    Ithu. Marimayam episode aano. Atho real ano?

  • @jithinmv6516
    @jithinmv6516 4 роки тому +21

    മറിമായം episode പോലെ ഇണ്ട് 😂😂♥♥

  • @muraleedharanmm2966
    @muraleedharanmm2966 4 роки тому +1

    ഹംബിൾ ആന്റ് സിംബിൾ! ആയുഷ്മാൻ ഭവഃ ! ദീർഘസും മംഗലി ഭവഃ !

  • @nahaskuttan2242
    @nahaskuttan2242 4 роки тому +8

    ഇത്‌ മറിമായത്തിന്റെ ഷൂട്ടിംഗ്‌ ആണെന്നുള്ള കമ്മന്റ്‌ വന്നോ..?

  • @dheenamanielayedath6387
    @dheenamanielayedath6387 4 роки тому

    Angane kuttumaman Kalyanam kazhichu.... 👍👍👏👏🎉🎉😄😄😄Happy married life 💕

  • @nyjil1
    @nyjil1 4 роки тому +27

    ലളിതമായ വിവാഹം... പൊളിച്ചു

  • @amalkumar.s8141
    @amalkumar.s8141 4 роки тому +1

    കല്യാണത്തിന് ഉപ്പും മുളകിലെ ഭവാനിയമ്മ വന്നില്ലേ 😆

  • @reshmamd2568
    @reshmamd2568 4 роки тому +10

    Nice wedding and simple wedding like it all the best both of you 😀 happy married life

  • @prashanths4466
    @prashanths4466 4 роки тому +1

    Like this both artist , they will be good couple , and great parents , GOD bless .

  • @celinajoseph8611
    @celinajoseph8611 4 роки тому +24

    മംഗളാശംസകൾ🦋👌smile brokum Sneha ചേച്ചിക്കും

  • @azeezansar5597
    @azeezansar5597 4 роки тому

    ആ കല്യാണ ദിവസമെങ്കിലും താടിയും മുടിയും എടുത്തു കൂടായിരിന്നോ എന്തരവൃത്തികേട്

  • @ameerthadathummal7713
    @ameerthadathummal7713 4 роки тому +2

    Jeevidhathil Abinayikkanariyatha chekken Athaanu entho oru ithu thonunnath

  • @leenusgeorge5278
    @leenusgeorge5278 4 роки тому +1

    താടിയും മുടിയും വെട്ടാത്തത് സിനിമയുടെ ലുക്ക് മാറാതെ ഇരിക്കാൻ ആണ്